'കെഎസ്ഇബി ജീവനക്കാർക്കും ക്ഷമയ്ക്കും സഹനശക്തിക്കും ഒരു അതിരുണ്ട്'

'കെഎസ്ഇബി ജീവനക്കാർക്കും ക്ഷമയ്ക്കും സഹനശക്തിക്കും ഒരു അതിരുണ്ട്, ജീവനക്കാരുടെ സമരം ഒഴിവാക്കാനാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്' അഡ്വ എ ജയശങ്കർ

Пікірлер: 370

  • @girijanair348
    @girijanair3488 күн бұрын

    വക്കീൽ സാർ പറഞത് 100% ശരി ആണു. 👌🏽👍🏻👏ആ പിള്ളേർ ചെയ്തത് ശുദ്ധ പോക്രിത്തരമാണ്. ഏഷ്യാനെറ്റിനു കിട്ടേണ്ടത് കിട്ടി. മാധ്യമങ്ങൾ പലപ്പോഴും അവരുടെ മാധ്യമ ധർമങ്ങൾ മറന്നു പോകുന്നു.

  • @DRACULA_KING_

    @DRACULA_KING_

    8 күн бұрын

    അവിടെ അക്രമം നടത്തിയത് ആരാണ് എന്ന് ആദ്യം തെളിയട്ടെ..എന്നിട്ട് ശിക്ഷ വിധിക്കാൻ കോടതിയും, പോലീസും ഉണ്ട്..

  • @DRACULA_KING_

    @DRACULA_KING_

    8 күн бұрын

    രണ്ടു മാസം മുമ്പ് ചാലക്കുടിയിൽ ഒരു പോലീസ് ജീപ്പ് തകർത്തിരുന്നു..അവരുടെ വീട്ടുകാരെ പിടിച്ച് പോലീസിൽ ചേർത്തിരുന്നോ..

  • @DRACULA_KING_

    @DRACULA_KING_

    8 күн бұрын

    ആ വീട്ടുകാർ പണ്ട് കേസ് കൊടുത്തപ്പോൾ ഉള്ള അതെ ഉദ്യോഗസ്ഥൻ ആണ് കഴിഞ്ഞ ദിവസത്തെ പ്രശ്നത്തിലും ഉൾപ്പെട്ടത് എന്ന് മനസ്സിലാക്കുന്നു..ഇത് ഒരു പ്രതികാര നടപടി ആകാൻ ആണ് ചാൻസ്..

  • @mckck338

    @mckck338

    8 күн бұрын

    ഒന്നു പോടൊ ...കുറ്റം ചെയ്തവരെ ശിക്ഷിക്കാൻ കോടതിയും നിയമവും ഒക്കെ ഉണ്ട്‌ .കെ എസ്‌ ഇ ബി കാശ്‌ വാങ്ങി സേവനം ചെയുന്ന ഒരു കംബനി മാത്രമാണു ...അവർ തംബുരാക്കന്മാരല്ല

  • @hassanareekkal1321

    @hassanareekkal1321

    8 күн бұрын

    അല്ല സഹോദരി kseb ചെയ്തത് ശരി എന്നാണോ നിങ്ങളുടെ അഭിപ്രായം, തെറ്റാണു സിസ്റ്റർ, ഇങ്ങനെ അധികാരം ഉള്ളവർ എന്തും ചെയ്യാം എന്നാണോ, തെറ്റ് ചെയ്തവർ ശിക്ഷ അനുഭവികട്ടെ. പക്ഷെ അതിനു വീട്ടിലേക്കു പോകുകയാണോ മാർഗം,

  • @UnniKrishnan-cw3ks
    @UnniKrishnan-cw3ks8 күн бұрын

    സത്യം കേൾക്കുമ്പോൾ അവതാരകന് വേദനിക്കുന്നു. എന്ന് തോന്നുന്നു

  • @aspena1906

    @aspena1906

    8 күн бұрын

    KSEB represent government if government departments start to avenge if someone points their ignorance what will happen to our country

  • @RR-tc1se

    @RR-tc1se

    8 күн бұрын

    ​@@aspena1906enth ignorance, കറന്റ്‌ കട്ട് ചെയ്യുന്നതിന് 15days😂മുൻപ് ബില്ല് വരുന്നുണ്ട്, ആ 15 ഡെയ്‌സിന് ഉള്ളിൽ ക്യാഷ് അടച്ചാൽ മതി, എന്നിട്ടും അടച്ചില്ലെങ്കിൽ അവർ വിളിച്ചു പറയും എന്നിട്ടാണ് കട്ട്‌ ചെയുന്നത്, അപ്പോഴും നടക്കില്ല എന്ന് പറയുന്നത് ഗുണ്ടായിസം ആണ്

  • @Scorpio675
    @Scorpio6758 күн бұрын

    സമയത്തു ബില്ല് അടച്ചില്ല, വാർങ് മെസ്സേജ് പരിഗണിച്ചില്ല ലൈൻ കട്ട് ചെയ്തപ്പോൾ പൈസ അടച്ചു, പിന്നെ ലൈൻ കണക്ഷൻ കൊടുക്കാൻ വന്നവരും അയി വാക്കേറ്റം പിന്നെ ഓഫീസിൽ പോയി അഴിഞ്ഞാട്ടം വീട്ടിലെ കിച്ചൻ വേസ്റ്റ് വെള്ളം ഉദ്യഗസ്ഥരുടെ മേക്ക് ഒഴിച്ച് ഓഫീസ് അടിച്ചു തകർത്തു, ഇതിനെ ഒക്കെ ന്യായികരിക്കാൻ പ്രബുദ്ധ കേരളത്തിലും ആൾകാർ കഷ്ടം തന്നെ 🤦🏻‍♂️

  • @HilalMohamed-pt8dp

    @HilalMohamed-pt8dp

    8 күн бұрын

    Kesedukanam pillecha...kodathiyavaruthu..😅

  • @Scorpio675

    @Scorpio675

    8 күн бұрын

    @@HilalMohamed-pt8dp ഒന്ന് പോടോ

  • @ananthapadmanabhan8795

    @ananthapadmanabhan8795

    7 күн бұрын

    Ithokke parayunnathu sathyam maathram parayunna CITU KSEBkkaar aanallo ennu orkkumbol aanu athinte okke vishwaasyatha koodunnathu..

  • @arithottamneelakandan4364

    @arithottamneelakandan4364

    7 күн бұрын

    സത്യം

  • @arithottamneelakandan4364

    @arithottamneelakandan4364

    7 күн бұрын

    ​@Hilസാക്ഷി ഉണ്ടാവില്ലalMohamed-pt8dp

  • @jussayclt1777
    @jussayclt17778 күн бұрын

    കാര്യങ്ങൾ എങ്ങിനെ മാദ്ധ്യമങ്ങൾക്ക് വളച്ചൊടിക്കാം ഇതാ ഒരു സംഭവം കൂടി..... തെമ്മാടിത്തിന് വെള്ളപൂശുന്നു... അഡ്വ: ജയശങ്കർ കൃത്യമായ നിരീക്ഷണം❤❤❤

  • @manueltr7393
    @manueltr73938 күн бұрын

    ഈ വിഷയത്തിൽ KSEB ക്കു ഒപ്പം❤

  • @sanathanicoder

    @sanathanicoder

    8 күн бұрын

    അടുത്ത തവണ വണ്ടി ഓടിക്കുമ്പോൾ സൂക്ഷിക്കണേ. നിയമം എങ്ങാനും തെറ്റിച്ചാൽ വീട്ടിൽ ഇരിക്കുന്നവരുടെ ലൈസൻസ് കൂടെ ക്യാൻസൽ ചെയ്യും. അപ്പോഴും ഇതു തന്നെ പറയണം.

  • @sarathchacko8741
    @sarathchacko87418 күн бұрын

    Very well said

  • @user-wi2cl4rw4t
    @user-wi2cl4rw4t8 күн бұрын

    ജയശങ്കർ വക്കീലേ അങ്ങനെ ksebi ക്കരു എല്ലാവരുടെയും ഫീസ് ഊരി സമരം നടത്തിയാൽ അവരുടേ ഫീസ് ഊരാൻ മലയാളികൾ തീരുമാനിക്കും

  • @cheranlathan

    @cheranlathan

    8 күн бұрын

    engane?

  • @sss001

    @sss001

    8 күн бұрын

    നടന്നത് തന്നെ എന്നിട്ടു മെഴുകുതിരി കത്തിച്ച ഇരിക്കുമോ ?. ഡോക്ടർമാർ സമരം ചെയ്തപ്പോഴും വക്കീലന്മാർ കോടതി ബഹിഷ്കരിച്ചപ്പോഴും പോയി അവരുടെ ഫ്യൂസ് ഊരാത്തതെന്തേ ജീവനക്കാരെ ആക്രമിച്ചാൽ പിന്നെ അവർ എന്തോ ചെയ്യണം നിന്ന് അടി വാങ്ങണോ?

  • @sarath6985

    @sarath6985

    8 күн бұрын

    ഒരു കാക്കയെ തൊട്ടപ്പോൾ മറ്റൊരു കാക്കക്കു വേദനിച്ചു 2047 ആയില്ല കോയ പൊതുമുതൽ നശിപ്പിച്ചതിനു അവൻ കോടതി നിരങ്ങാൻ ഇരിക്കുന്നതെയുള്ളൂ.😂

  • @maanu-.

    @maanu-.

    8 күн бұрын

    അങ്ങ് vaa

  • @RockyRock-vv3ex

    @RockyRock-vv3ex

    8 күн бұрын

    ഏതാണ് ആ മലയാളി 😂

  • @sajitr7781
    @sajitr77818 күн бұрын

    സത്യം പറഞ്ഞു ജയശങ്കർ സാർ. ഗുണ്ടായിസം കാട്ടിയാൽ പിന്നെ ഉമ്മ വെക്കണോ ❤️

  • @sanathanicoder

    @sanathanicoder

    8 күн бұрын

    Kseb ഗുണ്ടായിസം കാണിക്കുമ്പോൾ kseb യെയും ഉമ്മ വയ്ക്കണ്ടല്ലോ. അതു ചെയ്യാതിരുന്നാൽ മതി. Kseb ക്ക്‌ എന്താ നിയമം ബാധകം അല്ലെ? അറിയാത്തതു കൊണ്ടു ചോദിക്കുവാ.

  • @dinamanikesavan8756
    @dinamanikesavan87568 күн бұрын

    ഓഫീസ് തല്ലി പൊളിക്കുന്നരീതി ഒരു നല്ല കീഴ്‌വഴക്കം അല്ല

  • @mohananmsatruthoflife1471

    @mohananmsatruthoflife1471

    8 күн бұрын

    നിയമസഭ തല്ലിപ്പൊളിച്ച കീഴ്വഴക്കം നമുക്ക് മുമ്പിലുണ്ടല്ലോ😂

  • @rahulsuresh7714

    @rahulsuresh7714

    7 күн бұрын

    thallipolikkunnath arelum kando

  • @user-me2vv7ft2e
    @user-me2vv7ft2e8 күн бұрын

    രാത്രിക്ക് രാത്രി ഫ്യൂസ് കെട്ടിച്ച ഈ കലാ പരിപാടിക്ക് ജാതി, മത വർഗ വുമായി ഒരു ബന്ധവും ഇല്ലെന്നും.. വളരെ നിഷ്കളങ്കമാണെന്നും ഏഷ്യനെറ്റിലെ ബുദ്ദിജീവികളെ അറിയിച്ചുകൊള്ളുന്നു 😉

  • @rajeevanm1160
    @rajeevanm11608 күн бұрын

    ജയശങ്കർ സാർ പറഞ്ഞത് സത്യമാണ് ഗുണ്ടായിസം ആര് കാണിച്ചാലും അതിനെ കുറച്ച് കാണരുത് ഏത് കാര്യത്തിനും നിയമം ഉള്ള നാട്ടിൽ ഒരു ഓഫീസിൽ കയറ അക്രമത്തിൻ്റെ പാത സ്വീകരിക്കുന്നത് ശേഷമാണ് കറൻറ കട്ട് ചെയ്തത് നിവൃത്തികെട്ട്കാ

  • @liyaqathaizin3793
    @liyaqathaizin37938 күн бұрын

    ഇത്തവണ അയാള്‍ക്ക് ശരിക്കും കിട്ടി...

  • @vijayanvijayanvp6304
    @vijayanvijayanvp63048 күн бұрын

    ഇനിയും നന്നാകണമെന്ന് ആഗ്രഹമില്ലേ ശിവൻകുട്ടി സാർ..... നിയമസഭയിൽ മുണ്ടും മടക്കിക്കുത്തി ചെയ്ത പ്രവർത്തി ഓർമ്മ ഉണ്ടാകും

  • @NetworkGulf
    @NetworkGulf7 күн бұрын

    വൈദ്യുതി ഉപയോഗിക്കുന്നവർ ബിൽ അടയ്ക്കണം.

  • @vkottayamGB
    @vkottayamGB5 күн бұрын

    അബജോതിന്റെ ഉത്തരം മുട്ടി.... Well said adv jayasankar... 😁👌👌👌👌

  • @vivnair9510
    @vivnair95108 күн бұрын

    Adv jayashankar is correct. Every organization needs dignity. No govt person is anybody’s street servant. Puzankara oru arajakavadiyanu. Jayashankar is practical

  • @subramanian.p.pnianpp9767
    @subramanian.p.pnianpp97674 күн бұрын

    ജയശങ്കർ സാറ് കൃത്യമായി പറഞ്ഞു ,,,

  • @jobinjoseph5204
    @jobinjoseph52048 күн бұрын

    ഇതെന്തോന്ന് ന്യായം? Consumer ആരാ? ആരുടെ പേരിലാണ് കണക്ഷൻ? അയാൾ പൈസ അടച്ചാൽ ഫ്യൂസ് കുത്തണം. അയാളുടെ മകൻ കുറ്റം ചെയ്താൽ KSEB അല്ല പോലീസ് ആണ് ഇടപെടേണ്ടത്.അതിനാണ് ഇവിടെ പോലീസും അത് പരിശോദിച്ചു ശിക്ഷിക്കാൻ കോടതിയും. നിയമസഭ തല്ലിപൊളിച്ചവൻ ഇപ്പോൾ എന്ത് സ്ഥാനത്താണ് ഇരിക്കുന്നത്?

  • @robinsebastian330

    @robinsebastian330

    8 күн бұрын

    മക്കള് തോന്നിവാസം ചെയ്യിതൽ വീട്ടിൽ ഇരിക്കുന്നവരും അനുഭവിക്കേണ്ടി വരും

  • @jobinjoseph5204

    @jobinjoseph5204

    8 күн бұрын

    @@robinsebastian330 ഇതെന്തോന്ന് LKG ക്ലാസ്സോ? അയാൾ ചെയ്ത കുറ്റത്തിന് അയാൾ മാത്രം ശിക്ഷ അനുഭവിച്ചാൽ മതി. ഇവിടെ നാടുവാഴി ഭരണം ഒന്നുമല്ല... ജനാധിപത്യ രാജ്യമാണ്

  • @sreeharis1927

    @sreeharis1927

    8 күн бұрын

    Oral chyunnendevphalam vere ullavar anuphavikkendi varum

  • @arshadpkarshadpalli5215

    @arshadpkarshadpalli5215

    8 күн бұрын

    @@robinsebastian330അത് അങ് ബംഗാളിലും യുപിയിലും പോയി പറഞ്ഞാൽ മതി

  • @robinsebastian330

    @robinsebastian330

    8 күн бұрын

    @@arshadpkarshadpalli5215 എവിടെ പറയണം എന്ന് ഞാൻ തീരുമാനിച്ചോളാം, നിറ്റെ ഉപദേശം വേണ്ട

  • @HARI-gh5cy
    @HARI-gh5cy8 күн бұрын

    വൈദ്യുതി കണക്ഷൻ കട്ടാക്കിയത്തിനു എല്ലാവരും മുറവിളി കൂട്ടുന്നു.... ഓഫിസ് അടിച്ചു തകർത്തത് ആരും കാണുന്നില്ലേ..

  • @dvs786687

    @dvs786687

    8 күн бұрын

    Athinu avanmaare thooki eduth akathidanam .. allaathe ithalla cheyyendath ..

  • @Hari-gh5ur
    @Hari-gh5ur8 күн бұрын

    യുഡിഎഫ് കാർക്ക് കൊടുക്കുന്ന ഈ മാധ്യമങ്ങളുടെ പ്രവിലേജ് നാടിനെ എവിടെ കൊണ്ട് എത്തിക്കും എന്ന് അറിയില്ല

  • @jayakrishnank3253
    @jayakrishnank32535 күн бұрын

    വക്കീൽ ആണ് ശരി......👍 .. വക്കീൽ യഥാർത്ഥ കാരണം വക്കീൽ പറഞ്ഞു വക്കുന്നുണ്ട്: , മാവോസ്റ്റു കളുടെ ഉദാഹരണത്തിലൂടെ....

  • @anilmavungal
    @anilmavungal7 күн бұрын

    അവതാരകൻ ഉദ്ദേശിച്ച പോലെ ജയശങ്കർ സാർ പറഞ്ഞില്ല പാവം അബ്ജോത്

  • @gk9533
    @gk95338 күн бұрын

    വക്കിൽ സൂപ്പർ 💪🏻💪🏻💪🏻💪🏻

  • @Indian-il5jq
    @Indian-il5jq8 күн бұрын

    Well Said👌

  • @gopalanpradeep64
    @gopalanpradeep648 күн бұрын

    വക്കീൽ കലക്കി

  • @abdussalimputhanangadi7909
    @abdussalimputhanangadi79095 күн бұрын

    ആദ്യമായി ചങ്കരേട്ടനോട് ഇഷ്ടം തോന്നിയ അന്തി ചർച്ച എന്താ പറ്റിയെ

  • @shra31p97
    @shra31p976 күн бұрын

    പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചാൽ വീട്ടുകാരെ ശിക്ഷിക്കുന്ന ഏർപാടുണ്ട്

  • @pavithranc9254
    @pavithranc92548 күн бұрын

    ജയശങ്കർ സാറെ ഈ കേസ് ഒരു പ്രതേക കേസ് ആണ് അതാണ്

  • @SunilKumar-ot4zh
    @SunilKumar-ot4zh8 күн бұрын

    Correct......Kseb office akramichath aarum kanunnille..

  • @sanathanicoder

    @sanathanicoder

    8 күн бұрын

    അക്രമിച്ചവരെ പിടിച്ചു ജയിലിൽ ഇട്ടു റിമാൻഡ് ചെയ്തത് കണ്ടില്ലായിരുന്നോ? 34 വയസ്സുള്ള മകൻ ചെയ്ത കുറ്റത്തിന് 66 വയസുള്ള പിതാവിനെ എന്ത് അടിസ്ഥാനത്തിൽ ആണ് ശിക്ഷിക്കുന്നത്? ഒന്നു വിശദീകരിക്കാമോ?

  • @viviankx8155

    @viviankx8155

    Күн бұрын

    ​@@sanathanicoderനിൻ്റെ അപ്പൻ എങ്ങനും ആണോ ഇത്രേ ഡണ്ണം വരാൻ കുറേ നേരമയല്ലോ കോങ്ങികളെ ന്യായീകരിക്കുന്നു😂😂😂😂😂😂😂😂😂😂😂

  • @sanathanicoder

    @sanathanicoder

    Күн бұрын

    @@viviankx8155 അതേടോ എൻ്റെ അച്ഛൻ്റെ സ്ഥാനത്ത് തന്നെയാണ് ഞാൻ അദ്ദേഹത്തെയും കാണുന്നത്. അനീതി ആര് ചെയ്താലും അത് അനീതി ആണെന്ന് തുറന്നു പറയാനുള്ള അവകാശവും സ്വാതന്ത്ര്യവും ധൈര്യവും ഉണ്ട്. അജ്മലിൻ്റെ ന്യയികരിക്കുന്നെ ഇല്ല. അജ്മൽ ചെയ്ത കുറ്റത്തിന് അവൻ്റെ മാതാപിതാക്കൾക്കെതിരെ ഒരു നിയമത്തിൻ്റെയും പിൻബലം ഇല്ലാതെ ഒരു വിചാരണയും കൂടാതെ ശിക്ഷ വിധിക്കാൻ കെഎസ്ഇബ്‌ക്ക് ആരാണ് അധികാരം നൽകിയത് എന്ന് ഒന്ന് വ്യക്തമാക്കിയാൽ നന്നായിരുന്നു. അനീതി അനീതി ആണെന്ന് പറയുന്നതിൽ ഒരു രാഷ്ട്രീയ പാർട്ടിക്കും പ്രസക്തി ഇല്ല. കെഎസ്ഇബി സിഎംഡിയോ വൈദ്യുത മന്ത്രിയോ ആണോ താങ്കളുടെ പിതാവ്? അല്ലല്ലോ. പിന്നെ താങ്കൾക്കു എന്താ ഇത്ര ഡണ്ണം?

  • @sanathanicoder

    @sanathanicoder

    21 сағат бұрын

    @@viviankx8155 kseb cmd യോ വൈദ്യുതി മന്ത്രിയോ താങ്കളുടെ പിതാവ് ആണോ? പിന്നെ എന്താണ് kseb നടപടിയെ വിമർശിക്കുമ്പോൾ താങ്കൾക്ക് പൊള്ളുന്നത്? ഞാൻ പറഞ്ഞത് എന്താണെന്ന് മനസ്സിലാക്കണമെങ്കിൽ പണ്ട് സ്കൂളിൽ പോയി ഇരുന്നു റോക്കറ്റ് വിട്ട സമയത്തു പഠനത്തിൽ ശ്രദ്ധിക്കണം ആയിരുന്നു. മകൻ തെറ്റു ചെയ്തതിന്റെ പേരിൽ പിതാവിനെ ശിക്ഷിക്കാൻ ഈ നാട്ടിലെ കോടതികൾക്ക് പോലും അവകാശം ഇല്ല. പിന്നെയാണ് ഒരു തുക്കടാ കമ്പനി. വിവേക കുറവ് പെരുമാറ്റത്തിൽ നന്നായി പ്രതിഫലിക്കുന്നുണ്ട്. 👌*12000

  • @SasiKumar-pi3sp
    @SasiKumar-pi3sp7 күн бұрын

    ജയശങ്കർ

  • @rameshbabu2997
    @rameshbabu29978 күн бұрын

    adv Jayasankar പറഞ്ഞത് വളരെ ശരിയാണ്. ഈ case ൽ kseb ചെയ്തതാണ് ശരി. Asianet ന്റെ വില കളഞ്ഞു. bill അടച്ചില്ലെങ്കിൽ ഫ്യൂസ് ഊരും എന്നു ആർക്കാണ് അറിയാൻ പാടില്ലാത്തത്.

  • @shajahantp9329
    @shajahantp93298 күн бұрын

    അദ്ദേഹം വളരെ കൃത്യമായി തന്നെ യാണ് പറഞ്ഞത്

  • @sivajiths9122
    @sivajiths91227 күн бұрын

    Sree. Jayashakar sir you explain very well... 👌👌

  • @vasuchembrakuzhi4902
    @vasuchembrakuzhi49025 күн бұрын

    Welsaid ❤

  • @8003238
    @80032388 күн бұрын

    👍👍👍👍👌

  • @grenjith123
    @grenjith1236 күн бұрын

    ജയശങ്കർ പറഞ്ഞത് സത്യം

  • @user-np1pt3hw7x
    @user-np1pt3hw7x8 күн бұрын

    Kseb 👍

  • @jayankaithery7164
    @jayankaithery71648 күн бұрын

    Jayasanker sir👍🏽👍🏽👍🏽👌🏽👌🏽👌🏽

  • @kiranpadmanabhandev8066
    @kiranpadmanabhandev80663 күн бұрын

    അടിച്ചു അണ്ണാക്കിൽ

  • @thampikumar5279
    @thampikumar52797 күн бұрын

    J shankar 👍🤝

  • @PradeepSasi-vr4fs
    @PradeepSasi-vr4fs8 күн бұрын

    Yes sir u said it

  • @mithuns5931
    @mithuns59317 күн бұрын

    Not bitter truth, but spicy truth.. Hats off Jaishankar. ❤

  • @abijithk8215
    @abijithk82158 күн бұрын

    Rightly said!!!

  • @ramachandranen1559
    @ramachandranen15598 күн бұрын

    ഒരു സമൂഹത്തിന്റെ പ്രശ്നമായിരുന്നില്ല തിരുവമ്പാടി പ്രശ്നം... കേവലം വ്യക്തിയുടെ പ്രശ്നമാണ്...അവർ KSEB ആക്രമിച്ചപ്പോൾ പൊതു നഷ്ടം വരുത്തിയവരെ അതിനെ ന്യായീകരിക്കാൻ നാടുമുഴുവൻ രംഗത്ത് വന്നു... ഇനി എല്ലാ വകുപ്പുകളിലും ഇതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടായാൽ പരിഹരിക്കാൻ സാധിക്കാത്ത അവസ്ഥ വരും.... ചുരുങ്ങിയത് അവരുണ്ടാക്കിയ നഷ്ടപരിഹാരം KSEBയിൽ നികത്തിയതിന് ശേഷം വേണ്ടിയിരുന്നു ഇതിന്റെ പരിഹാരം കാണേണ്ടത്....

  • @neenusvlog9334
    @neenusvlog93347 күн бұрын

    ഇക്കാര്യത്തിൽ ജയശങ്കർ വക്കീൽ പറഞ്ഞതിനോട് നൂറു ശതമാനവും യോജിക്കുന്നു കുത്തിത്തിരിപ്പ് പ്രതീക്ഷിച്ച മാപ്രയുടെ മുഖത്തു വായിച്ചെടുക്കാൻ കഴിയുന്നുണ്ട് ആ നിരാശ

  • @sajeevkumar4503
    @sajeevkumar45038 күн бұрын

    വക്കീൽ പറഞ്ഞത് ആണ് ശരി...kseb ചാർജ് കൂട്ടുന്നത് കാരനം പൊതു ജനം അവർക്കു എതിരാവും എന്ന ധാരണ യിൽ ആണ് ഈ സംബവത്തിൽ അവരെ ആക്രമിച്ചത്...

  • @shajimj5306
    @shajimj53068 күн бұрын

    അജ്മൽ അവന് ഒരു എല്ല് കൂടുതൽ ആണ്

  • @user-dc6qc1tc3b
    @user-dc6qc1tc3b8 күн бұрын

    Jayasankar sir angaye namikkunnu angek 1000 crore abhivadyangal

  • @TheMagiicboy
    @TheMagiicboy6 күн бұрын

    well said jayasankar sir

  • @prabhas7362
    @prabhas73628 күн бұрын

    വിശുദ്ധനായ അബ്ജോത്😂😂

  • @pretheepmurukkumon5026
    @pretheepmurukkumon50268 күн бұрын

    👍👍

  • @hashimhashim3442
    @hashimhashim34428 күн бұрын

    ഉറക്ക് ഈകില്ല ഇന്നെലെ 😄

  • @ajitha3497
    @ajitha34978 күн бұрын

    വർക്കിക്ക് നല്ല പോലെ പൊള്ളുന്നു ഒന്നാമത് യൂത്തൻ അല്ലേ ഇത്‌ d y f i പ്രേവർത്തകനോ .. ഒരു s f i പ്രേവർത്തകനോ. എന്തിന് അവരുടെ അയൽവാസിയെങ്കിലും ആയിരുന്നെങ്കിൽ ന്റമ്മോ മ പ്ര എന്താക്കുമായിരുന്നു..

  • @ArjunMm-nf9ll
    @ArjunMm-nf9ll6 күн бұрын

    Saji cheriyan parnjath thanneyanu sathyam..

  • @Tony.733
    @Tony.7338 күн бұрын

    4:11 എന്റെ വക്കീലെ പോലീസ് അധികാരം ദുരുപയോഗം ചെയ്യാതിരിക്കാനാണ് കോടതി വിചാരണ നടത്തി കുറ്റക്കാരൻ ആണെന്ന് കണ്ടത്തിയാലേ ശിക്ഷ നടപ്പിലാക്കാൻ സാധിക്കു എന്ന നിയമം ഉള്ളത്. ഏതെങ്കിലും പണക്കാരനോ, രാഷ്ട്രിയക്കാരനോ , സർക്കാർ ഉദ്യോഗസ്ഥനോ പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്ന് ഏതെങ്കിലും നിരപരാധികളെ വെടിവെച്ച് കൊന്നാൽ അതെങ്ങനെ ശരിയാകും. മാധ്യമങ്ങളും ജനങ്ങളും അത് വിശ്വസിക്കും. യഥാർത്ഥ പ്രതി രക്ഷപെടും. വെറുതെ വിഡ്ഢിത്തം വിളമ്പാതെ വക്കീലേ.

  • @edfredson

    @edfredson

    8 күн бұрын

    ഓഫീസ്‌ തല്ലിപ്പൊളിക്കാന്‍ ഏത്‌ നിയമമാണ്‌ അഌവദിക്കുന്നത്‌? കറന്റ്‌ കട്ട്‌ ചെയ്‌തതു തെണ്ടിത്തരമാണ്‌ എന്നതു കണക്കിലെടുത്തുകൊണ്ടുതന്നെ.

  • @Tony.733

    @Tony.733

    8 күн бұрын

    ​@@edfredson ഓഫിസ് തല്ലിപൊളിച്ചത് സത്യമാണെങ്കിൽ പോലീസ് കേസെടുത്ത് പരമാവധി ശിക്ഷ വാങ്ങികൊടുക്കണം. പലിശ സഹിതം പിഴയും ഈടാക്കണം. കണക്ഷൻ കട്ട് ചെയ്തത് ശരിയായില്ല

  • @jishnu6276

    @jishnu6276

    8 күн бұрын

    ​@@Tony.733 കൂടെ പണി എടുക്കുന്നവനെ തൊട്ടാൽ ആരായാലും സമരം ചെയ്യും. നാളെ ഒരു KSRTC കണ്ടക്ടറിനെ ഏതെങ്കിലും യാത്രക്കാർ തല്ലിയാൽ അവർ മിന്നൽ പണി മുടക്ക് നടത്തും. അങ്ങനെ നടത്തിയിട്ടും ഉണ്ട്. നൂറുകണക്കിന് യാത്രക്കാർ പെരുവഴിയിലും ആയിട്ടുണ്ട്. ഇതിപ്പോ ഗുണ്ടായിസം കാണിച്ച ഒരുത്തന്റെ കുടുംബത്തിന് 30 മണിക്കൂർ കറണ്ട് ഇല്ലാതെ ഇരിക്കേണ്ടി വന്നു എന്ന് മാത്രമേ സംഭവിച്ചിട്ടുള്ളൂ. അയിനാണ് മനുഷ്യാവകാശ ലംഘനം എന്നൊക്കെ പറഞ്ഞു തള്ളുന്നത് 😂

  • @roypvarghese6281
    @roypvarghese62818 күн бұрын

    മിസ്റ്റർ ജയശങ്കർ നിങ്ങൾ ഒരു വക്കീലല്ലെ.നീയമസഭ തല്ലിപ്പൊളിച്ചവരുടെ മാതാപിതാക്കളുടെ സർട്ടിഫിക്കറ്റ് വാങ്ങിയാണോ അവരെ വീണ്ടും നിയമസഭയിൽ പ്രവേശിപ്പിച്ചത്.

  • @Harisree-xv8ty
    @Harisree-xv8ty8 күн бұрын

    Adv. Jayashanker 💯 👍👍👍

  • @sundarimenon8197
    @sundarimenon81977 күн бұрын

    Waistto live inkerala

  • @udayabanucp7833
    @udayabanucp78338 күн бұрын

    Asianet.. പ്ലിങ്ങസ്സ്യ 😅

  • @pillaithampi9627
    @pillaithampi96276 күн бұрын

    വക്കീലിന്റെ അഭിപ്രായം തികച്ചും അംഗീകരിക്കപ്പെടേണ്ടതാണ്. നിയമം അനുസരിച്ച് പ്രമോദ് പൂറങ്കരയെ ഒരാൾ ചെവിക്കുറ്റിക്ക് അടിച്ചു പൊട്ടിച്ചാൽ (അവൻ അത് അർഹിക്കുന്നു) ഉടനെ തിരിച്ചു ഒന്നു കൊടുക്കുമോ അതോ ഓട്ടോ വിളിച്ച് പോലീസ് സ്റ്റേഷനിലേക്ക് പോകുമോ? പണ്ട് പ്രമോദിന്റെ വീട്ടിലെ ആരെയോ സംഘപരിവാറുകാർ ശരിക്കും പണിഞ്ഞിട്ടുണ്ട്. എവന് സംഘം എന്ന് കേൾക്കുമ്പോൾ തന്നെ മൂലത്തിൽ ഒരു തരിപ്പാണ്.

  • @sasidharankana1329
    @sasidharankana13298 күн бұрын

    Well done Vakil. That is the point.

  • @LoserKiddoGamer-xm1gg
    @LoserKiddoGamer-xm1gg8 күн бұрын

    ജയശങ്കർ ✓✓✓✓✓

  • @yathrikan35
    @yathrikan353 күн бұрын

    Adv❤ Kseb❤

  • @user-nu8wm9df1o
    @user-nu8wm9df1o8 күн бұрын

    റസാഖ്‌ ന്റെ കുടുംബം അത്ര വെടിപ്പ് അല്ല നല്ല ഉടായിപ്പ് ആണ്

  • @viviankx8155

    @viviankx8155

    Күн бұрын

    റസാഖ് അല്ല അവൻ്റെ പേര് റാസ്കൽ എന്ന് ആണ് വിളിക്കേണ്ടത്😂😂😂😂😂😂😂😂😂😂😂😂😂❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @vazhayilnaushad9870
    @vazhayilnaushad98707 күн бұрын

    jayashanker 👍

  • @Hari-gh5ur
    @Hari-gh5ur8 күн бұрын

    ഇന്നത്തെ വാർത്തകൾ ഒക്കെ നേരെ തിരിച്ചാകുമായിരുന്നു വീട്ടുടമ ഒരു സഖാവായിരുന്നെങ്കിൽ ഉദ്യോഗസ്ഥർ പാവമാകുമായിരുന്നു ജോലി ചെയ്യാൻ വന്നതായിരുന്നു ബില്ലടക്കാത്ത നേതാവിന്റെ അഹങ്കാരം അങ്ങനെ എന്തെല്ലാം കേൾക്കാമായിരുന്നു

  • @actionlessaction
    @actionlessaction7 күн бұрын

    Jayashankar sir 👏👏👏

  • @joysebastian472
    @joysebastian4726 күн бұрын

    What happened to Adv Jayasankar today. His understanding of constitution, his opinion on Saji Cherians comments on constitution , KDEB 's action against a father, for his sons alleged criminal action, etc needs further clarifications from the advocate, on a later date

  • @thayyilummer2650
    @thayyilummer26508 күн бұрын

    Jayasagar sir paranjhathan correct

  • @dr.joseantony1586
    @dr.joseantony15868 күн бұрын

    വക്കീല് ഇന്നടിച്ച സാധനം മാറിപ്പോയെന്ന് തോന്നുന്നു.... 🤣🤣🤣

  • @YoosariMuhammed
    @YoosariMuhammed8 күн бұрын

    ... Undu

  • @abdulsamad-ku6bf
    @abdulsamad-ku6bf7 күн бұрын

    Maadhyamangal bhooripakshathinte koode aanu. Sathyathinte koode alla. Krithyamaya nireekshanam Adv Jayasankar.

  • @shajikp1977
    @shajikp19778 күн бұрын

    A govt servant is not a recipient of public goondayism. Media is eulogising these acts and diverting attention from failures

  • @rajendrannair3278
    @rajendrannair32786 күн бұрын

    അസ്ഷ്യാനെറ്റ് ഇനി വക്കീലിനെ ചർച്ചക്ക് വിളിക്കും എന്ന് തോന്നുന്നില്ല.

  • @amithap5379
    @amithap53794 күн бұрын

    അല്ലെങ്കിലും ഏഷ്യാനെറ്റിന് സിപിഎം നെ കുറ്റം പറയാൻ നല്ല ഉത്സാഹമാണ്.

  • @NetworkGulf
    @NetworkGulf7 күн бұрын

    Bill അടയ്ക്കുന്നവർ മണ്ടൻമാർ ആകുക ആണ്.

  • @vibivibi8558
    @vibivibi85588 күн бұрын

    Kseb jeevanakar ahangarikal ane

  • @sidhardhks9325
    @sidhardhks93258 күн бұрын

    Jayasankar is right❤❤❤

  • @dileepchandran4323

    @dileepchandran4323

    8 күн бұрын

    👌

  • @user-bs2xe8yu3n
    @user-bs2xe8yu3n7 күн бұрын

    JASANKAR BIG SALUTE.

  • @sundarimenon8197
    @sundarimenon81977 күн бұрын

    No law and order , peoplecan approach police, court,butno help forthe cetizen so we people mustthink it is far behind our approach

  • @basithk8027
    @basithk80278 күн бұрын

    ചങ്കരൻ ചങ്കിൽ കുത്തരുത്

  • @viviankx8155
    @viviankx8155Күн бұрын

    Abjoth തേഞ്ഞു😂😂😂😂😂

  • @Hari-gh5ur
    @Hari-gh5ur8 күн бұрын

    ഇന്ന് മാധ്യമങ്ങളുടെ പിന്തുണയാണ് എല്ലാ കൊല്ലരുതായ്മ ലഭിക്കുന്നത്

  • @aneeshknarayanan879
    @aneeshknarayanan8798 күн бұрын

    Abc malayalam channelil Iyalude video leak ayathil ee abhiprayavum ayi bandhamundo ?

  • @user-he3bp3rh6m
    @user-he3bp3rh6m8 күн бұрын

    ശശിയാണ് , ഭരണഘടനയാൽ hegemony കൈമോശം വന്ന നിരവധി ജാതി വിഭാഗങ്ങൾ കേരളത്തി ലുണ്ട്. അവരുടെ പിൻഗാമികളിൽ ചിലർ ഭരണ ലടനയ്ക്ക തിരെ നിരന്തരം വാദിച്ചു കൊണ്ടേയിരിക്കും. പല രൂപത്തിലും പേരിലും പദവിയിലും അവർ കാലാകാലങ്ങളിൽ പ്രത്യക്ഷപ്പെട്ടു കൊണ്ടേയിരിക്കും. ശരിയാണ് പല പരിഷ്കൃത രാജ്യങ്ങളിലും നടപ്പാക്കിയിട്ടുളള ഇവിടെ നടക്കില്ല. അതിനു ഞങ്ങൾ സമ്മതിക്കില് എന്നാണ് പറയുന്നതിന്റെ അർത്ഥം.

  • @travelone5620
    @travelone56207 күн бұрын

    എബിസി Jayasankar

  • @aspena1906
    @aspena19068 күн бұрын

    When KSEB brutally destroyed farmers crops.when dear ones died due to ignorance of some of the KSEB staff where were you MR Jayashankar.

  • @MathewVarkey-lp6gp
    @MathewVarkey-lp6gp8 күн бұрын

    വക്കീൽ രണ്ടെണ്ണം അടിച്ചിട്ടാണ് ചർച്ചക്കെത്തിയതെന്ന് തോന്നുന്നു😂

  • @mohananmsatruthoflife1471

    @mohananmsatruthoflife1471

    8 күн бұрын

    മൂന്നെണ്ണം അടിച്ച് ഇരുന്ന് ചർച്ച കേൾക്കുന്നത് കൊണ്ട് തോന്നുന്നതാ. നേരം വെളുക്കുമ്പോൾ മാറിക്കൊള്ളും

  • @PS-mh8ts

    @PS-mh8ts

    8 күн бұрын

    yes, seems so. what a shameful performance.

  • @nynasvlog
    @nynasvlog8 күн бұрын

    Jayasankar sir 👌👌👌👌

  • @dileepchandran4323

    @dileepchandran4323

    8 күн бұрын

    👌

  • @Nation89902
    @Nation899028 күн бұрын

    കെ എസ് ഇ ബിയിലെ സംഘടനകളെ അടുത്തറിയാവുന്ന ഒരു വ്യക്തിയായത് കൊണ്ട് ജയശങ്കർ പറഞ്ഞതിനോട് 💯 ശതമാനം വിയൊജിക്കുന്നു.....😡😡😡

  • @hardikpandya7421

    @hardikpandya7421

    5 күн бұрын

    അത് താങ്കൾ അയാൾ പറഞ്ഞത് മനസിലാക്കാഞ്ഞിട്ടാണ്. ഓരോ കേസ് ഉം വ്യത്യസ്തമാണ്....... ഇവിടെ KSEB യുടെ ഭാഗത്തു അല്ല തെറ്റ്....... അത്രേ പറഞ്ഞോളു. പ്രയോഗികമായി പ്രതിരോധിച്ചു അത്ര തന്നെ. 👍🏻

  • @dvs786687
    @dvs7866878 күн бұрын

    Samarathil bus thakarkkunnavarde kudumbathine pinne busil kayattulle ?

  • @durgasapthaslokip4454
    @durgasapthaslokip44548 күн бұрын

    This Anchor is a real themmadi.Arappu thonnunnu

  • @preman3417
    @preman34178 күн бұрын

    Vakkeelinu....adi.kittiyooooo😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @nazyshamsudeen7652
    @nazyshamsudeen76527 күн бұрын

    Sence illathavan Chairman chocolate

  • @reghunathb1362
    @reghunathb13628 күн бұрын

    Ab job you are great. It is great and proud to see that you are standing on your legs.

  • @sanisaru007
    @sanisaru0078 күн бұрын

    ജയശങ്കർ കി ജയ് 👍👍👍👍👍👍👍👍

  • @rubinjacob290
    @rubinjacob2908 күн бұрын

    Roadil erangi pothumuthal nasipoichallo Ellam oru pole kandal mathy

  • @gireeshkumart.m.355
    @gireeshkumart.m.3557 күн бұрын

    മാനന്തവാടി അല്ല തിരുവമ്പാടി

  • @ShajahanKallara-uo4sr
    @ShajahanKallara-uo4sr8 күн бұрын

    വേറൊന്നുമല്ല വിഷം പുറത്തു ചാടിയതാണ്

  • @satheeshkrishnan1410
    @satheeshkrishnan14108 күн бұрын

    ജയശങ്കര്‍,...ഉദ്യോഗസ്ഥര്‍ ഭൂരിഭാഗവും ....കള്‍....

Келесі