Kashmir Tour Packages ഭൂമിയിലെ സ്വർഗ്ഗത്തിലേക്ക് ഒരു പാക്കേജ്

*ഭൂമിയിലെ സ്വർഗതത്തിലേക്ക് ഒരു പാക്കേജ്
5 days & 4 Nights പാക്കേജ്
Smile 2go Pvt. Ltd നിങ്ങളെ കശ്മീരിലേക്ക് സ്വാഗതം ചെയ്യുന്നു
മഞ്ഞണിഞ്ഞ താഴ‍്‍വരയും പൈൻ മരക്കാടുകളും ആപ്പിളും കുങ്കുമപ്പൂക്കളും കണ്ടു മനോഹര കാഴ്ചകൾക്ക് പറ്റിയയിടമാണ് കാശ്മീർ. കണ്ണിനുകുളിർമയേകുന്ന കാഴ്ചകൾ കണ്ട ആരും പറയും ഭൂമിയിലെ സ്വർഗം കാശ്മീർ എന്ന്. എത്രയെത്ര വർണിച്ചാലും വാക്കുകൾക്കതീതയാണിവൾ. ഏതു കാലത്തും കാശ്മീരില്‍ പോകാം. സമ്മറില്‍ കാശ്മീരാകെ പച്ചപുതച്ച് മഞ്ഞുകളൊക്കെ ഉരുകിതീരും. കാശ്മീരിലെ പ്രധാന ടൂറിസ്റ്റ് ലൊക്കേഷന്‍ ഗുല്‍മര്‍ഗ്ഗും സോനാമര്‍ഗും പഹല്‍ഗാമും ശ്രീനഗറുമാണ്.
പാക്കേജിൽ ഉൾപ്പെടുന്നത്
▪️3 ദിവസത്തെ താമസം
▪️1 ദിവസത്തെ House Boat stay
▪️ശിക്കാര റൈഡ്
▪️4 ബ്രേക്ക് ഫാസ്റ്റ്
▪️4 ഡിന്നർ
▪️5 ദിവസത്തെ വാഹനം ( ഒരു ദിവസം ശ്രീനഗർ ലോക്കൽ സൈറ്റ് സീനും ,ഒരു ദിവസം പെഹൽഗാമും , അടുത്ത ദിവസം ഗുൽമാർഗും , ഒരു ദിവസം സോനാമാർഗും ആണ് വിസിറ്റ് ചെയ്യുന്നത്)
▪️മലയാളി ഗൈഡൻസ്
▪️Airport Pick-up & Drop
*പാക്കേജിൽ ഉൾപെടാത്തത് *
▪️ഗുൽമാർഗ് കേബിൾ കാർ ടിക്കറ്റ്*
▪️ ഉച്ച ഭക്ഷണം
▪️നിങ്ങളുടേതായ പേഴ്സണൽ ചിലവുകൾ
▪️ലോക്കൽ വാഹനം & കുതിര ( സോനാമാർഗ് പഹൽഗാം )
For more details : 8089080101 , 8089080202 , 8089084443

Пікірлер: 18

  • @hamdhankv708
    @hamdhankv7086 ай бұрын

    അബ്ദുക്ക ഇങ്ങളെ കണ്ടിരുന്നു വടക്കൻസിൽ 😍😍😍

  • @travelwithabdukka

    @travelwithabdukka

    6 ай бұрын

    വല്യ സന്തോഷം .. തിരിച്ചറിഞ്ഞതിൽ

  • @sameerm4485
    @sameerm44856 ай бұрын

    Hi ikka

  • @travelwithabdukka

    @travelwithabdukka

    6 ай бұрын

    ഹായ് … എന്തൊക്കെയാ സുഖമല്ലേ

  • @sameerm4485

    @sameerm4485

    6 ай бұрын

    Alhamdullillah

  • @widevlogz9919
    @widevlogz99195 ай бұрын

    Sound clear illa iiikkka

  • @travelwithabdukka

    @travelwithabdukka

    5 ай бұрын

    Ohhf

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE5 ай бұрын

    Evide aanu bro

  • @travelwithabdukka

    @travelwithabdukka

    5 ай бұрын

    Ividey undeeeeey

  • @ArrowKingMinnu
    @ArrowKingMinnu6 ай бұрын

    കുട്ടോ ….?😅😅

  • @travelwithabdukka

    @travelwithabdukka

    6 ай бұрын

    നമ്മക്ക് പോവാന്ന്

  • @sabithanawshad7237
    @sabithanawshad7237Ай бұрын

    8 പേര് വരുന്ന ങ്കിൽ ഒരാൾക്ക് എത്ര വരും

  • @ArrowKingMinnu
    @ArrowKingMinnu6 ай бұрын

    വർഷത്തിൽ 365 ദിവസം അതിൽ എത്ര ഞായർ ഉണ്ട് 😊

  • @travelwithabdukka

    @travelwithabdukka

    6 ай бұрын

    നമ്മൾ മീൻ പിടിക്കാൻ പോവുന്ന ദിവസങ്ങൾ ഒക്കെ ഞായർ

  • @gijojacob3643

    @gijojacob3643

    5 ай бұрын

    ( 52 )

  • @padmanabhankk1413
    @padmanabhankk14136 ай бұрын

    ഒരാൾക്ക് 25000മോ,?

  • @travelwithabdukka

    @travelwithabdukka

    6 ай бұрын

    അല്ല .. 8089080202 ഈ നമ്പറിൽ ബന്ധപ്പെട്ടാൽ ആൾക്കാരുടെ എണ്ണം അനുസരിച്ച് റേറ്റ് വിവരങ്ങൾ nalkum

Келесі