കത്തോലിക്കാസഭയിലെ കൊഴിഞ്ഞുപോക്കിന്റെ കാരണങ്ങൾ | LOOSE TALK | NARADA NEWS

വിവിധ ക്രൈസ്തവസഭകളിൽ നിന്ന് ന്യൂജൻ പെന്തക്കോസ്ത് സഭകളിലേക്ക് വിശ്വാസികൾ ഒഴുകുന്നു. കരിസ്മാറ്റിക് പ്രസ്ഥാനങ്ങൾ കത്തോലിക്കാ സഭയ്ക്ക് തിരിച്ചടിയായി
#PENTACOST_CHURCHES_IN_KERALA #BISHOP_MAR_ANDREWS_THAZHATH #CATHOLIC_GIRLS
Stay Connected With Us !!
--------------------------------------------------------
►Facebook : / malayalam.na. .
►Twitter : / naradanews
►Instagram : / naradanews.. .
►Website : naradanews.com/
►Whatsapp : chat.whatsapp.com/ICRiwOclDdj...
►Telegram : t.me/naradanewsmalayalam
Malayalam News Malayalam Latest News Malayalam Latest News Videos Log onto Narada new for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.Narada news is a 24x7 news channel and updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with Narada new for the latest updates that are happening around the world.
|| ANTI-PIRACY WARNING ||
This content is Copyrighted to Narada News. Any unauthorised reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright act.

Пікірлер: 303

  • @appachanozhakkal
    @appachanozhakkal2 жыл бұрын

    Mr. Mathew Samuel, നാരദ ചാനൽ തുടങ്ങിയപ്പോൾ മുതൽ, ഞാൻ താങ്കളുടെ ഒരു പ്രേക്ഷകനാണ്. ആനുകാലികമായിട്ടുള്ള താങ്കളുടെ എല്ലാ സംവാദങ്ങളും ആസ്വദിച്ചു കേൾക്കാറുണ്ട്; അതു തുടരണം എന്നും ഞാനാഗ്രഹിക്കുന്നു. ഇനി പറയാൻ പോകുന്നതു തികച്ചും വ്യക്തിപരമായ ഒരു കാര്യമാണ്. ഇരുപതു മിനിട്ടോളമുള്ള ഒരു വീഡിയോയുടെ ഇടയ്ക്കു, ഒന്നിലധികം പ്രാവശ്യം ചുമക്കുന്നത്, എനിക്ക് അലോസരമുണ്ടാക്കുന്നുണ്ട്. നിങ്ങളൊരു പുകവലി ശീലമാക്കിയ വ്യക്തിയാണെങ്കിൽ, ദയവു ചെയ്‌തു, പുകവലി ശീലം ഒഴിവാക്കണം എന്നത്, എൻറെ മാത്രം ഒരഭ്യര്ഥനയാണ്. അവനവൻറെ സ്വാതന്ത്ര്യം, അവനവനിൽ സ്ഥിതി ചെയ്യുന്നു . Nothing official, please take it easy.

  • @jishnuskrishnan1152
    @jishnuskrishnan11522 жыл бұрын

    "ക്രൈസ്തവർ ന്യൂജനെറഷൻ സഭയിലേക്ക് പൊകുന്നതൊ, നീരിശ്വാരവാദത്തിലെക്കൊ പൊകുന്നതൊ തെറ്റില്ല. പക്ഷെ സമധനമത്തിലേക്ക് മാത്രം പൊകരുതെ.🙄🙄🙄🙄🙄

  • @rajeevthomas2076
    @rajeevthomas20762 жыл бұрын

    എന്റെ പിന്നാമ്പുറവും ഓർത്തഡോക്‌സിൽ നിന്നാണ്, 2001 ൽ ഞാൻ ആദ്യം മുംബൈയിൽ പോയി രണ്ടോ മൂന്നോ മാസം എനിക്ക് ജോലിയില്ല, ഞാൻ ബൈബിൾ വായിക്കാൻ തുടങ്ങി, ഞാൻ ഒരു പെന്തക്കോസ്ത് പള്ളി കണ്ടെത്തി അവിടെ പോകാൻ തുടങ്ങി, എന്റെ ജീവിതം മാറി. എന്റെ കുടുംബത്തിൽ ഒരു ആർച്ച് ബിഷപ്പും, ഓർത്തഡോക്സ് ബിഷപ്പുമാരും, കത്തോലിക്കാ, ഓർത്തഡോക്സ് വൈദികരു ഉണ്ട്. കഴിഞ്ഞ 22 വർഷമായി പെന്തക്കോസ്ത് വിശ്വാസം പിന്തുടരുന്ന എന്റെ മമ്മി .ഇപ്പോൾ ഞങ്ങൾ സന്തുഷ്ടരാണ്.

  • @georgekuttyk.k461
    @georgekuttyk.k4612 жыл бұрын

    പള്ളി വക സ്കൂളിൽ ജോലി കിട്ടണമെങ്കിൽ ഒരു വിശ്വാസി എത്ര ലക്ഷം കൊടുക്കണം.വിശ്വാസിയുടെ വിശ്വാസം പോകാൻ ഇതും ഒരു കാരണമാണ്

  • @luckymanoj1
    @luckymanoj12 жыл бұрын

    Mr മാത്യു സാമുവൽ താങ്കൾ പുകവലിക്കാരനാണെങ്കിൽ തീർച്ചയായും അതു നിർത്തുക. താങ്കളെ ഇൻഡ്യയിലെ നന്മ ആഗ്രഹിക്കുന്ന മനുഷ്യർക്ക് ആവശ്യമുണ്ട്. താങ്കളും മറുനാടൻ ഷാജനുമൊക്കെ കൂടുതൽ നാൾ ജീവിച്ചിരിക്കണമെന്ന് ആഗ്രഹിക്കുന്ന ആൾക്കാരിൽ ഒരാളാണ് ഞാൻ

  • @v.pshajiviswanath9405
    @v.pshajiviswanath94052 жыл бұрын

    Essence തുടങ്ങിയ ന്യൂ ജനറേഷൻ നവ യുക്തിവാദികളിലും ക്രിസ്ത്യൻ പെൺകുട്ടികൾ ധാരാളമായി വരുന്നുണ്ട് എസൻസ് ത്യശൂർ നടത്തിയ പരിപാടി വൻ വിജയമായിരുന്നു 4000 രേത്തോളം പേരുണ്ടായിരുന്നു.

  • @Geopan84
    @Geopan84 Жыл бұрын

    So true, i am an orthodox christian and when i went to Kolkata for my higher studies. I had no contacts there and then I went to an AG church and later on i was there for 2 years but in that time span i had more contacts than in my own native place and Kolkata really felt like home because of AG church.

  • @dr.mollyvarghese9092
    @dr.mollyvarghese90922 жыл бұрын

    I belong to Malankara catholic church ..Our preists insists us to read Bible..Teach us Bible ..I have read Bible 2 times by their constant motivation n recieved many blessings in my life too..They support us with prayers in our life problems n come and pray at our homes in crisis times.

  • @thomasvarughese1359
    @thomasvarughese1359 Жыл бұрын

    Good opinion mr. Mathew Samual. These time Pentecostal churches are boom and growing world wide. China, Pakistan, Africa, Middle East , Europe, Traditional churches if all downing.

  • @johnmathewkattukallil522
    @johnmathewkattukallil5222 жыл бұрын

    സഭയ്ക്ക് പുറത്ത് പോകുന്നവർ എത്രയും വേഗം പോകട്ടെ..... നല്ല ഉത്തമ താല്പര്യത്തോടെ നിൽക്കുന്നവർ മാത്രം നിൽക്കട്ടെ.... ഇപ്പോൾ പള്ളികളിൽ സാമൂഹ്യ അകലം പാലിച്ചു കസേര ഇട്ടിരിക്കുന്നതിനാൽ, കൃത്യ സമയത്ത് ചെന്നില്ലെങ്കിൽ മുഴുവൻ സമയം പുറത്ത് നിൽക്കേണ്ടി വരുന്നു. കുറെ അൽപ വിശ്വാസികൾ ഒന്നു പോയിക്കിട്ടിയാൽ ആ അവസ്ഥ ഒഴിവായി കിട്ടും....

  • @crrajendramenon5892
    @crrajendramenon5892

    Thanks for the information about latest happenings in churches.

  • @prasadreal
    @prasadreal2 жыл бұрын

    ക്രിസ്തീയ സഭകൾ വിദ്യാഭ്യാസത്തിനു നൽകിയ സംഭാവനകൾ വിസ്മരിക്കാവുന്നതല്ല, എന്നാൽ ആ വിദ്യാഭ്യാസത്തിലുടെ അവരുടെ ജീവിത സാഹചര്യങ്ങൾ മെച്ച്പ്പെടുകയും, ആളുകളുടെ ചിന്താ മണ്ണ്ഡലം വികസിക്കുകയും, കഥകൾ കഥകൾ മാത്രമാണെന്നു മനസ്സി ലാക്കുവാനുള്ള വിവേചന ബുദ്ധി ലഭിക്കുകയും ചെയ്തു എന്നതാണ് ആളുകൾ മതം വിടുവാവുള്ള പ്രധാന കാരണം, വ്യക്തി സ്വാതന്ത്ര്യത്തെ തടസപെടുത്തുന്നതെന്തിനെയും ഉപേക്ഷിക്കുവാൻ ആധുനിക മനുഷ്യന് അധികം ചിന്തിക്കേണ്ടതില്ല.

  • @bai6219
    @bai62192 жыл бұрын

    Sir you are cent percent right.I agree with you.Avasyamillatha karythinu vendi manushyan undakki vecha oru vayya Eli chathu kazhinjal thala thekko vadakko

  • @keralan290
    @keralan2902 жыл бұрын

    ക്രിസ്ത്യാനികൾ നിരീശ്വരവാദികൾ ആവുന്നില്ല എന്ന് പറയുന്ന നിങ്ങൾ ആണ് പൊട്ടൻ. എസ്സെൻസ്സ് ഗ്ലോബലിന്റെ പ്രോഗ്രാം എവിടെയെങ്കിലും നടക്കുമ്പോൾ വെറുതെ ഒന്ന് പോയി നോക്ക്. എന്നിട്ട് ഒരു പത്തുപേരോട് അവരുടെ പേര് ചോയ്ച്ചുനോക്ക് അപ്പൊ മനസ്സിലാവും. ഒരു 70% എങ്കിലും ക്രിസ്ത്യനികൾ ആയിരിക്കും. ഭൂരിഭാഗവും കത്തോലിക്കർ. നിങ്ങൾ പറയുന്ന പലകാര്യങ്ങളും വസ്തുതാവിരുദ്ധം ആണ്.

  • @vaidyarnish5212
    @vaidyarnish52122 жыл бұрын

    പള്ളിയിലെ ബിഷോപ്പമാർക്ക് ഭൂമി കച്ചവടം പോലെ പല വിധ പരിപാടികളല്ലേ..

  • @mathewjohn9985
    @mathewjohn99852 жыл бұрын

    കേരളത്തിലെ യുവജനങ്ങളെ പറ്റിയുള്ള താങ്കളുടെ ഈ നിരീക്ഷണം പൊട്ടത്തരമാണ് , കേരളത്തിലെ പെന്തോകൊസ്തുസഭകളെല്ലാംഏകദേശം ശോഷിച്ചഅവസ്ഥയിൽ ആണ് ഇപ്പോൾ

  • @geoekmgmail
    @geoekmgmail2 жыл бұрын

    Well said.

  • @josegeorge9687
    @josegeorge96872 жыл бұрын

    What you said 100% right

  • @josephalex9534
    @josephalex95342 жыл бұрын

    Well said.

  • @goldentunes1218
    @goldentunes12182 жыл бұрын

    Mathew is a thinking man, honest to core ✔️

Келесі