കത്തിയ ടേബിൾ ഫാൻ എങ്ങനെ റീവൈൻഡ് ചെയ്ത് ശരിയാക്കാം : PART 1 Malayalam

Ғылым және технология

Easy rewinding techniques for a table fan. Repairing can be from homes. Easy and relaible methods.
For Part 2,
• കത്തിയ ടേബിൾ ഫാൻ എങ്ങന...
thank you

Пікірлер: 72

  • @shihabudheen2000
    @shihabudheen20004 жыл бұрын

    ഗുരുവേ നമിച്ചു അടുത്ത പാർട്ടിന് കാത്തിരിക്കുന്നു Sr ന്റെ എല്ലാ വിഡിയോസും കാണാറുണ്ട് നല്ല അനുഭവമാണ് ക്ലാസ്സിന് നല്ല വ്യക്തത ഉണ്ട് ദൈവം ആരോഗ്യമുള്ള ദീര്ഗായുസ് തരട്ടെ

  • @techraj3548

    @techraj3548

    4 жыл бұрын

    Thank you

  • @manavankerala6699
    @manavankerala66993 жыл бұрын

    ഒറ്റ നോട്ടത്തിൽ നിസ്സാരമെന്ന് കരുതിക്കളയുന്ന പല സാമ്രഗികളുടെ യും ഇംപോർട്ടൻറ് താങ്കൾ വ്യക്തമായി പറഞ്ഞു തരുന്നു ഉദാ : (സ്പ്രിങ്ങ് വാഷറിന്റെ കാര്യം തന്നെ ഇതാണ് താങ്കളെ വ്യത്യസ്തനാക്കുന്നത് സൂഷ്മത ശ്രദ്ധ ആവർത്തനം കൊച്ചു കുട്ടികൾക്ക് വരെ വ്യക്തമാവുന്ന രീതിയിലുള്ള അവതരണം സോ ഗ്രേറ്റ്

  • @sajeevansajeevantk2671
    @sajeevansajeevantk2671 Жыл бұрын

    സൂപ്പർ 👍

  • @aneeshani5745
    @aneeshani574510 ай бұрын

    Good

  • @anishscaria688
    @anishscaria6884 жыл бұрын

    തീർച്ചയായും ഉപകാരപ്രേതമായ വിഡിയോ. നന്ദി

  • @AbdulRasheed-sq2su
    @AbdulRasheed-sq2su3 жыл бұрын

    നന്ദി ഒരുപാട് നന്ദി കേൾക്കുന്നവർ ഇത് പഠിക്കണം എന്ന ഉദ്ധേശ്യത്തോടെ പറഞ്ഞ് തരുന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @abdullapadikkal5870
    @abdullapadikkal58704 жыл бұрын

    നല്ല വീഡിയോ.. helpfull aanu.. സെക്കന്റ്‌ പാർട് ഉടനെ idane..

  • @pradipanp
    @pradipanp4 жыл бұрын

    Very useful. Thanks for upload. 🙏🏻

  • @ziyatechvlog1772
    @ziyatechvlog17723 жыл бұрын

    നന്നായി മനസിലാക്കിത്തരാൻ ശ്രമിക്കുന്നു, good morning sir

  • @byjubyku5800
    @byjubyku58003 жыл бұрын

    നല്ല ത്ലാസ് എളുപ്പം മനസിലാവുന്നുണ്ട്

  • @najmudheennk2863
    @najmudheennk28634 жыл бұрын

    സൂപ്പർ അടിപൊളി

  • @namotv326
    @namotv3264 жыл бұрын

    കൊള്ളാം സൂപ്പർ

  • @manojkumarap9876
    @manojkumarap98764 жыл бұрын

    തകർപ്പൻ

  • @pradeeparekara4595
    @pradeeparekara45954 жыл бұрын

    നല്ല വിഡിയോ ചേട്ടാ . അടുത്ത ഭാഗത്ത്‌ ത്തിനു വേണ്ടി കാത്തിരിക്കുന്നു.

  • @dheerajp5167
    @dheerajp51674 жыл бұрын

    Super video

  • @sumeshkrishna9659
    @sumeshkrishna96594 жыл бұрын

    Water pump re windings parayamo

  • @AnilKumar-ne6mh
    @AnilKumar-ne6mh4 жыл бұрын

    Sound കുറച്ചു കൂടി ആകാമായിരുന്നു. നന്നായിട്ടുണ്ട്.

  • @ashiqplr7009
    @ashiqplr70094 жыл бұрын

    I am waiting second for second part

  • @sujithcharuvila4941
    @sujithcharuvila49414 жыл бұрын

    supper

  • @abiabinas5354
    @abiabinas53544 жыл бұрын

    എത്രയും പെട്ടന്ന് ഇതിന്റെ അടുത്ത ഭാഗം ഇടണം ചേട്ടാ ഞാൻ കട്ട കാത്തിരിപ്പിലാണ്

  • @suhailmk9558
    @suhailmk95583 жыл бұрын

    Roter a fanintetallatha vere cheriya roter kodukkan patumo

  • @SSS-uy3lo
    @SSS-uy3lo4 жыл бұрын

    വളരെ ഉപകാരപ്രദമാകുന്ന ഒരു ക്ലസ് അതിൽ ഏറെ വളരെഏറെ ഇസ്റ്റായി ക്ലാസ് ബാക്കി ഭാഗത്തിന് കട്ടാവെയിറ്റിംഗ് ഫോൺ നബാർ പ്ലസ്

  • @techraj3548

    @techraj3548

    4 жыл бұрын

    kzread.info/dash/bejne/naesp7eAfLeYo5M.html

  • @lightmagicwithelectricworl2260
    @lightmagicwithelectricworl22604 жыл бұрын

    Supper

  • @rasheedk5155

    @rasheedk5155

    4 жыл бұрын

    സർ എനിക്കി നമ്പർ ഒന്നു തരുമൊ

  • @hariprasadlekshmi2107
    @hariprasadlekshmi21072 жыл бұрын

    Newfanremember

  • @kkathulgangadharan2262
    @kkathulgangadharan22624 жыл бұрын

    Need part 2.im waiting

  • @techraj3548

    @techraj3548

    4 жыл бұрын

    കട തുറന്നില്ല.. Thank u

  • @arunparechirayil2167
    @arunparechirayil21674 жыл бұрын

    Koyil kooduthalulla fan winding kanikkamo..??

  • @abdulkhader8057
    @abdulkhader80574 жыл бұрын

    ഈ കോയ്‌ലിൽ ചുറ്റുന്ന കമ്പിയുടെ വണ്ണം ആദ്യമുണ്ടായിരുന്ന കമ്പിയുടെ വന്നത്തേക്കാൾ കൂടുതലോ കുറവോ ആയാൽ എന്തു സംഭവിക്കും. എന്റെ ഒരു സംശയമാണ്. റിപ്ലൈ തരണം

  • @techraj3548

    @techraj3548

    4 жыл бұрын

    Watts ഇൽ vethyasem വരും.. അത് പെർഫോമൻസ് നെ baadikkam.. Thank you

  • @abdulkhader8057

    @abdulkhader8057

    4 жыл бұрын

    @@techraj3548 Ok..Thanks

  • @rajannarayanan2759

    @rajannarayanan2759

    4 жыл бұрын

    Very good class thanks guruva,, God bless you

  • @jaseemkhan1059
    @jaseemkhan10594 жыл бұрын

    Ceiling fan starting and running coil wire change aayaal ഫാൻ കറങ്ങുമോ??connection ഒന്ന് പറയാമോ?

  • @techraj3548

    @techraj3548

    4 жыл бұрын

    കണക്ഷൻ കറക്ട് അല്ലെങ്കിൽ കറങ്ങും പക്ഷെ സ്പീഡ് കുറവായിരിക്കും.. celing ഫാനിന്റെ connection ഇങ്ങനെയാണ്... ഒരു innerum ഒരു outerum ഉള്ളൂന്ന്തന്നെ കണക്ട് ചെയ്ത പുറത്തേക് oru wire ഇട്ടിട്ടുണ്ടാവും.. അതായിരിക്കണമ് oru supply കൊടുക്കുന്നത്... മറ്റേ സപ്ലൈ capacitorum windingum തമ്മിൽ connection കൊടുത്ത വയറിനു കൊടുക്കുക (ഈ കണക്ഷൻ മാറിയാൽ fan direction മാറിക്കറങ്ങും, അപ്പൊ കണക്ഷൻ മാറ്റി aa capacitorinte മറ്റേ thattath കൊടുക്കുക. ).. Thank You.

  • @rageshganga6499
    @rageshganga64994 жыл бұрын

    Water pump winding parayamo

  • @moiduakode3453
    @moiduakode34534 жыл бұрын

    Helpful video . ഇതിന്റെ running coil ലും Starting coil ലും എങ്ങനെ തിരിച്ചറിയും Please explain

  • @techraj3548

    @techraj3548

    4 жыл бұрын

    ചെറിയ ചെറിയ motor (ഫാൻ )ഇങ്ങെനെ ഉള്ള മോട്ടോറുകൾക് നമുക്ക് ഇഷ്ടമുള്ള winding വേണമെങ്കിൽ running ഉം starting ഉം ആകാം.. (running ഇനും starting ഇനും ഒരേ winding ഉള്ള കണ്ടിഷൻ ) Thank u

  • @zakkeergoodsongkhwn2581
    @zakkeergoodsongkhwn25814 жыл бұрын

    part 2 എവിടെയാണ്

  • @vikramcr9095
    @vikramcr90954 жыл бұрын

    വളരെ വിശദമായ് പ്രദിപാദിക്കുന്നതിൽ നന്ദി. എന്റെ ഒരു സംശയം ചോദിക്കുന്നു. മിക്സിയുടെ കാർബൺ സ്പാർക്കാകാനുള്ള കാരണങ്ങൾ എന്തെല്ലാം, ചിലപ്പോൾ ഒരു സൈഡ് മാത്രം സ്പാർക്കാകുന്നു ഇതിന്റെ കാരണം അറിയാൻ ആഗ്രഹിക്കുന്നു..

  • @techraj3548

    @techraj3548

    4 жыл бұрын

    ചെലപ്പോൾ brush തെയ്മാനം വന്നു spring pressure കിട്ടുന്ട്ണ്ടാവില്ല.. അത് കൊണ്ടായിരിക്കാം ഒരു സൈഡ് brush മാത്രം തെയ്മാനം വരുന്നത്. Thank u

  • @Noname-vh3ke
    @Noname-vh3ke4 жыл бұрын

    Sir നമസ്കാരം,ഞാൻ ഒരു ക്ലാസ്സിൽ ഇരിക്കുന്നപോലെ തോന്നി .വളരെ നന്നായിരുന്നു . ll nd part ചെയ്തിരുന്നോ 👌

  • @sunilpennukkara2320
    @sunilpennukkara23204 жыл бұрын

    Superrrrr. Waiting for the second part. Puthiya fan winding same ano? Ippol ellam plastic aanallo

  • @byjubyku5800
    @byjubyku58003 жыл бұрын

    കോയിൽ ചുറ്റാൻ മറ്റ് എളുപ്പമാർഗ്ഗം ഇല്ലേ?

  • @akhil6432
    @akhil64324 жыл бұрын

    ഇപ്പോൾ ലഭിക്കുന്ന table fan-ൽ rotar ഉം , statar റിലും coil ഉണ്ട് Second Partil rotar explaination കൂടി ഉൾപ്പെട്ടുത്തിയാൽ വളരെ helpfull ആകുമായിരുന്നു ചേട്ടോ

  • @nithinniticom

    @nithinniticom

    3 жыл бұрын

    Rotor winding ചെയില്ല

  • @naseembinmohiyin6685
    @naseembinmohiyin66854 жыл бұрын

    Sound kuravaane

  • @babuta5183
    @babuta51834 жыл бұрын

    സീലിംഗ് ഫാൻ വൈൻഡിങ് ചെയ്യുന്നത് കാണിച്ചു തരുമോ

  • @nizarmuttamchery2793
    @nizarmuttamchery27934 жыл бұрын

    പാർട്ട്‌ 2 വന്നില്ലല്ലോ സർ

  • @techraj3548

    @techraj3548

    4 жыл бұрын

    വരും സർ, കടകൾ തുറക്കട്ടെ

  • @roopeshkarunakaran2969
    @roopeshkarunakaran29694 жыл бұрын

    എന്റെ കൈയിൽ aparna എന്നൊരു teble fan ഉണ്ട്. അതിന്റെ fan കവർ ചെയ്തിരിക്കുന്ന കമ്പി വല മൊത്തത്തിൽ എർത്ത് ആണ്. വയറുകൾ ബോഡിയിൽ ടച് ചെയ്തിട്ടുമില്ല. എന്താണ് ഇതിന് കാരണം. എന്തെങ്കിലും അടിച്ച് പോയതാണോ. ഒന്നു വിശദമാക്കാമോ.

  • @techraj3548

    @techraj3548

    4 жыл бұрын

    ഈ fan ഇപ്പോൾ നിലവിൽ work ചെയ്യുന്നുണ്ടോ? ചെയ്യുന്നുണ്ടെങ്കിൽ ടെസ്റ്റർ വെച്ച് test ചെയ്യുമ്പോൾ ആണോ current കിട്ടുന്നത്? അത് induction വോൾടേജ് ആണ്, earth സപ്ലൈ ചെയ്താൽ മതി.. അത് ഷോക്ക് ഏൽക്കില്ല.. Thank yu

  • @roopeshkarunakaran2969

    @roopeshkarunakaran2969

    4 жыл бұрын

    എങ്ങനെ ആണ് എർത്ത് സപ്ലെ ചെയുന്നത്. അത് കൂടി ഒന്നു പറഞ്ഞു തരുമോ. ദയവായി ഒന്നു പറഞ്ഞു തരു. എനിക്ക് അറിയില്ല.

  • @techraj3548

    @techraj3548

    4 жыл бұрын

    ആ ഫാനിന്റെ code wire ടു pin ആണ് ഇപ്പോൾ ഉള്ളത് അത് മാറ്റി, 3pin code wire ഉപയോഗിക്കുക,.. ആ code wire ഇന്റെ earth കണക്ഷൻ ബോഡി ആയി കണക്ട് ചെയ്യക (BLACK, RED, ഗ്രീൻ ( green wire is Earthing, but you must confirm with test lamp ].. നിങ്ങളുടെ ഫാനിൽ ഇപ്പോൾ കാണിച്ചത് induction വോൾടേജ് ആണ് എന്ന് തോനുന്നു comment പ്രകാരം , അത് ഭയപ്പെടേണ്ടതില്ല.. Thank you

  • @showkathchemmanad6474
    @showkathchemmanad64743 жыл бұрын

    സർ എൻറെ അടുത്ത് ഓറിയൻറൽ ടേബിൾ ഫാൻ ഉണ്ട് ഫാൻ ഓൺ ആകുമ്പോൾ നല്ല മൂളക്കം ഉണ്ട് ഫാൻ കറങ്ങുന്നില്ല എന്താണ് കാരണം സാർ

  • @techraj3548

    @techraj3548

    3 жыл бұрын

    ബുഷ് നോക്കുക വൈന്റിങ് കറക്റ്റ് ചെയ്യുക ഫിറ്റിംഗ് നോക്കുകlubrication നൽകു

  • @akshaymad1419
    @akshaymad14194 жыл бұрын

    Table fanil capasitar ആവശ്യം ഇല്ലേ ???

  • @techraj3548

    @techraj3548

    4 жыл бұрын

    ഉണ്ട്..

  • @shahulhameedmmmeetrakkalhu7586
    @shahulhameedmmmeetrakkalhu75863 жыл бұрын

    ഒരു ചുറ്റിൽ എത്ര എണ്ണം കോയിൽ ഉണ്ടാകും

  • @techraj3548

    @techraj3548

    3 жыл бұрын

    കമ്പനിയിൽ വ്യത്യാസമുണ്ടാവും എണ്ണി നോക്കൂ

  • @phamajeed
    @phamajeed3 жыл бұрын

    ഫാൻ തിരിഞ്ഞു ( opposite, കറങ്ങുന്നതെന്തു കൊണ്ടാണ്

  • @arifajunaidkakkad290
    @arifajunaidkakkad2904 жыл бұрын

    എല്ലാ കൊയലും വലത്തോട്ടാണോ ചുറ്റുന്നത്

  • @techraj3548

    @techraj3548

    4 жыл бұрын

    അതെ..ceiling ഫാനിൽ ഇടതും വലതും മാറി മാറി വരും..

  • @ratnaengineeringcorporatio9472
    @ratnaengineeringcorporatio94722 жыл бұрын

    സാറിന്റെ ഫോൺ നമ്പർ ഒന്നു തരാമോ

  • @nimoboy702
    @nimoboy7024 жыл бұрын

    മോട്ടോർ് എർത്ത് ഉണ്ട് എന്ന് എങ്ങനെ മനസ്സിലാക്കാം

  • @techraj3548

    @techraj3548

    4 жыл бұрын

    Body ഉം ടെർമിനൽ ഉം തമ്മിൽ test ലാമ്പോ മുൾട്ടിമീറ്ററോ ഉപയോഗിച്ച് ചെക്ക് ചെയ്യുമ്പോൾ കണ്ടിന്യൂയിറ്റി കിട്ടരുത്.. കണ്ടിന്യൂയിറ്റി കിട്ടിയാൽ earth ആണ്.. kzread.info/dash/bejne/laVrysmMYpPHeaQ.html.. ഇതു കാണു

  • @manzoor8837
    @manzoor88373 жыл бұрын

    Wall fan turn ചെയ്യുന്നില്ല

  • @techraj3548

    @techraj3548

    3 жыл бұрын

    ഓസിലേഷൻ സെക്ഷനിൽ ഉള്ള ചക്രങ്ങൾ നോക്കുക ആവശ്യമുണ്ടെങ്കിൽ ഗ്രീസ് ഇട്ടുകൊടുക്കുക

  • @jafjaf6889
    @jafjaf68893 жыл бұрын

    supper

  • @suhailmk9558
    @suhailmk95583 жыл бұрын

    Roter a fanintetallatha vere cheriya roter kodukkan patumo

  • @techraj3548

    @techraj3548

    3 жыл бұрын

    റോട്ടറും STATOR ഉം തമ്മിൽ വളരെ നേരിയ അകലം മാത്രമേ പാടുള്ളൂ താങ്കൾക്ക് ആ ടൈപ്പ് കിട്ടിയാൽ ഉപയോഗിക്കാം

Келесі