Kanamarayathu | Malayalam Full Movie | Mammootty | Shobhana | I. V. Sasi

Фильм және анимация

Kanamarayathu is a 1984 Malayalam film written by Padmarajan and directed by I. V. Sasi. It stars Mammootty, Shobhana, Rahman, Lalu Alex and Seema. The story was an adaptation of the 1912 novel Daddy-Long-Legs by Jean Webster. This film won Kerala State Film Awards for the Best Story (Padmarajan), Best Music Director (Shyam) and Best Female Singer (S. Janaki).
Playback singer Krishnachandran's debuted as dubbing artist through this movie at the request of Padmarajan.

Пікірлер: 100

  • @radha1349
    @radha13499 ай бұрын

    എത്ര കണ്ടാലും മതിവരില്ല മമ്മൂട്ടിയെപ്പോലെ ഒരു സുന്ദരനായ വ്യക്തിത്വം ഉള്ള ഒരു നാടാൻ സിനിമലോകത്തില്ല എത്ര കണ്ടാലും മതി ആകാത്ത സിനിമ

  • @MuhammadKa-zp9ch

    @MuhammadKa-zp9ch

    5 ай бұрын

    🎉🎉🎉❤❤❤🎉🎉🎉❤❤❤🎉🎉🎉❤❤❤🎉🎉🎉

  • @Celebritymedia4567
    @Celebritymedia4567 Жыл бұрын

    ഞാൻ എത്രാമത്തെ thavanaya ഈ film കാണുന്നത് എന്ന് തന്നെ എനിക്കറിയില്ല ,അത്രയ്ക്കിഷ്ട ഈ movie എന്ത് രസാ കണ്ടിരിക്കാൻ ഞാൻ ഇടെക്കിടക്കു കാണും ഈ film എന്തെന്നറിയില്ല ഒരു വല്ലാത്തൊരു feelinganu ഈ മൂവി കണ്ടാൽ ഇതിലെ മമ്മൂട്ടിയോട് എനിക്ക് ഒരു പ്രത്യേക ഇഷ്ടാണ് ശോഭന ഇഷ്ടപെട്ടത് പോലെ ഒരിക്കലും മടുപ്പ് വരാത്ത മൂവി ഇതു പോലെയുള്ളൊരു മൂവി ഇനി ഒരിക്കലും ഉണ്ടാവില്ല ഇതിലെ background song ഹോ super

  • @nishadpanaparambil3438

    @nishadpanaparambil3438

    Ай бұрын

    ഞാനും 😊

  • @sreekumariammas6632

    @sreekumariammas6632

    17 күн бұрын

    I also.

  • @pradeepkuma3687

    @pradeepkuma3687

    14 күн бұрын

    SUPER

  • @samar2480
    @samar2480Ай бұрын

    തുടക്കം മുതൽ ഒടുക്കം വരെ ബോറടിക്കാതെ കണ്ടിരിക്കാൻ ഒരു നല്ല സിനിമ 👍

  • @nazarkappoorath3226
    @nazarkappoorath322620 күн бұрын

    കുട്ടികാലം മുതൽ കാണുന്നസിനിമ എത്ര കണ്ടാലുംമതിവരില്ല അന്നും ഇന്നും മമ്മുട്ടി അഭിനയരാജാവ് പകരം വെക്കാനില്ലാത്ത ഒരുമഹാ നടൻ ❤️

  • @muthuoliyath
    @muthuoliyath16 күн бұрын

    ഇപ്പോഴും.ഈ സിനിമ.കാണുമ്പോൾ ഇതിൻ്റെ.ശിൽപ്പി.മഹാനായ I.V.ശശിയെ ഓർമവരുന്ന്

  • @DileepKumar-of4vn
    @DileepKumar-of4vn Жыл бұрын

    എത്രകണ്ടാലും മതിവരാത്ത സിനിമ ആണ് 🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🙏🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🥰🥰🥰🥰🥰🥰🥰🥰🥰

  • @ncali
    @ncali9 ай бұрын

    1986കാലഘട്ടത്തിൽ vcr ഉള്ളപ്പോൾ എന്റെ ഡാഡി യുടെ അനിയൻ വീട്ടിൽ ഈ സിനിമ യുടെ ക്യാസറ്റ് ഉണ്ട് ഞങ്ങൾ 1000ൽ അധികം പ്രാവശ്യം ഈ സിനിമ കണ്ടു ഇപ്പൊ ഴും യൂ ട്യൂബിൽ കാണുന്നു ഈ സിനിമ

  • @AbdulGafoor-hn3gy
    @AbdulGafoor-hn3gy19 күн бұрын

    കണ്ട സിനിമകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്

  • @rubysthoughts7372
    @rubysthoughts737214 күн бұрын

    ഈ filim ഞാനെന്തേ ഇതുവരെ കേട്ടതുപോലുമില്ല 😒😕

  • @Kvbathishakaruppamveettil
    @Kvbathishakaruppamveettil Жыл бұрын

    സൂപ്പർ ലാസ്റ്റ് ശരിക്കും കരഞ്ഞുപോയി ഞാൻ അറിഞ്ഞതേയില്ല കരഞ്ഞത് 😭😭😭😌😌😌😌👏🏻👏🏻👏🏻👏🏻

  • @AbdulGafoor-hn3gy
    @AbdulGafoor-hn3gy19 күн бұрын

    ഈ ചിത്രം കണ്ടിട്ട് കണ്ണിൽ വെള്ളം നിറഞ്ഞില്ലെങ്കിൽ മനുഷ്യനല്ല

  • @MusicWorld-xt1zo
    @MusicWorld-xt1zoАй бұрын

    ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത ഇതിൻ്റെ Bgm ആണ്. ഗുണസിങ് ❤❤❤

  • @majeedcp8513
    @majeedcp8513 Жыл бұрын

    Nte Mammookka ningalu vere levalaaa love you ❣️

  • @sreekumariammas6632

    @sreekumariammas6632

    17 күн бұрын

    Thanks for your comment .😂❤

  • @abdulkhadernebil7382
    @abdulkhadernebil7382 Жыл бұрын

    2022 ൽ ആദ്യമായിട്ട് കാണുന്ന ഞാൻ അവസാനഭാഗം കാണും വരെ ഒരു നൊമ്പരം ആയിരുന്നു മനസ് ദി ഗ്രേറ്റ്‌ ജിനിയസ് പത്മരാജന് പ്രണാമം 👍👍👍

  • @shafeenashajeer6498

    @shafeenashajeer6498

    Жыл бұрын

    Aqpqp QQ qpqpqpqqppqa⁰pqpqpqqqqaapqqa aa aa pqpqqpqppqpqqpqppqpqpqpqpqqpqppqpqpqqpqppqpqqapqpqpqapq0qpqqppq0qaqppqqaqaqpqqppqpqpqpqqppqqppqrrrrpqpqqppqpqapqqppqpq0qpqpq0q0q1apq⁰pq0qqppqarrrrrrrrrrrrr0q⁰rrrrrrrrrr1rrrrrr1p1rrrrrrrrrrrrrpqq⁰r or qprrrrrrpqprrpq1rrr1qp1r1q⁰rrrrrr1rrrrrrrr1rrrrrr0qrrr0qrrrrrrrr1rrrrrrrrrrrrrrrrrrrrrrrrrrrrr10qrrrrrrrrrrrrrrrrrrrrrrr11prrrrrrrrrrrprrrrrrrrrrr1rrrrrrrrrrrrrr11rrrrrrrrrrprrrrrrrrrr1rprrrrrrrrrp1rrrrrrrrrrrrr11prrrr11rrrr111111rrrrrrrrr1111rrrrr111prrrrrrrrrr1111rrrrrrrrrrrrrrr111rrr111111rrrrrrrrr111rrrrrrrrrrrrrp1rrrrr111prrrrrrrrrrr11rrrrr1rrrrrr11rrrrrrrrrrrp11prrrrrr111rrrrrrrrrrr111rrrrrrrrr111rrrrr11111rrrrrrrrrrr11p11rrrrrr0rr11111111rrrrrrrrrqaqqaqqqaaqaqaaaaqqqqqap0pqqqaqqqpqqaa1aqaqqqqaqqqppqapq0aq0pqqp0aqpaapqqqqqqa1pqaqapqa0pa001aqqq10qpq1qqp0q0aa0aaa0a0a00pq0qqqqq0q0q01a0aqqqaaa1ap1pp0qq0q1qpqppqqaqpqapa0qp1a0q0aqq1qpqqqqqq0qqq0qpapqaa1aaaaaaqaq0qq0q0qqq0qp0qpa0qqaapqqaapqa1appq0qqq0qqqqp0qqqqqqq0qapqapqp0aqpaaaqqqqqqqqqqqq0qaaqapa0qp0qqpqqqqqqqqa0aqq0qqaqqqqapqq1a0apaa0qaqqqqqpq0qqqqqaqaapaapqaaaaaqqqqpqqqqqqa0qaaa1ap0ap0aaapqqqpqqqqa0qqpapaaa0pq1ap0aaapqqpqqqqaqqapqqapa1aaqaq1aqqqpqqqqqpqq0qqaaaqpap1aa1qqqqq0qq0aa0qpqaqpqqqqpqqq0aaa01aqaq0qqqqqq0a0a0aaaaqqqqpqqq

  • @shafeenashajeer6498

    @shafeenashajeer6498

    Жыл бұрын

    Qpaqqqpqqq1a1aaaaaqaaapqqqqqpqqa0qa0aapaap0aaa1paapqqqqqpqpqaqaaqqqqqqqqqaq0pqpaaaa0qqqpqpaqqqpqa0qaaaàq0qq0qpqqqqqaqpaqq0aaapqapaqq1qqqqqqqaaa1aapaaqqqaq1qqqaaaa10q0aqqqqa1a0qqqqqqqaqpqaaqaaqpqpqpqqpqqpqa0qapaa1aappqaqq

  • @shafeenashajeer6498

    @shafeenashajeer6498

    Жыл бұрын

    Apaaqqqqqqqaqaapq1pqqqqqqqqq1aapaaqpqqqqaqppqpaqaaaaappa1aqapaqqqqa

  • @ncali

    @ncali

    9 ай бұрын

    ഞാൻ 1986 മുതൽ കാണുന്നു അന്നത്തെ കാലഘട്ടത്തിൽ vcr ൽ ക്യാസറ്റ് ഇട്ടു കാണും 1000ൽ അധികം പ്രാവശ്യം കണ്ടു

  • @ncali

    @ncali

    9 ай бұрын

    I. V. ശശി സർ നും ഇതിൽ അഭിനയിച്ച മരിച്ചു പോയ എല്ലാവർക്കും 🙏

  • @rajendranp7417
    @rajendranp74173 ай бұрын

    Super:എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല. 40 കൊല്ലം ഹൊ

  • @eppycoorg4319
    @eppycoorg4319 Жыл бұрын

    ഇത് സിനിമയാണോ ? ശരിക്കും എവിടയോ നടന്ന സംഭവം പോലെ....... So Beautiful 🌹 പത്മരാജൻ മാജിക് എന്ന് കേട്ടിരുന്നു.. ഇപ്പോൾ ബോദ്യം ആയി

  • @karunakarank8157
    @karunakarank815720 күн бұрын

    അന്ന് ഈ സിനിമ കാണാൻ ഒത്തില്ല ഇന്ന് 58 വയസ്സുള്ള ഞാൻ utubil ഈ സിനിമ കാണുന്നു

  • @anooppraju7733
    @anooppraju77339 ай бұрын

    പദ്മരാജൻ സ്ക്രിപ്റ്റ് വായിച്ചുകൊണ്ട് ഈ സിനിമ കാണുന്ന ഫീൽ ❤️❤️❤️

  • @prajihero6532
    @prajihero653211 ай бұрын

    Ee video yil aanu picture clarity um pinne edit cheyaathe complete aayi ittirikkunnathum.... Great 👍❤ Mammookka Shobhana ❤❤❤❤❤❤❤❤❤❤

  • @niasthayyil8317
    @niasthayyil8317 Жыл бұрын

    ഞാന് പണ്ടേ കണ്ടതാണ് വീണ്ടും കാണുന്നു

  • @pathooskitchenferoke
    @pathooskitchenferoke Жыл бұрын

    Mammutty shobhana ❤️❤️❤️❤️❤️❤️❤️

  • @MuhammadKa-zp9ch

    @MuhammadKa-zp9ch

    5 ай бұрын

    🎉🎉🎉❤❤❤🎉🎉🎉❤❤❤🎉🎉🎉❤❤❤

  • @marlinjoesph9538
    @marlinjoesph95387 күн бұрын

    ❤ എത്ര കണ്ടാലും മതിവരില്ല ഈ സിനിമ

  • @honeykanakkary
    @honeykanakkary Жыл бұрын

    I literally lost count how many times or how often I`ve seen this movie.. I have the VCD of this movie as well.. I thought Kanamarayathu is one of the ever beautiful movies in Malayalam cinema history..I still adore oru madhurakinavin song and it`s dance scenes.. I understand Mammootty`s office is actually AV George`s office in Baker junction, Kottayam(that building has since been demolished). That watch shop where Roya Varghese brought that watch for Shirley is Krishnan Nair`s watch house which is beneath The District Co cooperative bank near Prakatt jewellers in Central junction, Kottayam. My late father happened to be at the watch shop when this scene was shot. I`ve seen the Peaugeot 504 of Mammootty`s with the reg no KRK 504 many times..The vintage car used by Rahman is in fact the car of Prakatt jwellers who were the producers as well.(the same car(changed it`s colour) is shown in Poomukhappadiyil Ninneyum Kathu as Rahman`s father Thilakan`s car). The college scenes are shot in CMS college, Kottayam and orphanage is Mt Carmel school, Kanjhikkuzhi. I visited Vimalagiri cathedral in 2019 and apart from the chairs kept in side the cathedral, there is hardly any changes at all. During the song of Kasturi mankurunne..there is a scene which the cinematographer Jayanan Vincent is seen taking to Mammootty which I confirmed with the former. This movie was remade in Hindi as Anokha Rista in 1986 with some changes esp in the end starring Rajesh Khanna(Mammootty), Tanuja(Mother superior), Smitha Patel(Seema), Shafi Imandar(Lalu Alex), Sathish Shah(Bahadoor) and our own Sukumari(same role) and of course directed by IV Sasi himself. One of the scenes(where Lalu Alex introduces Rahman(comes on a boat wearing shorts) to Mammootty) of both these movies were shot in the same spot. I have the DVD of this movie but also available on KZread. P Padmarajan`s story, Shyam`s music, Jayanan Vincent`s camera etc etc remains great and unbeatable.. Thanks for the reading..

  • @vijimolharivijimolhari7999

    @vijimolharivijimolhari7999

    Жыл бұрын

    Q

  • @radhapadmanabhan8673

    @radhapadmanabhan8673

    Жыл бұрын

    88

  • @sarithabobby4667

    @sarithabobby4667

    Жыл бұрын

    So detailed informations.👍

  • @ismailpsps430
    @ismailpsps43017 күн бұрын

    എന്റെയൊരിത് ഈ സിനിമ എത്ര നൂറ്റാണ്ട് കഴിഞ്ഞാലും ജനം കണ്ട് കൊണ്ടേയിരിക്കും

  • @vijivj8571
    @vijivj85718 күн бұрын

    80 കളിലെ മമ്മൂട്ടി സിനിമകൾ തപ്പിപിടിച്ച് കണ്ടുകൊണ്ടിരിക്കുന്ന ഞാൻ ,,

  • @karunakarank8157
    @karunakarank815720 күн бұрын

    80 കളിൽ ഞാൻ ഡിഗ്രിക്ക് പഠിക്കുന്ന കാലത്തായിരുന്നു ഈ സിനിമ റിലീസ് ആയത്

  • @Shezin70
    @Shezin7018 күн бұрын

    കുട്ടിക്കാലം മുതൽ ഇപ്പോഴും കാണുന്നുണ്ട്

  • @jeslydennis7438
    @jeslydennis74383 жыл бұрын

    Very nice film

  • @sreekumariammas6632
    @sreekumariammas663217 күн бұрын

    Good movie by the legends Padmarajan. I. V. Sasi , Mammookka . Good love story movie. Hattof Mammookka. RIP Sukumary , Padmsrajan ,and I ..V . Sasi❤❤❤❤❤❤😮😢😊

  • @rajurajavargheeshrajuaremg7462
    @rajurajavargheeshrajuaremg7462 Жыл бұрын

    എന്റെ ചങ്ക് പൊട്ടി 💘super

  • @AmanaCurtain
    @AmanaCurtain19 күн бұрын

    What a legend mammooty

  • @user-or1gr1tv9s
    @user-or1gr1tv9s2 жыл бұрын

    super movie ♥️

  • @DileepKumar-of4vn
    @DileepKumar-of4vn Жыл бұрын

    പ്രേണമം 🌹 പദ്മ രാജൻ🌹🌹🙏🙏🙏 സർ 🌹🙏🙏🙏

  • @sameerabibi3204
    @sameerabibi3204 Жыл бұрын

    Evergreen filim. Super

  • @kathalan162
    @kathalan162 Жыл бұрын

    Super excited movie. Fantastic Excellent Great mammookka ❤

  • @indiradevi6894

    @indiradevi6894

    Жыл бұрын

    , cc,,, എന്റെ ചെറുപ്പ മുതൽ കണ്ടതും ആണ് ദ യങ്കര ഇഷ്ടം മണ് നല്ല സിനിമ എത്ര നല്ല സിനിമ

  • @kathalan162

    @kathalan162

    Жыл бұрын

    @@indiradevi6894 ❤❤❤ Indira ji..

  • @ajiaji5860
    @ajiaji586014 күн бұрын

    എത്ര കണ്ടാലും മതി വരാതെ സിനിമ 🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️

  • @binudaniel.9388
    @binudaniel.93882 жыл бұрын

    Climax ... Super

  • @JohnWick-tt5uv
    @JohnWick-tt5uv2 жыл бұрын

    പൊളി സിനിമ,, പദ്മരാജൻ and iv sasi പൊളി,,,, mamooty and ശോഭന യുടെ പ്രണയം കാണാൻ നല്ല രസം,,, ശോഭന ക്കു ഡബ്ബിങ് ചെയ്തയാൾ സൂപ്പർ,,,, എല്ലാ actors ഉം പൊളി,,,,, റഹ്മാൻ and behadoor comedy while rehaman calling shobana hilarious

  • @honeykanakkary

    @honeykanakkary

    Жыл бұрын

    Shobhana`s voice was dubbed by singer Latha Raju who is the W/O singer J M Raju. She has acted in few movies too.

  • @anithathamban3782

    @anithathamban3782

    Жыл бұрын

    @@honeykanakkary l)

  • @Aparna_Remesan

    @Aparna_Remesan

    Жыл бұрын

    സാധരണ മിക്കതിലും ഭാഗ്യം ലഷമി ആണ്.പഷേ ഇതിലെ ശബ്ദം എന്ത് ചേർച്ച ആണ്.

  • @rubysthoughts7372
    @rubysthoughts737214 күн бұрын

    ഇത്രയും കാലം ഞാനീങ്ങാനൊരു സിനിമ കേട്ടിട്ടുപോലുമില്ലായിരുന്നു 😐

  • @abhisworld7613
    @abhisworld7613 Жыл бұрын

    Great movie

  • @abhisworld7613
    @abhisworld7613 Жыл бұрын

    Rahman super.

  • @manushareef69
    @manushareef69 Жыл бұрын

    ഇതിൽ ശോഭന mam ഒരുപാട് ഇരുണ്ടിട്ടാണല്ലോ 🙄

  • @sreekumariammas6632
    @sreekumariammas663217 күн бұрын

    Very nice climaxe .Roy Mathew & Sherly joined together. Happy climaxe I like it .❤❤❤

  • @AmanaCurtain
    @AmanaCurtain19 күн бұрын

    Wow what a movie papettan iv sasi magic

  • @ismailvvismailvv9570
    @ismailvvismailvv9570 Жыл бұрын

    👍👍

  • @FathimaFathima-yq2dp
    @FathimaFathima-yq2dp Жыл бұрын

    എ൬െപോലെ ബോബിയു൦ ഷേ൪ലിയു൦ ഒ൬ികണമെ൬ാഗ്രഹിചവ൪ ഉ൯ടോ

  • @malabardf7203
    @malabardf720311 ай бұрын

    ❤❤❤🎉

  • @jamsheershazz9357
    @jamsheershazz93572 жыл бұрын

    Nice movie

  • @aneesaanish7230
    @aneesaanish7230 Жыл бұрын

    Fav🥰movie

  • @sonusoman1995
    @sonusoman199511 күн бұрын

    2024 il. Adhyayi കാണുന്നു ♥️

  • @smsreemovies7728

    @smsreemovies7728

    5 күн бұрын

    ശുഭ ദിനം

  • @naushadmkm4251
    @naushadmkm425129 күн бұрын

    🌹🌹🌟🌟

  • @rahemabeevi
    @rahemabeevi7 ай бұрын

    🎉🎉🎉

  • @jayasreen8035
    @jayasreen80356 ай бұрын

    👍👍👍

  • @farookrt4746
    @farookrt4746 Жыл бұрын

    എക്കാലത്തെയും മമ്മുക്കാടെ ഗ്ലാമർ റോൾ

  • @honeykanakkary

    @honeykanakkary

    Жыл бұрын

    When movie Sagaram Sakshi was released many years later since this movie came out, one of the ad titles says, "Kanamarayathinu shesham sundaranaya Mammootty"..

  • @shafeekak8415
    @shafeekak841514 күн бұрын

    22/05/24😍

  • @girijakrishnan5466
    @girijakrishnan546624 күн бұрын

    🌹🌹🌹💕💕💕💕💕💕💕💕

  • @vincentdevassy-dq2xb
    @vincentdevassy-dq2xb6 ай бұрын

    🤣🤣🤣1986ആ കാല ത്തു എഴുതാൻ അറിയാത്ത ❤️എന്റെ സുഹൃത്തേ 🙏ക്ഷമിക്കുക 🥰അവനു love ലെറ്റർ 🤣🤣🤣🤣എഴുതിയ കുട്ടത്തിൽ. ഞാൻ എഴുതി 💕തിരിച്ചു കിട്ടാത്ത സ്‌നേഹം മനസ്സിന്റെ 😂വിങ്ങൽ ആണെന്ന് 😂😂😂പിന്നെ അവന്ടെ വക 😂പുര...... ബാക്കി പൂരിപ്പിച്ചോളു 🤣🤣🤣🤣അതൊന്നു ഓർത്തു പോയി 👍ഇന്നും ആ മൂവി തീർത്തു കണ്ടപ്പോൾ അത്‌ കാണാൻ എറണാകുളം എറണാകുളത്തു ക്യു നിന്ന കാര്യം ഓർത്തു 👍👍👍ഗുഡ് മൂവി ❤ilove 🙏. ഐ. വി. ശശി 🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @fahadrasheed4931
    @fahadrasheed49317 ай бұрын

    Bgm 😍

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 Жыл бұрын

    ശോഭനയ്ക്ക് ഡബ്ബ് ചെയ്തയാൾക്ക്... 100ൽ നൂറ് മാർക്ക് 38 വർഷങ്ങൾക്ക് ശേഷവും... നായികയുടെ ആ ഇളംപ്രായത്തിനും ക്യാരക്റ്ററിനും ഇത്രയും... ചേർന്ന ശബ്ദം ഇക്കാലത്തും.... ഒരേ... നിലവാരം.... അത്രയ്ക്ക് പെർഫക്റ്റ്‌...

  • @saneeshksunny2778

    @saneeshksunny2778

    Жыл бұрын

    38 NO... 32 Yers... ✌️

  • @honeykanakkary

    @honeykanakkary

    Жыл бұрын

    Shobhana`s voice was dubbed by singer Latha Raju who is the W/O singer J M Raju. She has acted in few movies too.

  • @honeykanakkary

    @honeykanakkary

    Жыл бұрын

    @@saneeshksunny2778 Kanamarayathu was released on 25th July 1984. So, as of 2022 it will be 38 years.

  • @jobyperumpalam8174

    @jobyperumpalam8174

    Жыл бұрын

    @@saneeshksunny2778 38 years ആയി.. 1984 il release aayirunu..

  • @praseethakrishnankuttynair7905

    @praseethakrishnankuttynair7905

    Жыл бұрын

    ​@@honeykanakkary പത്മരാജൻ പടങ്ങളിലെ നായികമാർക്ക് കൊടുക്കുന്ന സ്ഥിരം വോയ്‌സ് ❤️..ലതാ രാജു ആണോ ന്ന് കൺഫ്യൂഷൻ ഉണ്ടായിരുന്നു.. Thanks😊

  • @sidhartht912
    @sidhartht912 Жыл бұрын

    റഹ്മാൻ ❤️❤️👍

  • @ansilanuanu3286
    @ansilanuanu3286 Жыл бұрын

    Rahman paavayilleee☹️☹️

  • @nisar9944
    @nisar9944 Жыл бұрын

    Same to യൂ

  • @maggiegeorge2252

    @maggiegeorge2252

    Жыл бұрын

    So super filim only mammotty can act like this

  • @kpsasinair
    @kpsasinair3 ай бұрын

    O O O O O O O O O O L O O O J H J H J E E E E E E E E E E E U H H H H N N N E

  • @shivashanmugam6048
    @shivashanmugam60484 ай бұрын

    Mr.Mammootty Always Good Acter,But Shobhana Actting And Expressions Totaly Waste

  • @ismailpsps430

    @ismailpsps430

    17 күн бұрын

    ഷണ്മുഖന് തെറ്റി ശോഭന ആകെ ഒരു സിനിമയിലേ നന്നായി അഭിനയിച്ചിട്ടുള്ളു അതീസിനിമയിലാണ്

  • @omanabijuraj8040
    @omanabijuraj804019 күн бұрын

    നല്ല മൂവി 💜💜💜💜

  • @sebastianta7979
    @sebastianta7979 Жыл бұрын

    മമ്മൂട്ടി,ശോഭന യെ കെട്ടി കഴിയുമ്പോൾ.... മമ്മൂട്ടി യുടെ ചേട്ടൻ ന്റെ മോളുടെ അവസ്ഥ 😂😂😂😂😂കൂട്ടുകാരിയെ അമ്മാമ എന്ന് വിളിക്കോ 😂😂.. മമ്മൂട്ടി യെ അപ്പാപ്പൻ എന്നു വിളിക്കുന്ന കൊച്ച് 😂😂😂

  • @ismailpsps430

    @ismailpsps430

    17 күн бұрын

    എന്റെ സെബാസ്റ്റ്യനോസേ ഇങ്ങനെയൊന്നും ചിന്തിച്ച്.....

  • @vijivj8571

    @vijivj8571

    8 күн бұрын

    80 കളിലെ മമ്മൂട്ടിസിനിമകൾ സൂപ്പർ

Келесі