കരിമിഴി കുരുവിയെ... മനോഹരഗാനവുമായി കൃതികയും ഫാമിസും

Ойын-сауық

കരിമിഴി കുരുവിയെ... മനോഹരഗാനവുമായി കൃതികയും ഫാമിസും
Star Singer || The Epic Show || Saturday & Sunday at 7:30 PM || Asianet
#StarSinger #Season8 #TheEpicShow #Asianet #RealityShow #Music #StarSingerSeason8 #Sharreth #KSChithra #GVenugopal #StephenDevassy #Manjari #JewelMary

Пікірлер: 436

  • @youth2984
    @youth2984 Жыл бұрын

    ഈ പാട്ടിലെ ഒരു വരിയോ ശ്രുതിയോ തെറ്റാതെ പാടിയതിന്റെ ഒപ്പം, ഇത്രയും മനോഹരം ആയി പാട്ടിന്റെ ഒപ്പം അഭിനയിക്കുകയും ചെയ്തു നിങ്ങൾ. അടിപൊളി. നിങ്ങളുടെ വലിയ കഴിവ് തന്നെ ആണ് ഇത് 🥰. ഇത്രയും കഴിവ് ഉള്ള ഗായകരെ അഭിനന്ദിക്കാതെ ഇരിക്കാൻ ആവില്ല 👏🏻😍

  • @nowfelmoidunny3799
    @nowfelmoidunny3799 Жыл бұрын

    ,,!❤️❤️ പക്ഷേ ഇപ്പോൾ ഭൂമിയിൽ ഉള്ള മറ്റു ഒന്നിന് വേണ്ടിയും മാധവൻ നിന്നെ ഉപേക്ഷിക്കാൻ തെയ്യറല്ല.......💪💪

  • @rajeeshpk9098

    @rajeeshpk9098

    Жыл бұрын

    Correct.eniyott kaaryavum ella penkonthan

  • @dasamoolamdaamu672

    @dasamoolamdaamu672

    Жыл бұрын

    😂😂😂😂ithu 3-4 ennathinu vaaku koduthittund ee maadhavan.....

  • @sabijasy5288
    @sabijasy52882 жыл бұрын

    കൃതിക വോയിസ്‌ ഒർജിനൽ song കേൾക്കുന്ന പോലുണ്ട് 💞💞💞

  • @vipin_22340

    @vipin_22340

    2 жыл бұрын

    Athe 🙌🏻🙌🏻🙌🏻

  • @rakhirakhi2595

    @rakhirakhi2595

    2 жыл бұрын

    നല്ല ജോഡി ayirunu

  • @AV-qq2my

    @AV-qq2my

    2 жыл бұрын

    അതെ 😍

  • @SnehaSneha-zi6ko

    @SnehaSneha-zi6ko

    Жыл бұрын

    Aa athe 😘😘😘

  • @L4chuAnanya143

    @L4chuAnanya143

    Жыл бұрын

    Yes

  • @poulinegeorge6027
    @poulinegeorge60272 жыл бұрын

    കൃതിക 👌. രണ്ടുപേരും നന്നായി പാടി. അഭിനന്ദനങ്ങൾ 🙏🏽💐💐🙏🏽

  • @sajeethasainaba5150

    @sajeethasainaba5150

    2 жыл бұрын

    👍👍👍സൂപ്പർ

  • @geethaeledam4826

    @geethaeledam4826

    2 жыл бұрын

    😭

  • @geethaeledam4826

    @geethaeledam4826

    2 жыл бұрын

    Ez

  • @suhail1486

    @suhail1486

    2 жыл бұрын

    Krithika feel kuravan straight voice aanennu thonnunnu.famis feel undu voice onnoode clear avaan und

  • @curious705

    @curious705

    Жыл бұрын

    Kritika

  • @meeyau4389
    @meeyau4389 Жыл бұрын

    ഇത് കണ്ട് കഴിയും വരെ നമ്മുടെ മുഖത്ത് പുഞ്ചിരി മാത്രം ☺️☺️☺️🥰🥰🥰🥰💌💌💌💌💌💌

  • @hunaiz-xn3vy

    @hunaiz-xn3vy

    Жыл бұрын

    Ys ☺️innan ith kandath (12/11/2022)

  • @swalihashahanas8994
    @swalihashahanas89942 жыл бұрын

    എത്രാമത്തെ തവണ യാണ് കാണുന്നത് എന്ന് പോലും എനിക്കറിയില്ല I like it 🥰🥰👍🏻👍🏻👍🏻❤️❤️❤️❤️

  • @adilmuhammed369

    @adilmuhammed369

    2 жыл бұрын

    Sathyam 😄❤

  • @sinan316

    @sinan316

    2 жыл бұрын

    Crt

  • @snagkvv
    @snagkvv2 жыл бұрын

    Famiz and kritika are excellent. The facial expressions, singing, dance, presentation are awesome.

  • @faizu5615
    @faizu56152 жыл бұрын

    Famiz♥️ ചെക്കന്റെ Swag♥️🥳😍👌

  • @kbmanu1770
    @kbmanu17702 жыл бұрын

    രണ്ടുപേരും നന്നായി perform ചെയ്തു..സൂപ്പർ ആയി പാടി..നല്ല ഫീൽ . ശുദ്ധ സംഗീതത്തിന് സ്ഥാനം ഉള്ളിടത്ത് എല്ലാം കൃതികയ്ക്ക് ഒരു സ്പേസ് ഉണ്ടാവും..തീർച്ച..

  • @hisana5624
    @hisana56242 жыл бұрын

    Wow❤️🔥 sooper 🎤🎶🥰 കൃതിക ഫാമിസ് 💕 Dance+song=❤️

  • @mumthasa2010

    @mumthasa2010

    2 жыл бұрын

    My beautiful sweet song 😍

  • @hindifilims1630
    @hindifilims16302 жыл бұрын

    Krithika...You are the next gen movie playback singer....God bless you😍😍😍😍

  • @krithikaaadidev1251
    @krithikaaadidev12512 жыл бұрын

    രണ്ടുപേരുടെയും voice oru rakshayilla ❤️💥

  • @ajithbabu9914

    @ajithbabu9914

    5 ай бұрын

    Muslim payanmare kandaal full chanthupottu ആണ്..ഒരു manly അല്ല Adam apple ഇല്ല..അതൊക്കെ Acha Yan pillerkku .. Babu Antony, tovino thomas ,

  • @arya-sr2bn
    @arya-sr2bn2 жыл бұрын

    Original song ayi nalla similarity und❣

  • @jistha1187
    @jistha11872 жыл бұрын

    2:57 wow...🥰

  • @veenasanil3552
    @veenasanil3552 Жыл бұрын

    Male voice... Wowww😍😍

  • @shimuzshihab5899
    @shimuzshihab58992 жыл бұрын

    Krithika.. The magical voice ❤🌹

  • @rehanasanu7309
    @rehanasanu73092 жыл бұрын

    ഫാമിസ് come back❤🥰

  • @kanmashikanmashi3367

    @kanmashikanmashi3367

    2 жыл бұрын

    Mm😓

  • @mathvibes2051
    @mathvibes20512 жыл бұрын

    Famizz ettane thirichh kond veranm itzz a humble request to star singer and Asianet 😔😇

  • @alexdevasia3601

    @alexdevasia3601

    2 жыл бұрын

    Famizz eliminate aayo 🤔🤔

  • @vishnumskurup1646
    @vishnumskurup1646 Жыл бұрын

    വിദ്യസാഗറിന്റെ മറ്റൊരു മാജിക്‌ ❤❤❤

  • @akkuamal7
    @akkuamal72 жыл бұрын

    Famis mone sakthamay thirichu varsnam🥰🥰🥰

  • @gladstonesj7906
    @gladstonesj7906 Жыл бұрын

    ഒറിജിനൽ സോങ് പോലെ തോന്നുന്നു. സൂപ്പർ 👍👍

  • @dreamzzz....3724
    @dreamzzz....37242 жыл бұрын

    Famiz..such a good singer Then why eliminated him....😥

  • @snehaps9984

    @snehaps9984

    2 жыл бұрын

    Athee entha famisne out aakiyath

  • @thanhasurega402

    @thanhasurega402

    2 жыл бұрын

    Famiz nu chila songsil nalla breath disturbance und... So athayirikkam eliminate chythath

  • @shammas329

    @shammas329

    2 жыл бұрын

    Win aayavarekkal eliminate aayavar alle singers aayi playback singer okke aayit vannavar

  • @neshwanejuu6938
    @neshwanejuu69382 жыл бұрын

    ഫാമിസ് poli voice 🥰🥰🥰 krithika also 🥰🥰

  • @alfiyakb6220
    @alfiyakb62202 жыл бұрын

    Skip cheyane thonnilla katta fan krithika chechi famiz chetta Love you both of you ❤️❤️❤️❤️❤️❤️

  • @faseelaanzil3615
    @faseelaanzil36152 жыл бұрын

    Famizinte voice what a magic...❤❤❤❤❤ Super super super🥰🥰 Krithika cute voice❤❤❤❤ 2uperum polichu🥰🥰🥰❤❤❤

  • @hunaiz-xn3vy

    @hunaiz-xn3vy

    Жыл бұрын

  • @binu2665
    @binu26652 жыл бұрын

    മുത്തുമണികൾ പൊളിച്ചു ❤❤❤എന്താ ഫീൽ 😍😍😍😍.

  • @sabijasy5288
    @sabijasy52882 жыл бұрын

    Aish🥰🥰female voice ✌️✌️famiz pinne poliyaanallo

  • @KavyaSarani
    @KavyaSarani2 жыл бұрын

    എന്താ ....... ഒരു രക്ഷയുമില്ല. നല്ല ദൃശ്യ- ശ്രവ്യാനുഭവം

  • @vijaynair4378
    @vijaynair43782 жыл бұрын

    പക്ഷേ ആ humming അതു നമ്മുടെ സുജാത ചേച്ചി ഉള്ളതാണ്. nobody can beat that magical voice 🙏🙏

  • @149nithinsuresh3

    @149nithinsuresh3

    Жыл бұрын

    Sathyam

  • @shifamol2750
    @shifamol27502 жыл бұрын

    Bring back ഫാമിസ്

  • @kanmashikanmashi3367
    @kanmashikanmashi33672 жыл бұрын

    Eee paat aanu ink annathe eppisodil nalla ishtaaye ....best combo ....romance uff no raksha ....nnittum famis poy ...pls famii thirich vaaaa❣️

  • @AswinWithlove415
    @AswinWithlove415 Жыл бұрын

    കൃതികയെ കാണാൻ മാത്രം ഇത് പലവട്ടം കണ്ട ഞാൻ 😃😊

  • @sabnahussain1812
    @sabnahussain18122 жыл бұрын

    Supper famis

  • @fathimathsafira6906
    @fathimathsafira69062 жыл бұрын

    What a chemistry 🤪😍

  • @midhilajmsamad2948
    @midhilajmsamad2948 Жыл бұрын

    ഒറിജിനൽ song കേൾക്കുന്ന പോലെ ഫീൽ ചെയ്തു

  • @shameemkn215
    @shameemkn2152 жыл бұрын

    രണ്ടാളെ voicum ഒറിജിനൽ പോലെ തന്നെ 👍🏻👍🏻😘

  • @me-yb4xv
    @me-yb4xv2 жыл бұрын

    എന്റെ uplu ഇതും ആ ഒരു പൂ മാത്രം ചോദിച്ചു ഒകെ ആദ്യം മേ അപ്‌ലോഡ് cheyende കാത്തിരുന്നു മടുത്തു 😌

  • @neshwanejuu6938
    @neshwanejuu69382 жыл бұрын

    Famis 👍🏻👍🏻👍🏻🥰romantic voice 🥰🥰

  • @lekshmiu370
    @lekshmiu3702 жыл бұрын

    Krithika yude voice orginal song voice polee 👌👌👌👌

  • @niyathreesa1781
    @niyathreesa17812 жыл бұрын

    Wow......really amazing ...more originality of real voiceZzz😍😘😘God bless you drZzzz ..krithika &FamiZzz😍😘😘😘

  • @bibinvs5456
    @bibinvs5456 Жыл бұрын

    എങ്കിൽ പിന്നേ ഒറിജിനൽ koodi കേട്ടിട്ടു പോകാം

  • @najunajuuz2589
    @najunajuuz25892 жыл бұрын

    Krithika 🔥 Famis🔥🔥 Super🤩🤩

  • @raginiragini8766
    @raginiragini87662 жыл бұрын

    Famiz thirige varanam njan avande fan aa miss u famiz ikka and I love u

  • @krupalekshmi9570
    @krupalekshmi95702 жыл бұрын

    എന്തൊരു ഫീൽ............😌❤️

  • @athithikrishna375
    @athithikrishna3752 жыл бұрын

    സൂപ്പർ.... അടിപൊളി 😍my.. Favourite... Song😘😘😘😘😘😘😘😘😘😘😘🥰🥰🥰🥰🥰🥰❤️❤️😘

  • @nandanabiju4720
    @nandanabiju47202 жыл бұрын

    Super combo❤️

  • @babukuttu
    @babukuttu Жыл бұрын

    ചെക്കൻ്റെ വോയിസ് 🔥

  • @vipinps2110
    @vipinps21102 жыл бұрын

    Superb song .... 2 perum nanai padi Nostalgia 🥰🥰❤️❤️ High school 9th padikumpol school group thiricha meetingl Oppam undaeruna lover avale noki kondu ee song padiythu.... enum ormayil....❤️❤️❤️

  • @anamikam6489
    @anamikam64892 жыл бұрын

    Ithra nannayi padiya famiz chettane eliminate cheythallo ..😭😭 Entha sound randaladem headset kuthi kelkkan vere oru feel aanu love you both

  • @user-gw7dw2xl6f

    @user-gw7dw2xl6f

    2 жыл бұрын

    ഈ പാട്ട് കേൾക്കുന്നത് മുതലേ എനിക്ക് തോന്നിയിരുന്നു famiz എന്തേലും prblms ഉണ്ടാകുമെന്ന്. അവസാനം കമന്റ് വായിച്ചപ്പോൾ ☹️

  • @Souravsankar999

    @Souravsankar999

    4 күн бұрын

    അത് പിന്നെ അങ്ങനെ അല്ലെ വേണ്ടത്.. നല്ലത് ചെയ്യുന്നവരെ out ചെയ്യണ്ടേ.

  • @vishnurajesh8538
    @vishnurajesh85382 жыл бұрын

    Iwaa kidu feel especially female voice Sherikum aa moviyil kelkuna pole thane ..broiyum kidu aayitt paadi pakshe kurach koodi perfect aakan undayirunu enalum powli🔥🔥🔥🥰🥰💕💕

  • @raheenafaheem4821
    @raheenafaheem48212 жыл бұрын

    Rand perum polichu ninglde chemistry super 😘😘😘

  • @rajammaj457
    @rajammaj4572 жыл бұрын

    കൃതിക...സൂപ്പർ

  • @aksacsaji6994
    @aksacsaji69942 жыл бұрын

    Njan ethu Disneyil poyi nokkiyayirunnu but kandilla 😟 but eppo evide kandu 🙆 evidelum kandal pore 😌

  • @sreekhil_loveria2680
    @sreekhil_loveria26802 жыл бұрын

    Famizine thirume kondu vary❤️😭😭

  • @murshidamurshida8191
    @murshidamurshida81912 жыл бұрын

    എന്തു രസാ കേൾക്കാൻ 😍 ന്നട്ടും ഫാമിസ് ഔട്ട് ആയില്ലേ..... 😢

  • @raseenakabeer8369

    @raseenakabeer8369

    2 жыл бұрын

    Athe😭😭

  • @kanmashikanmashi3367

    @kanmashikanmashi3367

    2 жыл бұрын

    Mm njan adhode niruthi

  • @murshidamurshida8191

    @murshidamurshida8191

    2 жыл бұрын

    @@kanmashikanmashi3367 me too 😢

  • @jiminvr6389

    @jiminvr6389

    2 жыл бұрын

    Ivanokke cinemayil chance kittum.

  • @murshidamurshida8191

    @murshidamurshida8191

    2 жыл бұрын

    @@jiminvr6389 of course.... 😍fabiz nte voice ഒരുപാട് സിനിമകളിൽ നമുക്ക് കേൾക്കാൻ സാധിക്കട്ടെ ✨️✨️✨️✨️

  • @minnus9619
    @minnus96192 жыл бұрын

    Spr.spr...spr....othiri ishttayi ..perfomance and song...

  • @SreenaMSree
    @SreenaMSree2 жыл бұрын

    ഫാമിസ് വോയിസ്‌ സൂപ്പർ ബ്രൊ.

  • @rajeshadoor8135
    @rajeshadoor81352 жыл бұрын

    Ee full video kanan katta w8ing ayirunnu😍💞

  • @asiyanoushad7848
    @asiyanoushad78482 жыл бұрын

    Suppar voice ranttu perum 💖💖💖💖💖💖💖💖💖💖

  • @venugopalmenon8176
    @venugopalmenon81762 жыл бұрын

    Thakarthu. Original song ketta pole thanne. Randu paruteyum voice superb

  • @yadukrishnan626
    @yadukrishnan6262 жыл бұрын

    Kidilan pair aayirunnu. Performance superr❤️❤️❤️manassinn ponilla 🙏

  • @shifamol2750
    @shifamol27502 жыл бұрын

    ഫാമിസ് കൃതിക.. പൊളി...

  • @pgsiddeshgavi
    @pgsiddeshgavi Жыл бұрын

    No words excellent...

  • @vijayanc3257
    @vijayanc32572 жыл бұрын

    Super voice randuperudeyum ithupolae film padan avasarom kittattae ennu parathikunnu god bless randuperkum

  • @samy70554
    @samy705542 жыл бұрын

    Both are singing very beautifully

  • @anandku9635
    @anandku9635 Жыл бұрын

    Both of u.. What a voice..🖤

  • @ktrmanu
    @ktrmanu11 ай бұрын

    കൈരളി ടീവി യിലെ മാമ്പഴം റിയാലിറ്റി ഷോ മുതൽ ഞാൻ കാണുന്നത് ആണ് കൃതികയെ... സൂപ്പർ

  • @husnaafsal1752
    @husnaafsal1752 Жыл бұрын

    She was amazing...uuff frst powli.....famis also

  • @sunithas9166
    @sunithas91662 жыл бұрын

    Beautiful voice Krittika. All the best

  • @shisi2742
    @shisi27422 жыл бұрын

    Famis mutheeeee 😘😘

  • @mohammedaslam45
    @mohammedaslam452 жыл бұрын

    രണ്ട് പേരും പൊളിച്ചു, പാഠാൻ ഒരു ആഗ്രഹം

  • @sunilk8309
    @sunilk8309 Жыл бұрын

    Oh my God... So beautiful. Climax is awesome

  • @shijushijubinham2350
    @shijushijubinham23502 жыл бұрын

    Supper rand perudeyum voice polichu

  • @hydru.t.khydru.t.k3320
    @hydru.t.khydru.t.k33202 жыл бұрын

    Sound... Polichu

  • @raginiragini8766
    @raginiragini8766 Жыл бұрын

    Fav song and favorite singers famiz and krthika♥️♥️♥️♥️♥️

  • @AjmalAju-lw4eu
    @AjmalAju-lw4eu2 жыл бұрын

    Song super and singers Very good performance

  • @ajmalkannur6263
    @ajmalkannur62632 жыл бұрын

    Nammude muth famisum pegalutti krithikayum pwolichu acting vere level ejjathi feel😍😍

  • @fasnahasil2951
    @fasnahasil2951 Жыл бұрын

    രണ്ട് പേരും നല്ലോണം പാടി സൂപ്പർ

  • @riyaspazhur0002
    @riyaspazhur0002 Жыл бұрын

    Sound randaldeyum polich..100 💯 mark

  • @aadhirocks216
    @aadhirocks2162 жыл бұрын

    Krithikade face expression is so cute

  • @vishnuvijay7542
    @vishnuvijay75422 жыл бұрын

    കുട്ടി എന്താ ലൂക് 😍😍. ഭാവി നടി 😍😍

  • @prabha1411
    @prabha14112 жыл бұрын

    👍👍👍👏👏👏👌🏻അടിപൊളി song

  • @sumayyanoushad4851
    @sumayyanoushad48512 жыл бұрын

    Beautiful voice ❤️

  • @sundaranmanjapra7244
    @sundaranmanjapra72442 жыл бұрын

    വളരെ നന്നായി.. .

  • @anvilifestyles4804
    @anvilifestyles48042 жыл бұрын

    ഫാമിസ് out ആയത് ശരിക്കും ഞെട്ടി പോയി.. 😢. ഈ song നന്നായി പാടിയതാരുന്നു.. അവൻ orupad improve ചെയ്തേനെമരുന്നു. ഒരു chance കൂടി കൊടുക്കേണ്ടതാരുന്നു..

  • @zeusgaming2768

    @zeusgaming2768

    2 жыл бұрын

    Then what about swaathy.,.?

  • @sarathchandrank3104

    @sarathchandrank3104

    2 жыл бұрын

    kop

  • @sarathchandrank3104

    @sarathchandrank3104

    2 жыл бұрын

    Venda

  • @parvathyps1611

    @parvathyps1611

    Жыл бұрын

    @@sarathchandrank3104 da da da podappa

  • @curious705

    @curious705

    Жыл бұрын

    Swathy

  • @sanaandmisna817
    @sanaandmisna8172 жыл бұрын

    3 min to 5 min ayi...💥💥💥💥

  • @tinshageo1906
    @tinshageo19062 жыл бұрын

    പൊളി ❤❤

  • @saranyasaranyaanil8462
    @saranyasaranyaanil84622 жыл бұрын

    Famiz super voice

  • @anakhasrani9531
    @anakhasrani95312 жыл бұрын

    Female voice superbb❤️

  • @karthikeyanpg6250
    @karthikeyanpg6250 Жыл бұрын

    Chattenta super ellam song enna kalum ithu oru kidilan

  • @arjunanilkumar5832
    @arjunanilkumar58322 жыл бұрын

    Onnum parayanillaaa😍super Aayitund😁

  • @user-uk7yh8kv6q
    @user-uk7yh8kv6q Жыл бұрын

    Randu perum polichu song pine kando lover ayi

  • @Amelia-dp6li
    @Amelia-dp6li2 жыл бұрын

    adipoli super

  • @alfiyapk4356
    @alfiyapk43562 жыл бұрын

    Adipoli oru nadan look ind ✨♥️nostalgi

  • @anaghap.s_anu
    @anaghap.s_anu2 жыл бұрын

    Super 👌👌😍😍😍😍🔥🔥 Famiz ikkaye thirichu konduvaranam😢😢😍😍

  • @shahlasha9852

    @shahlasha9852

    2 жыл бұрын

    എന്ത് പറ്റി

  • @anaghap.s_anu

    @anaghap.s_anu

    2 жыл бұрын

    @@shahlasha9852 Famiz ikkaye out aakki😢😢

  • @shahlasha9852

    @shahlasha9852

    2 жыл бұрын

    @@anaghap.s_anu ooh

  • @diyakp7256

    @diyakp7256

    2 жыл бұрын

    Kondoranam

  • @annmarydas9734

    @annmarydas9734

    2 жыл бұрын

    Ikkayude pitch edaku kudi poyayirunu ee pattil oru bhakathu randu pitch ayi poyi ore pole vanilla randu perkum chithra ammayodu expression kananm ayirunu athukondu ayirikum

  • @muhammednaufal8511
    @muhammednaufal8511 Жыл бұрын

    Pullide thoatn entho vishyamdarnnu ee song padumbo pakshe ee line adipoliyay padi 4:21 ❤

  • @jishnujishnujishnu5187
    @jishnujishnujishnu5187 Жыл бұрын

    Super nalla feel ulla sen and song😍♥️❤️❤️❤️❤️❤️💛💛💛💛💛♥️♥️♥️♥️♥️♥️♥️♥️♥️💝💝💝💝💝💝💝💝💝

  • @sha5491
    @sha5491 Жыл бұрын

    രണ്ടുപേരും പൊളി 🤩

  • @yoosafpaduvil6294
    @yoosafpaduvil6294 Жыл бұрын

    Short kandu vannathaaa...set makkaleee...my fav song

  • @musthafapa8803
    @musthafapa88032 жыл бұрын

    Poli makkkale orupad thavana kandu👌

Келесі