കവിത | കർമ്മകാണ്ഡം | രാജീവ് പെരിങ്ങോട്ടുകര |

Ойын-сауық

കവിത |
കർമ്മകാണ്ഡം |
രചന, ആലാപനം |
രാജീവ് പെരിങ്ങോട്ടുകര |
9446311047

Пікірлер: 43

  • @geethanjalyn6793
    @geethanjalyn67936 ай бұрын

    മുഴുവനും കേട്ടില്ല മാഷെ. തലതല്ലി കരയാൻ തോന്നുന്നു. അമ്മ....❤ അമ്മ...❤ അമ്മ..❤😢😢😢😢

  • @lilaprasannan
    @lilaprasannan7 ай бұрын

    മാഷേ എത്ര ഹൃദയസ്പർശിയായ കവിത ❤❤അങ്ങയുടെ ആലാപനം അതിലും വിശിഷ്ടം 🙏🙏ആരും ശ്രദ്ധിക്കാത്ത ഓരോകാര്യവും എത്ര സൂക്ഷ്മതയോടെയാണ് അങ്ങ് നോക്കിക്കാണുന്നു!! അതൊക്കെ കവിതാരൂപത്തിൽ ആക്കി ഞങ്ങൾക്ക് തരുന്നു. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏🙏🙏

  • @kalakeralan6765
    @kalakeralan67656 ай бұрын

    ഹൃദയസ്പർശിയായ കവിത. രാജീവേട്ടന്റെ തനതായ മനോഹരമായ ശൈലിയിലുള്ള ആലാപനവും 👌👌

  • @sulatharajansulatha2098
    @sulatharajansulatha20986 ай бұрын

    മാഷേ എന്താ പറ വളരേ ഹൃദയസ്പർശിയായ വരികളിലൂടെ മാതൃസ്നേഹത്തിൻ്റെ ആത്മാർപ്പണവും കളി ചെപ്പായ മൊന്തയും കൂടി ചേർന്ന് ഒഴുകുന്ന തും വരികളിലൂടെ കാണുന്നുണ്ടായിരുന്നു അഭിനന്ദനം മാഷേ സ്നേഹം തുടരുക മാഷേ ഒഴുകി പരക്കട്ടെ ഗാനരചന

  • @meenaaravind5190
    @meenaaravind51907 ай бұрын

    മനോഹര വരികളും, ആലാപനവും

  • @tsanzji90
    @tsanzji906 ай бұрын

    കണ്ണും കരളും ഈറനണിയിപ്പിച്ച കവിത.ഹൃദയസ്പർശം 🙏🌹

  • @dileepkumardileepkumar1719
    @dileepkumardileepkumar17197 ай бұрын

    രാജീവേട്ടാ നല്ല വരികൾ നല്ല ആലാപനം

  • @leelaasokan819
    @leelaasokan8197 ай бұрын

    രാജീവ്: വളരെ അർത്ഥ സംപുഷടം വരികൾ. നല്ല ആലാപനം! ഹൃദയവും കണ്ണും ഈറനണിയിച്ചു. മാതൃസ്ഹേം ഓർത്ത്.ദേ ഹമല്ലേ പോയു ള്ളു ദേഹിയെ ചേർത്തു പിടിക്കാൻ തോന്നിയ മാത സ്നേഹം! ഇന്നതാരോർക്കാൻ'! സന്തോഷം 1. ആശംസ ! കവിത ഒന്നു വാട്ട്സ പ്പിലയക്കു 1. സ്നഹാശംസ1.

  • @latheefmammiyoor4239
    @latheefmammiyoor42397 ай бұрын

    ഹൃദയ സ്പർശിയായ കവിത രാജീവേ

  • @SavithaPrabulakumar
    @SavithaPrabulakumar6 ай бұрын

    വളരെ മനോഹരമായിരിക്കുന്നു.. രാജീവ് മാഷേ 👌👌👌❣️❣️

  • @gayathri.raveendrababu
    @gayathri.raveendrababu5 ай бұрын

    ഹൃദയത്തിലേക്ക് ഒരു ഈറൻകാറ്റ് വീശിയെത്തുന്നു... സാന്ത്വനം ഏകുവാനെന്നോണം 😢🌹🙏🪔

  • @venugopalkochath7102
    @venugopalkochath71023 ай бұрын

    രാജീവ്, അതിമനോഹരം! താങ്കൾ കവിയാണ്.......സർഗ്ഗാത്മക കവി - സമ്മതിക്കുന്നു. ഈ ജേഷ്ഠ സുഹൃത്തിൻ്റെ മനം നിറഞ്ഞ അനുഗ്രഹാശിസ്സുകൾ ❤ അമ്മയുടെ ആത്മാവ് എന്നും ആശീർവാദവുമായി ഒപ്പ മുണ്ടാകട്ടെ🙏🙏 കെ കെ വി പെരിങ്ങോട്ടുകര.

  • @rajeevperingottukara8421

    @rajeevperingottukara8421

    3 ай бұрын

    സന്തോഷം... മനസ്സ് നിറഞ്ഞ സന്തോഷം.

  • @surendrannair261
    @surendrannair2617 ай бұрын

    Athimanoharamaya kavitha.. Hrudyamaya varikal.. Touching... Nalla alapanam❤❤❤

  • @sreelakshmi7037
    @sreelakshmi70376 ай бұрын

    super

  • @AmmoosAviyal
    @AmmoosAviyal5 ай бұрын

    ഹൃദ്യമായ വരികളും ആലാപനവും ❤️🙏

  • @muralidharanmootheri8271
    @muralidharanmootheri82716 ай бұрын

    ഒന്നും പറയാനില്ല മാഷേ..........!!!!! നമിക്കുന്നു, ഇപ്പോഴത്തെ തലമുറ ഇത് കേൾക്കുന്നുണ്ടോ ആവോ......! ഹൃദയസ്പർശിയായ വരികൾ അവസാന വരികൾ കേൾക്കുമ്പോൾ തന്നെ ശരീരമാസകലം കുളിരു കോരുന്ന അവസ്ഥയിലായിരുന്നു. അഭിനന്ദനങ്ങൾ മാഷേ അഭിനന്ദനങ്ങൾ. 👍

  • @gameturbo881
    @gameturbo8817 ай бұрын

    👍👍🌹

  • @sreelatasankar8204
    @sreelatasankar82047 ай бұрын

    Mashe.... Super..... 👌👌🌹🌹🌹🌹❤

  • @belsonantony9198
    @belsonantony91987 ай бұрын

    എത്ര മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു❤

  • @prakashbabu2499
    @prakashbabu249921 күн бұрын

    നല്ല ഫീലിൽ പാടിയിട്ടുണ്ട്

  • @lethasuresh8774
    @lethasuresh877421 күн бұрын

    🙏🙏🙏❤️❤️, മനോഹരം

  • @rajants3414
    @rajants34147 ай бұрын

    Dear Rajeev sir, Please accept my hearty congratulation A beautiful and meaningful kavitha You are singing very attractive manner. May God bless you🙏 to write more More Sushama & Rajan

  • @rajeevperingottukara8421
    @rajeevperingottukara84217 ай бұрын

    സുപ്രഭാരം

  • @abhitharadhakrishnan8007
    @abhitharadhakrishnan80077 ай бұрын

    Super🎉🎉

  • @SubhadraAppekkat-le3tl
    @SubhadraAppekkat-le3tl7 ай бұрын

    Super touching poem. ❤❤❤

  • @sindhukannan8981
    @sindhukannan89817 ай бұрын

    രാജീവേട്ടാ ❤

  • @shakeelaasharaf5925
    @shakeelaasharaf59257 ай бұрын

    Super mashe❤❤

  • @aham_aswathy
    @aham_aswathy6 ай бұрын

    മാഷേ , 🙏 മനോഹരം❤

  • @kavitha123km5
    @kavitha123km57 ай бұрын

    Oh rajiv chetta...vallaatha..varikal tto❤,,,🙏

  • @shajilarakkal5215
    @shajilarakkal52157 ай бұрын

    Super❤

  • @harigovind3241
    @harigovind32417 ай бұрын

    Super 🙏🙏🙏

  • @user-dp3fg8zg7n
    @user-dp3fg8zg7n7 ай бұрын

    മനോഹരം ♥️

  • @user-sm6rq4yu8t
    @user-sm6rq4yu8t7 ай бұрын

    ❤🙏🙏

  • @itzzsruthi
    @itzzsruthi7 ай бұрын

    ♥️♥️

  • @lilaprasannan
    @lilaprasannan7 ай бұрын

    അങ്ങ് നോക്കി കാണുന്നത് **

  • @mayilpeeli1217
    @mayilpeeli12175 ай бұрын

  • @reshmasudeesh6034
    @reshmasudeesh60347 ай бұрын

    S U P E R ❤

  • @ronaldocr2692
    @ronaldocr26927 ай бұрын

    താങ്കളുടെ അറിഞ്ഞില്ല നീയൊന്നും അതിനോളം ഫീൽ ചെയ്യുന്ന ഒരു കവിതയില്ല.പ്രണയത്തിൽ പാടിയതും അങ്ങിനെ തന്നെ

  • @sunilk8048
    @sunilk80487 ай бұрын

    ഈ കവിതയെപ്പറ്റി എന്തെങ്കിലും പറയാൻ, എഴുതാൻ എന്റെ കയ്യിലുള്ള വാക്കുകൾ അശക്തങ്ങളായിരുന്നതിനാലാണ് താമസിച്ചത്. കുറച്ചു വാക്കുകളുടെ വർണഭംഗികൾക്കപ്പുറമാണ് രാജീവിന്റെ ഈ കവിതയും ആലാപനവും. കവിതാസ്നേഹികൾക്ക് ഇതൊരു മുതൽക്കൂട്ടാണ്... സുനിൽ

  • @gameturbo881
    @gameturbo8817 ай бұрын

    👍👍🌹

  • @o9sunilkb
    @o9sunilkb7 ай бұрын

    മനോഹരം❤

  • @sreekalayoga9724
    @sreekalayoga97247 ай бұрын

    മനോഹരം❤

Келесі