മതപരിവർത്തനം ഇന്ത്യയിൽ | Mathew Samuel l Jazla Madasseri | Conversion

#conversion #NaradaNews
Mathew Samuel and Jazla Madasseri on Conversion in India
Stay Connected With Us !!
--------------------------------------------------------
►Facebook : / malayalam.na. .
►Twitter : / naradanews
►Instagram : / naradanews.. .
►Website : ml.naradanews.com/
►Whatsapp : chat.whatsapp.com/ICRiwOclDdj...
►Telegram : t.me/naradanewsmalayalam
Malayalam News Malayalam Latest News Malayalam Latest News Videos Log onto Narada new for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.Narada news is a 24x7 news channel and updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with Narada new for the latest updates that are happening around the world.
|| ANTI-PIRACY WARNING ||
This content is Copyrighted to Narada News. Any unauthorised reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright act.

Пікірлер: 241

  • @Sivaramakrishnan326
    @Sivaramakrishnan3262 жыл бұрын

    ക്രിസ്ത്യൻ ഭൂരിപക്ഷം ആയാൽ എന്താ കുഴപ്പം ഹിന്ദുക്കൾ ഭൂരിപക്ഷം ആയാലും ഒരു കുഴപ്പവുമില്ല ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ ഹിന്ദുക്കൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ നേരെമറിച്ച് മറ്റേ സാധനം ആണെങ്കിലോ😆

  • @MS-pp1kp

    @MS-pp1kp

    2 жыл бұрын

    താനൊക്കെ മുസ്ലിംങ്ങളെ ചൊറിഞ്ഞോണ്ടിരുന്നോ ഹിന്ദു കുടുംബങ്ങളെ ക്രിസ്ത്യനി ആകുന്നതിനെ കുറിച്ചാണ് ഇവിടെ പറയുന്നത് ഹിന്ദുവിന്റെ ദാരിദ്രം ചൂഷണം ചെയ്തും അല്ലാതെയും മത പരിവർത്തനം നടത്തുന്നു എന്നാൽ ഇതൊന്നും രേഖയിൽ തപ്പിയാൽ കിട്ടില്ല താങ്കൾക് ഹിന്ദു ക്രിസ്ത്യനി ആയാൽ കുഴപ്പമില്ല മുസ്ലിം ആകാതിരുന്നാൽ മതിയെങ്കിൽ ok താങ്കൾ പറഞ്ഞ മറ്റേ സാധനം ഭൂരിപക്ഷ മുള്ള ഇടത്ത് എത്ര ഹിന്ദുക്കൾ ജോലിക്ക് പോകുന്നുണ്ട് എന്തങ്കിലും പ്രശ്നമുണ്ടോ ഇന്ത്യയിൽ വന്ന് ഹിന്ദുക്കൾ കൂടുതലുള്ള സ്ഥലത്ത് ഹിന്ദുക്കൾ ഭൂരിഭാഗം അധികാരസ്ഥാനത്തും ഇരിക്കുന്ന സ്ഥലത്ത് വന്ന് കുറച്ചു ഭക്ഷണവും വസ്ത്രവും കൊടുത്ത് അനായാസം ഹിന്ദുക്കളെ ക്രിസ്ത്യനി ആക്കി മാറ്റുന്നു കർണാടകയിലെ BJP MLA ക്ക് സ്വന്തം അമ്മയെ മതം മാറ്റിയ കഥ നിയമ സഭയിൽ പറയേണ്ടി വന്നു ഇതേ ഇന്ത്യയിൽ നിന്നും എത്ര ഹിന്ദുക്കൾ ഗൾഫിൽ ജോലിക്ക് വരുന്നു നല്ല ഭക്ഷണം ജോലി ഒക്കെ നൽകി എത്ര ആൾക്കാരെ മതം മാറ്റാൻ പറ്റുമായിരുന്നു എന്നിട്ട് അങ്ങനെ വല്ലതും സംഭവിച്ചോ

  • @MS-pp1kp

    @MS-pp1kp

    2 жыл бұрын

    ഹിന്ദുക്കൾ കൂടുതൽ ഉള്ള സ്ഥലത്ത് വന്ന് കുറച്ചു ഭക്ഷണം കൊടുത്ത് മതം മാറ്റുന്നതിലും എളുപ്പമാണ് കുടുംബത്തെ കഷ്ടപ്പാടിൽ നിന്ന് കര കയറ്റാൻ ഒരു ജോലിക്ക് വേണ്ടി ഗൾഫിൽ വരുന്ന ഹിന്ദുവിനെ മതം മാറ്റാൻ എന്നതോർക്കണം

  • @kunhimoyip4465

    @kunhimoyip4465

    Жыл бұрын

    800 വർഷം ഇന്ത്യ ഭരിച്ചത് മുസ്ലിംകളായിരുന്നു. മുസ്ലിംകളായിരുന്നു ഭൂരിപക്ഷം. എന്നിട്ടും അക്കാലത്ത് മറ്റു മതസ്ഥർക്ക് ഒരു ബുദ്ധിമുട്ടുമുണ്ടായിട്ടില്ല. മററുള്ള കാര്യങ്ങളെല്ലാം ഹിന്ദുക്കളെയും മുസ്ലിങ്ങളെയും തമ്മിലടിപ്പിക്കാനുള്ള ചില ആസൂത്രണങ്ങൾ മാത്രം.

  • @PKpk-or2oe

    @PKpk-or2oe

    Жыл бұрын

    Norath east il okke god satue okke sammadikkilla nnu kettu. Abrahamic okle kanakka

  • @Muhammad-uo4wh

    @Muhammad-uo4wh

    Ай бұрын

    Manipoor???adoo.kurisukala.sankikal.talli.kolludadu?indiayil.nee.kaanunnillaa?ninaku.islaam.viroodam?sanki.kirsanki.koottu.kattaanu.nee.uddaasikkunnadu?adoo.sankikal.edil.vaaraavunnadu.kurisukaluda.mada.parivarttanakurichaanodoo?

  • @pramodvayanattu3885
    @pramodvayanattu3885 Жыл бұрын

    ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു -> ക്രിസ്തു !!!

  • @sasis.kumaar9495
    @sasis.kumaar94952 жыл бұрын

    Yes. In tamilnadu many many hindus families are converting to Christians ✝️

  • @peterjohn8259
    @peterjohn82592 жыл бұрын

    Very correct Mr.Samuel Matthew ❤❤❤ Expecting more videos !

  • @sujithsujith155
    @sujithsujith155 Жыл бұрын

    ക്രിസ്ത്യാനിയും മുസ‌ലിമും. രണ്ടു ടീമസും കൂടി ഇപ്പൊൾ മത്സരം ആണ് ആരാണ് ഏറ്റവും കൂടുതൽ ഹിന്ദുക്കളെ മതം മാറ്റുക എന്ന്.വല്ല ചൈന യില്ലും ആണെങ്കിൽ ഇവന്മാർ ഒന്നും പൊന്തില്ല. പാവ്വം ഹിന്ദുക്കൾ ഭൂരിപക്ഷം അയത് കൊണ്ട് ഇന്ത്യയിൽ ഇങ്ങനെ എല്ലാം നടത്താം കഷ്ട്ടം 😢😢😢😢😢😢😢😢

  • @EfrinNikki

    @EfrinNikki

    Жыл бұрын

    Just googled it... How many Christians are there in China 2022? And then I'm also fascinated that, over the last 40 years, Christianity has grown faster in China than any other place in the world. It's gone from approximately 1 million Christians to around 100 million

  • @visakhnopzz6663

    @visakhnopzz6663

    5 ай бұрын

    😂Chinayo best example 2030 oda mikavarum attavum Christians ulla country avum athu 😂😂😂😐Chinese gov restriction vakumthorum valarunnd idak liberal akke alpam growth alpam slow aye 🙂 ippo going in high pace again

  • @visakhnopzz6663

    @visakhnopzz6663

    5 ай бұрын

    ​@@EfrinNikkiippo 130 million undanne parayunnu

  • @pajohnson3041
    @pajohnson3041 Жыл бұрын

    He is telling truth ❤❤❤😊

  • @shivaji7749
    @shivaji77492 жыл бұрын

    വളരെയധികം പ്രസക്തമായ നിരീക്ഷണം 👏👏👏👏

  • @krishnakrishnakumar2587

    @krishnakrishnakumar2587

    Жыл бұрын

    കോപ്പാണ് .

  • @shivaji7749

    @shivaji7749

    Жыл бұрын

    @@krishnakrishnakumar2587 ഹിന്ദു നാമം ഉപയോഗിച്ച്, സ്ഥിരമായി ഇങ്ങനെ ഹിന്ദുവികാരത്തിനെതിരായി അഭിപ്രായം പറയുന്ന കടുത്ത ജിഹാദിയായ താങ്കൾ ഇങ്ങനീയെ പറയും.. 🐷🐷🐷

  • @sinuvarghese8255
    @sinuvarghese82552 жыл бұрын

    Good speech🎄🎄🎄

  • @My_journal1427
    @My_journal14272 жыл бұрын

    Expecting more videos

  • @WhoCared891
    @WhoCared8912 жыл бұрын

    Christian and Muslim are both sides of same coin..that is only fact.. Hindus unite and keep the dignity of nation..

  • @bijuthomas8330
    @bijuthomas83302 жыл бұрын

    ഇന്ത്യയിൽ ഒരു ക്രിസ്ത്യാനി ക്രിസ്ത്യാനിറ്റിയുടെ യാതൊരു ഗുണവും കാണിക്കാൻ പാടില്ല. ഒരുത്തനേയും ദൈവസ്നേഹത്തിന്റെ പേരിൽ ഉപകാരമൊന്നും ചെയ്യരുത്. എല്ലാവരോടും വിദ്യേഷ ത്തോടെ പെരുമാറുകയും ഒരു ഉപകാരവും ചെയ്യാതെയുമിരിക്കുക എല്ലാവർക്കും സന്തോഷമാകുമായിരിക്കും.

  • @karee-jok1452

    @karee-jok1452

    2 жыл бұрын

    *** ക്രിസ്ത്യാണികൾ എന്നു വിചാരിച്ചു നടക്കുന്നവരെയാണ് പരിവർത്തനം നടത്തേണ്ടത്. അവരിൽ എല്ലാം പിശാച് ആണ് പ്രവർത്തിക്കുന്നത്. ബൈബിൾ വചനങ്ങൾ പറഞ്ഞു വിശ്വാസികളുടെ പണം പറ്റിച്ചു നടക്കുന്ന കള്ളന്മാർ. പെന്തകൊസ്തും ഇത് തന്നെ ഇവരെ കാത്തു അന്ത്യകാലത്തു നരകം ഇരിക്കുന്നു. സ്വയം വിഗ്രഹമായി ഫ്ലെക്സ് അടിച്ചു യേശുവിനെ വിൽക്കുന്നവർ.

  • @gagagsbshss5268

    @gagagsbshss5268

    2 жыл бұрын

    കന്യാസ്ത്രീകളുടെ വസ്ത്രധാരണ രീതിയാണ് യഥാർത്ഥ വസ്ത്രധാരണം. മറ്റു കൃസ്ത്യാനികളുടെ വസ്ത്രധാരണം പശ്ചാത്യ രീതിയാണ്. ഷഡിയും ബ്രായും മാത്രം മതി. അതാണത്രെ കൃസ്ത്യൻ സംസ്കാരവും ഉയർച്ചയും അങ്ങോട്ട് ക്ഷണിക്കുകയും എങ്ങനെയും ജീവിക്കാമെന്ന് ഉദ്ബോധിപ്പിക്കുകയും ചെയ്യുന്ന ഒരു കൃസ്തുവിനെയും പാതിരിമാരെയും മതപരിവർത്തന വഴികളിൽ കാണുന്നു. കന്നുകാലികൾക്കും മനുഷ്യനും ഒരേ നിയമം മാത്രമെന്നാണോ ഉദ്ദേശിക്കുന്നത്. ഇസ്ലാമിനെ വിമർശിക്കാൻ മാത്രം ഉയർന്ന സ്കോളറ് ഒന്നുമല്ല മാതൃ സാമുവൽ . ഒരേ സമയം മത മുക്തനും അതേ സമയം മതം മാറ്റത്തെ ന്യായീകരിക്കുന്ന സമദൂര സിന്താന്തനുമായി ഇയാളെ കാണുന്നു ... വിരോദാഭാസം. ജസ്ല. ഒന്നും തിരിച്ചറിയുന്നില്ല. കന്യാസ്ത്രീ ജീവിതം . മരണം ഒന്നു പോലും വിഷയമാകുന്നില്ല. y....

  • @harishkiran3663
    @harishkiran36632 жыл бұрын

    As I have studied, no one have done more to attack and destroy caste system and bring SC and ST to main stream than RSS.

  • @babypv134
    @babypv1342 жыл бұрын

    Good comments... Go on......

  • @vinvin5807
    @vinvin58072 жыл бұрын

    വിദേശ NGO യെ ഒക്കെ നിയന്ത്രിച്ചത് ബിജെപി സർക്കാർ ആണ്.. അതും ഈ അടുത്തിടക്ക്.. അതുവരെ ഈ പണത്തിന്റെ കുത്തിഒഴുക്ക് കൊണ്ട് സാമൂഹിക, സാറിന്റെ ഭാഷയിലെ, status quo ക്ക് കോട്ടം തട്ടിയിട്ടില്ലേ???

  • @raveendranpk8658
    @raveendranpk86582 жыл бұрын

    ദളിത്, ആ ദിവാസി സമൂഹങ്ങൾക്ക് അവരുടേതായ ആചാരാനുഷ്ഠാനങ്ങളുണ്ടായിരുന്നു. അവരുടെയിടയിൽ തന്നെ വിവിധ രീതികൾ - അതെല്ലാം നഷ്ടപ്പെട്ടപ്പോൾ ഒന്നുമില്ലാതായി - അവരെ ചിലരെയെങ്കിലും എളുപ്പത്തിൽ വശീകരിയ്ക്കാൻ സാധിയ്ക്കും. ക്ഷേത്ര പ്രവേശന നിയമം വന്നപ്പോൾ തനതായ വ നഷ്ടപ്പെട്ടു, മറ്റതൊട്ടു കിട്ടിയതുമില്ല - 25 കൊല്ലത്തിനുള്ളിൽ പല ക്ഷേത്രങ്ങളും അവരുടെ നേതൃത്വത്തിൽ പുനരുദ്ധരിയ്ക്കപ്പെടുന്നത്യം ചിലതിലെങ്കിലും അവർതന്നെ പൂജാരിയാവുന്നതും കാണാം.

  • @shinevalladansebastian7847

    @shinevalladansebastian7847

    2 жыл бұрын

    അധിനിവേശത്തിലൂടെ മത പരിവർത്തനം കുറച്ചെങ്കിലും ഇന്ത്യയിൽ നടത്തിയത് ഇസ്ലാം ആണെന്ന് പറയാം. Expesially north india.. But ഇതര മതങ്ങൾ ഇന്ത്യയിൽ വ്യാപിക്കാൻ ഇടയാക്കിയത് സവർണ അവർണ അസമത്വമാണ്, even നമ്മുടെ കേരളത്തിൽ പോലും.

  • @raveendranpk8658

    @raveendranpk8658

    2 жыл бұрын

    @@shinevalladansebastian7847 സ്വന്തം ആചാരങ്ങൾ ഉപേക്ഷിച്ച് ദളിത് വിഭാഗങ്ങൾ മറ്റ് മതങ്ങൾ സ്വീകരിയ്ക്കാൻ കാരണം? സവർണ്ണ വിഭാഗക്കാര്യം മതം മാറിയതായി ക്കേൾക്കുന്നു. കാരണം - ?

  • @raveendranpk8658

    @raveendranpk8658

    2 жыл бұрын

    @@shinevalladansebastian7847 എന്റെ സുഹൃത്ത് ഒരു കൃസ്ത്യൻ പുരോഹിതനും താൻ നമ്പൂതിരി കുടുംബക്കാരായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട് -

  • @shinevalladansebastian7847

    @shinevalladansebastian7847

    2 жыл бұрын

    @@raveendranpk8658 തീർച്ചയായും ഉണ്ട്... പുലയനിൽ നിന്നോ ഈഴവനിൽ നിന്നോ മതം മാറിയാണ് ഞാൻ ക്രിസ്ത്യാനി ആയതെന്നു അവരും പറയില്ല... ആഡ്യ ജാതിയിൽ നിന്ന് തന്നെ യാണ് ഞങ്ങൾ ക്രിസ്തുമതം സ്വീകരിച്ചത്, എന്ന് അവർക്കും മേനി നടിക്കണം.. ഇക്കാര്യം തന്നെ ആണ് മേൽ പറഞ്ഞത്. മോഹൻലാൽ സ്ഥിരം അവതരിപ്പിക്കുന്ന അച്ചായൻ കഥാ പത്രങ്ങളെ കാണാറില്ലേ.. എത്രയോ സിനിമകളിൽ നേരിട്ട് തന്നെ പറയുന്നു "നല്ല അസ്സല് നമ്പൂതിരി മാർ മാർഗം കൂടിയ നസ്രാണികളാണ് നമ്മളെന്ന്."പൊതുവിൽ അവരെ സവർണ സുറിയാനി ക്രിസ്ത്യാനികൾ എന്ന് വിളിക്കുന്നു. ഒന്നാം നൂറ്റാണ്ടിൽ കേരളത്തിൽ എത്തിയ സെന്റ് തോമസിൽ നിന്ന് നേരിട്ട് മാർഗം കൂടിയ ബ്രഹ്മണരുടെ പിൻഗാമികൾ ക്രിസ്ത്യാനികൾ ആണ് ഞങ്ങൾ എന്ന് അവർ വീമ്പിളക്കുന്നു.. എന്നാൽ അഞ്ചു ആറു നൂറ്റാണ്ടോടു കൂടി മാത്രമാണ് ബ്രാഹ്മണർ ഉത്തരേന്ത്യയിൽ നിന്ന് കേരളത്തിലേക്ക് എത്തിയതെന്നു ചരിത്രം പഠിപ്പിക്കുന്നു.എന്നാൽ കേരളത്തിൽ ക്രിസ്തു മതത്തിലേക്കു ഏറ്റവും കൂടുതൽ പരിവർത്തനം നടന്നിട്ടുള്ളത് ഈഴവ സമുദായത്തിൽ നിന്നാണ്. "വഴി നടക്കാൻ പോലും അനുവദിക്കാത്ത പരിതസ്ഥിതിയിൽ"ആളുകൾ നിൽക്ക കള്ളിയില്ലാതെ മറ്റേതെങ്കിലും മതങ്ങളിൽ കയറിപ്പറ്റി സോഷ്യൽ സ്റ്റാറ്റസിന് വേണ്ടി ശ്രമിക്കുന്നത് സ്വാഭാവികം.. ക്രിസ്തീയ, ഇസ്ലാം മതങ്ങൾക്കുമുന്നേ ഇതുപോലെ ബുദ്ധമതത്തിലേക്കും ആളുകൾ ചേക്കേറിയിരുന്നു. ബ്രാഹ്മണ്യം ശക്തി പ്രാപിച്ചതോടെ കേരളത്തിൽ നിന്നല്ല ഭാരതത്തിൽ നിന്നെ ബുദ്ധമതം പിഴുതെറിയപെട്ടു.

  • @raveendranpk8658

    @raveendranpk8658

    2 жыл бұрын

    @@shinevalladansebastian7847 5 - 6 - നൂറ്റാണ്ടോടു കൂടിയാണ് ബ്രാഹ്മണർ കേരളത്തിലെത്തിയത് !!? ശങ്കരാചാര്യർ ജീവിച്ചിരുന്ന കൊല്ലം ? ഒന്നാം നൂറ്റാണ്ടിൽ കൃസ്തുമതമെത്തിയെന്ന് താങ്കൾ - ബ്രാഹ്മണ മേധാവിത്വം കൊണ്ടാണ് ദളിതർ മതം മാറിയതെന്നും താങ്കൾ - പിന്നീട്, 5 - 6 നൂറ്റാണ്ടുകളിലാണ് ബ്രാഹ്മണര് വന്നതെന്നും താങ്കൾ - ഇവിടെയില്ലാതിരുന്ന ബ്രാഹ്മണരുടെ പീഡനം സഹിയ്ക്കവയ്യാതെയാണ് ദളിതർ കൃസ്തുമതം സ്വീകരിച്ചതെന്നർത്ഥം - അത്ഭുതം തന്നെ.

  • @JEKZEKZKR
    @JEKZEKZKR2 жыл бұрын

    ആദിവാസി ,ദിളത് ന് status വേണം അതിന് മതം മാറുന്നു അത്രെ ... പക്ഷെ ആ ദളിത് ,ആദിവാസി പേരിൽ സർക്കാർ പണം നക്കാൻ status പ്രശ്നല്ല😂

  • @anooprs8229
    @anooprs8229 Жыл бұрын

    Yes sir you are right. Actually Hindu general category peoples of North Indians are considering as slaves and SC/ST peoples are not getting any considerations and still they are very poor in North India. So when they convert to Christians they are getting job, salary and status of general category and their children are getting free education from Christian missionaries school. This is the reason SC/ST and adivasi of North Indians are thinking about conversation

  • @sudarsananvk5491
    @sudarsananvk54912 жыл бұрын

    ഒരു ദളിതൻ മതം മാറിയാൽ അവനെ യഥാർത്ഥ ക്രിസ്ത്യാനി വേലിക്കകത്ത് കേററത്തില്ല. പിന്നെ എന്തു നേട്ടമാണ് അവർക്കുളളത്.

  • @myloveindia8277

    @myloveindia8277

    2 жыл бұрын

    ദളിതരെ അമ്പലത്തിൽ ഇപ്പോഴും കേറ്റാൻ മടിക്കുന്നവരുണ്ട്

  • @marybabu4068

    @marybabu4068

    2 жыл бұрын

    ഈ യഥാർത്ഥ ക്രിസ്ത്യാനി ആരാണ് എന്നൊന്ന് define ചെയ്യാമോ. മാത്രവുമല്ല ഈ വ്യത്യാസം നിലനിൽക്കുന്നു എങ്കിൽ അതിനു ഉത്തരവാദികൾ ഇവിടെ നില നിന്ന സംസ്കാരം തന്നെയല്ലേ. സെമിറ്റിക് മതങ്ങളിൽ ജാതി വ്യവസ്ഥ ഇല്ലല്ലോ.

  • @rams5687

    @rams5687

    2 жыл бұрын

    @@myloveindia8277 pakshe dalit daivam ane ellarum thozhunne, adhehathinte flex india motham niranjunilkunnu. Athukonde cheap communism parayalle

  • @beenaxavier4380

    @beenaxavier4380

    Жыл бұрын

    Stop negativity

  • @josephalex9534
    @josephalex9534 Жыл бұрын

    Well said

  • @madhuk.s8604
    @madhuk.s86042 жыл бұрын

    Isn't there is vast difference between 'status' and 'status quo'

  • @blessindia1
    @blessindia12 жыл бұрын

    Is the second episode available?

  • @gautam01m
    @gautam01m2 жыл бұрын

    Sir, status quo meaning is different.

  • @anilraghu8687
    @anilraghu86872 жыл бұрын

    Conversion cannot be stopped. Human condition improvement is not defined in Hinduism. Being atheist and communist is also conversion.

  • @matzz6075
    @matzz60752 жыл бұрын

    The perfect ground reality ....this is called real fearless journalism.....

  • @downer143
    @downer1432 жыл бұрын

    kashtam Mathew Samuel! do you know the meaning of Status quo?

  • @abinthomas3673
    @abinthomas36732 жыл бұрын

    Do we have a 2nd episode

  • @martinfrancismartinfrancis3612
    @martinfrancismartinfrancis36122 жыл бұрын

    👍

  • @JEKZEKZKR
    @JEKZEKZKR2 жыл бұрын

    Main problem semitic religions majority ആയാൽ പിന്നെ ഹിന്ദു ന് നടക്കുന്നത് എന്തായിരിക്കും എന്ന് aware ആണ് ... minority ആയിരിക്കുമ്പോൾ മതേതരം , constitution പറയുന്നവർ majority ആയാൽ ഇതൊന്നും കണ്ടില്ല ...so SEMITIC മതസ്ഥർ കട്ടുന്ന പരിപാടികൾ ഹിന്ദുക്കൾ എതിർക്കും ... minority right പോലെ hindu ഉം right to defend

  • @sunuthomas382
    @sunuthomas3822 жыл бұрын

    Completely correct!

  • @mohanancg2013
    @mohanancg20132 жыл бұрын

    മതം മാറ്റ ലോബികൾ സംഘ പരിവാറിന്റെ എതിർക്കുന്നത് എന്ത്‌ കൊണ്ട് എന്നു ഇപ്പോൾ മനസ്സിലായി .

  • @manikandanpullanthody4487
    @manikandanpullanthody44872 жыл бұрын

    Sathyam

  • @sreekanthakk5198
    @sreekanthakk51982 жыл бұрын

    It's not correct. What happened in North eastern Region. The entire states have been converted to Christianity. By giving money /Job etc people are converted. So many missioneries are getting money for this. Poverty is there among Hindus it's being exploited. There is saying that Christian came with Bible & Muslims with daggers for conversyion activities. What is happening in African countries.

  • @simonsemayoon6709
    @simonsemayoon67092 жыл бұрын

  • @JEKZEKZKR
    @JEKZEKZKR2 жыл бұрын

    Where's part2

  • @galileomammali4209
    @galileomammali4209 Жыл бұрын

  • @lekshmidevibl1529
    @lekshmidevibl15292 жыл бұрын

    തന്ത്രപരമായി പ്രേമിച്ച് എത്ര യോ നായർ ഈഴവ പെൺകുട്ടികളെയും ആൺകുട്ടികളെയും മതംമാറ്റി ക്രിസ്ത്യാനിയാക്കി വിവാഹം കഴിച്ചിരിയ്ക്കുന്നു.അതൊക്കെ basic needs ഇല്ലാത്തവരല്ല...മറിച്ച് സമ്പന്ന കുടുംബങ്ങളിലുള്ളകുട്ടികൾ തന്നെ യാണ്. അതു കാണാതെ ഈ അജ്ഞരായS.C,S.T വിഭാഗങ്ങളുടെ സകല ഗവണ്മെന്റ് ആനുകൂല്യങ്ങളും കുറയ്ക്കുന്ന മതംമാറ്റത്തോട് എങ്ങനെ അനുകൂലിയ്ക്കാൻ കഴിയും?ഏതെങ്കിലും ഉന്നതരായ ക്രിസ്ത്യൻ ചെറുപ്പക്കാർ ഇവരെ വിവാഹം കഴിയ്ക്കുമോ?

  • @jikkuabraham6243

    @jikkuabraham6243

    2 жыл бұрын

    We Syrian Christians ( Orthodox , Jacobite, Marthoma) Doesn't support and never came through invasion Unlike Western Christianity who expanded through Invasion and conversion. Many Ezhava joined many or mostly western Christianity like Catholics , Protestants to have safe passage.

  • @rajeevravi9418

    @rajeevravi9418

    Жыл бұрын

    എത്രയോ ക്രിസ്ത്യൻ പെൺ കുട്ടികളെ കടത്തി കൊണ്ടു പോയിരിക്കുന്നു... പണ്ട് ഇടുക്കി ബിഷപ്പ് പറഞ്ഞത് ഓർക്കുന്നു..

  • @joseban8272
    @joseban82722 жыл бұрын

    Muslim religion is a dark religion where there’s no freedom… Christian religion has lots of freedom and a modern outlook…and hence progressive and prosperous…. Hindu religion is the most liberal and easygoing religion….only drawback is racism. That’s why dalith going to Christians…

  • @shreekumars9040

    @shreekumars9040

    2 жыл бұрын

    Then why dalits are having seperate churches..? Why they are not included in RC,Orthdox and Jacobite churches..? Christian conversions are no 1 cheating to grab land and power.. just like they did in S Africa and America..not at all like this journalist said..

  • @jikkuabraham6243

    @jikkuabraham6243

    2 жыл бұрын

    @@shreekumars9040 Foolish comments. Why you want to mention Orthodox , Jacobite in this when they are Syrian Christians and is forward Caste. As per Travancore, Syrian Orthodox were SOVEREIGN , You can refer Manu s pillai , Ivory throne also. Eastern Christianity and western Christianity is opposite to a coin and not same.

  • @shreekumars9040

    @shreekumars9040

    2 жыл бұрын

    @@jikkuabraham6243 You mean Syrian Christians are all those who came from Syria.. seems funny..Why dalits are not included..?

  • @jikkuabraham6243

    @jikkuabraham6243

    2 жыл бұрын

    @@shreekumars9040 Did anyone told that Syrian Christians came from Syria? ETho ezhavan aanenu tonunu, mandataram villichu koovunundu, Syrian Christians have ancestry of Jews, Hindus, small communities came from Turkey, Iran as well. These were Sovereign class till Travancore Kingdom. CHECK what PM modi gifted to Netanyahu when he visited Israel. Its upper class Christian community, no need to include dalits. Dalits voluntarily joined western Christianity during British era, lot of Ezhava community too joined. Those western including pentecostal Anglican baptist Latin Catholic accept

  • @shreekumars9040

    @shreekumars9040

    2 жыл бұрын

    @@jikkuabraham6243 Enkil pinne ninte Israel pokkoodey..Ivide enthina kidannu thallunnathu....Ithu ezhavante bhoomi aanado..ninte conversion kondu poda uvve..! Hypocrites!.. wants to convert poor people and blame Hindus for everything..atleast we are not having seperate temples and seperate culture..Just check up how much hate this journalist was making by ridiculing Hindus..We will not take it anymore..!

  • @krishnakrishnakumar2587
    @krishnakrishnakumar2587 Жыл бұрын

    ചേരേണ്ടവർ ചേർന്ന് എന്ന് കരുതിയാൽ മതി..

  • @harishkiran3663
    @harishkiran36632 жыл бұрын

    Coercion is real.

  • @sasis.kumaar9495
    @sasis.kumaar94952 жыл бұрын

    Now also convertion,money power

  • @shreekumars9040
    @shreekumars90402 жыл бұрын

    South African leader Desmond Tutu said "The missionaries with Bible in their hand came and asked us to close our eyes and pray..We prayed.. When we opened our eyes we had the Bible in our hand and they had our land!".The same thing they want to repeat in India to grab our land and for power !

  • @jikkuabraham6243

    @jikkuabraham6243

    2 жыл бұрын

    You mean Which Christianity? Be specific, Is it Orthodox Churches or western Hypocrite Western Christianity? Dude, Kochi Kingdom did a big mistake and that's why Coonan Cross Oath happened and one of Kerala's first protest towards Foreign invasion was from Syrian Christian Community

  • @JohnJohn-rs7en

    @JohnJohn-rs7en

    Жыл бұрын

    But still the white farmers are here. Those who left the country they are coming back. But large amount of land is kept by the African kings and clan leaders. Still do not forget he was the Arch Bishop of the Anglican Church consists of White, African and other communities whose head was Canterbury Archbishop.

  • @rajeevravi9418

    @rajeevravi9418

    Жыл бұрын

    So that south africa is not like Nigeria or Sudan

  • @thomassamuel9388

    @thomassamuel9388

    Жыл бұрын

    And Desmond Tutu for the life of him clutched on to the Bible and became a bishop, he found it too good

  • @dennykjose7756
    @dennykjose7756 Жыл бұрын

    നിർബന്ധിത മതപരിവർത്തനം എന്ന വാക്ക് സംഘ പരിവാർ മനപൂർവ്വം പ്രചരിപ്പിച്ചതാണ്

  • @copyrightfreevideos1273
    @copyrightfreevideos12732 жыл бұрын

    Part 2 ??

  • @sasis.kumaar9495
    @sasis.kumaar94952 жыл бұрын

    Dalith Christians separated

  • @vasudevanpayyurli318
    @vasudevanpayyurli3182 жыл бұрын

    Half truth , pain and poverty is the main cause. Why all these years ruling party doesn't support the underprivileged people's. Now there's some changes taking place. We can't deny that.

  • @sasikk1275
    @sasikk12752 ай бұрын

    മാത്യു സാമുവൽ പറഞ്ഞത് പണ്ടേ എന്റെ തലയിൽ കയറിയതാണ് . ഇനിയെങ്കിലും പരിവർത്തനം പരിവർത്തനം എന്ന് പറഞ്ഞ് കരഞ്ഞു നടക്കുന്നവരുടെ തലയിൽ വെളിച്ചം കയറിയാൽ പിന്നീട് കരയേണ്ടി വരില്ല ..

  • @noanxious4jesuscan568
    @noanxious4jesuscan5682 жыл бұрын

    Well Spoken 💐💐

  • @padmakumarn3956
    @padmakumarn3956 Жыл бұрын

    status and statusquo are different

  • @johnskuttysabu7915
    @johnskuttysabu79152 жыл бұрын

    If people want to convert let them..

  • @thomasmuringasseril6493
    @thomasmuringasseril6493 Жыл бұрын

    ETTAVUM PRIVATE PLACE AAYA KAKKOOSIL VARE ISLAAMIKA NIYAMAMGAL UNDU..!🌹🌹

  • @bobanclassic3958
    @bobanclassic39582 жыл бұрын

    Part 2 evide

  • @MK-bs9ef
    @MK-bs9ef2 жыл бұрын

    അച്ചായ ക്രിസ്റ്റ്യാനിറ്റിയോടടുക്കുമ്പോൾ ഒരിച്ചിരി ഇത് ഉണ്ട്

  • @krishnakrishnakumar2587

    @krishnakrishnakumar2587

    Жыл бұрын

    ഉണ്ട് സത്യമാണ്..

  • @jobyjacob8024

    @jobyjacob8024

    Жыл бұрын

    His opinion is very carruct.

  • @abdulrahiman7435

    @abdulrahiman7435

    Жыл бұрын

    അയ്യോ ഈ ആക്രമണങ്ങൾ ഒന്നും കേരള ബിഷൊപ്മാർ അറിഞ്ഞതെ ഇല്ല.

  • @joypaulmanjaly5103
    @joypaulmanjaly51032 жыл бұрын

    Your knowledge about women freedom in Turky is biased. Their freedom is restricted in any Muslim country. Search for Women freedom in Turky.

  • @krishnakrishnakumar2587
    @krishnakrishnakumar2587 Жыл бұрын

    RSS നെ കുറിച്ച് ഇയാൾക്ക് ഒരു ചുക്കുമറിയില്ല... ബാക്കി എല്ലാ കാര്യത്തിലും അത്യാവശ്യം വിവരമുണ്ട്...

  • @ClearExplain

    @ClearExplain

    Жыл бұрын

    💯

  • @IndShabal
    @IndShabal2 жыл бұрын

    Put it simply, but for the govt owned land mass,

  • @aasconsultancy5693
    @aasconsultancy5693 Жыл бұрын

    Anti conversion bill is on the table. In November 2022, the Supreme court mentioned that a massive conversion is taking place in India and the Govt should form a bill to restrict the conversion as the SC felt that THESE conversions AFFECT THE NATIONAL SECURITY AND THREAT TO INDIA.

  • @sreedevipanicker1089
    @sreedevipanicker1089 Жыл бұрын

    Conversion by cheating the poor or by paying them .

  • @joseph_augustine

    @joseph_augustine

    Жыл бұрын

    ഗോതമ്പും പൽ പൊടിയും

  • @beauty9369
    @beauty9369 Жыл бұрын

    അടുത്ത സെൻസസിൽ, വിശ്വാസം ഏതെന്നു രേഖപെടത്തണം..

  • @sandeepuriyacode8577
    @sandeepuriyacode85772 жыл бұрын

    👌👌👌

  • @thisissomethings
    @thisissomethings2 жыл бұрын

    Part 2 link kittuo

  • @gop1962
    @gop1962 Жыл бұрын

    What happened Christians countries and Churches

  • @UnknownPerson-db8nw

    @UnknownPerson-db8nw

    Жыл бұрын

    Only westen europe not all around the world

  • @abhilashnair4343
    @abhilashnair43432 жыл бұрын

    Ram nath govind?

  • @dileeppc6477
    @dileeppc64772 жыл бұрын

    ഹിന്ദുവിനെതിരെ റോമൻ കത്തോലിക്ക സഭ ഗൂഡാലോചന നടത്തുന്നത് അവസ്സാനിപ്പിക്കണം അല്ലങ്കിൽ അവസ്സാനിപ്പിക്കേണ്ടി വരും

  • @rajeevravi9418

    @rajeevravi9418

    Жыл бұрын

    എന്നാൽ ശ്രമിക്കൂ...

  • @UnknownPerson-db8nw

    @UnknownPerson-db8nw

    Жыл бұрын

    😂ooo

  • @manojharidas733
    @manojharidas7332 жыл бұрын

    മാ ത്വൂ സാറേ താങ്കൾ ഒരു ക്രിസ്‌തൃ ൻ വർഗ്ഗീയ വാദിയാണോ എന്നു എന്നു ചിന്തിക്കാൻ നിർബദ്ധിതരാകുന്നു

  • @vipinbabu7013

    @vipinbabu7013

    2 жыл бұрын

    He is atheist

  • @ClearExplain

    @ClearExplain

    Жыл бұрын

    @@vipinbabu7013 ആ കൊള്ളാം ദൈവതെവിശ്വസിക്കുന്ന അല്ലേ🤭

  • @josephcherian7187
    @josephcherian71872 жыл бұрын

    Good observation

  • @conectwel1
    @conectwel12 жыл бұрын

    He is peddling lies! In 1868, William Booth dictated a missionary newsletter by describing his wonderful group of workers as a “volunteer army”. Their catchline is "Soap, Soup, and Salvation". They preach the Gospel with soap and soup as inducement. Selfless act that aims to protect, help, and provide under priviledged human beings and animals a service that is performed without any hopes of reciprocation, monetary benefits, or awards is needed and not acts of service with "hidden agenda".

  • @ramkumarr5303
    @ramkumarr53032 ай бұрын

    ഞാനൊരു ഹിന്ദുമത വിശ്വാസിയാണ് ഇന്ത്യ ഒരു ഹിന്ദു രാജ്യമായി നിലനിൽക്കുന്നതിന് കാട്ടിലും നല്ലത് ക്രിസ്തുമത രാജ്യമായി നിലനിൽക്കുന്നതാണ് ഇന്ത്യ ഹിന്ദുമത രാജ്യമോ ക്രിസ്തുമത രാജ്യമോ ബുദ്ധമത രാജ്യമോ ജൈനമത രാജ്യമോ സിക്കുമതം രാജ്യമോ ആയാൽ ഒരു കുഴപ്പവുമില്ല എന്നാൽ ഒരു ഇസ്ലാമിക രാജ്യമോ കമ്മ്യൂണിസ്റ്റ് രാജ്യവും ആകുമ്പോൾ ആണ് തല പോവുന്നത്

  • @Rahul-tc1nx
    @Rahul-tc1nx2 жыл бұрын

    നിർബന്ധിത മതപരിവർത്തനം ഇല്ല? കുറച്ച് നാൾ മുന്നേയല്ലെ tamilnattil ഒരു christian സ്കൂളിൽ മതപരിവർത്തനത്തിന് പ്രേരിപ്പിച്ചു ഒരു കുട്ടിയുടെ ആത്മഹത്യയിൽ എത്തിച്ചത്... ചെറുതായി ഒന്ന് വെളുപ്പിക്കാൻ nokkiyonnoru സംശയം

  • @vimalvk5039

    @vimalvk5039

    Жыл бұрын

    അതൊക്കെ സംഘത്തിന്റെ കളിയല്ലേ 😄

  • @master-wm4sj
    @master-wm4sj Жыл бұрын

    You cannot distroy sanathana dharmam

  • @jacthanni
    @jacthanni Жыл бұрын

    നമ്മുടെ സീനിയർ ജേർണലിസ്റ്റിനോട് ഒരു ക്ലാരിഫിക്കേഷൻ ചോദിക്കട്ടെ, താങ്കൾ മൂന്നാല് പ്രാവശ്യം പറഞ്ഞു ദളിതന് ststus quo ആവശ്യമാണെന്ന്. എന്താണത്?

  • @rajeeshkarolil5747
    @rajeeshkarolil57472 жыл бұрын

    മതപരിവര്‍ത്തനം ഇന്ത്യയിൽ നിരോധിക്കുക

  • @PradPramadeni

    @PradPramadeni

    Жыл бұрын

    ഇനി എന്തോത്തിനാ? 80% ഇന്ത്യക്കാരും ഇപ്പോൾ റെക്കോഡിൽ മാത്രമേ ഹിന്ദുവായുള്ളൂ. 50% യഥാർത്ഥത്തിൽ മുസ്ലീമോ കൃസ്ത്യാനിയോ ആയിക്കഴിഞ്ഞു.

  • @GodlyLovesYou

    @GodlyLovesYou

    Жыл бұрын

    നിങ്ങൾ നബൂതിരിയോ അതൊ sc /st യോ??

  • @afsal235

    @afsal235

    Жыл бұрын

    ​@@PradPramadeni മുസ്ലിമിലേക്ക് മതം മാറുന്നില്ല

  • @joy-ld5so

    @joy-ld5so

    Жыл бұрын

    Manaparivarthanam

  • @ramkumarr5303

    @ramkumarr5303

    2 ай бұрын

    ​@@PradPramadeniഇന്ത്യ ഒരു ക്രിസ്ത്യൻ രാജ്യമായി കഴിഞ്ഞാൽ ഒരു കുഴപ്പവുമില്ല ഞാനൊരു ഹിന്ദുമത വിശ്വാസിയാണ് ഞാൻ ക്രിസ്തുമത വിശ്വാസികളുടെ ജീവിക്കുന്നവനാണ് എന്നാൽ ഇസ്‌ലാം മതവും കമ്മ്യൂണിസവും ആണ് അപകടം

  • @ansil9790
    @ansil97902 жыл бұрын

    Welcome narada news

  • @gop1962
    @gop1962 Жыл бұрын

    There no description in Christchurch ok .How many Christchurch preist are there. Why there sepate Churches and burial ground.If there is all goodness un Christianity why they want reservation.Wsitodi will stop your hypocrisy immediately.

  • @JamesAlappat
    @JamesAlappat2 жыл бұрын

    They are called, anonymous Christians.

  • @manikandanpullanthody4487
    @manikandanpullanthody44872 жыл бұрын

    ജസ്‌ല മടശ്ശേരി ആൻഡ് സാമൂവൽ സർ സ്സുപ്പർ

  • @sreenivasapai4719
    @sreenivasapai4719 Жыл бұрын

    Mathew Sir, How Many CHRISTIAN SABHAS ARE THERE ??? Every Sc, St,Aadivasi, HAVE SEPRRATE CHURCHES. WHY ????? Jai Hind

  • @unnikrishnanm3525

    @unnikrishnanm3525

    Жыл бұрын

    Where??? Nothing like that...

  • @jacobgeorge5028
    @jacobgeorge50282 жыл бұрын

    💯 percent right

  • @jophymathew.c7904
    @jophymathew.c79042 жыл бұрын

    🙏🙏🙏🙏👍👍👍👍

  • @hardcoresecularists3630
    @hardcoresecularists3630 Жыл бұрын

    Oh my god it's really sad to see that Ms jusna has lost the charm 🙏

  • @sarasbibliq6547
    @sarasbibliq65472 жыл бұрын

    🙏🏻🙏🏻

  • @thisissomethings
    @thisissomethings2 жыл бұрын

    Super

  • @XxneonxX227
    @XxneonxX227 Жыл бұрын

    32000 സ്ത്രീകൾ സുറിയാനി പഠിക്കാൻ പോയിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി ഇവിടുത്തെ ചീഞ്ഞു നാറുന്ന സ്ത്രീ ധന സമ്പ്രദായം തന്നെയാണ്. സ്ത്രീ ധന സമ്പ്ര ധായ തിന് പകരം പുരുഷ ധന സമ്പ്രദായം കൊണ്ടു് വരിക. അ പ്പൊ എല്ലാം ശരിയാകും

  • @georgevarghese8903
    @georgevarghese8903 Жыл бұрын

    സാറുപറഞ്ഞത് സത്യമാണ് നിർബന്ധിത മതപരിവർത്തനം എന്നത് വെറുതെ കിടന്നു പറയുന്നു എന്നതാണ് സത്യം

  • @tomsimon301
    @tomsimon3012 жыл бұрын

    11:13 Correct. It is really a BULLSHIT

  • @ahmedkoya1965
    @ahmedkoya1965 Жыл бұрын

    Cristhu madathilekkulla Madaparivarthanathile yadartyam verum panam pralobanam padirimar thanne christhu madathil nilkkunnadu kanyastreekale upadravikkuvan anuvadikkunnadukondu

  • @noushadk.a5004
    @noushadk.a50042 жыл бұрын

    V.good.sppech

  • @user-cl1pv8lw3w
    @user-cl1pv8lw3w2 жыл бұрын

    നിർബന്ധിക്കുന്നത് കുറവ്.... 😄പ്രലോഭയ്ക്കുന്നത് കൂടുതൽ.. 😂ശകലം കൂടി സത്യംങ്ങൾ തുറന്ന് പറ അച്ചായാ.... 😆

  • @jacklin223
    @jacklin2232 жыл бұрын

    50.000 chrisanghee to one Muslim mathaparivarthanam.

  • @tjkarimpanal8554
    @tjkarimpanal85542 жыл бұрын

    മത പരിവർത്തനം എന്തുകൊണ്ട് കൊള്ളുകയല്ല ) ത്ത പരിപാടി ആകുന്നു! ഇപ്പോൾ തന്നെ പുടിന്റെ മനസ്സു മാറിയാൽ മതി എന്നല്ലേ വിചാരിക്കുന്നത്. മനസ്സു മാറ്റാൻ ദൈവത്തിനേ സാധിക്കുകയുള്ളു എന്ന ഒരു ബോധ്യം മനുഷ്യന് വേണ്ടതല്ലേ? വിശ്വാസം ദൈവത്തിലുള്ള വിശ്വാസമല്ലേ മൻഷ്യന് സമാധാനവും സ്നേഹവും അങ്ങിനെ നൻമയായിട്ടുള്ള തെല്ലാം കിട്ടിയാൽ സംതൃപ്തി കിട്ടുകയില്ലേ!

  • @the_auteur_filmmaker
    @the_auteur_filmmaker2 жыл бұрын

    100% clear cut analysis

  • @Anonymous-io6dj
    @Anonymous-io6dj2 жыл бұрын

    Proselytisation is the main job of all propagating religions.Such religions lacks cultural roots all over the world. For example Christianity is grown by sabotaging many cultural religions like Mithraism, Hellenism etc. Islam is grown at the expense of Zoroastrianism. Both these religions have taken “Jewish Pentateuch” for their ground norm, though the Jews are very much hesitant to consider them as their descendants. These religions were formed for sheer political reasons. So in almost all countries, these religions are interpreted as invader’s or intruder’s religions. Where ever they are more than fifty percent, immediately that place is declared as Christian or Islamic countries. That is their politics. Even in this post colonial era, these religions are engaged in the job of proselytisation. For that, many traps like Miracle healings,Bleeding EUCHARIST etc are introduced. Formerly, if it was by coercion and inquisitions, now it is by alluring and appeasement. “When Mithraism, Hellenism, Zoroastrianism and Hinduism exist together and dominate , then only everlasting peace will dawn on this earth.”

  • @anilraghu8687
    @anilraghu86872 жыл бұрын

    Most conversion in Islam. Christian and Muslims are collaborating to convert.

  • @sobhanakumari8548
    @sobhanakumari85482 жыл бұрын

    iyalu parayunnathu thettane.oru nair kudumpam heart surgery ku rs koduthu mattionnum illathavarke aharam yesu kodukkunnu

  • @siyadhpallivalappil1712
    @siyadhpallivalappil17122 жыл бұрын

    ഇവനെയൊക്കെ ഒന്നും അറിയില്ല

  • @ninestars7289
    @ninestars7289 Жыл бұрын

    വേറെ ആരെയും കിട്ടിയില്ല ...

  • @moideenmuger5054
    @moideenmuger5054 Жыл бұрын

    Nasarani kuddan..

  • @JEKZEKZKR
    @JEKZEKZKR2 жыл бұрын

    Sc,st of coursethey need help But u also should address SC,st women's ന് സർക്കാർ നൽകുന്ന പണം കൊണ്ട് പട്ട അടിച്ചു നടക്കുന്ന പുരുഷൻമാർ

  • @satheeshsivaram3230
    @satheeshsivaram32302 жыл бұрын

    ഈ കൊ (തം )പരിവർത്തിച്ചില്ലേ വളകുഴപ്പവും ഈ മഹാഭാരതതിനു സംഭവിക്കുമോ

  • @manujohn623
    @manujohn6232 жыл бұрын

    Bjp kkar eth sammathikkilla

  • @sureshpv229
    @sureshpv2292 жыл бұрын

    ക്രിസ്ത്യാനിറ്റിയിൽ റെസ്ട്രിക്ഷൻ ഇല്ല എന്നോ . 😀

  • @abhijithas1015

    @abhijithas1015

    2 жыл бұрын

    Vaanam vidal thettanu parayunna teamsa

  • @andrewm340i

    @andrewm340i

    2 жыл бұрын

    @@abhijithas1015 biblil madhyam kudikkallennu paranjittundu... Ethra Christians anusarikkunnundu? Ithepole thanneyaanu ni paranjathum😂

  • @vimalvk5039

    @vimalvk5039

    Жыл бұрын

    @@andrewm340i താൻ ബൈബിൾ കണ്ടിട്ടുണ്ടോ മദ്യം കുടിക്കരുതെന്ന് എവിടെയാണുള്ളത് മദ്യത്തിൽ മുങ്ങരുത് എന്നുണ്ട്

Келесі