കവിത | വിഷപാനീയങ്ങൾ | Malayalam Kavitha 2022 | Bisy Haridas | Kavi Hridayam |

ഉന്നത ബിരുദവും ഉയർന്ന റാങ്കും മനുഷ്യത്വത്തിനെ തീരെ വെല്ലുവിളി ഉയർത്തുന്ന ആനുകാലിക സംഭവങ്ങൾ കണ്ട് മനസ്സാക്ഷി ചോദിക്കുന്നു.നമ്മുടെ പെൺകുട്ടികൾക്കിത് എന്തു പറ്റി!
ഈ പ്രപഞ്ചത്തിൽ പ്രണയവും പ്രതികാരവും ബീഭത്സരൂപം ആർജിച്ചു കൊണ്ടിരിക്കുന്നു സ്‌ത്രൈണതയുടെ അഴകും ആർദ്രതയും പോലും ഇന്ന് ഹൃദയശൂന്യതയുടെയും ആത്മവഞ്ചനയുടെയും ഗ്രീഷ്മതാപമേറ്റ് ചാമ്പലായിക്കൊണ്ടിരിക്കുന്നു.
സ്നേഹമെന്ന സിദ്ധൗഷധത്തിൽ ചതിയുടെ വിഷം കലരുമ്പോൾ
കവിഹൃദയം അവതരിപ്പിക്കുന്നു വിഷപാനീയങ്ങൾ
കവിതാരചന, സംഗീതം : ബിസ്സി ഹരിദാസ്
Contact : 9847725186
ആലാപനം, ഓർക്കസ്ട്രേഷൻ : രാജു പനയ്ക്കൽ
മുഖചിത്രം : അശ്വതി രാജീവ്
Design : Shafi Muhammed Ravuthar
Recording : Moonlight Waves, Alappuzha
Tech Support : Akhil K Udhaay
This Video Is Related To The Following Keywords:
kavita,
lottery result today,
nadan pattukal,
nadan pattu,
sakhavu kavitha,
thumbapoo pole chirichum,
oru kavitha koodi njan ezhuthi,
irulin mahanidrayil,
murugan kattakada kavitha,
sugathakumari kavithakal,
arinjilla nee onnum,
snehichirunnu nee enne song,
bissi haridas kavita,
hridayam movie song,
christian devotional songs malayalam,
best malayalam poems for recitation competition,
murukan kattakada new kavitha,
malayalam poem for lp students,
latest malayalam movie songs,
kalolsavam english poem recitation,
krishnagudiyil oru pranayakalathu songs,
malayala kavitha sahithya charithram,
lyrics song malayalam romantic,
tamil poem recitation competition,
devotional video songs malayalam,

Пікірлер: 83

  • @chathanadalappuzhaurban4521
    @chathanadalappuzhaurban4521 Жыл бұрын

    നല്ല വരികൾ പ്രണയിച്ചവനോട് പ്രതികാരം ആകാം അവൻ വഞ്ചന കാണിച്ചെങ്കിൽ എന്നാൽ പോലും ഇത്ര ക്രൂരത പാടില്ല ഇത് രചിച്ച ബിസിക്കും ആലപിച്ച രാജുവിനും അഭിനന്ദനങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലുള്ള മനസ്സിൽ തട്ടുന്ന കവിതകൾ.🙏

  • @noorjahanpallath4030
    @noorjahanpallath4030 Жыл бұрын

    ബിസ്സി ഹരിദാസ്, രാജു പനക്കൽ. രണ്ടുപേർക്കും എന്റെ ഹൃദയം തൊട്ടൊരു ബിഗ് സല്യൂട്ട്. ഒരു രക്ഷയുമില്ല പ്രിയ കവിയെ. ഞാൻ മുൻപ് പറഞ്ഞത് പോലെ ആസ്വാദക ഹൃദയങ്ങളെ ആസ്വാദക തലത്തിന്റെ അങേയറ്റം എത്തിക്കുന്ന അങ്ങയുടെ കവിതകൾ എത്ര കേട്ടാലും മതി വരില്ല കവിയെ. അത്ര മാത്രം ഉള്ളിൽ തട്ടുന്ന കവിതകൾ ആണ് അങ്ങയുടേത്. ഈ കവിത ഒരു നൊമ്പരത്തോടെ. അതിലുപരി വല്ലാത്തൊരു വൈകാരികതയോടെ അല്ലാതെ ആസ്വദിക്കാൻ കഴിയില്ല കവി. കാരണം അതിലെ പ്രമേയം അത്ര കണ്ട് മനസ്സിനെ ഉലക്കുന്നതല്ലേ.. വല്ലാത്തൊരു ഫീലിംഗ് ആണ് കവിയെ അങ്ങയുടെ കവിതകൾ. ആലാപനം അതിലേറെ ഹൃദ്യവും.. ഹൃദയം നിറഞ്ഞ ആശംസകൾ

  • @jithusaju2502
    @jithusaju250211 ай бұрын

    Ee കവിത കേൾക്കുമ്പോ നെഞ്ചു പൊട്ടുന്ന വേദന. നല്ല പ്രണയത്തേക്കാൾ സുഖം മറ്റെന്തുണ്ട്. ഇഷ്ടമില്ലേൽ വേണ്ടാന്ന് വക്കുക. വരികൾ...... അപാരം.. ആലാപനം അതി മനോഹരം പ്രണയത്തിന്റെ നൊമ്പരം വരികളിൽ അലിഞ്ഞു ചേർന്നിരിക്കുന്നു. ബിസി സർ 🙏🏽.

  • @harikumar9913
    @harikumar9913 Жыл бұрын

    രണ്ടു ദിവസം മുൻപ് ഈ കവിത കിട്ടിയിരുന്നെങ്കിൽ..... നാളെ കവിതമത്സരത്തിൽ ചൊല്ലാമാരുന്നു... സൂപ്പർ....👍👍👍👍👍👍👍👍👍

  • @KaviHridayam

    @KaviHridayam

    Жыл бұрын

    അതെയോ

  • @user-hm3ud9td5j
    @user-hm3ud9td5j Жыл бұрын

    ഹരി പറയാൻ വാക്കുകൾ ഇല്ല, ഈ കവിത ലോകം ഏറ്റെടുക്കട്ടെ... ഇനിയും ഇവളെ പോലൊരു കൊടും വിഷം ഈ ഭൂമിയിൽ ജനിക്കാതിരിക്കട്ടെ.. ഇനിയും ഇതുപോലെ ഒരു ജീവനും പൊലിയാതിരിക്കട്ടെ... പ്രണയത്തിൻ പാതികൊടുത്ത കൊടും വിഷം അവളെ വിശ്വസിച്ചു സ്നേഹാമൃതായി കണ്ട് കുടിച്ച പ്രിയ അനുജന് നിത്യ ശാന്തി ലഭിക്കട്ടെ... 😥 എന്റെ പ്രിയ ഗായകന് പ്രത്യേക അഭിനന്ദനങ്ങൾ..നന്നായി പാടി രണ്ടാൾക്കും ആശംസകൾ 🌹😊

  • @UshaKumari-vd3wv

    @UshaKumari-vd3wv

    Жыл бұрын

    ഒന്നും പറയാൻ പറ്റുന്നില്ല.a കുഞ്ഞിൻ്റെ മുഖം മനസ്സിൽ കിടന്നു വിങ്ങുന്നു.എനിക്കും അ പ്രായത്തിൽ ഒരു മോനുണ്ട്.😭😭😭♥️

  • @noorjahanpallath4030
    @noorjahanpallath4030 Жыл бұрын

    ഓരോ കവിതകളിലൂടെയും പ്രേക്ഷക ഹൃദയത്തിൽ എന്ത് ചലനമാണോ കവി ഉദ്ദേശിക്കുന്നതെങ്കിൽ ആ ചലനത്തിന്റെ പാരമ്യത്തിലെത്തിക്കാൻ കവിതകൾക്ക് സാധിക്കുന്നു കവിയെ. താൻ ഉദ്ദേശിക്കുന്നതിനപ്പുറത്തേക്ക് പ്രേക്ഷക ഹൃദയങ്ങൾ അതേറ്റു വാങ്ങുന്നുണ്ടെങ്കിൽ അത് കവിയുടെ വിജയം തന്നെയല്ലേ.. അതിലുപരി അങ്ങയുടെ കവിതകൾ ആലാപനശൈലിയിലൂടെ വൻ വിജയമാക്കി മാറ്റുന്ന.. മനസ്സിനെ തൊട്ടുണർത്തുന്ന ആ ആലാപനത്തെ നമിക്കുന്നു. മതി വരാത്ത കവിതകൾക്കുമുന്നിൽ ഒരായിരം ആശംസകൾ

  • @KaviHridayam

    @KaviHridayam

    Жыл бұрын

    Thank u Noorjahan.

  • @santhaashok342
    @santhaashok342 Жыл бұрын

    Oh. എത്ര തീക്ഷണമായ വരികൾ..🌹🌹👌👌👌 എത്ര വേദന.. 😥😥. Super. മാഷേ ♥️🌹

  • @Viji0113
    @Viji01138 ай бұрын

    വരികൾ നന്നായിരിക്കുന്നു, യാഥാർത്ഥ്യം ഉൾക്കൊ ള്ളാനാവുന്നില്ലിതു വരെയും🙏

  • @krishnaveby4365
    @krishnaveby4365 Жыл бұрын

    എത്രയും നന്നായിട്ടാണ് ആ മരണത്തെ കവിതയായി എഴുതിയത്. ആ മോനെ കണ്ണിൽ തെളിയുന്നു

  • @sunik183

    @sunik183

    Жыл бұрын

    പ്രിയ കവി എന്തുപറയണം എന്ന് അറിയില്ല ഓരോ വരിയും ആ ആലാപനവും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും

  • @bijukarunakaran2110
    @bijukarunakaran2110 Жыл бұрын

    സമകാലീന സംഭവം ഹൃദയത്തിൽ ഇത്ര മനോഹരമായി മറ്റാരും വരികളിലൂടെ അലേഖനം ചെയ്തിട്ടില്ല, ഇനിയും നല്ല നല്ല കവിതകൾക്കായി കാത്തിരിക്കുന്നു 🙏👍❤️🌹.

  • @mayagovind5184
    @mayagovind5184 Жыл бұрын

    നെഞ്ചുരുകി ആണ് മുഴുവനും കേട്ടത്.. മനസ്സിനെ വല്ലാതെ തളർത്തുന്ന വരികളും ആലാപനവും.👍🏻👍🏻🥰

  • @bijupj7856
    @bijupj7856 Жыл бұрын

    "സൽക്കാരമന്തിര ചുവർ ചിത്ര ശാലകൾ സീൽകാരാമേറ്റു തളർന്നുറങ്ങീലയോ".. നല്ല വരികൾ നല്ല ആലാപനം 👍

  • @nanmamaram583
    @nanmamaram583 Жыл бұрын

    ഹൃദയസ്പർശിയായ വരികൾ,ആലാപനം 👃💕💕അഭിനന്ദനങ്ങൾ💕💕

  • @binduv6265
    @binduv6265 Жыл бұрын

    കേട്ടപ്പോൾ വളരെ സങ്കടം തോന്നി സൂപ്പർ നല്ല വരികൾ🤝

  • @ka_rtika_27
    @ka_rtika_27 Жыл бұрын

    നല്ല വരികൾ ആലാപനം ഗംഭീരം ❤️

  • @babuissac7765
    @babuissac7765 Жыл бұрын

    നന്നായി' ഉഗ്രൻ കവിത അവൾ ഇപ്പോഴും ഒരു കൂസലില്ലാതെ നടക്കുന്നു ഒക്കെ ഇനിയും ഇതുപോലെ നല്ല കവിത ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു

  • @leenagopi3916
    @leenagopi3916 Жыл бұрын

    കവിതയും ആലാപനവും വളരെ നന്നായിരിക്കുന്നു.... മനസ്സു പ്രക്ഷുബ്ധമാണു. ഒരു സ്ത്രീയായി ജനിച്ചതിൽ...ഒട്ടേറെ അഭിമാനം തോന്നിയിരുന്നു...എന്നാൽകുറെ കാലങ്ങളായി നടക്കുന്ന. ഇത്തരത്തിലുള്ള സംഭവങ്ങൾ എന്നെ ലജ്ജിപ്പിക്കുന്നു....അകാലത്തിൽ..പൊലിഞ്ഞു പോയ ആ പൊന്നുമോനോട്....മാപ്പു.....

  • @susanjoy6317
    @susanjoy6317 Жыл бұрын

    ഇത്തരം ഗ്രീഷ്മമാർ വളരുന്നത് ഈ കാലഘട്ടത്തിന്റെ ശാപമാ. ഇതിനിടയിൽ നിരപരാധികൾ ക്രൂശിക്കപ്പെടുകയും ചെയ്യുന്നുണ്ട്. മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിച്ച സംഭവം മനോഹരമായി അവതരിപ്പിച്ച കവി ക്ക് അഭിനന്ദങ്ങൾ.

  • @ushaskumar666
    @ushaskumar666 Жыл бұрын

    നല്ല വരികൾ, നല്ല ആലാപനം 🙏🏻👍

  • @kavitharamesh932
    @kavitharamesh932 Жыл бұрын

    കൊള്ളാം വളരെ നന്നായിട്ടുണ്ട് മനസ്സ് വല്ലാതെ വേദനിക്കുന്ന വരികൾ ഇത്രയും ക്രൂരത പാടില്ല ഒരിക്കലും ആരോടും ആലാപനം നന്നായിട്ടുണ്ട്

  • @jayasukumaran3788

    @jayasukumaran3788

    Жыл бұрын

    വളരെ നന്നായിട്ടുണ്ട് ,

  • @sulojanaravi8615

    @sulojanaravi8615

    Жыл бұрын

    @@jayasukumaran3788 ?.

  • @saifudeenam1788
    @saifudeenam1788 Жыл бұрын

    പറയാൻ വാക്കുകളില്ല., മനോഹരം 👍💐💐💐💐💐💐💐🌹🌹🌹

  • @SaleemSaleem-gc6kd
    @SaleemSaleem-gc6kd Жыл бұрын

    നല്ല വരികൾ മനോഹര ആലാപനം പ്രണയത്തിൻ്റെ വർത്തമാനം മരണം വിധിച്ച മരിക്കാത്ത മഹാദുരന്തം പ്രിയ മിത്രത്തിന് ആശംസകൾ

  • @sujithamv5056
    @sujithamv5056 Жыл бұрын

    Wowww മനോഹരം വരികൾ അത്രയും മനസ്സിൽ തട്ടുന്ന 👌👌👌👌ഫീലോടെ തകർത്തു പാടി

  • @KavithayumSangeethavum
    @KavithayumSangeethavum Жыл бұрын

    വർത്തമാനകാലത്തോട് പ്രതികരിച്ചു കൊണ്ടുള്ള തീക്ഷ്ണതയാർന്ന കവിത .നന്നായി.

  • @sandhya1946
    @sandhya1946 Жыл бұрын

    നല്ല വരികൾ ........🌹🌹🌹 ഇഷ്ടം bro ....... ചതിച്ചെങ്കിലും , പാനീയം മാത്രം തന്നില്ലല്ലോ എന്ന സന്തോഷം .......

  • @KaviHridayam

    @KaviHridayam

    Жыл бұрын

    😀

  • @susansolomon9654
    @susansolomon9654 Жыл бұрын

    സൂപ്പർ. നല്ല വരികൾ 👌👌👌

  • @krithikaraj5646
    @krithikaraj5646 Жыл бұрын

    പുതിയ കവിതയ്ക്ക് എല്ലാവിധ ആശംസകളും

  • @vinodinipk7149
    @vinodinipk714914 күн бұрын

    കവിഹൃദയങ്ങൾ ആർദ്രമായിരിക്കും അവ നിർമ്മലമായിരിക്കും എങ്കിലും ഇത്രയും ദുർബലമായിക്കൂട. വിഷപ്പിശാചുക്കളുടെ മുമ്പിൽ അല്പം രൗദ്രഭാവം തന്നെ വേണം. ദുഷ്ടശക്തികളെ എതിർക്കാനുള്ള ബലം ശക്തി കവിഹൃദയങ്ങൾക്കുണ്ടാവണമെന്ന തോന്നലുളവാക്കി അവസാനവരികൾ. ആ ആത്മനൊമ്പരങ്ങൾ ഹൃദയഭേദകമായ വേദനയിലൂടെയാണ് കടന്നു പോയത്. ഓരോ കവിതയും ഒന്നിനൊന്ന് മുകളിലായി ആസ്വാദകരുടെ മനസ്സുകൾ എത്തിക്കുന്ന പ്രായപ്പെട്ട കവിഹൃദയത്തിന് മുമ്പിൽ കൂപ്പു കൈ ......

  • @KaviHridayam

    @KaviHridayam

    14 күн бұрын

    പുരുഷൻ താൻ വിശ്വസിക്കുന്ന സ്ത്രീ വിഷം തന്നാലും ഒട്ടും സംശയിക്കാതെ വാങ്ങിക്കഴിക്കുന്നു. അതിശക്തൻമാർ പലരും പരാജയപ്പെട്ടത് ഈ ചതിയുടെ ഫലമായിട്ടാണ്.കവി എന്ന നിലയിൽ ഈ പെൺകുട്ടിയോട് പ്രതികാരമല്ല ഈ കാമുകനോടുള്ള അനുതാപമാണ് കവിതയിലൂടെ പുറത്തുവന്നത്. താങ്ക്സ്

  • @youmalayali6792
    @youmalayali6792 Жыл бұрын

    നല്ല കവിത അങ്ങയുടെ കവിതകൾ എല്ലാം ഒന്നിനൊന്നു മെച്ചം ആണ് വല്ലാത്ത ഫീൽ ആണ് 👌👍ഇനിയും ഇതുപോലെ ഉള്ള കവിതകൾ പ്രതിഷിക്കുന്നു..ആലാപനം സൂപ്പർ.അങ്ങയുടെ കവിതകൾ എത്ര കേട്ടാലും മതി വരില്ല കണ്ണുകൾ ഇറൻ ആണയിക്കുന്ന കവിതകൾ....

  • @KaviHridayam

    @KaviHridayam

    Жыл бұрын

    ജീവിതത്തിൽ ഏകാന്തത അനുഭവിക്കുന്നവർക്കുള്ളതാണ് കവിഹൃദയത്തിലെ ഓരോ കവിതകളും. താങ്ക്സ്

  • @adithyansreekumar8190
    @adithyansreekumar8190 Жыл бұрын

    That's poetic justice 🌹👏

  • @jayasukumaran3788
    @jayasukumaran3788 Жыл бұрын

    നല്ല വരികൾ

  • @kavithagranthashalamynagap5258
    @kavithagranthashalamynagap5258 Жыл бұрын

    നല്ല വരികൾ മനസ്സിൽ തൊട്ടു അഭിവാദ്യങ്ങൾ 💪

  • @vinodinipk7149
    @vinodinipk714912 күн бұрын

    ഒരു ക്ഷമാപണത്തോടെ വീണ്ടും കുറിക്കുന്നു ...... വഷങ്ങൾക്കു മുമ്പ് നേരിട്ടനുഭവിച്ച ഒരു മഹാദുരന്തത്തിൻ്റെ ഓർമ്മകൾ ഈ സായന്തനത്തിലും ഒരു നെരിപ്പോടായി എരിഞ്ഞുകൊണ്ടിരിക്കുന്ന മനസ്സിൻ്റെ ഉള്ളറകളിലേക്കൂർന്നിറങ്ങിയ കവിഹൃദയത്തിൻ്റെ വരികൾ ആലാപനത്തിൻ്റെ ശബ്ദതാളലയങ്ങളിൽ അതെല്ലാം അവൻ്റെ തന്നെ ചുടുനിശ്വാസങ്ങളായി അനുഭവിച്ച ആ നിമിഷം പുറത്തുവന്ന കുറച്ചു വാക്കുകൾ മറ്റൊന്നും ഓർക്കാതെ പറഞ്ഞ അപ്രസക്തമായിപ്പോയെന്നറിഞ്ഞപ്പോൾ ഇത്രയും കൂടി അറിയിക്കണമെന്ന് തോന്നി. താങ്കളെ പോലെയുള്ളവരെ വിലയിരുത്താനുള്ള ഒരു യോഗ്യതയും എനിക്കില്ലെന്നറിയുന്നു. അതുകൊണ്ട് ഒരമ്മയോട് ക്ഷമിക്കു പോലെ എന്നോടും ക്ഷമിക്കുക. ഭാവുകങ്ങൾ നേർന്നു കൊണ്ട് േ സ്നഹപൂർവം .........

  • @KaviHridayam

    @KaviHridayam

    12 күн бұрын

    അപ്രസക്തമായെന്നോ? ഒരിക്കലുമില്ല.. അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവരോടെന്നും ആദരവാണ്.. ആയിരത്തിൽ ഒരാളാവും അത്തരക്കാർ. അതൊരു പ്രചോദനമാണ്. തുടരുക. സ്നേഹം

  • @santhoshraghav
    @santhoshraghav Жыл бұрын

    പ്രണയ പ്രതികാരം നല്ല ഇതിവൃത്തം- നന്നായിട്ടുണ്ട്

  • @crazemedia999
    @crazemedia999 Жыл бұрын

    അടിപൊളി 💞💞💞💞💞💞

  • @vsatheesan6856
    @vsatheesan6856 Жыл бұрын

    വരികളിൽ മനോഹാരിതയൂം ക്റൂരതയ്ക്കതിരെ രോദനവു. വളരെയധികം നന്ന്

  • @user-ry1qb5ei1b
    @user-ry1qb5ei1b9 ай бұрын

    O God sthree samuhathine apamane engayullavale

  • @sujapremachandran8217
    @sujapremachandran82176 ай бұрын

    👌❤️❤️❤️❤️👌👌👍

  • @sreerajmk6511
    @sreerajmk6511 Жыл бұрын

    Super🎵❤❤❤❤❤❤

  • @smitha52
    @smitha52 Жыл бұрын

    Super

  • @vinodbafna1017
    @vinodbafna1017 Жыл бұрын

    Sir...🌹👍👌

  • @sreejams6274
    @sreejams6274 Жыл бұрын

    സമകാലീനം 👌

  • @sajan.fromnasa9828
    @sajan.fromnasa9828 Жыл бұрын

    Amazing lyrics

  • @rajanis1521
    @rajanis1521 Жыл бұрын

    സൂപ്പർ 👌👌🌹🌹

  • @karakunnel123
    @karakunnel123 Жыл бұрын

    സൂപ്പർ

  • @remyamol3090
    @remyamol3090 Жыл бұрын

  • @shaijamathew
    @shaijamathew Жыл бұрын

    അഭിനന്ദനങ്ങൾ ♥♥കണ്ണ് നിറഞ്ഞൊഴുകി... മുഴുവൻ കേട്ടു കഴിഞ്ഞപ്പോ 😪... ഇനിയും നല്ല കവിതകൾ പ്രതീക്ഷിക്കുന്നു 👌👌👌❤️❤️❤️

  • @KaviHridayam

    @KaviHridayam

    Жыл бұрын

    ശ്രമിക്കാം.

  • @jayarajendran6971
    @jayarajendran6971 Жыл бұрын

    Amazing

  • @aryathomas824
    @aryathomas824 Жыл бұрын

    പറയാൻ വാക്കുകൾ ഇല്ല അത്രക്ക് മനോഹരം

  • @KaviHridayam

    @KaviHridayam

    Жыл бұрын

    മുൻവിധി കൂടാതെ ഉള്ളടക്കം ഉൾക്കൊണ്ടതിന് നന്ദി

  • @Story_tellar
    @Story_tellar Жыл бұрын

    ആശംസകൾ

  • @jishybaiju5661
    @jishybaiju5661 Жыл бұрын

    Nalla varikal nalla aalaapanam

  • @resmisujesha2109
    @resmisujesha2109 Жыл бұрын

    ഇഷ്ടപ്പെട്ടു 👌

  • @valsammavasu476
    @valsammavasu476 Жыл бұрын

    Super kavitha

  • @agnesnicholas5814
    @agnesnicholas5814 Жыл бұрын

    Lyrics oru rakhayumilla .. 👌👌👌 super

  • @madhuckpunnapra6680
    @madhuckpunnapra6680 Жыл бұрын

    Good attempt congratulations

  • @sushamaravikumar4778
    @sushamaravikumar4778 Жыл бұрын

    👌👌🌹

  • @shybiayyappan2570
    @shybiayyappan2570 Жыл бұрын

    Hridayamullavar...pranayathinte azham ariyunnavarude hridayam muripeduthunnu varikal......😭😭😭😭😭

  • @paattupetti8229
    @paattupetti8229 Жыл бұрын

    🌹🌹🌹🌹👍

  • @binilakbabu8977
    @binilakbabu8977 Жыл бұрын

    ❤️❤️

  • @donakshaji8251
    @donakshaji8251 Жыл бұрын

    ❤️❤️🤗

  • @ajithas4521
    @ajithas4521 Жыл бұрын

    👍👍👌👌

  • @avanibisyharidas
    @avanibisyharidas Жыл бұрын

    😍😍😍

  • @kavithaudayan8173
    @kavithaudayan8173 Жыл бұрын

    👍👍🙏🙏🙏

  • @lakshmidevi5327
    @lakshmidevi5327 Жыл бұрын

    🙏🙏🙏😭

  • @krithyaa2035
    @krithyaa2035 Жыл бұрын

    👍👍👍👍👍👍❤💓💞💕

  • @karthikabhaskar2859
    @karthikabhaskar2859 Жыл бұрын

    നമ്മൾക്ക്‌ നാം മാത്രം എന്ന് പറഞ്ഞു നീ... എൻ നെഞ്ചിലന്നു നീ....😔😔😔

  • @KaviHridayam

    @KaviHridayam

    Жыл бұрын

    Thank u...

  • @geethasajan8729
    @geethasajan8729 Жыл бұрын

    Greeshma ennal visham ennanu artham ennu thonnunna avasthayaanu. Aa penkuty ini enthinu jeevikkanam. Ellarum veruckapedunnavql ayimari. Prayathinte apakwamaya theerumanangal ano atho manushya jeevanu vilàyillathathu.kondo. pranayam enna vackinte artham ariyathathukondo, aarthiyum sukhasoukaryangalodulla bhramam kondu manasinte kazhcha nasichathukondo, samayam kalayan vendi maathram kandethiya kamukan priyapathiyackiyathu sahickan kazhiyathathu kondo, pakshe ithrem charchayakapetta news vere illa ennu thonnunnu.😭😭😭😭😭

  • @KaviHridayam

    @KaviHridayam

    Жыл бұрын

    പ്രണയ പകയുടെ പേരിൽ കമിതാക്കൾ തന്നിൽ നിന്നകലുന്ന പ്രണേതാവിനെ കൊല്ലുന്നത് പോലും ന്യായീകരിക്കപ്പെട്ടേക്കാം. എന്നാൽ യാതൊരു തെറ്റും ചെയ്യാത്തതോന്നാത്ത ഒരു സാധുവിനെ ഒഴിവാക്കുവാൻ വേണ്ടി മാത്രം വിഷം കൊടുത്ത് കൊല്ലുന്ന കാമുകി പ്രണയമെന്ന സങ്കൽപത്തെ തന്നെ അവഹേളിച്ച് സമൂഹത്തിന് പ്രാകൃതമായ സന്ദേശം നൽകുകയാണ്.

  • @azluyfamily2390
    @azluyfamily2390 Жыл бұрын

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️❤️❤️❤️

Келесі