Adayalam Malayalam Full Movie | Mammootty | Murali | Shobana | Rekha

Ойын-сауық

Mr. Micheal is a 1980 Indian Malayalam film, directed by J. Williams. The film stars Prem Nazir, Jose, Sreelatha Namboothiri and Zarina Wahab in the lead roles. The film has musical score by Chakravarthy.
Directed by - J. Williams
Cinematography - J. Williams
Music by - Chakravarthy
Starring - Prem Nazir, Jose, Sreelatha Namboothiri, Zarina Wahab
#MrMichealMovie #malayalammoviescene #malayalammovie #moviescene #malayalammoviecomedyscene #malayalamfullmovie #malayalamcomedy #oldmalayalammoviescene

Пікірлер: 156

  • @ROBY804
    @ROBY8042 ай бұрын

    2024ആരെങ്കിലും🙋‍♂️ വീണ്ടും ഈ സിനിമയൊക്കെ കാണാൻ വന്നിട്ടുണ്ടോ..?🎉🎉

  • @nisanthk4971

    @nisanthk4971

    2 ай бұрын

    Yes

  • @aswathyarekath5094

    @aswathyarekath5094

    2 ай бұрын

    yes

  • @futurehousemusic....7402

    @futurehousemusic....7402

    2 ай бұрын

    Yes 😄

  • @lijiyasaji9155

    @lijiyasaji9155

    28 күн бұрын

    ഞാൻ

  • @ASHARKHAN-lj2mh

    @ASHARKHAN-lj2mh

    26 күн бұрын

    Yes

  • @JkskzBna-vi3ei
    @JkskzBna-vi3eiАй бұрын

    മികച്ച ത്രില്ലർ. മമ്മുട്ടിയുടെ മികച്ച അഭിനയം. മുരളി ലാലു അലക്സ് എല്ലാവരും കസറി. കണ്ടിരിക്കാൻ രസമുള്ള ഒരു സിനിമ അടയാളം.

  • @serah1995
    @serah19956 ай бұрын

    After a longtime.. watched this again... 😊

  • @mohammedhashim6199
    @mohammedhashim61996 ай бұрын

    ഇത്രയും നല്ലൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ മൂവിയുടെ സകലമൂടും കളയുന്ന വിധത്തിലുള്ള മമ്മൂട്ടിയുടെ ഓഞ്ഞ വിഗ്ഗ്

  • @hashimasathar9584

    @hashimasathar9584

    6 ай бұрын

    😂

  • @mediacentralinfo1754

    @mediacentralinfo1754

    6 ай бұрын

    Aa timil mudi kuravu ayi kanum mudi vettiyapol vere cinemaku vendi. Appol vig vechathu avum

  • @roshu5622

    @roshu5622

    3 ай бұрын

    ​​​@@mediacentralinfo1754 നിറക്കൂട്ടിനു വേണ്ടി മോട്ടവടിച്ചിരുന്നു.

  • @technoaea7121

    @technoaea7121

    3 ай бұрын

    Parambara enna movie kku vendi mudi kalanjha samayam

  • @peacockfeather3444

    @peacockfeather3444

    Ай бұрын

    ആണെങ്കി തനിക്ക് അഭിനയിക്കത്തില്ലാരുന്നോ

  • @babeeshkaladi
    @babeeshkaladi6 ай бұрын

    വോയിസ്‌ മോഡു ലേഷന്റെ കാര്യത്തിൽ മമ്മൂക്കയെ വെല്ലുന്ന ഒരു നടൻ വേറെ ഇല്ല 🙏

  • @sunilshyne777

    @sunilshyne777

    6 ай бұрын

    അല്ല.പിന്നെ ❤❤❤

  • @chandrabhanu6970

    @chandrabhanu6970

    6 ай бұрын

    ​@@sunilshyne777m

  • @ROBY804
    @ROBY8047 ай бұрын

    പണ്ട് ടീവിയിൽ ഒരുപാട് പ്രാവശ്യം കണ്ട കെ.മധു &എസ്. എൻ സ്വാമി കൂട്ടുകെട്ടിൽ ഇറങ്ങിയ നല്ല സിനിമ🎉🎉🎉 *അടയാളം*

  • @ShanShanu-um9og

    @ShanShanu-um9og

    6 ай бұрын

    आज

  • @profnesamony
    @profnesamony5 ай бұрын

    Super movie 🎉Trilling action packed scenes 😂 Suspense part keeps the interest going till the end! Unexpected twist in the climax 😂Thrilling story 🎉Mega Star Mammooty is the top scorer by virtue of his actions, emotional expression and smartness!

  • @josethomas2071
    @josethomas20712 ай бұрын

    2024 ലും കാണുന്നുണ്ട്

  • @726udayan
    @726udayan2 ай бұрын

    The description of the movie given below the video screen is wrong. Please correct it.

  • @MasthanReadymades-tg7uy
    @MasthanReadymades-tg7uyАй бұрын

    എത്ര വർഷം മുൻപ് ഉള്ള ഫാഷൻ ആണ് പ്രിൻ്റ് ഷർട്ട് ഇപ്പോൾ വീണ്ടും വന്നു

  • @thimmaiahsharadammathimmai4548
    @thimmaiahsharadammathimmai45483 ай бұрын

    Subtitle extraordinary 🎉😊EXCELLENT

  • @pugalpugal7579
    @pugalpugal75796 ай бұрын

    ❤ மம்முட்டி பேசும் வசனம் அசத்தல்

  • @kunjava2023
    @kunjava20236 ай бұрын

    ഞാൻ. ആദ്യം. കാണുന്നു. 👍. സിനിമ

  • @vipindas3696

    @vipindas3696

    2 ай бұрын

    ത്രില്ലിങ് ആണോ

  • @sanoopv9073
    @sanoopv90733 ай бұрын

    After a long time.. Watched this again..

  • @Gutenmorgenbruder
    @Gutenmorgenbruder2 ай бұрын

    2024 kanunavar undo

  • @Navaneeth934

    @Navaneeth934

    Ай бұрын

    Ys😅

  • @isaelizabathsaji947

    @isaelizabathsaji947

    25 күн бұрын

    ​@@Navaneeth934h byu😢 hu

  • @rijashome9266
    @rijashome92663 ай бұрын

    വിജയരാഘവൻ മുരളി. ഭീമൻരഘു... വില്ലന്മാരൊക്കെ പലയിടത്തു... ആരെവേണേലും സംശയിക്കാം.. അതുപോലെയാണ് കഥ

  • @pvgopakumar1428
    @pvgopakumar14284 ай бұрын

    Good suspense thriller cinema congratulations director Mr. k Madhu

  • @evm6177

    @evm6177

    4 ай бұрын

    Athey..👍👍

  • @shakkeelac6320
    @shakkeelac63206 ай бұрын

    മുരളി ചേട്ടൻ എന്നാ ഗ്ലാമറാ 😂

  • @manasishiva7247

    @manasishiva7247

    3 ай бұрын

    അതെ❤

  • @beenababu7367

    @beenababu7367

    2 ай бұрын

    Murali chettan glamer maathramalla.nalla actor um

  • @Clockwise-ll6fz
    @Clockwise-ll6fz2 ай бұрын

    Mammookka Pourusham Verudhe Alla Megastar Aayadh ♥😍🔥🔥

  • @user-sx3np9vk7c
    @user-sx3np9vk7c6 ай бұрын

    ,murali🎉chettmu😢ente😮oru🎉valiyapranamam❤

  • @vivekvijayanvivek1144
    @vivekvijayanvivek11442 ай бұрын

    അടിപൊളി സിനിമ 😍👍🏽

  • @shinyvarghese4764
    @shinyvarghese47646 ай бұрын

    Very nice thrillef movie

  • @jayankarunakaran7867
    @jayankarunakaran78675 ай бұрын

    ഞാൻ ഇന്നാണ്.. ഈ.. സിനിമാ.. കാണുന്നത്.. 25... 11... 2023

  • @saneeshm8955
    @saneeshm89553 ай бұрын

    Super movie

  • @comfortvd1729
    @comfortvd17295 ай бұрын

    Yes

  • @vishnusurendran6061
    @vishnusurendran60614 ай бұрын

    1998ഇൽ ദൂരദർശനിൽആദ്യം കണ്ടവർ LIKE💯💯💯💯❤️❤️❤️❤️❤️

  • @krm276

    @krm276

    14 күн бұрын

    1988

  • @lampooot
    @lampooot20 күн бұрын

    Ayyo ente kaale😂😂😂😂....correct samayathu

  • @venuponnenthodi7210
    @venuponnenthodi72106 ай бұрын

    എല്ലാ സിനിമകളിലെയും ഡയലോഗ് വേണം യൂട്യൂബിൽ കാണണം ഇടുമോ

  • @jebinjames9593
    @jebinjames95936 ай бұрын

    2nd part venam,

  • @anshadak1128
    @anshadak11283 күн бұрын

  • @muhammedaslam247
    @muhammedaslam2476 ай бұрын

    good suspence. Expected villan.

  • @tmparameswaran9423
    @tmparameswaran94236 ай бұрын

    👍

  • @vijayanthulasi1033
    @vijayanthulasi10332 ай бұрын

    2024 ൽ ഞാൻ കാണുന്നു

  • @sudheeshksudheesh
    @sudheeshksudheesh3 ай бұрын

    2024❤❤❤

  • @binubs5688

    @binubs5688

    3 ай бұрын

    Nhanum ❤

  • @nazeermuhamadkowd5093
    @nazeermuhamadkowd50937 ай бұрын

    Ok🙏👍❤👌🌹🌹

  • @remeshnair5478
    @remeshnair54786 ай бұрын

    Good 🌹🌹🌹13.11.2023👌🌺🌺🌺

  • @Indiankerala89
    @Indiankerala893 ай бұрын

    K madhu, s n swamy, shyam 🔥

  • @lijinlijin9533
    @lijinlijin95336 ай бұрын

    Super movie thriller

  • @rijipulz6030
    @rijipulz60304 ай бұрын

    2024 ❤

  • @Xavier96123
    @Xavier96123Ай бұрын

    1:45:06 IL cycle le aa chettan 🚀😂

  • @lubulubz497
    @lubulubz4974 ай бұрын

    2024👍

  • @nadarajanachari8160
    @nadarajanachari8160Ай бұрын

    James Hadley Chase ൻ്റ് ഏതു നോവൽ ആണോ ആവോ?!

  • @anilpillai3512
    @anilpillai35126 ай бұрын

    37:15, see mammooty's kolam.. 😆😆😆

  • @smithakrishnan1882

    @smithakrishnan1882

    6 ай бұрын

    😂😂😂😂😂😂😂

  • @coldstart4795

    @coldstart4795

    6 ай бұрын

    വേട്ടാവളിയൻ ലുക്ക്‌

  • @akberak1276
    @akberak12765 ай бұрын

    Ok

  • @RAHULRR10
    @RAHULRR105 ай бұрын

    le innocent:oru dummy thaazhotu iduka..oru dummy melotte eriyuka..ithu thammilulla dooram aayirikum kolayaliyude vayas..🤣😂

  • @evm6177

    @evm6177

    4 ай бұрын

    😆🤓😁

  • @muhammednishad5657

    @muhammednishad5657

    2 ай бұрын

    PSC chodyam ann thonnunnu 😂

  • @Kamarukichan
    @Kamarukichan4 ай бұрын

    2024kanunnavar undo

  • @user-sz4mb3ff5x

    @user-sz4mb3ff5x

    3 ай бұрын

    S March 1

  • @Megastar369
    @Megastar3695 ай бұрын

    ഇന്ന് കാണുന്നവരുണ്ടോ 12|12|2023 വിത്ത് ചൊവ്വ രാത്രി 11:12😍😍😍🔥🔥💪♥️💚

  • @rashidkt8182

    @rashidkt8182

    5 ай бұрын

    13/12.2023. ബുധൻ രാത്രി 8.30....

  • @sukumarannambiarkn6285

    @sukumarannambiarkn6285

    5 ай бұрын

    24-12-2023ഞാറാഴ്ച രാത്രി 7.30 ന് കാണുന്നു.

  • @salimsali40

    @salimsali40

    5 ай бұрын

    Sunday night 8.30 24/12/2023

  • @premkumar.p5316

    @premkumar.p5316

    5 ай бұрын

    😂25/12/2023

  • @libinlukose8249
    @libinlukose82497 ай бұрын

    Malayalam new movie upload

  • @mediacentralinfo1754

    @mediacentralinfo1754

    6 ай бұрын

    Ithu matinee nownte sree movies channel

  • @niyaneci9885
    @niyaneci98852 ай бұрын

    2024 il kanunnu

  • @shyamgdas
    @shyamgdas5 ай бұрын

    2024

  • @lostlove3392
    @lostlove33925 ай бұрын

    Mammootyde hairstyle, A Certificate, low publicity kaaranom polinja film.

  • @aromalajithnair3148
    @aromalajithnair31483 ай бұрын

    Predictable villian 😂😂

  • @rasheedrasirasheedrasi4993
    @rasheedrasirasheedrasi49936 ай бұрын

    2023ൽ കാണുന്നവറുണ്ടോ

  • @rengoes3136

    @rengoes3136

    6 ай бұрын

    Upload ചെയ്തത് 2023 ൽ ആണ് മിസ്റ്റർ

  • @junaispp6640

    @junaispp6640

    6 ай бұрын

    Yes 23 nvbr last

  • @rasakrasak1983

    @rasakrasak1983

    6 ай бұрын

    🤚

  • @CHING_CHUN......

    @CHING_CHUN......

    5 ай бұрын

    2024 കാണാൻ വേചേക്കുവ

  • @nabilbasheertp5603

    @nabilbasheertp5603

    5 ай бұрын

    🤚

  • @bijugeorge6200
    @bijugeorge62005 ай бұрын

    തരക്കേടില്ലാത്ത ഒരു കഥ, മേക്കപ്പ്, costume, art ഇവയിലൂടെ എങ്ങനെ നശിപ്പിക്കാം എന്ന് ഈ സിനിമ കണ്ടാൽ മതി

  • @evm6177

    @evm6177

    4 ай бұрын

    👍👍

  • @user-sz4mb3ff5x

    @user-sz4mb3ff5x

    3 ай бұрын

    costumes entha problems

  • @nastyrak

    @nastyrak

    Ай бұрын

    ​@@user-sz4mb3ff5x see mammotis wig lol

  • @Darkmatter10401
    @Darkmatter104012 ай бұрын

    2024😊

  • @jabirmk8459
    @jabirmk84593 ай бұрын

    1:54:09ൽ ഫോൺ കോളിൻ്റെ ഡ്രസ്സും മുമ്പ് നടന്ന ഫോൺ കോളിൻ്റെ ഡ്രസ്സും ഒന്ന് ഒത്ത് നോക്കിയേ😅

  • @kadark4339
    @kadark433917 күн бұрын

    മമ്മൂട്ടിയുടെ തല്ലിപൊളി സിനിമയിൽ ഒന്നാണിത് ഇത് നിർമ്മിച്ച നിർമ്മാതാവ് കുത്തുപാള എടുത്തിട്ടുണ്ടാകും.😂

  • @libinlukose8249
    @libinlukose82497 ай бұрын

    Tamil cinema upload

  • @abduraimanbedan3403

    @abduraimanbedan3403

    7 ай бұрын

    😅😮😮😢😢😊😊

  • @user-rm3sv2en3r
    @user-rm3sv2en3r2 ай бұрын

    2024 il ithinte fan aayavarundo

  • @noushadpullamby6126
    @noushadpullamby61266 ай бұрын

    kurachu koodi nannakamayirinnu😊 Mammoottyk wig vendayirunnu

  • @mediacentralinfo1754

    @mediacentralinfo1754

    6 ай бұрын

    Aa time mudi vetti vere ciñemaku vendi. 91

  • @ratheeshillickal111

    @ratheeshillickal111

    9 күн бұрын

    August 1acting

  • @krishnajoy8626
    @krishnajoy86264 ай бұрын

    10.01.24

  • @babybabu6358
    @babybabu6358Күн бұрын

    2024 ജൂൺ 2👍🏻

  • @sreehari8990
    @sreehari89906 ай бұрын

    മമ്മൂട്ടി കോമഡി ആയതാണ് ഈ പടത്തിന്റെ പ്രധാന പോരായ്മ. സേതു രാമയ്യരെ പോലെ ഒരു സീരിയസ് കഥാപാത്രമായിരുന്നെങ്കിൽ ഒരുപക്ഷേ ഈ സിനിമ വിജയിച്ചനെ.

  • @user-sz4mb3ff5x

    @user-sz4mb3ff5x

    3 ай бұрын

    Flop movie ano...njn first time kanunnu

  • @user-rm3sv2en3r

    @user-rm3sv2en3r

    2 ай бұрын

    Ingane aayitt ippo entha kuzhappam Flop aayitt onnumilla

  • @coldstart4795
    @coldstart47956 ай бұрын

    ഈ പടം കാണുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ പൊതുവേ ഇഷ്ടമാണ് എങ്കിലും പഴയ പടം ആയതുകൊണ്ട് ട്വിസ്റ്റുകൾ ഒന്നും കാണില്ലല്ലോ അതുകൊണ്ട് കാണുന്നത് വര്‍ക്ക് ആകുമോ ഏതായാലും ആദ്യ അരമണിക്കൂർ കണ്ടു നോക്കാം എന്നിട്ട് തീരുമാനിക്കാം മുഴുവൻ കാണണമോ വേണ്ടയോ എന്ന്

  • @mediacentralinfo1754

    @mediacentralinfo1754

    6 ай бұрын

    Good movie 91

  • @sajeermohamed9616

    @sajeermohamed9616

    5 ай бұрын

    Good movie

  • @technoaea7121

    @technoaea7121

    3 ай бұрын

    Super movie❤

  • @muhammedaslam247
    @muhammedaslam2476 ай бұрын

    better

  • @prakashrajakumary6772
    @prakashrajakumary67726 ай бұрын

    നല്ല സൂപ്പർ തോലിഞ്ഞ പഠം

  • @ferozmuhammed9236
    @ferozmuhammed92363 ай бұрын

    2024 😂

  • @user-kc8oi1hx6s
    @user-kc8oi1hx6s2 ай бұрын

    പ്രൊഡ്യൂസർ ജനാർദ്ദനൻ 👍

  • @shafialuminium5760
    @shafialuminium57602 ай бұрын

    മണിയൻ പിള്ള എന്തൊരു ബോറാ..

  • @Edtib
    @Edtib6 ай бұрын

    Hero actor worst 😮😢flop

  • @user-ec7gg9lx4r
    @user-ec7gg9lx4r3 ай бұрын

    Chalippadam thuffffff

  • @abdulradheed5430
    @abdulradheed54305 ай бұрын

    Janardhanan produce cheythu pottiya movie

  • @user-ph6qn8fy7j
    @user-ph6qn8fy7j4 ай бұрын

    വില്ലൻ മുരളി 😅

  • @user-tr5mx3tv2k
    @user-tr5mx3tv2k5 ай бұрын

    35 mm

  • @user-zw6pw8mt9c
    @user-zw6pw8mt9c5 ай бұрын

    Ee padam flop

  • @daily-shorts283
    @daily-shorts283Ай бұрын

    മമ്മൂട്ടി ടെ നല്ല ബോറൻ അഭിനയം നല്ല ബോറൻ വിഗ്ഗ്

  • @user-kq6rc5bz1r

    @user-kq6rc5bz1r

    15 күн бұрын

    എങ്കിൽ മമ്മൂട്ടി സാറിന് പകരം നിങ്ങൾക്ക് അഭിനയിച്ചു കൂടായിരുന്നല്ലോ സുഹ്യത്തേ😂

  • @daily-shorts283

    @daily-shorts283

    15 күн бұрын

    @@user-kq6rc5bz1r നാട്ടിലെ ഭരണം കൊള്ളില്ല എന്ന് പറഞ്ഞാൽ ഞാൻ കേറി ഭരിച്ചു കാണിച്ചു കൊടുക്കണോ... 😂

  • @davidhernandezfortcochin648
    @davidhernandezfortcochin6483 ай бұрын

    *42:06** ബിരിയാണിക്ക്‌, BRIYANI എന്നാണ് എഴുതിയിരിക്കുന്നത്*

  • @technoaea7121

    @technoaea7121

    3 ай бұрын

    Athodu koodi biriyani chathu

  • @minhajp465
    @minhajp4654 ай бұрын

    2024

  • @babybabu6358
    @babybabu6358Күн бұрын

    2024 ജൂൺ 2👍🏻

  • @TheBeardMansMedia
    @TheBeardMansMedia5 ай бұрын

    2024

Келесі