കൊണ്ടോട്ടി പീഡനശ്രമത്തിലെ പ്രതി ജൂഡോ ചാമ്പ്യൻ; പഠിക്കുന്നത് പത്താം ക്ലാസിൽ | Kondotty | Malappuram

കൊണ്ടോട്ടിയിൽ നടന്ന പീഡനശ്രമത്തിലെ പ്രതിയായ കുട്ടി ജൂഡോ ചാമ്പ്യൻ ആണെന്നും പഠിക്കുന്നത് പത്താം ക്‌ളാസിലാണെന്നും മലപ്പുറം എസ് പി സുജിത് ദാസ്.
#Mathrubhuminews
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- She Matters, the woman-centric daily show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 37

  • @user-de1cl7yy6y
    @user-de1cl7yy6y2 жыл бұрын

    ഇതുപോലെയുള്ളവരെ ഡിജിപി യായി നമ്മുക്ക് കിട്ടണം. പവർ വോയിസ്‌ &ക്ലാരിറ്റി 👌👌👌🌹🌹🌹♥️♥️♥️

  • @nasisina2366
    @nasisina23662 жыл бұрын

    നല്ലൊരു S P..... എല്ലാം വിശദമായിട്ട് പറയുന്നുണ്ട്....

  • @sanalmkdmechanic6448
    @sanalmkdmechanic64482 жыл бұрын

    .. അവനെ ഒന്ന് ഉപദേശിക്കാൻ ഉള്ള അവസരം ആ പെൺ കുട്ടിയുടെ രക്ഷിതാക്കൾക്ക് കൊടുക്കണം 😋 പിന്നെ, അവിടുത്തെ നാട്ടുകാർക്കും.. അത് കഴിഞ്ഞു വേണേൽ പോലീസിനും ഒന്ന് ഉപദേശിക്കാം..😋💥

  • @firosshah

    @firosshah

    2 жыл бұрын

    അതാണ് വേണ്ടത്....

  • @tahajudheentp3997
    @tahajudheentp39972 жыл бұрын

    കുറച്ചു കാലം മുമ്പ് തൊട്ട് തന്നെ കുട്ടികൾക്കു സ്കൂൾ പഠന സമയത്ത് അധ്യാപകമാർക്ക് കുട്ടികളെ ശാസിക്കുക്കുവാനോ, തെറ്റുകൾ കണ്ടാൽ ശിക്ഷിക്കുവാനോ പാടില്ല എന്നുള്ള നിയമം വന്നു അന്ന് മുതൽ തുടങ്ങി കുട്ടികളുടെ പേടിയും ബഹുമാനവും എല്ലാം നഷ്ടപ്പെട്ടു... ഒരിക്കലും നല്ല ഗുരുനാഥൻ മാർ ഒരു മക്കളെയും കേടു വരുന്ന തരത്തിൽ ശിക്ഷ നൽകാറില്ല... ഇപ്പോൾ ഈ കാലത്തുള്ള ഉയർന്ന ജോലിക്കാരും സാധാരണക്കാരായ ജനങ്ങളും അവരുട ചെറുപ്രായത്തിൽ സ്കൂളിൽ നിന്ന് നല്ല അടിയും ചൂടും കിട്ടിട്ടുണ്ടാകും... ഇന്ന് അതെല്ലാം ഓർക്കുമ്പോൾ നമുക്ക് സന്ദോഷമേ ഉണ്ടാകുകയുള്ളൂ.... എന്നാൽ ഈ തലമുറക്ക്‌ ഗുരുനാഥൻ മാരോടും... മാതാപിതാക്കളോട് പോലും സ്നേഹവും ബഹുമാനവും ഇല്ലാത്ത കാലമായി പോയി... തിരിഞ്ഞു ചിന്തിച്ചാൽ തന്നെ എല്ലാറ്റിനും ഉത്തരം കിട്ടും... പണ്ട് കാലം കുറ്റകൃത്യങ്ങൾ വളരെ കുറവായിരുന്നു... അതിലെ മുഖ്യ കാരണം നമ്മുടെ നല്ലവരായ ഗുരുനാഥൻ മാരാണ്.... ഇനി ഇതിലേക്കും വലിയ അപകടത്തിലേക്കാണ് നാടിന്റെ പോക്ക്...,.

  • @mubicalicut895
    @mubicalicut8952 жыл бұрын

    പ്രായപൂർത്തിയായ ആളുകൾ ബലാത്സംഗം ചെയ്തിട്ടും കൊലപാതകം ചെയ്തിട്ടും അവരെ വെറുതെ വിടുന്നു..ഇത് കണ്ടിട്ട ല്ലെ ഈ തലമുറ വളരുന്നത്...അപ്പോൾ അവർ മനസ്സിലാക്കുന്നു തെറ്റ് ചെയ്താൽ അതെല്ലാം എങ്ങനെയെങ്കിലും ഒഴിവാക്കാം എന്ന്. കൂടാതെ ഇപ്പോഴത്തെ നെറ്റ് ഉപയോഗം... എല്ലാം കൊണ്ടും കഷ്ടം തന്നെയാണ് ഇൗ പോക്ക് പോയാൽ..

  • @Luffy_1761

    @Luffy_1761

    2 жыл бұрын

    Verutha vettalum samadanam ayette jivakkan pattum ennu thonunudo, verutha vedunathu kondalla ethu vara oru government full ayette porn site ban cheyyan muthernettella. Athinta okka ane nammal eppo this young thalamurayil kanunathe.

  • @syed7433

    @syed7433

    2 жыл бұрын

    @@Luffy_1761 ഇതിനു വേണ്ടിതന്നെ erangithirikkunnavan ആയിമാറും ഇനി പട്ടിതയോളി

  • @RahulRaj-cf5dk
    @RahulRaj-cf5dk2 жыл бұрын

    അവൻ ആണെങ്കിൽ....അവന് നല്ല നിച്ഛയം ഉണ്ട് 18 വയസുവരെ അവനെ ഒന്നും ചെയ്യില്ല എന്ന്....ഡൽഹി പീഡനം ഒക്കെ കണ്ടല്ലേ ഇവന്മാര് വളരുന്നത്....😬😬

  • @firosshah
    @firosshah2 жыл бұрын

    പീഡിപ്പിക്കാനും വധശ്രമത്തിനും അവനു പ്രായം ഒരു പ്രശ്നമേ അല്ലല്ലോ... പിന്നെ എന്തിനാണ് ഇത്തരം കേസുകൾക്ക് പ്രായപൂർത്തി ആയോ എന്നു നോക്കുന്നത്... നമ്മുടെ നിയമം 😪

  • @read407
    @read4072 жыл бұрын

    *‘മരണം’ ആ വാക്ക് പറയുവാൻ തന്നെ പലരും ഭയപ്പെടുന്നു...* പറയാതിരിക്കാൻ ശ്രമിച്ചാലും മരണത്തെപ്പറ്റിയുള്ള സങ്കൽപ്പങ്ങൾ നമ്മുടെ മനസിൽ പലപ്പോഴും ഊളിയിട്ട് നടക്കുന്നു... *ചിലർ മരണത്തെ കാത്തുകിടക്കുന്നു...* *പക്ഷേ, മരണം അവരെ നോക്കുന്നതേയില്ല...* മറ്റുചിലർ ദീർഘമായ പദ്ധതികൾ ഇട്ടുകൊണ്ട് *ജീവിതം ആരംഭിക്കുവാൻ തുടങ്ങുമ്പോൾ* തന്നെ മരണം അവരെ തട്ടിക്കൊണ്ടുപോകുന്നു.. മരണം മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ അത്ഭുതംതന്നെ.. മരിച്ചുപോയവർ സ്വർഗത്തിലെത്തി നമ്മെ കാത്തിരിക്കും... *നാമും മരിച്ച് നാളെ അങ്ങോട്ട് ചെല്ലും...* നമ്മുടെ പ്രിയപ്പെട്ടവരെ അവിടെവച്ച് നമുക്ക് കണ്ടെത്താനാകും... ഇങ്ങനെ പോകുന്നു നമ്മുടെ വിശ്വാസം... ആ പുനഃസമാഗമത്തിൽ നമ്മുടെ പ്രിയപ്പെട്ടവരെ നമുക്ക് തിരിച്ചറിയാൻ സാധിക്കുമോ എന്ന് ആർക്കും നിശ്ചയമുള്ള കാര്യമല്ല.. അതിനാൽ ഹൃദയത്തിന്റെ തന്ത്രി പൊട്ടിയതുപോലെ നാം മരിച്ചുപോയ ആളെ ചൊല്ലി കരയുന്നു... പടച്ചവൻ നമ്മെ ഓരോരുത്തരെയും ഈ ഭൂമിയിലേക്ക് അയച്ചിരിക്കുന്നത് അവിടുത്തെ പദ്ധതികൾ നിറവേറ്റാൻ വേണ്ടിയാണ്... പടച്ചവൻ ഏൽപ്പിച്ചിരിക്കുന്ന കാര്യങ്ങളെല്ലാം കൃത്യമായി ചെയ്തുതീർത്ത് പടച്ചവന്റെ അടുക്കലേക്കുതന്നെ പോകാൻ ഏത് നിമിഷവും നാം ഒരുക്കമുള്ളവരായിരിക്കണം.. പടച്ചവന്റെ സന്നിധിയിലേക്കുള്ള ആ തിരിച്ചുപോക്കാണ് മരണം... *മരണം എന്ന യാഥാർത്ഥ്യത്തിൽ നിന്ന് നമുക്കാർക്കും ഒഴിഞ്ഞുമാറാനാവില്ല...* അതെ… *മരണം നമ്മുടെ ജീവിതത്തിലെ അനിവാര്യമായ സത്യമാണ്....* മരണം നമ്മുടെ പുതിയ *ജീവിതത്തിന്റെ ആരംഭമാണ്...* അതിനാൽ മരണത്തെ സന്തോഷത്തോടെ നോക്കിക്കാണുവാനും അംഗീകരിക്കുവാനും നമുക്ക് സാധിക്കണം... *നമ്മുടെ ഈ ലോകജീവിതം ക്ഷണികമാണ്...* അത് പെട്ടെന്ന് കടന്നുപോകും... അതിനാൽ നമ്മുടെ ജീവിതം സൽപ്രവൃത്തികളാൽ സമ്പന്നമായിത്തീരണം... പിന്നെന്തിന് നാം നമ്മിൽ നിന്നും വിട്ടുപോയവരെ കുറിച്ച്‌ വിഷമിച്ചിരിക്കണം... ഇന്ന് നീയ്യെങ്കിൽ നാളെ അല്ലെങ്കിൽ അടുത്ത നിമിഷത്തിൽ ഞാൻ എന്നല്ലേ മരണത്തെ കുറിച്ച്‌ വിശേഷിപ്പിച്ചിരിക്കുന്നത്‌... *ഞാനും മരിക്കും നീയ്യും മരിക്കും...* ഈ ലോകം മുഴുവനും കീഴ്മേൽ മറിഞ്ഞ്‌ മരിച്ചൊടുങ്ങും... അപ്പൊ പിന്നെന്തിന് നാം മരണത്തെ കുറിച്ചും മരണപ്പെട്ട്‌ പോയവരെ കുറിച്ചും വിഷമിച്ച്‌ പേടിച്ചിരിക്കണം... മരണം അല്ലെങ്കിൽ ഒരവസാനം അതൊരു യാഥാർത്ഥ്യമാണ്... അതെന്തായാലും സംഭവിക്കും... *മറക്കണം എല്ലാം മറക്കുവാൻ ശ്രമിക്കുന്നതിനുപകരം എല്ലാം മറവിക്ക്‌ തന്നെ പൂർണ്ണമായും വിട്ടുകൊടുക്കണം...* അതുകൊണ്ടാണല്ലോ മറവിയും ഒരനുഗ്രഹമായിക്കാണുന്നത്.. *ആർക്കും ഒന്നും മറക്കുവാൻ സാധിക്കില്ലെങ്കിൽ ഈ ലോകത്ത്‌ ഏതൊരു മാതാവും ഒന്നിലധികം പ്രസവിക്കില്ലായെന്ന് മാത്രമല്ലാ അതുമായി ബന്ധപ്പെട്ട ഒരു വിചാര വികാരങ്ങൾക്കും കൂട്ട്‌ നിൽക്കില്ലാ...* മരണം അതുറപ്പാണ് ഇന്ന് നീയ്യെങ്കിൽ നാളെ ഞാൻ.... അത് യാഥാർത്ഥ്യമാണ്.. ✍️ നസീർ തേറളായി Sub ഉം Like ഉം ചെയ്യാൻ മറക്കല്ലേ🥰

  • @Linsonmathews

    @Linsonmathews

    2 жыл бұрын

    എല്ലായിടത്തും copy past കമന്റ് 🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️

  • @InfoTechTrendingMedia

    @InfoTechTrendingMedia

    2 жыл бұрын

    ഓണത്തിന് ഇടക്ക് പുട്ട് കച്ചവടം, ഓടെടാ

  • @minijoseph678

    @minijoseph678

    2 жыл бұрын

    ഇന്ന് ഞാൻ നാളെ നീ.... മരിച്ചു പോകുന്ന ആത്മാക്കൾ നമ്മളെ നോക്കി പറയുന്നതിതാണ്.

  • @gopuskitchenvlog1940
    @gopuskitchenvlog19402 жыл бұрын

    Schools പെട്ടെന്ന് തുറക്കുന്നത് വളരെ അത്യാവശ്യം. പത്താം ക്ലാസ്സിൽ പഠിക്കുവാൻ ധാരാളമുണ്ട്. Online ക്ലാസ്സ്‌ കാരണം പലകാര്യങ്ങളും തകിടം മറിഞ്ഞു.

  • @mubeenalatheef3530
    @mubeenalatheef35302 жыл бұрын

    Big salute Sir

  • @sukumarvengulam9887
    @sukumarvengulam98872 жыл бұрын

    പ്രതിയെ മാതൃക പരമായി ശിക്ഷിക്കണം ഇനി ആർക്കും ഇങ്ങനെ ചെയ്യാൻ തോന്നുത് .. ഭാഗ്യം കൊണ്ടാണ് പെൺകുട്ടി രക്ഷപെട്ടത് :

  • @nasisina2366
    @nasisina23662 жыл бұрын

    എന്ത് പറയണമെന്ന് അറിയുന്നില്ല 😥😥

  • @amalajoseph2064
    @amalajoseph20642 жыл бұрын

    Avante name and face kanikkkkk. Enthinaa marachu veqnne?

  • @ananthu_sk_
    @ananthu_sk_2 жыл бұрын

    Ningada newsin elaam sound kuravan

  • @jaisygeorgr9845
    @jaisygeorgr98452 жыл бұрын

    Cruel . But court will going to let him free right ?

  • @mibinm7591
    @mibinm75912 жыл бұрын

    Aa penkuttyiyude sthanath ninn chinthichunokkukbol😭😭😭 Avn maximum sikshikapedanam Avnte judo career okke thakarkanam 15 vaysu ingane 20 vayas aavumbolekkum avn .....

  • @user-ft4tt8qo4y
    @user-ft4tt8qo4y2 жыл бұрын

    🙏🙏🙏🙏👍🏻👍🏻👍🏻👍🏻

  • @prudent4387
    @prudent43872 жыл бұрын

    Drug addict ayirikum??

  • @rahmaaazeee1487
    @rahmaaazeee14872 жыл бұрын

    Online clas padanam

  • @blueworldcartoongame9149
    @blueworldcartoongame91492 жыл бұрын

    കുട്ടികളുടെ പൂതി... കാര്യം വേജറാ 😭😭😭

  • @lijijames9993
    @lijijames99932 жыл бұрын

    Praya poorthi avathond oru rand kollam kazhinj ivane irakkumallo le

  • @laxmanakayyanni4577
    @laxmanakayyanni45772 жыл бұрын

    Oru kuttikk Judo padippikkaan polum sammadikkela ee naattukaar.

  • @nishadqathar8586
    @nishadqathar85862 жыл бұрын

    ഇനി എല്ലാവരും കരാട്ട പഠിക്കേണ്ടിവരും

Келесі