കരിനൊച്ചി || Unlocking Nirgundi: Health Secrets Revealed

Join Dr. Xavier Ayurveda in this enlightening video as he explores the incredible health benefits and Ayurvedic uses of Vitex Negundo, commonly known as Nirgundi. Discover the powerful healing properties of this medicinal plant and learn how it can enhance your overall well-being.
Explore the wide range of health benefits offered by Vitex Negundo. Dr. Xavier Ayurveda delves into its anti-inflammatory, analgesic, antioxidant, and antimicrobial properties. Understand how consuming or applying Nirgundi can help alleviate pain, reduce inflammation, boost immunity, and support various aspects of health.
Uncover the traditional Ayurvedic uses of Vitex Negundo. Dr. Xavier Ayurveda shares ancient Ayurvedic wisdom that highlights the role of Nirgundi in managing conditions such as joint pain, arthritis, skin disorders, respiratory ailments, and digestive issues. Discover the specific Ayurvedic formulations and remedies that incorporate Nirgundi to address these health concerns.
Learn about the mechanism of action and active compounds present in Vitex Negundo. Dr. Xavier Ayurveda explains how its essential oils, alkaloids, flavonoids, and tannins contribute to its therapeutic effects. Gain insights into the ways in which Nirgundi interacts with the body to promote healing and overall well-being.
Join Dr. Xavier Ayurveda as he provides practical tips on incorporating Vitex Negundo into your daily routine. Learn about different methods of using Nirgundi, such as preparing herbal decoctions, oils, poultices, or incorporating it into Ayurvedic formulations. Discover the optimal dosage and the best ways to harness the full potential of Vitex Negundo for your health.
Dr. Xavier Ayurveda emphasizes the importance of consulting with a qualified Ayurvedic practitioner or healthcare provider before incorporating Vitex Negundo into your wellness routine. While Nirgundi offers numerous health benefits, it is crucial to consider individual factors, such as allergies, medical conditions, and existing treatments, for personalized recommendations.
Don't miss out on this insightful video by Dr. Xavier Ayurveda, filled with evidence-based knowledge and Ayurvedic wisdom on the health benefits and Ayurvedic uses of Vitex Negundo (Nirgundi). Subscribe now to Dr. Xavier Ayurveda's channel for more informative videos on Ayurveda, natural remedies, and holistic well-being. Unlock the healing potential of Vitex Negundo and embark on a journey towards optimal health and vitality.
Thank you for Sharing & SUBSCRIBE.
For Booking Online/ Direct Consultation WhatsApp Message with your Name and Place on Mobile: 9605613579
Ayurveda Products Online: amzn.to/3APLCk8
Follow me on Twitter: / xavieryoga
Join Me on Facebook: / drxavierthaikkadan
Blogs on Ayurveda Health Tips: www.xavieryoga.blogspot.com
Our You Tube Channel: / xavieryoga
Click to watch more Videos👇👇👇
/ @drxavier
Stay tuned for upcoming Videos....!!
Disclaimer: Everything in this channel content intended for Educational and Information Purpose only. Consult your physician before using anything described any of this channel content.
💖 😊 Please do Subscribe and Hit the Bell 🔔icon to support our efforts and to receive all new video Notifications..💖 😊
Subscribe our channel for more videos
/ @drxavier
Thanks for watching!!! 😊🙏
#drtlxavier #healthtips #healthtipsmalayalam #malayalamhealthtips #ayurveda #ayurvedictips #ayurvedamalayalam #ayurvediclife #lungdiseases #vitexnegundo #drxavierayurveda #herbs #backpain #kidneystone #viralfever

Пікірлер: 222

  • @dasbeenas195
    @dasbeenas195 Жыл бұрын

    ഡോക്ടർ ടെ വീഡിയോസ് എല്ലാം വിജ്ഞാനപ്രദം ആണ്. ഞാൻ ആയൂർ വേദത്തെ ഒരുപാട് ഇഷ്ടപ്പെടുന്നു....

  • @DrXavier

    @DrXavier

    Жыл бұрын

    👍🙏🙏

  • @hajarabiaaju3367

    @hajarabiaaju3367

    Жыл бұрын

    Njanum doctorude avatharanam super 👌👌❤️❤️

  • @DrXavier

    @DrXavier

    Ай бұрын

    🙏🙏

  • @pushpaxavier2425
    @pushpaxavier2425Ай бұрын

    ThankuDr, GoodInformation🙏🙏🙏🙏q

  • @seenasultan8455
    @seenasultan8455 Жыл бұрын

    കരി നോച്ചി യുടെ ഇത്രയും ഫലപ്രദമായ ഉപയോഗങ്ങളെ കുറിച് വളരെ വിശദമായി പറഞ്ഞുമനസിലാക്കിയതിന് വളരെ നന്ദി. ഇതുപോലെ പലർക്കും ഉപകാരപ്രദമായ കാര്യങ്ങൾ സാറിൽ നിന്ന് ഇനിയും പ്രതീക്ഷിക്കുന്നു. ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @DrXavier

    @DrXavier

    Жыл бұрын

    🙏🙏🙏

  • @gopinathanayath3136

    @gopinathanayath3136

    11 ай бұрын

    Thanks

  • @yacobkv4734

    @yacobkv4734

    Ай бұрын

    സർ'വളരെ ഉപകാരപ്രദം

  • @fousiyamujeeb6290
    @fousiyamujeeb6290Ай бұрын

    ചുമക്ക് ഞാൻ പതിവായി ഉപയോഗിച്ച് വരുന്നു കുഞ്ഞുങ്ങൾക്കും കൊടുക്കാറുണ്ട് വേറേയും ഉപയോഗ ങ്ങളെ ക്കുറിച്ചു പറഞ്ഞു തന്നതിന് നന്ദിയുണ്ട് ദീർഘായുസ്സ് നൽകട്ടെ

  • @DrXavier

    @DrXavier

    Ай бұрын

    Share it maximum 👍🙏

  • @lathalalachen7992
    @lathalalachen7992Ай бұрын

    Very good. എന്റെ അയൽ വീട്ടിൽ und. Thank u

  • @manuelij480
    @manuelij48011 ай бұрын

    വളരെ നാളായി പ്രതീക്ഷിച്ചിരുന്നൊരു വീഡിയോ താങ്ക്സ് ഡോക്ടർ 🙏

  • @subaidhaibrahim4504
    @subaidhaibrahim45042 ай бұрын

    നല്ല വിവരണം thank you Dr 🙋😍

  • @DrXavier

    @DrXavier

    2 ай бұрын

    🙏🙏

  • @A63191
    @A63191 Жыл бұрын

    Very good information regarding this plant n it's various importance

  • @DrXavier

    @DrXavier

    Жыл бұрын

    Thanks a lot

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran708611 ай бұрын

    Thnx a lot Dr... I emphsis the need of learning Sanskrit from LP schools onwards so that look into in അഷ്ടാംഗ ഹൃദയ etc can be a subject in high schools. Morally also kids can develop sir. Thanks a lot once again. Recently i searched for some leaves of വെള്ള നൊച്ചി for a ബേബി... ❤

  • @DrXavier

    @DrXavier

    11 ай бұрын

    You are most welcome

  • @nishasanjeevan4789
    @nishasanjeevan4789 Жыл бұрын

    Dr, you are doing a great service to the society. More power to you.

  • @DrXavier

    @DrXavier

    Жыл бұрын

    🙏🙏

  • @unitygamers774

    @unitygamers774

    Жыл бұрын

    May God bless you for ever

  • @maryjoy2238

    @maryjoy2238

    Жыл бұрын

    Dr Whats up kittunnilla

  • @thankamonyvavathankamony3001
    @thankamonyvavathankamony300111 ай бұрын

    Very good infomation. Thank you Dr.

  • @DrXavier

    @DrXavier

    11 ай бұрын

    Glad it was helpful!

  • @user-tf2jx7uu9m
    @user-tf2jx7uu9m10 ай бұрын

    ഇതുസംബന്ധിച്ച നല്ല അറിവുകൾ നൽകിയതിന് നന്ദി.🌹

  • @DrXavier

    @DrXavier

    10 ай бұрын

    🙏🙏🙏

  • @AleyammaTiju
    @AleyammaTiju8 ай бұрын

    Sir, I have itching pain on the left side of the back if someone pinch then i have itching pain, sir what is that

  • @savithrisankar802
    @savithrisankar802 Жыл бұрын

    Valuable service. Tnq Dr.

  • @DrXavier

    @DrXavier

    Жыл бұрын

    Thank you🙏🙏🙏

  • @radhapanicker5968
    @radhapanicker596811 ай бұрын

    Karinechi njan chaatiyil nattu terrace il valarthundu .Thank you Dr for your valuable information.

  • @DrXavier

    @DrXavier

    11 ай бұрын

    🙏🙏🙏

  • @mohanmahindra4885
    @mohanmahindra488511 ай бұрын

    Super presentation it will help many. We can grow it as garden plant especially the violet coloured when it flowers it is very attractive with beautiful violet colour both leaves and leaves.

  • @DrXavier

    @DrXavier

    11 ай бұрын

    Thanks for visiting

  • @nirmaladevi857
    @nirmaladevi857 Жыл бұрын

    ThankuDr. good information. 👍👍🙏

  • @DrXavier

    @DrXavier

    Жыл бұрын

    Keep watching

  • @salimk2690
    @salimk2690 Жыл бұрын

    ജനങ്ങൾക്ക് ഉപകാരപ്രദമായ അറിവ് പകർന്നു തന്നതിന് വളരെയധികം നന്ദി .❤🙏 ഇതുപോലെയുള്ള വീഡിയോകൾ വീണ്ടും വീണ്ടും പ്രതീക്ഷിക്കുന്നു. ❤❤❤

  • @DrXavier

    @DrXavier

    Жыл бұрын

    🙏🙏🙏🙏

  • @muraleedharankailasam9889
    @muraleedharankailasam9889 Жыл бұрын

    വെള്ള നോച്ചി കൂടി ഉണ്ടു അതിന്റെ ഇലക്ക് പച്ച നിറം ആണ്, അത് തമിഴ് നാട്ടിൽ ഉണ്ടു, ഞാൻ വീട്ടിൽ വച്ചിട്ടുണ്ട്

  • @somarajansoju7545
    @somarajansoju75452 ай бұрын

    Ithintea ila ittu vellam thilapichu kudikunath nallathano??

  • @rveepee1971
    @rveepee1971 Жыл бұрын

    Nalla vivaranam Dr Kannur bhaagath enda karinochikku parayunnathu

  • @DrXavier

    @DrXavier

    Жыл бұрын

    Same👍

  • @sarithapoyilangal8555
    @sarithapoyilangal8555Ай бұрын

    Veettil und.. Njagal upayogikkarund👍🏼👍🏼👍🏼❤️❤️❤️

  • @DrXavier

    @DrXavier

    Ай бұрын

    Very good 👍share it maximum 👍🌹

  • @georgethomas8229
    @georgethomas8229 Жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ. താങ്ക്സ്. ഞാൻ ഒരു diabetic ആണ്, കൂടാതെ ഒരു ഒരു ആർട്ടറിയിൽ സ്റ്റെന്റ് ഇട്ടിട്ടുണ്ട്. ആലോപ്പതി കഴിക്കാറില്ല. അആഹാരക്രമത്തിൽ കൂടിയും അത്യാവശ്യം ആയുർവേദ മരുന്നും കൊണ്ട് എല്ലാം കൺട്രോൾ ചെയുന്നു. മുംബൈയിൽ കരിനൊച്ചിയുടെ ഇലയും തൊലിയും കിട്ടാൻ ബുദ്ധിമുട്ടാണ്. ആയുവേദിക് ഷോപ്പിൽ ചൂർണമായി കിട്ടും. ഈ സാഹചര്യത്തിൽ എന്ത് ചെയ്യാൻ എന്ത് ചെയ്യും?. 🙏🙏

  • @praraksd1397

    @praraksd1397

    Жыл бұрын

    ഇല ലഭ്യമാണ്.

  • @roopapalaparambil4248
    @roopapalaparambil4248Ай бұрын

    Doctor....enik thyroid nodules nd...engane use cheyanam

  • @surendranath358
    @surendranath358Ай бұрын

    Does it help in covid.

  • @sheejakt8891
    @sheejakt8891 Жыл бұрын

    Thank you

  • @DrXavier

    @DrXavier

    Жыл бұрын

    You're welcome

  • @jintosebastian1134
    @jintosebastian1134Ай бұрын

    അവസ് മാരത്തിന് എങ്ങനെ ആണ് ഉപയേഗിക്കുന്നത് ഒന്ന് പ്രത്യേകം പറഞ്ഞു തരുമോ

  • @aboobakar9086
    @aboobakar90862 ай бұрын

    നന്ദി സാർ

  • @DrXavier

    @DrXavier

    Ай бұрын

    🌹

  • @asiyabeevi3773
    @asiyabeevi37732 ай бұрын

    ആയൂർവേദം...👍👍👍

  • @DrXavier

    @DrXavier

    2 ай бұрын

    🙏🙏share it maximum 👍

  • @sathyamohan6801
    @sathyamohan6801Ай бұрын

    Good vedíeo Dr Namaskaram 🙏

  • @DrXavier

    @DrXavier

    Ай бұрын

    Thank you🙏share it👍

  • @lakshmiek4892
    @lakshmiek48928 ай бұрын

    കരി നോച്ചി യില ഇടിച്ചു പിഴിഞ്ഞ നീരും അതെ അളവിൽ ആവണക്ക് എണ്ണയും കൂടി കുടിച്ചാൽ വയറിളക്കാൻ നല്ലതാണ് നല്ലത് പോലെ പോയാൽ ഉപ്പിട്ട് കഞ്ഞി വെള്ളം കുടിക്കുക

  • @renupg9208
    @renupg9208 Жыл бұрын

    Thyroid ന് ithu എങ്ങനെ യാണ് ഉപയോഗിക്കുന്നത് തൈറോക്സിന്റെ കൂടെ ഇതും കൂടി കഴിക്കാമോ dr

  • @subhashvk459
    @subhashvk459Ай бұрын

    ഞാൻ ദിവസവും തിളപ്പിച്ചു കുടിക്കുന്നതാണ്. അടിപൊളി item

  • @DrXavier

    @DrXavier

    Ай бұрын

    👍

  • @thekkekarachannel380
    @thekkekarachannel380Ай бұрын

    വെറുപ്പിക്കാത്തഗുണകരമായവിവരണം

  • @DrXavier

    @DrXavier

    Ай бұрын

    Thank you so much for your comments🙏hope this video useful for you👍share it maximum 🌹🙏

  • @rejoyjacobvaidyan1022
    @rejoyjacobvaidyan1022 Жыл бұрын

    Good presentation.Content packed.Simplicity of thoughts.

  • @DrXavier

    @DrXavier

    Жыл бұрын

    Glad you liked it

  • @tperiyad

    @tperiyad

    11 ай бұрын

    പാട പോ ട്ടി യ ദി ന് പറ്റോ

  • @DrXavier

    @DrXavier

    Ай бұрын

    🤔

  • @umanair0708
    @umanair0708 Жыл бұрын

    Dr ithu gal bladder stone problem ullavarkku upayogikkamo?

  • @umanair0708

    @umanair0708

    Жыл бұрын

    Dr. Please give a reply

  • @karakkadaumanojhanmanojhan610
    @karakkadaumanojhanmanojhan610 Жыл бұрын

    Good morning doctor 🙏👌👏💐

  • @DrXavier

    @DrXavier

    Жыл бұрын

    Same to you

  • @hassanhassanhaji8702
    @hassanhassanhaji8702Ай бұрын

    Thanks alot

  • @DrXavier

    @DrXavier

    Ай бұрын

    Most welcome

  • @lissybabu2196
    @lissybabu2196 Жыл бұрын

    Goodviedeo

  • @DrXavier

    @DrXavier

    Жыл бұрын

    Thank you 👍

  • @user-ui3dg5qj4j
    @user-ui3dg5qj4j2 ай бұрын

    വയറിലെ ഇൻഫെഷൻ കാരണം വയർ വേതന ഗ്യാസ് വയറിളക്കം ഒക്കെ ഇടകിടക് വരാറുണ്ട് അതിനു എന്തെങ്കിലും മരുന്ന് ഉണ്ടോ 🤔

  • @sreelekshmi1493
    @sreelekshmi14932 ай бұрын

    Hi sir ....ith disc buldge prblm ullidath use cheyyamo

  • @DrXavier

    @DrXavier

    2 ай бұрын

    Can try🌹👍

  • @mostlyreviews5535
    @mostlyreviews5535 Жыл бұрын

    Thanks, karunachiude gunam ippolanu mansilayatu. Balyakalattu parampil ishtampole undayirunnu. Ippol muzhuvanum vetti nashippichu. Talamurakalude arivillayma.

  • @DrXavier

    @DrXavier

    Жыл бұрын

    Ayyo🤔

  • @Navathejvk
    @Navathejvk Жыл бұрын

    👍🏻👍🏻👍🏻

  • @user-cv9tc8cr1k
    @user-cv9tc8cr1kАй бұрын

    Thanks, dr

  • @DrXavier

    @DrXavier

    Ай бұрын

    Hope this video useful for you 🌹share the maximum 🙏👍🌹

  • @entertainmentstudio-_-_-_5132
    @entertainmentstudio-_-_-_51322 ай бұрын

    മുരിങ്ങ ഇല, ആടലോടകം, ഉങ്ങു, എരുക്, കരിനോച്ചി, തുളസി, ഇതു സൂപ്പർ

  • @kuniyilchandran5714

    @kuniyilchandran5714

    Ай бұрын

    എരുക്ക് വിഷമുളള ചെടിയാണെന്നു പറയുന്നുണ്ട്

  • @DrXavier

    @DrXavier

    Ай бұрын

    Mm

  • @user-os5kx2fd3x
    @user-os5kx2fd3xАй бұрын

    Thanks

  • @DrXavier

    @DrXavier

    Ай бұрын

    Welcome🌹

  • @mohanankp698
    @mohanankp698Ай бұрын

    ഞങ്ങൾ വായിൽ പുണ്ണിന് ചവച്ചരച്ച് കഴിക്കുന്നു സുഖമാകുന്നു നന്ദി

  • @DrXavier

    @DrXavier

    Ай бұрын

    Very good 👍

  • @geethaarya397
    @geethaarya397 Жыл бұрын

    Hai good afternoon sir

  • @DrXavier

    @DrXavier

    Жыл бұрын

    Hello🌹🤩👍

  • @user-gp5kj4wf3j
    @user-gp5kj4wf3j Жыл бұрын

    കൊള്ളാം 👍🏻👍🏻🌹

  • @DrXavier

    @DrXavier

    Жыл бұрын

    🙏🙏🤩

  • @varughesemathew7950
    @varughesemathew79509 ай бұрын

    Doctor Your Clinic Location please advice.

  • @DrXavier

    @DrXavier

    9 ай бұрын

    For booking consultation contact details in latest video description 👍🌹

  • @elsythankachen3067
    @elsythankachen30678 ай бұрын

    Thank you so much❤

  • @DrXavier

    @DrXavier

    8 ай бұрын

    You're welcome 😊

  • @SimiSimi-wv9ej
    @SimiSimi-wv9ej Жыл бұрын

    Thanks🎉

  • @DrXavier

    @DrXavier

    Жыл бұрын

    Welcome 😊

  • @maniyammavasu3191
    @maniyammavasu3191 Жыл бұрын

    Nenjarichil appozhum und anthu cheyyanam onnu Paranju tharumo Dr

  • @DrXavier

    @DrXavier

    Жыл бұрын

    Consult an Ayurvedic Doctor 👍

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha6982 ай бұрын

    Nalla arivukal❤🙏👌👌👌

  • @DrXavier

    @DrXavier

    Ай бұрын

    Thank you🙏

  • @DrXavier

    @DrXavier

    Ай бұрын

    Share it 👍🌹

  • @mpkollam
    @mpkollam11 ай бұрын

    ഞാൻ നട്ടുവളർത്തീട്ടുണ്ട്

  • @brijithafenandez5416
    @brijithafenandez5416Ай бұрын

    Adipoli 👏👏👏👏👏

  • @brijithafenandez5416

    @brijithafenandez5416

    Ай бұрын

    Ethrayum Vegam dr paraju aaaa manoharam

  • @DrXavier

    @DrXavier

    Ай бұрын

    Thank you so much 😊🙏

  • @musthafa8974
    @musthafa8974Ай бұрын

    🙏🙏🙏

  • @ramachandrankambil3841
    @ramachandrankambil3841 Жыл бұрын

    ചങ്ങരം പരണ്ട യെപററി ഒരു വീഡിയോ ഇറക്കു മോ ❤

  • @savithrimohan9436
    @savithrimohan9436 Жыл бұрын

    Njan ithu upayokikkunnudu sir

  • @DrXavier

    @DrXavier

    Жыл бұрын

    Good 👍

  • @mufeethamuthu6427
    @mufeethamuthu642711 ай бұрын

    ചെന്നിക്കുത്തിന് പറ്റുമോ

  • @sachuanu-qt5fs
    @sachuanu-qt5fsАй бұрын

    Ente veetil und

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ceАй бұрын

    ഭഗവാനെ!!!❤

  • @DrXavier

    @DrXavier

    Ай бұрын

    🤩🤩

  • @sebastiankk1550
    @sebastiankk1550 Жыл бұрын

    👍🙏

  • @DrXavier

    @DrXavier

    Жыл бұрын

    🙏🙏🌹🙏🙏

  • @sobhanakumari3702
    @sobhanakumari3702Ай бұрын

    Yevide kitttum

  • @DrXavier

    @DrXavier

    Ай бұрын

    Contact nearest nurseries

  • @underworld2770
    @underworld27702 ай бұрын

    ചിരിച്ചുകൊണ്ട്പറയുക എന്നത് ഒരു കഴിവ്തന്നെയാണ്......

  • @DrXavier

    @DrXavier

    2 ай бұрын

    🙏

  • @keralalotteryguessingonline
    @keralalotteryguessingonline11 ай бұрын

    സർ, കാർക്കോളനി എന്ന പച്ച മരുന്ന് ഉണ്ടോ ? ഇതിനു വേറെ പേര് ഉണ്ടോ? Pls rply..

  • @vasantha3694

    @vasantha3694

    Ай бұрын

    Karkolary ennanu peru

  • @gigigigimol1203
    @gigigigimol1203 Жыл бұрын

    Halo doctor 🙏🏻 veetil karinochi valarthy konduvarrunnu

  • @DrXavier

    @DrXavier

    Жыл бұрын

    👍🤩🙏🌹

  • @sakeenashakeer9145
    @sakeenashakeer9145Ай бұрын

    Atyavshyavaluppamund.maramaaye.poovella.

  • @ammuaadi4204
    @ammuaadi4204 Жыл бұрын

    🙏🏻🙏🏻sir... ഇത് താരൻ മാറാൻ നല്ലതാണോ

  • @sudharaghunath7779
    @sudharaghunath7779Ай бұрын

    🎉doctor ee parayunnath cheyyan kazhiylla engil pinney verey doctorey kanunnathalley nallath.

  • @DrXavier

    @DrXavier

    Ай бұрын

    🌹👍🙏

  • @ramyakkkk3420
    @ramyakkkk3420 Жыл бұрын

    പച്ചകളറുള്ള കരിനൊച്ചി ലേഹ്യത്തിനും മറ്റും ഉപയോഗിക്കാമോ? ഇലയുടെ അടിയിൽ വയലറ്റ് ഇല്ല

  • @DrXavier

    @DrXavier

    Жыл бұрын

    🤔

  • @hemamalini5638

    @hemamalini5638

    Ай бұрын

    അത് ഗുണമില്ലാത്തതാണ്

  • @antonypj217
    @antonypj217Ай бұрын

    തൈറോയ്ഡ് മാറാൻ ഇത് കൂടി ചെയ്യൂ. തള്ള വിരലും നടുവിരലും അഗ്രങ്ങൾ തമ്മിൽ മൃദു ആയി ടച്ച് ചെയ്യുക ഭക്ഷണത്തിന് മുമ്പ് 15.മിനിറ്റ് 🎉

  • @juwairiyajuwairiya2507

    @juwairiyajuwairiya2507

    Ай бұрын

    ഒന്ന് വിശദമായി പറയുവോ

  • @UsmanMadukal
    @UsmanMadukalАй бұрын

    ❤❤

  • @DrXavier

    @DrXavier

    Ай бұрын

    🌹

  • @Navathejvk
    @Navathejvk Жыл бұрын

    Kavkttinñallaoshathamann

  • @lalithasurendran3950
    @lalithasurendran3950 Жыл бұрын

    അമ്മ വായ്പുണ്ണിന്ചെറുപ്പത്തിൽവായിൽ ഇട്ട് ചവക്കാൻ ഇലതരാറുണ്ട് നല്ലനീറ്റലാണ് വായ്പുണ്ണ്മാറും

  • @user-nt7wq7ip4o
    @user-nt7wq7ip4o Жыл бұрын

    1:08 kashayam

  • @DrXavier

    @DrXavier

    Жыл бұрын

    👍

  • @rajeswaribaby2244
    @rajeswaribaby224411 ай бұрын

    Ok

  • @DrXavier

    @DrXavier

    11 ай бұрын

    🙏🙏🙏

  • @abbasadiyiruthy9542
    @abbasadiyiruthy95422 ай бұрын

    ❤❤❤❤❤❤❤❤

  • @DrXavier

    @DrXavier

    2 ай бұрын

    Share it maximum 👍

  • @sreedevigopalakrishnan6801
    @sreedevigopalakrishnan6801 Жыл бұрын

  • @DrXavier

    @DrXavier

    Жыл бұрын

    Thank you👍👍🤩

  • @DuaaMariyam

    @DuaaMariyam

    Жыл бұрын

    Thank you dr

  • @user-ui3dg5qj4j
    @user-ui3dg5qj4j2 ай бұрын

    കാലിലെ ആണി രോഗത്തിന് വല്ല മരുന്നും ഉണ്ടോ sir 🙏🏿

  • @littonal
    @littonal Жыл бұрын

    👍👌👏

  • @faslufaslu2157
    @faslufaslu2157 Жыл бұрын

    Veetilunde👍

  • @DrXavier

    @DrXavier

    Жыл бұрын

    Good👍use it👏👏

  • @lekhav4801
    @lekhav4801 Жыл бұрын

    Hi sir

  • @DrXavier

    @DrXavier

    Жыл бұрын

    Hello🤩

  • @sanithavijayakumar1486
    @sanithavijayakumar1486 Жыл бұрын

    ഞാൻ കരിനൊച്ചിയും പച്ചയിലയുള്ള വെള്ളനൊച്ചിയും പിടിപ്പിച്ചിട്ടുണ്ട്.

  • @DrXavier

    @DrXavier

    Жыл бұрын

    👍

  • @mpradeepan5547
    @mpradeepan5547Ай бұрын

    വീഡിയോ എടുത്ത ആൾക്ക് ഒരു കരിനൊചിയുടെ കമ്പ് കൊണ്ട് കൊടുത്താൽ തർക്കേടില്ല. ഇങ്ങനെ വീഡിയോ എടുത്തത് കൊണ്ട് കാര്യമില്ല. ഇലയും പൂവും വേരും ചെടിയായി നിൽക്കുന്നതും എല്ലാം കാണിക്കണം. സംസാരിക്കുന്നത് നമുക്കു കേട്ടാൽപോരെ. ചെടികണ്ടു പരിചയമാകാൻ ചെടി തന്നെ കാണണം. കേട്ടാൽ പോരാ

  • @antonypj217

    @antonypj217

    Ай бұрын

    ❤😂🎉

  • @rynyfrancis5866
    @rynyfrancis586611 ай бұрын

    ഈ ഇല നടുവ് വേദന ക്കു എങ്ങനെ ഉപയോഗിക്കാം...അതുപോലെ ഇതിൻ്റ കമ്പ് നട്ടാൽ പിടിക്കുമോ

  • @DrXavier

    @DrXavier

    11 ай бұрын

    Watch video fully👍

  • @thomassleamon3356

    @thomassleamon3356

    29 күн бұрын

    ഇതിൻ്റ ആയുർ വേദ ഗുളിക ഉണ്ട് അതിൻ്റെ പേര് കരി നോ ച്ചി യും. ആവെണക്കും ചേർത്ത് ഉണ്ടാക്കുന്നതാണ്. "നിർഗുണ്ടി എ രണ്ട ഗുളിക ആണ്. നടുവേദനയ്ക്ക് നല്ലതാണ്

  • @knchandrashekharannair8989
    @knchandrashekharannair8989 Жыл бұрын

    കഷായം വച്ച് കഴിക്കുന്നതിന് അളവുകൾ കൂടി പറഞ്ഞിരുന്നാൽ കൂടുതൽ നന്നാകും ആയിരുന്നു.

  • @DrXavier

    @DrXavier

    Жыл бұрын

    Ok👍

  • @hadhi-rc2og
    @hadhi-rc2ogАй бұрын

    സർ എനിക്ക് ക്രോണിക്ക് ടൊൺസിലൈറ്റസ് ആണ് ഇതിന് എങ്ങിനെയാണ് കരിനച്ചി ഉപയോഗിക്കേണ്ടത് പിന്നെ എങ്ങിനെ ആണ് കഷായം വെക്കൽ

  • @binduunni8760
    @binduunni8760 Жыл бұрын

    സാർ എന്റെ വീട്ടിൽ വെള്ള karinochi ഉണ്ട് . 😊😊

  • @dasbeenas195
    @dasbeenas195 Жыл бұрын

    കരി നോച്ചി ഇലയും പച്ചരി കുതിർ ത്തതും ഇടിച്ചു പൊടിയാക്കി കരു പ്പൊട്ടി (പനം ചക്കര )ചേർത്ത് ഇഡ്ഡലി തട്ടിൽ വാരി വച്ചു പുട്ടുപോലെ ആവികയറ്റി പുഴുങ്ങി (ഇതിനു ഉക്കാലി എന്നുപറയും )ഇതുരാത്രി കഴിച്ചിട്ട് നീണ്ടുനിവർന്നു കിടന്നുറങ്ങുക നടുവേദന കുറയും ഇത് എന്റെ മുത്തശ്ശിപറഞ്ഞു തന്നതാണ് മുത്തശ്ശി യും അമ്മയും ഒക്കെ കഴിച്ചിരുന്നു.

  • @DrXavier

    @DrXavier

    Жыл бұрын

    👍👍

  • @tulasibai7326

    @tulasibai7326

    Жыл бұрын

    Hsuma

  • @babyk2598

    @babyk2598

    Жыл бұрын

    Karunechi ela unakki cherkanoooo ela pachayakave ariyude kude cherkkamoooo pleaseeee reply Enikku naduveedanayanu 😢😢😢

  • @jasnapk3393

    @jasnapk3393

    11 ай бұрын

    ​@@babyk2598Pachayila

  • @priyankavishnu9648

    @priyankavishnu9648

    9 ай бұрын

    ​@@babyk2598pachila arachu arippodi sharkkara cherthu kurukki kudikku

  • @SethuEdappal
    @SethuEdappalАй бұрын

    Vetting und

  • @DrXavier

    @DrXavier

    Ай бұрын

    🌹👍🙏

  • @zuhrivision2983
    @zuhrivision2983 Жыл бұрын

    ഈ ചെടി എണ്ണ കാച്ചി തേക്കാൻ പറ്റുമോ dr

  • @DrXavier

    @DrXavier

    Жыл бұрын

    🤔

  • @radha3808
    @radha3808 Жыл бұрын

    എടുന്ഹങ്ങളുദ

  • @DrXavier

    @DrXavier

    Жыл бұрын

    🙏🙏

  • @cicilybenchamin6074
    @cicilybenchamin607411 ай бұрын

    കുറച്ചു മരുന്ന് ചെടി സർഇന്റെ വീട്ടിൽ വളർത്തി വച്ചു പിടിപ്പിച്ചു തരുവാൻ തോനുന്നു

  • @DrXavier

    @DrXavier

    11 ай бұрын

    🤩

  • @LakshmyChathutty-ij3gy
    @LakshmyChathutty-ij3gyАй бұрын

    ആയുർവേദ ചികിത്സയിൽ ഒഴിച്ച് കൂടാനാവാത്ത. ഇല കിഴി കെട്ടാനും. നടുവേദനക്ക് ഇതിന്റെ ചാർ എടുത്ത് തൈലത്തിൽ ചെറുത് കുടിച്ചാലും നടുവേദന കുറയും.

  • @DrXavier

    @DrXavier

    Ай бұрын

    Share it maximum 🌹🙏👍

  • @leenaradhakrishnan9291
    @leenaradhakrishnan9291Ай бұрын

    എന്റെ വീട്ടിൽ കരിനൊച്ചി ഉണ്ട്.കാലിനു ഭയങ്കര വേദന വന്നപ്പോഴെല്ലാം മുറി വെണ്ണയും ഇട്ടതീനുശേഷം ഇല ഇട്ട് വെള്ളം തിളപ്പിച്ച് ആവി രണ്ടു ദിവസം പിടിച്ചു കഴിഞ്ഞപ്പോൾ നശ്ശേഷഃ മാറി.

  • @DrXavier

    @DrXavier

    Ай бұрын

    🙏🙏👍

  • @sheebajasmine9885
    @sheebajasmine988511 ай бұрын

    ഇതിന്റെ purple കളർ ഇല വെറുംവയറ്റിൽ ചവച്ചരച്ചു കഴിച്ചാൽ വായപ്പുണ്ണ് ഏതും സുഖമാകും

  • @roneythomas3992
    @roneythomas39929 күн бұрын

    108 പച്ചില ചേരുന്ന കായ തിരുമേനി എണ്ണയിൽ ഇത് ചേരും

  • @ramsanalimansoor9334
    @ramsanalimansoor9334Ай бұрын

    ഞങ്ങൾ കഫംകെട്ടിനുപനിക്ക് ചുക്ക് കാപ്പി ഇട്ട് കുടിക്കാറുണ്ട്

  • @DrXavier

    @DrXavier

    Ай бұрын

    Very good👍

  • @user-cu8vl6fo6j
    @user-cu8vl6fo6j Жыл бұрын

    മൂലക്കുരു മാറാൻ വേണ്ട മരൂന്ന് പറയുമോ

  • @DrXavier

    @DrXavier

    Жыл бұрын

    KZread Search Dr T L Xavier Piles

Келесі