ഉരലിൽ ഇടിച്ചു അമ്മ ഉണ്ടാക്കിയ ഇടി ചമ്മന്തി | Roasted Coconut Chutney Powder | Chammanthi Podi

Ingredients
Coconut - 6 portions grated.
Garlic - 10 cloves.
Shallots - 15nos.
Ginger - 1 big.
Dried chilies - 4 nos.
Pepper - 2 teaspoons.
Coriander - 1 teaspoon.
Curry leaves - 2 stems.
Method
1) Grate coconut.
2) Chop garlic, ginger, shallots, dried chilies.
3) Saute in the chopped ingredients, pepper, coriander, and curry leaves to the coconut.
4) In a heavy-based pan roast the mixed coconut mixture till it turns brown.
5) In the stone-grinder add in tamarind, salt, and the browned coconut and powder it.
Chutney ready…
ആവശ്യമായ ചേരുവകള്‍
തേങ്ങ- ആറ് മുറി ചിരവിയത്
വെളുത്തുള്ളി - 10 എണ്ണം
ചുവന്നുള്ളി- 15 എണ്ണം
ഇഞ്ചി- ഒരു വലുത്
ചുവന്നമുളക്- 4 എണ്ണം
കുരുമുളക് - രണ്ട് ടീസ്പൂണ്‍
മല്ലി- ഒരു ടീസ്പൂണ്‍
കറിവേപ്പില- രണ്ട് തണ്ട്
തയ്യാറാക്കുന്ന വിധം
1. ആറു മുറി തേങ്ങ ചിരവിയെടുക്കുക.
2 വെളുത്തുള്ളി, ചുവന്നുള്ളി, ഇഞ്ചി, ചുവന്നമുളക്, എന്നിവ ചെറുതായി അരിഞ്ഞുവയ്ക്കുക.
3 ചിരകിയ തേങ്ങയിലേക്ക് അരിഞ്ഞുവച്ച ചേരുവകളും കുരുമുളക്, മല്ലി, കറിവേപ്പില, എന്നിവയും ചേര്‍ത്തിളക്കുക.
4 ചുവടുകട്ടിയുള്ള ഒരു ഉരുളിയിലേക്ക് തേങ്ങാ മിശ്രിതം ഇട്ട് നന്നായി ബ്രൗണ്‍ നിറമാകും വരെ വറുത്തെടുക്കുക.
5 ഉരലില്‍ കുറച്ച് ചുവന്നുള്ളിയും വാളന്‍പുളിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ചതയ്ക്കുക. ഇക്കൂട്ടത്തിലേക്ക് വറുത്തെടുത്ത തേങ്ങാക്കൂട്ട് ചേര്‍ത്ത് ഇടിച്ചെടുക്കുക.
നല്ല നാടന്‍ ഇടിച്ചമ്മന്തി തയ്യാര്‍.
Want to find a full list of the ingredients and cook this dish by yourself? Visit our official website:
villagecookingkerala.com
SUBSCRIBE: bit.ly/VillageCooking
Business : villagecookings@gmail.com
Follow us:
TikTok : / villagecookingkerala
Facebook : / villagecookings.in
Instagram : / villagecookings
Fb Group : / villagecoockings
Phone/ Whatsapp : 94 00 47 49 44

Пікірлер: 288

  • @anithagopinath6800
    @anithagopinath68004 жыл бұрын

    അനാവശ്യമായ വാചകമടി ഇല്ല അഭിനയമില്ല ഒത്തിരി ഇഷ്ടം.

  • @vdeditz3198

    @vdeditz3198

    4 жыл бұрын

    ഇതിന്റെ അളവുകൾ ഒന്ന് പറയാമോ?

  • @rajeevrajeev6118

    @rajeevrajeev6118

    3 жыл бұрын

    സത്യം

  • @nishaaju8249

    @nishaaju8249

    3 жыл бұрын

    അതേ

  • @rrachnarajput

    @rrachnarajput

    2 жыл бұрын

    Yummy

  • @theartking712

    @theartking712

    10 ай бұрын

    സത്യം

  • @user-fk9fx9hd1q
    @user-fk9fx9hd1q4 жыл бұрын

    *പണ്ടൊക്കെ ആര് വീട്ടിൽ നിന്ന് പുറത്ത് പോയാലും ആദ്യം ഉണ്ടാക്കി കൊടുത്ത ഐറ്റം ആണ് ഈ ചമ്മന്തിപ്പൊടി. തൈരും ചമ്മന്തിപ്പൊടിയും മാത്രം മതി ചോറ് ഉണ്ണാൻ👌👌❣*

  • @aryansiju3184

    @aryansiju3184

    4 жыл бұрын

    😋😋😋

  • @shajnashafi4185

    @shajnashafi4185

    4 жыл бұрын

    machan ellayidathum undallo😊

  • @nassarm.a1355

    @nassarm.a1355

    4 жыл бұрын

    👍👍👍

  • @akhiachu5355

    @akhiachu5355

    4 жыл бұрын

    Innale amma nattil ninnu kuduthuvittathe ullu

  • @shanijoshyshanijoshy677

    @shanijoshyshanijoshy677

    3 жыл бұрын

    Correct

  • @lolal.a9174
    @lolal.a91744 жыл бұрын

    ഈ ചമ്മന്തി എനിക്ക് ഭയങ്കര ഇഷ്ടം ആണ്. ഉണ്ടാക്കാൻ അറിയില്ലായിരുന്നു. ഇപ്പോൾ മനസിലായി. നന്ദി അമ്മേ

  • @ishankb9842

    @ishankb9842

    4 жыл бұрын

    Super

  • @rafiyathkr342

    @rafiyathkr342

    Жыл бұрын

    Aysheri

  • @Yk-gj3sl
    @Yk-gj3sl4 жыл бұрын

    പണ്ട് സ്കൂളിൽ പോകുമ്പോൾ അമ്മച്ചി നല്ല ചൂട് വാഴയിലയിൽ ചമ്മന്തി പൊടിയും മുട്ട പൊരിച്ചതും കാന്താരി തൈര്..... ഹ എന്താ അന്തസ്സ്. Missing those days😪💥🖤

  • @aswathi___k

    @aswathi___k

    4 жыл бұрын

    Do... വിശന്നിരിക്കുമ്പോൾ ആ തന്റെ ഒരു കമന്റ്‌... 😭😭😭😭

  • @aryansiju3184

    @aryansiju3184

    4 жыл бұрын

    😪

  • @akhiachu5355

    @akhiachu5355

    4 жыл бұрын

    Enik ammumma chorinte koode thannu vidumayirunnu uchayik aa pathram thurakkuppol aa manam vannu mookki edukkuppol thanne kothi varum

  • @sumag5884

    @sumag5884

    4 жыл бұрын

    കൊതിപ്പിക്കല്ലേ

  • @sitharaanilkumar5593

    @sitharaanilkumar5593

    2 жыл бұрын

    😌😌

  • @ayswaryarameshbabu3480
    @ayswaryarameshbabu34804 жыл бұрын

    I just love the traditional way of making... hats off amma

  • @chinchus6711
    @chinchus67114 жыл бұрын

    Samadhanathode ulla oru cooking...athanu ammede ella vdos.nte prathyekatha.. Athanu atavum enik ishtam...love u amma.... 😍😍😍😍😍😍😍😍😍

  • @bijuvlog9851
    @bijuvlog98512 жыл бұрын

    അമ്മയുടെ എല്ലാം പരിപാടികളും കാണാറുണ്ട്, എല്ലാം വളരെ നാടൻ കേരളീയത ചേർന്നതാണ് 🙏🙏🙏

  • @valsalakumari90
    @valsalakumari90 Жыл бұрын

    ഈ അമ്മയെ കാണുമ്പോൾ എന്നെ വിട്ടുപോയ അമ്മയെ ഓർക്കുന്നു ❤️❤️🙏

  • @seenapadmanand4414
    @seenapadmanand44144 жыл бұрын

    Love and admire your traditional and rustic way of cooking.. Amma, what is your name?

  • @mycandlelight7270
    @mycandlelight72704 жыл бұрын

    Cheriya kuttiyayirunnappo shabarimalak povumbozhanu veetil chammanthippodi undakkarullad.pamba nadiyil kulich vannirunnu choodu kanjiyude koode chammanthippodi kooti kazhicha nalla ormakal.ammayod othiri sneham❤

  • @AnniePhilip_EliteLab

    @AnniePhilip_EliteLab

    4 жыл бұрын

    Malli cherkum,pacha ulli cherkilla.Ellamkoodi ,puli adakkam varukkum

  • @abithaasuku5867
    @abithaasuku58674 жыл бұрын

    Chammanthipodi undakiya Aa uralilek alpam chooduchoritu purati tharumayjrunnu ente ammumma😍pazhamayude ruchi

  • @soumya_gopinath
    @soumya_gopinath4 жыл бұрын

    അമ്മ പൊളിയാണ് വേറെ ലെവൽ എന്ന സ്ഥിരം ക്ളീഷെ പറയുന്നില്ല!! കണ്ടിട്ട് കൊതി പിടിച്ച് ചാവും എന്ന് തോന്നിപ്പോയി 😢😥. ഇതൊന്നും കണി കാണാൻ പോലും കിട്ടുന്നില്ല എനിക്ക്..

  • @beenachandra7814
    @beenachandra78144 жыл бұрын

    Where located in kerala, very nice to see the traditional cooking

  • @AmisYummyKitchen1
    @AmisYummyKitchen14 жыл бұрын

    Kanumbol thanne kothiakunnu😍😍😍😍😍😍😍😍😍😍😍😍

  • @happygoams9479
    @happygoams9479 Жыл бұрын

    I just made this today, simply superb..love it!

  • @gayuzworld2821
    @gayuzworld28214 жыл бұрын

    Ammachii poliyaa😍

  • @trekcraft1005
    @trekcraft10054 жыл бұрын

    സ്കൂളിൽ പഠിക്കുന്ന സമയത്തു വീട്ടിൽ 'അമ്മ ഉണ്ടാക്കിത്തരും ....അടിപൊളിയാണ്.....ഓരോ എപ്പിസോഡും വളരെ അടിപൊളി ആകുന്നുണ്ട്.......

  • @rajinapt5534

    @rajinapt5534

    3 жыл бұрын

    Ukwwqkm

  • @_tupil_3067
    @_tupil_30673 жыл бұрын

    Oru fation show, abhinayam ,vajakamadi ,kadana kada, onnulla thani NADAN SUPER ayittu undakkum

  • @gelrave6697
    @gelrave66974 жыл бұрын

    She shows us the old traditional, authentic way for any recipe. Would love to eat just a spoonful of what she makes😊.

  • @vasanthmmaria9056
    @vasanthmmaria90562 жыл бұрын

    Hardworking hand, cutting style , amazing , sacrificed their beauty for family sake

  • @njaeelamgulati971
    @njaeelamgulati9714 жыл бұрын

    I love your all recipes ndall mitti ke bartan i like your hard work aunti ji

  • @remanink5368
    @remanink53683 жыл бұрын

    എനിക്ക് ഇഷ്ടപ്പെട്ടു ഇങ്ങനെ യാവണം

  • @deepuranjini4891
    @deepuranjini48914 жыл бұрын

    Super ammee chammandhi...vaayil vellamoorunnuu....

  • @suchitrasahu9238
    @suchitrasahu92382 жыл бұрын

    How to use this powder tell me? I will try once 🤤

  • @artandsoul860
    @artandsoul8603 жыл бұрын

    Let me try this recipe love from tamilnadu.. Looking mouth watering chutney...

  • @shiriens1665
    @shiriens16652 жыл бұрын

    Chuvannully pachakku idichal orupadu naal kedukoodathe irikkumo ?please reply me !Ammayude mixiyum grinderum vaachakavum onnumillatha ee chanen valare ishtammanu !thanks Amme !❤💯🔥

  • @sujathakumar5051
    @sujathakumar50514 жыл бұрын

    Thavanai podi valara nannayittu undu idli dosai sadhathukku nalla irukum

  • @rfrsa7909
    @rfrsa79094 жыл бұрын

    Amma ke oru gold bangle vazhi koduku mone. Amma kalakki

  • @aswathyretheesh2243
    @aswathyretheesh22434 жыл бұрын

    Amma adipoli kandittu chorum kooti kazhikkan thonnunnu 😋😋😋parayan vakkukal Illa 😘😘😘nadan palaharangal ineyum cheyyane amma 💓 U Amma

  • @AmisYummyKitchen1

    @AmisYummyKitchen1

    4 жыл бұрын

    😋😋😋😋

  • @vijay-fz5ln
    @vijay-fz5ln3 жыл бұрын

    Wont she chop her fingers???? Touchwood..... such a fast chopping

  • @rejithamolpk1070
    @rejithamolpk10704 жыл бұрын

    നാടൻ തനിമ കാണിച്ചു തന്ന അമ്മക്ക് ചക്കര ഉമ്മ

  • @kausalliaparmeswaran8470
    @kausalliaparmeswaran84704 жыл бұрын

    Beautiful amma how sweet yummy food

  • @sujanad5946
    @sujanad59464 жыл бұрын

    Nannaayittundu. ...ammaye arenkilum koodi help cheyyunnundo entho...

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt96204 жыл бұрын

    Payasam ondakkumbathenum ee uruliyil ondakkane, charuvathil ondakkaruth

  • @athulyaneju6517
    @athulyaneju65174 жыл бұрын

    ചമ്മന്തിപൊടി ഇഷ്ട്ടം

  • @adarshjohnson7056
    @adarshjohnson70564 жыл бұрын

    സൂപ്പർ

  • @richuponnu6336
    @richuponnu63364 жыл бұрын

    Nannayittund ummayude ooro pajakavum thani nadan usharakunnundu

  • @rvrijikumar6851
    @rvrijikumar6851 Жыл бұрын

    That old day's tasty recipe nice very nice amma

  • @geescorner543
    @geescorner5434 жыл бұрын

    ഈ അമ്മേനെ കൊണ്ട് കുറേ പണിയെടുപ്പിക്കുന്നുണ്ട്.

  • @robinmathew2674

    @robinmathew2674

    4 жыл бұрын

    Veruthe onnum aayirikkillallo

  • @bindhurajanbindhur6906
    @bindhurajanbindhur69063 жыл бұрын

    എനിക്ക് ഇത്‌ ഉണ്ടാക്കാൻ അറിയില്ലായിരുന്നു ഇപ്പോൾ പഠിച്ചു താങ്ക്സ്

  • @annierobin6029
    @annierobin60292 жыл бұрын

    Njan undakkunnthu pole aane chechiyum undakkunnthe

  • @kunjumolcp2468
    @kunjumolcp24682 жыл бұрын

    Amma super.👍

  • @sareeshmaas6537
    @sareeshmaas65372 жыл бұрын

    എനിക്ക് അമ്മച്ചിയുടെ ഈ കത്തി ഭയങ്കര ഇഷ്ടവാ.... 😍😍😍

  • @TS-zq5lv

    @TS-zq5lv

    Жыл бұрын

    🎉

  • @sheikabdullah3012
    @sheikabdullah30124 жыл бұрын

    Hi grandma how many days use this chammadi

  • @SureshBabu-mz4xd
    @SureshBabu-mz4xd4 жыл бұрын

    അമ്മ വിരളുറ ഇടണം വീഡിയോക്കു വേണ്ടി ഒഴിവാക്കരുത് 😍😍😍

  • @sophiasimon3305
    @sophiasimon33054 жыл бұрын

    First comment തേങ്ങ ചിരകാൻ ആരും വന്നില്ലേ അമ്മേ

  • @sreejass2264
    @sreejass22644 жыл бұрын

    കായപ്പൊടി യും ഉഴുന്ന് വറുത്തപൊടിച്ചതും ചേർത്താൽ സൂപ്പർ യാണ്

  • @AmisYummyKitchen1

    @AmisYummyKitchen1

    4 жыл бұрын

    Kothipikallee

  • @prajithasasidharan9967
    @prajithasasidharan99674 жыл бұрын

    ആ അമ്മ തനിയെ ആണോ അത്രയും തേങ്ങാ ചിരകിയത്? ആരെങ്കിലും ഒന്നു സഹായിക്കൂ

  • @AshiqAzad

    @AshiqAzad

    4 жыл бұрын

    Pandathe ammamarku athonum oru prashnamalla epozhathe penkuttykalkalle naduvedanayum madiyum ellam ullath

  • @naveenasam1689
    @naveenasam16894 жыл бұрын

    Idhunna dry coconut kondu cheyyam pattumo

  • @saidumanzil9863
    @saidumanzil98634 жыл бұрын

    1 Kg chammandhi podi undakkan ethra cup coconut aanu vendath....???

  • @minimanoj2412
    @minimanoj24124 жыл бұрын

    Malli cherkkilla puli cherkkanam

  • @jayaps2558
    @jayaps25584 жыл бұрын

    Amazing amma!! Kanditu thane vayil vellam varunu... Ithu pole oru kathi vangikan kituo?

  • @aenishpsn_gamer2370
    @aenishpsn_gamer23704 жыл бұрын

    Super amma you ar great

  • @anoopchengara1933
    @anoopchengara19334 жыл бұрын

    Aaha choodu chorumm chammanthiyum papppadam mathi .....

  • @vasukisuryakala5010
    @vasukisuryakala50102 жыл бұрын

    എനിക്കിഷ്ടപ്പെട്ടു.....

  • @angelbinil6429
    @angelbinil64292 жыл бұрын

    Super annalo 👍👍👍👍👍👍👍👍👏👏👏👏👏☺☺☺☺😊😊😊😊😊😊thank you for this dish

  • @Gkm-
    @Gkm-4 жыл бұрын

    ഞാൻ ഇന്നലെയും ഇതും ചോറും മോരും കൂടി കൂട്ടി കുഴച്ചു അടിച്ചതാ😍😘

  • @-dhronaraj-6842

    @-dhronaraj-6842

    4 жыл бұрын

    Ammayudakatisuper

  • @rprp7206

    @rprp7206

    4 жыл бұрын

    Uralil idichathanooo

  • @Gkm-

    @Gkm-

    4 жыл бұрын

    @@rprp7206 അതെ

  • @rprp7206

    @rprp7206

    4 жыл бұрын

    Vtil ural undoo

  • @Gkm-

    @Gkm-

    4 жыл бұрын

    @@rprp7206 ഉരലും ഒലക്കയും അമ്മിയും അമ്മികലും എല്ലാം ഉണ്ട്

  • @nidhinpnair8550
    @nidhinpnair85504 жыл бұрын

    Amma sooper

  • @nisaajivudeen2796
    @nisaajivudeen27963 жыл бұрын

    സൂപ്പർ ചമ്മന്തി ആരും സഹായിക്കാൻ ഇല്ല ഈ അമ്മേയെ

  • @shiranithewarapperuma9545
    @shiranithewarapperuma95454 жыл бұрын

    Cutting is👌

  • @sandragrace3028
    @sandragrace30284 жыл бұрын

    Super mouthwatering recipe 👌👍

  • @rrachnarajput

    @rrachnarajput

    2 жыл бұрын

    😋😋😋😋😋

  • @rafiyathkr342

    @rafiyathkr342

    Жыл бұрын

    Aysheri

  • @sobhaprajeev3829
    @sobhaprajeev38294 жыл бұрын

    Njan. Kathirunna receipe

  • @MYEYE1980
    @MYEYE19804 жыл бұрын

    Amme kidu💐💐💐💐💐💐💐💐💐💐

  • @surajs5887
    @surajs58873 жыл бұрын

    Amma super

  • @happygoams9479
    @happygoams9479 Жыл бұрын

    Tq amma..

  • @meherunisakm9902
    @meherunisakm99024 жыл бұрын

    Amma undakunnath kanumbol kodiyakunnu

  • @njaeelamgulati971
    @njaeelamgulati9714 жыл бұрын

    Aunti ji aap lajawab ho thounds time hats of you

  • @renjiniravindren2206
    @renjiniravindren22063 жыл бұрын

    Supper 👌

  • @nandininair9830
    @nandininair98304 жыл бұрын

    Excellent

  • @LEKSHMIJOFFICIAL
    @LEKSHMIJOFFICIAL4 жыл бұрын

    Super

  • @sojavijayan9989
    @sojavijayan99894 жыл бұрын

    Ammede nadu evideyanu

  • @sheelaathira2356
    @sheelaathira23564 жыл бұрын

    Ammede veede evida

  • @rejithamolpk1070
    @rejithamolpk10704 жыл бұрын

    കുരുമുളക് ഇച്ചിരി മല്ലി പൊളിച്ചു അമ്മ

  • @annaroy2300
    @annaroy2300 Жыл бұрын

    Nice Amma😍♥️👍

  • @kavithajoy5674
    @kavithajoy56743 жыл бұрын

    Correct Anitha... I second you...

  • @jayakk7665
    @jayakk76653 жыл бұрын

    അമ്മയെ ഒരുപാടിഷ്ട്ടമാണ് 👍🌹

  • @alloos4629
    @alloos46294 жыл бұрын

    Manchatti supper

  • @shahinashahina5585
    @shahinashahina55854 жыл бұрын

    നാവിൽ വെള്ളം ഊറുന്നു 😋😋😋😋😋

  • @jasminechurchil6870
    @jasminechurchil68704 жыл бұрын

    Eee Amma ottakkaano ee paniyokke cheyyunnathu ..njanum varatte ammaye sahaayikkaan ..

  • @sudhakaran.k.ksudhakaran.k3459
    @sudhakaran.k.ksudhakaran.k34594 жыл бұрын

    Aaa kathi evidunna amme vangiche.

  • @sevenstars8361
    @sevenstars83614 жыл бұрын

    Amma luv u so much

  • @aliyasajeev4823
    @aliyasajeev48234 жыл бұрын

    Ee kathi evidenn kity😜

  • @sharisai1555
    @sharisai1555 Жыл бұрын

    Ethu ethra nal kedavathe erikkum

  • @UFOSKitchens
    @UFOSKitchens4 жыл бұрын

    S0 nice. I just subscribed and clicked like. Stay connected.

  • @pradeepsundaresan4901
    @pradeepsundaresan49013 жыл бұрын

    Very nice

  • @aryansiju3184
    @aryansiju31844 жыл бұрын

    Visakkunnu 😋😋😋😋

  • @shijibabu6930
    @shijibabu69303 жыл бұрын

    യൂടൂബിൽ കണ്ട ചമ്മന്തിപ്പൊടിയിൽ ഏറ്റവും സൂപ്പർ.....

  • @sreelakshmik3079

    @sreelakshmik3079

    2 жыл бұрын

    ചമ്മന്തിയിൽ ഉള്ളി ചേർക്കൂല. കേടാവും

  • @thrivenizworld5050
    @thrivenizworld50504 жыл бұрын

    👏👏👏👏👏

  • @shanashukoor2179
    @shanashukoor21794 жыл бұрын

    👍👍👍

  • @khalidpannikotoor2456
    @khalidpannikotoor24564 жыл бұрын

    😋😋

  • @thankamaniadhikarathil9639
    @thankamaniadhikarathil96393 жыл бұрын

    Chechikurachengilumsamsarikkanam

  • @deepthiag5814
    @deepthiag58143 жыл бұрын

    Super amme

  • @BK-yh5pd
    @BK-yh5pd4 жыл бұрын

    ഇന്നലെകളെ തിരികെ വരുമോ

  • @aryansiju3184

    @aryansiju3184

    4 жыл бұрын

    🤔

  • @nandininair9830
    @nandininair98303 жыл бұрын

    Very tasty

  • @flynbeyondhighestfly7216
    @flynbeyondhighestfly72164 жыл бұрын

    Amme ammayude pere yatha ammayude NAD yavideya

  • @ashokanp.v2818
    @ashokanp.v28182 жыл бұрын

    Nalla amma

  • @sinusomanathan7315
    @sinusomanathan73152 жыл бұрын

    Finger cover ഇല്ലാതെ അരിയുന്നത് കാണാൻ നല്ല രസം

  • @navaneethkrishna7469
    @navaneethkrishna74694 жыл бұрын

    Nice

  • @user-qd5fy6ih7i
    @user-qd5fy6ih7i4 жыл бұрын

    ഞാൻ ഒരു ദിവസം വരും എനിക്കു വേണം ചമ്മന്തി

  • @devudevika1968
    @devudevika19684 жыл бұрын

    Love you maaaaa...😘😘

Келесі