KERALA RENAISSANCE LEADER V T BHATTATHIRIPPAD | PSC NEW SYLLABUS BASED CLASSES| KERALA PSC GK

#KERALARENAISSANCE#VTBHATTATHIRIPPAD
Related Videos
Kerala Renaissance
• KERALA PSC RENAISSANCE...
• KERALA PSC RENAISSANCE...
• KERALA RENAISSANCE || ...
• KERALA PSC RENAISSANCE...
• KERALA RENAISSANCE LEA...
• KERALA PSC NEW SYLLABU...
• KERALA RENAISSANCE LEA...
• KERALA RENAISSANCE LEA...
• SREENARAYANA GURU KERA...
Telegram channel link
t.me/lechuzedutips

Пікірлер: 350

  • @lechuzedutips
    @lechuzedutips3 жыл бұрын

    അമ്പലങ്ങൾക്ക് തീ കൊളുത്താം പ്രസിദ്ധീകരിച്ചത് - ഉണ്ണി നമ്പൂതിരി മാസിക കൊച്ചി സർക്കാർ നിരോധിച്ച പത്രം - ഉണ്ണി നമ്പൂതിരി

  • @vishnumohan4628

    @vishnumohan4628

    3 жыл бұрын

    thankszzZzz ഇപ്പോൾ ക്ലിയർ ആയി... 🥰 ഇനി ആ സംശയം ഉണ്ടാകില്ല

  • @spgundoo
    @spgundoo3 жыл бұрын

    ഇത്രയും അക്ഷരശുദ്ധിയോട് കൂടി ക്ലാസ്സെടുക്കുന്ന മറ്റൊരു അദ്ധ്യാപികയേയും അദ്ധ്യാപകനെയും ഞാൻ കണ്ടിട്ടില്ല... സാധാരണ മറ്റൊരു വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടിയ ആൾക്കാർ മാതൃഭാഷയായ മലയാളത്തിന് വേണ്ടത്ര ആദരവ് കൊടുക്കാതെയാണ് സംസാരിക്കാറ്. എന്നാൽ ടീച്ചർ MA Literature ആയിട്ടു കൂടി മലയാളഭാഷയെ ഇത്രയും നന്നായി തന്നെ ബഹുമാനിക്കുന്നു. വളരെ സന്തോഷവും ആദരവും തോന്നുന്നു.. ടീച്ചർക്കെന്റെ കൂപ്പുകൈ. 🙏🙏🙏🙏🙏

  • @rosecherian332
    @rosecherian3323 жыл бұрын

    വളരെ നല്ല ക്ലാസാണ്🥰 പതിനേഴാം വയസ്സിനു ശേഷം വിദ്യാഭ്യാസം നേടാനാരംഭിച്ച നവോത്ഥാന നായകനവും കൂടിയാണ് വി.ടി.ഭട്ടതിരിപ്പാണ്. PSC എഴുതുന്നവർക്കും അല്ലാത്തവർക്കും ഒരു നല്ല അറിവായി കരുതുന്നു.

  • @haritha4267
    @haritha42673 жыл бұрын

    😍😍😍😍 daily ക്ലാസ് കിട്ടുന്നത് കൊണ്ട് വേറെ റാങ്ക് ഫയൽ ഒന്നും നോക്കുന്നില്ല.

  • @vishnuvardhanvp9257

    @vishnuvardhanvp9257

    3 жыл бұрын

    സത്യം Me too

  • @mynameisajay

    @mynameisajay

    3 жыл бұрын

    Njaanum..enikk kettu padikkunnath kurachkoodi ormayil nilkum

  • @babutharuni2456

    @babutharuni2456

    Жыл бұрын

    Thank you very much mam kooduthal lgs classkal tharane mam oppam current affairs class koodi tharane mam pls

  • @emmiesss...
    @emmiesss...3 жыл бұрын

    V T കൃതികൾ ഞാൻ ചുമ്മാ ഒന്ന് ട്രൈ ചെയ്തത😁 കർമവിഭാഗം കഴിഞ്ഞ് പോംവഴി ഇല്ലാതെ കണ്ണീരും കിനാവുമായി രജനി കാലത്തിന്റെ സാക്ഷിയായി അടുക്കളയിൽ നിന്നും അരംഗത്തേക്കുവന്നു. ദക്ഷിണായനത്തിനായി കരിംചന്തയിൽ നിന്നും പൊഴിഞ്ഞ പൂക്കൾ വാങ്ങി ചക്രവാകങ്ങൾ ക്കിടയിലൂടെ വെടിവട്ടത്തിന്റെ വെളിച്ചത്തിൽ മണ്ണിലേക്കിറങ്ങി. അവിടെ വിശക്കാത്ത ദൈവവും വിശക്കുന്ന മനുഷ്യനെ യും കണ്ടു അവൾ പറഞ്ഞു സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു. . കണ്ണീരും കിനാവും . ദക്ഷിണായനം . പൊഴിഞ്ഞ പൂക്കൾ . കരിഞ്ചന്ത . പോംവഴി . കർമ്മ വിഭാഗം . ചക്രവാളങ്ങൾ . വെടിവെട്ടം . രജനീരംഗം . എന്റെ മണ്ണ് . കാലത്തിന്റെ സാക്ഷി . സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു . അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് . വിശക്കാത്ത ദൈവവും വിശക്കുന്ന മനുഷ്യനും

  • @doyalfrancis4660

    @doyalfrancis4660

    3 жыл бұрын

    👍👍👍😄

  • @denishijo7966
    @denishijo79663 жыл бұрын

    നല്ല അവതരണം .ഒരു തവണ മാമിൻ്റെ ക്ലാസ് കണ്ടാൽ വീണ്ടും വീണ്ടും കാണാൻ തോന്നും

  • @fathimashoukkath8281
    @fathimashoukkath82813 жыл бұрын

    I have no words to express about ur class... That much awesome and clear... E class kett kazhinjal pinne onnum koodi padikenda avasyamilla.... Thank u so much misss... 🙏🙏🙏🙏 Expecting more classes...

  • @meenuantony9033
    @meenuantony90333 жыл бұрын

    Very useful classes.Thank you so much mam.Great effort.😃

  • @riyafathima1485
    @riyafathima14853 жыл бұрын

    Clear voice, good presentation. Hats off mam

  • @maruthuvlogs3768
    @maruthuvlogs37683 жыл бұрын

    Thank you mam 💓 Ennum class expect cheyyu nnu. പുതിയ points പഠിക്കാൻ സാധിച്ചു.🙏

  • @monishjaffer2887
    @monishjaffer28873 жыл бұрын

    Thank you mam!! 25k subscribers, congrats !!!!👏👏🎊✨️

  • @akhilmohan5195
    @akhilmohan51953 жыл бұрын

    പറയാൻ വാക്കില്ല spr ..... all the best

  • @jasmin9393
    @jasmin93933 жыл бұрын

    Ella classukalilum rank file-il illatha pointsum kittarund.. Good presentation.. Thank you so much.. ❤️

  • @kannan5564
    @kannan55643 жыл бұрын

    Thank you so much mam. Very helpful class

  • @ansithanasar1831
    @ansithanasar18313 жыл бұрын

    Perfect ക്ലാസ്സ്... താങ്ക്സ് a lot mam 👍🙏

  • @sreejunandu102
    @sreejunandu1023 жыл бұрын

    Good class teacher. Thank you...

  • @sarikasreejith1574
    @sarikasreejith15743 жыл бұрын

    misse njan Sari.missinte class sthiram kaanarundu..padiykannundu..really oru class room atmosphere..thanks alot..

  • @sindhurani6959
    @sindhurani69593 жыл бұрын

    Verygoodclass mamnne nann appreciate cheyyunnu

  • @reshmasanthosh3700
    @reshmasanthosh37003 жыл бұрын

    Maminte ella classum nallathanu follow cheyyan pattunnundu..Thankkuu.mam keep going..🙏🙏

  • @simipraveen5133
    @simipraveen51333 жыл бұрын

    Nice class... Thank you so much..

  • @soujathn8620
    @soujathn86203 жыл бұрын

    Nalla class, oru class roomil irikkunna pole👍👍🏆🏆

  • @ashamadhav1192
    @ashamadhav11923 жыл бұрын

    Thank you misss, ithrem dedicated ayi class edukkunndhin

  • @sajithpoonkulamvellayani7350
    @sajithpoonkulamvellayani73503 жыл бұрын

    Thank you mam Excellent Class

  • @pramodss4332
    @pramodss43323 жыл бұрын

    ഒന്നും പറയാനില്ല...Super class👌

  • @danidona7904
    @danidona79043 жыл бұрын

    വളരെ നല്ല ക്ളാസ് Thank you miss പുതിയ ക്ലാസിനായി കാത്തിരിക്കുന്നു...

  • @vidyachalode8980
    @vidyachalode89803 жыл бұрын

    Thanks mam.എല്ലാ ക്ലാസും സൂപ്പർ ആണ് ഒരായിരം താങ്ക്സ്......

  • @nitharaponnuz6749
    @nitharaponnuz67493 жыл бұрын

    Thank uu miss.. ee classinu vendi waiting aayirunnu

  • @shameerm437
    @shameerm4373 жыл бұрын

    Ithra continuity Ulla class Vere illa one and only lechus edu tips super class thanks Mam

  • @Nipun1986
    @Nipun19863 жыл бұрын

    അടിപൊളി ക്ലാസ്സ്‌.... 🙏🙏🙏

  • @Midhun_K_M
    @Midhun_K_M3 жыл бұрын

    Super classs ... Thank you mam

  • @prasanthn.m.3342
    @prasanthn.m.33423 жыл бұрын

    Your sound is perfect for teaching

  • @praseethav5403
    @praseethav54033 жыл бұрын

    നല്ല class. ഇനിയും പ്രതീക്ഷിക്കുന്നു 🥰

  • @ananthus.l.6211
    @ananthus.l.62113 жыл бұрын

    Thank you mam... Good class......

  • @gayathrirkskrksk4205
    @gayathrirkskrksk42053 жыл бұрын

    Class super anu .thank you so much teacher .

  • @remyagl2811
    @remyagl28113 жыл бұрын

    Ellam nannayi manasilayi Mam... Thank you....

  • @veenarv5762
    @veenarv57623 жыл бұрын

    Mam super class anu.your teaching method super. Oro points um deep ayi manasilakunnund

  • @rahulr7997
    @rahulr79973 жыл бұрын

    Thanks mam Superb class 👌👍

  • @neethusunoob7776
    @neethusunoob77763 жыл бұрын

    മിസ്സേ ഒരു request ഉണ്ട്. ആദ്യത്തെ Part ന്റെ vedio ചെയ്യണേ. ഒരോ മേഖലയും പ്രത്യേകം എടുത്ത് തന്നേ 'മാമിന്റെ ക്ലാസ് മാത്രമേ ഇപ്പോൾ നോക്കുന്നുള്ളു. Super Clz ആണ്. keep i t up

  • @sreenair3636
    @sreenair36363 жыл бұрын

    നന്നായിട്ടുണ്ട് Thankyou miss

  • @ponnuzcrazyland9314
    @ponnuzcrazyland93143 жыл бұрын

    Super class ......Thank you..🙏🙏

  • @musicheals9855
    @musicheals98553 жыл бұрын

    Teaching at it's best😍

  • @vijishashynvijishashyn7273
    @vijishashynvijishashyn72733 жыл бұрын

    Thank u mam explain cheythe class nalkunathine

  • @harithaka7412
    @harithaka74123 жыл бұрын

    Nalla class... Mam.. thnkyu sooo much🥰

  • @aiswariyavs1207
    @aiswariyavs12073 жыл бұрын

    Super class Ente 3rd std il padikkunna molkku polum maminte class valare ishtamanu.. Nice presentation

  • @divayadas1706
    @divayadas17063 жыл бұрын

    Nalla class Thank you mam

  • @gowrinandhapramod5065
    @gowrinandhapramod50653 жыл бұрын

    Thank u mam.nice class👍👍👍👍👍

  • @sajnadaskp6002
    @sajnadaskp60023 жыл бұрын

    Thank u ..'.. God bless you ...

  • @maneeshmn4536
    @maneeshmn45363 жыл бұрын

    Mom class valare upakarapradhamanu thaks for ur effort.

  • @amrutharamesh7924
    @amrutharamesh79243 жыл бұрын

    സൂപ്പർ ക്ലാസ് സയൻസും കൂടി ഉൾപ്പെടുത്തണം ട്ടോ

  • @aswanil8399
    @aswanil83993 жыл бұрын

    No words..... ithoodi padichedukkatte ttooo... 😍

  • @piravichemmaradath2741
    @piravichemmaradath27413 жыл бұрын

    നല്ല ക്ലാസ് Miss വളരെ usefull anu

  • @amruthanjalik4522
    @amruthanjalik45223 жыл бұрын

    Ma'am... Thank you 🙏🙏

  • @Track-e7k
    @Track-e7k3 жыл бұрын

    Thank u teacher ❤

  • @arunimasasidharan8293
    @arunimasasidharan82933 жыл бұрын

    Thank you so much ma'am...

  • @amalaa5899
    @amalaa58993 жыл бұрын

    Pakaram onnumilla misse super class 👍👍👌👌

  • @anshadmn6507
    @anshadmn65073 жыл бұрын

    Silver adichuuuu.congrts maam

  • @krishnank505
    @krishnank5053 жыл бұрын

    Thank you mam.Class👌

  • @mayasaji9461
    @mayasaji94613 жыл бұрын

    Thanku മാഡം നന്നായി മനസിലായി.

  • @nishamanu1056
    @nishamanu10563 жыл бұрын

    Thank you mam.......waiting for more classes

  • @amrithanair6682
    @amrithanair66823 жыл бұрын

    Super clss ma'am thank you so much

  • @gireeshanu175
    @gireeshanu1753 жыл бұрын

    Orupad nanniyund miss...timetable base cheyth padikkunnathkond padikan sadhikunnu elupathil

  • @noonoosworld1714
    @noonoosworld17143 жыл бұрын

    Thank you...

  • @shanifaalshab6272
    @shanifaalshab62723 жыл бұрын

    Waiting for ur next class mam😊

  • @456654123321able
    @456654123321able3 жыл бұрын

    Superrrr class teacher. 👌❤🙏

  • @user-vx8oi9yx4c
    @user-vx8oi9yx4c2 жыл бұрын

    വളരെ നല്ല ക്ലാസ്സ്‌ ആണ് 👍🏻❤️❤️❤️

  • @aneeshas4608
    @aneeshas46083 жыл бұрын

    വേറെ ലെവൽ ക്ലാസ്സ്‌ 👍

  • @gourikrishna9653
    @gourikrishna96533 жыл бұрын

    Good sound n good presentation👍👍👍

  • @geethuaneesh7166
    @geethuaneesh71663 жыл бұрын

    Orukadhapole paranju thannu miss thanku so much,

  • @wisdomworld349
    @wisdomworld349 Жыл бұрын

    Very useful class thx a lot ❤❤❤❤❤

  • @unlockpsc8505
    @unlockpsc85053 жыл бұрын

    Thankyu mam👌👌👌👌👌❤️❤️❤️❤️

  • @shuhainashihab3224
    @shuhainashihab32247 ай бұрын

    Excellent class ma'am....ottum bore adikilla......lag um illa .....valare pettenn follow cheyan pattunund ........❤❤

  • @nishasunil4436
    @nishasunil44363 жыл бұрын

    ടീച്ചറിന്റെ class thudagumpol തന്നെ like അടിക്കണം.. പിന്നെ കമന്റ്‌ ഇടാതെ എനിക്ക് ഇരിക്കാൻ പറ്റില്ല... എന്റെ പൊന്നു missee ഇതാണ് class.. വെറുതെ പൊക്കി പറയുവല്ല ആത്മാർത്ഥത എന്ന് പറഞ്ഞാൽ ഇതാണ്.. ഇന്നതെ class കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞു പോയി 😪.... really superb.. കണ്ണ് കിട്ടാതെ ക്ലാസ്സ്‌ എടുക്കാൻ pattate.. love u....

  • @midhunkp2427
    @midhunkp24273 жыл бұрын

    കാത്തിരിക്കുക ആയിരുന്നു

  • @sajith5829
    @sajith58293 жыл бұрын

    കൊച്ചി സർക്കാർ നിരോധിച്ച പത്രം 'ഉണ്ണി നമ്പൂതിരി' ആണ്.. മംഗളോദയം അല്ല

  • @anjuravi463
    @anjuravi4633 жыл бұрын

    ക്ലാസ്സ്‌ സൂപ്പർ കൃതികൾ കൂടെ undel👌👌

  • @fabeenajasi2219
    @fabeenajasi22193 жыл бұрын

    Teacher full point parayunuda super note ittude edine kuricha idea illa💞💞💞💞

  • @podimol..
    @podimol..3 жыл бұрын

    Nice class mam Thanks ✌👍

  • @Suluz123
    @Suluz1233 жыл бұрын

    Thank you mam 🥰🥰🥰

  • @alankraj.4a130
    @alankraj.4a1303 жыл бұрын

    Thank you so much 👌👌👌

  • @aiswaryaachu3418
    @aiswaryaachu34183 жыл бұрын

    Thank you mam.

  • @jineeshvk
    @jineeshvk3 жыл бұрын

    super class madam...

  • @anakhalathika566
    @anakhalathika5663 жыл бұрын

    Mam njan first nokkunne maminte subscibers koodiyoo ennanu,because it's a reward for your efforts and sincerity. Thank you mam 🙏🙏🙏

  • @aminathajudeen8222
    @aminathajudeen82223 жыл бұрын

    Thank you Miss🙏

  • @sumithsureshkumar5706
    @sumithsureshkumar57063 жыл бұрын

    Super classss... 👍👍

  • @anukuttants3168
    @anukuttants31683 жыл бұрын

    Thank you madam

  • @studywithme8738
    @studywithme87383 жыл бұрын

    Thank you ma'am 🙏

  • @transparenteducare6092
    @transparenteducare60923 жыл бұрын

    Thank you

  • @chethanar9617
    @chethanar96176 ай бұрын

    v good class maam..thank you

  • @annammasanthosh5990
    @annammasanthosh59903 жыл бұрын

    Thanks miss nice class

  • @dhanyaabhilash3850
    @dhanyaabhilash38503 жыл бұрын

    Thank u ma'am🥰🥰🥰

  • @aswathyaswathy8546
    @aswathyaswathy85463 жыл бұрын

    Mam, താങ്കളുടെ voice very nice

  • @PremjithpvP
    @PremjithpvP3 жыл бұрын

    Good class 👍👍

  • @rejeeshcv3031
    @rejeeshcv30313 жыл бұрын

    Thank u very much mam...

  • @binshap7774
    @binshap77743 жыл бұрын

    ☺️Thank you miss

  • @nanduzvlog1595
    @nanduzvlog15953 жыл бұрын

    Thank you miss🌹🌹🌹🌹

  • @nandadevamidea-babuthuruth676
    @nandadevamidea-babuthuruth6763 жыл бұрын

    Thank you Mam

  • @lekshmiam8106
    @lekshmiam81063 жыл бұрын

    Nice class maam

  • @surabhik909
    @surabhik9093 жыл бұрын

    Most welcome mam

  • @deepasreect230
    @deepasreect2303 жыл бұрын

    Nalla class

  • @lekshmiaswathi4995
    @lekshmiaswathi49953 жыл бұрын

    ടീച്ചറെ പോലേ തന്നേ അതി മനോഹരം ക്ലാസും

Келесі