കഫക്കെട്ട്, ചുമ, അലർജി മാറി ശ്വാസകോശം ക്ലീൻ ആവും ഇത് ചെയ്താൽ | kapha kettu maran |

Тәжірибелік нұсқаулар және стиль

കഫക്കെട്ട്, ചുമ, അലർജി മാറി ശ്വാസകോശം ക്ലീൻ ആവും വീട്ടിൽ വെച്ച് ഈ കാര്യം മാത്രം ചെയ്താൽ മതി… വളരെ പ്രധാനപ്പെട്ട ഇൻഫർമേഷൻ ഷെയർ ചെയ്യുക - Dr Bibin Jose
kapha kettu maran malayalam Health video by Dr Bibin Jose..
Dr Bibin Jose MBBS,MD,(Pulmonology) FCCP(USA)
Dip.Diabetes (Boston) PGDC Cardiology (UK)
M.Phil(De-Addiction, Family & Child Psy,) Ph.D
Scholar(Neuro-Psy-Diabetes)
For Consultation contact Number +91 9567 710 073
ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
Arogyam WhatsApp group : chat.whatsapp.com/Gn9w7SuWj8f...
join Arogyam Instagram : / arogyajeevitham
kafakkett,
kafakkett maran,
kapha kettu maran malayalam,
kafakkett in ulla ottamooli,
kapha kettu maran,
kapha kettu malayalam,
kapha kettu maran malayalam baby,
kapha kettu chumayum maran,
kafakkett in,
kafakkett in babies,
kafakettu maran,
kafakettu maran dr rajesh kumar,
kafakettu maran english medicine,
kafakettu ulla ottamooli malayalam,
kafakettu maran problems and solutions,
kafakettu maran baby,
kafakettu maranulla dua,
kafakettu maran panikoorka,
kapha kettu chuma,
kapha kettu chuma maran,
kuttikalude kafakettu maran dua,
medicine for kafakettu,
jaladosham kafakettu maran malayalam,
kafakettu kuttikalil,
kuttikalude kafakkett maran,
kozhi kafakkett,
kunjungalude kafakkett maran,
kuttikalude kafakkett maran dua,
kuttikalude kafakkett,
kuttikalile kafakettu maaran,
kuttikalude kafakettu,
kafakettu in ulla marunnu,
kaffakettu in babies,
pigeon kafakettu malayalam,
pregnancy time kafakettu,
pani kafakettu,
pravinte kafakettu,
thalayil kafakettu maran,
thondayil kafakettu maran,
thalaiyil kafakettu maran

Пікірлер: 310

  • @rosemathew626
    @rosemathew626 Жыл бұрын

    സർ, വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു തരുന്നു. Thanks 🙏

  • @Annusworld399
    @Annusworld399 Жыл бұрын

    Thankyou Dr: very good information👍🏼👍🏼

  • @kumarkavil3476
    @kumarkavil3476 Жыл бұрын

    Good explanation.

  • @rajilarafi5797
    @rajilarafi579710 ай бұрын

    Nalla reethi ill Dr paranju thannu students class edukumpole thanks Dr.

  • @pankajamnairpankajamnair1608
    @pankajamnairpankajamnair1608 Жыл бұрын

    Thanku sir

  • @naseerabeevi4027
    @naseerabeevi40276 ай бұрын

    വളരെ വെക്തമായി പറഞ്ഞു

  • @user-ws7nt8ux2l
    @user-ws7nt8ux2l6 ай бұрын

    Kollam Nallamedicin Iyalenthaparajnath

  • @allurasworld7945
    @allurasworld7945 Жыл бұрын

    Very good information..

  • @lissybabu2196
    @lissybabu2196 Жыл бұрын

    Thanksdr

  • @umapisharody1725
    @umapisharody1725 Жыл бұрын

    Very good explanation and information, thanku Dr.

  • @drbibinjose7072

    @drbibinjose7072

    Жыл бұрын

    ❤️

  • @sunilap2233
    @sunilap223311 ай бұрын

    Thank u Sir

  • @nishithah19
    @nishithah19 Жыл бұрын

    Thankyouuu dr ❤🥰

  • @shifaascreativehub5265
    @shifaascreativehub52658 ай бұрын

    Hi doctor, Thrissur oru clinic thudanguuuuu plzzz orupaadu aalugalkku helpful aaavum😊

  • @joymathew9018
    @joymathew9018 Жыл бұрын

    Good future for doctors hospitals.the nature is totally polluted water n food cantaminated.b ware of this...

  • @MantraCurryWorld
    @MantraCurryWorld Жыл бұрын

    Thank you🙏

  • @shintarajan2179
    @shintarajan2179 Жыл бұрын

    Thank u dr🙏🙏

  • @jayajoseph1053
    @jayajoseph1053 Жыл бұрын

    Very good explanation thank you verymuch

  • @musicallyyourssureshmeno9025

    @musicallyyourssureshmeno9025

    Жыл бұрын

    👍

  • @FayhasKitchenandVlogs
    @FayhasKitchenandVlogs10 ай бұрын

    കഫക്കെട്ട്, ചുമ മാറി ശ്വാസകോശം ക്ലീൻ ആവും. വീട്ടിൽ വെച്ച് ഈ കാര്യം മാത്രം ചെയ്‌താൽ മതി. എന്ത് കാര്യം എന്നും കൂടി പറഞ്ഞാൽ നന്നായിരുന്നു. Thumbnail ഇങ്ങനെ വെച്ച് എന്തിനാ ജങ്ങളെ misunderstanding ആകുന്നെ

  • @balachandrannairs7964

    @balachandrannairs7964

    8 күн бұрын

    പഥൃാക്ഷ ധൃാത്രൃാദി എന്ന ഒരു കഷായ൦ കഫ൦ പരിപൂർണ്ണമായി പോകുന്ന ഒരു കഷായ൦ കോട്ടക്കലിനുണ്ട് നാഗാർജ്ജുന അതിന് പഫൃാഷഡ൦ഗ൦ എന്നാണ് പേരിട്ടിരിക്കുന്നത്

  • @indrajithk2563
    @indrajithk2563 Жыл бұрын

    Sir please do a detailed video on bronchieactasis

  • @sha6045

    @sha6045

    Жыл бұрын

    Ningalk eee problem undo enthoki symptoms aayrunnu ullthe

  • @narayananvk3573
    @narayananvk3573 Жыл бұрын

    Thankssir

  • @user-qr5ro5rz4o
    @user-qr5ro5rz4o7 күн бұрын

    താങ്ക്യൂ ഡോക്റ്റർ ഞാൻ പത്തു വർഷമായി ഇൻഹെയ്‌ലർ ഉപയോഗിക്കുന്നു അലർജിയെ കുറിച്ച് പറഞ്ഞു മനസിലാക്കി തന്നതിന് നന്ദി

  • @basheerbasheer6891
    @basheerbasheer6891 Жыл бұрын

    Kafakkett enthaanenn padikkummpol thane aal oodipokumallo Dr e

  • @akhilnair4917
    @akhilnair4917 Жыл бұрын

    Dr immunotherapy enth chilav varum ennu parayamo

  • @sukumarankm3406
    @sukumarankm3406 Жыл бұрын

    Thank u Dr it is a very good information to common socity

  • @drbibinjose7072

    @drbibinjose7072

    Жыл бұрын

  • @sanoop_sanu07

    @sanoop_sanu07

    10 ай бұрын

    @@drbibinjose7072 എന്റെ ഭാര്യക്ക് അലർജി കൂടിയിട്ട്. ശ്വാസം മുട്ടാലും ചുമയും ഉണ്ടായിരുന്നു. 5ദിവസം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി. ശ്വാസംമുട്ടൽ കുറഞ്ഞു ചുമ മാറുന്നില്ല

  • @rosemary6539
    @rosemary65398 ай бұрын

    Modern medicine enn abhimanathode parayunnu 😊

  • @kiransr5684
    @kiransr5684 Жыл бұрын

    Yes

  • @thanseer9016
    @thanseer9016 Жыл бұрын

    Dr, hand sweat nalla reethiyil und.enthenkilumoke ezhuthuaanel polum aa paper nananj pokum.Athine prevent cheyan valla vazhiyum undo?

  • @hamnamolammu2478
    @hamnamolammu24786 ай бұрын

    Anda molk alarji prashnam und e emmuni drops kodkkan patumo

  • @shaheercp389
    @shaheercp389 Жыл бұрын

    In Homeo Medicine the treatment is the same. But they don't conduct any test. They collect the history of the Patient and the Symptoms.

  • @DRBIBINJOSE

    @DRBIBINJOSE

    Жыл бұрын

    Homeo തുള്ളി മരുന്ന് വേറെയാണ്

  • @rosemary6539

    @rosemary6539

    8 ай бұрын

    Panjara mittayi kiduvanu

  • @ameenikka3066
    @ameenikka30666 ай бұрын

    Dr gcc countryil pokan chest xray eduthappol scratch kanichu ini njan enth cheeyym. ee scratch marumo plz reply

  • @babubabums3641
    @babubabums3641 Жыл бұрын

    ഗ്രേറ്റ് sir

  • @soudashajeer3854
    @soudashajeer38544 ай бұрын

    Immuno therapy treatment എവിടെ ലഭ്യമാണ്? Sir., details pls...

  • @skm3161
    @skm316110 ай бұрын

    Sr enikku kakshathinu idayil brown colour padarunnu chorichilum undu kalinte edukkilum undu ithu enthokondanu Dr. Allergiyo mattenthenkilum sareerathinte ullilulla asugamano tensionilanu njan infectionu marunnu eduthirunnu

  • @technorove3670
    @technorove3670 Жыл бұрын

    Hi .dr njan oru legs disease patient anu.eniku epol oxygente level kuravanu 80oke illumination,veettil oxygen vachu 1hour nabulaize cheyyan dr,paranjirunnu,eppol oxigen vachukayiyumpol Eniku vallathe swasammuttu thonnunnu,athu enthukondanu,please reply dr.

  • @DRBIBINJOSE

    @DRBIBINJOSE

    Жыл бұрын

    Long term Oxygen therapy required

  • @shenafalisherin1663
    @shenafalisherin1663 Жыл бұрын

    Kanjirapally evide ya doctor..onnu visit cheyyanayerunnu.mary quince mission hospital il vechu Dr rude patient ayerunnu

  • @salman.7771

    @salman.7771

    11 ай бұрын

    എന്താ അസുഗം

  • @suryasuresh3481
    @suryasuresh34812 ай бұрын

    Sir chest il unadagunna black dot nte reason pa4a ju tharamo ee dot poguvaan entha cheyyugga

  • @Ne_ah
    @Ne_ah8 ай бұрын

    Cough problem kond back pain leg pain okke undakumo

  • @manafpayapura962
    @manafpayapura962 Жыл бұрын

    Thank you Dr. Vital information

  • @aflahaflu2673
    @aflahaflu2673 Жыл бұрын

    Magnessa respire nalla result aan

  • @user-iq6ho9dx7s
    @user-iq6ho9dx7s11 ай бұрын

    നന്നായി ചുമക്കുമ്പോൾ മൂത്രം പിടിച്ചു നിൽക്കാൻ സാധിക്കുന്നില്ല അറിയാതെ പോവുന്നു 😢 33 വയസായി രണ്ടാമത്തെ പ്രസവ ശേഷം ആണ് ഇങ്ങനെ തുടങ്ങിയത്. ഈ ബുദ്ധിമുട്ട് ഉള്ളവർ ഉണ്ടോ dr കാണിച്ചിട്ടുണ്ടോ പ്ലീസ് റിപ്ലൈ

  • @shajeer926

    @shajeer926

    10 ай бұрын

    Enikku moothramozhikkan thonnumme apoo ponam, pidichu nirthan pattunnilla

  • @user-iq6ho9dx7s

    @user-iq6ho9dx7s

    10 ай бұрын

    @@shajeer926 haa fibroid unddo nnu nokkanea normal delivery aayirunnuo

  • @Adams-37

    @Adams-37

    7 ай бұрын

    ​@@user-iq6ho9dx7snkum😢

  • @robinsonthankdiakkaljoseph593

    @robinsonthankdiakkaljoseph593

    2 ай бұрын

    check blood sugar

  • @vasantharajendran8311
    @vasantharajendran8311 Жыл бұрын

    🙏

  • @shahira8610
    @shahira8610 Жыл бұрын

    Thanks sr💜💜

  • @shifaascreativehub5265
    @shifaascreativehub52658 ай бұрын

    Thrissur oru clinic thudanguuuuu plzzz

  • @arajendran3559
    @arajendran3559 Жыл бұрын

    Best😍😍😍

  • @mersaljoy6922
    @mersaljoy69222 ай бұрын

    👌

  • @jasirmu03
    @jasirmu034 ай бұрын

    Sir ente peru jasir enik food kazhicha tidak vomit cheynam thodyil kabm kure und oru nivarthiyum ila 108 ilwork cheyunna karanam time fooding illa vela vazhiyum undo kanam povan veyaa sir ingane kure aayi

  • @ayishaayisha7390
    @ayishaayisha7390 Жыл бұрын

    Hi

  • @simlugeorge4782
    @simlugeorge47828 ай бұрын

    Sir eniku orupad chuma vannitu marinnilla palahospital il vannal mathiyo

  • @remyaremyagopan503
    @remyaremyagopan503 Жыл бұрын

    Ente alarji marunnilla shugar kooduthal aythukond anennu parayunnu inheler und but mariyalum 2,3week kazhinjal veendum varunnu marunnu kazhich maduth

  • @thesnibanu7497

    @thesnibanu7497

    10 ай бұрын

    I puls ubayogikku mattam undavum enik mattamund

  • @princythomas8750
    @princythomas8750 Жыл бұрын

    Hi Doctor, Always my ESR level is high in blood . How can I reduce ?

  • @DRBIBINJOSE

    @DRBIBINJOSE

    Жыл бұрын

    Rule out the causes of Inflammation Treat ur disease-reason for high ESR

  • @salman.7771

    @salman.7771

    11 ай бұрын

    സൊല്യൂഷൻ ഉണ്ട്

  • @nananana2580
    @nananana2580 Жыл бұрын

    Enikkithellam und.alergy anu preshnam.dr paranja asugangal ellam enikkund.marunnu kazhichal vannam vekkunnu.ithu kurayunnum illa.ennatha oru prethivithi.onnu parayamoo

  • @DRBIBINJOSE

    @DRBIBINJOSE

    Жыл бұрын

    മുൻപൊക്കെ allergy കുറയ്ക്കാം അല്ലെങ്കിൽ control ചെയ്യാം എന്നൊക്കെ മാത്രമേ പറയാൻ സാധിച്ചിരുന്നുള്ളു എന്നാൽ ഇന്ന് Immunotherapy വഴി allergy പൂർണമായും മാറ്റാം , തിരികെ വരാത്ത രീതിയിൽ!

  • @AMeditz301

    @AMeditz301

    Жыл бұрын

    @@DRBIBINJOSE sir ente monu ige 820 sero flow 250 inhaler telecast 4 mg daily kazhikkunnu avanu 10 vayassanu 4 varshamay asugam vannitu marunnu kazhichal thadi koodumo avnte weight 58 kg anu. Immuno tharappy postalay labhikkumo

  • @sangeethasiva329
    @sangeethasiva329 Жыл бұрын

    Thank you Dr എനിക്ക് കഫത്തിന്റ problem ഉണ്ട്

  • @DRBIBINJOSE

    @DRBIBINJOSE

    Жыл бұрын

    👍

  • @riyaskhd
    @riyaskhd Жыл бұрын

    👍🏻👍🏻

  • @tomyjoseph4706
    @tomyjoseph4706 Жыл бұрын

    COPD യെ കുറിച്ചും, അതിന്റെ ഏറ്റവും പുതിയ ചികിത്സാ രീതികളെയും കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു...

  • @DRBIBINJOSE

    @DRBIBINJOSE

    Жыл бұрын

    Done already

  • @jafarbasheer9664

    @jafarbasheer9664

    Жыл бұрын

    Adu medical Shop l channu anthu paranj vanganam

  • @abdulkareemnooran1387
    @abdulkareemnooran1387 Жыл бұрын

    Class edukkuva Sir? Onnu short cheythu parayamo?

  • @rafeekadkam
    @rafeekadkam Жыл бұрын

    മൂന്ന് ഹോസ്പിറ്റലിൽ പോയാൽ മൂന്നു രോഗം പറയുന്ന കാലമാണ് ഇപ്പോൾ എല്ലാ വിശ്വാസം നഷ്ടപ്പെടുകയാണ് നിങ്ങൾ തരുന്ന മരുന്ന് കഴിക്കുന്നു

  • @DRBIBINJOSE

    @DRBIBINJOSE

    Жыл бұрын

    നിങ്ങൾക്ക് എവിടെയാണോ അസുഖം better ആയി അനുഭവപ്പെടുന്നത്, അവിടെ മാത്രം ചികിത്സ തുടരുക. അശാസ്ത്രീയ ചികിത്സ, അന്ധവിശ്വാസത്തെ മുതലെടുക്കും പോലെയാണ്. രണ്ടിനും അൽപായുസ്സു മാത്രം 😊

  • @Sulaiaalungal

    @Sulaiaalungal

    Жыл бұрын

    Dr eniku dyspnea enna rogamanu ennaparanjthu O2 oxygen ipol16 hour 3 month ubayogikugayanu iniyum kurachunal ubyokikanam ennaparaunnthu O2 ullathukond work cheyan budhi muttanu veremar gam undo sir pls reply sir

  • @annieabraham6189

    @annieabraham6189

    Жыл бұрын

    214145t7t

  • @DRBIBINJOSE

    @DRBIBINJOSE

    Жыл бұрын

    @@Sulaiaalungal probably Asthma

  • @rosyjoseph2230

    @rosyjoseph2230

    Жыл бұрын

    Ok

  • @ramkrishnancherayath3924
    @ramkrishnancherayath39248 ай бұрын

    Dr..but you didn't say what's that Chottu marunnu treatment

  • @mudassirmucchi6468
    @mudassirmucchi6468 Жыл бұрын

    Thank you dictator

  • @kani742
    @kani742 Жыл бұрын

    Njn 17 week pregnant aanu . Enik cheithu nokkan pattumo??

  • @siyad2835
    @siyad2835 Жыл бұрын

    Imunal therappy nasalpolyps bhalaprathamano

  • @DRBIBINJOSE

    @DRBIBINJOSE

    Жыл бұрын

    Allergy can be cured

  • @MSKHAN-qv1ky
    @MSKHAN-qv1ky Жыл бұрын

    എല്ലാവർക്കും സമയക്കുറവുണ്ട് ,സാറ് മെഡിക്കൽ സ്റ്റുഡൻസന് ക്ലാസ് എടുക്കുന്നത് പോലെ നീട്ടാതെ സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ അവർ ചെയ്യേണ്ട കാര്യം മാത്രം പറഞ്ഞാൽ വീഡിയോ ദൈർഘ്യം കുറഞ്ഞിരിക്കും ,എല്ലാവരും കേൾക്കും പ്രയോജനപ്പെടുകയും ചെയ്യും... ഈ പറഞ്ഞ " തുള്ളിമരുന്ന് " കടയിൽ ചെന്ന് തുള്ളിമരുന്ന് എന്ന് ചോദിച്ചാൽ തരുമായിരുക്കും ല്ലേ

  • @shareenashari2762

    @shareenashari2762

    Жыл бұрын

    Athea

  • @velayudhanvelayudhan4078

    @velayudhanvelayudhan4078

    Жыл бұрын

    Ch

  • @UrAmigoAlways

    @UrAmigoAlways

    Жыл бұрын

    Well said

  • @sadikmohammed9438

    @sadikmohammed9438

    Жыл бұрын

    ഈ പൊട്ടൻറ്റെ വീഡിയോ ഒക്കെ അൽപം അന്തം ഉള്ള ആരെങ്കിലും കാണുമോ.

  • @SreedevinGodsowncountry

    @SreedevinGodsowncountry

    Жыл бұрын

    Sathyam theri parayathirikkunnathu angana😂😂😂

  • @jincevr2705
    @jincevr27057 ай бұрын

    👍👌

  • @shazinshaaz9628
    @shazinshaaz96285 ай бұрын

    Enikim und. Kaalavasta alle. Athaayrikum

  • @vishnusneha4089
    @vishnusneha4089 Жыл бұрын

    Thanks 🥰🥰

  • @DRBIBINJOSE

    @DRBIBINJOSE

    Жыл бұрын

  • @SreedeviTT
    @SreedeviTT Жыл бұрын

    Dr ഒത്തിരി വലിച്ചുനീട്ടുന്നു, ചുരുക്കിപ്പറഞ്ഞാൽ nallathavum🙏

  • @sajithanaseer9774
    @sajithanaseer9774 Жыл бұрын

    Immunotherapy eviday cheyan pattum?

  • @sajithanaseer9774

    @sajithanaseer9774

    Жыл бұрын

    Treatment chilav enthakum

  • @sanhasdreamscreations
    @sanhasdreamscreations10 ай бұрын

    Immunotherapy Malappurath undo

  • @prakashvk1199
    @prakashvk1199 Жыл бұрын

    Dr, ente monu 6 vayasu ayi, 2 months ayitu idakkidakku chumma varunnu, rathriyil anu chuma koodunnathu dry cough pole anu, nthelum alergy problems ano? Pls reply sir.

  • @sajafathima1318

    @sajafathima1318

    Жыл бұрын

    Ende monum edennee avastha..ethra kaanichittum marunnilla.inhealer use cheyyunnund

  • @Adobeee360
    @Adobeee3605 ай бұрын

    Doctor enik 17 vayas ahn . Changil endo tadanju irikunne pole ahn tonane . Ippol 1:20 am ayi chuma karenm urakam illa.kafam pokunnum illa chuma ahn

  • @elizabethalex5003
    @elizabethalex5003 Жыл бұрын

    Kabham purathu varunne illa enkil enth cheyyanam doctor?

  • @silpabaluji3364
    @silpabaluji33643 ай бұрын

    Steam adukupol vicks edamo?

  • @mujeebjadhoo2236
    @mujeebjadhoo2236 Жыл бұрын

    Ozhivakkunna ഫുഡ്കളിൽ അരി എന്ന് ഉദ്ദേശിച്ചത് ചോറ് കഴിക്കരുത് എന്നാണോ sir

  • @user-wq3fn9ry9y
    @user-wq3fn9ry9y2 ай бұрын

    👍🏼👍🏼

  • @aswathyachu6898
    @aswathyachu6898 Жыл бұрын

    Dr njan purathu pokan medical yeduthapol x ray il infection anennanu paranjathu. Yenik thort l yeppozhum kafam vannu erikkunnu.

  • @sahiramuhammed6133
    @sahiramuhammed6133 Жыл бұрын

    Sir ne neril Kanan entha cheyyendath.sulthanbatheri anu kurachukoode elupam.nan Kozhikode anu contact number?

  • @jinishamathew7332

    @jinishamathew7332

    Жыл бұрын

    Assumption hospital....sulthan bathery...

  • @subaibapuliyanchalil2401
    @subaibapuliyanchalil24017 ай бұрын

    Id medical shopil ninnum end parang vagam

  • @nissarkb6933
    @nissarkb6933 Жыл бұрын

    Dr. My daughter, age 14, uses fomtide 200 , monticulast, and nasal spray. 3 months continuing, how much continue this treatment. Edakk chuma varunnund. Thully marunn kurich adyamayittan kelkunnath. Side effect undakumo. Please reply Dr

  • @DRBIBINJOSE

    @DRBIBINJOSE

    Жыл бұрын

    This is natural antigen extract to stimulate immunity

  • @aswathyratheesh3790

    @aswathyratheesh3790

    Жыл бұрын

    Ente mon e medicinokke 2 vayasumuthal edukkunnu ippo 12 vayas ithokke stop cheyyumpo veendum asugham varum

  • @firozcaksd6527
    @firozcaksd6527 Жыл бұрын

    കഫതിൻ്റെ നിറം വ്യത്യാസം കാണുന്നു കാഫി നിറത്തിലാണ് മുക്കിൽ നിന്നും തെണ്ടയിൽ നിന്നും എന്ത് കൊണ്ട് sir

  • @ratnamvadakkemadam6701
    @ratnamvadakkemadam67017 ай бұрын

    ബത്തേരി എവിടെയാ കണ്‍സല്‍ട്ട് ചെയ്യുന്നത്

  • @molammamraju9946
    @molammamraju9946 Жыл бұрын

    Dr enik allergy aanu chuma vannal pinne maaran valya thamasamanu tab Betamenthasone,chericof ee Randy marunnum kazhikkunnu ennittu kuravilla kanjirappallyil evidanu doctor consultation cheyunnath

  • @ramsyk.y5823

    @ramsyk.y5823

    Жыл бұрын

    Allergy ശ്വാസം മുട്ട് ചുമ എല്ലാം മാറാൻ ഉള്ള ഒരു food suppliment ഉണ്ട്.. Details വേണോ

  • @devaanandm.a63

    @devaanandm.a63

    Жыл бұрын

    Venam

  • @fathimafarook69

    @fathimafarook69

    Жыл бұрын

    ​@@ramsyk.y5823 etha suppliment

  • @mym4817
    @mym4817 Жыл бұрын

    Dr. ഏതു hos. ആണ്. Pleese addres parayumo

  • @nikhilam9552
    @nikhilam9552 Жыл бұрын

    Dr mone 4 vayasane.night ane cough വരുന്നത് .dr. montek lc മരുന്നെ രാത്രി കൊടുക്കാൻ പറച്ചു dose 7.5 പക്ഷേ mone രാവിലെ ezhunnel kumbol bayankara ക്ഷീണം.

  • @anujithin5897

    @anujithin5897

    Жыл бұрын

    Evide sama avasthayaanu...

  • @indrajithms6301
    @indrajithms6301 Жыл бұрын

    Home remedie evde..?

  • @laluthomas-nu5pw
    @laluthomas-nu5pw4 ай бұрын

    Ruber pole valichu neetathe

  • @ligijose3500
    @ligijose3500 Жыл бұрын

    But how do we get this medicine is there any chance to contact Dr Please respond

  • @DRBIBINJOSE

    @DRBIBINJOSE

    Жыл бұрын

    Drs number given in the video

  • @sulaimankarimpuzha4467

    @sulaimankarimpuzha4467

    Жыл бұрын

    Dr. Enik podipadalangal kondulla alergiyund. Monticope tablet kazhikkanpattumo. Pls replay

  • @Josekiran517
    @Josekiran517 Жыл бұрын

    Doctor bathery eth hospitalil aanu?

  • @DRBIBINJOSE

    @DRBIBINJOSE

    Жыл бұрын

    Assumption

  • @sangeetha3175
    @sangeetha3175 Жыл бұрын

    2:15 starting

  • @sumalathas7508

    @sumalathas7508

    Жыл бұрын

    Thank you

  • @geethusunny401
    @geethusunny401 Жыл бұрын

    ഡോക്ടർ എനിക്ക് തൈറോയ്ഡ് ഉണ്ട് അതിൽ നിന്നും വന്നത് anno ee ഇടക്ക് ശ്വാസം എടുത്തു vinnam ചിലപ്പോൾ ഓക്സിജൻ കുറഞ്ഞു വരുന്ന പോലെ തോന്നും നല്ല ബുദ്ധിമുട്ട എന്ത് ചെയ്യും plsss എന്തെകിലും ഒന്നും പറയു വയ്യ അത്രയ്ക്കും

  • @archanadas2495
    @archanadas2495 Жыл бұрын

    Nte kochinu 4 vayasanu........skin prik test oke chyan sammathikonn ariyila....but avanu epolum cold anu....adinoid veekam und.... inhailer and nasel spray oke upayogikumund.....but effect ila....epolum runny nose....what should I do sir....he and me also tired of sleepless ni8

  • @DRBIBINJOSE

    @DRBIBINJOSE

    Жыл бұрын

    See 3 years old boy undergoing SPT in our channel

  • @naveennarayanan360

    @naveennarayanan360

    Жыл бұрын

    അഗസ്ത്യ രസായനം ഉപയോഗിച്ച് നോക്കൂ ചേച്ചി

  • @salmanoorudheen956
    @salmanoorudheen956 Жыл бұрын

    Dr. എനിക്ക് അലർജി ടെസ്റ്റ്‌ നടത്തി ഒരുപാട് ഭക്ഷണത്തിനും അലർജി ഉണ്ട് എന്ന് പറഞ്ഞു ഒരു പരിധി വരെ ഭക്ഷണത്തിൽ ശ്രദ്ധിക്കുന്നുണ്ട് അലർജിക്ക്‌ രാത്രി 1ടാബ്ലറ്റ് inhelar വലിക്കാൻ തന്നു 1വർഷമായി കഴിക്കുന്നു ഇടവിട്ട് കഫ ക്കെട്ടും ചുമ വരാറുണ്ട് ജീവിത ക്കാലം മുഴുവനും മരുന്നു കഴിക്കേണ്ടി വരുമോ

  • @MehnoorDiaries

    @MehnoorDiaries

    Жыл бұрын

    പൊടി അലർജി ആയിരിക്കാം അല്ലെങ്കിൽ പാം ഓയിൽ.. പഴയ പുതപ്പ് ഇവയൊക്കെ ഒഴിവാക്കി noku

  • @jasmiabu3813

    @jasmiabu3813

    Жыл бұрын

    @@ramsyk.y5823 athe venam

  • @Amal-hl4he

    @Amal-hl4he

    Жыл бұрын

    Pft anoo cheythee

  • @salman.7771

    @salman.7771

    11 ай бұрын

    സൊല്യൂഷൻ ഉണ്ട് bro

  • @babubabums3641
    @babubabums3641 Жыл бұрын

    നൈസ് അഡ്വൈസ്

  • @anish.p.samuelp.samuel7823
    @anish.p.samuelp.samuel7823 Жыл бұрын

    Sir neettathe....pettenu para

  • @ashamathew8641
    @ashamathew8641 Жыл бұрын

    Phlegm

  • @malusheaven4559
    @malusheaven45594 ай бұрын

    Immuno therapy

  • @tomytomykjj6949
    @tomytomykjj6949 Жыл бұрын

    2.5 പ്രായം ആയ എന്റെ കുഞ്ഞിനു ശ്വാസം മുട്ടിന് ചികിത്സ ചികില്‍സയിലായിരു ന്നു ഇപ്പോള്‍ എല്ലാം കുറഞ്ഞു എന്നാല്‍ ശക്തമായ ചുമ ആണ് ഇപ്പോള്‍ നെഞ്ചില്‍ കഫം ഇല്ല chumayudae syrup ഉണ്ട് മാറുന്നില്ല ഡോക്ടറുടെ ഉപദേശം വേണം

  • @rinuk2392
    @rinuk2392 Жыл бұрын

    Dr ശ്വാസംകിട്ടാതെ വരുമ്പോൾ എന്ത്ചെയ്യണം 😔😔😔പ്ലീസ് രോഗിയാണ്

  • @mohammedhussain2049

    @mohammedhussain2049

    Жыл бұрын

    തൊണ്ടയിൽ അടിക്കുന്ന spray ഉണ്ട് അതു വാങ്ങി വെക്കുക..എനിക്കും ഉണ്ട്..അതടിച്ചാൽ നില്കും

  • @kavyakp9315
    @kavyakp93157 ай бұрын

    Parkinson's rogikk kaphakettinu ulla marunn undo ? Age 73

  • @kavyakp9315

    @kavyakp9315

    7 ай бұрын

    Plz reply sir ?

  • @poombattaworld
    @poombattaworld8 ай бұрын

    👍👍👍👍🙏🙏🙏🙏

  • @lukman4971
    @lukman49714 ай бұрын

    സാർ. അലർജിക്ക്.. വിട്ടു മാറാത്ത പനി. ഉണ്ടാവുമോ...

  • @honeyvivekhoney9815
    @honeyvivekhoney98158 ай бұрын

    ഇങ്ങനെ ഒക്കെ പറഞ്ഞാൽ ആർക്കെങ്കിലും മനസിലാവോ സാർ 🙏

Келесі