EP#49 - ഒരിക്കലും മറക്കാത്ത ഒരു ട്രെയിൻ യാത്ര! Snow train of INDIA - Banihal - Srinagar - Baramulla

കശ്‍മീരിലേക്ക് യാത്രപോകുന്നവർ ഉറപ്പായും സമയം കണ്ടെത്തി അനുഭവിക്കേണ്ട പ്രധാനപ്പെട്ട ഒന്നാണ് അവിടുത്തെ മഞ്ഞിലൂടെയുള്ള ഒരു ട്രെയിൻ യാത്ര. ശ്രീനഗറിൽനിന്ന് ബനിഹാലിലേക്കും തിരിച്ചും ഞങ്ങൾ നടത്തിയ അവിസ്മരണീയമായ യാത്രയുടെ വിശേഷങ്ങളാണ് ഈ വിഡിയോയിൽ.
--------------------------------------
Ashraf Excel Uncut: ‪@ashrafexceluncut5037‬
B Bro Stories: ‪@b.bro.stories‬
--------------------------------------
Instagram:
Ashraf Excel: / ashrafexcel
B Bro: b.bro.stories?i...
--------------------------------------
FOLLOW ASHRAF EXCEL
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel.com
E Mail: ashrafexcel@gmail.com
--------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt,Pin 678601
Kerala, India

Пікірлер: 495

  • @lijojoseph8743
    @lijojoseph8743 Жыл бұрын

    2:34 ആ പതാക പറുന്നത് കാണുന്പോൾ ഒരു വികാരം ആണ് ലോകത്തിന്റെ ഏത് കോണിൽ ആണെകിൽ പോലും 🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @beatricebeatrice7083
    @beatricebeatrice7083 Жыл бұрын

    ശ്രീനഗറിൽ Indian flag പറക്കുന്നതു കാണുമ്പോൾ അഭിമാനം തോന്നുന്നു 🤗👍😊

  • @anushbabu
    @anushbabu Жыл бұрын

    സത്യം പറഞാൽ കേരളത്തിൽ കൊള്ളാം എന്ന് തോന്നിയ ഒരേയൊരു വ്ലോഗർ അഷ്റഫ് എക്സൽ ❤️❤️

  • @anilkumarkt7393

    @anilkumarkt7393

    Жыл бұрын

    Travelista santos ende

  • @fayiz3592

    @fayiz3592

    Жыл бұрын

    Ashraf excel and traveliesta

  • @abdulvaris1842

    @abdulvaris1842

    Жыл бұрын

    Olakkede mood

  • @heyndays

    @heyndays

    Жыл бұрын

    തോന്നൽ ആണ്... നല്ലതിൽ ഒരാൾ അത്രേ ഉള്ളു

  • @highrangediaries

    @highrangediaries

    Жыл бұрын

    എന്നെപ്പോലെ വളർന്നു വരുന്നവരെയും കൂടി ഒന്ന് പ്രോത്സാഹിപ്പിക്കണേ ചേട്ടായി.. 🥰

  • @madhumm8015
    @madhumm8015 Жыл бұрын

    🌹❤🌹ഇത്രയും സുന്ദരി ആയ ഇന്ത്യയെ ചോരപ്പുഴ ആക്കാൻ നോക്കിയ രാജ്യദ്രോഹികളെ അടിച്ചൊതുക്കിയ മോദി ജി ക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 🌹❤🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳👍👍👍👍🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳👍🇮🇳🇮🇳🇮🇳👍🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳👍👍👍👍👍👍🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳👍👍🇮🇳🇮🇳👍🇮🇳🇮🇳🇮🇳👍🇮🇳🇮🇳🇮🇳🇮🇳🇮🇳👍👍👍👍🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳👍🇮🇳🇮🇳🇮🇳👍🇮🇳🇮🇳👍

  • @muhammedrafiak2766
    @muhammedrafiak2766 Жыл бұрын

    നമ്മുടെ ഇന്ത്യയിലും ഇത് പോലുള്ള trine root ഉണ്ടെന്നു അറിഞ്ഞതെന്നേ അഷറഫ് കന്റെ ഈൗ വീഡിയോ കണ്ടപ്പോ മനസിലായി. എപ്പോഴും യൂറോപിയൻ കണ്ടറി ലേലല്ലാം കണ്ട കാഴ്ച നമ്മുടെ ഇന്ത്യയിലും ഉണ്ടെന്നെറിഞ്ഞതിൽ സന്തോഷം.. ഒരുപാട്. ഒരുപാട് സന്തോഷം..

  • @7nthday
    @7nthday Жыл бұрын

    ❤️എന്ത് super കാഴ്ചകളാണ് മനുഷ്യാ... നിങ്ങടെ ക്യാമറ ആയിട്ട് ജനിച്ചാൽ മതിയാർന്നു 😁

  • @aishuaish115

    @aishuaish115

    Жыл бұрын

    Thanikm elayidathum pokan pattumedo ✨

  • @shailanasar3824

    @shailanasar3824

    Жыл бұрын

    @@aishuaish115 2

  • @aishuaish115

    @aishuaish115

    Жыл бұрын

    @@shailanasar3824 2 🙄

  • @shabintkvlogs

    @shabintkvlogs

    Жыл бұрын

    😁😂

  • @Chebumadhavan12345

    @Chebumadhavan12345

    Жыл бұрын

    കണ്ടിരുന്നു പോവുന്ന കാഴ്ചകൾ . tech travel കാണുമ്പോ പണക്കാരന്റെ vlog പോലെ തോന്നും ..oru rich guy ചായക്കടയിൽ കയറി vlog ചെയ്യുന്ന പോലെ .., അഷ്‌റഫ് ന്റെ vlog കാണുമ്പോ ഇന്ത്യയെ ഒരു സാധാരണക്കാരന്റെ കണ്ണിൽ കൂടെ കാണിച്ചു തരുന്ന പോലെ തോന്നും . Thank you 🙏

  • @nijuniju5518
    @nijuniju5518 Жыл бұрын

    മാറുന്ന ഇന്ത്യ 🔥🔥😍

  • @user-dv3vf4dz6p
    @user-dv3vf4dz6p6 ай бұрын

    അവതാരകനഉം ഇന്ത്യന്‍ railway കും മോഡി സര്‍ക്കാരിനും ഒരായിരം നന്ദി, ഭരത് മാതാ കി ജയ്, അസംഭവം എന്നത്‌ സംഭവിച്ചു,

  • @rafirayan9950
    @rafirayan9950 Жыл бұрын

    സഫാരി ചാനൽ കഴിഞ്ഞാൽ കണ്ടോണ്ട് ഇരിക്കാൻ തോന്നുന്ന ഒരു ബ്ലോഗ് ആണ് യാതൊരു വിധ അഹങ്കാരമോ ജാടയോ ഇല്ലാത്ത നല്ല ഒരു വെക്തിത്യത്തിന്റെ ഉടമയാണ് അഷ്‌റഫ്‌ ബ്രോ യാത്രയുടെ വിവരണവും എല്ലാം കൊണ്ടും സൂപ്പർ എല്ലാ വിധ ആശംസകൾ 🌹🌹🌹🌹👍👍👍👍

  • @mohamedshihab5808
    @mohamedshihab5808 Жыл бұрын

    കശ്മീർ ഒരിക്കലും മടുപ്പിക്കില്ല 👌👌👌👌

  • @kumbalangivlogs2541
    @kumbalangivlogs25416 ай бұрын

    മോദി ❤️❤️❤️🇮🇳

  • @gulfcon
    @gulfcon Жыл бұрын

    കശ്‌മീരിലൂടെ മഞ്ഞുകാലത്തെ ട്രെയിൻ യാത്ര രണ്ടു ദിവസം മുന്നേ ഒരു ഹിന്ദി വ്‌ളോഗറുടെ ചാനലിൽ കണ്ടിരുന്നു ദേ ഇപ്പോൾ നമ്മുടെ സ്വന്തം അഷ്‌റഫ് എസ്എൽ ചാനലിലൂടെ വീണ്ടും ...wow തികച്ചും യൂറോപ്പിൽ നിന്നൊക്കെ മാത്രം കണ്ടിരുന്നു ഈ പ്രകൃതി ഭംഗി നമ്മുടെ സ്വന്തം ഇന്ത്യയിലും ....തീർച്ചയായും ജീവിതത്തിൽ ഒരിക്കലെങ്കിലും നമ്മൾ ഇന്ത്യക്കാർ ആസ്വദിച്ചു അനുഭവിക്കേണ്ട ഒരു യാത്രാ അനുഭവം ആണിത്.❄❄❄🧥👖🧣🧤🧦

  • @PeterMDavid
    @PeterMDavid Жыл бұрын

    1991- ൽ ജമ്മുവിൽ നിന്നും ഉദംപൂര് വരെ റെയിൽവേ പണി തുടങ്ങിയതാണ് എന്റെ ഓർമ്മ ശെരിയാണെങ്കിൽ ആ റൂട്ടിലാണ് ഏറ്റവും കൂടുതൽ ടണൽ/ പാലങ്ങളും ഉള്ള ലൈൻ 🤔പക്ഷെ ഈ ലൈൻ ഇത്രയും മനോഹരമാണെന്ന് അറിയില്ലായിരുന്നു 🤗കാനഡയിൽ ഇതുപോലെ റെയിൽവേ ലൈൻ ഉള്ളത് യൂ ട്യൂബിൽ കണ്ടിട്ടുണ്ട് 👌❤👍👍👍👍👍

  • @sumeshjoseph2471

    @sumeshjoseph2471

    Жыл бұрын

    കാനഡയിൽ എവിടെ 😜

  • @anooptintu7312
    @anooptintu7312 Жыл бұрын

    ഞാൻ ഈ ട്രെയിനിൽ യാത്ര ചെയ്തിട്ടുണ്ട് 2014 ശ്രീനഗർ ടു ബനിയൽ അന്നൊക്കെ ഭയാനകമായ യാത്രയായിരുന്നു.🙏🏻

  • @sirajcpsu7783
    @sirajcpsu7783 Жыл бұрын

    അടിപൊളി വിഡിയോ ഇന്ത്യയുടെ സ്വന്തം switzerland ചെറിയ പൈസെക്ക് switerland കണ്ട feel സത്യത്തിൽ ഈ യു ട്യൂബ് വിഡിയോ നമ്മുടെ ടൂറിസും രംഗത്തു വളരെ നിർണായക പങ്ക് ആണ് വഹിക്കുന്ന ഇത് ലക്ഷ്കണക്കിന്നു ആൾകാർ കാണാൻ വരും ഇവിടെ കേരളം തന്നെ നോക്കിയാ മതി കുമാരകം മുന്നാർ വയനാട് etc ഇപ്പോൾ എത്രയാ നോർത്ത് ഇന്ത്യൻ ടൂറിസ്റ്റ് കൾ വരുന്നു , എന്തായാലും ഈ വിഡിയോ കാരണം എനിക് കശ്മീർ snow fall ടൈം ട്രെയിനിൽ ഒരു യാത്ര ചെയാൻ പ്ലാചെയാൻതീരുമാനിചു, താങ്ക്സ് ബ്രോ ഫോർ യുവർ വിഡിയോ

  • @mansoormansoo3005
    @mansoormansoo3005 Жыл бұрын

    എപ്പോഴും b bro യെ ചേർത്തുപിടിക്കുന്ന അഷ്റഫിക്ക നിങ്ങൾ പൊളിയാണ് 👍👍👍👍

  • @sivanandk.c.7176

    @sivanandk.c.7176

    Жыл бұрын

    എന്തൊരു വാത്സല്യമാണ് !

  • @akbercp2077
    @akbercp2077 Жыл бұрын

    നല്ല നിലവാരമുള്ള ചിത്രീകരണവും എഡിറ്റിങ്ങും നല്ല ക്ലാരിറ്റിയുള്ള ക്യാമറയും

  • @sudheer9786
    @sudheer97866 ай бұрын

    ഇന്ത്യയിൽ നടക്കുന്ന ഓരോ വികസനത്തിലും നമ്മടെ പങ്കിൽ അഭിമാനിക്കാം. നമ്മളിൽ നിന്നും പിരിക്കുന്ന നികുതിയിൽ 25 ശതമാനം മാത്രമല്ലേ നമുക്ക് തിരിച്ചു തരുന്നുള്ളു

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena Жыл бұрын

    ഞാൻ പോയിരുന്ന സമയത്ത് വണ്ടിയിലിരുന്ന് റെയിൽവേ സ്റ്റേഷൻ കണ്ടായിരുന്നു... പക്ഷേ ഇങ്ങനെ ഒരു സുന്ദരമായ ഒരു യാത്ര അവിടെയുണ്ടെന്നുള്ള കാര്യം അറിയില്ലായിരുന്നു... ഇത് ശരിക്കും പൊളിച്ചു

  • @josesamuel2186
    @josesamuel2186 Жыл бұрын

    ഇതു വരെ ആരും കാണിക്കാത്ത കാഴ്ച വളരെ വരെ മനോഹരമായിരിക്കുന്നു

  • @rafisiddik
    @rafisiddik Жыл бұрын

    ഒൺലി ഫോർ റൂട്ട് റെക്കോർഡ്സ്.... ഇതാണ് റൂട്ട് റെക്കോർഡ്‌സിനെ മറ്റുള്ള യൂട്യൂബർമാരിൽ നിന്നും വ്യത്യസ്തനാക്കുന്നത്😍.. വീഡിയോ ട്രെൻഡിങ് വരാൻ ചാൻസ് ഉണ്ട്..👌

  • @ramlachalikkottummal1684
    @ramlachalikkottummal1684 Жыл бұрын

    സൂപ്പർ. എന്ത് ചെയ്യാം വീഡിയോ കണ്ടു കൊതിക്കാനല്ലേ പറ്റൂ. നേരിട്ട് പോവാനുള്ള ഭാഗ്യം ഇല്ലല്ലോ

  • @kishorjan854
    @kishorjan854 Жыл бұрын

    Yende ponnooooo... മനോഹരം എന്ന് പറഞ്ഞാൽ പോരാ അതിമനോഹരം 🌹🌹🌹.. കാശ്മീർ ശെരിക്കും ഇന്ത്യയിലെ സ്വിസ്റ്റർലൻഡ് ആണ് എന്ന് ഈ വീഡിയോ കണ്ടപ്പോ ഉറപ്പിച്ചു, ഇത്രയും മനോഹരമായി കാശ്മീർ കാഴ്ചകൾ കാണിച്ചു തന്നതിന്റെ എല്ലാ ക്രെഡിറ്റ്‌ ഗോസ് to 2 ബ്രോസ് 🌹🌹🌹

  • @geethavn7111
    @geethavn7111 Жыл бұрын

    ഏതായാലും ട്രയിനിൽ പോകാൻ തീരുമാനിച്ചപ്പോൾ ഇത്തിരി സമയം കണ്ടെത്തി അവിടെയെല്ലാം ചുറ്റി കാണാമായിരുന്നു.

  • @saibunnisam6541
    @saibunnisam6541 Жыл бұрын

    എന്റെ മകനും കൂട്ടുകാരും ഇന്നലെ രാവിലെ ശ്രീനഗറിൽ എത്തിയിട്ടുണ്ട്

  • @sreeranjinib6176
    @sreeranjinib6176 Жыл бұрын

    എന്ത് ഭംഗിയുള്ള കാഴ്ചകൾ, യൂറോപ്പിൽ മാത്രമേ ഇങ്ങിനെയുള്ള കാഴ്ചകൾ കാണു എന്ന് തെറ്റിദ്ധരിച്ചു , കാഴ്ചകൾക്ക് നന്ദി അഷ്റഫ്

  • @ranjithmp2257

    @ranjithmp2257

    6 ай бұрын

    ഇന്ത്യയിൽ ഉള്ളതെ ലോകത്ത് കാണു നമ്മുടെ രാജ്യം സൗർഗ്ഗ ഭൂമി ആണ്

  • @ranjithmenon8625
    @ranjithmenon8625 Жыл бұрын

    എന്തായാലും ട്രെയിൻ യാത്ര സുഖകരമാണ് ക്ഷീണം ഉണ്ടാവില്ല, . സുന്ദരമായ സ്ഥലം, താങ്ക്സ് അഷ്റഫ്👍

  • @Ashokworld9592
    @Ashokworld9592 Жыл бұрын

    ഹായ്...... നിങ്ങൾ രണ്ടുപേരും സുഖമായിരിക്കുന്നു എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം.. ഉണ്ട്.. 👌💙❤️

  • @nalinichandran573
    @nalinichandran573 Жыл бұрын

    ബിബിനെ കാണുമ്പോൾ നടൻ ജയസൂര്യ യുടെ ഫേസ്കട്ട്. സംസാരംപോലും 🌹

  • @ratheeshv6829
    @ratheeshv6829 Жыл бұрын

    കാശ്മീരി ലേ കാഴ്ചകൾ കാണുവാൻ അതിമനോഹരമാണ് നേരിട്ട് കാണാൻ സാധിക്കട്ടെ😄😄😄🙏🙏🙏

  • @naturetravelloverskeralana9180
    @naturetravelloverskeralana9180 Жыл бұрын

    കുറേയേറെ അറിവുകളും മനോഹരമായ കാഴ്ചകളും നല്കിയ റൂട്ട് റിക്കോർട്സിന് ഹൃദയം നിറഞ്ഞ നന്ദി...

  • @podimonsentertainment1261
    @podimonsentertainment1261 Жыл бұрын

    ഞാൻ ഒരാഴ്ച ശ്രീനഗറിൽ ഉണ്ടായിരുന്നു പക്ഷേ അന്നേരം മഞ്ഞുവീഴ്ച ഉണ്ടായിരുന്നില്ല. ഈ റെയിൽവേസ്റ്റേഷനിൽ ഒക്കെ ഞാൻ പോയതാണ് ട്രെയിനിലും പോയതാണ്. അടിപൊളി സ്ഥലമാണ് കാശ്മീർ. അവിടുത്തെ ആളുകളും സൂപ്പറാണ്. കിടിലൻ ഫുഡ് ആണ് അവിടുത്തെ. എല്ലായിടത്തും കാണാം മിലിട്ടറി പട്ടാളക്കാർ തോക്കും പിടിച്ച് നിൽക്കുന്നത്. അടുത്ത തവണ നാട്ടിൽ പോകുമ്പോൾ എന്തായാലും ഈ സീസണിൽ തന്നെ പോകും.

  • @vinodkv2500
    @vinodkv2500 Жыл бұрын

    നന്നാക്കിയെടുത്താൽ ഇൻഡ്യയിലെ സ്വിറ്റ്സർലാൻഡ് ആകേണ്ട സ്ഥലം

  • @Linsonmathews
    @Linsonmathews Жыл бұрын

    മഞ്ഞിലൂടെ അങ്ങനെ യാത്ര ചെയ്യാൻ നമ്മൾക്കും ആഗ്രഹം, ഇഷ്ടവും.... അടിപൊളി കാഴ്ചകൾ 😍👌👌❣️❣️❣️

  • @maharuf133
    @maharuf133 Жыл бұрын

    ജയസൂര്യയെ എപ്പോഴും കൂടെകൂട്ടുന്നതിൽ ✌🏻🖤

  • @muhammadsalman9444
    @muhammadsalman9444 Жыл бұрын

    റെക്കോർഡ് വോയിസ്‌ 👍 മുഴുവൻ അങ്ങനെ ആക്കിക്കൂടെ

  • @vijayalakshmiprabhakar1554
    @vijayalakshmiprabhakar1554 Жыл бұрын

    സന്തോഷ് ജോർജ്ജ് കുളങ്ങരയെ പോലെ തന്നെ അഷറഫും. അടിപൊളിയാണ് ട്ടൊ !

  • @aswathysush2187
    @aswathysush2187 Жыл бұрын

    കുറച്ച് ദിവസമായി കണ്ടിട്ട് എന്ത് പറ്റി മനോഹര യാത്ര ഒന്നു o പറയാനില്ല♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @rajanvarkey1081
    @rajanvarkey1081 Жыл бұрын

    India is beautiful,thank you both.

  • @anooptintu7312
    @anooptintu7312 Жыл бұрын

    ഈ ട്രെയിനിന്റെ കോച്ചുകൾ ലോറിയിൽ ജമ്മുവിൽ നിന്നും മല കയറി ശ്രീനഗർ എത്തിച്ചത്..

  • @krsherli1186
    @krsherli1186 Жыл бұрын

    അടിപൊളി വീഡിയോ...👌🏼👌🏼 നയന മനോഹരം😊😊😍

  • @akhilsudharsanan7593
    @akhilsudharsanan7593 Жыл бұрын

    Visuals ഒരേ പൊളി. നന്നായി പണി എടുക്കുന്നുണ്ട് 🔥🔥

  • @nannubawa1357
    @nannubawa1357 Жыл бұрын

    ഇന്ത്യ ഒരുപാട് മാറി തുടങ്ങി ഭരണകർത്താക്കൾക്ക് അഭിനന്ദനങ്ങൾ 🎉

  • @sudhia4643
    @sudhia4643 Жыл бұрын

    കാഴ്ചകൾ.. കാണുമ്പോൾ. ഇതുപോലെയുള്ള. വിവരങ്ങൾകൂടിയാകുമ്പോൾ വീഡിയോ. തീരുന്നതറിയുകയേയില്ല 👌സുധി. എറണാകുളം.

  • @vijaypaul7881
    @vijaypaul7881 Жыл бұрын

    Not many done this journey. Its a Gift from you. Hope pretty soon we can travel all the way up to in one train. Proud to say India is on the top in economical countries... Only thing to improve is our peoples behaviors.

  • @naunithca5179
    @naunithca5179 Жыл бұрын

    ഇടക്കുള്ള വിവരണങ്ങൾ ഗംഭീരം ആയിട്ടുണ്ട് ❤.ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. ഈ യാത്ര വളരെ ഇഷ്ട്ടപെട്ടു. ❤❤

  • @jayansukumaran4743
    @jayansukumaran4743 Жыл бұрын

    100% perfection your വിവരണം

  • @tin55949
    @tin55949 Жыл бұрын

    Excellent content as you usually do , you are few who gives real value and reality with facts than all other Malayali Bloggers

  • @ashrafexcel

    @ashrafexcel

    Жыл бұрын

    ❤️

  • @shamnadkanoor9572
    @shamnadkanoor9572 Жыл бұрын

    മഞ്ഞിലൂടെ ഉള്ള യാത്ര അടിപൊളി 👍👍👍👍സൂപ്പർ ❤❤❤❤❤

  • @madhuputhoorraman2375
    @madhuputhoorraman2375 Жыл бұрын

    അടിപൊളി കാഴ്ചകൾ ആസ്വദിച്ചു നന്ദി

  • @rajeesh.krajeesh.k8649
    @rajeesh.krajeesh.k8649 Жыл бұрын

    സംസാരം അതാണ് ശരിക്കും ഇഷ്ടപ്പെടുന്നത്...

  • @naturegirl313
    @naturegirl313 Жыл бұрын

    എല്ലാ വീഡിയോസ് ലും nalla content കൾ ഉണ്ടാവും. And വീഡിയോ ക്വാളിറ്റി അവതരണം എല്ലാം super👌

  • @mithunmartin5729
    @mithunmartin5729 Жыл бұрын

    Waiting aayirunnu😌

  • @ashrafchembakasseri2352
    @ashrafchembakasseri2352 Жыл бұрын

    രണ്ട് വർഷങ്ങൾക്ക് മുമ്പ് നമ്മൾ നിങ്ങളുടെ വീഡിയോയിലൂടെ കണ്ട ഷാജിക്കയല്ല ഇപ്പോൾ എന്റെ കൂടെ ഈ ഡൽഹി നിസാമുദ്ധീൻ ട്രെയിനിൽ യാത്രചെയ്യുന്നത്...... ജീവിതത്തിൽ ഒരുപാട് സ്വപ്നങ്ങൾ ഇനിയുമുണ്ട് ഷാജിക്കക്ക് അതിന്റെ തുടക്കമായിരിക്കാം ഷാജിക്കയെ ഈ വീൽച്ചയറിൽ ഷാജിക്കയുടെ പ്രിയദമക്കും മക്കൾക്കുമൊപ്പം അദ്ദേഹത്തെ എനിക്ക് കാണാൻ കഴിഞ്ഞത്.... യാത്രകളെയും യാത്ര ചെയ്യുന്നവരെയും ഒരുപാട് ഇഷ്ട്ടപ്പെടുന്ന ഷാജിക്കയെ ഒരു വർഷം മുമ്പാണ് വയനാട്ടിൽ വെല്ലൂന്നിപാൽചുരത്തിൽ വച്ച് അദ്ദേഹവും കുടുംബവുംയാത്ര ചെയ്തിരുന്ന goroka കാർ ബ്രേക്ക് നഷ്ടപ്പെട്ട് 150 അടിയിലേറെ താഴ്ചയുള്ള കൊക്കയിലേക്ക് പതിച്ചതും ഇന്ന് ഷാജിക്കക്ക് പരസഹായം ഇല്ലാതെ എണീക്കാൻ പോലും കഴിയില്ല....തുടർ ചികിത്സക്ക് വേണ്ടി അദ്ദേഹം ഡൽഹിയിലേക്ക് പോവുകയാണ്.... ഷാജിക്കയുടെ സ്വപ്നങ്ങൾക്ക് നമ്മൾക്ക് ചിറക് വെച്ച് കൊടുക്കണം അതിന് ദൈവം നമ്മെ സഹായിക്കട്ടെ..... എന്ന് അഷ്‌റഫിന്റെ യാത്ര വീഡിയോ ഇഷ്ട്ടപ്പെടുന്ന.... അഷ്‌റഫ്‌ ചെമ്പകശേരി മലപ്പുറം 🌹🌹🌹🌹🌹🌹🌹

  • @Akshay-cf9iq
    @Akshay-cf9iq Жыл бұрын

    12.50 മലയാളി ❤ കേരളത്തിൽ നിന്ന് പുറത്ത് കടന്നാൽ തന്നെ ഒരു മലയാളിയെ കണ്ടാൽ ന്തോ ഒരു സുഖമാണ്🥰

  • @jaleelchand8233
    @jaleelchand8233 Жыл бұрын

    അത് പുതിയ അറിവാണ്.നന്ദി

  • @jayamenon1279
    @jayamenon1279 Жыл бұрын

    Ennathe Vedio Theernnathu Arinjilla Adipoly Train Yaththra Athum Manjumalayiloode Super 👌👌👌👌👌

  • @ravindranparakkat3922
    @ravindranparakkat3922 Жыл бұрын

    എനിക്ക് തോന്നി വീഡിയോ വരാൻ വൈകിയപ്പോൾ അങ്ങനെ എന്തെങ്കിലും കുതന്ത്രം ഉണ്ടാവും എന്ന് അത് ശരിയായി 🌹👌😍

  • @amalroshan9854
    @amalroshan98549 ай бұрын

    I think you're one of the the best yet the most underrated travel vlogger from Kerala, much love and respect to you both! ❤

  • @aman5338
    @aman5338 Жыл бұрын

    ന്റെ മോനേ ഇജ്ജാതി വീഡിയോ 🥶🥶

  • @nizarkallingal8108
    @nizarkallingal8108 Жыл бұрын

    മഞ്ഞിലൂടെ ഉള്ള ആ ട്രെയിൻ യാത്ര പൊളിച്ചു brooo👍🏻👍🏻👍🏻

  • @renither5000
    @renither5000 Жыл бұрын

    Wah ji Wah....what a magical ride....feeling a bit jealous 🤩

  • @sheelasaikumar7356
    @sheelasaikumar7356 Жыл бұрын

    Nice video ❤️❤️. Very informative. Thankyou ❤️❤️

  • @sreeji9217
    @sreeji9217 Жыл бұрын

    Incredible India 💞

  • @DileepKumar-pd1li
    @DileepKumar-pd1li Жыл бұрын

    കൊള്ളാം. നല്ല കാഴ്ചകൾ

  • @livetotravel5870
    @livetotravel5870 Жыл бұрын

    Watching this vedio .. from Srinagar 🥳💕💕💕 അടിപൊളി വീഡിയോ ...

  • @muhsink.n4496
    @muhsink.n4496 Жыл бұрын

    Informative video. Continue this way of narration.

  • @abdulgafoor2549
    @abdulgafoor2549 Жыл бұрын

    എത്ര മനോഹരം സൂപ്പർ Bro

  • @harisebrahim2849
    @harisebrahim2849 Жыл бұрын

    Ashraf bro Bbro adipoli superr ayi😘

  • @naunithca5179
    @naunithca5179 Жыл бұрын

    സ്വിറ്റ്സർലൻഡിലെ പോലത്തെ വ്യൂ ❤❤. Adipoli❤❤

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm Жыл бұрын

    നന്നായിരിക്കുന്നു അനുജാ .... വി. ബ്രോ..

  • @vishwastravelvlogs2374
    @vishwastravelvlogs2374 Жыл бұрын

    2019 - ൽ ബെനി ഹാൽ നിന്ന് ശ്രീനഗറിലേക്കും, തിരിച്ചും ട്രെയിനിൽ യാത്ര ചെയ്തിട്ടുണ്ട് , പിന്നെ കൽക്ക ഷിംല റൂട്ടിലും, ഡാർജിലിംഗിലും മഞ്ഞ് മാസം പോയാൽ പാളത്തിൽ മഞ്ഞ് കാണാൻ സാധിക്കും

  • @mohamadali4647
    @mohamadali4647 Жыл бұрын

    ഇക്ക സൂപ്പർ 🥰ആയി ഇങ്ങനെ കണ്ട് അസുദിക്കണo👍

  • @sabuabraham4425
    @sabuabraham4425 Жыл бұрын

    XL bro , B bro സൂപ്പർ വീഡിയോ 👌🏻😄❤

  • @livetotravel5870
    @livetotravel5870 Жыл бұрын

    ഹരിഹർ ഫോർട്ട് നും , ലക്ഷദ്വീപ് series num ശേഷം കണ്ട .. ഏറ്റവും നല്ല വീഡിയോ .. കിടിലൻ asharf ഇക്ക 💕💕💕💕

  • @praveenelappully
    @praveenelappully Жыл бұрын

    Excellent content Ashraf bro, no need to go to Switzerland to experience this type of train service 👍

  • @mathangikalarikkal9933
    @mathangikalarikkal9933 Жыл бұрын

    Manoharamaya video tto..

  • @bilalkurishinkal7140
    @bilalkurishinkal71407 күн бұрын

    Banihal to sreenagar 2019 ൽ പോയിട്ടുണ്ട്

  • @otobava4575
    @otobava4575 Жыл бұрын

    അഷ്റഫ് ഭായ് ബി ബ്രോ പൊളിച്ചു 👍👍👍👍👍🌹🌹🌹🌹🌹

  • @rashidetp3020
    @rashidetp3020 Жыл бұрын

    വീണ്ടും വീണ്ടും കാണാന് കൊതികുന്ന വിടിൊ ❤❤❤സുപെര്‍

  • @Khorfakkan186
    @Khorfakkan186 Жыл бұрын

    👌🏻👌🏻. Thanku somuch

  • @ramachandrant2275
    @ramachandrant2275 Жыл бұрын

    Very nice....👍🙋👌♥️

  • @jithukumar6979
    @jithukumar6979 Жыл бұрын

    Super aayitinf👍👍🌹🌹

  • @ayhanash4074
    @ayhanash4074 Жыл бұрын

    Pwoli ❤❤❤❤❤

  • @ummerfarooq9156
    @ummerfarooq9156 Жыл бұрын

    super, enjoyed alot

  • @azrbdr0075
    @azrbdr0075 Жыл бұрын

    Beautiful vlog

  • @shafeequepnr2389
    @shafeequepnr2389 Жыл бұрын

    Super Episode ❤❤❤

  • @sajadndd4932
    @sajadndd4932 Жыл бұрын

    അഷ്‌റഫ്‌ ഇക്ക സൂപ്പർ ആണ് കൂടെ b ബ്രൊ യും

  • @ncmphotography
    @ncmphotography Жыл бұрын

    കിടിലൻ 😍😍✌️

  • @sadiq__ali_8550
    @sadiq__ali_8550 Жыл бұрын

    Kazhinja masam poyi kandu😍😍

  • @arundhathigm9567
    @arundhathigm9567 Жыл бұрын

    Ecstatic visual treat bro ✨

  • @sanoojdevk872
    @sanoojdevk872 Жыл бұрын

    Ninghalude vivaranavum visualsum adhin inanghunna musicum ellaam koode cherumbo oru mayajaalam aaghunnu..peaceful videos🌟

  • @manojp.a8422
    @manojp.a8422 Жыл бұрын

    Superrrrr dear🥰🥰💐💐

  • @MrShayilkumar
    @MrShayilkumar Жыл бұрын

    Wonderful 👌❤️

  • @naaziiim.05
    @naaziiim.05 Жыл бұрын

    Watched the best travel vlog after some years!!! 🥹🫶🏼🤍

  • @sharafuedathara4583
    @sharafuedathara4583 Жыл бұрын

    നിങ്ങളുടെ വീഡിയോ എല്ലാം സൂപ്പർ ആണ്

  • @anithapc7605
    @anithapc7605 Жыл бұрын

    ശ്രീനഗർ ട്രെയിൻ യാത്ര വളരെ ഇഷ്ടം

  • @jerrykumbalanghi7531
    @jerrykumbalanghi7531 Жыл бұрын

    അതിമനോഹരം 😲😲😲😲😲

  • @prosperityfoods9252
    @prosperityfoods9252 Жыл бұрын

    Very good bro...This is a new knowledge of mine that there is a train service

  • @SREEREKHA-qk4ow
    @SREEREKHA-qk4ow Жыл бұрын

    ഹായ് അഷ്റഫ് ഭായ് സൂപ്പർ അസ്സൽ കാഴ്ചകൾ താങ്ക്സ

Келесі