No video

കവിത| ഞാൻ നിനക്കാരായിരുന്നു | Malayalam Kavitha 2022| | Bisy Haridas | Kavi Hridayam |

വിവാഹ ബന്ധം വേർപെടുമ്പോൾ , പ്രണയ ബന്ധം കണ്ണീരിൽ അവസാനിക്കുമ്പോൾ , ജീവനെപ്പോലെ ചേർത്ത് പിടിച്ചിരുന്നവർ ഒടുവിൽ സ്വന്തം ജീവിതം തന്നെ തകർത്തെറിഞ്ഞ് പോർ മുഖത്ത് നിന്ന് വെല്ലുവിളിക്കുമ്പോൾ പലരും സ്വയം ചോദിക്കാറുള്ള ചോദ്യം. ഞാൻ നിനക്കാരായിരുന്നു.
കവിതരചന ,സംഗീതം : ബിസ്സിഹരിദാസ്
ആലാപനം, ഓർക്കസ്ട്രേഷൻ : രാജു പനയ്ക്കൽ
Phone: 98477 25 186
Recording : Moonlight Waves, alpy
Edited by . Rafi Muhammed Ravuthar , Chunakkara
This Video Is Related To The Following Keywords:
kavita,
lottery result today,
nadan pattukal,
nadan pattu,
sakhavu kavitha,
thumbapoo pole chirichum,
oru kavitha koodi njan ezhuthi,
irulin mahanidrayil,
murugan kattakada kavitha,
sugathakumari kavithakal,
arinjilla nee onnum,
snehichirunnu nee enne song,
bissi haridas kavita,
hridayam movie song,
christian devotional songs malayalam,
best malayalam poems for recitation competition,
murukan kattakada new kavitha,
malayalam poem for lp students,
latest malayalam movie songs,
kalolsavam english poem recitation,
krishnagudiyil oru pranayakalathu songs,
malayala kavitha sahithya charithram,
lyrics song malayalam romantic,
tamil poem recitation competition,
devotional video songs malayalam,

Пікірлер: 258

  • @user-hs3mq6ut1u
    @user-hs3mq6ut1u10 ай бұрын

    ഞാൻ ആർക്കും ആരുമല്ല, അന്നും ഇന്നും എന്നും.

  • @Rahiyanamoidu

    @Rahiyanamoidu

    4 ай бұрын

    സെയിം

  • @soumya213
    @soumya213 Жыл бұрын

    ബിസി ചേട്ടാ.. നിങ്ങളോടു വല്ലാത്ത പ്രണയം തോന്നുന്നു....നിങ്ങളുടെ വരികളിലെ ആഴങ്ങളിൽ ഇറങ്ങി ചെല്ലുമ്പോൾ ആ പ്രണയം വല്ലാതെ ..വല്ലാതെ ....എന്നിൽ നിറയുന്നു...

  • @dilshadkph
    @dilshadkph21 күн бұрын

    ഇന്നും മനസ്സിലാവാത്തൊരു സത്യം "ഞാൻ നിനക്കാരായിരുന്നു "

  • @KaviHridayam

    @KaviHridayam

    21 күн бұрын

    ഒരിക്കലും ഒരു പക്ഷെ മനസ്സിലാക്കാൻ കഴിഞ്ഞെന്ന് വരില്ല.

  • @user-hm3ud9td5j
    @user-hm3ud9td5j Жыл бұрын

    വലിയൊരു ചോദ്യം..? നെഞ്ചിൽ കരതലം വച്ചു ഞാൻ ചൊല്ലുന്നു... ഞാൻ നിന്റെ നല്ലൊരു സുഹൃത്താണ് ഹരി..😊🌹 പല പല ചോദ്യങ്ങളിലൂടെ മനോഹരമായ ഒരു കവിത.. പലർക്കും ഈ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരമുണ്ടാവില്ല ഹരി.. രാജുചേട്ടാ രണ്ടാൾക്കും ആശംസകൾ.. 🌹

  • @chathanadalappuzhaurban4521
    @chathanadalappuzhaurban4521 Жыл бұрын

    കൊള്ളാം നല്ല കവിത കൗമാരപ്രായത്തിലേക്ക് മനസ്സ് പോയി. നെഞ്ചിൽ കരതലം വച്ചു പറയാനും. മനസ്സാക്ഷി തന്നിലുത്തരം പറയാനും പറ്റുമോ എല്ലാവർക്കും ഇല്ല. അത് പറയാൻ ആത്മാർത്ഥതയോടെ പ്രണയിച്ച വർക്കേ പറ്റു.വർഷങ്ങൾ കൊഴിഞ്ഞിട്ടും ഇന്നും ആ പ്രണയത്തെ ഒരു പോറൽ പോലും വരുത്താതെ മനസ്സിൽ കൊണ്ട് നടക്കുന്നവർക്കേ അതിനുത്തരം തരാൻ പറ്റു. ഞാൻ പറയട്ടേ ഞാൻ നിനക്കാരായിരുന്നു എന്ന്. അന്നും ഇന്നും എന്നും എല്ലാം ആയിരുന്നു ഞാൻ ഇന്നും എൻ്റെ ജീവനേക്കാൾ ഏറെ സ്നേഹിക്കൂന്നു

  • @aniloonittan8468

    @aniloonittan8468

    Жыл бұрын

    വലിയ സത്യം.... ഇപ്പോളും ഉള്ളിൽ ഒരു നൊമ്പരം 🌹

  • @Annwin905

    @Annwin905

    Жыл бұрын

    Nanum agene auirnille mon ane egeneuakiuethu.mone nan epozum snehekunedu pakshe mone kadellaki niruna manasudeuirunn monane orunu parannu egeneuakiuathe

  • @Annwin905

    @Annwin905

    Жыл бұрын

    Aneku mon Alam auirunu nanon chithekathe nan paranadille pene athe

  • @nandanae4357

    @nandanae4357

    Жыл бұрын

    GZ

  • @Viji0113

    @Viji0113

    Жыл бұрын

    🙏🏻🙏🏻🙏🏻

  • @sanalthundathil4691
    @sanalthundathil4691 Жыл бұрын

    നീ എനിക്ക് എല്ലാം എല്ലാം ആയിരുന്നു... നീ എന്റെ ജീവശ്വാസം ആയിരുന്നു.. നീ എനിക്ക്‌...

  • @Ayyappadas-yz7yn
    @Ayyappadas-yz7yn Жыл бұрын

    ചതിച്ചു പോയ ഭാര്യയെ ഓർത്തു കുറച്ചു നേരത്തേക്ക് എങ്കിലും. എന്റെ ഹൃദയത്തിൽ കൊണ്ടു... നല്ല വരികൾ നല്ല സംഗീതം...അതിലുപരി നല്ല ആലാപനം ❤️❤️ എല്ലാം ഒത്തുവന്നതുകൊണ്ട് ഗംഭീരമായിരിക്കുന്നു. 👍👍👍👍❤️❤️❤️❤️❤️👍👍👍👍

  • @somasundaranvcveliyath2532
    @somasundaranvcveliyath2532 Жыл бұрын

    പ്രണയ വിരഹത്തിന്റെ നല്ലൊരു ഫീൽ വരികളിലും,ആലാപനത്തിലും വിങ്ങിപ്പൊട്ടി നിൽക്കുന്നു.👌👌👌

  • @rejikumar8808
    @rejikumar8808 Жыл бұрын

    സർ, താങ്കളുടെ വരികൾ ഓരോന്നും ഹൃദയം കവരുന്ന ആണ് 🙏ഈശ്വരൻ താങ്കൾക്ക് ആയുർ ആരോഗ്യ സൗഖ്യം നൽകട്ടെ 🙏

  • @kavithakal-gsdivya9069
    @kavithakal-gsdivya906910 ай бұрын

    അതെ. 👍👍👍 എത്ര കൃത്യമായ വരികൾ. കവി ഹൃദയത്തിന് ഒരുപാട് ആശംസകൾ... എഴുതിയെഴുതി നിറയാൻ 🌹🌹 നിറഞ്ഞു നിറഞ്ഞൊഴുകാൻ... ഒഴുകിയൊഴുകി പടരാൻ.... വേദനകളും....പ്രണയവും... അവഗണകളും....വിരഹവും... എല്ലാമെല്ലാം... എല്ലാമെല്ലാം

  • @rajukr6635
    @rajukr66353 ай бұрын

    ആരും അല്ലാരുന്നു....... ഒരു നാടകം ...... അതിൽ നിൻ്റെ കഥാപാത്രം അതിഗംഭീരം ........

  • @shameemkallungal1091
    @shameemkallungal10918 ай бұрын

    ബിസി ഹരിദാസിന്റെ, കവിതകൾക്ക് കേൾക്കാൻ ഒരു പ്രത്യേഘ സുഖമാണ്,,,,,ഒരു സഫലമാവാത്ത പ്രണയത്തിന്റെ മധുരമൂറും ഓർമകളെ വിരഹത്തിന്റെ മുൾ മുനകൊണ്ട് കുത്തിത്തുഴഞ്ഞെടുക്കുന്ന, നോവിന്റെ സുഖം... 😔😔😔

  • @KaviHridayam

    @KaviHridayam

    8 ай бұрын

    നിങ്ങളുടെ ഇത്തരംകമൻ്റുകൾ ആണ് എനിക്ക് ലഭിക്കുന്ന അമൂല്യമായ പുരസ്കാരം .താങ്ക്സ്

  • @shameemkallungal1091

    @shameemkallungal1091

    8 ай бұрын

    @@KaviHridayam വെൽകം

  • @preejithashiju7653
    @preejithashiju7653 Жыл бұрын

    കുറച്ചു നേരത്തേക്ക് മറന്ന ഓർമകളെ വീണ്ടും വീണ്ടും ഓർമിപ്പിച്ചു. ഒരുപാട് നൊമ്പരങ്ങൾ സൃഷ്ടിച്ചു. മനസ്സിന്റെ അടിത്തട്ടിൽ സ്പർശിച്ചു ♥️ ആരും ആർക്കും ആരുമല്ല . വന്നതും തനിച്ചു പോവുന്നതും തനിച്ചു 😔

  • @KaviHridayam

    @KaviHridayam

    Жыл бұрын

    gud Commnt

  • @pradeeptheroth4473
    @pradeeptheroth4473 Жыл бұрын

    എത്ര പ്രാവശ്യം കേട്ടുവെന്ന് അറിയില്ല. ഈ വരികൾ ക്ക് ഒരു വല്ലാത്ത ഫീൽ.

  • @abdulrahoof3307
    @abdulrahoof3307 Жыл бұрын

    ഓരോ വരിക നും ഓരോ വർഷം കഴിഞ്ഞ് പോവും പോലെ ...ഹൃദയത്തെ പിടിച്ചു വച്ചു പോയി. എത്രകേട്ടാലും മതിവരാത്ത കവിത അഭിനന്ദനങ്ങൾ...

  • @KaviHridayam

    @KaviHridayam

    Жыл бұрын

    ഹൃദയം നിറഞ്ഞ നന്ദി

  • @jessyjessy7615
    @jessyjessy7615 Жыл бұрын

    ജീവിതാവസാനം ഞാൻ എന്റെ ജീവിതപങ്കാളിയോട് ചോദിക്കാനിരിക്കുന്ന ചോദ്യം 🙏🏻

  • @thewhiteshadow8573

    @thewhiteshadow8573

    11 ай бұрын

    Njanum

  • @vanimohandas9234

    @vanimohandas9234

    11 ай бұрын

    😂

  • @soumyapaul6927
    @soumyapaul6927 Жыл бұрын

    ഞാൻ നിനക്കാരായിരുന്നു....അനേകരുടെ മൗനങ്ങൾക്കും ചോദിക്കാനുള്ളത്. വരികൾ, ആലാപനം എല്ലാം ആത്മാവിലൊരു മന്ത്രം പോലെ അലയടിക്കുന്നു. 👍

  • @KaviHridayam

    @KaviHridayam

    Жыл бұрын

    Nice comment

  • @remack4709
    @remack4709 Жыл бұрын

    നഷ്ടമായ പ്രണയതിന്റെ ഓർമ്മകൾ എന്റെ കണ്ണ് നിറയിച്ചു

  • @rohininellissery4560
    @rohininellissery4560 Жыл бұрын

    മനസ്സു കൊണ്ട് കൗമാരത്തിലേക്കൊരു മടക്കയാത്ര നടത്തിയാൽ ആവോളം ആസ്വദിക്കാവുന്ന വരികൾ

  • @babuissac7765
    @babuissac7765 Жыл бұрын

    സൂപ്പറായിട്ടുണ്ട്.❤ 'സത്യത്തിൽ 'ആരുമല്ലായിരുന്നു.' മനോഹരം❤❤❤❤❤.

  • @KaviHridayam

    @KaviHridayam

    Жыл бұрын

    ഉറപ്പിക്കാൻ വരട്ടെ.

  • @user-hm3ud9td5j
    @user-hm3ud9td5j Жыл бұрын

    ഹൃദ്യമായ വരികളിലൂടെ ഹൃദയം കവരാൻ ഇനിയും എന്റെ കൂട്ടുകാരന് കഴിയട്ടെ... നമ്മുടെ വരികൾ മധുരതര മാക്കാൻ രാജു ചേട്ടനും കഴിയട്ടെ.. 🌹

  • @kavyageethi
    @kavyageethi Жыл бұрын

    വരികൾ, ആലാപനം, ദൃശ്യസംയോജനം എല്ലാം മനോഹരം. മനസ്സിന്റെ അടിത്തട്ടിലേക്ക് ഊഴ്ന്നിറങ്ങുന്ന വരികൾ.

  • @vineethavini1905
    @vineethavini1905 Жыл бұрын

    ഒരു പാട് ഇഷ്ട്ടായി ഞാനും കുഞ്ഞ് കവിയാണ് ഹൃദമായി വരികൾ രചന ആലാപന ശൈലിയും ഒക്കെ സൂപ്പർ

  • @venugopalan7797
    @venugopalan7797 Жыл бұрын

    നല്ല കവിത നല്ല ആലാപനം. ഒരു വേള ഈ കവിത കേട്ടപ്പോൾ പഴയ കാലത്തിലെക്കു മനസ്സു ഓടി ചെന്നു. അഭിനന്ദനങ്ങൾ!

  • @KaviHridayam

    @KaviHridayam

    Жыл бұрын

    ഓർമകളും അനുഭവങ്ങളും ഉണ്ടായിരിക്കണം. താങ്ക്സ്

  • @suvarnamekhalamk7595
    @suvarnamekhalamk7595 Жыл бұрын

    ബിസി ഹരിദാസിന്റെ കവിതകൾ ഒന്നിനൊന്നു മെച്ചമാണ്. അഭിനന്ദനങ്ങൾ 🙏🙏🙏

  • @Rahiyanamoidu
    @Rahiyanamoidu4 ай бұрын

    ഹൃദയസ്പർശിയായ വരികൾ മനോഹരമായ ആലാപനം

  • @SatheesanPillai-re6xf
    @SatheesanPillai-re6xfАй бұрын

    Happy with meera

  • @bindusanthosh1727
    @bindusanthosh1727 Жыл бұрын

    ഒരുപാട് ഇഷ്ടം. വരികൾ, ആലാപനം ❤️❤️❤️❤️മനോഹരമായിരിക്കുന്നു. കവിഹൃദയയതിനു ഹൃദ്യമായ ആശംസകൾ..

  • @zulfikarfafag5626
    @zulfikarfafag5626 Жыл бұрын

    2 പേർക്കും അഭിനന്ദനങ്ങൾ 🌹

  • @amruthathatsmyname5823
    @amruthathatsmyname5823 Жыл бұрын

    ഞാൻ നിനക്കാരായിരുന്നു.... അറിയില്ല... കാലങ്ങളായി ഞാൻ ഉത്തരം തേടുന്ന ചോദ്യം, മറിച്ചൊന്നു നീ ചോദിച്ചിരുന്നെങ്കിൽ, നീ എനിക്കാരായിരുന്നു? സ്പഷ്ടമായി ഒറ്റ ഉത്തരം... മറ്റാരാലും പകരം വെക്കാനില്ലാത്തതെന്തോ അത്‌.. നിന്നോളം മറ്റൊന്നിനയും ഞാനിത്ര അന്ധമായി പ്രണയിച്ചിട്ടില്ല... അഭിനന്ദനങ്ങൾ പ്രിയകവി.. ശബ്ദം ഗംഭീരം.

  • @KaviHridayam

    @KaviHridayam

    Жыл бұрын

    കമന്റിൽ കവിതയുണ്ടല്ലോ.

  • @JP-ui2ig
    @JP-ui2ig Жыл бұрын

    വരികൾ , ആലാപനം , മ്യൂസിക്ക് എല്ലാം മനോഹരം ഇനിയും ഇതുപോലെയുള്ള കവിതകൾ പിറക്കട്ടെ

  • @geetharaju9589
    @geetharaju9589 Жыл бұрын

    ഒത്തിരി ഒത്തിരി ഇഷ്‌ടമായി.. സൂപ്പർ കവിത 👏👏👏👏👏

  • @santhoshraghav
    @santhoshraghav Жыл бұрын

    കൊള്ളാം നന്നായിരിക്കുന്നു എന്നു പറഞ്ഞാൽ അത് വെറുംഭംഗിവാക്കാവും - അതുക്കം മേലേ യാ ണ് ബിസി- താങ്കളുടെ സാമ്രാജ്യം - നമിക്കുന്നു

  • @user-jh3wt3sv8v
    @user-jh3wt3sv8v Жыл бұрын

    ഒരു പാട് ഇഷ്ടമായി ഈ കവിത

  • @kavithakal-gsdivya9069
    @kavithakal-gsdivya906910 ай бұрын

    വരികൾ 👌👌👌. ശബ്ദം 👌👌👌👌

  • @omanaasokan8198
    @omanaasokan8198 Жыл бұрын

    ഞാനും തിരിച്ച് ചോദിക്കട്ടെ ഞാൻ നിനക്ക് ആരായിരുന്നു..?? "തിരികെ ലഭിക്കില്ലെന്നറിയാമെന്നാകിലും... ഹൃദയത്തിലെങ്ങോ പതിഞ്ഞു പോയ് നിൻ മുഖം.... കാലങ്ങളേറെ കഴിഞ്ഞാലുമെൻ ജന്മ ജന്മാന്തരങ്ങളായി കാത്തിരിക്കും.... നിന്റെ പ്രണയത്തിനായി ഞാൻ കാത്തിരിക്കും...".

  • @mayagovind5184
    @mayagovind5184 Жыл бұрын

    പതിവുപോലെ ഹൃദയം തൊട്ടു.. 👍🏻👍🏻

  • @PRAVEENKUMAR-ze6ig
    @PRAVEENKUMAR-ze6ig Жыл бұрын

    അഭിനന്ദനങ്ങൾ 🙏🏽

  • @adithyansreekumar8190
    @adithyansreekumar8190 Жыл бұрын

    കവിത മനോഹരമായിരുന്നു. 🙂👏 All the best 💞

  • @suseelamohan8749
    @suseelamohan87492 ай бұрын

    Suppor very very Super

  • @KaviHridayam

    @KaviHridayam

    2 ай бұрын

    Thanks

  • @beenabaiju7106
    @beenabaiju7106 Жыл бұрын

    ഒരുപാട് ഇഷ്ടമായി രചനയും .. ആ കവിത യ്ക്ക് ജീവൻ കൊടുത്ത ആ ഗായകനും ... സൂപ്പർ

  • @KaviHridayam

    @KaviHridayam

    Жыл бұрын

    Thank you

  • @Mithunv4614

    @Mithunv4614

    Жыл бұрын

    Aikku kelkkan vyya njan thanna pokumu annu paranju anikku vyya

  • @anithadevi1565
    @anithadevi1565 Жыл бұрын

    ഹൃദ്യം മനോഹരം

  • @agnesmedia5973
    @agnesmedia5973 Жыл бұрын

    Heart touching lyrics as always!!

  • @ajithaprasad103
    @ajithaprasad103 Жыл бұрын

    ഞാൻ പ്രിയപ്പെട്ടവൾ എന്നത് വിശ്വാസം. ആർക്കും ആരും അല്ല എന്നത് സത്യം'. വിശ്വാസത്തിൽ നിന്ന് സത്യത്തിലേക്കെത്താൻ ഈ ചോദ്യങ്ങൾ ചോദിച്ച് ചോദിച്ച് .......... അവസാനം നടന്നെത്തുന്നത് മരണപ്പെട്ട ജീവിതത്തിൽ ......

  • @kavitharamesh932

    @kavitharamesh932

    Жыл бұрын

    ഈ പറഞ്ഞത് എത്ര സത്യം ഞാൻ പ്രിയപ്പെട്ടവൾ എന്നത് വിശ്വാസം. ആർക്കും ആരും ഒന്നും അല്ലായിരുന്നു എന്നതാണ് . സത്യം.

  • @KaviHridayam

    @KaviHridayam

    Жыл бұрын

    ഒന്നോർത്താൽ ഒന്നും അന്വഷിച്ച് പോകരുത്. ഒന്നും അറിയരുത്.

  • @gopalaramangr9204
    @gopalaramangr9204 Жыл бұрын

    ഹൃദ്യം, മനോഹരം

  • @KavithayumSangeethavum
    @KavithayumSangeethavum Жыл бұрын

    ഹൃദയസ്പർശിയായ കവിത

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil4629 Жыл бұрын

    കവിത, ആലാപനം സൂപ്പർ ❤🙏

  • @usha_sneham
    @usha_sneham Жыл бұрын

    അതിമനോഹരം 👌

  • @yaseenanees7188
    @yaseenanees7188 Жыл бұрын

    Excellent lyrics

  • @sethujayaprakash57
    @sethujayaprakash57 Жыл бұрын

    വളരെ നല്ല കവിത💐 ഹൃദയസ്പർശിയായ വരികൾ🥰🙏

  • @vijayakumarvn5109
    @vijayakumarvn5109 Жыл бұрын

    അതി മനോഹരം, ആശംസകൾ 🌹🌹🌹

  • @binugopalakrishnan
    @binugopalakrishnan Жыл бұрын

    മനോഹരം ഈ കവിത music d binu chathannoor👍

  • @aksharas2018
    @aksharas2018 Жыл бұрын

    മനോഹരമായ വരികൾ

  • @myworld...404
    @myworld...404 Жыл бұрын

    വരികൾ മനോഹരം... ആലാപനം ഹൃദ്യം

  • @smithabiju6003
    @smithabiju6003 Жыл бұрын

    നന്നായിട്ടുണ്ട്. 👌👌👌👌

  • @preethibabu6047
    @preethibabu6047 Жыл бұрын

    സൂപ്പർ.... ❤️❤️

  • @ajithagopi6629
    @ajithagopi6629 Жыл бұрын

    പറയാൻ വാക്കുകളില്ല അത്രമേൽ ഹൃദ്യം❤️❤️❤️❤️

  • @shylajabiju527
    @shylajabiju527 Жыл бұрын

    ഒരായിരം അഭിനന്ദനങ്ങൾ 🙏🏻🙌❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍❤

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 Жыл бұрын

    ആശംസകൾ 🌹🌹😔മനോഹരം

  • @leenagopi3916
    @leenagopi3916 Жыл бұрын

    Ethra kettalum .. mathivaratha sundharamaaya kavithakak menayunna kavihridhayathinum...aniyara shilpikalkum❤

  • @annkottackal383
    @annkottackal383 Жыл бұрын

    Beautiful lyrics.... Very touchy.... Thank you sir.

  • @raadhikaanr
    @raadhikaanr5 ай бұрын

    Heart touching poem

  • @KaviHridayam

    @KaviHridayam

    5 ай бұрын

    Thank u

  • @laxmiravi1392
    @laxmiravi1392 Жыл бұрын

    Heart touching song 👍👋👋super lyrics

  • @shylajal9127
    @shylajal9127 Жыл бұрын

    Heart touching very deeply this lyrics

  • @VibitharaveendranAvial
    @VibitharaveendranAvial Жыл бұрын

    ഹൃദയം കവരുന്ന വരികൾ........ ആലാപനവും സൂപ്പർ

  • @vinodp6326
    @vinodp6326 Жыл бұрын

    വളരെ നല്ല വരികൾ

  • @prasannasree9144
    @prasannasree9144 Жыл бұрын

    രചനയും ആലാപനവും അതിമനോഹരം..... അഭിനന്ദനങ്ങൾ

  • @JagathammaSudhakaran-nx5cf
    @JagathammaSudhakaran-nx5cf Жыл бұрын

    ബ്യൂട്ടിഫുൾ കവിത 🎉🌹🌹🌹🌹👌👌👌❤️❤️❤️

  • @gopanvgkumar6301
    @gopanvgkumar6301 Жыл бұрын

    സൂപ്പർ.. Bro മനോഹരമായി ആലപിച്ചു.. എവിടോക്കൊയോ പോയി.... ❤️🌹🌹🌹🤗

  • @gopakumars9333
    @gopakumars933310 ай бұрын

    മനോഹരം 🙏

  • @sthampilal9626
    @sthampilal9626 Жыл бұрын

    വീണ്ടും ബെസ്സി -രാജു ടീം മലയാളികളുടെ ഹൃദയം കവരുക യാണല്ലോ? വരികൾ, സംഗീതം പൊളിച്ചു ❤ ആലാപനം ഒരു രക്ഷെയും ഇല്ല ❤🙏

  • @succesuss
    @succesuss Жыл бұрын

    മനസ്സിനെ തൊട്ടുണർത്തുന്ന ഹ്യദ്യമായ വരികൾ 'അതി മനോഹരമായ വരികൾ

  • @prathibhak445
    @prathibhak445 Жыл бұрын

    We are thinking or expecting,, we are something special to him /her.. If we ask questions like this we will not get answer, because to them we are such one among many.. So it is better to say or write how they are important in our life. All the livivg and non living things may laugh by hearing our queries. The person who is getting expected answer is really lucky in their life.🥰. Any how poem is very nice, it really comes from the bottom of the heart. All the very best,, eagerly waiting for your new poems. 🙏

  • @KaviHridayam

    @KaviHridayam

    Жыл бұрын

    This poem of mine, Female Friend, is not about an ordinary friend. A female friend who is a significant influence in a person's life and who sticks by her in every way An inextricable bond forms between them. In such a situation some questions may also arise. Whether to laugh it off or laugh it off is entirely relative. Thanks Bisy Haridas 

  • @sibijames1212
    @sibijames1212 Жыл бұрын

    എന്നും ചോദിച്ചു കൊണ്ടിരിക്കുന്നു ഞാൻ നിനക്ക് ആരായിരുന്നു.. 👌👌

  • @sobhanakumary521
    @sobhanakumary521 Жыл бұрын

    വളരെ നല്ല കവിത.മനോഹരമായ ആലാപനം!നന്നായിട്ടുണ്ട്... അഭിനന്ദനങ്ങൾ!!!

  • @aishakuttycv9297
    @aishakuttycv9297 Жыл бұрын

    ബിസ്സിയുടെ മനോഹര രചന പനയ്ക്കലിന്റെ മുരളിക അനശ്വരമാക്കി...👌👌🙏🙏 നോവുകൂട്ടിത്തന്നെ നുണഞ്ഞുട്ടോ.. 🙏🙏❤️❤️💙💙🌹🌹🌹 അനുമോദനങ്ങൾ, പ്രാർത്ഥനകൾ 🙏🙏🌹🌹🌹🌹🤝🤝

  • @sajan.fromnasa9828
    @sajan.fromnasa9828 Жыл бұрын

    Amazing lyrics...😭

  • @nazrintr1685
    @nazrintr1685 Жыл бұрын

    ഹൃദ്യമായ വരികൾ അതിമനോഹരമായ ആലാപനം. ഞാൻ ninakkaraayiurunnu എന്ന ചോദ്യം ചെവിയിൽ മുഴങ്ങി കേട്ട് കൊണ്ടെ ഇരിക്കുന്നു വല്ലാത്ത ഒരു അനുഭൂതി. congratulations to both of you

  • @KaviHridayam

    @KaviHridayam

    Жыл бұрын

    ഹൃദ്യമായ കമന്റ്.

  • @user-ry1qb5ei1b
    @user-ry1qb5ei1b5 ай бұрын

    Super kavitha

  • @sajeevantp9850
    @sajeevantp9850 Жыл бұрын

    Hridayathil thottarinja Kavitha 👍

  • @binduvijayan2156
    @binduvijayan2156Ай бұрын

  • @user-cn3xz5bd6m
    @user-cn3xz5bd6m7 ай бұрын

    ❤❤❤Wonderful. Kavithakal ❤❤❤

  • @nadarajanruthavidhyalaya6674
    @nadarajanruthavidhyalaya66749 ай бұрын

    ഹൃദയസ്പർശി 🙏🌹🌹❤

  • @antonyjames5919
    @antonyjames59199 ай бұрын

    🙏

  • @kavitazone6607
    @kavitazone66074 ай бұрын

    മനോഹരം....

  • @jishybaiju5661
    @jishybaiju5661 Жыл бұрын

    Super👍👍👍

  • @saifudeenam1788
    @saifudeenam1788 Жыл бұрын

    അസ്സലായി 👌🌹🌹🌹🌹

  • @kavithaudayan8173
    @kavithaudayan8173 Жыл бұрын

    Super👍👍

  • @ka_rtika_27
    @ka_rtika_27 Жыл бұрын

    ഹൃദയത്തിൽ തൊടുന്ന വരികൾ ❤️

  • @RajeevanPp-yx8yy
    @RajeevanPp-yx8yy Жыл бұрын

    മിഴി നനക്കും കവിത. കണ്ടും കൊണ്ടും ഹൃ ദയത്തിൽ നിന്നും ഊർന്നു വീഴുന്ന ഈരടികൾ.എല്ലാം ഒന്നിനൊന്നു മെച്ചം. പറയാൻ വാക്കുകൾ ഇല്ല. Realy fantastic. ചതിക്കപെട്ട് അപഹാസിതരായി, മറ്റുള്ളവരുടെ മുൻപിൽ അപമാനിത രാകുന്ന എത്രയോ പുരുഷ ജന്മങ്ങൾ. ഇവിടെ സമൂഹം പോലും സ്ത്രീ പക്ഷത്തെ നില്കുകയുള്ളു. അപാര മനസുറപ്പ് ഉള്ളവനെ ജീവിതം മുന്നോട്ടു കൊണ്ട് പോകാൻ കഴിയുകയുള്ളു. അല്ലാത്തവന്റെ ഗതി അധോഗതി തന്നെ. പിന്നീട് അയാൾ ചലിക്കു ന്ന ത് തികച്ചും യാന്ത്രി ക മായിട്ടായിരിക്കും. ആ യന്ത്രത്തിനെന്തെങ്കിലും തകരാർ സംഭവിച്ചാൽ ഒരു പക്ഷെ ആത്മ ഹത്യ യിലേക്കായിരിക്കും അയാളെ തള്ളിയിടുക.

  • @KaviHridayam

    @KaviHridayam

    Жыл бұрын

    ഓരോരുത്തർക്കും ഒരിക്കൽ ഒരാളോട് ചോദിക്കേണ്ടിവന്നേക്കാവുന്ന ഒരു ചോദ്യം. ബാക്കിയെല്ലാം വ്യത്യസ്തഅനുഭവങ്ങളായിരിക്കും. താങ്ക്സ്

  • @RajeevanPp-yx8yy

    @RajeevanPp-yx8yy

    4 ай бұрын

    Really correct. Thank you😢

  • @malathigovindan3039
    @malathigovindan3039 Жыл бұрын

    Very touching 😌

  • @maanavmusic8233
    @maanavmusic8233 Жыл бұрын

    Njan ninaku arayirunnu entho... Avate.....Truly this is a Beautiful.... Lyrics and.... Voice....🌹🌹🌹🌹🌹.Iniyum...kaathorkkunnu

  • @Myworld-li9ge
    @Myworld-li9ge4 ай бұрын

    ❤❤❤❤❤❤

  • @jijimichael4349
    @jijimichael4349 Жыл бұрын

    സൂപ്പർ

  • @maanavmusic8233
    @maanavmusic8233 Жыл бұрын

    Congrats🌹🌹🌹🌹

  • @vsatheesan8523
    @vsatheesan8523 Жыл бұрын

    ആശാൻ കവിതയിലെ ഫിലോസഫി പോലെ ഹരിദാസ് കവിതയിലെ ഹ്റദയനൊമ്പരം നന്നായിട്ടുണ്ട്

  • @stellusraj5951
    @stellusraj5951 Жыл бұрын

    Very nice 🌹🌹🌹

  • @sobharmenon7653
    @sobharmenon7653 Жыл бұрын

    എന്തൊരു വരികൾ... അതിൻ്റെ ഭാവം അപ്പാടെ പകർത്തിയ ആലാപനം...🙏💐💐

  • @bindhubindhu8377

    @bindhubindhu8377

    10 ай бұрын

    നല്ല കവിത മനസിലാൽ നല്ല വരികൾ പഠിക്കുവാൻ

  • @paattupetti8229
    @paattupetti8229 Жыл бұрын

    Congrats 🌹🌹🌹👍♥️

  • @aneeshtpaneeshtp9896
    @aneeshtpaneeshtp9896 Жыл бұрын

    മനസുനൊന്തുപോയി ഇത്രയ്ക്കുവേണ്ടായിരുന്നു 👌🏻👌🏻👌🏻👌🏻👌🏻

  • @KaviHridayam

    @KaviHridayam

    Жыл бұрын

    ഉള്ളിലുള്ള നൊമ്പരം ഓർത്തെടുക്കുകയല്ലേ ചെയ്തുള്ളു? 😊

Келесі