കൊക്കെയ്ൻ - പല രൂപത്തിൽ പലഭാവത്തിൽ - ക്രാക്,കോക്,റോക്‌ l Cocaine Malayalam l Dr Jishnu Janardanan l

ഒരുകാലം വരേക്കും കൊക്കെയ്ൻ നമുക്ക് ഹോളിവുഡ് സിനിമകളിലെയും അധോലോക കഥകളിലെയും അദൃശ്യരൂപി ആയിരുന്നു. എന്നാളിന്ന് അകലെയുള്ള അദൃശ്യരൂപീയിൽ നിന്നും അടുത്തുള്ള വിപത്തായി കൊക്കെയ്ൻ മാറിയിട്ടുണ്ട്. ഈ യാഥാർഥ്യങ്ങളുടെ കാല്പനിക പ്രതിഫലനമാണ് വിക്രം ചലച്ചിത്രത്തിൽ നാം കണ്ടത്. വിക്രമിനുമപ്പുറം ആലങ്കാരികതകൾ മാറ്റിവെച്ച് ശാസ്ത്രത്തിന്റെ കണ്ണിലൂടെയുള്ള കൊക്കെയിനെ വിവരിക്കുകയാണ് സൈക്യാട്രിസ്റ്റ് ഡോ. ജിഷ്ണു ജനാർദ്ദനൻ.
Dr Jishnu Janardanan , Assistant Professor, Dept. Of Psychiatry,Dr Moopens medical college, Wayanad
ph: 8714398306
,speaks about Cocaine through APOTHEKARYAM-Doctors Unplugged.
ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.
Contact Us:
Email: apothekaryam@gmail.com
Instagram: / apothekaryam
Facebook: / apothekaryam
#cocaine #vikram #malayalam #psychiatry #psychiatrist #addiction #addict #synthetic #drug #Deaddiction #crack #cock #rock #dust
#apothekaryam
അപ്പോത്തികാര്യം പ്രസിദ്ധീകരിക്കുന്ന എല്ലാ വീഡിയോയിലെയും വിവരങ്ങൾ കൃത്യവും വിജ്ഞാനപ്രദവുമാണെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തുന്നു. എന്നാൽ ഏതു രോഗാവസ്ഥയിലും , ഉചിതമായ യോഗ്യതയുള്ള ഒരു മെഡിക്കൽ പ്രാക്ടീഷണറുടെ വിദഗ്ധാഭിപ്രായം അനിവാര്യം ആണെന്നത് അപ്പോത്തികാര്യം ഓർമിപ്പിക്കുന്നു.

Пікірлер: 20

  • @jubinrb668
    @jubinrb668 Жыл бұрын

    👍👍👍👍

  • @DrDawnyHealthandWellness
    @DrDawnyHealthandWellness4 ай бұрын

    Super presentation

  • @apothekaryam

    @apothekaryam

    4 ай бұрын

    Thank You…🥰

  • @sanoobmusthafa2092
    @sanoobmusthafa20927 ай бұрын

    Nalla avatharanam 👍

  • @apothekaryam

    @apothekaryam

    7 ай бұрын

    Thank You…🥰

  • @vinuv3475
    @vinuv3475Ай бұрын

    Hi bro, as far as i know sythetic drug withdrawel period is nearly up to 20years like 20years akathu eppo athumayi bandapettu nammal kandalo matto veendum use cheyyan und ennu kettittund..... Please clear the doubt if possible adava inganey anenkil athu ellarilum anganey thanne ayirikkumo..... Related to marijuana please post a video in detail.... Thank you.....😊😊

  • @apothekaryam

    @apothekaryam

    27 күн бұрын

    If someone can consult a psychiatrist and follow a proper de-addiction programme. It will help to prevent future relapse to a great extend.

  • @najithaar7017
    @najithaar7017 Жыл бұрын

    👍

  • @apothekaryam

    @apothekaryam

    Жыл бұрын

    Thank You…

  • @ajithks4337
    @ajithks4337 Жыл бұрын

    Good presentation 😍👏🏽👏🏽👏🏽👏🏽👏🏽👌🏽

  • @apothekaryam

    @apothekaryam

    Жыл бұрын

    Thank You…

  • @anitharathish2661
    @anitharathish26619 ай бұрын

    Superb 👌

  • @apothekaryam

    @apothekaryam

    9 ай бұрын

    Thank You…🥰

  • @pranavcp7068
    @pranavcp7068Ай бұрын

    In Spanish slang we say 'YEYO' its an Magical Dust !

  • @apothekaryam

    @apothekaryam

    Ай бұрын

    Is it cocaine?

  • @shajahan9462
    @shajahan9462 Жыл бұрын

    1Gram 12000 roopa so addict ആവാൻ ചാൻസ് കുറവാണ്

  • @apothekaryam

    @apothekaryam

    11 ай бұрын

    🤔

  • @angelmia7457

    @angelmia7457

    7 ай бұрын

    എവിടെ കിട്ടും😅

  • @pranavcp7068

    @pranavcp7068

    Ай бұрын

    ​@@angelmia7457is so common rn right it's on everywhere

Келесі