കെഎസ്ഇബിയുടേത് പ്രതികാരമോ?അക്രമത്തെ പിന്തുണയ്ക്കുന്നതാര്? | Counter Point

#malayalamnewslive #manoramanewslive
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS : apps.apple.com/us/app/manoram...
Android : play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 40

  • @abdulgafoorpm8695
    @abdulgafoorpm869523 күн бұрын

    അങ്ങനെ ആണെങ്കിൽ SFI AND DYFI യൂടെ വീട്ടിലെ കറണ്ട് കട്ട് ചെയ്യുമോ

  • @kgheman
    @kgheman23 күн бұрын

    Haridas - you are the man , well done

  • @jabbarmaliyil7016
    @jabbarmaliyil701623 күн бұрын

    അക്രമം നടത്തിയതിന്റെ പേരിൽ ഒരാളുടെ വീട്ടിലെ വൈദുധി വിച്ചേദിക്കുക യാണങ്കിൽ ഒരൊറ്റ DYFI. SFI കാരന്റെയും വീട്ടിൽ കരന്റെ ഉണ്ടാവില്ലല്ലോ?

  • @alleppeypalliative
    @alleppeypalliative23 күн бұрын

    സുരേഷ് പറഞ്ഞു പൈസ അടച്ചാലും പിറ്റേന്ന് കൊടുക്കാൻ നിയമം ഉള്ളൂ എന്ന് പറഞ്ഞിട്ട് ഇപ്പോൾ രാത്രിയിൽ അല്ലെ റീക്കണക്ഷൻ കൊടുത്തത്

  • @mazhavil5633
    @mazhavil563323 күн бұрын

    കേരളത്തിലെ വൈദ്യുതി ബോർഡ് നഷ്ടമാകൻ ഏക കാരണം വിരമിച്ചാലും ഒന്നു മുതൽ 2ലക്ഷം വരെ ശമ്പളം വാങ്ങുന്ന കുറേ ന്യായികരണ ആൾക്കാരെ ഒഴിവാക്കിയാൽ മതി

  • @alleppeypalliative
    @alleppeypalliative23 күн бұрын

    കോഴിക്കോട്: തിരുവമ്ബാടിയില്‍ വിച്ഛേദിച്ച വൈദ്യുതി കണക്ഷൻ കെഎസ്‌ഇബി പുനസ്ഥാപിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ അജ്മലിന്റെ പിതാവ് യുസി റസാഖിൻ്റെ വീട്ടിലെ കണക്ഷനാണ് പുനഃസ്ഥാപിച്ചത്.

  • @user-pf7fn3gw8l
    @user-pf7fn3gw8l23 күн бұрын

    കേരളം UP ആയോ?

  • @apabuman
    @apabuman23 күн бұрын

    ഈ സര്‍ക്കാരിനെ ജനങ്ങള്‍ തെരുവില്‍ നേരിടുന്ന കാലം അതിവിദൂരത്തല്ല ,

  • @muralimattanur
    @muralimattanur23 күн бұрын

    തോറ്റുപോയല്ലോ മി.സുരേഷ്😊😊😊ജന൦ ഇനിയു൦ ഇളകാത്ത രീതിയിൽ സഹകരിച്ച് ജോലി ചെയ്യുക,നല്ലോണ൦ ശമ്പള൦ കിട്ടുന്നുണ്ടല്ലോ,അതില്ലാണ്ടാവാതിരിക്കാ൯ വളരെ ശ്രദ്ധിച്ചോ...KSRTC ഉദാഹരണ൦...

  • @yahiyahussain9469
    @yahiyahussain946923 күн бұрын

    ഇവിടെ ഈ വിഷയത്തിൽ 3 ഘട്ടമായി പ്രതികരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. 1. സ്വന്തം ഡോക്ടറേറ്റിലുള്ള ആത്മവിശ്വാസമെല്ലെ, അതായത് ക്യാഷ് കൊടുത്തു വാങ്ങിയ ഡോക്ടറേറ്റ് ആയതുകൊണ്ട് മാത്രമാകാമല്ലോ PSC അംഗത്വവും പൈസകൊടുത് സംഘടിപ്പിക്കാൻ ശ്രമിച്ചതിലെ ദുരൂഹത. 2. ഇതിനു മുൻപ് റിപ്പോർട്ടർ TV തന്നെ കൊണ്ടുവന്ന ഒരു വാർത്തയുണ്ടായിരുന്നു. അതും ഒരു ഡോക്ടർക് വേണ്ടിയായിരുന്നു. അതിലും വീണജോർജ് എന്ന മന്ത്രിയും, മന്ത്രിയുടെ സന്തത സഹചാരിയായ PA യുമായിരുന്നു പ്രതിസ്ഥാനത്തു. അതും ഒരു ഘട്ടമെത്തിയപ്പോൾ ആവിയായതോ റിപ്പോർട്ടർ TV പൈസ വാങ്ങി ആവിയാക്കിയതോ എന്തൊക്കെ പഴികേട്ടു റിപ്പോർട്ടർ TV , പിന്നീട് അങ്ങോട്ട് ഒരു SIT യെയും കണ്ടില്ല. 3. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തേക് പോയാൽ, അവിടെ സ്വപ്ന സുരേഷിന് വ്യാജ സിർട്ടിഫിക്കറ്റ് ന്മേൽ PWC (Price Waterhouse Cooper)മുഖേന ജോലി കിട്ടിയതും, അവർക് കിട്ടിയിരുന്ന ശമ്പളവും(approximately 1Lac something), അവരുടെ പേരിൽ സർക്കാർ PWC ക്ക് കൊടുത്ത ശമ്പളവും(2Lac above), PWC യും വീണവിജയനും തമ്മിലുള്ള ബന്ധവും ഒക്കെ പുറത്തു വന്നതാണ്. പുറത്തു വരാത്ത ഒരു മാസപ്പടിക്ക് കൂടി അതിൽ ഒരു സാധ്യത കാണാൻ കഴിയില്ലേ.

  • @muneermc8955
    @muneermc895523 күн бұрын

    Well said Mr. Haridas 👍🏻👍🏻

  • @FacetoFaceMedia
    @FacetoFaceMedia23 күн бұрын

    വീട്ടിൽ കയറി സ്ത്രീകളെ ആക്രമിക്കാൻ തുടങ്ങിയോ

  • @bencyandrew8247
    @bencyandrew824723 күн бұрын

    കേരളത്തിൽ വേറെ ഒരു പവർ കമ്പനി കൂടി വേണം

  • @user-pf7fn3gw8l
    @user-pf7fn3gw8l23 күн бұрын

    KSEB യോഗിയാണോ ഭരിക്കുന്നത്..

  • @GileshKK-ix3zv
    @GileshKK-ix3zv23 күн бұрын

    Haridas sir you just nailed it ❤

  • @riyaspaikkadi-od2ig
    @riyaspaikkadi-od2ig23 күн бұрын

    Manorama. Abivadanagal

  • @SunnybabykappivilakkaSun-gj9tv
    @SunnybabykappivilakkaSun-gj9tv23 күн бұрын

    ഹരിദാസ് സാറെ 👍👍🙏🙏🙏🙏നിങ്ങളെപ്പോലുള്ളവർ ഇങ്ങനെയായാൽ 😂😂😂😂നമ്മള് കള്ളന്മാർ പെട്ടത് തന്നെ 😂👍😂😂😂

  • @alleppeypalliative
    @alleppeypalliative23 күн бұрын

    ഇനി പല സ്ഥലത്തും ലൈൻ കട്ട്‌ ചെയ്യാൻ പോകാൻ മടിക്കും

  • @abdulgafoorpm8695
    @abdulgafoorpm869523 күн бұрын

    AK ഹരിദാസ് സൂപ്പർ സ്പീച്

  • @johnsonmathew7697
    @johnsonmathew769723 күн бұрын

    Dear anchorinode ente veettil reading edukkan vannathum pinneedu billuvannappol undayathum enne onnu vilikkamenkil njan parayam sr electricityyde ahamgaram thurannuparayam

  • @mathewmathews7303
    @mathewmathews730323 күн бұрын

    സർക്കാർ എവടെ,

  • @abdulkader1946
    @abdulkader194623 күн бұрын

    Km abijitt ❤👌

  • @panchajanyamernakulam1092
    @panchajanyamernakulam109223 күн бұрын

    ഒരു ഹിന്ദു ആണെങ്കിൽ ഒരു സംഘടിത ശക്തിയും ഉണ്ടാകുമോ

  • @abeerabeer2315
    @abeerabeer231523 күн бұрын

    Kariyoyal...Oyichavarokka undayirunnallo.....tett chaithaver...shiksha Anubavikkatta....🙏

  • @rajeev9383
    @rajeev938323 күн бұрын

    കിലുക്കം സിനിമയിലെ രംഗമാണ് ഓർമ്മ വന്നത്... ഞാൻ ഇത്രയേ ചെയ്തുള്ളൂ... കുക്കറിൽ മുളകിട്ടരച്ച മീൻകറി+ കാടിവെള്ളവുമായി kseb ഓഫീസിൽ പോയി അവിടെയുള്ള ഉദ്യോഗസ്ഥരുടെ മുഖത്ത് ഒഴിച്ചു...പിന്നെ ഓഫീസ് അടിച്ചു പൊളിച്ചു... അത്രെയേ യൂത്ത്കോൺഗ്രസ് നേതാവായ അജ്മൽ ചെയ്തുള്ളൂ.. അതിനാണ് നിങ്ങൾ ആ കുട്ടിയെ കുറ്റം പറയുന്നത്.. 😅

  • @rafeeqv2191

    @rafeeqv2191

    23 күн бұрын

    😅

  • @abdulkader1946
    @abdulkader194623 күн бұрын

    Chor tinnunnavrum chngam tinnunavrum vityasam e charchail kandu pidikam m k aridas ❤👌

  • @sreejithv.m4553
    @sreejithv.m455323 күн бұрын

    cash adachoode ....pinne endu story

  • @noushadnoushad1724
    @noushadnoushad172423 күн бұрын

    Mothayhil, Pinanariyum,,Koottarum,,Thiruthalukal

  • @abdulkader1946
    @abdulkader194623 күн бұрын

    E sures vivara dosi enda parunne evan changamaano tinnunne

  • @esteem1100
    @esteem110021 күн бұрын

    Ithu umma thanne ano, etho bedsheet thala vazhi itathu pole und

Келесі