കനകധാരാസ്തോത്രം അർത്ഥസഹിതം # Kanakadharasthothram with Meaning

Пікірлер: 1 500

  • @Ashokkumar-kq8ps
    @Ashokkumar-kq8ps9 ай бұрын

    ദാരിദ്ര്യരത്തിന്റെ മൂർദ്ധനയാവസ്ഥയിൽ ഏതാണ്ട് 10 വർഷം ഞാൻ ഈ ശ്ലോകം ഒരു ഉപാസനയായി ദിവസം 3 നേരം ചൊല്ലി ജീവിച്ചു. എനിക്ക് വേണ്ടതെല്ലാം എല്ലാ ഐശ്വര്യവും ദേവി തന്നനുഗ്രഹിച്ചു. ഇത് എന്റെ അനുഭവമാണ്. ഇത് സത്യമാണ്.100% സത്യമാണ്. ഹരിഓം 🙏🏿🇮🇳

  • @jayamol3249

    @jayamol3249

    8 ай бұрын

    Hari O. m

  • @sreedharbk6115

    @sreedharbk6115

    8 ай бұрын

    പിന്നെ

  • @RameshBabu-bu8gi

    @RameshBabu-bu8gi

    8 ай бұрын

    ഹരി ഓം

  • @ushaj-ox4nx

    @ushaj-ox4nx

    8 ай бұрын

    അമ്മേ ദേവി kathukollane🙏🙏🙏🙏🙏

  • @user-sz9of8vo7g

    @user-sz9of8vo7g

    8 ай бұрын

    Hsri🙏om🙏🙏daridra dugham mattitharaname🙏🙏hari🙏om🙏🙏🌹🌹🌹

  • @ramdas72
    @ramdas72 Жыл бұрын

    ജ്ഞാനമാകുന്ന കനകനെല്ലിയ്ക്ക നിർലോഭം ധാരയായി പകർന്നു തരുന്ന ഗുരുനാഥയെ സർവ്വ ഐശ്വര്യങ്ങളും നൽകി ദേവി അനുഗ്രഹിക്കട്ടെ ❤️❤️❤️🙏

  • @geethabalakrishnan5205

    @geethabalakrishnan5205

    10 ай бұрын

    ഗീത നമസ്കാരം നന്നായിമനസിലായി

  • @user-bj1zg6bg4q

    @user-bj1zg6bg4q

    21 күн бұрын

    KKkllklkkkkkkkkkkkkkklkklkkkkkkkkkkkkkkkl lkklkllkkkklklkkkklkkkkkkkkkkkklllklkllgkkllllkgkkkkllkkkkkllklkllklkkklkkkllkkkkkkkkkkkkkklkklkkkkkkkkllkkkkkkkkkkkkkkklglklkkkklkllkklkkkkkkkkkklkkkkkkkklkklkklkkklkkklkkkkkkkklklkkkkkkkklkllkkklkkkkkkkkkkkkklkkkkkkjllkkkkkkklkkllkkkkkkkkkkkkkkkkkkkllkkkkkllkkkkkkkkkkkklkklkllkjkklkklkkkklkkklkkklkkkkjkllkkkkkkklkkllllkkkkklkkklkkkklkkklkkkklkkklklkklkkkkkkkkkllllkkkkkkkllklkklglhllhfklgllldkk

  • @leelamonin.c7561
    @leelamonin.c75619 ай бұрын

    സ്തോത്രം ശ്രവിക്കാൻ യോഗമുണ്ടായതു തന്നെ മഹാഭാഗ്യം🌹🌹🌹🌹🙏🏻🙏🏻

  • @kanakavallyvr9013
    @kanakavallyvr90132 жыл бұрын

    🙏 ഭക്തി മനസ്സിൽ ഇല്ലാത്തവന് പോലും ഭക്തിയെ കൊടുക്കുവാൻ കഴിയുന്ന വിവരണം. നല്ല സ്വര മാതുരി . ജഗദീശ്വരൻ സാക്ഷാൽ മഹാവിഷ്ണുവിന്റെ അനുഗ്രഹം ലോകമെങ്ങും സർവ്വ ചരാചരങ്ങൾക്കും ഉണ്ടാകണമേ എന്ന് പ്രാർത്ഥിയ്ക്കുന്നു. ഒരു പാട് സ്നേഹത്തോടെ ഈ മഹാലക്ഷമിയെ നമിയ്ക്കുന്നു.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @thevibe3507
    @thevibe35072 жыл бұрын

    കനകധാരാ സ്ത്രോത്തിന്റെ അർത്ഥം അവിടുനിൽ നിന്നും വ്യക്തമായി മനസിലാക്കാൻ കൊതിച്ചിരുന്നു. ഞാൻ ആണ് ഇത് അവിടുനിനോട് ചോദിച്ചിരുന്നത്. അവിടുനിന്റെ ചാനലിൽ നിന്നും ഒരുപാടു കാര്യങ്ങൾ ഞാൻ പഠിച്ചു. സാധാരണക്കാരായ ഞങ്ങള്ക്ക് ഇത്തരം പുണ്യവസരം നൽകിയ ഗുരുവാണ് ടീച്ചർ. 🙏🙏🙏👍👍👍👍 എങ്ങനെയാണ് ദേവീമാഹാത്മ്യം പഠിക്കുക എന്ന് അന്വേഷിച്ചാണ് ഞാൻ ഈ ചാനലിൽ എത്തിയത്. ദൈവ നിയോഗം. എനിക്കു അവിടുനിന്നെ ഒരു ഗുരുവായി ലഭിച്ചു. 😭😭😭 എങ്ങനെ ഞാൻ നന്ദി പറയും, അത്രയും കടപ്പെട്ടിരിക്കുന്നു. ഇത്രയും നന്നായി അർത്ഥവത്തായി ഞാൻ എവിടെയും കേട്ടിട്ടില്ല. 😭😭😭😭അമ്മേ ദേവി..

  • @SusmithaJagadeesan

    @SusmithaJagadeesan

    2 жыл бұрын

    🙏

  • @sajithpulikkal7427

    @sajithpulikkal7427

    2 жыл бұрын

    🙏🙏🙏🙏🙏🙏

  • @haritheertham2023
    @haritheertham20232 жыл бұрын

    ഭഗവാന്റെ അനുഗ്രഹം ഭഗവാന്റെ കൈയ്യൊപ്പ് പതിഞ്ഞ പുണ്യജന്മം സുസ്മിതാ🥰🥰🥰🥰🥰🥰🥰🥰 സ്നേഹ പ്രണാമം 🙏🙏🙏🙏🙏🙏🙏🙏

  • @geetanair2443
    @geetanair24432 жыл бұрын

    നമസ്ക്കാരം🙏🙏🌹 ഇന്നലെ വൈകുന്നേരം യാദൃശ്ചികമായി കനകധാര സ്തോത്രത്തെ പറ്റി ഞങ്ങൾ സംസാരിച്ചു...ഇന്ന് തന്നെ ദേവിയുടെ അനുഗ്രഹത്താൽ അർത്ഥത്തോടു കൂടി തന്നെ ഇത് കേൾക്കാനുള്ള ഭാഗ്യം കിട്ടി ഒരുപാട് നന്ദി🙏🙏🌹🌹🌹

  • @sheelak3792

    @sheelak3792

    Жыл бұрын

    Yum

  • @lovelyarmy6060

    @lovelyarmy6060

    9 ай бұрын

    ❤❤🙏🙏

  • @NBalan-uw8wp
    @NBalan-uw8wp2 жыл бұрын

    സഹോദരിയുടെ അർത്ഥ വിശദീകരണം കേട്ടപ്പോൾ ജന്മ ജന്മാന്തര സുഹൃദം കൈ വന്നതുപോലെ 🙏🙏🙏🙏🙏

  • @SusmithaJagadeesan

    @SusmithaJagadeesan

    2 жыл бұрын

    🙏

  • @ushakp5846

    @ushakp5846

    2 жыл бұрын

    @@SusmithaJagadeesan open the door🚪

  • @ushakp5846

    @ushakp5846

    2 жыл бұрын

    @@SusmithaJagadeesan y

  • @user-zo6ch3tk8y

    @user-zo6ch3tk8y

    8 ай бұрын

    ​@@SusmithaJagadeesanചട

  • @vasupillaikochaniyan1273
    @vasupillaikochaniyan12732 жыл бұрын

    ഇതയും മനോഹരമായി പറഞ്ഞു ഫലിപ്പിച്ചു ഞങ്ങളുടെ ഉള്ളം നിറച്ചു തന്നതിൽ ഭവതിക്കു എല്ലാവിധ ദൈവാനുഗ്രഹവും ഉണ്ടാകട്ടെ

  • @sheelapillai4479
    @sheelapillai44792 жыл бұрын

    നമസ്തേ ടീച്ചര്‍ 🙏അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ എല്ലാവരേയും അമ്മ കാത്തു രക്ഷിക്കട്ടെ

  • @ramakrishnancs7983

    @ramakrishnancs7983

    2 жыл бұрын

    J

  • @sreedevim7791

    @sreedevim7791

    2 жыл бұрын

    Pranamam susmithajee

  • @t.valsalaachuthan1495

    @t.valsalaachuthan1495

    2 жыл бұрын

    Amme narayana devi narayana

  • @seethakrishnan7803
    @seethakrishnan78032 жыл бұрын

    🙏🙏🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏🙏🙏 ഇത്രയും മനോഹരമായ അവതരണം ഇതു വരെ കേട്ടിട്ടേ ഇല്ല. ഇന്ന് അതിന്ന് ഭാഗൃം ഉണ്ടായി. 🙏🙏🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @santhakumari1235
    @santhakumari12352 жыл бұрын

    കനകധാരാസ്തോത്രവും വ്യാഖ്യാനവും ഭക്തി നിർഭരമായി അനുഭവപ്പട്ടു. നമസ്ക്കാരം സുസ്മിതാ ജീ

  • @sivadaspranavam3910

    @sivadaspranavam3910

    2 жыл бұрын

    വളരെക്കാലമായി കനകധാര സ്റ്േത്രം ത്തിന്റെ അ ർത്ഥസഹിതം കേൾക്കണം എന്ന് വിചാരിച്ചിരുന്നു. അത് വ്യക്തമായി പറഞ്ഞു തന്നതിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. താങ്ക് യു മാം.

  • @vinuks2510
    @vinuks25102 жыл бұрын

    ഈ പുണ്ണ്യ സ്തോത്രത്തിന്റെ അർത്ഥവും ആശയവവും സന്ദേശവവും കൂടി ഇത്രക്കും സുവ്യക്തമായി മനസിലാക്കി തരുന്നതിൽ ഗുരുനാഥക്ക് ഞങ്ങളുടെ സ്രേഷ്ഠമായ നമസ്ക്കാരം 🙏🙏🙏 🌹🌹🌹

  • @presannachandran5899

    @presannachandran5899

    2 жыл бұрын

    🙏🙏🙏

  • @jayabindhuvasanthavijayan5442

    @jayabindhuvasanthavijayan5442

    Жыл бұрын

    🙏🙏🙏🙏🙏

  • @sandhyaprasannan5331
    @sandhyaprasannan53312 жыл бұрын

    അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ 🙏🙏🙏

  • @remyarajkumarremya3026

    @remyarajkumarremya3026

    2 жыл бұрын

    Ammenarayana

  • @krishnavenisankar7846
    @krishnavenisankar78462 жыл бұрын

    ഭക്തി സാകരത്തിലേക്കി കയിപിടിച്ചി നടത്തി കൊണ്ടുപോകുന്ന ഗുരുജി ക്കി കോടി കോടി കോടി പ്രണാമം.🙏🙏🙏🙏🙏🙏.my humble pranaam.

  • @nksarswathy1090

    @nksarswathy1090

    Жыл бұрын

    അമ്മേ ദേവി രക്ഷിക്കണേ

  • @sushamakrishnan3313

    @sushamakrishnan3313

    Жыл бұрын

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🌹🌹🌹🌺🌺🌺😍😍😍🌹🌹🌹🌺🌺🌺💮🌹♥️♥️

  • @Ajithkumar-eu5nb

    @Ajithkumar-eu5nb

    Жыл бұрын

    Y

  • @praseethasudherma8241

    @praseethasudherma8241

    10 ай бұрын

    😢😅

  • @praseethasudherma8241

    @praseethasudherma8241

    10 ай бұрын

    ​@@sushamakrishnan3313🎉

  • @mayaajish6016
    @mayaajish60162 жыл бұрын

    സമ്പത്തിനേക്കാൾ ഐശ്വര്യ ദേവത ക്ക് ഭഗവാനോട് ഉള്ള പ്രണയം കേട്ട് മനസ്സ് നിറഞ്ഞു. ഒരായിരം നന്ദി ഇത്രയും നന്നായി അർത്ഥം മനസിലാക്കി തന്നതിന്.

  • @rajinirajini3690

    @rajinirajini3690

    2 жыл бұрын

    ❤️❤️❤️🙏🙏🙏

  • @vidyakurup6688
    @vidyakurup66882 жыл бұрын

    ഹരേ കൃഷ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏 നമസ്കാരം സുസ്മിതജി 🙏 സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു 🙏 അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏 നാരായണ നാരായണ നാരായണ ഹരേ ഹരേ 🙏 ലോകാ സമസ്താ സുഖിനോ ഭവന്തു 🙏

  • @PrasannaKumar-lc7hr

    @PrasannaKumar-lc7hr

    Жыл бұрын

    നമസ്കാരം

  • @thushara597
    @thushara5972 жыл бұрын

    കഥാസാരം അറിയാമായിരുന്നു എങ്കിലും അവിടുത്തെ ശബ്ദത്തിൽ സാരംശം മുഴുവൻ കേൾക്കാൻ കഴിയുന്നത് തന്നെ ഈ കലിയുഗത്തിൽ മഹാപുണ്യമായി കരുതുന്നു 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @kannanmattul4853
    @kannanmattul48532 жыл бұрын

    ഹൃദ്യമായ വിവരണം. ഈശ്വരൻ അനുഗ്രഹിക്കട്ടെ. വളരേ നന്ദി. ഒരുപാട് നന്ദി.

  • @chandrikagopalakrishnan4318

    @chandrikagopalakrishnan4318

    Жыл бұрын

    Aum Lakshmi Narayana 🙏🙏🙏🙏

  • @saradha9018

    @saradha9018

    Жыл бұрын

    @@chandrikagopalakrishnan4318 p

  • @santhoshmg009
    @santhoshmg0092 жыл бұрын

    അർത്ഥവത്തായ മനോഹരമായ അവതരണം, ഗുരുനാഥയ്ക്ക് പ്രണാമം 🙏🙏🙏

  • @sudhaambily6594

    @sudhaambily6594

    2 жыл бұрын

    Pranamam guruji 🙏🙏🙏🙏🙏❤️🙏😘😘😘❤️😂

  • @venugopalvenu7763

    @venugopalvenu7763

    2 жыл бұрын

    Mathaji GOD BLESSINGS . Thanks.

  • @vijayammajemini4624

    @vijayammajemini4624

    2 жыл бұрын

    @@sudhaambily6594എ ്൭;..!

  • @MrudulcunniMrudulCunni

    @MrudulcunniMrudulCunni

    2 жыл бұрын

    @@sudhaambily6594 \be

  • @hariprasad391
    @hariprasad3912 жыл бұрын

    വളരെ നാളത്തെ ആഗ്രഹം ആയിരുന്നു കനകധാരാ സ്തോത്രം സുസ്മിതാ ജി അർത്ഥംസഹിതം പാരായണം കേൾക്കാൻ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🌹🌹❤️❤️ നമസ്കാരം സുസ്മിതാ ജി 🙏🙏🙏🙏🌹🌹🌹

  • @SusmithaJagadeesan

    @SusmithaJagadeesan

    2 жыл бұрын

    🙏

  • @sasikumarp1319

    @sasikumarp1319

    2 жыл бұрын

    Thank you.Beautiful Narration

  • @radhavijayan1465
    @radhavijayan14652 жыл бұрын

    നമസ്തേ ടീച്ചർ 🙏🙏🌹അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏

  • @velayudhanthaniyath4478
    @velayudhanthaniyath44782 жыл бұрын

    അമ്മയുടെ നിസ്സീമമായ അനുഗ്രഹം അങ്ങേക്കുള്ളതുകൊണ്ടാണ് ഇത്രയും ഹൃദ്യമായ അവതരണം സാധ്യമായത് അങ്ങേക്ക് ഈ എളിയ ജീവന്റെ സാഷ്ടാംഗ പ്രണാമങ്ങൾ!!!ഓം അമ്മേ ശരണം 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @SusmithaJagadeesan

    @SusmithaJagadeesan

    2 жыл бұрын

    🙏

  • @lekhaanil9900
    @lekhaanil99002 жыл бұрын

    നമസ്തേ ജി ഞാൻ ദിവസവും രാവിലെ ജപിക്കാറുണ്ട്. അർഥം പറഞ്ഞു തന്ന സുസ്മിതാ ജിക്ക് വളരെ നന്ദി 🙏 ഹരേ കൃഷ്ണാ... 🙏 അമ്മേ ദേവി ശരണം ❤🙏

  • @jayanthikurupkurup2913
    @jayanthikurupkurup29132 жыл бұрын

    പ്രണാമം സുസ്മിതജീ 🙏🙏🙏❤❤നന്നായി പറഞ്ഞു മനസ്സ്സിലാക്കി തരുന്ന സുസ്മിതജിക്ക് കോടി പ്രണാമം 🙏🙏❤❤❤😍ശ്യാമള ദണ്ഡകം ഒന്ന് ഇതു പോലെ പറഞ്ഞു തരണേ 🙏🙏

  • @skguruvayur2546
    @skguruvayur25462 жыл бұрын

    ഹരേ കൃഷ്ണാ സുസ്മിതാ ജി ...... ഇതാണ് എല്ലാ ഭക്തതർക്കും നല്കേണ്ട സന്ദേശം. അത്യാഗ്രഹം തീരെ ഇല്ലാതെ നിർമ്മല മനസ്സുമായി ഈശ്വരോപാസന ചെയ്യുന്നവർക് ഈ സ്തോത്രം എല്ലാം നല്കും. വളരെ കൃത്യമായ നിരീക്ഷണം.

  • @SusmithaJagadeesan

    @SusmithaJagadeesan

    2 жыл бұрын

    🙏

  • @minimanoj6776
    @minimanoj67762 жыл бұрын

    വർഷങ്ങളായി ഞാൻ കനകധാരാസ്തോത്രം ചൊല്ലാറുണ്ട്.. ഇപ്പോഴാണ് അർത്ഥം കൂടി അറിയുന്നത്...വളരെ നന്ദി....സുസ്മിതാ ജീ...

  • @geethakrishnan2197
    @geethakrishnan2197 Жыл бұрын

    നമസ്കാരം ജീ 🙏🙏 ഇത്രയും വലിയൊരു സത് കർമ്മം ജനങ്ങളിൽ എത്തിച്ചുതരുന്ന, സുസ്മിത ജിയേ മഹാലഷ്മി അനുഗ്രഹിക്കട്ടെ 😘😘🙏🙏

  • @chandrikajoshinath2548

    @chandrikajoshinath2548

    Жыл бұрын

    ിൃ൭😂😊😅😅😅

  • @sathyashok7915

    @sathyashok7915

    Жыл бұрын

    🙏🙏🙏

  • @nishadinesh861

    @nishadinesh861

    11 ай бұрын

    ❤😊😊❤❤😢❤😂❤😢😊🎉😊❤🎉😊😮❤😢❤😊😂😮❤😢😢😢😊🎉😅😢🎉😅😊😮❤😮😮😊😮❤😮❤😅❤😢❤😮😢😊😊😢😮😮😂❤

  • @balakrishnann1612

    @balakrishnann1612

    9 ай бұрын

    😂❤😊😅😢❤😊1😢😊

  • @balakrishnann1612

    @balakrishnann1612

    9 ай бұрын

    😢

  • @jayasreeshyam7128
    @jayasreeshyam71282 жыл бұрын

    ചെറുപ്പത്തിലേ കാണാതെ പഠിച്ചതാണ്. ഇപ്പോളാണ് അർത്ഥം മനസിലായത്. നന്ദി സുസ്മിതാജി 🙏🙏🙏🙏🙏🙏

  • @mukuladevi9002
    @mukuladevi90022 жыл бұрын

    വളരെ നാളായി അർത്ഥവ്യാഖ്യാനം ആഗ്രഹിക്കുന്നു ദൈവ കൃപയാൽ വളരെ നല്ല രീതിയിൽ സാധിച്ചു ഭഗവാനെ അമ്മേ🙏🙏🙏🙏

  • @bhaskarannair1116

    @bhaskarannair1116

    2 жыл бұрын

    Thankssomanytimes .devi.ifeelthatiamlivinginacelestialdeviworld.thanks.

  • @vinuvr365
    @vinuvr3652 жыл бұрын

    ഓം ശ്രീ ലക്ഷ്മീ നാരായണായ നമഃ എല്ലാർക്കും നല്ലതു മാത്രം വരട്ടെ Thanks Ma♥

  • @sharathnair2180
    @sharathnair21802 жыл бұрын

    വർഷങ്ങളായി ജപിക്കുന്നു🙏പലതരത്തിൽ വ്യാഖ്യാനിച്ചതും വായിച്ചിരുന്നു. എന്നാൽ, ഈ നവരാത്രിക്കാലത്തുസിദ്ധിച്ച ഏറ്റവും വലിയ പുണ്യമായി അവിടുത്തെ ഈ അവതരണത്തെ കാണുന്നു 🙏 അത്രമേൽ ഹൃദ്യമായി, ഭംഗിയായി, അർത്ഥശങ്കയ്ക്കിടയില്ലാതെ സുവ്യക്തമായിരുന്നു അവിടുത്തെ അവതരണം 🙏ശ്രീഹരിയും ഹരിവല്ലഭയും അവിടുത്തെയും എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏 ദേവീശരണം 🙏 തീർന്നു, സന്ദേഹമെല്ലാം 🙏❤🙏

  • @arjun4394

    @arjun4394

    2 жыл бұрын

    നല്ല മനസ്സിന് Namaskkaram

  • @babysujatha5126

    @babysujatha5126

    2 жыл бұрын

    🙏🙏🙏

  • @lalisree662
    @lalisree6622 жыл бұрын

    🙏🙏🙏പ്രണാമം ഞങ്ങളെ കൂടുതൽ കൂടുതൽ ജ്ഞാനം പകർന്നു തന്നു ഭക്തി യിലേക്ക് കൊണ്ടുപോകുന്നതിനു ദേവി യുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏🙏❤❤❤🌹

  • @aswanipavithran5633

    @aswanipavithran5633

    2 жыл бұрын

    )p6t tu 🙏😉😉😉😉

  • @shylajasathyadevan7227

    @shylajasathyadevan7227

    2 жыл бұрын

    ആദ്യമായി പ്രണാമം 🙏🙏. ഞാൻ നിത്യവും ഇത്രയും അർഥം അറിയാതെ ആണ് ഈ സ്തോത്രം ജപിച്ചിരുന്നതു.സന്തോഷമായി ഇനി അർഥം അറിഞ്ഞു ജപിക്കാമല്ലോ. 🙏🙏🙏🌹🌹

  • @vimalabhaskaran7516

    @vimalabhaskaran7516

    2 жыл бұрын

    @@aswanipavithran5633 7y6422

  • @threemembersyoutubechannel1585

    @threemembersyoutubechannel1585

    2 жыл бұрын

    @@shylajasathyadevan7227 hhgfg

  • @deepapt7605

    @deepapt7605

    2 жыл бұрын

    @@aswanipavithran5633 s2rdsws333eW444E22a555f

  • @thulasimuraleedharan9702
    @thulasimuraleedharan97022 жыл бұрын

    ഇതു ഞാൻ ആദ്യം കേൾക്കുകയാണ് ഒരു പാട് ഇഷ്ടം ആയി സുസ്മിതജി ഒരുപാട് നന്ദി

  • @nairsab4947
    @nairsab49472 жыл бұрын

    വളരെ വളരെ നന്ദി ജീ 😊🙏 എൻറെ കയ്യിൽ ഉള്ളത് കുറേ കൂടുതൽ സ്ലോകങ്ങൾ ഉള്ള പുസ്തകമിണ്.

  • @kamalakarat2948
    @kamalakarat29482 жыл бұрын

    അർത്ഥ അറിഞ്ഞു കൊണ്ട് ഇത് മനസ്സിലാക്കാനും ചൊല്ലാനും സാധിച്ചു. നന്ദി. മഹാലക്ഷ്മീ കടാക്ഷം ഈ കാർത്തിക ദിനത്തിൽ എല്ലാവർക്കും ലഭിക്കട്ടെ 🙏🙏🙏

  • @naliniks1657
    @naliniks16572 жыл бұрын

    അർഥം അറിഞ്ഞതിൽ സന്തോഷം 🙏സന്ധ്യ ക് വായിക്കാറുണ്ട് 🙏ദേവി എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🌹🙏

  • @sreelathathattarakkal6484

    @sreelathathattarakkal6484

    2 ай бұрын

    🪷🙏🪷🙏

  • @sulabhagopinath6739
    @sulabhagopinath67392 жыл бұрын

    നമസ്തേ ജീ 🙏🏽 എനിക്ക് ഈ പുസ്തകം ഇതുവരെയും വായിക്കാൻ സാധിച്ചിട്ടില്ല കഥ സാരം കുറച്ചു അറിയാം thank you ജീ അർഥം മനസിലാക്കി തന്നതിന്

  • @bhageerathipk2989
    @bhageerathipk29892 жыл бұрын

    ഈശ്വരൻ എന്ന വലിയ അറിവിലേക്ക് ഞങ്ങളെ പോലുള്ളവർക്ക് വഴികാട്ടിയാണ് താങ്കൾ.നന്ദി കുഞ്ഞേ.... ഈശ്വരാനുഗ്രഹം നിറയട്ടെ താങ്കളുടെ ജീവിതത്തിൽ

  • @SusmithaJagadeesan

    @SusmithaJagadeesan

    2 жыл бұрын

    🙏

  • @anilkumarmadhavanpillai2209
    @anilkumarmadhavanpillai22092 жыл бұрын

    ഹരേ കൃഷ്ണ🙏 അമ്മേ നാരായണ 🙏 ദേവി നാരായണ 🙏 ലക്ഷ്മി നാരായണ 🙏 ഭദ്രേ നാരായണ🙏

  • @syamalapillai763
    @syamalapillai7632 жыл бұрын

    ഹരി ഓം നമസ്കാരം 🙏🙏🙏 ഭക്തി സാന്ദ്രമായ ആനന്ദം നൽകി 🙏🏼 എന്റെ മനസ്സിൽ നിറഞ്ഞു നിന്ന് 👍 അർത്ഥം.പറയാൻ വാക്കുകൾ ഇല്ല അത്ര മാത്രം അവർണ്ണനീയം 🙏🏻🙏🏻🙏🏻🕉️🙏🕉️🕉️🙏. ഭഗവാൻ കടാക്ഷം എല്ലാ വർക്കും ഉണ്ടാകട്ടെ എന്ന് പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്യുന്നു 🕉️🕉️🕉️🙏 🙏🙏

  • @vasanthap1390

    @vasanthap1390

    2 жыл бұрын

    🙏🙏

  • @thankamnair1233
    @thankamnair12332 жыл бұрын

    നമസ്കാരം സുസ്മിതാജി🌷🙏. വളരെ വളരെ മനോഹര൦. V V thanks. 🙏🙏

  • @retnammapn3639

    @retnammapn3639

    2 жыл бұрын

    Namaskkaram susmithaji🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹

  • @shylajasurendran3755

    @shylajasurendran3755

    2 жыл бұрын

    പ്രണാമം ഗുരുജി 🙏🙏🙏🌹🌹🌹🌹🌹

  • @user-qi4pi1ck9h
    @user-qi4pi1ck9h7 ай бұрын

    ഭഗവാന്റെ യും , ഭഗവതിയുടെയും അനുഗ്രഹം സുസ്മിതാ ജീയ്ക്കുളളത് പോലെ എനിക്കും സകല ജീവരാശികളിലും ഉണ്ടാവട്ടെ എന്ന് അകമഴിഞ്ഞ് പ്രാർത്ഥി ക്കുന്നു

  • @ajithasatheesan5471
    @ajithasatheesan54712 жыл бұрын

    അമ്മേ മഹാ ലക്ഷ്മി നമോ സ്തുതേ 🌹🙏🙏 ഞാൻ എപ്പോഴും ചൊല്ലുന്നതാ. അർത്ഥം അറിഞ്ഞല്ലാട്ടോ. ഒരുപാടു നന്ദി 😍🌹🙏🙏🙏

  • @pvgopalan4248

    @pvgopalan4248

    2 жыл бұрын

    അർവ്വഹാമായ നേതാ

  • @indiranair5381
    @indiranair53812 жыл бұрын

    ഞാൻ ഈ സ്തോത്രം കുറേക്കാലമായി ജപിക്കുന്നുണ്ടായിരുന്നു. എന്നാൽ എന്നും വിചാരിക്കും അർത്ഥം കേൾക്കണമെന്ന്. ഇന്നാണ് അതിനു സമയമായതെന്നു തോന്നുന്നു. വളരെ രസകരവും സ്പഷ്ടവുമായ അർത്ഥം പറഞ്ഞുതന്നതിന്‌ വളരെ നന്ദിയും സന്തോഷവും അറിയിക്കട്ടെ. 🙏🙏🙏🙏

  • @anandamnair9862
    @anandamnair98622 жыл бұрын

    നമസ്കാരം സുസ്മിതാജി 🙏🙏 അർത്ഥം പറഞ്ഞു തന്നതിന് വളരെ നന്ദി. 🙏

  • @radhar9691
    @radhar96912 жыл бұрын

    നമസ്തെ ടിച്ചർ.. അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ. ഭദ്രേ നാരായണാ... 👃👃👃👃

  • @Rajkumarchmd

    @Rajkumarchmd

    2 жыл бұрын

    ente amma ellavarayum katashikanama.namasta teacher.

  • @sugisuni8896
    @sugisuni8896 Жыл бұрын

    എനിക്കിതൊക്കെ പുതിയ അറിവാണ്🙏🙏🙏❤️❤️❤️💖💖💖🙏🙏🙏എല്ലാ അറിവുകളും പകർന്നു തരുന്ന സുസ്മീജിയ്ക്ക് ഒരു പാട് ഒരു പാട് സ്നേഹം ❤️❤️❤️💖 💖💖🙏🙏🙏

  • @nidheeshkk1512
    @nidheeshkk15122 жыл бұрын

    നമസ്കാരം ടീച്ചർ🙏🙏🙏 പുതിയ അറിവുകൾ തരുന്നതിന് ഒരായിരം നന്ദി. ഭഗവാന്റെ അനുഗ്രഹം ഉണ്ടായിരിക്കട്ടെ ഉണ്ടായിരിക്കട്ടെ എന്നും ടീച്ചർക്ക്🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @remamadhu1538

    @remamadhu1538

    2 жыл бұрын

    ?

  • @chitraarun9791
    @chitraarun97912 жыл бұрын

    Thankyou so much susmithaji.I have once requested for meaning of kanakadhaara sthothram.Now I am so humble to hear this. Let devi bless everyone.

  • @sathyanparappil2697
    @sathyanparappil26972 жыл бұрын

    വളരെ വളരെ മനോഹരമായി അർത്ഥസഹിതം സാധാരക്കാർക്കും എളുപ്പം മനസിലാകുന്ന തരത്തിൽ ശ്രീ കനകധാര സ്തോത്രം ജപിച്ചു തന്ന അമ്മയ്ക്കു നന്ദി

  • @padmakumarisa1592
    @padmakumarisa15922 жыл бұрын

    അമ്മേ പ്രണാമം. സുസ്മിതാജീനന്ദി. നന്ദി. നന്ദി.

  • @suseelats6238
    @suseelats62382 жыл бұрын

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ശ്രീ ഭദ്രേ നാരായണ നമസ്കാരം ടീച്ചർ നന്ദി 🙏

  • @SusmithaJagadeesan

    @SusmithaJagadeesan

    2 жыл бұрын

    🙏

  • @vijayalekshmipavanan9524

    @vijayalekshmipavanan9524

    2 жыл бұрын

    സുസ്മിതാജി 🙏ഇത്രെയും സ്ഫുട്തയോടെ ചൊല്ലി മനസ്സിൽ പതിപ്പിക്കുകയാണ്. ഞാൻ കരുതി അവസാനം ചൊല്ലുമെന്നു. ആ രാഗത്തിലെ ആലാപനം കേൾക്കാൻ കൊതിച്ചിരുന്നതായിരുന്നു. ചൊല്ലേണ്ടതായിരുന്നു. 🙏🙏

  • @SusmithaJagadeesan

    @SusmithaJagadeesan

    2 жыл бұрын

    @@vijayalekshmipavanan9524 പാരായണം കേട്ടില്ലേ?

  • @vijayalekshmipavanan9524

    @vijayalekshmipavanan9524

    2 жыл бұрын

    @@SusmithaJagadeesan ഞാൻ കേട്ടു. പിന്നെയാ അത് കണ്ടേ. സന്തോഷം ഒരുപാടുണ്ട്. എനിക്കു ശങ്കരാചര്യ സ്വാമികളുടെ കീർത്തനങ്ങൾ അറിയില്ല, കേട്ടിട്ടില്ല. ഏതേലും പ്രഭാഷണങ്ങളിൽ മാത്രം കേട്ടിട്ടേ ഉളളൂ. സുസ്മിതാജിയിലൂടെ അതും സാധ്യമാകുന്നു. കോടി പ്രണാമം ഭഗവാൻ എന്തെല്ലാം കരുതിവെച്ചിരിക്കുന്നു 🙏🙏🙏. ഈ അടുത്തകാലത്താണ് ജിയുടെ പ്രഭാഷണം കേട്ടു തുടങ്ങിയത്. ഒരു ചെറിയ പുണ്യം എനിക്കുമുണ്ട്.അതാ 🙏🙏🙏

  • @sudhakumarir6455
    @sudhakumarir64552 жыл бұрын

    🙏🙏🙏പ്രണാമം. ഇങ്ങനെ ഒരു sthosthram അർത്ഥ സഹിതം പറഞ്ഞുതന്നതിന് വളരെ നന്ദി. ദേവികടക്ഷം ഉണ്ടാകട്ടെ 🌹🌹🌹

  • @radhadevic.n1481

    @radhadevic.n1481

    2 жыл бұрын

    🙏🏻🙏🏻🌹ഈ സ്റ്റോത്രം ദിവസവും ചൂല്ലാറുണ്ട് അർത്ഥം അറിയാം. പക്ഷേ സാരാശം വ്യക്തമാക്കി തന്നതിന് വളരെ നന്ദി 🙏🏻🙏🏻🙏🏻

  • @padmavathikr2088

    @padmavathikr2088

    2 жыл бұрын

    👏👌👏👏👏🙌🌷🌷

  • @msparvathi2483

    @msparvathi2483

    10 ай бұрын

    ദൈവാദത്തമായ വരികൾക്ക് അതി ഗംഭീരമായ വിശദീകണം.... നന്ദി സുസ്മിതജി.....❤❤

  • @geethakumariv1476

    @geethakumariv1476

    10 ай бұрын

    നമസ്കാരം 🙏🏻🙏🏻🙏🏻

  • @meeramt4233
    @meeramt42332 жыл бұрын

    ശ്രീ ലളിതാ പരമേശ്വരിയുടെ അ നുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ. 🙏 വളരെ നന്നായിരിയ്ക്കുന്നു. 🙏🌹

  • @anithakrishnan4883
    @anithakrishnan48832 жыл бұрын

    അർത്ഥം അറിയാണ്ടേ യാണ് വായിച്ചത് ഇപ്പോൾ എല്ലാം മനസിലായി മാതാജി 🙏🏻🙏🏻

  • @ambikanair569
    @ambikanair5692 жыл бұрын

    ആദ്യമായി സുസ്മിതജിക്ക് കോടി കോടി നമസ്കാരം 🙏ഞാൻ ആദ്യമായാണ് കനകധാര സ്തോത്രം കേൾക്കുന്നത്. അധി മനോഹരം 🙏🙏❤

  • @ushanarayanan1291

    @ushanarayanan1291

    2 жыл бұрын

    Namaskaramsusmithaji

  • @murukanpl7688

    @murukanpl7688

    2 жыл бұрын

    സ०സ്കൃതമാണ്, മനഃ പാഠമാക്കി ८പ്ാർത്ഥിക്കാറുണ്ട്, സൗന്ദര്യ ലഹരിയു०

  • @shajuvasudevan7174
    @shajuvasudevan71742 жыл бұрын

    വര്ഷങ്ങളായി ജപിക്കാറുള്ള ഈ സ്തോത്രത്തിന്റെ അർഥങ്ങൾ മനസിലാക്കുന്നത് ഇപ്പോൾ മാത്രം... ഒരുപാട് നന്ദി,, 🙏🙏എല്ലാത്തിനും ഓരോ സമയം 🙏🙏🙏

  • @anandavallymr472
    @anandavallymr4722 жыл бұрын

    വളരെ മനോഹരമായി വിശദീകരിച്ചു തന്നു. ആത്മാർത്ഥമായും. നന്ദി. പ്രണാമം.🙏🏻🙏🏻🙏🏻

  • @thulasivenugopal6074
    @thulasivenugopal60742 жыл бұрын

    ഈ വിവരണം വളരെ ഹൃദൃമാണ് വളരെ സന്തോഷം ഉണ്ട് ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🏻🙏🏻🙏🏻

  • @ajishasujeesh3708
    @ajishasujeesh37082 жыл бұрын

    🙏🏻 നമസ്തേ അമ്മേ.... പുതിയ അറിവിന്‌ നന്ദി.... ഹരേ കൃഷ്ണ..... 🙏🏻🙏🏻🙏🏻✨️

  • @ramanibai8704
    @ramanibai87042 жыл бұрын

    ഹരേകൃഷ്ണ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹നന്നായി മനസിലാക്കി തന്നതിന് വളരെ ഉപകാരം. നന്ദി ഉണ്ട് 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @kanchanakp8510
    @kanchanakp85102 жыл бұрын

    ഹരേ കൃഷ്ണ ഈശ്വരൻ ഒഴികെയുള്ളതെല്ലാം സ്വപ്നതുല്യം നന്ദി നമസ്കാരം 🙏🙏🙏🙏🙏🙏👍👌🌹❤️

  • @sugithaus6158
    @sugithaus61582 жыл бұрын

    ഈ മഹാ സ്റ്റോത്ര അർത്ഥം അറിഞ്ഞപ്പോൾ ദേവിയോടും ഭഗവാനോടും ഉള്ള പ്രേമം ഭക്തി വർധിച്ചു, നന്ദി ഒരുപാട് നന്ദി,

  • @geetapillai232
    @geetapillai2322 жыл бұрын

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണ🙏🙏🙏

  • @Ramnambiarcc
    @Ramnambiarcc2 жыл бұрын

    Spent one n half hour to listen n note down the meanings of this sthotra. I have been chanting this from early 90's without knowing it's meaning, pause n stop.. Thank you Guru.. 🌹🙏

  • @SusmithaJagadeesan

    @SusmithaJagadeesan

    2 жыл бұрын

    🙏

  • @jayadevmundayat4164

    @jayadevmundayat4164

    2 жыл бұрын

    Beautiful class. Thankyou Madam.

  • @mayasiju5689
    @mayasiju568910 ай бұрын

    വ്യക്തവും മനോഹരവുമായ ഈ വ്യാഖ്യാനം കേൾക്കാൻ സാധിച്ചത് ഭാഗ്യം.ഗുരുനാഥയ്ക്ക് പ്രണാമം.ലക്ഷ്മീ നാരായണ അനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 22:01 22:02

  • @salinynair922
    @salinynair9222 жыл бұрын

    ഗുരോ നമസ്കാരം ഇത്രയും വിശദമായി അര്‍ത്ഥം പറഞ്ഞു തന്നതിന് ദേവി നമസ്കാരം

  • @geethadeviak6600
    @geethadeviak66002 жыл бұрын

    എത്ര മനോഹര മായ അവതരണം 🙏🙏🙏

  • @shobhanandakumarnair9571

    @shobhanandakumarnair9571

    2 жыл бұрын

    അമ്മേ നാരായണ 🙏🙏

  • @parameswarasharma4903

    @parameswarasharma4903

    2 жыл бұрын

    🙏🙏🙏🙏🙏

  • @sujatharajappan6911

    @sujatharajappan6911

    10 ай бұрын

    Suparamadamparajthu ellam sathyama Hara krishana🙏🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹💓💓💓Thankyou

  • @deepapremaraj2400
    @deepapremaraj24002 жыл бұрын

    നമസ്ക്കാരം... 🙏 ഇതിന്റെ അർത്ഥം കേൾക്കണം എന്ന് വിചാരിച്ചത് ആയിരുന്നു. ഒരുപാട് നന്ദി 🙏🙏

  • @jijic7420
    @jijic74202 жыл бұрын

    നമസ്ക്കാരം സുസ്മിതാ ജീ ഞങ്ങളെ ഓരോരുത്തരെയും അറിവിന്റെ ലോകത്തിലേക്ക് കൈപിടിച്ചു കൊണ്ടുപോകുന്ന അവിടുത്തെ പാദാരവിന്ദങ്ങളിൽ നമസ്ക്കരിക്കുന്നു

  • @SusmithaJagadeesan

    @SusmithaJagadeesan

    2 жыл бұрын

    🙏

  • @vanajathottathil8566
    @vanajathottathil85662 жыл бұрын

    🙏🙏 പ്രണാമം സ്വീകരിച്ചാലും. വളരെ നന്നായി വിവരിച്ചിരിക്കുന്നു.

  • @adithyanvramesh2507

    @adithyanvramesh2507

    2 жыл бұрын

    88iu9

  • @1969devi
    @1969devi2 жыл бұрын

    ഞാൻ വർഷങ്ങളായി ഒന്നും ആഗ്രഹിക്കാതെ നിത്യവും ഈ സ്തോത്രം ജപിക്കുന്നു. വളരെ നല്ല അനുഭവം തന്നെ ഇതുവരെ . ഞാൻ പ്രാർത്ഥനയിൽ ഈശ്വരനോട് ഒന്നും ചോദിക്കാറില്ല .നമുക്ക് അർഹതയുള്ളത് ഈശ്വരൻ തരും എന്ന വിശ്വാസത്തോടെയാണ് ജപിക്കാറുള്ളത്. Thankyou സുസ്മിതാ ജി🙏🏼

  • @seethadevi3921

    @seethadevi3921

    2 жыл бұрын

    🙏❤️

  • @sreejavenu9187
    @sreejavenu91872 жыл бұрын

    നാസ്കാരം മാഡം ദൈവികമായ അറിവുകൽ പകർന്നു തന്നതിനു ഒരുപാടു നന്ദി..

  • @sasikalasuresh7658
    @sasikalasuresh7658 Жыл бұрын

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏

  • @Pradishb
    @Pradishb2 жыл бұрын

    തീരാത്ത നന്ദിയുണ്ട് സുസ്മിതാ ജി 🙏🙏🕉️🙏🙏

  • @krishnalatha8119
    @krishnalatha81192 жыл бұрын

    നമസ്കാരം ജി ♥️🙏🏻🙇🏻‍♀️ഹരേ കൃഷ്ണ

  • @veenasasidharan2858
    @veenasasidharan28582 жыл бұрын

    എന്തു ഭംഗിയായി അർത്ഥം വ്യാഖ്യാനO ചെയ്തത് ഇത്രയും അറിവ് പകർന്നു തന്നതിന് താങ്കൾക്ക് ലക്ഷ്മീ കടാക്ഷം എപ്പോഴേ കിട്ടിയിരിക്കുന്ന് നന്ദി നന്ദി

  • @naliniks1657
    @naliniks16572 жыл бұрын

    Ammae Devee 🙏അനുഗ്രഹിക്കട്ടെ എല്ലാവരെയും 🙏🌹🙏

  • @sunilraj7979
    @sunilraj79792 жыл бұрын

    സുസ്മിതാജീ ഞാന്‍ താമസിക്കുന്നത് ഈ ഐതിഹ്യം നടന്ന ഇല്ലത്തിന് അയല്‍പ്പക്കത്താണ്.....പെരുമ്പാവൂരിനടുത്ത് പുന്നോര്‍ക്കോടാണ് ഈ സ്ഥലം. ഇപ്പോള്‍ ഇല്ലത്തോട് ചേര്‍ന്നൊരു കനകധാരാ ക്ഷേത്രം ഉയര്‍ന്നിട്ടുണ്ട്.....ഹരേ കൃഷ്ണ....

  • @SusmithaJagadeesan

    @SusmithaJagadeesan

    2 жыл бұрын

    ഓ ok 👍

  • @anilcp8652
    @anilcp86522 жыл бұрын

    ഈശ്വരൻ അനുഗ്രഹിക്കട്ടെ. ഈ അറിവ് പകർന്നു തന്നതിന് 👍❤️🙏

  • @anooanooja8692
    @anooanooja86922 жыл бұрын

    🙏🕉️🙏 സ്തോത്രത്തിന്റെ അർത്ഥം അറിഞ്ഞു ചൊല്ലുന്നതിന്റെ അനുഗ്രഹം ... ഈ സ്തോത്ര നാമത്തിനു തുല്യം... ആത്മാവിനു നന്മ നിറഞ്ഞു തുളുമ്പുന്നു... ഒന്ന് പറഞ്ഞോട്ടെ അച്ഛൻ ശിഷ്യരെ പഠിപ്പിച്ച ആ സമയം മനസ്സിൽ ഓടിയെത്തി. സംസ്‌കൃത അദ്ധ്യാപകൻ ആയിരുന്നു. സംസ്‌കൃത കോളേജിൽ. ഇന്ന് അച്ഛനില്ല. ഓർമ്മയായി. 🙏🙏🙏🙏 ദേവീ അനുഗ്രഹം കിട്ടി... നിത്യേന ചൊല്ലുന്ന ശ്ലോകങ്ങളാണ് ആദിശങ്കരാചാര്യരുടെ... ഒപ്പം ലളിതസഹസ്രനാമം നമോസ്തുതേ 🙏🕉️🙏

  • @manjupr4914
    @manjupr4914 Жыл бұрын

    വളരെ നല്ല വിശകലനം എനിക്ക് ഒരു പാട് ഇഷ്ടപ്പെട്ടു. ഇത്രയും കാലം അർത്ഥം ഒന്നും അറിയില്ലാരുന്നു. എങ്കിലും എല്ലാദിവസവും ചൊല്ലും. പലപ്പോഴും ധനം വന്നിട്ടുമ്മുണ്ട്. പലവിധ ഐശ്വര്യങ്ങളും ഉണ്ടാകുന്നു. ഓം നമോ നാരായണയാ നമഃ🙏 ഓം ശ്രീ മഹാലക്ഷ്മിയേ നമഃ 🙏

  • @rekhamurli6
    @rekhamurli62 жыл бұрын

    🙏🙏🙏May God bless you always. My blessings are always with you 🙏

  • @geethakrishnan7863
    @geethakrishnan78632 жыл бұрын

    നമസ്കാരം ടീച്ചർ. നന്ദിയുണ്ട് പല പല വിഭവങ്ങൾ നൽകുന്നതിന്. ദൈവാനുഗ്രഹം നമുക്കെവര്ക്കും ഉണ്ടാവട്ടെ 🙏🙏🙏

  • @lathamohan4950

    @lathamohan4950

    2 жыл бұрын

    🌟

  • @jayasahadevan2455
    @jayasahadevan24552 жыл бұрын

    Hari Om. Thank you for your efforts in bringing such wonderful stothram to us. 🙏🙏🙏

  • @sunithac1541
    @sunithac15412 жыл бұрын

    ദൈവികമായ അറിവ് പ്രണാമം ഗുരുജി വളരെ നന്ദി 🙏🙏🙏🙏

  • @p.sushakumari6082
    @p.sushakumari60822 жыл бұрын

    Pranamam. May God shower all the blessings 🙏🙏🙏

  • @smitharamesh9985
    @smitharamesh99852 жыл бұрын

    Pranamam teacher... Njan ennum veluppinu pathivayi ee sthothram japichuvarunnu.athintethaya guna phalangalum undayitundu.arthasahitham vivarichu thanna aviduthekku orayiram nandhi. Devi ennum anugrahikkatte🙏🙏🙏

  • @shanisunil9620
    @shanisunil96202 жыл бұрын

    I am very happy by heard this stothram God bless you susmitha mam

  • @sheebapv9024

    @sheebapv9024

    2 жыл бұрын

    God bless you mam

  • @lathikasajeev7818
    @lathikasajeev78182 жыл бұрын

    Om sree lakshminarayanaya nama🙏🙏sthothram ariyamayirunnu.pakshe asayam nannai manassilayathu ipolanu💐🙏🙏.niranja santhoshathode pranamam susmithaji🙏🙏

  • @vsnlatha
    @vsnlatha2 жыл бұрын

    Namaskaram susmita ji.Thank you sooooo much.What a wonderful day today.My long term wish to listen this stotram with meaning has been fulfilled.Let AMBA SHRADHA DEVI blesses everyone with good health wealth and prosperity

  • @pramachandrannair3408

    @pramachandrannair3408

    2 жыл бұрын

    Namaskaram.kelkan bhaghyam labhichu

  • @sreekumari3207

    @sreekumari3207

    2 жыл бұрын

    Namaskaram susmithaji

  • @luxmisrinath1220
    @luxmisrinath12202 жыл бұрын

    മഹാലക്ഷ്മി നമോസ്തുതേ 🙏🙏🙏🙏🙏🙏🙏👍❤️❤️❤️❤️❤️❤️

  • @usharaman8309
    @usharaman83092 жыл бұрын

    ഭംഗിയായി ചൊല്ലിയും അർത്ഥം ഭംഗിയായി പറഞ്ഞു തന്ന ടീച്ചർക്ക് പ്രണാമം🙏

  • @preethymurali9012
    @preethymurali90122 жыл бұрын

    നമസ്കാരം ടീച്ചർ. അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @sandhyasoju4195
    @sandhyasoju41958 ай бұрын

    ദേവിയുടെ അനുഗ്രഹത്താൽഅർത്ഥം സഹിതം കേൾക്കാനുള്ള ഭാഗ്യം കിട്ടി...... 🙏🙏

  • @kumarann2062
    @kumarann20622 жыл бұрын

    നമസ്തേ...ടീച്ചറേ... കേൾക്കാൻ ആഗ്രഹിച്ചതു തന്നെ.....! .ടീച്ചർക്ക് ശങ്കരഭഗവത് പാദരുടെ അനുഗ്രഹം തീർച്ചയായും ലഭിക്കും....

  • @vanajanandakumar7791
    @vanajanandakumar77912 жыл бұрын

    നമസ്തേ ഒത്തിരി ഒത്തിരി നന്ദി 🙏🙏🙏നല്ലത് വരട്ടെ 🙏🙏🙏🙏

  • @harshakumarmilahainchamudi5046
    @harshakumarmilahainchamudi504611 ай бұрын

    ഈ മഹാ ശ്‌ലോകം അർത്ഥ സഹിതം ലളിതമായി അവതരിപ്പിച്ചതിന് നന്ദി 🌹🙏

  • @shibamanoj7887
    @shibamanoj78872 жыл бұрын

    അമ്മേ ദേവി ശരണം ഹരേ കൃഷ്ണാ... 🙏🙏🙏🙏🙏

Келесі