"കൊലക്കേസ് പ്രതിയാണ് നമ്മുടെ സംസ്ഥാനം ഭരിക്കുന്നത്" | ANIL NAMBIAR | AYOOR BIJU

"കൊലക്കേസ് പ്രതിയാണ് നമ്മുടെ സംസ്ഥാനം ഭരിക്കുന്നത്" | ANIL NAMBIAR | AYOOR BIJU
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZread Channel: bit.do/JanamTV
Subscribe Janam TV Online KZread Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Shorts #Trending
ANCHOR : ANIL NAMBIAR

Пікірлер: 494

  • @narayanannarayanan3944
    @narayanannarayanan394410 ай бұрын

    ആയുർബിജുവിനെ ഓടിച്ചിട്ട് തല്ലാൻ തോന്നുന്നവരുണ്ടോ?

  • @animohandas4678

    @animohandas4678

    10 ай бұрын

    ഉണ്ടേ ഉണ്ടേ 💪💪💪💪💪💪💪

  • @gauthamprem8833

    @gauthamprem8833

    10 ай бұрын

    But avar endu cheyyum?? Support cheythe pattu 😂😂

  • @nishasojan7929

    @nishasojan7929

    10 ай бұрын

    Yes

  • @darkkingdom8707

    @darkkingdom8707

    10 ай бұрын

    Kollaan

  • @sreedharankutty2565

    @sreedharankutty2565

    10 ай бұрын

    Ayale odichittu thalli 5:05 thakarkkanam.Pinarayiyude moodu thangi😅

  • @sarathkumaruk
    @sarathkumaruk10 ай бұрын

    ഈ ഇടത് ന്യായീകരണ തൊഴിലാളിക്ക് എപ്പോളാണ് നേരം വെളുക്കു്ക, വിവരദോഷി

  • @justinhenryroy7076

    @justinhenryroy7076

    10 ай бұрын

    Pangu pattiyavanmar nyayeekarikkum

  • @gangadharanch8994
    @gangadharanch899410 ай бұрын

    51 വെട്ട് വെട്ടി കൊന്നവർ തന്നെയാണ് ലക്ഷങ്ങൾ മുടക്കി ഹൃദയം കൊണ്ടുപോയതിന്റെ മഹത്വവും പ്രാധാന്യവും പറയുന്നത്!!!! ചെകുത്താൻ വേദം ഓതുന്നത് തന്നെ.

  • @prasadz1028

    @prasadz1028

    10 ай бұрын

    എത്രയോ പേരെ കൊന്നിരിക്കുന്നൂ, കൊല്ലിച്ച് ഇരിക്കുന്നു?!!!

  • @surendran9908

    @surendran9908

    10 ай бұрын

    ഹൃദയം കിട്ടാൻ 51അല്ല 61ഉം 71ഉം വെട്ടേണ്ടി വരും 😞

  • @jomonjore1199

    @jomonjore1199

    10 ай бұрын

    കൊല ചെയ്യാത്ത ഏത് രാഷ്ട്രീയ പാർട്ടി ഉണ്ട് കേരളത്തിൽ

  • @indiraneelakandhan5291

    @indiraneelakandhan5291

    10 ай бұрын

    ?

  • @SophiaPhilamine-bg3sr

    @SophiaPhilamine-bg3sr

    9 ай бұрын

    Yyy

  • @sreekutty2418
    @sreekutty241810 ай бұрын

    ഹെലികോപ്റ്റർ വാടകക്ക് എടുക്കാതെ ആ പാവം നെൽകർഷകർക്കു, ആ പണം കൊടുത്താൽ എത്ര നല്ല കരുതൽ ആയിരുന്നു

  • @rajiviswam8316

    @rajiviswam8316

    9 ай бұрын

    അതിനിത്തിരി പുളിക്കും ഞങ്ങള് കൊടുക്കുകേല

  • @sleebajose2907
    @sleebajose290710 ай бұрын

    അരി ഏത്ര ആണ് എന്ന് ചോദിച്ചാൽ പയർ എഞ്ഞാഴി എന്ന് പറയും😂😂😂😂😂😂😂

  • @jayankalathil
    @jayankalathil10 ай бұрын

    നമ്മുടെ മലബാറിൽ ഓണ പൊട്ടൻ എന്ന ഒരു കൊലമുണ്ട്,..ഇത് സംസ്ഥാന ഓണ പൊട്ടൻ ആണ്...

  • @sajithparameswaransajith1829
    @sajithparameswaransajith182910 ай бұрын

    കുടുംബതെ കൂട്ടി നാട് വിടാൻ ആവും ഹെലികോപ്റ്റർ 🥳

  • @jijymolbaby1398

    @jijymolbaby1398

    7 ай бұрын

    Correct

  • @shylajashyla1419
    @shylajashyla141910 ай бұрын

    വീണ്ടും വടി കൊടുത്ത് അടി വാങ്ങിച്ചു. Ohh!!!!കേരളത്തിന്റെ ഹൃദയം ആണല്ലേ ഇപ്പോൾ 42കാറിന്റെ അകമ്പടിയോടെ സഞ്ചരിക്കുന്നത്?

  • @leninbalan6554
    @leninbalan655410 ай бұрын

    ചർച്ചകളിൽ വിവരക്കേട് എഴുന്നള്ളിക്കുന്ന ജയ്ക്കല്ലെ പുതുപ്പുള്ളി ന്യൂയോർക്ക് ആവും തള്ളി മറിക്ക് ഒരു കുറവും വരുത്തരുത്

  • @Anju.8608

    @Anju.8608

    10 ай бұрын

    അമേരിക്ക ആകും 😂😂😂

  • @geethadevivasan2850
    @geethadevivasan285010 ай бұрын

    പിണറായിയെ ന്യായീകരിക്കുന്നവർക്ക്, കുത്തിയിരുന്ന് കഷ്ടപ്പെട്ടു ന്യായീകരുന്നവർക്ക് പ്രത്യേകം ശമ്പളം കൊടുക്കുന്നുണ്ടോ, ഇല്ലെങ്കിൽ ഇനി കൊടുക്കണം,, ഇനിയും ന്യായീകരിക്കാൻ ഉള്ളത് അല്ലെ, ചുമ്മാ ഒരു പ്രോത്സാഹനം കൊടുക്കണം,ഏറെ കഷ്ടപ്പാട് ഉള്ളതല്ലേ, 🤭🤭🤭,,,

  • @StandwithTruth03

    @StandwithTruth03

    10 ай бұрын

    പെൻഷനും..🤗

  • @lipusunder9332
    @lipusunder933210 ай бұрын

    ബിജുവിന് വയറു നിറഞ്ഞു 😄

  • @abrahamej3837

    @abrahamej3837

    10 ай бұрын

    പൊതുസമൂഹം എല്ലാം കാണുന്നുണ്ട്,അതാണ് ന്യായീകരിക്കാൻ ബദ്ധപ്പെടുന്നത്,സുതാര്യമാണ് എങ്കിൽ ഇങ്ങനെ ന്യായീകരിക്കാൻ കഷ്ടപ്പെടുന്നത്..

  • @jesudasanvaluparampilsteph1125

    @jesudasanvaluparampilsteph1125

    10 ай бұрын

    വിവരക്കേട് പറയാതെ ബിജു സിപിഎം വിവരം കെട്ടവനെ പിണറായിയുടെ ഹൃദയം കൊണ്ട് പോകാനാണ് ഹെലികോപ്റ്റർ നാണം എന്നും എന്നുള്ളത്

  • @lakshmanankesavan626

    @lakshmanankesavan626

    8 ай бұрын

    Pls biju vinu kurachu rest kodukku

  • @user-sy6qx8mr7w
    @user-sy6qx8mr7w7 ай бұрын

    ചക്കെന്ന് പറയുമ്പോൾ കൊക്ക് എന്നു പറയുന്നു LDF മെമ്പർ 🤣🤣🤣

  • @shaijum2654
    @shaijum265410 ай бұрын

    ഒരു ഹൃദയംകൊണ്ട് പോകാൻ ഹെലികോപ്റ്റർ വാടകക്ക് എടുത്തത് കൂടുതൽ ആവർത്തിക്കണ്ട അനവതി ആളുകൾ ഈ ഭരണത്തിൽ ആത്മഹത്യ ചെയ്തിട്ടുണ്ട് അതു മറക്കരുത്

  • @alexabraham6293
    @alexabraham629310 ай бұрын

    എല്ലാ ദിവസവും ഹൃദയം കൊണ്ടുപോകേണ്ടതുണ്ടോ…..

  • @user-tl4uo1sn9i

    @user-tl4uo1sn9i

    7 ай бұрын

    It is not for daily use.80 lakhs monthly rent for just 20 hours of flying. A total of rupees 9.6 crores per year.

  • @theperfectpiano473
    @theperfectpiano47310 ай бұрын

    പിണറായിസം തുലയട്ടെ

  • @4U6283
    @4U628310 ай бұрын

    ഒരു കാര്യം ശരിയാണ്... കേന്ദ്ര ഏജൻസി എന്ത് ചെയ്തു..

  • @devika2545

    @devika2545

    10 ай бұрын

    കേന്ദ്രം എന്താണ് ചെയ്യുന്നത് എന്ന് താമസിയാതെ എല്ലാവർക്കും മനസ്സിലാകും..

  • @vedhavicharam1992

    @vedhavicharam1992

    10 ай бұрын

    ​@@devika2545Manassilakki thannal mathi 🙏🙏

  • @4U6283

    @4U6283

    10 ай бұрын

    @@devika2545 ഒത്തു തീർപ്പു വേണ്ട... പിടിച്ചു അകത്തിടണം..

  • @radhalekshmitk5793
    @radhalekshmitk579310 ай бұрын

    T P ചന്ദ്രശേഖരന്റെ ഹൃദയം --വെട്ടിമുറിച്ചപ്പോൾ --ഹൃദയത്തിന്റെ വില എവിടെപ്പോയി ആയുർഭിജൂ?

  • @sujanapalts204

    @sujanapalts204

    7 ай бұрын

    Keralathil.oru.hart Maatram.aanow.chaghade.pelarnnitullu.nee.oke.evede.jeevekkunnu.

  • @user-yo1dn8pk3x

    @user-yo1dn8pk3x

    7 ай бұрын

    TP യുടെ ഹൃദയം എടുത്തതിനു ഉത്തരം പറയൂ.

  • @sebastianjoseph8702
    @sebastianjoseph870210 ай бұрын

    ഒരുദിവസം എത്ര ഹൃദയം കൊണ്ടുപോകും 😢😢😂😂

  • @creativevisions2047
    @creativevisions204710 ай бұрын

    സമനില തെറ്റി എന്തൊക്കയോ ബിജു വിളിച്ചുപറയുന്നു.. ഒരു വല്ലാത്ത അവസ്ഥ അണികൾ നേരിടുന്നു..

  • @asokakumarbalakrishnapilla9001
    @asokakumarbalakrishnapilla900110 ай бұрын

    എത്ര വെട്ടിയും കുത്തിയും കൊന്നുതള്ളി അവർക്ക് ആർക്കും ഒരുവിലയും ഇല്ല ആകെ വിലയുള്ള ത് സിപിഎം കാർക്ക് മാത്രം

  • @BALAKRlSHNANM-bl4ke

    @BALAKRlSHNANM-bl4ke

    10 ай бұрын

    അവര്‍ കൊന്നവർക്ക് ഹൃദയം ഇല്ലായിരുന്നു.

  • @saivishnu3139
    @saivishnu313910 ай бұрын

    ആയൂർ ഷാജി ഇറങ്ങി പോയില്ല അതിനു പുള്ളിയെ സമ്മതിക്കണം.... പുള്ളിക്ക് കുറച്ചു സഹിഷ്ണത ഉണ്ട്... but പാണ്ഡ്യല ഷാജി and ശ്രീജിത്ത് പണിക്കർ പൊളിച്ചു

  • @princekorah7799

    @princekorah7799

    10 ай бұрын

    ബോധമില്ലാത്തവർക്കു ഒന്നും മനസ്സിലാവില്ല - ബിജുവിനെ പോലെ

  • @annievarghese6

    @annievarghese6

    9 ай бұрын

    ബോധമില്ലാത്ത വനെ ചർച്ചക്കു വിളിക്കൂന്ന ചാനലുകൾ വീണ്ടും ആലോചിച്ചു പ്രവർത്തിക്കണം

  • @chirikandant8356
    @chirikandant835610 ай бұрын

    കൈതോലപ്പായയിൽ നിന്നും ആരാണ് വിജയനെ രക്ഷിച്ചത് ✍️പണ്ടായിരുന്നെങ്കിൽ മുഖ്യമന്ത്രി രാജി വെച്ച് പോവേണ്ടി വന്നേനെ ✍️ഇതിപ്പോ അയാൾ എല്ലാവരെയും മുണ്ട് പൊക്കി കാണിച്ചു നടക്കുന്നു ✍️

  • @sivarajan3399
    @sivarajan339910 ай бұрын

    കുറച്ച് ഹൃദയം ഹെലികോപ്റ്ററിൽ വച്ചേക്കണം, കിഡ്നിയും.

  • @anilkumararjunan
    @anilkumararjunan10 ай бұрын

    ഇവനൊക്കെ പോലുള്ളവര് ന്യായീകരിച്ചു ന്യായീകരിച്ചു കേരളത്ത ഒരു പരുവം ആകും കിറ്റ് വാങ്ങിച്ചു തന്നവർ എല്ലാം ഇപ്പോൾ ശപിക്കുകയാണ്

  • @anoopmc8054
    @anoopmc805410 ай бұрын

    ഹിഹി, ഇന്ന് ഗ്ളൂക്കോസിന് പകരം വായൂർ കമ്മി ആണോ തേയാണ് വന്നിരിക്കുന്നത്

  • @Srikrishnan10
    @Srikrishnan1010 ай бұрын

    ബിജു എന്തൊക്കെ ആണ് പറയുന്നത്.. മനസ്സിൽ ആകുന്നെ ഇല്ല .... ആർക്കേലും വല്ലതും മനസ്സിൽ ആയോ ?

  • @kurianmamalapurayidathil7521
    @kurianmamalapurayidathil752110 ай бұрын

    LDF കാരൻ വിഷയം മാറ്റുന്നു.😂

  • @narayanankutty8164
    @narayanankutty816410 ай бұрын

    ഇങ്ങനെ ഉള്ള മന്നബുദ്ധികളെ ചർച്ചക്ക് വിളിക്കരുതേ 🙏

  • @user-pt5qi7ri6b

    @user-pt5qi7ri6b

    10 ай бұрын

    Athinu kammiku Budhiyundo.

  • @hussainp.kabudhabi3150
    @hussainp.kabudhabi315010 ай бұрын

    കീലേരി അച്ചു ആണെന്ന് പറയാമായിരുന്നില്ലേ 😂

  • @radhakrishnann8424
    @radhakrishnann842410 ай бұрын

    അപ്പോൾ ഭുത൦ അല്ല പോകുന്നത് ഭുതത്താന്റെ ഹൃദയം ആണ്...😂😂

  • @gauthamprem8833

    @gauthamprem8833

    10 ай бұрын

    😂😂😂😂😂😂😂😂😂 Radhakrishna........ 😅😅😅😅

  • @minisamuel4899

    @minisamuel4899

    10 ай бұрын

    🤣🤣🤣

  • @johnmathew5520
    @johnmathew552010 ай бұрын

    ഹൃദയം കൊണ്ടുപോകുവാൻ എയർഫോഴ്‌സ്‌ സ്റ്റേഷനും ട്രിവാൻറത്തു ഉണ്ട് 😮

  • @amerdasdk2534
    @amerdasdk253410 ай бұрын

    കൊലക്കേസ് 👏👏👏👏👏 ശ്രീജിത്ത്‌നു ചിരി സഹിക്കാൻ വയ്യ... 🤣🤣🤣

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot589310 ай бұрын

    ചാനലുകളിൽ വന്നിരുന്ന് മറുപടി ഒന്നും പറയാനില്ലാതതപേപാൾ വായിൽ തോന്നുന്നത് വിളിച്ചു പറയുന്ന ഈ മഹാനെ ഒക്കെ ചർച്ച യ്ക്ക് വിടുന്ന ആളുകളെ ആണ് പറയേണ്ടത് എന്ന് ആരെംകിലും പറഞ്ഞാൽ കുറ്റപ്പെടുത്താൻ കഴിയുമോ?

  • @rameshsukumaran1218
    @rameshsukumaran121810 ай бұрын

    അനിൽ നമ്പ്യാർ 💪🏻

  • @babusure7031
    @babusure703110 ай бұрын

    വിഷയം വിട്ട് സംസാരം തുടങ്ങി

  • @gauthamprem8833

    @gauthamprem8833

    10 ай бұрын

    Samsarichu samsarich ulla sathyamokke purathu vari 😂😂😂

  • @sreekanthk9667
    @sreekanthk966710 ай бұрын

    പിണറായി പോകുമ്പോൾ ഹൃദയവും പോകുമല്ലോ!!! അപ്പോൾ ഹൃദയത്തെപറ്റി പറയാം..

  • @devika2545

    @devika2545

    10 ай бұрын

    😂😂😂

  • @akk5772
    @akk577210 ай бұрын

    This LDF representative is terrible!! Senseless!!

  • @premapnair
    @premapnair10 ай бұрын

    Haha that was a good one Anil Nambiar !!👏👏👏👏

  • @pkchacko96
    @pkchacko9610 ай бұрын

    Mr Anil Nambiyar big salute for your courage to say kolacase prethy

  • @kumarsvcottage3563
    @kumarsvcottage356310 ай бұрын

    ഇനിയുള്ള ചർച്ചകളിൽ ദയവായി ഈ ആയൂർ ബിജുവിനെ ഉൾപ്പെടുത്തല്ലേ . എന്തൊരു പുളിച്ച വാദമാണ് ഇയാൾ നടത്തുന്നത് . ഇറക്കിവിട്ടാലും മതിയായിരുന്നു .

  • @LDEVI720
    @LDEVI72010 ай бұрын

    എൻ്റെ ദൈവമേ , ഈ നാട്ടിൽ നടക്കുന്നത് ഒന്നും ഇയ്യാൾ അറിയുന്നില്ലേ . അമ്മിഞ പ്പാൽ കുടിച്ചാ ലെ ഉറക്കം വരൂ എന്ന് പറഞ്ഞതൊന്നും ഇയ്യാൾ അറിഞ്ഞില്ലേ .ഇതിൽ ഉള്ളവരെല്ലാo ഇങ്ങനെ ആയിപ്പോയല്ലോ എൻ്റെ ഈശ്വരാ...

  • @JayakumarenNesan-gm6ir
    @JayakumarenNesan-gm6ir10 ай бұрын

    ഇപ്പോഴും കൊണ്ടുപോകുന്നതും ഒരു ഹൃദയം (ഇരട്ട ചങ്ക് ) കൊണ്ടുപോകാൻ തന്നെയാണ് 😄😄😄

  • @jijymolbaby1398

    @jijymolbaby1398

    7 ай бұрын

    Parattachakan

  • @mohanakumarannair1850
    @mohanakumarannair185010 ай бұрын

    അതാണ് ജനാധിപത്യം.

  • @chandrababus2259
    @chandrababus225910 ай бұрын

    ഹലോ ബിജു താങ്കൾക്ക് ഈ പണി പറ്റിയതല്ല

  • @sunilpkoshypathanapuram
    @sunilpkoshypathanapuram7 ай бұрын

    ആഹാ ആയൂർ ബിജു👏👏👏 സന്തോഷമായി സമാധാനമായി, അടുത്ത mla ആണോ മന്ത്രി ആണോ... ഭരണം വീണ്ടും വരട്ടേ... കിറ്റ് തരണേ 😂🙏🙏🙏🙏🙏🙏🙏🙏

  • @sulekharajesh883
    @sulekharajesh88310 ай бұрын

    So funny 😂

  • @althafahmed4102
    @althafahmed410210 ай бұрын

    ഹെലികോപ്റ്ററിനു റെഡ് കളർ കൊടുക്കുവാൻ പറ്റുമോ

  • @samporoy
    @samporoy9 ай бұрын

    We don't need a killer to be a CM when we have good people around us.

  • @poulosepappu5746
    @poulosepappu574610 ай бұрын

    Sahave Pandiyala Shaji you are really Sahave Proud of you Salute you Appreciate you ❤️ 🙏

  • @Pushpanathanpk
    @Pushpanathanpk10 ай бұрын

    അപ്പന്റെ സ്വത്താണൊ

  • @soumininairmoolathodiyil2560
    @soumininairmoolathodiyil25607 ай бұрын

    മറ്റു 3പേരും വളരെ കഷ്ടപ്പെട്ട് ചിരി അടക്കിപിടിക്കുന്നുണ്ടെങ്കിലും ഇടയ്ക്ക് അറിയാതെ പൊട്ടിപോകുന്നു.

  • @sivadasanmp4785
    @sivadasanmp478510 ай бұрын

    ആയുർ ബിജുവിന് മുഖമടിച്ചുള്ള മറുപടി അനിൽ നമ്പ്യാരുടെ ഈ ചർച്ച കേരളവും ലോകമലയാളികളും കാണുന്നുണ്ട്

  • @abhilashsp6824
    @abhilashsp682410 ай бұрын

    ഹൃദയം ശരീരത്തിനകത്തു അല്ലേ ഇരിക്കുന്നത്... അപ്പോ പോകുമ്പോൾ അതുകൊണ്ടല്ലേ പോകാൻപറ്റു... പഞ്ചതന്ത്ര കഥയിലെ കൊരങ്ങൻ അല്ലല്ലോ... ഹൃദയം മരക്കൊമ്പിൽ വച്ചിട്ട് വരാൻ...

  • @jayan7531
    @jayan753110 ай бұрын

    ഇയാൾക്കും കിട്ടിക്കാണും പങ്ക്....

  • @Sunilkumar-in7gw
    @Sunilkumar-in7gw10 ай бұрын

    പുതിയ ക്യാപ്ക്ഷൻ " ഹൃദയത്തിനെത്ര ബെള "😅😅😅😅

  • @rajeesht6926
    @rajeesht692610 ай бұрын

    സാറിന് അവിടെ ഒരു പൊൻതൂവൽ കൂടി, സഖാവേ 😂😂😂😂

  • @--..--.-.
    @--..--.-.10 ай бұрын

    Superb nambiar on that last statement.

  • @milifecarenarokkavu1070
    @milifecarenarokkavu107010 ай бұрын

    എല്ലാ ദിവസവും ഹൃദയം കൊണ്ടുപോവുന്നുണ്ടോ? അങ്ങിനെ അത്യാവശ്യമെങ്കിൽ ആ സമയത്ത് ഇന്ത്യയിൽ എവിടെയും വാടകക്ക് കിട്ടുകയില്ല? മാസം 80 ലക്ഷം കൊടുത്ത് എടുക്കണോ വർഷത്തിൽ എത്ര ഹൃദയം കൊണ്ട് പോവുന്നുണ്ട്

  • @radheshnarayanarao9299
    @radheshnarayanarao929910 ай бұрын

    കേരളത്തിൽ ഇലക്ഷന് മുമ്പ് ഭരണപത്രിയെ ഉൾപ്പെടെയുള്ളവയിൽ പറഞ്ഞത് എന്താണ് അഞ്ചുകൊല്ലം ഭരിക്കുന്ന ഇടത്ത് വില കൂടുകയില്ല എന്ന് പറഞ്ഞ് കയറിയവർ ❓ ആദ്യം തന്നെ കറണ്ട് ചാർജ് വെള്ള കരവും ബസ് ചാർജ്ജും കൂട്ടി 👈 അതിനുശേഷം വസ്തുവകകൾക്ക് ടാക്സ് കൂട്ടി പത്രത്തിന്റെ വില കൂട്ടി വീട് വെക്കുന്നതിനുള്ള ആപ്ലിക്കേഷൻ 10 ഇരട്ടി കൂട്ടി അനുവാദത്തിനുള്ള പേപ്പർ പത്തിരട്ടി കൂട്ടി 👌 സ്ക്വയർഫീറ്റ് കൂട്ടുന്നത് അവിടെ അതിനനുസരിച്ച് റേറ്റ് കൂട്ടി 👌 കേരളത്തെ എല്ലാ സാധനങ്ങൾക്കും വിലകൂട്ടി പെട്രോളിനും ഡീസലിനും വില കൂട്ടി 👌 എന്നിട്ടാണ് ജനത്തെ സഹായിക്കുന്നു എന്നു പറയുന്നത് 👌 ഇവിടെ നോക്കുക ക്ഷേമപെൻഷൻകാർക്ക് കൊടുക്കാനാണെന്നും പറഞ്ഞാണ് പെട്രോളിനും ഡീസലിനും വില കൂട്ടിയത് എന്നിട്ട് ക്ഷേമപെൻഷൻ കൃത്യമായിട്ട് എല്ലാ മാസവും കൊടുക്കുന്നുണ്ടോ പറയൂ സഖാവേ 👌 കേരളത്തിലെ നെൽകൃഷിയുടെ കയ്യിൽ നിന്നും നെല്ലി വാങ്ങി സംഭരിച്ച വീട് അത് വാങ്ങിച്ചു കൊണ്ടുപോയവർ ഇന്ന് തൂറി ഉണങ്ങി ഒഴുകിപ്പോയി👌 എന്നിട്ട് ആ നെൽക്കർഷകരെ പൈസ കൊടുത്തോ 👌 വലിയ വാചകം അടിക്കുന്ന സഖാവ് 👌 മന്ത്രിമാരും മറ്റുള്ളവരും എല്ലാം കൂടെ ലോകരാജ്യങ്ങളിൽ രണ്ടുമൂന്നു പ്രാവശ്യം ഇപ്പോൾ കറങ്ങി വന്നു കേരളത്തിൽ ഏതാണ്ട് ഉരുണ്ട് കൂട്ടി പൊക്കി കൊണ്ടുവരുന്നുണ്ട് ജനങ്ങൾക്ക് വേണ്ടിയുള്ളത് എന്ന് പറഞ്ഞവർ എന്തെങ്കിലും വന്നതിനു ശേഷം അതിനെക്കുറിച്ച് തുടങ്ങിയതായിട്ടോ ഉണ്ടാക്കിയതായിട്ടോ പറഞ്ഞോ👌 ഇവിടുത്തെ സകല പാലങ്ങളും കെട്ടിടങ്ങളും ജനങ്ങളുടെ ടാബ്രിക്കുന്ന പൈസ എടുത്ത് വാർത്തകൾ പകുതിയാക്കി ഇട്ടുകൊണ്ട് കരാറുകാർക്ക് പൈസ കൊടുക്കാതെ അങ്ങനെ ഉഴപ്പി കൊണ്ടിരിക്കുന്നു 👌 വാക്കുകളൊന്നും തന്നെ നടക്കുന്നില്ല എന്നിട്ടും പറയുന്ന വികസനം ഉണ്ടാക്കി വികസനം ഉണ്ടാക്കിയെന്ന് 👌 സർക്കാർ ജീവനക്കാർക്ക് കൊടുക്കേണ്ട ശമ്പളത്തിന്റെ അന്നത്തെ ബാലൻസും അന്നത്തെ ഡിഎ കളും കൊടുത്തിട്ടില്ല എന്ന് മാത്രമല്ല ഇപ്പോൾ പെൻഷൻ പറ്റുന്ന വർക്ക് പെൻഷൻ പോലും കൊടുക്കുന്നില്ല എന്തെങ്കിലും ന്യായങ്ങളൊക്കെ പറഞ്ഞു നീട്ടി കൊണ്ടുപോകുന്നു ❓ കേന്ദ്ര ഗവൺമെന്റ് കൊടുത്തുതീർത്ത വില സൂചികയുടെ അടിസ്ഥാനത്തിൽ കൊടുക്കുന്ന ശ്യാമബദ്ധ ആറുകെടുക്കൽ 18 ശതമാനം മറ്റു സംസ്ഥാനങ്ങളും കേന്ദ്രവും കൊടുത്തുതീർത്തത് ഇവിടുത്തെ പെൻഷൻകാർക്കും സർക്കാർ ജീവനക്കാർക്കും തൊഴിലാളി സർക്കാർ കൊടുത്തുതീർത്തോ ❓❓❓❓ ആശുപത്രികളിൽ മരുന്ന് മേടിക്കുന്നതിനും സിവിൽ സപ്ലൈ സാധനങ്ങൾ വാങ്ങിക്കുന്നതിനും വാങ്ങിച്ചതിനും പൈസ കൊടുക്കാത്തതിനാൽ അവർ സാധനങ്ങൾ സപ്ലൈ ചെയ്യുന്നില്ല❓ ഇങ്ങനെ എല്ലാ മേഖലകളിലും തട്ടിപ്പ് നടത്തി ജനങ്ങളെ കബളിപ്പിക്കുന്ന ഇവരുടെ പ്രവർത്തികൾ ❓ അത്യാവശ്യത്തിന് പിരിക്കേണ്ട ഇവിടുത്തെ എല്ലാ നികുതികളും പിരിക്കാതെ എല്ലാവർക്കും സൗകര്യം ചെയ്തു കൊടുത്തുകൊണ്ട് ഉൾപ്പെടെയുള്ളവർ വലിയവർ വരെ കമ്മീഷൻ ഉൾപ്പെടെ അടിച്ചു മാറ്റുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു❓👌 അതിനാലാണ് ഇവിടെ വരുമാനം കുറഞ്ഞുവരുന്നത് എന്നാൽ പല കടകളിലും ജനങ്ങളുടെ കയ്യിൽ നിന്നും നികുതി വാങ്ങിക്കുകയും അത് ബില്ലാക്കി കൊടുക്കാതെ അത് തട്ടിപ്പ് നടത്തുന്നവരെയും പിടിക്കാൻ ഇവിടുത്തെ ഗവൺമെന്റിന് ധൈര്യമുണ്ടോ കഴിവുണ്ടോ ഇത് കൂടുതലും ഒഴിവാക്കി കൊടുക്കുന്നത് കമ്മികളുടെ പല സ്ഥാപനങ്ങളും ആണെന്നുള്ളതും ഓരോരുത്തർക്കും അന്വേഷിച്ചാൽ മനസ്സിലാക്കാൻ കഴിയും പിന്നെയെങ്ങനെയാണ് നികുതി കേരള സർക്കാരിന്റെ അക്കൗണ്ടിൽ വരുന്നത് എന്നുള്ള കാര്യം കൂടെ ജനം ചിന്തിക്കുക ഉള്ള ഭാരം മൊത്തം ജനങ്ങളുടെ തലയിൽ കെട്ടിവെച്ചുകൊണ്ട് കേന്ദ്രത്തെ കുറ്റപ്പെടുത്തി നടത്തുന്ന ഇവരുടെ തട്ടിപ്പോൾ ഓരോരുത്തരും മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു

  • @sasidharank1499
    @sasidharank149910 ай бұрын

    sathyam

  • @chandrababus2259
    @chandrababus225910 ай бұрын

    51 വെട്ട് 100% Right

  • @alexantony1149
    @alexantony114910 ай бұрын

    ആയൂർ ബിജു 😂😂😂😂കൊലപാതകാകേസിൽ പ്രതി മുഖ്യമന്ത്രി... തൊണ്ടിമുതൽ കേസിൽ പ്രതി.. ട്രാൻസ്‌പോർട് മന്ത്രി.. നല്ലടീം..😅😅

  • @rijukakkirikkan
    @rijukakkirikkan9 ай бұрын

    Calling..... ...... "ഹലോ ഹെലികോപ്റ്റർ ഓടിക്കുന്നാളല്ലേ" ...... "അതേ "...... "കുറച്ചു ഹൃദയങ്ങൾ കൊണ്ടു പോവാനുണ്ട്. വേഗം പറന്നു വാ "... 😂😂😂😂

  • @Pen_Tongue
    @Pen_Tongue10 ай бұрын

    രണ്ട് കാലിലും മന്തുള്ളവൻ ഒരു കാലിൽ മന്തുള്ളവനെ മന്താ എന്ന് വിളിക്കരുത്.

  • @varghesemathai8277
    @varghesemathai827710 ай бұрын

    കൊലക്കേസ് പ്രതി മാത്രമാണോ നമ്മുടെ ഭരണത്തലവൻ ?😮

  • @jayankalathil
    @jayankalathil10 ай бұрын

    Biju, the brand ambassador of Jawan Rum

  • @sureshvp6547
    @sureshvp654710 ай бұрын

    മഹാബലിയിൽ നിന്ന് കൊലകേസ്‌ പ്രതിയിലേക്ക്

  • @dfgdeesddrgg2600
    @dfgdeesddrgg260010 ай бұрын

    😇.. Angineyalla, Yenick mezhukanam,.. Extra logic unde... Point 👌

  • @mohanan18
    @mohanan189 ай бұрын

    ജനങ്ങൾക്കു മനസിലായി എന്നിട്ടും ഇവർക്ക് മനസിലായില്ല

  • @muralipk1959
    @muralipk195910 ай бұрын

    സോഫ്റ്റ്‌ വെയർ ബിജു 😂😂😂😂😂

  • @rajan3338
    @rajan333810 ай бұрын

    YES

  • @asokank5117
    @asokank511710 ай бұрын

    ആയുർ ബിജുവിന്റെ ഒരു കാര്യം.. കഷ്ടമെന്നല്ലാതെ എന്തു പറയാൻ.വിവരമുള്ള ഒരുത്തനുമില്ലേ .

  • @bibinak455
    @bibinak45510 ай бұрын

    heart konduvaan Air Ambulance aanu vendathu. not a normal passenger helicopter.

  • @pravieg1408
    @pravieg140810 ай бұрын

    👍👍👍👍🙏

  • @sasindrannair2653
    @sasindrannair265310 ай бұрын

    Today you have scored Mr Nambiar

  • @sreekutty2418
    @sreekutty241810 ай бұрын

    ഹെലികോപ്റ്റർ സിന്ദാബാദ്

  • @ajayanarimmal2813
    @ajayanarimmal281310 ай бұрын

    വാടിക്കൽ രാമകൃഷ്ണൻ - FIR പുതിയ തലമുറ കണ്ടിട്ടുണ്ട് - അന്നത്തെ വക്കിൽ M K ദാമോദരൻ - ഉപകാരസ്മരണ അഡ്വക്കേറ്റ് ജനറൽ വരെ ആയി.... 🙏

  • @prabhuthiruvonam5444
    @prabhuthiruvonam544410 ай бұрын

    വിശദീകരിക്കാൻ ഒന്നുമില്ലാത്തതുകൊണ്ട് വിശദീകരിക്കുന്നില്ല

  • @rajaratnamm9658
    @rajaratnamm96589 ай бұрын

    വാടകക്ക് ഒരു ഹൃദയം

  • @mohandas.1952
    @mohandas.195210 ай бұрын

    ഒരു ഹൃദയം കൊണ്ടു പോകാൻ ഹെലിക്കോപ്റ്റർ വാടകക്ക് എടുത്തിട്ടുണ്ട് പിന്നെ ഇരട്ട ചങ്കനെ കൊണ്ടുപോകാൻ ഹെലിക്കോപ്റ്റർ എടുത്തതിൽ എന്താണ് തെറ്റ്?

  • @mukkilpodi8189
    @mukkilpodi81897 ай бұрын

    Wow e thra bhangi ayitanu Biju adine patiyakunath... Great man ... Ningal jayichukondeirikum

  • @santhosh5216
    @santhosh521610 ай бұрын

    പിണറായിക്കും ഹൃദയമുണ്ട്😅

  • @kallarikkalachanandmon
    @kallarikkalachanandmon10 ай бұрын

    🎉🎉🎉🎉🎉

  • @user-hx8qi1sc5n
    @user-hx8qi1sc5n9 ай бұрын

    😊😊

  • @geethadevivasan2850
    @geethadevivasan28507 ай бұрын

    അന്നത്തെ കൊല ഇന്നും തുടരുന്നു,,

  • @user-yq4ot7sw2u
    @user-yq4ot7sw2u7 ай бұрын

    🎉

  • @azielmedia2k23
    @azielmedia2k2310 ай бұрын

    ബിജുക്കുട്ടാ നീ പൊട്ടനല്ല അതുക്കും മേലെ 😂😂😂😂😂😂😂

  • @gemmonchandran523
    @gemmonchandran52310 ай бұрын

    പരനാറിയുടെ ഹൃദയം അതിൽ കൊണ്ടുപോകേണ്ട.. M.

  • @Lightcraft123-oo9ur
    @Lightcraft123-oo9ur9 ай бұрын

    കമ്പനിക്ക് സേവനം കൊടുക്കാതെയാണ് പണം പറ്റിയത് എന്നാണ്, അധികൃത,നിരീക്ഷണം,?? അതാണ് വിഷയം, പണം പറ്റിയത് നോക്കു കൂലിയാണ് മഹാശയാ?

  • @rajiviswam8316
    @rajiviswam831610 ай бұрын

    ഒരു ഹൃദയം കൊണ്ടുപോകാൻ ഹെലികോപ്റ്റർ വരുത്താംമെങ്കിൽ "ഡബിൾചങ്കു" കൊണ്ടുപോകാൻ ഹെലീ കോപ്റ്റർ എടുത്തു കൂടെ

  • @rajucv7114
    @rajucv71149 ай бұрын

    കേരള രാഷ്ട്രീയത്തിലെ ആദ്യത്തെ കൊലപാതകത്തിന് തിരി തെളിയിച്ച വ്യക്തി .. ജനങ്ങള്‍ എല്ലാം മറന്നു പോയീ.

  • @marysdrasebastian5052
    @marysdrasebastian505210 ай бұрын

    സമയം തരും , ldf. പറഞ്ഞോ 😂😂😂😅. 😢😢😢

  • @abrahamlukose4730
    @abrahamlukose473010 ай бұрын

    Mr.Ayur Biju, it is not sreejith panicker finding fault with exalogic, it is the incometax dept, Who is finding the faults, and that is what is being discussed.

  • @maryjuliet5237
    @maryjuliet523710 ай бұрын

    ഹൃദയം കൊണ്ടുപോകാനും പോലും ഹും -----ഇന്നലെ ഹൃദയം ഇല്ലാത്തവൻ കണ്ണൂരിൽനിരങ്ങുന്നുണ്ടായിരുന്നു. അടിമ ശരിയല്ല😡

  • @gopakumarannagappan8943
    @gopakumarannagappan894310 ай бұрын

    Hi JaiJanam T V

  • @raveendranmorekkattu2016
    @raveendranmorekkattu201610 ай бұрын

    Yes, he has a point.

  • @gopakumarc3616
    @gopakumarc361610 ай бұрын

    Ayoor biju is very tired.😅😅😅😅😅.

  • @chakkocp8486
    @chakkocp848610 ай бұрын

    തിരുവഞ്ചിയൂർ ഒന്ന് ഉത്സാഹിച്ചിരുന്നെങ്കിൽ ഉണ്ട തിന്നേണ്ടവൻ ഇന്ന് സംസ്ഥാനം ഭരിക്കുന്നു. പാവം രമയെ പറ്റിച്ചു

  • @babusure7031
    @babusure703110 ай бұрын

    അതൊന്നും ഒരു വിഷയമല്ല

  • @rameshsukumaran842
    @rameshsukumaran8422 ай бұрын

    നമ്പ്യാർ 😊💪🏻👌🏻

Келесі