കാർ ഡ്രൈവിങ്ങിൽ ഈ 15 തെറ്റുകൾ ഒരിക്കലും ചെയ്യരുത് |15 Car Driving mistakes | How to drive a car

Автокөліктер мен көлік құралдары

കാർ ഡ്രൈവിങ്ങിൽ എക്സ്പേർട്ടാകാം ഈ 15 തെറ്റുകൾ ഒഴിവാക്കിയാൽ|15 Car Driving mistakes|How to drive car
Goodson k s
kochuthottathil H , kattappana p o, valiyakandom, Pin 685508
facebook-
/ goodson-kattappana-105...
Instagram
goodsonkatt...

Пікірлер: 425

  • @KphadoorAdoorkph
    @KphadoorAdoorkphАй бұрын

    എന്നോട് ഡ്രൈവിംഗ് സ്കൂൾ ൽ നിന്ന് പറഞ്ഞു തന്നത് വണ്ടി ന്യൂട്ടറിൽ നിർത്തി ഇടണം എന്നാണ്... സർ, താങ്കളുടെ class കാണാൻ തുടങ്ങിയത് മുതൽ എനിക്ക് വലിയ അറിവുകൾ ആണ് കിട്ടി തുടങ്ങിയത്... എനിക്ക് സാൻട്രോ കാർ ഉണ്ട്... താങ്കൾ സൂചിപ്പിച്ച പല മിസ്റ്റെക് കളും ഞാൻ ഇത് വരെ ചെയ്തു.ഇനി താങ്കളുടെ നിർദേശം പാലിച്ചു മാത്രമേ ഡ്രൈവിംഗ് ചെയ്യുള്ളു... വളരെ നന്ദി സർ... എനിക്ക് ഇവയൊന്നും ആരും പറഞ്ഞു തന്നില്ല... താങ്കൾ മാത്രം വളരെ വ്യക്തമായി പറഞ്ഞു തന്നു... വളരെ നന്ദി, കടപ്പാട്

  • @INFINI_X

    @INFINI_X

    15 күн бұрын

    Alappuzha ayirikkum veedu

  • @sameerashafeer9105
    @sameerashafeer910510 ай бұрын

    നിങ്ങളുടെ വീഡിയോ കണ്ട് ഞാൻ ഡ്രൈവിംഗ് ക്ലാസിന് ചേർന്നു ഇന്ന് നാല് ദിവസമായി. ഓരോ ദിവസവും വീഡിയോ കണ്ട് മനസ്സിലാക്കിയിട്ട് പോകുന്നത്

  • @asr6367

    @asr6367

    10 ай бұрын

    Same here

  • @fathimafiza1659

    @fathimafiza1659

    10 ай бұрын

    Me to

  • @soorajsanthosh974

    @soorajsanthosh974

    9 ай бұрын

    Njum😂😌

  • @anvarmanayilakath731

    @anvarmanayilakath731

    8 ай бұрын

    Appo ningale ashante class kelkkalille😊

  • @sameerashafeer9105

    @sameerashafeer9105

    8 ай бұрын

    എനിക്കു licence kitti

  • @poulygeorge4103
    @poulygeorge41036 күн бұрын

    ഞാൻ ഡ്രൈവിങ് തുടക്കക്കാരിയാണ്. അല്പം പ്രായ കൂടുതലും ഉണ്ട് നിങളുടെ വീഡിയോ കണ്ടപ്പോൾ നല്ല ധയ്ര്യം തോന്നുന്നു നന്ദി

  • @svp3792
    @svp37929 ай бұрын

    ഒരു മാസം ഡ്രൈവിംഗ് സ്ക്കൂളിൽ പോയിട്ടും ഇങ്ങനെ ഒരു ക്ലാസ് കിട്ടിയിട്ടില്ല സാർ വളരെ നന്ദി

  • @WorldofASVLOGS

    @WorldofASVLOGS

    3 ай бұрын

    True.....

  • @kayilradhakrishnan6584

    @kayilradhakrishnan6584

    3 ай бұрын

    നിങ്ങളുടെ ഡ്രൈവിംഗ് ക്ലാസ്സ് എല്ലാവർക്കും നല്ല അറിവ് നൽകുന്നു. ഒരു കാര്യം ഒന്ന് മനസ്സിലാക്കി തന്നാൽ ഉപകാരമായിരുന്നു.കയറ്റത്തിൽ പോകുമ്പോൾ വണ്ടി ഓ ഫായാൽ എന്ത് ചെയ്യണം എത് ഗിയറിലേക്ക് മാറ്റണം. കയറാത്തിൽ വണ്ടി റിവേർസ് വരാതിരിക്കാൻ എന്ത് ചെയ്യണം ഈ കാര്യം ഒന്ന് മനസ്സിലാക്കി തന്നാൽ വലിയ ഉപകാരമായിരിക്കും.

  • @user-ep7kc3jk7m
    @user-ep7kc3jk7m10 ай бұрын

    Sarinte videos ellaam enik valareyathikam upakarapedunnunde good class 👍👍👍👍

  • @prakashviji4507
    @prakashviji45077 ай бұрын

    നല്ല വ്യക്ത മായി കാര്യങ്ങൾ മനസ്സിലാകുന്നുണ്ട് 👏👏👏 എന്റെ നാലാമത്തെ ക്ലാസ്സ്സാണ് നാളെ,, എല്ലാ നന്മകളും നേരുന്നു 👌👌👌❤🌹

  • @muhammedahiyan7221
    @muhammedahiyan72213 ай бұрын

    ഇപ്പോൾ ഒരുപാട് ഉപകാരപ്പെട്ട വീഡിയോസ് ആണ് സാർ ചെയ്തുകൊണ്ടിരിക്കുന്നത് സാറിന്റെ വീഡിയോ വരുന്നതും കാത്തിരിക്കുകയാണ് ഞാൻ ഡ്രൈവിംഗ് ക്ലാസിൽ പോകാൻ തുടങ്ങിയിട്ട് ഒരു മാസമായി സാറിന്റെ വീഡിയോ കണ്ടിട്ടാണ് എനിക്ക് കുറെയൊക്കെ മനസ്സിലാകുന്നത്

  • @nowfelbasheer7119
    @nowfelbasheer71197 ай бұрын

    വണ്ടി ഓടിക്കുമ്പോൾ ഉള്ള സംശയം എല്ലാം മാറി. വളരെ നന്ദി.

  • @goodsonkattappana1079

    @goodsonkattappana1079

    7 ай бұрын

    👍

  • @induanand788
    @induanand78810 ай бұрын

    Goodson, Very good tips! all your videos are extremely informative and very good. You are doing a great job. Keep it up 👏

  • @jayasreec5960
    @jayasreec59607 ай бұрын

    Ellavarkum manassilavunna vidhathilanu sirnte class.Thank you sir..

  • @manoharang7050
    @manoharang70505 ай бұрын

    Thankyou so much valare upakarapradamaya video.aakunnu

  • @lalyjames850
    @lalyjames85010 ай бұрын

    Kidu excited very useful vedeo congrats ❤

  • @sahadsahad7889
    @sahadsahad788910 ай бұрын

    എനിക്ക് 40 Aag ayi ഇപ്പൊ ഡ്രൈവിംഗ് പഠിക്കാൻ pokunund യുട്യൂബിൽ കുറെ vedio കണ്ട് അതിൽ കട്ടപ്പന വീഡിയോ ഇഷ്ടായി ❤❤

  • @dennies6485

    @dennies6485

    10 ай бұрын

    40 okke oru age aano bro ?

  • @ubaidullahubd2511

    @ubaidullahubd2511

    10 ай бұрын

    I am 60

  • @sasidharanp7169
    @sasidharanp716910 ай бұрын

    Very informative Mr Johnson. Thank s bro

  • @chippymoljose8799
    @chippymoljose87999 ай бұрын

    Good information.Beginnersnu undakuna ela mistakesum correct ayt prnju thannu.Njn drvng padikunund.e channel videos nokiyitanu drvng practisenu pokune..Avide ithupole detail ayt prnju tharila..doubts oke e channel vazhi clear cheyan kzhyunund.🙌

  • @Aysha-uj3ro
    @Aysha-uj3ro3 ай бұрын

    Very helpful 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 ningalude vedio kandittaa Enik driving nere manassilayath. Driving classil poyittum ithra clear aayittilla

  • @sreelathammal6122
    @sreelathammal61228 ай бұрын

    Very important class. Thank you

  • @user-rl9rl7ub9n
    @user-rl9rl7ub9n5 ай бұрын

    വളരെ പ്രയോജനപ്രദമായ ഒരു വിവരണവും അവതരണവും നന്ദി.

  • @sreedevijayalal4807
    @sreedevijayalal480710 ай бұрын

    ഒരുപാട് അറിവ്കിട്ടി. ഒരുപാട് സന്തോഷം . ഒരുപാട് Thanks

  • @sayanaantony8396
    @sayanaantony83966 ай бұрын

    Sirnte class enik valare upakarapedunnu palavidha tensionsum kuranju valare nanni ❤

  • @t.t.thomas8348
    @t.t.thomas83485 ай бұрын

    Very very useful information Good presentation. Thanks a lot Dear Godson ❤

  • @shamilsl7958
    @shamilsl795810 ай бұрын

    Enik 19nayirunnu test passayi sirinde oro clasum valare prayojanapettu thankyou sir

  • @joseemerson6435
    @joseemerson64353 ай бұрын

    ഡ്രൈവിംഗ്നെ കുറിച്ച് നല്ല അറിവ് തന്നു. 👍 God bls you... 🙏❤

  • @bobbyjohnson1288
    @bobbyjohnson12889 ай бұрын

    വളരെ ഉപകാരപ്രദമായ video

  • @muhammedmusthafa2794
    @muhammedmusthafa279410 ай бұрын

    Orupad samshayangal theernnu thannu thanks

  • @shaniharies1270
    @shaniharies12705 ай бұрын

    നന്നായി മനസ്സിൽ ആക്കി ആണ് പറഞ്ഞു തരുന്നതു. Thanks

  • @goodsonkattappana1079

    @goodsonkattappana1079

    5 ай бұрын

    ❤️

  • @suneshks
    @suneshks9 ай бұрын

    സാറിൻ്റെ വീഡിയോ കണ്ടാണ് ഞാൻ എൻ്റെ കാറിൻ്റെ പഞ്ചറായ ടയർ മാറ്റി..... Stepni..... ഇട്ടു.... വർഷാപ്പിൽ കൊണ്ടുപോകാൻ സാധിച്ചു...... എല്ലാ വീഡിയോസും കാണാറുണ്ട്.... thank you so much

  • @goodsonkattappana1079

    @goodsonkattappana1079

    9 ай бұрын

    Ok

  • @unniponnu2.0
    @unniponnu2.04 ай бұрын

    സാറിന്റെ വീഡിയോ എനിക്ക് വളരെ ഉപകാരപ്പെട്ടു. നല്ല ക്ലാസ്സ് ആയിരുന്നു, നല്ല അറിവുകൾ പറഞ്ഞു തന്നു.സാറിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @tkuttysankarantksankar1757
    @tkuttysankarantksankar17579 ай бұрын

    Really useful class. I admire the Tutor. 🥰🙏🏾🌹

  • @goodsonkattappana1079

    @goodsonkattappana1079

    9 ай бұрын

    😊

  • @James-yf2jv
    @James-yf2jv9 ай бұрын

    Useful tips.thank you.

  • @user-ul7ph2hr8s
    @user-ul7ph2hr8s8 ай бұрын

    Nalla.arivukal.paranjuthannathinu.thanks

  • @vijunachkn9790
    @vijunachkn979010 ай бұрын

    Good experience to watch your class for my 1st day car driving class.Thank You to share your thoughts

  • @TibuCherian
    @TibuCherian9 ай бұрын

    വളരെ നല്ല അവതരണംGod bless you

  • @goodsonkattappana1079

    @goodsonkattappana1079

    9 ай бұрын

    🙏

  • @Visualtech26
    @Visualtech264 ай бұрын

    Driving പഠിക്കുന്ന എനിക്ക് സാറിൻ്റെ ക്ലാസ്സ് വളരെ ഉപകാരപ്രദമായി.. ഒത്തിരി നന്ദി അറിയിക്കുന്നു..🥰🙏

  • @tastycuppa2851

    @tastycuppa2851

    4 ай бұрын

    Helloooo driving padikuvano? Enod paranjilalo

  • @Visualtech26

    @Visualtech26

    4 ай бұрын

    ​@@tastycuppa2851😜

  • @goodsonkattappana1079

    @goodsonkattappana1079

    4 ай бұрын

    🙏🙏

  • @damodaranc8831
    @damodaranc88319 ай бұрын

    നല്ല വിവരണം. അഭിനന്ദനങ്ങൾ 👍

  • @user-py7qp2om7i
    @user-py7qp2om7iАй бұрын

    വളരെ നന്ദി സർ . സർ - ചെറിയ ഇറക്കത്തിൽ വണ്ടി ന്യൂട്ടർ ഗിയറിൽ ഡ്രൈവ് ചെയ്യാൻ (എൻജിൻ ഓഫാക്കാതെ ) പാടുണ്ടോ ?

  • @Dreamwall--
    @Dreamwall--16 күн бұрын

    Useful vedio❤️❤️❤️❤️thanku

  • @mohdnajmudeen8183
    @mohdnajmudeen81834 ай бұрын

    വളരെ നന്നായിട്ടുണ്ട് ഈ അറിവ് ❤❤❤❤

  • @prasanthks5819
    @prasanthks581910 ай бұрын

    പൊളിച്ചു മച്ചാനെ.... ആശംസകൾ 🌹🌹

  • @nirmlllllllll
    @nirmlllllllllАй бұрын

    ഞാൻ driving പഠിച്ച സമയത്ത് എനിക്കിതൊന്നും പറഞ്ഞു തന്നിട്ടില്ല ഗിയർ ഇട്ട് വണ്ടി മുന്നോട്ടെടുക്കാൻ മാത്രം ആയിരുന്നു 30 ദിവസത്തെ ക്ലാസ്സ്......മിക്ക driving സ്കൂളുകളുടേം അവസ്‌ഥ ഇത് തന്നെ... ലൈസൻസ് കൈയിൽ കിട്ടി മറ്റുള്ളവരുടെ കാർ ഓടിക്കുമ്പോൾ ആണ് left judge ആക്കാനും hand break ഉപയോഗിക്കാൻ seat belt idan etc..... അങ്ങനെ എല്ലാം പഠിച്ചത് ഈ ചാനലിലെ വീഡിയോ കണ്ടപ്പോൾ ആണ്‌.... Thank you ❤

  • @jazalubabath3099
    @jazalubabath30999 ай бұрын

    Thanku ashanee..very useful vdeo😂🎉🎉🎉🎉

  • @mrcustom4682
    @mrcustom46824 ай бұрын

    Today ente driving first day ayirunnu.. Ee class kandappol valare easy ayi mistakes manasil ayi nall clear ayi ellam paranju thannu... Thankyou so much🙏🏻🙏🏻🙏🏻

  • @sureshbabukk3438
    @sureshbabukk34389 ай бұрын

    Your driving class is very nice thanks

  • @bindusandeep1892
    @bindusandeep18927 ай бұрын

    Very good tutorial 👏👏

  • @safasulaikha4028
    @safasulaikha40287 ай бұрын

    Informative video 👍🔥

  • @viswanathannair9099
    @viswanathannair90998 ай бұрын

    Very good training...

  • @josephreetha9974
    @josephreetha99743 ай бұрын

    നല്ല വിവരണം നന്ദി 🙏

  • @shijaykc4378
    @shijaykc43784 ай бұрын

    Very useful video ☺️ Thank you so much sir 🎉❤

  • @goodsonkattappana1079

    @goodsonkattappana1079

    4 ай бұрын

    Keep watching

  • @muhammadyounus.kmuhammadyo9977
    @muhammadyounus.kmuhammadyo99779 ай бұрын

    Very good message sir 👍👍👍

  • @deepthyfijo1084
    @deepthyfijo10849 ай бұрын

    Vandi off aakan key ettu thirikumpol cluch chavittano.. vandi park chayumpo aadhyum key ettu off chaithittu ano first geor ettu hand break kodukendathu . Athina kurichu onnu parayamo

  • @mollyrajan4531
    @mollyrajan45316 ай бұрын

    Super class..... Thanks a lot Goodson sir....

  • @goodsonkattappana1079

    @goodsonkattappana1079

    6 ай бұрын

    Always welcome

  • @ajayakumar5010
    @ajayakumar501010 ай бұрын

    Nice information thank you

  • @shajant5370
    @shajant53709 ай бұрын

    നല്ല വിവരണം അഭിനന്ദനങ്ങൾ

  • @goodsonkattappana1079

    @goodsonkattappana1079

    9 ай бұрын

    👍

  • @mohanakumar2595
    @mohanakumar25954 ай бұрын

    An excellent guidance for learners also very helpful. Thanks

  • @goodsonkattappana1079

    @goodsonkattappana1079

    4 ай бұрын

    Glad it was helpful!

  • @michaelselvam8969
    @michaelselvam8969Ай бұрын

    Thank you for your lovely information it was amazing.can .can you explain how to park the car 😊

  • @jinithomas1681
    @jinithomas16813 ай бұрын

    Very useful informations thanks

  • @asr6367
    @asr636710 ай бұрын

    Today was 5th day of learning driving...i did the first mistake that you mentioned here..

  • @avdinesh5699
    @avdinesh5699Ай бұрын

    Highly informative video for beginners. Many thanks.

  • @goodsonkattappana1079

    @goodsonkattappana1079

    Ай бұрын

    Glad it was helpful!

  • @sumeshrko7666
    @sumeshrko76664 ай бұрын

    Cheta Kure vlogs kanarund.pakshe Jan comment idunnandh aadhyayita. Enthayalum parayunna karyagal vegan manasilakkan pattunund.nalloru presentation ❤

  • @user-ni6iy9bq1d
    @user-ni6iy9bq1d10 ай бұрын

    Usefull vedio ❤

  • @lizygilson6917
    @lizygilson69174 ай бұрын

    very informative video.Thankyou verymuch sir

  • @goodsonkattappana1079

    @goodsonkattappana1079

    4 ай бұрын

    Most welcome

  • @midhun8074
    @midhun807410 ай бұрын

    Sir Heel and Toe downshifting video cheyyamo?

  • @reji-sf1cl
    @reji-sf1cl9 ай бұрын

    Superclass god bless you

  • @sulfikerumar1496
    @sulfikerumar149610 ай бұрын

    ശ്രദ്ധയിൽ ഇല്ലാതിരുന്ന ഏതാനും mistake കൾ ഈ വീഡിയോയിൽ നിന്നും clear ആയി. Thank you bro

  • @user-ui8tf3gm7p
    @user-ui8tf3gm7p2 ай бұрын

    verygood information thankyou

  • @sunilav7218
    @sunilav72189 ай бұрын

    കുറെ നല്ല tips കിട്ടി. താങ്ക് യൂ 🎉🎉🎉

  • @goodsonkattappana1079

    @goodsonkattappana1079

    9 ай бұрын

    👍

  • @harijith5228
    @harijith52289 ай бұрын

    Informative 👌👍

  • @sreechithra5025
    @sreechithra50255 ай бұрын

    aadyam break il veruthe kalu vechamathiyo press cheyano ennittano clutch chavittendathu ? plss rply sir

  • @dorrydsilva1239
    @dorrydsilva12398 ай бұрын

    Really very useful classes Thank you 👍

  • @goodsonkattappana1079

    @goodsonkattappana1079

    8 ай бұрын

    You are welcome

  • @abhiramirenu4741
    @abhiramirenu47412 ай бұрын

    Good video sir...Thank u..

  • @anilamohanan9982
    @anilamohanan99826 ай бұрын

    വളരെഉപകാരപെട്ടു🎉❤

  • @mohanadasanerikandath3239
    @mohanadasanerikandath323910 ай бұрын

    Very good, your video is very useful to the bigners

  • @goodsonkattappana1079

    @goodsonkattappana1079

    9 ай бұрын

    Glad you think so!

  • @Zaina188
    @Zaina1886 ай бұрын

    Realy usefull vedio👍thnkuu

  • @goodsonkattappana1079

    @goodsonkattappana1079

    6 ай бұрын

    Welcome 😊

  • @user-je8cx4kn5j
    @user-je8cx4kn5j9 ай бұрын

    Useful video bro

  • @nisarkavil986
    @nisarkavil98610 ай бұрын

    Nalla class thanks

  • @ushavm4794
    @ushavm47948 ай бұрын

    വളരെ ഉപകാരപ്പെട്ട ഒരു വീഡിയോ

  • @goodsonkattappana1079

    @goodsonkattappana1079

    8 ай бұрын

    Thanks

  • @Ram-cr1hl
    @Ram-cr1hl5 ай бұрын

    Good..why the steering wheel kept either at the left side or right side instead of at the centre to get better visibility and balance???

  • @aiswaryae1288
    @aiswaryae12884 ай бұрын

    Sir left sideil Ulla post trianage nadanupovunna aalukal ivarea onnum nammal thattila enna reethyil carntea valippam nganea mnsilaavum...As like right pidich povaneal opposite varunna vandi aH gapiloodea povmn enn enganea clear aavum

  • @raihananoushad8013
    @raihananoushad80134 ай бұрын

    Sir njan puthiyathayi driving padikunna alaan gear change chaithu kazhinj clutchil ninnum kaledukumbo savathaname edukavoo enn paranj ennum vazhakan😢sir cheyyumbo pettenn clutchil ninnum kaledukunnundallo ?onn paranj tharamo

  • @Rahul-rg7kt
    @Rahul-rg7kt10 ай бұрын

    "One way, sub way, pinne 3 way junction " ithine patti oru video cheyyamo

  • @dennies6485
    @dennies648510 ай бұрын

    Today Super class bro

  • @suma7348
    @suma73484 ай бұрын

    Very useful video 👍

  • @user-lh1ir2ho3x
    @user-lh1ir2ho3x2 ай бұрын

    Sar adipoli nalla class

  • @ambilias4249
    @ambilias42492 ай бұрын

    Nice video thanks❤❤❤

  • @rohiniunni5815
    @rohiniunni58159 ай бұрын

    Useful class❤

  • @rachelmathew6545
    @rachelmathew65459 ай бұрын

    Please show the safety tips for automatic car driving for beginners nd also the mistakes.

  • @geethasudheer8620
    @geethasudheer8620Ай бұрын

    Thank you so much 🙏

  • @Leo10__
    @Leo10__4 ай бұрын

    Ohh ithra nannayt aru class edukum hats off ആശാനേ!!!!!🙌🏻✨

  • @goodsonkattappana1079

    @goodsonkattappana1079

    4 ай бұрын

    ❤️

  • @sreekumar5434
    @sreekumar54346 ай бұрын

    Very good information. 🙏

  • @user-mc6ew2yd1r
    @user-mc6ew2yd1r5 ай бұрын

    Very useful Sir🙏

  • @jazalubabath3099
    @jazalubabath30999 ай бұрын

    Sir drvng lcncenu H Edkkn aashanta videos ene hlp cheyth...thanku❤

  • @maimoona1921
    @maimoona19214 ай бұрын

    സാർ ഞാൻ 5ദിവസമായി ക്ലാസിനു പോകുന്നു ഈ ക്ലാസ്സ്‌ കേട്ടപ്പോഴാണ് എനിക്ക് നന്നായി മനസിലായത്

  • @goodsonkattappana1079

    @goodsonkattappana1079

    4 ай бұрын

    ❤️👍

  • @remamohan9708
    @remamohan970810 ай бұрын

    Useful video

  • @jayakumarp1402
    @jayakumarp14026 ай бұрын

    Useful class🌹🌹

  • @VaishnaviVSVaishnavi
    @VaishnaviVSVaishnaviАй бұрын

    Ee video ennikk nala ishttamayi nala kariyagal parajuthann nan car odikkubol Ee video nan eannum kannum sir

  • @goodsonkattappana1079

    @goodsonkattappana1079

    Ай бұрын

    ❤️

  • @shadin8218
    @shadin821810 ай бұрын

    Use full video

  • @mayavinallavan4842
    @mayavinallavan484210 ай бұрын

    ഈ വീഡിയോ കുറെ പ്രാവശ്യം കണ്ടു മന :പാഠം ആക്കണം

  • @krishnankc-dp9fw
    @krishnankc-dp9fw2 ай бұрын

    Super class

  • @rahmatbeevi3233
    @rahmatbeevi323310 ай бұрын

    Very true...kind of mistakes that beginners tend to do.. Took me a year back to the driving class sessions and reminded me some of the blunders I have done...🤣🤣

  • @cityinshorts8244

    @cityinshorts8244

    8 ай бұрын

    ❤¹¹1¹¹

  • @cityinshorts8244

    @cityinshorts8244

    8 ай бұрын

    Qqq

  • @anishchandran9511
    @anishchandran95119 ай бұрын

    Useful class

Келесі