"ഖമേനിക്ക് ചെക്കുവെച്ചു"

Пікірлер: 42

  • @sebastianaj728
    @sebastianaj7285 күн бұрын

    ആ രാജ്യം ജനങ്ങൾ എല്ലാം രക്ഷപെടട്ടെ നല്ല മനുഷ്യരായി അവർ പുരോഗതിയിലേക്കു കുതികട്ടെ കലഹരാണപ്പെട്ട മത ചിന്തകൾക്കപ്പുറം അവർ ഉയരങ്ങൾ കീഴടക്കട്ടെ ലോകം അവരെ സഹായിക്കുക

  • @user-wf6iy7ud3t

    @user-wf6iy7ud3t

    4 күн бұрын

    മുസ്ലിം മതക്കാരിൽ യുദ്ധം അവസാനിക്കണം എന്ന് ആഗ്രഹിക്കുന്ന നൂറ് പേർ ഇല്ല, അത് കൊണ്ടാണ് ഇസ്രായേൽ ഗസ്സ പാലസ്തീൻ യുദ്ധം തുടരുന്നത് ഈ യുദ്ധം ഖത്തറിലെക്കുംയുഎഇയിലെക്കും വ്യാപിക്കും വ്യാപിക്കാതിരിക്കാൻ ആഗ്രഹം ഉള്ളവർക്ക് എന്നെ വന്ന് കാണാവുന്നതാണ്.

  • @user-wf6iy7ud3t

    @user-wf6iy7ud3t

    4 күн бұрын

    @@sebastianaj728 ഇപ്പോൾ അന്ത്യകാലം ആണ് യുദ്ധം പ്രകൃതി ദുരന്തങ്ങൾ എന്നിവ വന്ന് ചേരും, യുദ്ധവും പ്രകൃതി ദുരന്തങ്ങളും പകർച്ചവ്യാധികളും തുടരാതിരിക്കാൻ ആഗ്രഹം ഉള്ളവർക്ക് എന്നെ വന്ന് കാണാവുന്നതാണ്, അഹങ്കരിച്ചാൽ അനുഭവിക്കും.

  • @alicepurackel7293
    @alicepurackel72935 күн бұрын

    👌👍 സാത്താന്റെ പിടിയിൽ നിന്നും ഇറാൻ രക്ഷപെടട്ടെ. പ്രാർത്ഥിക്കുന്നു

  • @roymathewmathew5365
    @roymathewmathew53655 күн бұрын

    സുഡുക്കളിൽ നിന്നും സെക്സ്ലാമിൽ നിന്നു ആരാജ്യം രക്ഷപെടട്ടേ അത് പഴ്സി രാജ്യമായി നിലനിൽക്കട്ടെ❤❤❤❤

  • @govindanpotty.s1615
    @govindanpotty.s16154 күн бұрын

    ഇറാൻ ജനതയ്ക്ക് വിവരം വച്ചു തുടങ്ങി അതിനുള്ള പ്രതിഫലനമാണ് ഈ ഇലക്ഷൻ ഫലം മസൂദ് ഒരു തികഞ്ഞ മതേതര വാദിയും സമാധാന വാദിയും എന്ന് കേൾക്കുന്നു അങ്ങനെ ആയാൽ ലോക രാജ്യങ്ങളുടെ മനസിൽ ഇടം പിടിക്കും ഉപരോധം മാറ്റാൻ ഇടവരുത്തും കടുത്ത മത നിയമങ്ങൾ എടുത്തു കളയണം തീവ്രവാദ സംഘടനകളെ തടയുന്ന നിയമം കൊണ്ടുവരണം അത് സമാധാനത്തിന് ആവശ്യം

  • @mohananraghavan8607

    @mohananraghavan8607

    16 сағат бұрын

    സൗദിയിലും ഇലക്ഷൻ വന്നാൽ ഖുറാൻ വലിച്ചെറിയുന്നവർ വിജയിക്കും.

  • @sivadasst2076
    @sivadasst20765 күн бұрын

    ഭാഷാ പ്രയോഗം മികച്ചതാണ് 👍

  • @uservyds
    @uservyds5 күн бұрын

    0:20 മീഡിയ മുക്കാൽ ജിഹാദികൾ എങ്ങൽ അടിച്ചു കരയുന്നു 😝😎

  • @pksurendran9018
    @pksurendran90184 күн бұрын

    എല്ലാ അധർമവും ഒരു നാൾ നശിക്കും സത്യം നിലനിൽക്കം

  • @kmonvada4897
    @kmonvada48975 күн бұрын

    അങ്ങനെ പ്രാകൃത,ക്രൂര മതം തകരട്ടെ! അത് ഇറാനിൽ നിന്നും തുടങ്ങട്ടെ.

  • @radhakrishnanks9835
    @radhakrishnanks98354 күн бұрын

    അതെ മനുഷൃത്വമുള്ള ഒരാൾ പ്രസിഡന്റാകട്ടെ.

  • @vayalil.mathew
    @vayalil.mathew5 күн бұрын

    Victory of good thinkers

  • @josephdas4590
    @josephdas45905 күн бұрын

    Good.. language ❤

  • @JamesThomas-wp8wm
    @JamesThomas-wp8wm4 күн бұрын

    കുലീനമായ വായന.❤

  • @sabu749
    @sabu7495 күн бұрын

    Congratulations Iranian people

  • @shibuthambai1282

    @shibuthambai1282

    4 күн бұрын

    ഇറാനിലെ പുതിയ ലോകത്തേക്ക്

  • @sabu749
    @sabu7495 күн бұрын

    Through out Khumaini

  • @josephchummar7361
    @josephchummar73615 күн бұрын

    Let the Iranian people experience peace and freed of speech and expression specially the women folk.let them allow to breath free air .

  • @rajukonnathuthomas2984
    @rajukonnathuthomas29845 күн бұрын

    👍👍👍

  • @vkxvibe
    @vkxvibe5 күн бұрын

    ME, and rest knows very well. It's all done by ME only. I truly feel Iran is cheated by GCC . I felt it in 2010-2011 itself. Anyway I exit from such terrain.

  • @smartchoirmusiclab7801
    @smartchoirmusiclab78013 күн бұрын

    കൂടുതൽ പ്രതീക്ഷ വേണ്ട.. മേത്തൻറെ മനസ്സ് യുദ്ധം ആഗ്രഹിക്കും...

  • @instajbz00_73

    @instajbz00_73

    18 сағат бұрын

    ശെരിയാണ് പക്ഷെ നേരത്തെ ഉള്ളവനെ അപേക്ഷിച്ചു ഭേദമന്ന് തോനുന്നു എന്തായാലും കണ്ടറിയാം

  • @antonyleon1872
    @antonyleon18723 күн бұрын

  • @antonythomas4258
    @antonythomas42585 күн бұрын

    All the most❤😂🎉🎉

  • @KL14P
    @KL14PСағат бұрын

    Good

  • @sanaatanviswa
    @sanaatanviswa3 күн бұрын

    Thank GOD .... (looking for ) Timely changes for life dignity is sustained 🙏🙏🙏🙏🙏

  • @sureshkumarpillai7484
    @sureshkumarpillai74844 күн бұрын

    Mukkal One, 20fraud, maram muri medias onninteyum karachil ketillallo

  • @user-wf6iy7ud3t
    @user-wf6iy7ud3t4 күн бұрын

    മുസ്ലിം മതക്കാരോട് നല്ലത് പറഞ്ഞാൽ തലയിൽ കയറുകയില്ല യുദ്ധം ഖത്തറിലെക്കുംയുഎഇയിലെക്കും വ്യാപിക്കും ഈ പ്രശ്നം വരാതിരിക്കാൻ ആഗ്രഹിക്കുന്നവർക്ക് എന്നെ വന്ന് കാണാവുന്നതാണ്.

  • @mohananraghavan8607

    @mohananraghavan8607

    16 сағат бұрын

    ഖുറാൻ മാത്രമേ അറിയൂ. ബലാൽസംഗ, തലവെട്ട്, കൊള്ളയടി, മോഷണം, ......

  • @user-wf6iy7ud3t
    @user-wf6iy7ud3t4 күн бұрын

    രണ്ട് മാസം കഴിഞ്ഞാൽ തല തിരിഞ്ഞ് വരും ഈ യുദ്ധം കണ്ണൂർ ജില്ലയിൽ എത്തും കണ്ണൂർ ജില്ലയിൽ ഉള്ളവർ കേരളം വിട്ട് പോകും .

  • @user-uh6jy6tp5o
    @user-uh6jy6tp5o4 күн бұрын

    Puroogaty lekk pookuuu LIVE N LET OTHERS LIVE mattullavarkitt panital NINGALKK ATINTE 1000 iratty paninkittum. Atippo ningade daibam anenkilum seri .

  • @creativevisions2047
    @creativevisions20474 күн бұрын

    ഹമസോളികളുടെ കാര്യത്തിൽ തീരുമാനമായി

Келесі