കെട്ടിട നിർമ്മാണ ചട്ടം കർശനമാക്കി... നിയമം പാലിച്ചില്ലെങ്കിൽ വീട്ടു നമ്പർ കിട്ടില്ല..

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ.. കെട്ടിട നിർമ്മാണ ചട്ടങ്ങൾ കർശനമാക്കാൻ തീരുമാനിച്ചത് കൊണ്ട് ഇനിമുതൽ ജനപ്രതിനിധികളുടെ ശുപാർശകൾ സ്വീകരിച്ചു കെട്ടിട നമ്പർ കൊടുക്കുന്ന സമ്പ്രദായം നിർത്തി.. 👍 പെർമിറ്റ്‌ പ്രകാരം വീടിന്റെ നിർമാണ പ്രവൃത്തികൾ ചെയ്യുക..

Пікірлер: 1

  • @venup7271
    @venup7271Ай бұрын

    Good

Келесі