കെട്ടിക്കാൻ പ്രായമായ് മകന് ഭക്ഷണം വായിലേക്ക് കൊടുക്കണം ചില മമ്മിമാർക്ക് | Mar Thomas Tharayil

Topic - കെട്ടിക്കാൻ പ്രായമായ് മകന് ഭക്ഷണം വായിലേക്ക് കൊടുക്കണം ചില മമ്മിമാർക്ക്
Directed and Produced By Bethlehem TV
Visit For More Videos www.bethlehemtv.org​​​​​​​​​
Subscribe Our KZread Channel
/ bethlehemtvindia​​
#bethlehemtv

Пікірлер: 97

  • @rosely4326
    @rosely4326 Жыл бұрын

    ഞാൻ വേറൊരു സഭ ആണ്. എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഈ മെസ്സേജ്. ഞാൻ ഇത് വേറൊൾക്കും share ചെയ്തു കൊടുത്തു. May God bless 🙏

  • @alicegeorge4692
    @alicegeorge4692 Жыл бұрын

    പിതാവ് ഉള്ള സത്യം തുറന്നു പറയുന്നു. Very good

  • @anishpeter
    @anishpeter Жыл бұрын

    കത്തോലിക്കാ പുരോഹിതന്മാരുടെ പ്രസംഗം മനുഷ്യ മനസ്സുകളെ സ്പർശിക്കുന്ന തരത്തിൽ, വചനാനുസൃതം ആയ തരത്തിൽ, ആയിരിക്കുന്നത് ഇദ്ദേഹത്തെ പോലുള്ളവരുടെ പ്രസംഗം വന്നതിനു ശേഷമാണ്.

  • @jessybenny9553
    @jessybenny9553 Жыл бұрын

    കൊള്ളാം പിതാവേ... പിതാവിന്റെ എല്ലാ talk ഉം കഴിവതും കേൾക്കാറുണ്ട്... 🙏🙏🥰👏🏻

  • @pauljohn2155
    @pauljohn2155 Жыл бұрын

    ഇതു കേൾക്കുന്നവരെ ദൈവം അനുഗ്രഹിക്കട്ടെ

  • @jameschacko1901
    @jameschacko1901 Жыл бұрын

    ദൈവമേ നന്ദി. ആദ്യമം ഒരു കുടുംബം ആയി ജീവിച്ചു കാണിക്കു. മതനേതാക്കൾ ആദ്യം തമ്മിൽ തള്ളുന്നത് / തല്ലിക്കുന്നത് നിർത്തണം (എറണാകുളതേക്കു നോക്കു ). മാതാപിതാക്കളെ പ്രത്തികേച്ചു പിതാക്കളെ വേദനിപിക്യാതെ സംസാരിക്കണം /പ്രവത്തിക്യാണം. ഏതിനും പിരിവ് മാത്രമല്ല സഹായിക്കാനും മുൻ‌തൂക്കം നൽകണം.മാതാപിതാക്കൾ വളർത്തിയതിന്റെ ഫലമാണ് ലോകം മുഴുവൻ മക്കൾ പോയി ജോലി ചെയ്യത് വിടിനു /സഭക്കുഉം പണം എത്തിക്കുന്നത്. നന്മ വരട്ടെ.

  • @TJ-fm8we

    @TJ-fm8we

    Жыл бұрын

    എല്ലാവരും ഒരുപോലെ അല്ലല്ലോ.

  • @depthirubber1084

    @depthirubber1084

    Жыл бұрын

    👍

  • @gigomg2304
    @gigomg2304 Жыл бұрын

    ആമേൻ സ്തോത്രം യേശുവേ നന്ദി സ്തുതി ആരാധന ഹാല്ലേലുയ്യ യേശുവേ ഹാല്ലേലുയ്യ ഹാല്ലേലുയ്യ ഹാല്ലേലുയ്യ ഹാല്ലേലുയ്യ

  • @tonypalakunnel
    @tonypalakunnel Жыл бұрын

    പിതാവിന്റെ അനുഗ്രഹ പ്രഭാഷണത്തിന് ഒത്തിരി സ്നേഹാശംസകൾ. പിള്ളേര് പോകുന്നതാണോ കുഴപ്പം . പിള്ളേരില്ലാത്തതല്ലേ . രണ്ടിൽ കൂടുതൽ ഉണ്ടായാൽ പഠിപ്പിക്കാൻ ആരോഗ്യ പാലനത്തിന് നമ്മുടെ സ്ഥാപനങ്ങളിൽ മുഴു സൗജന്യം വേണ്ട ഒരു കൺസഷൻ കൊടുപ്പിക്കാൻപറ്റുമോ? അതേലൊക്കെ കേറി പിടിച്ചാൽ പുലിവാലാകും അല്ലേ???❤️❤️🙏🙏

  • @michealcorleone768

    @michealcorleone768

    Жыл бұрын

    From third child there is 50% and then free education from 4th child. If you apply in any catholic schools.

  • @nirmalag4727
    @nirmalag4727 Жыл бұрын

    അനുഗ്രഹ പ്രദമായ പ്രഭാഷണം

  • @rappaivd5329

    @rappaivd5329

    Жыл бұрын

    പിതാവിന്റെ സന്നേ ശം കേട്ടാൽ തോന്നും. നാട്ടിലെ ജനങ്ങളെല്ലാം പൊട്ടകൾ പിതാക്കന്മാർ എല്ലാവരും വി ശുദ്ധർ

  • @spirit2154
    @spirit2154 Жыл бұрын

    ഇത് കേട്ട് ഇരുപത് വർഷക്കാലം മിഷൻ പ്രവർത്തനം നടത്തി ജീവിതം തുലച്ച ഞാൻ .. അച്ഛൻ പറഞ്ഞ ശെരി ആണ്. ആറു മാസത്തിൽ കൂടുതൽ മിഷൻ പ്രവർത്തനം ചെയ്യരുത് .

  • @marykuttyabraham4833
    @marykuttyabraham4833 Жыл бұрын

    Excelent talk 👍👍👍

  • @thankypathrose7258
    @thankypathrose7258 Жыл бұрын

    Good advice dear father,love you

  • @vijilal4333
    @vijilal4333 Жыл бұрын

    I shared this message to my family and friends groups

  • @daisyalexander5269
    @daisyalexander5269 Жыл бұрын

    I always listen ur talk . Very inspiring. Will continue to watch ur talk.

  • @Joshua_ArceusX
    @Joshua_ArceusX Жыл бұрын

    Very good ❤

  • @godislove7605
    @godislove7605 Жыл бұрын

    നല്ല സ്ഥാപനങ്ങൾ നല്ലതു തന്നെ. നമ്മുടെ മക്കൾക്ക് യേശുക്രിസ്തുവുമായി എത്രത്തോളം ബന്ധമുണ്ട്? ബന്ധമുണ്ടാക്കാൻ കഴിയുന്നുണ്ട്?

  • @mariancreations8111
    @mariancreations8111 Жыл бұрын

    പള്ളികളിൽ ഉള്ള കലാകായിക പരിപാടി nirthslakanam. കുർബാന ku മാത്രം important കൊടുക്കണം.

  • @minithomas4036
    @minithomas4036 Жыл бұрын

    You are very positive congratulations

  • @jayathennattil2467
    @jayathennattil2467 Жыл бұрын

    🙏🙏🙏🌹🌹🌹 thank you Godfather.

  • @bijijose3262

    @bijijose3262

    Жыл бұрын

    Talk nallatha but ethra donetion koduthala kittunnathu Hospitali kayariyal loan edukathe irangan pattumo

  • @4665920
    @46659203 ай бұрын

    Thank U pithave

  • @tincymoljames8406
    @tincymoljames8406 Жыл бұрын

    Kettikkan prayam aaya chekkanmarkalla.. Kettichvarku vaarikkodukkunna mummymarum und... Pray for everyone..

  • @poonsiomn7451
    @poonsiomn7451 Жыл бұрын

    🙏🙏 Sathyam"Vanangil Thinnitu Poo 👌👌

  • @franklinjosephfernandez2243
    @franklinjosephfernandez2243 Жыл бұрын

    9:04 23/12/22 , very inspiring message but mission impossible can be achieved if each one of us shun the worldly affairs and then go for mission out of Kerala , where the word of god is not known for eg. north India

  • @LoVe-iu9rd
    @LoVe-iu9rd Жыл бұрын

    Amen

  • @thomaskuttyp.t2857
    @thomaskuttyp.t2857 Жыл бұрын

    🙏🙏🙏

  • @aneyrose5536
    @aneyrose55368 ай бұрын

    ഏകസത്യദൈവമായ അവിടുത്തെയും അങ്ങ്‌ അയ ച്ചയേശുക്രിസ്‌തുവിനെയും അറിയുക എന്നതാണ്‌ നിത്യജീവന്‍. യോഹന്നാന്‍ 17 : 3

  • @jinsumathew4292
    @jinsumathew4292 Жыл бұрын

    100% സത്യം.

  • @soumiamathew
    @soumiamathew Жыл бұрын

    Amen Amen

  • @leenajacab6623
    @leenajacab6623 Жыл бұрын

    ✝️

  • @sheebapeter5601
    @sheebapeter5601Ай бұрын

    🙏🏿🙏🏿🙏🏿♥️♥️

  • @sheebajoby6430
    @sheebajoby6430 Жыл бұрын

    🙏🙏🙏 Amen

  • @sophysiby8333

    @sophysiby8333

    Жыл бұрын

    Amen

  • @mathachankurian8412
    @mathachankurian8412 Жыл бұрын

    🙏👍

  • @leenajacab6623
    @leenajacab6623 Жыл бұрын

    🙏🙏🙏✝️

  • @rejijose1970
    @rejijose1970 Жыл бұрын

    🙏🙏

  • @jolly3933
    @jolly3933 Жыл бұрын

    This is the truth Jesus

  • @kalappurathomas4261
    @kalappurathomas4261 Жыл бұрын

    A few days ago I heard Bishop of Adilabad saying that our bishops,priests and lay people seem to have ignored Jesus words about preaching the gospel. For that , he said, we should go to people , mingle with them and understand their problems and by our deeds and words we should show Jesus to them . This bishop of Adilabad goes to villages mingles with poor people, helps to lay road for them just to ply their bullock- carts. 😅

  • @jomoleroy6408
    @jomoleroy6408 Жыл бұрын

    👍👌👌

  • @anjukurian7149
    @anjukurian7149 Жыл бұрын

    Dont judge people by their physical appearance.

  • @TruthWillSF
    @TruthWillSF Жыл бұрын

    9:28 മുതൽ പിതാവ് പറയുന്നത് സത്യമാണ് ഞാൻ സാക്ഷി... സുഖലോലുപതയുടെ സമാന്തരമായ ലോകത്തിലല്ല കുട്ടികളെ വളർത്തേണ്ടത് മറിച്ച് അനിശ്ചിതത്വത്തിന്റെയും പ്രതിബന്ധങ്ങളുടെയും യാഥാർത്ഥ്യത്തിലാണ്. അങ്ങനെ അവർ ശക്തരായ്ത്തീരും....

  • @loveuall916

    @loveuall916

    Жыл бұрын

    sathyam... chelaru undu vere oraale veshamippichalum kozhappilla ente kuttikale veshamippikkaruthu ennu chinthikkunnavaru... unsahikkable aanu avaru...

  • @Rosamma-ex9hs
    @Rosamma-ex9hs13 күн бұрын

    🙏♥️♥️♥️🙏♥️♥️♥️🙏♥️♥️♥️🙏

  • @roypynadath5820
    @roypynadath5820 Жыл бұрын

    Kindly conduct a retreat for the bishops and priests of Syro Malabar church so that what happened in St. Mary's Basilica, Ernakulam should not repeat.

  • @midland7405
    @midland7405 Жыл бұрын

    Dear Bishop, please read Matthew 28 : 18.19, 20 please... Explain these Holy Words of Jesus Christ....

  • @mariyamary975
    @mariyamary975 Жыл бұрын

    🙏🙏🙏🙏🙏

  • @abdukader4982
    @abdukader4982 Жыл бұрын

    Ellajatium.manushiranu.pitaave.

  • @jamesvarghese9291
    @jamesvarghese9291 Жыл бұрын

    100 % പാറമേൽ പണിത ഭവനം നിലനിൽക്കും.

  • @antonythomas1026
    @antonythomas10265 ай бұрын

    Cristhu paranjath oru pithave ullannu ethano ah pithavu?

  • @jamesthomas812
    @jamesthomas812 Жыл бұрын

    What’s your opinion about Ernakulam diocese situation 😢

  • @sabuvarghese5040
    @sabuvarghese5040 Жыл бұрын

    Nanmayum Daiva fayam ariyatha AMMA kudumba dhurantham

  • @jincyrenny9956
    @jincyrenny9956 Жыл бұрын

    Satyam Acha ampilerudae karyam correct anu athu paranjathinu eniku cheetha kittytha

  • @tomyjohn4813
    @tomyjohn4813 Жыл бұрын

    Those Africans more faith than our Syro Malabar kunjadukal. Thanks to Kerala clergy

  • @lisyfrancis2402
    @lisyfrancis2402 Жыл бұрын

    1. 🙏Ieeso missihaikku sthuthi aayirikkette ( 2.) 🙏 👍 Pithave rock mel panitha veedu ( 3) . Pithavu mimicrist aano ? 😀 😊May almighty God bless you

  • @antonythomas1026
    @antonythomas10265 ай бұрын

    ED varum?

  • @loveuall916
    @loveuall916 Жыл бұрын

    aa aanpillerdem penpillerdem karyangal paranjathu valare correct aanu father,,,,, penpilleru oru prayam aaavumbo avaru praptharaavum.., boys athinekondu ozhappu adichu aanu ee lokam thanne thakarnnondirikkua... sathyam aanu... aanpillerodu girls ne choondikaanichu avare pole nannaku ennu parayunnathinu pakaram penpilleru aanpillere pole aakan paadundo ennanu chodikkunnathu... ipo equality karanam girls um boys nte vazhikku thanne povvaa.... anneram boys nem koode nannakkendathinu pakaram girls boys ne pole aavunnathanu avarde vishayam...

  • @joseabraham8796
    @joseabraham8796 Жыл бұрын

    Cristhuvine. Njagalum ningalu. Illaa achen.bibile padikku

  • @ajikoshy1408
    @ajikoshy1408 Жыл бұрын

    ഞാൻ കാത്തോലിക്കൻ അല്ല.ബിഷപ്പ് 💯/💯 ശരി ആണ്.ഇത് പോലുള്ള ബിഷപ്പ് മാരെ ആണ്, ഇക്കാലത്തു സഭക്ക് ആവശ്യം 🥰

  • @daisydavies3405
    @daisydavies3405 Жыл бұрын

    Please try to teach them word of God in their younger age, very effective Othervice Muslims change their mind

  • @rameshpn9992
    @rameshpn9992 Жыл бұрын

    ഫ്ലൈറ്റ് യാത്ര very ബോറാണ്. സമയ ലാഭം ഉണ്ട്, പക്ഷേ family members, friends എല്ലാം ഉണ്ടെങ്കിൽ train യാത്ര തന്നെ സുഖം

  • @marykuttyabraham3383
    @marykuttyabraham3383 Жыл бұрын

    Vellamdikkunnavane nannakkanonnum aarkum.neramilla. palliyil verepalla prevarthanamgala

  • @antonycmi1228
    @antonycmi1228 Жыл бұрын

    Eppozhum orppikkanam....njan methran njan methran aneghilum....njan methran

  • @marykuttyabraham3383
    @marykuttyabraham3383 Жыл бұрын

    Kandal aar rm vilayidan pattila

  • @roypynadath5820
    @roypynadath5820 Жыл бұрын

    Why can't you conduct this type of class and preachings to some members of Synod and priests.

  • @josephgeorge5111
    @josephgeorge5111 Жыл бұрын

    തറ ! തറാ ! തറ !

  • @sindhudevaraj-nw3uh
    @sindhudevaraj-nw3uh3 ай бұрын

    Emmavusil പോയ ശിഷ്യന്മാർക്ക് കർത്താവ് ഹൃദയം ജ്വലിക്കുന്ന വ്യാഖ്യാനം കൊടുത്തപ്പോഴാണ് ഗോതമ്പ് അപ്പം തിരുശരീരവും മുന്തിരിച്ചാർ തിരൂരെക്‌തവും ആയി മാറിയത് കാനയിൽ കല്ല്യാണ വിരുന്ന് കർത്താവ് വിചാരിച്ച രീതിയിൽ വ്യാഖ്യാനിച്ചു എങ്കിൽ കേരളത്തിൽ ഉള്ള കാത്തോലിക് കുട്ടികൾ പ്രേമത്തിൽ പോയി വീണു ഈ ഗതി വരുമായിരുന്നോ ഹൃദയം ജ്വലിക്കുന്ന a. വ്യാഖ്യാനം കൊക്കേണ്ട സമയത്ത് കോപ്പ് ലേഖനങ്ങളെ കുറിച്ചും കുടുംബ വഴക്കുകളെ കുറിച്ചും ചർച്ചചെയ്യും

  • @HakunaMatata-jm7pp
    @HakunaMatata-jm7pp Жыл бұрын

    എന്തു മെത്രാൻ എന്തു ബിഷപ്പ് അറയ്ക്കും ഓരോന്നൊക്കെ കണ്ടാൽ ജീസസ് ക്രൈസ്റ്റ് ഇന്നുണ്ടായിരുന്നെങ്കിൽ തന്നെത്താൻ പോയി ക്രൂശിലേറുമായിരുന്നു.

  • @sindhudevaraj-nw3uh
    @sindhudevaraj-nw3uh3 ай бұрын

    നിങ്ങള് ദേവാലയത്തിൽ പരിശുദ്ധ ആത്മാവിനെ കൊടുക്കാതെ ചവറു വിദ്യാഭ്യാസം കൊടുത്താൽ ലോകം ഇതിലും ഇതിൻറെ അപ്പുറവും ആകും.

  • @shajishaji874
    @shajishaji874 Жыл бұрын

    ആമ്പിള്ളരെ കെട്ടിക്കാൻ സമയമായി പെമ്പിള്ളാരു കെട്ടാൻ സമയമായി

  • @joseabraham8796
    @joseabraham8796 Жыл бұрын

    Sadu kochu kunju upadesi

  • @brightenup3486
    @brightenup3486 Жыл бұрын

    I don't like the talks. Kure Kuttam parayunnathalla....mathrika aakunnathanu edayan. Ethokke kekkanum chirikanum kure aalkar. Amma vaayileku food vechu thanna valiya aparadhi aaya child aayipoyi..Aaalkare chiripikanum rasipikanum aakaruthu prasangham. Irritating talks

  • @depthirubber1084
    @depthirubber1084 Жыл бұрын

    Shame

  • @georgejoseph1310
    @georgejoseph1310 Жыл бұрын

    ഇദ്ദേഹം എങ്ങനെ ഒരു ബിഷപ് ആയി.

  • @sheelathomas6602
    @sheelathomas6602 Жыл бұрын

    ആഹാ സ്വയം ഭോഗത്തിന്റെ രാജാവ് മഹാ തമാശയുമായി വന്നല്ലോ 😀😀😀😀

  • @valsamma1415

    @valsamma1415

    Жыл бұрын

    കന്നാലി.നി.ഏതവാ. ക്ന്നാലി

  • @albertantony8070

    @albertantony8070

    Жыл бұрын

    @@valsamma1415 വത്സമോ എന്തെ സത്യമല്ലേ അതോ വത്സമ്മ സാഹയിക്കുന്നുണ്ടോ ശുക്ലം കളയാൻ 🤔

  • @smithasmitha4880

    @smithasmitha4880

    Жыл бұрын

    Enthe nee kanduvo Atho cheythu kodutho Neril kandathe parayaavu

  • @sheelathomas6602

    @sheelathomas6602

    Жыл бұрын

    @@smithasmitha4880 സ്മിതേ ശുക്ലം വാണമടിക്കാതെ മെത്രനെങ്ങനെ ശുക്ലം പോകും ഒരു വഴി പറയൂ.

  • @sheelathomas6602

    @sheelathomas6602

    Жыл бұрын

    @@smithasmitha4880 സ്മിതേ ഞാൻ ചെയ്തു കൊടുത്താൽ അത് സംബോഗം. എനിക്കതല്ല പണി. പക്ഷെ ഇയാൾ ചെയ്യുന്നത് സ്വയം ഭോഗം. അല്ലെങ്കിൽ വരിയുടക്ക ണം . വരിയുടച്ചിട്ടില്ല.

  • @ajipoulose6051
    @ajipoulose6051 Жыл бұрын

    Amen

Келесі