Kerala Service Rules (KSR)- Increment / കേരള സർവ്വീസ് റൂൾസ് (കെ.എസ്.ആർ)- ഇൻക്രിമെന്റ്

Пікірлер: 6

  • @ashkumarml8127
    @ashkumarml8127 Жыл бұрын

    ഒരു Employee പ്രബേഷൻ ഡിക്ലയർ ചെയ്തതിനു ശേഷം 1-7-2018 ന് ഇൻക്രിമെന്റ് വാങ്ങിയതിന് ശേഷം 31-7-2018 മുതൽ 03-2019 വരെAppendix XII A പ്രകാരം 308 ദിവസം ലീവ് എടുത്തു.... അയ്യാൾക്ക് Next ഇൻക്രിമെന്റ് Date എങ്ങനെയാണ് കണക്കാക്കുന്നത്? ആയതിന് KSR -ന്റെ Rule ഏതാണ്....

  • @faizalsulaiman4896
    @faizalsulaiman48965 ай бұрын

    Sir ലോവർ തസ്തികയിൽ നിന്നും തൊട്ടടുത്ത തസ്തികയിയ്ക്ക് താത്കാലിക പ്രൊമോഷൻ ലഭിച്ച ആൾക്ക് വാർഷിക increment ലഭിക്കാൻ അർഹനാണോ, ksr ൽ അതിനെ സംബന്ധിക്കുന്ന എന്തെങ്കിലും നിയമങ്ങൾ നിലവിൽ ഉണ്ടോ

  • @sheejasa7937
    @sheejasa7937 Жыл бұрын

    സർ ഒരു സ്കൂളിൽ OA ആയി ജോലി ചെയ്തിരുന്ന വ്യക്തിക്ക് PSC posting LPST ആയി 2022 September ൽനിയമനം കിട്ടി. OA ആയിരുന്നപ്പോൾ increment ജനുവരി 1 ആയിരുന്നു പുതിയ പോസ്റ്റിംഗ് കിട്ടിയ സ്കൂളിൽ increment ഏത് മാസം കൊടുക്കണം

  • @anuvideos5865
    @anuvideos5865 Жыл бұрын

    Temporary തടഞ്ഞു വെക്കുമ്പോൾ പിന്നീട് arrear വാങ്ങാൻ പറ്റുമോ

Келесі