കൊട്ടിയൂര്‍: പ്രകൃതിയും മനുഷ്യനും ഒന്നായിതീരുന്ന ഇടം | കൊട്ടിയൂര്‍ വൈശാഖോത്സവം | Kottiyoor Temple

കണ്ണൂര്‍ ജില്ലയില്‍ ബാവലിപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കാനന ക്ഷേത്രമാണ് കൊട്ടിയൂര്‍. കണ്ണൂര്‍ ജില്ലയില്‍ ദക്ഷിണ കാശി എന്നറിയപ്പെടുന്ന കൊട്ടിയൂര്‍ ആചാരങ്ങളിലെ വൈവിധ്യം കൊണ്ടാണ് വിശിഷ്ടമാകുന്നത്. ബാവലിപ്പുഴ രണ്ടായി മുറിച്ചാണ് അക്കരെ കൊട്ടിയൂരും ഇക്കരെ കൊട്ടിയൂരും സ്ഥിതി ചെയ്യുന്നത്. ശബരിമല കഴിഞ്ഞാല്‍ ഉത്സവകാലത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന ക്ഷേത്രമാണ് കൊട്ടിയൂര്‍.ഇടവത്തിലെ ചോതി മുതല്‍ മിഥുനത്തിലെ ചിത്തിര വരെയാണ് ഉത്സവം.
മണ്ണും മഴയും മനുഷ്യനും ഒന്നായിതീരുന്ന ഇടം. പ്രകൃതി ദൈവത്തോട് കലരുന്ന, മഴചാറ്റലിന്റെ താളത്തിനൊത്ത് ഉത്സവം കൊണ്ടാടുന്ന കൊട്ടിയൂര്‍.
Click Here to free Subscribe: bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: t.me/mathrubhumidotcom
Whatsapp: www.whatsapp.com/channel/0029...
#Mathrubhumi

Пікірлер: 14

  • @user-vx7xd1bo5h
    @user-vx7xd1bo5h15 күн бұрын

    Super!!! All the best 👍

  • @binus4690
    @binus469015 күн бұрын

    God bless

  • @bindushaji4652
    @bindushaji465215 күн бұрын

    Superb

  • @sasikala5851
    @sasikala585115 күн бұрын

    🙏🙏🙏

  • @kalaiyer5367
    @kalaiyer536715 күн бұрын

    👍🏻👌🏻❤️

  • @deepthyaickara4005
    @deepthyaickara400515 күн бұрын

    🙏🙏

  • @subhavinod997
    @subhavinod99715 күн бұрын

    ❤❤

  • @bindushaji4652
    @bindushaji465215 күн бұрын

    ❤️🙏

  • @rajeevpillai8716
    @rajeevpillai871615 күн бұрын

    🙏👍🙏

  • @lazertechmobiles4226
    @lazertechmobiles422615 күн бұрын

    🙏🏽🙏🏽🙏🏽

  • @aravindyogeeswar
    @aravindyogeeswar15 күн бұрын

    What they will do with all those coconuts?

  • @arumamakan
    @arumamakan15 күн бұрын

    മണ്ണും മഴയും മനുഷ്യനും ഒന്നായി മാറുന്നത് പ്രളയം വരുമ്പോൾ ആയിരിക്കും

  • @premkrishnan9019
    @premkrishnan901915 күн бұрын

    Myths

  • @revathyn675
    @revathyn67514 күн бұрын

    🙏🙏

Келесі