വി. ടി ഭട്ടതിരിപ്പാട് (V T Bhattathiripad ) മുഴുവൻ കാര്യങ്ങളും / Kerala Renaissance / Kerala PSC
കേരള നവോത്ഥാനം. നമ്മുടെ channel le playlist Link ഇവിടെ കൊടുത്തിട്ടുണ്ട്. കേറിനോക്കുക.. കാണാത്ത ക്ലാസ്സുകൾ ഉണ്ടെങ്കിൽ കാണുക
• Navodhanam
@MrandMrs_PSC
#MrandMrs PSC #V. T Bhattathiripad #Kerala_Navodhanam
Пікірлер: 215
ഹരിജനങ്ങളെ നാം മൃഗങ്ങളാണെന്നു വിചാരിക്കുന്നു. ഒരു കരിങ്കല്ലിനെ നാം ദേവനാണെന്നു കരുതുന്നു. ഈ വ്യസനകരമായ വിശ്വാസത്തെ-മതഭ്രാന്തിനെ കൈവെടിഞ്ഞേ കഴിയൂ. എന്റെ സഹോദരീസഹോദരന്മാരേ, നമുക്കു കരിങ്കല്ലിനെ കരിങ്കല്ലായിത്തന്നെ കരുതുക. മനുഷ്യനെ മനുഷ്യനായും - VT🔥
പ്രധാനപ്പെട്ട രണ്ട് പോയിന്റ് പറഞ്ഞിട്ടില്ല ആദ്യത്തേത് പതിനേഴാം വയസ്സിൽ അക്ഷരാഭ്യാസം കുറിച്ച നവോത്ഥാനനായകൻ രണ്ടാമത്തേത് സ്മാർത്തവിചാരം നിർത്തലാക്കിയ നവോത്ഥാനനായകൻ
@reshmamuthu6073
Жыл бұрын
Adhinenthaa kuzhappam adh kond ningal njangalkk paranjuthannille😍😍😍😍😍
വി ടി ഭട്ടത്തിരിപാടിനെ കുറിച്ച് അറിയാത്ത കുറെ കാര്യങ്ങൾ പഠിക്കാൻ പറ്റി, നല്ല ക്ലാസ്സ് 👍
അരുൺ സർ ഇസ്‌തം.. ❤❤ എപ്പഴും അരുൺ സാറിന്റെ ക്ലാസ്സ് മാത്രം കാണുന്നത് കൊണ്ടാകാം.. Especially വരച്ചു പഠിപ്പിക്കുന്ന ക്ലാസുകൾ 💞
@sriya1421
3 жыл бұрын
Miss te clsum spr
@mohammedshezan3158
3 жыл бұрын
Athe miss class super
@aneeshvp3843
3 жыл бұрын
@@sriya1421 👍
@aneeshvp3843
3 жыл бұрын
@@mohammedshezan3158 👍
VT അല്ല യോഗക്ഷേമസഭ രൂപീകരിച്ചത്.1908ൽ അദ്ദേഹത്തിന് വെറും 12 വയസ്സ് മാത്രം. പിന്നീട് യോഗക്ഷേമ യുവജന സംഘത്തിലൂടെ അദ്ദേഹം ഇതിലേക്ക് പ്രവേശിക്കുകയും പ്രസ്ഥാനത്തിന്റെ വാക്കും വാളുമായി മാറുകയുമായിരുന്നു
നല്ല ക്ലാസ് , thank you ഞാനും ഒരു ഈശ്വരവിശ്വാസിയാണ്
Thanku dear miss,,,, ചിരികുടുക്ക miss❤❤❤❤❤❤❤❤❤❤
നല്ല ക്ലാസ്സ്❤️💕💕
Kettitillatha kure points ee classil ninnu kttyy.... 🥰🥰🥰🥰👌👌👌👌
Nalla presentation ayirunnu miss 🙏🙏
Thank you ma'am 🙏🙏 ❤️❤️
Nice class .... thank you mam
വന്നല്ലോ മിസ്സ് ഹായ് മിസ്സ് ഇനി ക്ലാസ്സ് kannette❤❤
Thanku Miss💐💐💐💐
Thanks lot miss kuduthal class pradheekshikunu miss
പാലക്കാട് എന്റെ ജില്ല .. ,"💝💝💝
@sreelekshmysree9546
3 жыл бұрын
പാലക്കാട്ട് പക്കത്തിലെ ഒരു അപ്പാവ രാജ....
@nikhilap6757
3 жыл бұрын
@@sreelekshmysree9546👌
@PradeepPradeep-xn6jf
3 жыл бұрын
Enteyum
എനിക്ക് മാത്രം ആണോ അരുൺ സാറുടെ ക്ലാസ്സ് ഇഷ്ടം
@SaraSara-qq7wt
Жыл бұрын
Enikkumm😊😊😊
@suhassuhas9791
Жыл бұрын
Channel etha
@sanalc3629
5 ай бұрын
എനിക്കും 😂
@Sujatharajmohan97
4 ай бұрын
Enikum
എന്റെ മലയാളത്തിന്റെ sir- VT വാസുദേവൻ സാറെ ഓർമ വന്നു. തൃത്താലയിലെ സ്ക്കൂൾ ജീവിതവും .നന്ദി .......🙏❣️💖❣️
Thank you mam 🙏🏼🥰🥰🥰🌷🌷🌷🌷
Class ഒന്നും ഇല്ലല്ലോ എന്ന് ഓർത്തിരിക്കുമ്പോൾ ദാ വന്നു ക്ലാസ്സ്. Thanks 😍
Missnte kandathil vechu etavum nalla class aarunnu.. Ingane thanne backiyum pratheekshikunnu navodhanam...
Nalla avatharanm👌👌
Good ക്ലാസ്സ്...👍
Thank you misse 🙏🙏👍 super class...
എന്റെ ജില്ലാ
Thank you miss. Class super❤
Thank you mam 🙏🙏🙏
Thankuu misse♥️♥️♥️👍👍
Nice class. Oru kadha pole kelkanum padikkanum intrest
thank you mam
Thank you chechi
Good presentation💞💞
Thank you miss
Chechii .... super class💪💪💪🙋
Thank you ma'am
Good class 👌👌
Thank u mam
Thank you🙏🙏🙏🙏🙏
Thankyou Miss
താങ്ക്സ് mam
Thank you maam
Super class
Tank you
Super class, thank u
നല്ല ക്ലാസ്
Thank u mam❤️❤️🙏
Kozhinju pokunathu mundanu so kozhinja ellakal Mundassery never forgot arun sir class❤
Kanunnathinu munne njan like adichu. Bcoz kanathe thanne ariyallo nalla class aanennu
Thanks a lot...
Nice class
Super.
Mam: class Super😘😍😍
Excellent class
യോഗക്ഷേമ സഭ vt ഭട്ടതിരിപ്പാടല്ല രുപീകരിച്ചത് 1896 ൽ ഇനിച്ച VT 1908 എങ്ങനെയാണ് ഒരു സഭ രുപീകരിക്കുക .
@BlackKitchenGreenNature2314
3 жыл бұрын
Correct wikipedia യിൽ "പെരിയാറിന്റെ തീരത്ത് ചെറുമുക്ക് വൈദികന്റെ ഇല്ലത്ത് ദേശമംഗലം വലിയ ശങ്കരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ നടന്ന ഒരു യോഗത്തിലാണ് യോഗക്ഷേമ സഭ ഉടലെടുത്തത് " ഇങ്ങനെ ആണ്..
@dhanyashahul8659
Жыл бұрын
V T bhatathiripad yogakshema sabhayile oru angam aanu pakshe roopikarichath deshamangalam shankaran nambhoothiripadanu 1908 jan 31
thank you very much miss
Thanks
Tqq
VTB College..ഞങ്ങടെ കോളേജ്💪
@RK-xz6sp
3 жыл бұрын
VTB Mannampatta🤟🤟
Super👍
🙏👍
Thank you 💕 mam
🙏
👌🙏
Mam Pls continue Rennaissance leaders
Thanks teacher
@kichusviog2239
3 жыл бұрын
Thankyou
@chinkusvlog426
3 жыл бұрын
Super class... ♥️♥️♥️🌹
Thanks miss
👍👍👍🌹🌹🌹
👌👌
❤️❤️❤️❤️❤️❤️
💝💝
👍👍👍🙏🙏ഞാൻ മേഴത്തൂർകാരിയാണ് ട്ടോ😘
വിടിബി കോളേജ് ❤
👏👏👏👏
Nannayi manasilavunnud miss imp aayittulla ellavarudeyum class eduthu tharuo.
Net problem karanam class onnum kanan pattunnilla
❤
❤❤❤
🥰👍
👌👌👌🙏🙏🙏
Good
Prelims registration number miss aayal enthanu cheyendathu?
♥️♥️
❤️❤️❤️❤️
Yogha kshema sabha sthapichath adhehathinte 12 age il ano???
💓💓💓
Yogakshema sabha sthaapichath VT thanne aanoo...miss?
👍👍👍
March 2 alley yoga kshema sabha?. Vt yudey sahodhariyey nayar samudhayathiley oralkku anu vivaham kazhichathu. Ennu veroru vedioyil kettirunnu akey doubt ayi
❤️❤️🙏
Pkd ano malapuram ano jenichath?? Rank file il mlpm enu kanunu
Njanum oru daiva viswasi anu teacher
Madam, Palakkad district allaloo..malappuram allea ponnani ennu file kanunnath ,pls reply
Apo 12 vayasullapol aano yogashemasabha sthapikunathe.
Helom Soumya ma'am❤️....
Kaalam : M D Vaasaudevan Nair
Expecting more such classes from Renaissance
Hi chechi🙏🙏🙏🙏🙏🙏👍👍👍👍🌹🌹🌹
❤❤❤❤
Yogashema sabhayude sthapaskan V.T thanneyano ..oru doubt.
@anandjnair4483
3 жыл бұрын
Yes
@milanasukhalalmilanasukhal4052
3 жыл бұрын
Vt പ്രവർത്തകനും സെക്രട്ടറി യും ആണ് സ്ഥാപകൻ alla
great class mam thank you💖