No video

കയറ്റത്തിൽ ഓഫ്‌ ആയ വണ്ടി പുറകോട്ടു പോകാതെ എങ്ങനെ മുന്നോട്ട് നീക്കം| Car Driving class |Hill Tutorial

കയറ്റത്തിൽ ഓഫ്‌ ആയ വണ്ടി പുറകോട്ടു പോകാതെ എങ്ങനെ മുന്നോട്ട് നീക്കം| Car Driving class |Hill Tutorial .............................................................................................. ഈ ഒരു വീഡിയോയിൽ ഹാൻഡ് ബ്രേക്കിന്റെ സഹായമില്ലാതെ കയറ്റത്ത് ഒരു വണ്ടി മുന്നോട്ട് എടുക്കുന്ന മെത്തേർഡ് ആണ് ഉൾപെടുത്തിയിരിക്കുന്നത്..ഹാൻഡ് ബ്രേക്കിന്റെ സഹായമില്ലാതെ നോർമലായി വാഹനം കയറ്റത്ത് എടുക്കാൻ അറിഞ്ഞിരിക്കണം..തീർച്ചയായും ഡ്രൈവിംഗ് പഠിക്കുന്നവർ ഇത് പ്രാക്ടീസ് ചെയ്തിരിക്കണം..
WhatsApp - 7012898678
facebook- / goodson-kattappana-105... ---------------------------------------------------------------
Instagram - www.instagram.... ---------------------------------------------------------------------- My other channels
1. Goodson kattappana vlogs / @goodsonvlogs278
#How to drive a car #car driving malayalam#

Пікірлер: 744

  • @goodsonkattappana1079
    @goodsonkattappana10792 жыл бұрын

    ഈ ഒരു വീഡിയോയിൽ ഹാൻഡ് ബ്രേക്കിന്റെ സഹായമില്ലാതെ കയറ്റത്ത് ഒരു വണ്ടി മുന്നോട്ട് എടുക്കുന്ന മെത്തേർഡ് ആണ് ഉൾപെടുത്തിയിരിക്കുന്നത്..ഹാൻഡ് ബ്രേക്കിന്റെ സഹായമില്ലാതെ നോർമലായി വാഹനം കയറ്റത്ത് എടുക്കാൻ അറിഞ്ഞിരിക്കണം..തീർച്ചയായും ഡ്രൈവിംഗ് പഠിക്കുന്നവർ ഇത് പ്രാക്ടീസ് ചെയ്തിരിക്കണം..

  • @mallunanban2706

    @mallunanban2706

    2 жыл бұрын

    Thank you

  • @aalia9360

    @aalia9360

    2 жыл бұрын

    Break chavittathe cluchilum acsileterilum vandi nirthan pattoole

  • @aalia9360

    @aalia9360

    2 жыл бұрын

    കഴറ്റത്തിൽ

  • @johnjohny8460

    @johnjohny8460

    2 жыл бұрын

    Tyujhvccbi

  • @santhoshcvellachal7770

    @santhoshcvellachal7770

    2 жыл бұрын

    Thank you

  • @joicejose86
    @joicejose862 жыл бұрын

    ഡ്രൈവിങ്ങിൽ ഏറ്റവുംകൂടുതൽ അറിഞ്ഞിരിക്കേണ്ട /പഠിച്ചിരിക്കേണ്ട ഒരു അത്യാവശ്യ കാര്യം 👆💯

  • @jollyharami816

    @jollyharami816

    2 жыл бұрын

    Thankyou

  • @aslampulikkuth989

    @aslampulikkuth989

    2 жыл бұрын

    Yes

  • @muhammedshamnajm3818

    @muhammedshamnajm3818

    Жыл бұрын

    Yea still nt stdied proprly

  • @Alfalp2441

    @Alfalp2441

    Жыл бұрын

    അതെ

  • @maheshmahi2145

    @maheshmahi2145

    Жыл бұрын

    സത്യം ബ്രോ

  • @JP-bd6tb
    @JP-bd6tb2 жыл бұрын

    നല്ല ബുദ്ധിമുട്ട് ഉള്ള ഒരു സംഭവം ആണ് വല്യ പ്രയാസമില്ലാതെ ചെയ്യാൻ കാണിച്ചു കൊടുത്തത്...! തുടക്കക്കാർക്ക് ഈ വീഡിയോ നല്ല ഒരു ഉപകാരമാണ്.... ഈ വീഡിയോക്ക് എന്റെ എല്ലാവിധ പിന്തുണയും അറിയിക്കുന്നു...💪 All the Best...👍

  • @nisarv7303
    @nisarv73032 жыл бұрын

    ഒരായിരം അഭിനന്ദനങ്ങൾ.. ഡ്രൈവിംഗ്ൽ എന്റെ വലിയ സംശയം ഇതായിരുന്നു.... സംശയം തീർത്തതിൽ ഒരായിരം അഭിനന്ദനങ്ങൾ..

  • @jollyvarghese3167

    @jollyvarghese3167

    2 жыл бұрын

    Thanks brother God bless you

  • @persiancats9174

    @persiancats9174

    12 күн бұрын

    വളരെ നന്ദി ഒരുപാട് ഉപകാര പ്രദമായ വീഡിയോ

  • @2030_Generation
    @2030_Generation2 жыл бұрын

    *ഇതൊക്കെ ആണ് വളരെ ഉപകാരപ്പെടുന്ന വീഡിയോ.. 👌*

  • @goodsonkattappana1079

    @goodsonkattappana1079

    2 жыл бұрын

    👍🙏

  • @kunhiramanp9814

    @kunhiramanp9814

    2 жыл бұрын

    മൺടൻ

  • @user-um9wc5zz5s
    @user-um9wc5zz5s2 жыл бұрын

    ഞാൻ ഇപ്പോ വണ്ടി അത്യാവശ്യം ഓടിക്കാൻ പഠിച്ചു.. Thanx😊

  • @goodsonkattappana1079

    @goodsonkattappana1079

    2 жыл бұрын

    All the best

  • @alexdevasia3601

    @alexdevasia3601

    2 жыл бұрын

    🔥

  • @tittuvj

    @tittuvj

    Жыл бұрын

    ഭാഗ്യവാൻ 😍

  • @thameemkm3381

    @thameemkm3381

    Жыл бұрын

    🎉

  • @jalaljalu9759
    @jalaljalu97592 жыл бұрын

    തുടക്കക്കാർക് പണി തരുന്ന ഏക പ്രശ്നം... ഇതാണ്... അനുഭവം ഗുരു.... 🙏🏻

  • @tittuvj

    @tittuvj

    Жыл бұрын

    😂

  • @santosaji1410

    @santosaji1410

    Жыл бұрын

    💯ippo anubhavikkuva 🤧

  • @sanasspicediary5567

    @sanasspicediary5567

    Жыл бұрын

    Sathyam ..anubhavichu kondirikkunnu

  • @hananibrahim6001

    @hananibrahim6001

    Жыл бұрын

    അനുഭവികുന്നു

  • @maheshmahi2145

    @maheshmahi2145

    Жыл бұрын

    എനിക്കും അനുഭവം ഉണ്ട് ബ്രോ

  • @nazalnazal9014
    @nazalnazal9014 Жыл бұрын

    പഠിച്ചിട്ട് ഒരു കൊല്ലം ആയി ഇപ്പോളും കയറ്റത്തിൽ പെട്ട് പോയാൽ ടൗൺ മൊത്തം 15മിനുട്ട് ബ്ലോക്ക്‌ ആക്കും 🤭

  • @rajanraghavan3915

    @rajanraghavan3915

    Жыл бұрын

    🤣🤣🤣🤣

  • @Farhanali-ek5bw

    @Farhanali-ek5bw

    Жыл бұрын

    😆😆😆

  • @muhammedshaheelm

    @muhammedshaheelm

    Жыл бұрын

    😂

  • @sree0728

    @sree0728

    Жыл бұрын

    ആദ്യം ഒക്കെ അങ്ങനെ block ആക്കി നിൽക്കുന്നവരെ കാണുമ്പോൾ ഞാൻ പുച്ഛിച്ചു ഒരുമാതിരി ആക്കിയ നോട്ടം ഒക്കെ നോക്കി പോകുമായിരുന്നു. ഇപ്പോൾ വണ്ടി പഠിച്ചു അതേ block ഞാൻ ഉണ്ടാക്കുമ്പോൾ എനിക്ക് മനസ്സിലായി, ആ അവസ്ഥ 😂😂😂

  • @Frozen1988

    @Frozen1988

    Жыл бұрын

    Satyam😂

  • @aneeshasaji8614
    @aneeshasaji86149 сағат бұрын

    എനിക്ക് ഏറ്റവും അത്യാവശ്യമായ വീഡിയോ ആയിരുന്നു ഇത്.... താങ്ക് യൂ ' ....... എൻ്റെ ആശാൻ പറഞ്ഞിട്ട് എനിക്ക് അത്രയ്ക്ക് മനസിലായില്ല .....ഇത് കണ്ടപ്പോഴാണ് ക്ലിയർ ആയത് .....

  • @anilkumars3591
    @anilkumars35912 жыл бұрын

    നന്നായി മനസ്സിലായി bro. എനിക്ക് എപ്പോഴും പേടിയാകുന്ന ഒരു കാര്യമാണ്. Thank you 🙏

  • @mujeebkm1611

    @mujeebkm1611

    2 жыл бұрын

    👍👍👍

  • @kunhiramanp9814

    @kunhiramanp9814

    2 жыл бұрын

    കൈമണി കൊടുത്തു licence എടുത്ത് ആയീരീകും

  • @AnilKumarAnilKumar-xx2gt
    @AnilKumarAnilKumar-xx2gt2 жыл бұрын

    തുടക്കകാർക്ക് നല്ല ഒരു പ്രചോദനം ആണ് അങ്ങയുടെ ക്ലാസ്സ്‌, വളരെയധികം നന്ദി.

  • @goodsonkattappana1079

    @goodsonkattappana1079

    2 жыл бұрын

    Thanks!

  • @sonyvarghese1396

    @sonyvarghese1396

    2 жыл бұрын

    Pls contact no onnu tharumo

  • @anjups7133
    @anjups71332 жыл бұрын

    മിക്കവർക്കും ഇത് പോലെ explain ചെയ്യാൻ പറ്റില്ല...hats off you

  • @goodsonkattappana1079

    @goodsonkattappana1079

    2 жыл бұрын

    👍

  • @abbasabbas.k6862

    @abbasabbas.k6862

    Жыл бұрын

    യെസ് എനിക്ക് അങ്ങനെ സംഭവിചിന് പിന്നോട്ടുപോയി ഒരു ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചു 😄

  • @xhtjg
    @xhtjg2 жыл бұрын

    ഇപ്പോൾ എനിക്ക് പേടി പൂർണമായും മാറി 🙏🙏🥰

  • @goodsonkattappana1079

    @goodsonkattappana1079

    2 жыл бұрын

    👍

  • @lifeisgraceful7729

    @lifeisgraceful7729

    2 жыл бұрын

    Drive first.

  • @user-yd1pp7gv4k
    @user-yd1pp7gv4k Жыл бұрын

    *ഏതൊരു സമയത്തും അത്യാവശ്യം ആയി വരുന്നതും. എന്നാൽ വളരെ പ്രയാസമുള്ളതുമായ കാര്യം മനസിലാവുന്ന രീതിയിൽ തന്നെ പറഞ്ഞുതന്നു*👍❤️❤️❤️*

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    ❤❤

  • @shjacob5339
    @shjacob53392 жыл бұрын

    നിങ്ങൾ ചക്കര മുത്താണ് 🥰 ഇത്രയും നല്ല രീതിയിൽ ഒരു വ്യക്തിയും പറഞ്ഞു തന്നിട്ടില്ല. ബ്രോയുടെ എല്ലാ വീഡിയോ യും സൂപ്പർ.

  • @goodsonkattappana1079

    @goodsonkattappana1079

    2 жыл бұрын

    Thanks😊

  • @psbabu7086
    @psbabu70862 жыл бұрын

    എല്ലാ ക്ലാസ്സുകളും വളരെ നല്ലത്. തുടക്കകാർക്ക് ഒരുപാട് പ്രയോജനം.

  • @udaybhanu2158
    @udaybhanu21582 жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ വിവരണവും. ഇന്നലെയും എനിക്ക് കയറ്റത്തിൽ വണ്ടി ഏടുക്കാൻ ബുദ്ധിമുട്ട് ഉണ്ടായി. Many thanks!

  • @famal4095
    @famal4095 Жыл бұрын

    My trainer taught me in a different way with handbrake (revving up engine few times, then releasing full clutch and giving accelerator) but I was failing and also got scolded on road.Only hillstart was remaining to learn.I tried this alone and could do it with ease.Thank you Sahodara 😁😁......

  • @govindankelunair1081
    @govindankelunair1081 Жыл бұрын

    വളരെ വിശദമായ ഡെമോൺസ്‌ട്രേഷൻ. വിശദമായി പറഞ്ഞു തന്നു. അഭിനന്ദനങ്ങൾ. ദൈവകൃപാ.

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    👍

  • @sumtime2988
    @sumtime29882 жыл бұрын

    👍good എത്ര വലിയകയറ്റം ആണേലും ക്ലച് ലോഡ് ആക്കി കാൽ വച്ചാൽ ബ്രേക്കിൽ കാൽ വെക്കേണ്ട ആവശ്യമില്ല വാഹനം ആ നിൽപ് നിൽക്കും (നല്ല എക്സ്പീരിയൻസ് ഉള്ളവരുടെ കാര്യം )

  • @moonlight5099

    @moonlight5099

    2 жыл бұрын

    Clutch kuravanel load akki vekkan patuo

  • @nichushazz6381

    @nichushazz6381

    2 жыл бұрын

    @@moonlight5099 illa. Power koodiya vandikke angane pati alto onnum load aanakil clucthil nikilla

  • @murshid2073

    @murshid2073

    2 жыл бұрын

    അടിപൊളി 🌹

  • @sarankuttappan2382

    @sarankuttappan2382

    Жыл бұрын

    Torque kooduthulla vandiyil pattum

  • @ramlashafi3139
    @ramlashafi3139 Жыл бұрын

    *നിങ്ങളുടെ എല്ലാ വിഡിയോസും വളരെ ഉപകാരം ഉള്ളതാണ്.ഈ വീഡിയോ പല തവണ കണ്ടും കേട്ടും കയറ്റത്ത് കാർ എടുക്കേണ്ടത് മനസ്സിലാക്കി താങ്ക്സ് ബ്രോ. ഞാൻ ടെസ്റ്റിന് H എടുത്തു ബട്ട്‌ റോഡിനു ഫെയിൽ ആയി ആരോ പറഞ്ഞു 1,2,3,4 ഗിയർ വേഗം വേഗം മാറ്റി ഓടിച്ചാൽ പെട്ടെന്ന് ടെസ്റ്റ്‌ പാസ്സാവുമെന്ന്, അത് പ്രകാരം നിരപ്പായ റോഡിൽ ഒന്നും 2ഉം ഗിയർ മാറ്റി ഉടനെത്തന്നെ 3ലേക്ക് മാറ്റാൻ നോക്കിയപ്പോൾ മാറി ഒന്നിലേക്ക് ഇട്ടു ഒക്കെ എന്റെ ടെൻഷൻ കൊണ്ട് സംഭവിച്ചതാണ്. ഇപ്പൊ ഡെയിലി പല തവണ നിങ്ങളുടെ ഓരോ വിഡിയോസും കണ്ടു മനസ്സിലാക്കുകയാണ് അടുത്ത ടെസ്റ്റ്‌ പാസാവാൻ പ്രാർത്ഥിക്കണം 😰*

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    Ok

  • @ramlashafi3139

    @ramlashafi3139

    Жыл бұрын

    @@goodsonkattappana1079 🤝🏻

  • @SL-dn2py
    @SL-dn2py Жыл бұрын

    Well explained. ചെറിയ കയറ്റങ്ങളിൽ പരിശീലിച്ചു തുടങ്ങി കുത്തനെ ഉള്ള കയറ്റത്തിൽ 'Goodson Kattappana' പറഞ്ഞ രീതിയിൽ കൂടുതൽ പരിശീലിച്ചാൽ ഈ പ്രശ്‍നം സുഗമമായി കൈകാര്യം ചെയ്യാൻ പറ്റും. തുടക്കക്കാർക്ക് ക്ലച്ച് ആൻഡ് ബ്രേക്കിന്റെ ബാലൻസ് വന്നിട്ടുണ്ടെങ്കിൽ കയറ്റത്തിൽ വാഹനം ഹാൻഡ് ബ്രേക്കിൽ നിർത്തി മുന്നോട്ടെടുത്തു പരിശീലിക്കുന്നത് ഒന്നുകൂടി എളുപ്പമാകും.

  • @KarthikKarthik-qf8os
    @KarthikKarthik-qf8os2 жыл бұрын

    വളരെ സന്തോഷം ഉണ്ട് പേടി മാറി കിട്ടി 🙏🙏🙏🌹👏👍👍👍

  • @ummulubaba665
    @ummulubaba6652 жыл бұрын

    നല്ലൊരു ഉപകാരമായി ഞാൻ ഒരു ബിഗ് നറാണ്. ഞാൻ ഒരു സംശയത്തിൽ ഇരിക്കുകയായിരുന്നു വളരെ നന്ദി

  • @josethattil220

    @josethattil220

    2 жыл бұрын

    DEAR SIR U HABBE NOT MENTIONED ABOUT JAND BRAKE IF IVAR VEH GOT CUT ONA CLIMBING THE HAND BRAKE SHOULD BE ON

  • @ansarpattath9234
    @ansarpattath92342 жыл бұрын

    Goodsen bro നമുക്കായി ഒരുപാട് തവണ ചെയ്ത വീഡിയോ . വളരെ ഉപകാര പ്രദമായതാണ് 👍

  • @goodsonkattappana1079

    @goodsonkattappana1079

    2 жыл бұрын

    👍🙏

  • @nahasabbas130
    @nahasabbas1302 жыл бұрын

    സർ.ഇഷ്ടം അറിവുകൾ പകർന്നു തരുന്ന ഒരേയൊരു മലയാളി വ്ലോഗർ അത് മ്മടെ ഗുഡ്‌സൺ ചേട്ടൻ തന്നേ

  • @goodsonkattappana1079

    @goodsonkattappana1079

    2 жыл бұрын

    👍

  • @joicejose86

    @joicejose86

    2 жыл бұрын

    ഗുഡ്സൺ ചേട്ടനെ പോലെ ഒരാളുകൂടി ഉണ്ട്.. സജീഷ് ഗോവിന്ദൻ... പുള്ളിയും പൊളിയാണ് 😍👌

  • @nahasabbas130

    @nahasabbas130

    2 жыл бұрын

    @@joicejose86 അറിയാം പക്ഷേ ഒന്നാം സ്ഥാനം നമ്മടെ ഗുഡ്‌സൺ ചേട്ടൻ തന്നെ ❤👍🌹💪💪💪💪

  • @ajithanizana-kx2zr
    @ajithanizana-kx2zr9 ай бұрын

    എനിക്കു ഡ്രൈവിംഗ് പഠിക്കാൻ ഒത്തിരി ഇഷ്ടമാണ്...sir ൻ്റെ ക്ലാസ്സ് കണ്ട് പഠിക്കാൻ തുടങ്ങിയത് മുതൽ. എനിക്ക് main കാര്യങ്ങൽ നല്ലപോലെ മനസ്സിലാക്കാൻ കഴിക്കുന്നു ഇനി ഇതിൽ koodi കുറെ main കാര്യങ്ങൽ പഠിച്ചിട്ട് ഡ്രൈവിംഗ് സ്കൂൾ പോകുന്നുള്ളു 👍thanks for goodson kattapana chanel 🙏🎉🎉🎉🎉

  • @SnehaLatha-dw1xf
    @SnehaLatha-dw1xfАй бұрын

    ഇന്നത്തെ class ഇഷ്ടപ്പെട്ടു പക്ഷെ നമ്മൾ ചെയ്യുമ്പോൾ എന്തായാലും ഇതുപോലെ ആകുന്നില്ല... പെട്ടെന്ന് വണ്ടി ഓഫ് ആയി പോകുന്നു...❤

  • @SajayanKS
    @SajayanKS17 күн бұрын

    I practiced this more than 20 times in empty road .....to practice...after watching this video.....the fun thing is many people came to help me seeing my difficulty. I said thank you I am practicing....

  • @goodsonkattappana1079

    @goodsonkattappana1079

    16 күн бұрын

    കട്ടപ്പന വന്നാൽ കറക്റ്റ് ആക്കി തരാം

  • @sarathpv4621
    @sarathpv46212 жыл бұрын

    വാഹനം ഡ്രൈവിംഗ് ചെയ്യുന്ന ഏതൊരു വ്യക്തിയും അറിഞ്ഞിരിക്കേണ്ട പ്രധാന വസ്തുത. 🙏🙏

  • @user-sj5jk9bi5o
    @user-sj5jk9bi5o Жыл бұрын

    എനിക്ക് ഇന്നലെ ഈ അനുഭവം ഉണ്ടായി കുറെ നേരം മേനെക്കെട്ടു ഒന്ന് ശരിയാകാൻ ഈ ക്ലാസ്സ്‌ കണ്ടപ്പോൾ മനസിലായി എങനെ കയറ്റത്തിന് വണ്ടി എടുക്കാം എന്ന് താങ്ക്സ് ബ്രോ

  • @wilsonjoseph4845
    @wilsonjoseph48452 жыл бұрын

    വീഡിയോ കാണുന്നതിന് മുൻപ് ലൈക്കടിച്ചു കാരണം എനിക്ക് വളരെ ബുദ്ധിമുട്ടുള്ള ഒരുകാര്യമായിരുന്നു താങ്ക്സ് 🌹🌹🌹

  • @goodsonkattappana1079

    @goodsonkattappana1079

    2 жыл бұрын

    👍🙏

  • @bavaok6214

    @bavaok6214

    2 жыл бұрын

    വളരേ ഉപകാരം ഉള്ള വീഡിയോ താങ്ക്സ്

  • @syamajanta
    @syamajanta Жыл бұрын

    ഒരുപാട് നന്ദി ബ്രോ..എനിക്ക് അതൊരു പേടിസ്വപ്നമായിരുന്നു

  • @Bai682
    @Bai6822 жыл бұрын

    ഇനി ഓട്ടോമാറ്റിക് car യുഗം... Any how thanks for ur kind to help others

  • @Harsha-ml4cb
    @Harsha-ml4cb Жыл бұрын

    Straight road ൽ ഞാൻ പുലിയാ 😁but കയറ്റത്തിൽ ഞാൻ എലിയും 🤣

  • @kshithiwithme3546

    @kshithiwithme3546

    Жыл бұрын

    😂😂😂😂

  • @noorjahannas9472
    @noorjahannas94722 жыл бұрын

    ഞാൻ പഠിക്കുന്ന സാറിൽ നിന്നും ക്ലാസ് കിട്ടുന്നതിലും കൂടുതൽ പഠിക്കാൻ പറ്റുന്നു നിങ്ങളെ ക്ലാസ് good വീഡിയോ 👍🤝സാർ

  • @kuttykrishnanmankara3599
    @kuttykrishnanmankara35992 жыл бұрын

    Terrific teaching! Thanks a lot 💐💐💐

  • @rejeeshmampra5911
    @rejeeshmampra59112 жыл бұрын

    സൂപ്പർ... എനിക്ക് ഇത് ഒരുപാട് ഉഭാഗരം ആയി 🙏

  • @sulekhasulu3068
    @sulekhasulu30682 жыл бұрын

    ഏറ്റവും നല്ല Driving demo: ... Super

  • @sulekhasulu3068

    @sulekhasulu3068

    2 жыл бұрын

    21/10/21ന് test പാസായി 👍👍

  • @sulekhasulu3068

    @sulekhasulu3068

    2 жыл бұрын

    എല്ലാ വീഡിയോസും കാണാറുണ്ട്...... ഗുഡ് & helpfull, super effort💪💪💪Thank u keep it up

  • @kunhippamohamed1075

    @kunhippamohamed1075

    2 жыл бұрын

    Great 👍

  • @najih23
    @najih23 Жыл бұрын

    new petrol vandikal anenkil half clutchil vibration onum indavila angne ullappol engne nammal half clutch kand pidikum

  • @nowfalnowfal4617
    @nowfalnowfal4617 Жыл бұрын

    ചേട്ടാ എനിക് പേടിയുള്ള കാര്യമാണിത് പക്ഷെ ഇതു കണ്ടപ്പോൾ മനസ്സിലായി.. നന്ദിയുണ്ട് ❤️❤️❤️❤️❤️❤️❤️❤️

  • @MohanDas-lc8hm
    @MohanDas-lc8hm2 жыл бұрын

    ഇത്തരം അവസരങ്ങളിൽ നിർബ്ബന്ധമായും hand break ഇടണം. എന്നിട്ട് സാധാരണ പോലെ car Start ചെയ്യുക.clech എടുക്കുന്നതോടൊപ്പം Hind foot, break ലും, fore foot Axillerator ലും വെച്ച് , breakലെ പാദം മുഴുവനായും Axil ൽ കൊടുക്കുക. അതോടൊപ്പം Handbreak release ചെയ്യുക.

  • @bibinlala44
    @bibinlala442 жыл бұрын

    ഡ്രൈവിംഗ് പഠിക്കുന്ന സമയത്തെ ഒരു കീറാമുട്ടി ആണ്. ഇത്

  • @anukuttan6307
    @anukuttan63072 жыл бұрын

    ഒരു ഡ്രൈവിംഗ് പഠിപ്പിക്കുമ്പോൾ ആശാൻ പഠിപ്പിച്ചു തരുന്നതാണ് ഇത്. ഇത് പെട്ടെന്ന് പഠിച്ചെടുക്കാൻ പാടാണ് ഒരുപാട് പ്രാക്ടീസ് വേണം.. വേറെ ഒരു പോം വഴി എന്നാൽ.. കയറ്റത്തു കിടക്കുന്ന വണ്ടി മുന്നോട്ട് എടുക്കണമെങ്കിൽ ആദ്യം ഹാൻഡ് ബ്രേക്ക്‌ വലിച്ചിടുക. എന്നിട്ട് ഗിയർ ന്യൂട്രേൽ ഇട്ടു വണ്ടി സ്റ്റാർട്ട്‌ ചെയ്തതിനു ശേഷം ക്ലച്ച് ചവുട്ടി ഫസ്റ്റ് ഗിയർ കൊടുക്കുക. എന്നിട്ട് ക്ലച്ച് ചവുട്ടി പിടിക്കുക. അതിന് ശേഷം വലതു കാൽ ആക്‌സിലറേറ്റോറിൽ പയ്യെ വെക്കുക അതിനു ശേഷം ക്ലച്ച് പയ്യെ റിലീസ് ചെയ്തു കൊണ്ട് ആക്‌സിലറേറ്റർ മെല്ലെ കൊടുക്കുക മുന്നോട്ടു ഒരു മൂവിങ്ങും ഒരു വൈബ്രേഷനും വരുമ്പോൾ ഹാൻഡ് ബ്രേക്ക്‌ റിലീസ് ചെയ്യുക.. ആക്‌സിലറേറ്റർ കൊടുക്കുക..

  • @unaisnisar2479
    @unaisnisar2479 Жыл бұрын

    Ningal valare nannayi driving cheyande reethikal manoharamayi manasilakaan kazhiyunna reethiyil padippichutharunnund..thnku

  • @yogyan79
    @yogyan792 жыл бұрын

    പലർക്കും സംശ്യയമുള്ള കാര്യമാണ് ഇത്. വീഡിയോ വളരെ ഉപകാരപ്രദം

  • @goodsonkattappana1079

    @goodsonkattappana1079

    2 жыл бұрын

    Ok

  • @ashokanvelukuttypillai5884
    @ashokanvelukuttypillai5884 Жыл бұрын

    അങ്ങ് പറഞ്ഞു മനസിലാക്കുന്ന രീതി വളരെ നല്ലതാണ്, എല്ലാപേർക്കും മനസ്സിലാകും. ഈ കഴിവ് എല്ലാപേർക്കും കാണില്ല.

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    Ok

  • @vijajankottaraveetil1328
    @vijajankottaraveetil1328 Жыл бұрын

    Hand brake can be used instead of normal brake, it is my experience, u are also right. Thanks

  • @ajeshaj716
    @ajeshaj7162 жыл бұрын

    ഇതാണ് എന്റെ ആശാൻ..... 🙏🏻😊 ആശാനേ...... എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട്...... 😍😍

  • @goodsonkattappana1079

    @goodsonkattappana1079

    2 жыл бұрын

  • @alvimathai6489
    @alvimathai6489 Жыл бұрын

    കയയറ്റത്തിൽ Hand break ഇട്ടു മാത്രമേ വണ്ടി മുന്നോട്ട് എടുക്കാവു എന്നാണ് Uk പോലെയുള്ള രാജ്യങ്ങളിൽ നിഷ്ക്കർഷിക്കുന്നത്. ഹാഫ് ക്ലച്ച് ബാലന്സിങ് തീർച്ചയായും അറിഞ്ഞിരിക്കണം. എന്നാലും കൂടുതൽ സേഫ്റ്റി ക്ക് ഹാൻഡ് ബ്രേക്ക് കൂടി ഇടണം. ആക്സിലരെട്ടർ കൊടുക്കുമ്പോൾ ഹാൻഡ് ബ്രേക്ക് അയച്ചു എടുക്കയും വേണം. ഇതാണ് ഐഡിയൽ ആയ രീതി എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. വണ്ടി ഒരിഞ്ച് പോലും പുറകോട്ട് പോവുന്നില്ല എന്ന് ഇതിനാൽ നമുക്ക് ഉറപ്പാക്കാം. തുടക്കക്കാർക്ക് വേണ്ടിയുള്ള വീഡിയോ ആയതിനാൽ അതും കൂടി പറഞ്ഞു കൊടുക്കേണ്ടത് ആയിരുന്നു. തുടക്കത്തിൽ ഇങ്ങനെ ചെയ്യുന്നത് സേഫ്റ്റി ഉറപ്പ് വരുത്തും..

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    അങ്ങനെ ഉള്ള വിഡിയോ നേരത്തെ ചെയ്തിട്ടുണ്ട്

  • @instructormalayalam
    @instructormalayalam2 жыл бұрын

    TNx.. First tym aanu video kanunna... Subscribe cheythu.. Super 😍

  • @shafeekpkshafeek4416
    @shafeekpkshafeek44162 жыл бұрын

    താങ്ക്സ് ഇപ്പോഴാണ് ഇതു മനസിലായത്...

  • @neerajap161
    @neerajap1612 жыл бұрын

    Sir nte videos orupadu helpful ayi..njn driving test pass ayi..iniyum nannayi oodikkan padikkanundu..athinu ippozhum sir nte videos useful ayi upayaogikkunnu...Thank you so much for these type of videos

  • @Appuvlogksd
    @Appuvlogksd2 жыл бұрын

    Njan aarudayum sahayam illand manasilakit aane 100%80 njan padichu but kayattathine mathram cherudhayit pafichade ullu but e vidwo enik upakaram oedum tnx bri❤️❤️❤️

  • @colmanaugustus5808
    @colmanaugustus58082 жыл бұрын

    Actually I was about to ask u about this point but u did well showing how to step up a high point to go up wards, very good example & explanation thk u so much 👌God bless 🙏

  • @HasiShan
    @HasiShan2 жыл бұрын

    Big 👍sir ningalude videos oronnum kandalariyam nalla effort eduthan cheyyunne enn ellam nalla usefullan 👌

  • @goodsonkattappana1079

    @goodsonkattappana1079

    2 жыл бұрын

    Thank you

  • @alexdevasia3601

    @alexdevasia3601

    2 жыл бұрын

    @@goodsonkattappana1079 bro GoPro il ano video edukkunne

  • @renjithomas6203
    @renjithomas62032 жыл бұрын

    ഇത് പ്രശ്നം ആണ്‌... ഇപ്പൾ കോൺഫിഡൻസ് കിട്ടി 😍

  • @haridasanv1745
    @haridasanv1745 Жыл бұрын

    നല്ല കുത്തനെയുള്ള വീതി കുറഞ്ഞ കയറ്റത്തിൽ നമ്മൾ First Geer ഇട്ട് മൂളിയും മുരണ്ടും കയറ്റത്തിന്റെ പകുതി കയറിയപ്പോൾ നമ്മുടെ തൊട്ട് മുമ്പിലും പിന്നിലും ഇഴഞ്ഞുനീങ്ങുന്ന വലിയ വാഹന നിര കൾ തന്നെ ഉണ്ടാകുമ്പോൾ എങ്ങനെ വണ്ടിയുമായി നമ്മൾ മുന്നോട്ട് പോകും? over take ചെയ്ത് കയറുവാൻ വീതിയും ഇല്ലാത്ത കുടുസ്സും ചെങ്കുത്തായതുമായ കയറ്റത്തിൽ ? ഒരു Driver ചെകുത്താന്റെയും കടലിന്റെയും നടുവിൽ പെട്ടു പോകുന്ന ഹൃദയ ഭേദകമായ ഒരു സാഹചര്യമാണ് ഇത്. Half clutch ഉം Full clutch ഉം break ഉം accelarcter ഉം മുഴുവൻ ഉപയോഗിച്ചാലും ഇത്തരം സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെടുക ദുഷ്ക്കരം. വണ്ടി ഉപേക്ഷിച്ച് ജീവനും കൊണ്ട് ഓടി രക്ഷപ്പെടാൻ തോന്നുന്ന സാഹചര്യം. 😂😀 ദയവായി ഇതിന് ഉത്തരം നൽകുക. അത്തരം സാഹചര്യത്തിലുള ഒരു Demo കാണിക്കാമൊ?

  • @nissamsali8695
    @nissamsali8695 Жыл бұрын

    Good useful video Driving il kshema athyavashayamulla oru karyam aanu

  • @Suryarenjith97
    @Suryarenjith974 ай бұрын

    Tnku njn eppol kayattith eduthalum off aay pokunnu athupoley thanne bakkottum pokum eppol clear aay 👍👍👍

  • @achua3239
    @achua32392 жыл бұрын

    Very useful sir 👍👍..njan last day kayatathil kayatumbo kure thavana off ayi..ipo confusion oke Mary..thank you so much 😊😊😍😍

  • @ananduiyer5305
    @ananduiyer53052 жыл бұрын

    Driving exam സമയത്തു ഇതേ പോലെ കുത്തനെ ഉള്ള കേറ്റം ഡ്രൈവ് ചെയ്യാൻ പറയണം. ഡ്രൈവിംഗ് സ്കൂൾ നടത്തുന്നവർ ഇത് ഒന്നും കൃത്യം ആയി പഠിപ്പിക്കുന്നില്ല

  • @lithinjoe5565

    @lithinjoe5565

    2 жыл бұрын

    😡

  • @ananduiyer5305

    @ananduiyer5305

    2 жыл бұрын

    @@lithinjoe5565 നീ ഡ്രൈവിംഗ് സ്കൂൾ മുതലാളി ആണ് അല്ലെ.അപ്പൊ നിനക് കൊണ്ടു

  • @nanduv7426

    @nanduv7426

    2 жыл бұрын

    Yes.... Correct.... അവർ h എടുക്കാനും road test പാസ്സാകാനും വേണ്ട ക്ലാസ്സ്‌ മാത്രമേ തരാറുള്ളു..

  • @prajith7824

    @prajith7824

    Ай бұрын

    Avar verum myr ahhnu nammal porathinn padichit ponadha nelladh

  • @aslammtk
    @aslammtk2 жыл бұрын

    super അവതരണം 🌹

  • @sonythomas7265
    @sonythomas7265 Жыл бұрын

    Very good information 👌...just pass learners....still on training....ur videos is very useful

  • @sibybaby7564
    @sibybaby75642 жыл бұрын

    One of the greatest channel in KZread & god bless you

  • @goodsonkattappana1079

    @goodsonkattappana1079

    2 жыл бұрын

    👍

  • @fazeedamalik8095
    @fazeedamalik8095 Жыл бұрын

    Video kaanunadinumumbuthanne like cheydupogum. Athrak useful aanuto instructions. Keep it up. 👍

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    Thanks

  • @_devu_army_9992
    @_devu_army_99922 жыл бұрын

    Super kiduve njan practice cheyumndu

  • @pratheeshts4139
    @pratheeshts41392 жыл бұрын

    ഇവിടെ നമ്മുക്ക് ഹാൻഡ് ബ്രേക്ക്‌ യൂസ് ചെയ്ത് വണ്ടി മുന്നോട്ട് അടുക്കാമല്ലോ.അതും ഈസി alle അപ്പോൾ വണ്ടി പുറകോട്ട് പോകുകയും ഇല്ല

  • @goodsonkattappana1079

    @goodsonkattappana1079

    2 жыл бұрын

    👍

  • @vijayannairt9138
    @vijayannairt91382 жыл бұрын

    നല്ല ഒരു അറിവാണ് നന്ദി.

  • @reenavinodreenavinod8177
    @reenavinodreenavinod81772 жыл бұрын

    Bro ningalann bro driver, njan ellam padichu ippol vandi thaniye odikkan thudangi. Kuttikale schoolil kondu pogunnath njan ann bro. Supper

  • @goodsonkattappana1079

    @goodsonkattappana1079

    2 жыл бұрын

    എല്ലാവിധ ആശംസകളും 🙏

  • @shammi-6006
    @shammi-60062 жыл бұрын

    Ithilum nalla metherd hand brack use chyyne anuu thudakkar ithu use akkiyal avr clatch full therkkum

  • @maheshmahi2145
    @maheshmahi2145 Жыл бұрын

    ബ്രൊ നിങ്ങൾ വളരെ വ്യക്തമായി കാണിച്ചു തന്നു ഹാഫ് ക്‌ളെച്ചു ടെക്കനിക്ക്

  • @antonyk.a7080
    @antonyk.a7080 Жыл бұрын

    സഹോദര തങ്കൾ പറഞ്ഞ രീതി തെറ്റാണ്... കയറ്റത്തിൽ വണ്ടി നിന്ന് പോയാൽ ആദ്യം ചെയ്യേണ്ടത് ഹാൻ്റ് ബ്രേക്ക് പിടിച്ച് വെയ്ക്കുക.ഈ സമയം നിങ്ങളുടെ രണ്ട് കാലും ഫ്രിയായി അതിന് ശേഷം വണ്ടി സ്റ്റാർട്ട് ചെയ്യ്ത് ക്ലച്ച് ഓഫ് ചെയ്യ്ത് കൊണ്ട് ഫസ്റ്റ് ഗിയർഇടുക.ഈ സമയം ഒന്നോർക്കുക വണ്ടി ഹാൻ്റ് ബ്രേക്കിലാണെന്ന്. അ ക്ലിലെറ്റർ അല്പം കൂട്ടികൊടുക്കുക ഈ സമയം വണ്ടി ഒരു കാരണവശാലും പിന്നിലെക്ക് പോകില്ല. അതിനെ ശേഷം ഹാൻ്റ് ബ്രേക്ക് പത്ക്കെലൂസ് ചെയ്യുക ഒപ്പം ആകസിലെറ്റർ കൂട്ടികൊടുക്കുകയും വേണം ഇതാണ് ശരിയായ രീതിയെന്ന് എനിക്ക് തോന്നുന്നു.

  • @kaztro637
    @kaztro637 Жыл бұрын

    എനിക്ക് ഈ പ്രശനം മാത്രം ഉള്ളു ഇനി അത് ശ്രെദിച്ചോള നല്ല ക്ലാസ്സ്‌ ആണ്

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

  • @sreejithg1688
    @sreejithg16882 жыл бұрын

    നല്ല അവതരണം

  • @JK303
    @JK3032 жыл бұрын

    Breake chavittathe kayattath vahanam nirthi break thodathe yedukkanam yithanu gulfil padippikkunna half clutch training. Yithinu handbrake anu upayogikkunnath

  • @nishajayamon4548
    @nishajayamon45488 ай бұрын

    ഡ്രൈവിംഗ് കാര്യത്തിൽ ബാക്കി എല്ലാം ഓക്കേ ഈയൊരു പ്രശ്നമാണ് കുഴപ്പം അതാണ് വലിയ പ്രശ്നം ഇന്നും പെട്ടുപോയി😢😢 നാലഞ്ച് തവണ ഞാൻ തന്നെ സ്റ്റാർട്ട് ആക്കി എടുത്തു ഹാൻഡ് ബ്രേക്ക് ഇടാതെ തന്നെ

  • @amalakuriakose2548
    @amalakuriakose2548 Жыл бұрын

    Thnq soooo much… njn ithrem nalum vandi edukkathirunnath ee orotta karym kond aarnnu.. ee oru situation varumbo backott povum ath pedich edukkan thanne madi aayi.. njn inn vandil keriyappo sheriyavathakond verthe onn youtube l search cheythappo vanna first vdo kandu athepole eduthu soo simple.. ithre undarunnullunn ippzha manasilayeee

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    🙏

  • @musthafapariyarath6775
    @musthafapariyarath67752 жыл бұрын

    സൂപ്പർ അവതരണം നന്ദി

  • @solomonsolomon.b5077
    @solomonsolomon.b50772 жыл бұрын

    Nalla oru education. Blok ulla timil upakarapedum

  • @muhammedshareef3081
    @muhammedshareef3081 Жыл бұрын

    Good tips Bro adi poli 👍👍👍🥰

  • @Deepak-jc1ds
    @Deepak-jc1ds2 жыл бұрын

    Hand brake use chaith edukkalo bro possible alle kayattathil

  • @jekkuabraham3699
    @jekkuabraham36992 жыл бұрын

    Half clutch nu power illaatha Swift or Ritz DIESEL engine car okke nalla High range keyttathil ingane pattuvo? Hand break ittu thanne alle edukkaan Pattulloo?

  • @pradeepk9394

    @pradeepk9394

    2 жыл бұрын

    TATA Indica vista Diesel, same case.

  • @shijomathew1000
    @shijomathew100011 ай бұрын

    I was waiting for this video for a long time👏👏

  • @rafeeqpvm
    @rafeeqpvm2 жыл бұрын

    Ithrem budhimuttilla. Change gear to first, Hand break iduka. Breakil ninnum kaal edukkunnu, hand brake and clutch slowly release and give acceleration.

  • @vaha2505

    @vaha2505

    2 жыл бұрын

    💯

  • @Bhavinpavi

    @Bhavinpavi

    2 жыл бұрын

    💯

  • @rajendranv2582

    @rajendranv2582

    2 жыл бұрын

    Hand ബ്രേക്ക് എങ്ങിനെയാണ് വീലിൽ ഗ്രിപ്പുണ്ടാകുന്നത് എന്ന് മനസ്സിലാക്കിയാൽ ഇങ്ങിനെ suggest ചെയ്യില്ല.

  • @aswinnarayan4623

    @aswinnarayan4623

    2 жыл бұрын

    Hand brake use ine kal easy ithaan..Aadyam Tough aayi tonum enne ullu..Korach practice aayal ithaan easy.

  • @karankrishna200
    @karankrishna200 Жыл бұрын

    Half clutch ill vann accelerate chavutumboll vandi off ayyi pokkunath clutch complaint ayathkond anno? (Kiyattathill)

  • @sandramovies
    @sandramovies2 жыл бұрын

    Very very useful video... Thank you

  • @azeezmathath4148
    @azeezmathath4148 Жыл бұрын

    ഹാഫ് ക്ലച്ചിൽ വാഹനം പുറകോട്ട് പോകാതെ എത്ര സമയം വേണമെങ്കിലും നിർത്താം താങ്കൾ പറഞ്ഞ പെട്ടെന്ന് ക്ലച്ചിൽ നിന്നും കാലെടുത്തു ആക്‌സിലേറ്റർ കൊടുക്കേണ്ട ആവശ്യം എന്തിരിക്കുന്നു... പെട്ടെന്ന് ആക്‌സിലേറ്റേർ കൊടുത്തു ധൃതി കാണിച്ചാൽ തൊട്ടു മുന്നിലുള്ള വണ്ടിയിൽ തട്ടാൻ ഏറെ സാധ്യത ഉണ്ട്

  • @arshadkwt8155
    @arshadkwt81552 жыл бұрын

    ഇത് ലൈസൻസ് എടുക്കുമ്പോൾ ഈ നിയമം വരണം എന്നാലേ എല്ലാവരും പഠിക്കു

  • @beenathottathil4849
    @beenathottathil48492 жыл бұрын

    Ii oru videokk ann wait cheythirunath Thanks😍🥳

  • @goodsonkattappana1079

    @goodsonkattappana1079

    2 жыл бұрын

    Ok🙏

  • @sumayyavp3078
    @sumayyavp3078 Жыл бұрын

    Thanks....orupad ubakarappettu

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    Ok

  • @PULLITHODI
    @PULLITHODI2 жыл бұрын

    കയറ്റത്തിൽ വണ്ടി iggane മുന്നോട്ട് edukkam.പക്ഷേജ്ജി കുത്തനെ ഉള്ള കയറ്റം പോരാത്തതിന് ബ്ലോക്കും.iggane cheyyumbo മുന്നോട്ട് പോകാം.paksheggi ഒന്ന് ഉറുളുമ്പോൾ പിന്നേം വണ്ടി നിർത്തണം.aggane അങ്ങനെ മുന്നോട്ട് പോണം അത് വീഡിയോ ചയ്യു

  • @ambikadevik6015
    @ambikadevik6015 Жыл бұрын

    A very useful video.Thanks a lot...

  • @sreejaanil9637
    @sreejaanil96372 жыл бұрын

    Oru driving sclilum ithrem clear akkiyittilla. God bless u

  • @toxicdipson2644
    @toxicdipson2644 Жыл бұрын

    എനിക്ക് ഇപ്പോയും പറ്റുന്ന ഒരു പിഴവാണ് ഇത്.,

  • @noufalsirajudheen2927
    @noufalsirajudheen2927 Жыл бұрын

    ❤️നല്ലാ അറിവ് പകർന്നു തന്നതിന്

  • @athulkrrishna9529
    @athulkrrishna9529 Жыл бұрын

    നല്ല വീഡിയോ ഞാൻ ആദ്യം ഒക്കെ ഏക പ്രശ്നം ഇതായിരുന്നു

  • @BencyJoshy-cz1ec
    @BencyJoshy-cz1ec3 ай бұрын

    Very good video. Stay blessed Good son😊

  • @goodsonkattappana1079

    @goodsonkattappana1079

    3 ай бұрын

    ❤️

  • @babuta8603
    @babuta86032 жыл бұрын

    Very lnformative vedio 👍🏻👌🏻👏🏻👏🏻🙏🏻

  • @VinodKumar-ol4fe
    @VinodKumar-ol4fe Жыл бұрын

    Simple and nice demonstration.

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    Glad it helped

Келесі