കരഞ്ഞ് മാപ്പ് പറയാൻ മേയർ എത്തുമോ?!| ABC MALAYALAM |ABC TALK | 1-07-24

മേയർ ആര്യ പെരുമാറിയത് ജനങ്ങളിൽ അവമതിപ്പ് ഉണ്ടാകും വിധം#keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 14

  • @prakashk.p9065
    @prakashk.p906520 күн бұрын

    തിരുവന്തപുരം നഗരവാസികൾ കൂടുതൽ വിഷമിക്കാൻ പോകുന്നത് ഒരു വർഷം കഴിയുന്നതിനും മുൻപു;സ്മാർട്ട് റോഡ് നിര്‍മാണത്തിനു കരാറിന് വിരുദ്ധമായിക്വറിവേയ്സ്റ്റ് പകരമായി ഉപയോഗിക്കുന്നു.ഗുണമേന്മ ഇല്ലാത്ത നിര്‍മാണം,വഞ്ചനയിലൂടെ പൊതുപണം മോഷ്ടിക്കുക എന്നതു ഭാരതീയ ന്യായ സംഹിത പ്രകാരം ഗുരുതരമായ കുറ്റം.

  • @joseabraham2951
    @joseabraham295120 күн бұрын

    ആര്യ അടുത്ത ഇലക്ഷന് നിൽക്കട്ടെ അപ്പോൾ കാണാം 😊😊😊

  • @sankarannairm3316
    @sankarannairm331620 күн бұрын

    അത് സച്ചിനും ആര്യയും മേയർ,എംഎൽ എ ആണെന്ന് മറന്നുപോയി പഴയ സ്കൂളിൽ പഠിക്കുന്ന കാലത്തെ എസ്എഫ് ഐ ആണെ ന്ന് തോന്നി ആ ആവേശം മൂത്ത് ഗുണ്ടായിസത്തിലേക്ക് തരം താണുപോയി .

  • @sanathanicoder

    @sanathanicoder

    18 күн бұрын

    പഴയ പഠിക്കുന്ന കാലം എന്ന് പറഞ്ഞാൽ മൂന്നോ നാലോ വര്ഷം മുൻപ് ഉള്ള കാര്യം ആണ്. അല്ലാതെ അത്ര പഴയ കാര്യം ഒന്നും അല്ല. മുല കുടി മാറാത്ത കുഞ്ഞുങ്ങളെ പിടിച്ചു മേയർ ആക്കിയാൽ അവരുടെ പ്രായത്തിനൊത്ത പ്രതികരണങ്ങളെ അവരിൽ നിന്നും പ്രതീക്ഷിക്കാവു. ഇവിടെ അന്പത്തിമൂന്നും എഴുപത്തിമൂന്നും ആയ രാഷ്ട്രീയക്കാർക്ക് പോലും മര്യാദ ഇല്ല. കേരളം ഭരിക്കുന്ന സൂര്യ ഭഗവാന് പോലും മര്യാദക്ക് സംസാരിക്കാൻ അറിയില്ല പിന്നെയാണ് ഇരുപത്തിയഞ്ചു വയസായ ആര്യ മര്യാദ കാണിക്കും എന്ന് പ്രതീക്ഷിക്കേണ്ടത്.

  • @damodarakurupsyamaprasad4422
    @damodarakurupsyamaprasad442220 күн бұрын

    ഉടൻ IPS നേടി çity കമ്മീഷണർ ആയി വരാം,,, മുടങ്ങിപ്പോയ സ്വപ്നം,,,,,

  • @VideoCounterOnline

    @VideoCounterOnline

    20 күн бұрын

    aanamuttayum kondu angu chennal mathi ippal kittum IPS...

  • @ramachandhranka654
    @ramachandhranka65419 күн бұрын

    അല്പംണ് ഐശ്വര്യം വന്നാൽ അർധരാത്രി കൂടപ്പിടിക്കും

  • @karmauserid1686
    @karmauserid168620 күн бұрын

    രാഷ്ട്രീയ വിശകലന വിദഗ്ധൻ ശ്രീ സുജാതൻ സാറിനെ ഈയിടെ കാണുന്നില്ലല്ലോ....

  • @purushothamannair2490
    @purushothamannair249020 күн бұрын

    The driver of the bus is still wandering without a job.

  • @truthseekerandprovidemedia614

    @truthseekerandprovidemedia614

    18 күн бұрын

    Sad

  • @sureshbk9087
    @sureshbk908720 күн бұрын

    Yadhu win

  • @sunnythottakara3506
    @sunnythottakara350619 күн бұрын

    BJP അടുത്ത തവണ യദു വിനെ mayor ന് എതിരെ നിർത്തണം

Келесі