കൊതിയൂറും ചെമ്മീൻ ചമ്മന്തി പൊടി ഇനി എളുപ്പത്തിൽ ഉണ്ടാക്കാം😋| Chemmeen Chammanthi podi|Village Spices

Пікірлер: 58

  • @sanafathima7921
    @sanafathima792128 күн бұрын

    ഉണക്ക ചെമ്മീൻ കഴുകണ്ടേ മണ്ണൊക്കെ ഉണ്ടാവില്ലേ

  • @siyonsiyo5809
    @siyonsiyo5809

    ഇക്ക തേങ്ങ വറുക്കുമ്പോൾ വെളിച്ചെണ്ണ ചേർക്കരുത് അധികദിവസം വയ്ക്കുവാൻ പറ്റില്ല കേടാകും വറുക്കുബോൾ കുറച്ചു കുരുമുളകും കൂടി ചേർക്കുക വെളിച്ചെണ്ണ ചേർക്കാതിരുന്നാൽ അധിക ദിവസം ഇരിക്കും

  • @jpjp484
    @jpjp484 Жыл бұрын

    👌👌👌👌 കണ്ടിട്ട് വായിൽ വെള്ളം വന്നു. റെസിപി എല്ലാം ഞാൻ പരീക്ഷിക്കാറുണ്ട്. ചെമ്മീൻ ചമ്മന്തി ഒത്തിരി ഇഷ്ടമാണ് 👍👍❤❤❤

  • @jafarkulangara1098
    @jafarkulangara1098

    എരിവില്ലാത്തതാണോ?

  • @Achukkante_penn.
    @Achukkante_penn.

    ഇത് കുറെ ദിവസം സൂക്ഷിച്ചു വെക്കാൻ പറ്റുമോ ചേട്ടാ?

  • @gpjoseph9807
    @gpjoseph9807

    നന്നായിട്ട് ഉണ്ട്

  • @safeedakp2084
    @safeedakp20847 сағат бұрын

    Ith oru 3 masam vare namukk sookshichu vekkan pattumo.. Especially hostelil ulorkk oke

  • @BeenaDas_
    @BeenaDas_ Жыл бұрын

    ചെമ്മീൻ ചമ്മന്തി എന്നും weakness ഞാനും ഉണ്ടാക്കി മലയാളികൾക്ക് ഒഴിച്ചുകൂടാൻ വയ്യാത്തത് എന്നും ഇഷ്ടം 😅 ഞാൻ സഹായിച്ചിട്ടുണ്ടേ തിരിച്ചും 😂

  • @bijigeorge9962
    @bijigeorge9962 Жыл бұрын

    ഒന്നും പറയാനില്ല 👌

  • @vijayaLakshmi-zr1yv
    @vijayaLakshmi-zr1yv Жыл бұрын

    ഉണക്ക ചെമ്മീൻchammathiku ഇഞ്ചി taste ഇല്ല

  • @sreekumarps9794
    @sreekumarps9794

    I will try this today 😮

  • @sreeesree9822
    @sreeesree982221 сағат бұрын

    ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി നല്ല ടേസ്റ്റ് ആരുന്നു 😋

  • @prasannaprasanna968
    @prasannaprasanna968 Жыл бұрын

    അടിപൊളി.... കണ്ടിരിക്കാൻ നല്ല രസമാണ് എല്ലാ വീഡിയോസും... 🥰🥰

  • @meghamalhar986
    @meghamalhar986

    ഇന്ന് try ചെയ്യും 🥰👍thanku

  • @dhaneeshacu854
    @dhaneeshacu854

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു ട്ടാ ❤

  • @sheelasunil1185
    @sheelasunil1185

    How long it will stay 🤔🤔

  • @neethu.m7504
    @neethu.m7504 Жыл бұрын

    Superchammanthi.adipoli

  • @shibujmg4393
    @shibujmg439321 күн бұрын

    അടിപൊളി 👍👍👍🌹🌹🌹🌹😊

  • @thulasiv.s4998
    @thulasiv.s4998

    Thank u chetta..I tried it,was awesome 👌

  • @romilidia
    @romilidia

    Supper chettaa... ഉണ്ടാക്കി നോക്കാമെ 🙏🙏

Келесі