'കസ്റ്റമറുടെ പിറകെ തെണ്ടാൻ നിനക്കൊക്കെ നാണമില്ലേ,എന്റെ കലിപ്പ് തീരുന്നവരെ നാണംകെടുത്തും'

'കസ്റ്റമറുടെ പിറകെ തെണ്ടാൻ നിനക്കൊക്കെ നാണമില്ലേ,എന്റെ കലിപ്പ് തീരുന്നവരെ നാണംകെടുത്തും'; ബിസിനസ് മോട്ടിവേറ്റർ അനിൽ ബാലചന്ദ്രന്റെ പരിപാടി നിർത്തിച്ചു. കോഴിക്കോട് നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം.
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 299

  • @RaofKGN
    @RaofKGNАй бұрын

    ഇത്രക്ക് അഹങ്കാരവും നിറഞ്ഞ സംസാരം കേൾക്കാൻ കാശ് ചിലവാക്കി പോകുന്നവരെ 🤮🤮

  • @ullasullasullasullas661

    @ullasullasullasullas661

    Ай бұрын

    😂😂😂😂

  • @simplethinks5708

    @simplethinks5708

    Ай бұрын

    അവരെ തെണ്ടി എന്ന് വിളിച്ചത് തെറ്റ് മണ്ടന്മാർ എന്ന് വിളിക്കാമായിരുന്നു ഇത്രയും കാശ് കൊടുത്തു അവന്റെ വള വള സംസാരം കേൾക്കാൻ പോയതല്ലേ

  • @sidheeksidheek7467

    @sidheeksidheek7467

    Ай бұрын

    എന്ത് മലയാളിയാടോ നി

  • @sibikj6789

    @sibikj6789

    Ай бұрын

    🤣🤣

  • @trivandrumexpress4743
    @trivandrumexpress4743Ай бұрын

    അവൻ്റെ നാശത്തിൻ്റെ തുടക്കം... കോഴിക്കോട് കാർക്ക് നന്ദി ❤❤

  • @arshadmk321
    @arshadmk321Ай бұрын

    IVANTE അഹങ്കാരം അങ്ങ് മാറിക്കിട്ടി 😄

  • @sujith3684
    @sujith3684Ай бұрын

    ഇത് പോലെ നാണം കെട്ട ഒരുത്തൻ , മാസങ്ങൾക്ക് മുൻപ് കാശ് മേടിച്ചിട്ട് സമയത്ത് വരാതെ അതിൽ അഭിമാനിക്കുന്ന അഹങ്കാരി.

  • @user-rc3lf3oe5c
    @user-rc3lf3oe5cАй бұрын

    എന്തൊരു അഹങ്കാരം... എടോ തന്നെ വിളിച്ചോ താൻ..അഭിമാനമുള്ള ആർക്കും സഹിക്കാൻ കഴിയാത്ത പ്രയോഗങ്ങൾ..പ്രതികരിച്ചവർക്ക് നന്ദി ❤

  • @k.p3033

    @k.p3033

    Ай бұрын

    Aa pattede cheppakuttikku kodukkanam aayirunnu...

  • @manilalp2610
    @manilalp2610Ай бұрын

    മലയാളം നല്ലപോലെ പറയാൻ കഴിയാത്ത ഇവൻ എന്ത് മോട്ടിവേറ്റർ.....

  • @riyaskp9874
    @riyaskp9874Ай бұрын

    ഇവന്റെ അടുത്ത് നിന്ന് എന്ത് കേട്ട് പഠിക്കാനാ ഇവനെ ഒരുത്തനും വിളിക്കരുത്

  • @godmaker5681
    @godmaker5681Ай бұрын

    ഇപ്പോഴാണ് ശരിക്കും മോട്ടിവേഷൻ കിട്ടിയത്😂 പറയുന്നത് എന്തും വിഴുങ്ങാതെ ചോദ്യം ചെയ്തവനാണ് യഥാർത്ഥ മോട്ടിവേറ്റർ.

  • @shafinshah2884
    @shafinshah2884Ай бұрын

    4 ലക്ഷം രൂപ കൊടുത്ത് തെറിവിളി കേൾക്കുന്നു.

  • @mushrurockzuk8809
    @mushrurockzuk8809Ай бұрын

    അവസാനം ഇവൻ ഇരന്ന് വിങ്ങി🤣🤣🤣 സഭ്യമായ ഭാഷയിൽ സംസാരിച്ചില്ലെങ്കിൽ നാട്ടുകാർ കേറി മേയും😅

  • @ALIOP-fz1lo
    @ALIOP-fz1loАй бұрын

    ഇവനെ നേരെ ആകാൻ ആരും ഇല്ലേയെന്ന് തോന്നാറുണ്ട് സംഗതി കോഴിക്കോട് കലക്കി

  • @user-vo8tj1fx4o
    @user-vo8tj1fx4oАй бұрын

    ഇതാണ് പണ്ടുള്ളവർ പറയുന്ന വടി കൊടുത്ത് അടി മേടിക്കുക😂👍

  • @ajayanpk9736
    @ajayanpk9736Ай бұрын

    ചില ബിസിനസ് കാരുടെ ബുദ്ധി മരവിച്ചിട്ടില്ല എന്ന് മനസ്സിലായി. congrats.❤❤❤

  • @mubarakmubooos
    @mubarakmubooosАй бұрын

    ഏറെ കാലമായി സെയിൽസ് ആണ് എൻ്റെ തൊഴിൽ,(പല മേഖലകളിലും) എന്നെ സംബന്ധിച്ചിടത്തോളം കസ്റ്റമർ ആണ് എൻ്റെ അന്ന ദാതാവ്, കസ്റ്റമർ ഇല്ലെങ്കിൽ ഞാൻ എന്നെ കാത്തിരിക്കുന്ന കുടുംബം ഇവ പട്ടിണി ആവും. ഇവനെയൊക്കെ ആദ്യം ഒരു സെയിൽസ് നടത്തി കാണിച്ചിട്ട് വേണം പ്രസംഗത്തിന് വിളിക്കാൻ.

  • @saji373
    @saji373Ай бұрын

    ഇവന്റെ മോട്ടിവേഷൻ കേട്ടിട്ട് വേണം ബിസിനസ് നടത്താൻ വല്ലാത്ത കഷ്ടം തന്നെ ആദ്യം ഇവന് മോട്ടിവേഷൻ കൊടുക്കേണ്ടത് ഇവനെ ഞങ്ങളുടെ നാട്ടിൽ ആർക്കും അറിയില്ല

  • @shajiwayanad8469
    @shajiwayanad8469Ай бұрын

    ഈ വൃത്തികെട്ടവന്റെ അവസാനത്തെ പ്രോഗ്രാം ഇതാവട്ടെ 😬😬

  • @jermyhassan
    @jermyhassanАй бұрын

    ഞാൻ ആ സദസ്സിൽ ഉണ്ടായിരുന്നെങ്കിൽ അവന്റെ മോന്തക്ക് രണ്ട് കൊടുക്കുമായിരുന്നു. അതിലൂടെ എനിക്ക് കിട്ടുന്ന പ്രശസ്തിക്ക് കണക്കുണ്ടാവില്ല... ഈ ബിസിനസ് തന്ത്രം അവിടെയുള്ള ഒരാൾക്കും ഉണ്ടായില്ല...

  • @riyasyunus4103
    @riyasyunus4103Ай бұрын

    ക്യാഷ് കൊടുത്തു തെറി കേട്ടു

  • @femyrj
    @femyrjАй бұрын

    ഇയാള് പാസ്റ്റർ വല്ലോം ആണോ 🤣🤣🤣🤣. ആ ജോലി പറ്റുമെന്നു തോനുന്നു !!!

  • @honeydropsfood.travelling1228
    @honeydropsfood.travelling1228Ай бұрын

    പാവം നാളെമുതൽ അയാൾ വല്ല ബംഗാളിയുടെ കൂടെ പണിക്കു😅😅😅😅

  • @Hussain-tf9kx
    @Hussain-tf9kxАй бұрын

    Business padikkan eventeyoke kura kelkan pokano

  • @najiya7551
    @najiya7551Ай бұрын

    ഇയാളെ ഒക്കെ പ്രോഗ്രാമിന് വിളിക്കുന്നവരെ പറഞ്ഞാൽ മതി. ഇയാളുടെ എല്ലാ speech കണ്ടാലും ഇതുപോലെ ആണ്. അയാൾ എന്തോ സംഭവം ആണെന്നും മറ്റുള്ളവർ എല്ലാം വെറും മണ്ടന്മാരാണെന്നും ആണ് വിചാരം.

  • @bigpublicchannel897
    @bigpublicchannel897Ай бұрын

    കസ്റ്റമർക്ക് ഒരു തുള്ളി വെള്ളം പോലും കൊടുക്കരുത് ഇന്ന് ലോകത്തോട് ആഹ്വാനം ചെയ്യുന്ന ഒരു പരമ ദരിദ്രവാസി ആണ് ഈ മോട്ടിവേഷൻ ചങ്ങായി... കോഴിക്കോട്ടുകാർക്ക് ❤

  • @hamza-ce2mq
    @hamza-ce2mqАй бұрын

    കസ്റ്റ മെറെ എങ്ങനെ പി ഴി യണം എന്നല്ല പഠിപ്പിക്കേണ്ടത് എങ്ങനെ സ്നേഹിക്കണം എന്ന് പഠിക്കൂ അത് വീട്ടിൽ നിന്ന് കിട്ടും മറ്റേതു നാശ ത്തിലേക്കാണ് എത്തുക

  • @ajayanpk9736
    @ajayanpk9736Ай бұрын

    അയാളെ ചോദ്യം ചെയ്ത ആളെ നൈസ് ആയി ഒറ്റപ്പെടുത്താൻ നോക്കി. പക്ഷെ ബിസിനസ് കാർക്ക് നട്ടെല്ലുണ്ടെന്ന് കൂടെയുള്ളവർ തെളിയിച്ചു. രാഷ്ട്രീയത്തിലും ഈ മാതൃക കൊണ്ട് വരേണ്ടതാണ്.

  • @sunilgopinath7444
    @sunilgopinath7444Ай бұрын

    രണ്ടു വർഷം മുൻപ് കായംകുളം ത് തേരാ പാര നടന്നവനാണ്. അഹംകാരം കൊണ്ട് അവനൊന്നു ഉയർന്നു വന്നതാരുന്നു

  • @ahznn
    @ahznnАй бұрын

    ഇന്നല്ലെങ്കിൽ നാളെ ഇത് പ്രതീക്ഷിച്ചതാണ് 😂

  • @MujeebIsmail-fx7co
    @MujeebIsmail-fx7coАй бұрын

    എന്തിനാ ഇങ്ങനെ നാല് ലച്ചം കൊടുത്ത് തെറിവിളികേൾക്കുന്നത് ആ pcg യെ വിളിച്ചിരുന്നെങ്കിൽ പത്ത് പെെസവാങ്ങതെ തെിറിപറഞ്ഞിട്ട് പോയെനെ !

  • @mohamedshafich4018
    @mohamedshafich4018Ай бұрын

    ഒരു ബിസിനസ് മോട്ടിവേറ്റർ ഒരിക്കലും നല്ല ബിസിനസുകാരൻ ആവുന്നില്ല...കാരണം ബിസിനസ് ഒരു ക്രിയേറ്റിവിറ്റിയാണ്...മോട്ടിവേഷൻ സ്പീക്കർമാർക്ക് മോട്ടിവേഷൻ നൽകാൻ മാത്രമേ സാധിക്കുകയുള്ളൂ...

  • @stylex7221
    @stylex7221Ай бұрын

    The people who paid to attend this guys programme are Legends....Big salute

  • @ashiqpk1290
    @ashiqpk1290Ай бұрын

    അത് കലക്കി, വായിടാൻ എല്ലാർക്കും പറ്റും, ചെയ്ത് കാണികാന പാട്,

  • @lieman-fr2dg
    @lieman-fr2dgАй бұрын

    അവൻ്റെ കാല് വലിച്ചു താഴെ ഇടനമായിരുന്നു ..

  • @dreamhunter6217
    @dreamhunter6217Ай бұрын

    ഇവന് ഇത് ആവശ്യം ആയിരുന്നു.....വീഡിയോ കണ്ടാൽ അറിയാം.....respect is important ...

  • @Alzuvloge
    @AlzuvlogeАй бұрын

    ഇത് വരെ ഒരു റെസ്‌പെക്ട് ഉണ്ടായിരുന്നു ഇപ്പൊ എല്ലാം പോയി 😂😂

  • @ShanaFathimashana-qp9xo
    @ShanaFathimashana-qp9xoАй бұрын

    കിട്ടിയോ? ഇല്ല ചോദിച്ചു വാങ്ങി 😂😂

  • @siddiquemoosaibrahim6828
    @siddiquemoosaibrahim6828Ай бұрын

    Basted

  • @ahambrahmasmi3047
    @ahambrahmasmi3047Ай бұрын

    ഇവൻ മുൻപ് പെന്തക്കോസ് പാസ്റ്റർ ആയിരുന്നോ...ഞണ്ട് അണ്ണാക്കിൽ ഇറുക്കിയപോലുള്ള ശബ്ദംകേട്ട് ചോദിച്ചതാ....

  • @jayakrishnanr3030
    @jayakrishnanr3030Ай бұрын

    വളരെ നല്ല മനുഷ്യൻ

  • @krishnakumarkrishnan9027
    @krishnakumarkrishnan9027Ай бұрын

    അധികം ഒന്നും വേണ്ട .പ്രതികരിച്ച ചേട്ടനെപ്പോലെ നട്ടെല്ലുള്ള ഒരാൾ മതി .ഇവനൊക്കെ ധാരാളം

  • @RamLeela-ed3zg
    @RamLeela-ed3zgАй бұрын

    ഇനി ഇവന് തേണ്ടാൻ പോവാം

  • @MnshiM-gj2pk
    @MnshiM-gj2pkАй бұрын

    നമ്മൾ ഒരു പൊതു സമൂഹത്തിനു മുന്നിൽ സംസാരിക്കുമ്പോൾ നമ്മേ പോലുള്ള ആളുകൾ മാത്രമല്ല. പല രീതിയിലുള്ള ആളുകൾ അതിലുണ്ടാവും. ഈ തെറിയൊന്നും മാന്യമായ ഒരു സമൂഹത്തിനു രസിക്കില്ല.

  • @user-et2cj4ow1h
    @user-et2cj4ow1hАй бұрын

    എന്റെ പൊന്നെ കൂലി പണിയാണ് എനിക്ക് ഇഷ്ടം 😂😂😂😂😂😂😂😂..1000 കിട്ടിയാലും.... ആരും... ഞമ്മനെ തെറി വിളികുല 😂😂😂😂😂😂

  • @akbarshahakbarshahthirundi6594
    @akbarshahakbarshahthirundi6594Ай бұрын

    കോഴിക്കോട്ട് കാർക്ക് ബിസിനസ് പഠിപ്പിക്കണോ...... കോഴിക്കോട്ട് കാരെ കണ്ട് പുള്ളി ബിസിനസ് പഠിക്കട്ടെ 🤣

  • @lijomathew8942

    @lijomathew8942

    Ай бұрын

    പിന്നെ എന്തിനാടാ ഊളെ ഈ നായിന്റെ മോന്റെ മോനെ വിളിച്ചത്?

  • @shanibak
    @shanibakАй бұрын

    ഇവൻ എന്ത് പ്രൊമോഷൻ ആണ് ചെയ്യുന്നത്... ഇങ്ങനെ തെറി വിളിക്കുന്നതിനാണോ ഇവന് 4 ലക്ഷം കൊടുത്തു എന്ന് പറയുന്നത്. ഇത് കേൾക്കാൻ വരുന്നവരെ ഞാൻ നമിക്കുന്നു

  • @Abduljaleel-yd3eg
    @Abduljaleel-yd3egАй бұрын

    4 ലക്ഷം കൊടുത്ത സംഘടകർ ഒരു 4 ലക്ഷം കൂടി കൊടുക്കൂ...കഴപ്പ് മാറട്ടെ...

  • @sulfikkarsulfikkar3383
    @sulfikkarsulfikkar3383Ай бұрын

    superrr

  • @abdulrafeeq6929
    @abdulrafeeq6929Ай бұрын

    എന്റെ കോഴിക്കോട് ❤️❤️👌👌👍👍

  • @shintothomas5745
    @shintothomas5745Ай бұрын

    The real motivator stood and courageously raised his voice.

  • @MaksoodUmas-il1vl
    @MaksoodUmas-il1vlАй бұрын

    കോഴിക്കോട്❤❤❤❤❤

  • @Buildingmaterialsexpert
    @BuildingmaterialsexpertАй бұрын

    ബിസ്സിനസിൽ കടം കൊടുത്താൽ തെണ്ടേണ്ടി വരും . തെണ്ടാനുള്ള കഴിവ് ഉണ്ടങ്കിൽ നിങ്ങൾക്ക് തെണ്ടാം .സംശയമുണ്ടങ്കിൽ കടം കൊടുത്ത ബിസ്സിനസുകാരോട് ചോദിച്ചാൽ മതി .

  • @user-og2nr6gs4p
    @user-og2nr6gs4pАй бұрын

    അഹങ്കാരി 👹👹👹

  • @mohammedat8630
    @mohammedat8630Ай бұрын

    👍👍

  • @rebel8552
    @rebel8552Ай бұрын

    we respect customers. Customer is a king in the market

  • @mannsoorsam5972
    @mannsoorsam5972Ай бұрын

    ഒരു ബിസിനസ് ചെയ്യുമ്പോൾ സത്യസന്ധത കസ്റ്റമറുടെ മാന്യമായിട്ടുള്ള പെരുമാറ്റം ഇത് രണ്ടും ഉണ്ടെങ്കിൽ ഏതൊരു ബിസിനസ് ഉന്നതങ്ങളിൽ എത്തും അതിനു വെറുതെ കുറെ മോട്ടിവേഷൻ കേൾക്കണമെന്നില്ല

  • @Neethu800
    @Neethu800Ай бұрын

    പുരയുടെ മുകളിൽ കല്ല് ഇട്ടിട്ടു മുതുക് കാണിക്കുന്നതിനു തുല്യമാണ് ഇവന്റെ മോട്ടിവേഷൻ സ്പീച്.. 🙏🏽

  • @itsmejk912
    @itsmejk912Ай бұрын

    ഇൻസ്റ്റയിൽ അനിൽ ബാലചന്ദ്രൻ .. വേഗം പോയ് കമന്റുക തെറി അഭിഷേകം 😜

  • @nikhilktr3857
    @nikhilktr3857Ай бұрын

    ലേശം മോട്ടിവേഷൻ കൂടി പോയതാ കയ്യിന്നു പോയ്യി ഇനി പറഞ്ഞിട്ട് കാര്യമില്ല 🤣

  • @nithyalp2190
    @nithyalp2190Ай бұрын

    Customer is King.... 🤴

  • @ggcomputers1509
    @ggcomputers1509Ай бұрын

    Super Business man.

  • @user-vx5bu9hn5f
    @user-vx5bu9hn5fАй бұрын

    ഇവന്റെ ഉപദേശം കെട്ടിട്ടാണോ നിങ്ങൾ ഒക്കെ ബിസിനസ് കാർ ആയത്

  • @kvsantappu8135
    @kvsantappu8135Ай бұрын

    Who is this guy???

  • @asiakk1680
    @asiakk1680Ай бұрын

    ഇനി കസ്റ്റമറെ പുറകെ നീ അധികം നടക്കേണ്ടിവരില്ല 😄

  • @Indian-me5xh
    @Indian-me5xhАй бұрын

    New Goods stock cheyyu sale cheyyu no need motivation

  • @futureit3231
    @futureit3231Ай бұрын

    Motivation alla mone ട്രൈനിംഗ്.... ഒരു താടി മരാർ ഉണ്ട് അയാള് മോനെ Tele-Sales പുലി ആണ്....mmm..brain കളിയാണ്.... കമ്പനി കള് മോട്ടിവേഷൻ കാരെ konduvannit ട്രൈനിംഗ് കൊടുത്തിട്ട് ഒരു കാര്യവുമില്ല... പൈസ നഷ്ടം...4 ലക്ഷം പോയി 🫣

  • @Ammoos93
    @Ammoos93Ай бұрын

    അഹങ്കാരിക്കുന്നവന്ന് നാശം അതാണ് വിധി

  • @mashoodabdullah
    @mashoodabdullahАй бұрын

    ഇയാളുടെ വീഡിയോകൾ youtube facebook എന്നിവയിൽ കാണാറുണ്ട്.. ഇത് വരെ മുഴുവൻ കാണുവാൻ തോന്നിയിട്ടില്ല

  • @Ajsal-hw5yt
    @Ajsal-hw5ytАй бұрын

    കോഴിക്കോട്.......നല്ല.... മനുഷ്യരുടെ.....നാട്........ കോട്ടയത്ത്‌. കൊല്ലത്തും.. പോയി. പറ

  • @jyothish7378
    @jyothish7378Ай бұрын

    എല്ലാം ഫ്രോഡുകളാണ്.....Celebrity ചമഞ്ഞ് നടക്കുന്ന സകല എണ്ണവും....

  • @adhilkavungal2365
    @adhilkavungal2365Ай бұрын

    Ivande ahankarathinde avasanam we proud you Kozhikodense❤❤

  • @user-wl7qf8ed4w
    @user-wl7qf8ed4wАй бұрын

    Hehe ഇപ്പൊ ശരിക്കും നാണം കേട്ടില്ലേ

  • @Asha-fs8uu
    @Asha-fs8uuАй бұрын

    Aaa abhishad guruvayur ചേട്ടനെ എങ്ങാനും വിളിച്ച പോരായിരുന്നോ😮😊😊

  • @user-rx3zl7sr3x
    @user-rx3zl7sr3xАй бұрын

    പബ്ലിസിറ്റി ക്കു വേണ്ടി ഒത്തു കളി 🤭🤭🤣🤣

  • @sujith3684

    @sujith3684

    Ай бұрын

    ഒരു ഒത്തുകളിയും അല്ല , ഇവൻ അടി ഇരന്നു വാങ്ങാൻ മിടുക്കനാണ്.

  • @Shinojshinu146
    @Shinojshinu146Ай бұрын

    ഒന്നാമത് മലയാളികൾ വെറുതെ അവിഹിതം ഉണ്ടാകുന്ന ജാതികളാ. അവരുടെ മുമ്പിൽ ഇതൊക്കെ കിട്ടിയാൽ തന്നെ വെറുതെ വെക്കുമോ എന്നൊരു ബോധം ഇല്ലാത്ത അനിലേ

  • @kms4810
    @kms4810Ай бұрын

    തൊപ്പി യുടെ കുപ്പായമിട്ട ജേഷ്ഠൻ 🤭🤭🤭

  • @deepakm.n7625
    @deepakm.n7625Ай бұрын

    കോഴിക്കോട്ടുകാരെ, വളരെ മോശമായിപ്പോയി... ഈ scoundrel നെ ഒന്ന് തടവാതെ വിട്ടത്... 😡😡😡😡 👏👏👏👏👏👏👏👏👏👏👏

  • @lieman-fr2dg
    @lieman-fr2dgАй бұрын

    4 ലക്ഷം കൊടുത്ത് തേണ്ടീപ്പേര്😂😂😂 കിട്ടണം

  • @jaisonchambady1954
    @jaisonchambady195429 күн бұрын

    ഇവന്റെ അധപ്പതനം തുടങ്ങി ചീട്ടുകൊട്ടാരം തകരാരും തകരാനുള്ള എല്ലാ അവസ്ഥകളും വന്നുചേർന്നു തന്നിരിക്കുന്നു

  • @abdulgafoorpm8695
    @abdulgafoorpm8695Ай бұрын

    അവിടെ ആണുങ്ങൾ ഇല്ലാത്തത് കൊണ്ട് ആണ് അവൻ ഇങ്ങനെ എല്ലാം പറഞ്ഞത്....

  • @coffee9028
    @coffee9028Ай бұрын

    avaant andi

  • @user-md7uo7fj2c
    @user-md7uo7fj2cАй бұрын

    മലയാളികൾക്ക് കിട്ടണം

  • @tha374
    @tha374Ай бұрын

    ഏറ്റവും വലിയ മോട്ടിവേഷൻ മ്മൾ ബിസിനസ്‌ കാരാണ്. മ്മൾ വന്ന വഴിയും മ്മൾ അനുഭവിച്ചതും നോക്കിയാൽ. മ്മൾ തനിയെ മോട്ടിവേഷൻ ആവും. പിന്നെ എന്തിനാ ഇവനെ പോലെ ഉള്ളവരുടെ കേൾക്കാൻ നിക്കുന്നത്

  • @GenAIWithNandakishor
    @GenAIWithNandakishorАй бұрын

    Ee ketti vacha valuation ang veenal theerunnathanu ee dialogue. Customer is the king. Ormikkuka..

  • @ashokanpp9180
    @ashokanpp9180Ай бұрын

    പേണായകുറ്റിക്ക് ഒന്നു കൊടുക്കണമായിരുന്നു റോട്ടറി മെമ്പേഴ്സിനും കോട്ടും സൂട്ടുമിട്ട മുതാലാളിമാർക്ക് അതിനു കഴിഞ്ഞില്ല. 'കോയിക്കോട്ട് മുയലാളിമാർ ഇങ്ങനെ ആണൊ? കാശു കൊടുത്തു തൊറിവിളിയും കേട്ട സമ്മേളനം 😃😃😇😇😂😂😅

  • @mohammadali-nv7vy
    @mohammadali-nv7vyАй бұрын

    Ayalude samsarm purthiyakjatte

  • @sanmargamjannah6786
    @sanmargamjannah6786Ай бұрын

    അഹങ്കാരി

  • @Nasrani344
    @Nasrani344Ай бұрын

    അവരുടെ കാശ് അത് കൊടുക്കുന്നതും അവർ തെറി കേൾക്കുന്നതും അവർ തന്നെ 🤣

  • @RamzanRazik1122
    @RamzanRazik1122Ай бұрын

    🤔 പഞ്ചസാര കുന്നിന്മേൽ തേൻ മഴ പെയ്തു 😆. Thanks

  • @abusinan8083
    @abusinan8083Ай бұрын

    ബിസിനസിൽ തോറ്റവൻ ബിസിനസ് കാർക്ക് ക്ലാസ്സ്‌ എടുക്കുന്നു 😄പണം കൊടുത്തു കടിക്കുന്ന dog നെ വാങ്ങാൻ ചിലരും 😄🤣

  • @aari0119
    @aari0119Ай бұрын

    Iyal motivationil parayunnath oru plus two commerce padicha aalk ariyavunna karyngal mathram aan. Plappoyum iyalde video kanumbo njan alojikkatund ith Kanan varunna businessukark businessine oru oru ideam ille enn Karanam businessine kurich kuravhenkilum knowledge ulla aalukalk iyalde classil ninn onnum kittanundakilla. Iyale paranjit karyam illa iyale vilicha aalkare aan kuttam parayendath. Iyale strategy aake work akunnath monopoly marketing conditionil aan. Customersine value cheyyathe oru businessum long runnil survive cheyyillla. We have to value customers and we have to deliver quality product

  • @AshokKumar-up8rk
    @AshokKumar-up8rkАй бұрын

    The public should have recovered the money before letting him leaving the premise.

  • @vk.256
    @vk.256Ай бұрын

    എടൊ മാണ്ട താൻ എല്ലാ നാട്ടിലും പോയി തെറി വിളിക്കുന്ന പോലെ ഞങ്ങൾടെ നാട്ടിൽ വന്നു വിളിക്കാം ennu വിചാരിച്ചോ... ഇപ്പം സന്തോഷം ആയില്ലേ.... ഞമ്മളെ കോഴിക്കോട് man❤️

  • @yoonus3937
    @yoonus3937Ай бұрын

    Kash koduth terikelkanum vem yokam

  • @anseerizzath7879
    @anseerizzath7879Ай бұрын

    ഇത്രയൊക്കെ പേരും ഇണ്ടായിട്ടും ചെപ്പ കുറ്റി നോക്കി ഒരണ്ണം പൊട്ടിക്കാൻ അവിടെ ആണായിട്ട് ആരും ഉണ്ടായിരുന്നില്ലേ.

  • @Binoj-ji4wo
    @Binoj-ji4woАй бұрын

    ഇവനെ അടിക്കാൻ അവിടെ ആരുമില്ലെടാ.......

  • @ariyil
    @ariyilАй бұрын

    നീ തീർന്നെടാ ........ തീർന്നു😂😂😂😂😂

  • @thinktwice2680
    @thinktwice2680Ай бұрын

    പറഞ്ഞതിൽ തെറ്റില്ല

  • @rasheedn9750
    @rasheedn9750Ай бұрын

    തങ്കപ്പൻ ചേട്ടെറ്റ അഡി

  • @ashiqkareem7962
    @ashiqkareem7962Ай бұрын

    Karanam adakki kodkkamayirunnu

  • @user-yp4mh6kl8t
    @user-yp4mh6kl8tАй бұрын

    ഈ ഉണ്ണാക്കാൻ്റെ പരിപാടിക്ക് പോവാൻ നാണമില്ലേ ഞാനും ഒരു ബിസിനസ് ചെയ്യുന്ന ആളാണ് ഇവൻ്റെ ഒക്കെ മോട്ടിവേഷൻ കിട്ടിയിട്ടണോ ഈ കാലമത്രയും കച്ചവടക്കാർ ബിസിനസ് നടത്തിയത് ഇവനൊക്കെ ഇല്ലിൻ്റുള്ളിലെ കുത്തല് വേറെന്ത്.

  • @shoukathbk6894
    @shoukathbk6894Ай бұрын

    അവിടെ എറിയാൻ കസേര ഇല്ലേ?

Келесі