01

To visit the channel
/ @susmithajagadeesan
Playlist of Narayaneeyam Vyakhyanam in Malayalam
• Narayaneeyam vyakhyanam
Playlist of Narayaneeya Parayanam
• Narayaneeyam parayanam
Playlist of Ramayana with meaning
• Playlist
Playlist of Ramayana Parayanam
• Ramayana parayanam
Playlist of Bhagavad Gita
• Bhagavad Gita
Playlist of Lalithasahasranama With meaning
• Lalitha Sahasra Nama
Playlist of Sanskrit class
• Sanskrit with Narayane...
Playlist of Devotional songs
• വൈഷ്ണവം
Playlist of real-life experience with Krishna
kzread.info?list...

Пікірлер: 1 400

  • @SusmithaJagadeesan
    @SusmithaJagadeesan3 жыл бұрын

    Playlist of Vishnu Sahasra Nama kzread.info/head/PLSU-mNMlRpjSTyRe974sHKNKRMlirQfgU

  • @binduan7109

    @binduan7109

    3 жыл бұрын

    Aravind

  • @athulyasnair2945

    @athulyasnair2945

    3 жыл бұрын

    @@vijirajesh9821 my brother Aravind s nair. Pulliye aanu paranjathenkil.. No. Brother kelkkunund . But Comments idunila enne ullu... 👍🙏🙏🙏

  • @thondiyathbalakrishnanindi138

    @thondiyathbalakrishnanindi138

    3 жыл бұрын

    Arthamarinjujapikankaziyunnuthanks

  • @SusmithaJagadeesan

    @SusmithaJagadeesan

    3 жыл бұрын

    @@thondiyathbalakrishnanindi138 🙏

  • @kpsethumadhavan1916

    @kpsethumadhavan1916

    3 жыл бұрын

    ശ്രീ മഹാ ഭാഗവതത്തിലെ പ്രഹ്ലാദ സ്തുതി ഇത് പോലെ അവതരിപ്പിച്ചാൽ നന്നായിരുന്നു 🙏

  • @sabareesanambatt
    @sabareesanambatt3 жыл бұрын

    മലയാളികളോട് ചെയ്യുന്ന ഈ പുണ്യങ്ങൾക്ക് ഭഗവാൻ അങ്ങയിൽ അനുഗ്രഹവർഷം ചൊരിയട്ടെ! 👍 ☺

  • @SusmithaJagadeesan

    @SusmithaJagadeesan

    3 жыл бұрын

    🙏

  • @ajithagangadharangangadhar2163
    @ajithagangadharangangadhar21633 ай бұрын

    വിഷ്ണുസഹസ്രനാമത്തിൻ്റെ അർത്ഥം മനസ്സിലാക്കി തന്ന അവിടുന്ന് ഗുരു തന്നെയാണ് ഗുരോ അങ്ങയെ നമസ്കരിയ്ക്കുന്നു🙏

  • @girijasukumaran5196
    @girijasukumaran51962 жыл бұрын

    സുസ്മിതാ ജി, താങ്കൾക്ക് ഇത്ര മേൽ അറിവും, സൗകുമാര്യം ഉള്ള ശബ്ദവും ഭഗവാൻ തന്നത് തീർച്ചയായും ഞങ്ങൾക്കെല്ലാം ഈ വക കാര്യങ്ങൾ അറിയിച്ചു തരാൻ തന്നെയാവും ഭഗവാന്റെ അനുഗ്രഹം കൊണ്ട് മാത്രമാണ് ഈ കഴിവുകൾ എല്ലാം എന്നതിൽ തർക്കമില്ലല്ലോ വീണ്ടും എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ,, കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏

  • @SusmithaJagadeesan

    @SusmithaJagadeesan

    2 жыл бұрын

    🙏🙏

  • @girijasukumaran5196
    @girijasukumaran51962 жыл бұрын

    എന്റെ ഭഗവാനെ ഇത്ര മേൽ മനസ്സിലാക്കി തരുന്ന മഹതി യ്‌ക്ക് എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ 🙏🙏

  • @minis8400

    @minis8400

    Жыл бұрын

    Hate Rama Hare Krishna

  • @sheebabhaskaran2453

    @sheebabhaskaran2453

    10 ай бұрын

    ​@@minis8400❤

  • @thankappanv.m7051
    @thankappanv.m70514 ай бұрын

    പ്രിയ ടീച്ചർക്ക് ഈ സൽപ്രവർത്തിക്കു ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @leelabhaskaran2775
    @leelabhaskaran27753 жыл бұрын

    നമസ്ക്കാരം സുസ്മിതാ ജി. വളരെയധികം സന്തോഷം. സാധാരണക്കാർക്ക് മനസ്സിലാവുന്ന തരത്തിലുള്ള അർത്ഥവും പാരായണവും.🙏🙏🙏🙏🌿🌿🌿🌹🌹🌹🙏🙏

  • @vijithravijithra5909

    @vijithravijithra5909

    2 жыл бұрын

    ഹരേ കൃഷ്ണ

  • @lsraj1
    @lsraj12 жыл бұрын

    ഇത് പോലെ ഒരു പുണ്യ പ്രവൃത്തി മറ്റൊന്ന് ഇല്ല. ഭവതിക്ക് ഒരായിരം നന്നിയും പ്രനാമങ്ങളും . ഭഗവാൻ മഹാവിഷ്ണു താങ്കൾക്കും ലോകത്തെ സകല ജനങ്ങൾക്കും sowkhyam ഏകട്ടെ. 🙏🙏🙏

  • @babyprasanna3943

    @babyprasanna3943

    8 ай бұрын

    🙏🙏🙏🙏🙏

  • @AdmnAdmn-xn2cq
    @AdmnAdmn-xn2cq3 жыл бұрын

    സുസ്മിത ടീച്ചർക്ക്‌ ഒരുപാടു നന്ദി. ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും 🙏 ഹരേ കൃഷ്ണ 🙏🙏

  • @kumarsachu1830

    @kumarsachu1830

    3 жыл бұрын

    Pl

  • @hariharanpunnokil1030

    @hariharanpunnokil1030

    3 жыл бұрын

    Hare Krishna

  • @saneeshsaneesh8403
    @saneeshsaneesh84033 жыл бұрын

    ഹരേ കൃഷ്ണ ചെറുപ്പം മുതൽ വായിച്ചു ടുള്ള സഹസ്രനാമം അർത്ഥം അറിയില്ലയിരുന്നു 20ഓളം കൊല്ലം വായിച്ചു ഇപ്പോൾ ആണ് അർത്ഥം അറിയുന്നത് നന്ദി പറഞ്ഞു കൊട് തീരല്ല അങ്ങയ ഭഗവന് അനുഗ്രഹിക്കട്ടെ ഹരേ കൃഷ്ണ

  • @rahulb1307
    @rahulb13073 жыл бұрын

    ഓം നമോ നാരായണായ... സ്വാമിനിക്ക് എന്റെ ശതകോടി പ്രണാമം സമർപ്പിക്കുന്നു......

  • @SasiKumar-op5ic
    @SasiKumar-op5ic10 ай бұрын

    നമസ്ക്കാരം സുസ്മിതാ ജി താങ്കൾ വിഷ്ണ സഹസ്രനാമം വളരെ അധിക o വിവരിച്ചു തന്നതിന് ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു.🙏🙏

  • @narayanaraop8136
    @narayanaraop81367 ай бұрын

    അർത്ഥസഹിതമായതു് കൊണ്ട് ശരിക്കും മനസ്സിലാകുന്നുണ്ട്. താങ്കൾക്ക് നന്ദി, നമസ്കാരം. ഭഗവാന് കോടി നമസ്കാരം

  • @sreekalaanil8586
    @sreekalaanil85863 жыл бұрын

    വളരെ നാളായി ആഗ്രഹിച്ചു നോക്കിയിരുന്ന ഒരു കാര്യമായിരുന്നു ഇത്. അർത്ഥമറിഞ്ഞു ഇതൊന്നു കേൾക്കാൻ കൊതിച്ചിരുന്നു. അങ്ങയൂടെ കാൽക്കൽ സാഷ്ടാഗ പ്രണാമം

  • @SusmithaJagadeesan

    @SusmithaJagadeesan

    3 жыл бұрын

    🙏🙏🙏

  • @lakshmikuttyk8121
    @lakshmikuttyk81213 жыл бұрын

    കാലത്ത് മുതൽ നോക്കുന്നതാണ വിഷ്ണു സഹസ്ലനാമത്തിണ്റ്റെ അർത്ഥങ്ങൾ അറിയാൻ ഇപ്പോൾ സന്തോഷമായി മോളെ ഗുരു എല്ലാ സൗഭാഗ്യങ്ങളും ഈശ്വരൻ തരും

  • @SusmithaJagadeesan

    @SusmithaJagadeesan

    3 жыл бұрын

    🙏

  • @umadevijs7807

    @umadevijs7807

    3 жыл бұрын

    🙏🙏🙏🙏🙏

  • @sreedevia.s4459

    @sreedevia.s4459

    3 жыл бұрын

    @@SusmithaJagadeesan ..

  • @binduajikumar8581
    @binduajikumar85819 ай бұрын

    സുസ്മിതജി... ഇത്ര നന്നായിവിഷ്ണു സഹസ്ര നാമം അർത്ഥം പറഞ്ഞു തന്നതിന് മനസ്സിൽ നിന്നും ഒരായിരം നമസ്കാരം 🙏ഭഗവാന്റെ അനുഗ്രഹം 🙏🙏ഹരേ കൃഷ്ണാ...

  • @jyothisv4876
    @jyothisv48763 жыл бұрын

    ഞാൻ ദിവസവും വിഷ്ണു സഹസ്രനാമം കേൾക്കാറുണ്ട്... പക്ഷെ അർഥം അറിയില്ലാരുന്നു... അങ്ങനെ ഇരുന്നപ്പോളാണ് സുസ്മിതജിയുടെ ഭഗവത് ഗീത കേൾക്കാൻ തുടങ്ങിയത്... അതും ഞാൻ ഇപ്പോൾ ദിവസവുക കേൾക്കുന്നുണ്ട്...😃 എന്റെ ആഗ്രഹം പോലെ ഭഗവാൻ അനുഗ്രഹിച്ചു ഇപ്പോൾ വിഷ്ണു സഹസ്രനാമത്തിന്റെ അർഥവും സുസ്മിതജിയിലൂടെ ഭഗവാൻ പ്രസദമായിട്ടു തന്നപോലെ തോന്നുന്നു...അതും ഈ പുണ്യ ദിനത്തിൽ 🙏🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏

  • @SusmithaJagadeesan

    @SusmithaJagadeesan

    3 жыл бұрын

    🙏🙏🙏

  • @nirmalakumari1606

    @nirmalakumari1606

    3 жыл бұрын

    Vishnu sahasranamam padikkan kazhiyunnathu maha bhagyam

  • @shajuvasudevan7174
    @shajuvasudevan71742 жыл бұрын

    അർത്ഥം മനസിലായി തുടങ്ങിയപ്പോൾ കൂടുതൽ കൂടുതൽ അറിയാനുള്ള മോഹവും വളരുന്നു.. വളരെ നന്ദി, നല്ലത് പോലെ മനസിലാക്കി തരുന്നതിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല... 🙏🙏🙏

  • @menamkulamcno.82girijaspot64

    @menamkulamcno.82girijaspot64

    Жыл бұрын

    🙏🙏🙏

  • @lalitha2904
    @lalitha29042 жыл бұрын

    🙏 വിഷ്ണു സഹസ്രനാമസ്തോത്രം സ്ഥിരമായി ചൊല്ലാറുണ്ടെങ്കിലും അർത്ഥമറിയാതെയാണ് ചൊല്ലക്കൊണ്ടിരുന്നത്. സുസ്മിതാജിയുടെ ഭാഗവതവും നാരായണീയവും കേൾക്കുന്നുണ്ട്. ഇതു തുടങ്ങാൻ ഇപ്പോഴെ സാധിച്ചുളളു. Feeling Blessed to listen your vyakhyanam 🙏 God Bless you 🙇🙇🙇

  • @seethavb6213
    @seethavb62132 жыл бұрын

    ഇത്ര നാളായിട്ടും ഇന്നാണ് കേൾക്കാൻ സാധിച്ചത് സുസ്മിതാജി എനിക്ക് നേരിൽ കാണണമെന്നുണ്ട് ഭാഗവാന്റെനുഗ്രഹം എന്നും ഉണ്ടാവട്ടെ സർവം കൃഷ്ണർപ്പണമാസ്തു

  • @arjun4394
    @arjun4394 Жыл бұрын

    സന്തോഷമായി, കൊല്ലങ്ങളായി വിഷ്ണു സഹസ്രനാമം വായിക്കുന്നു, കേൾക്കുന്നു, But കൃത്യ മായി meaning അറിയില്ലായിരുന്നു now I am very very happy, bhagavan eppozhum anugrahikktte, njan daily "ഓം ഗം ഗണപതയെ nama: എന്നു 108 times chollarundu🙏🙏🙏🙏🙏

  • @lekhamk2275
    @lekhamk22753 жыл бұрын

    വിഷ്ണു സഹസ്രനാമം ഇതുവരെ ചൊല്ലിയത് ഭഗവാന്റെ ഓരോ അവതാരവും ലീലകളും മനസ്സിൽ കണ്ടായിരുന്നു. ഇപ്പോൾ അർത്ഥം മനസ്സിലാക്കി വായിക്കാൻ പറ്റുമല്ലോ എന്നതിൽ സന്തോഷവും ഒപ്പം അങ്ങേയ്ക്ക് ഗുരുവായൂരപ്പന്റെ അനുഗ്രഹത്താൽ എല്ലാ ആയുരാരോഗ്യ സൗഖ്യവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @SusmithaJagadeesan

    @SusmithaJagadeesan

    3 жыл бұрын

    എങ്ങനെയായാലും ഭഗവാൻ മനസ്സിൽ വരണം എന്നേ ഉള്ളൂ 😊🙏

  • @sujamanoj2474
    @sujamanoj24743 жыл бұрын

    എന്റെ കണ്ണാ..... നന്ദി.... ഒരുപാട് .. സുസ്മിതാ ജീ കോടി കോടി പ്രണാമം ... ഭഗവാൻ നേരിട്ടനുഗ്രഹിച്ചതാണ് ജിയെ .. എന്തൊ രു സുഖമാ കേൾക്കാൻ ...🙏🙏🙏🙏

  • @SusmithaJagadeesan

    @SusmithaJagadeesan

    3 жыл бұрын

    🙏🙏🙏

  • @vijayalakshmimethil402

    @vijayalakshmimethil402

    2 жыл бұрын

    In Dr DD d

  • @vijayakumark7405
    @vijayakumark74053 жыл бұрын

    വളരെ കാലത്തെ ആഗ്രഹം ആണ് ഏകാദശി എടുത്തു, വിഷ്ണു സഹസ്ര നാമം ചൊല്ലി പഠിയ്ക്കാൻ, ഇന്ന് സാധിച്ചു, നന്ദി

  • @thankamanir6375
    @thankamanir63753 жыл бұрын

    കൃഷ്ണ ഗുരുപായൂരപ്പാ.🙏 എനിക്ക് വളരെ ആഗ്രഹമായിരുന്നു വിഷ്ണു സഹസ്രനാമം ചൊല്ലാൻ പക്ഷേ സംസ്കൃതമായതിനാൽ ചൊല്ലുമ്പോൾ തെറ്റുപറ്റിയാലോ എന്ന വിഷമമായിരുന്നു ഭഗവാന്റെ കാരുണ്യത്താൽ അർഥമറിയാൻ കഴിയുന്നതിൽ വളരെ സന്തോഷം മാഡത്തിന് ഭഗവാന്റെ അനുഗ്രഹമുണ്ടാകട്ടെ🙏🙏🙏🙏🙏

  • @parthivm.b2670
    @parthivm.b26702 жыл бұрын

    ഭാഗവതം പഠിക്കുന്നതിന്റെ ഭാഗമായി സഹസ്രനാമം ചെയ്യാൻ പഠിച്ചു എന്നാൽ അർത്ഥം ഇപ്പോൾ മനസ്സിലാക്കി ഭഗവാൻ വാസുദേവൻ അനുഗ്രഹിക്കട്ടെ

  • @SureshkumarSureshkumar-pk2jn
    @SureshkumarSureshkumar-pk2jn10 ай бұрын

    ഓം നമോ നാരായണ 🙏🏼🙏🏼🙏🏼 ലോകത്തിലെ എല്ലാവരെയും രക്ഷിക്കണേ 🙏🏼

  • @ushajayan5679
    @ushajayan56793 жыл бұрын

    ഇന്നത്തെ ദിവസം തന്നെ കേൾക്കാൻ പറ്റിയതിൽ അതിയായ സന്തോഷം 🙏🙏🙏

  • @sreegopi4641
    @sreegopi46412 жыл бұрын

    ഈ പുണ്യ പ്രവർത്തനത്തിനു കോടി പ്രണാമം 🙏🏻🙏🏻🙏🏻🙏🏻

  • @miridulamridula450
    @miridulamridula4503 жыл бұрын

    വിശദമായി പറഞ്ഞു.. ഒരു പാട് കാര്യങ്ങൾ അറിയില്ലരുന്നു.. നന്ദി.. അഭിനന്ദനങ്ങൾ..

  • @usharajappan1504
    @usharajappan15043 жыл бұрын

    ഭഗവാൻ വിഷ്ണുവിന്റെ അവതാരമായ സുസ്മിത ജീയുടെ കാലിൽ തൊട്ട് നമസ്കരിക്കുന്നു. ഇത്രയും അറിവ് പകർന്നു തന്നതിന്!!

  • @SusmithaJagadeesan

    @SusmithaJagadeesan

    3 жыл бұрын

    🙏

  • @chinmayanandj8445

    @chinmayanandj8445

    3 жыл бұрын

    Pranamam

  • @psusheelap
    @psusheelap3 жыл бұрын

    നന്ദി ഭഗവാനെ 🙏

  • @vineeths8228
    @vineeths82283 жыл бұрын

    എത്ര മനോഹരം 🥰🥰🥰... പറയാൻ വാക്കുകൾ ഇല്ല...

  • @vijithravijithra5909

    @vijithravijithra5909

    2 жыл бұрын

    ഓം നമോ ഭഗവതേ വാസുദേവായ

  • @jayasreevalsaraj7643
    @jayasreevalsaraj76433 жыл бұрын

    ഞാൻ വളരെ ആഗ്രഹിച്ചതാണ് ഇത് കേൾക്കാൻ .ഒരുപാട് നന്ദി സുസ്മിതാ ജി.

  • @santhanavaliamma7041

    @santhanavaliamma7041

    3 жыл бұрын

    Om namo bagavathe vasudevaya 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @MayaambadiMohandas

    @MayaambadiMohandas

    2 жыл бұрын

    ഹരേ കൃഷ്ണ 🙏🙏🙏

  • @vijithravijithra5909

    @vijithravijithra5909

    2 жыл бұрын

    ഹരേ കൃഷ്ണ

  • @devanarayanansatheesan2654

    @devanarayanansatheesan2654

    2 жыл бұрын

    Njanum....nandhi🙏🙏🙏

  • @jayasreenair5773
    @jayasreenair57733 жыл бұрын

    ഒരുപാട് നാളായി കാത്തിരുന്നതാണ് ഇത്...സന്തോഷം... ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ... ഓം നമോ ഭഗവതേ വാസുദേവായ🙏

  • @vijayanandhini9265

    @vijayanandhini9265

    10 ай бұрын

    Namaskaram🙏🙏🙏🙏

  • @ranjinismenon5177
    @ranjinismenon51778 ай бұрын

    ഇത്രയും വർഷം ആയിട്ട് എനിക്ക് ഇതിന്റെ ഒരു അർത്ഥവും അറിയില്ലാരുന്നു ഒരു പാട് ആഗ്രഹിച്ചതായിരുന്നു ഇത് ഇത്രയും വെക്തമായി പറഞ്ഞു തന്ന അങ്ങേയ്ക്ക് നന്ദി ഭഗവാൻ അനുഗ്രഹിക്കട്ടെ ❤❤❤

  • @kalpanaswamykv8069
    @kalpanaswamykv80693 жыл бұрын

    നന്ദി സുസ്മിതാ ജി. ഭഗവാൻ്റെ അനുഗ്രഹം ഒന്നുകൊണ്ട് മാത്രമാണ് ഇത് കേൾക്കുവാൻ സാധിച്ചത്. ഒത്തിരി നന്ദി :

  • @devnasanthosh2230
    @devnasanthosh22303 жыл бұрын

    ഈ ശബ്ദത്തിൽ കേൾക്കുവാൻ സാധിച്ചത് പുണ്യമായി കരുതുന്നു.. ഒത്തിരി ഒത്തിരി നന്ദി... ഭഗവാന്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...

  • @ambikavarma9497

    @ambikavarma9497

    2 жыл бұрын

    അർത്ഥം നല്ല വണ്ണം മനസ്സിലാകുന്നുണ്ട് മനോഹരമായി ചൊല്ലുന്നു വള . രെ യധികം കേൾക്കാൻ ആഗ്രഹിച്ചതാണ് അർത്ഥം അറിയാതെ കാണാതെ ചൊല്ലാൻ പഠിച്ചു തെറ്റുകൾ തിരുത്താൻ സാധിച്ചു നമസ്കാരം സുസ്മിതാ ജി🙏🙏🙏

  • @santharamakrishnan2666

    @santharamakrishnan2666

    Жыл бұрын

    On namo narayanaya nama

  • @premakumari8881

    @premakumari8881

    Жыл бұрын

    🙏🙏🙏

  • @jayasreeg.pillai3145

    @jayasreeg.pillai3145

    Жыл бұрын

    🙏🙏🙏

  • @santhabharathan4603

    @santhabharathan4603

    Жыл бұрын

    Narayana Krishna

  • @sahadavantk1439
    @sahadavantk14392 жыл бұрын

    എത്ര കേട്ടാലും മതിവരില്ല ആലാപനത്തിന്റെ മാധുര്യം, മോളെ അതിമനോഹരം ഭക്തിയിൽ ലയിച്ചുപോകും... വന്ദേ മാതരം.... ജയ് ഭാരത്

  • @remadevi6478
    @remadevi64783 жыл бұрын

    വളരെ വ്യക്തമായി എല്ലാം പറഞ്ഞു തന്ന ടീച്ചർക്ക് കോടി നമസ്ക്കാരം എല്ലാവരേയും ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ.

  • @vasanthyvk767
    @vasanthyvk7673 жыл бұрын

    ഭഗവത് കൃപയുള്ള,ഭഗവാൻ ചെയ്യിപ്പിക്കുന്ന susmithajiyude ഇ കർമം എന്നെ പോലുള്ളവർക്ക് ഏറെ അനുഗ്രഹം ആണ് മോളെ ഭഗവാൻ അനുഗ്രഹിക്കട്ടെ,

  • @SusmithaJagadeesan

    @SusmithaJagadeesan

    3 жыл бұрын

    🙏

  • @gopinair5030
    @gopinair503010 ай бұрын

    ഓം നമോ വിഷ്ണു വേനമ🙏 ഓം നമോ നാരായണായ നമഃ ഓം നമോ ഭഗവതേവസൂദേവായനമ🙏🌹🙏

  • @shanisunil9620
    @shanisunil96203 жыл бұрын

    ഓം നമോ നാരായണ യ നമഃ പറയാൻ വാക്കുകളില്ല വളരെ യധികം നന്ദി ടീച്ചർ കുറെ നാളുകളായി ആഗ്രഹിച്ചിരുന്ന കാര്യമായിരുന്നു ഇത് ഭഗവാൻ സാധിച്ചു തന്നു

  • @balanthaivalappil7670

    @balanthaivalappil7670

    3 жыл бұрын

    Thanks Susmitha God bless you

  • @ambadyp6904
    @ambadyp690410 ай бұрын

    മേഡത്തിന് എന്റെ ഭക്തിപ്രണാമം.! ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും അങ്ങയിൽ കുടികൊള്ളുന്നുണ്ട്. എന്തൊരു വൈഭവം. വ്യാസഭഗവാന്റെ കഴിവുകൾ മാഡത്തിലും നിറഞ്ഞു നില്ക്കുന്നുണ്ട്. മഹാ ത്ഭുതം തന്നെ🎉

  • @sumakr9682
    @sumakr96823 жыл бұрын

    ഹരി ഓം. വളരെയധികം സന്തോഷം. നല്ല അവതരണം. വളരെ നാളായി ആഗ്രഹിക്കുന്നതാണ്. ഇപ്പോഴാണ് ഭഗവാന്റെ കൃപ കിട്ടിയ ത് ജയ് ജയ് ഭഗവാൻ

  • @SasiKumar-qd9qy

    @SasiKumar-qd9qy

    3 жыл бұрын

    Parama bhaktha aya teacher nta face kanan agraham und "Hara krishna"

  • @sandhyaunni4352
    @sandhyaunni43523 жыл бұрын

    വളരെ സന്തോഷമായി എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @ramanibalakrshnan1791
    @ramanibalakrshnan17913 жыл бұрын

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏

  • @vasanthigopalakrishnan3248
    @vasanthigopalakrishnan32487 ай бұрын

    കുറേക്കാലമായിട്ട് ഞാൻ ആഗ്രഹിച്ചിരുന്നു അർത്ഥത്തോട് കൂടിയത് കേൾക്കണമെന്ന് ഇപ്പോൾ ഭഗവാന്റെ അനുഗ്രഹങ്ങളുടെ അതും അറിയാൻ സാധിച്ചു കുട്ടിയുടെ പ്രഭാഷണങ്ങൾ ചെറുപ്പത്തിലെ ഭഗവത്ഗീതയെല്ലാം ഞാൻ കേട്ടിട്ടുണ്ട് മകൾക്കും കുടുംബത്തിനും ആയുരാരോഗ്യങ്ങൾ നേരുന്നു🙏🙏❤

  • @lethup698
    @lethup6983 жыл бұрын

    ഇത്രയും ലളിതവും ആഴത്തിലും അർത്ഥം മനസ്സിലാക്കി തന്നതിനു താങ്കൾക്കു നമസ്ക്കാരം.🙏🙏🙏🙏

  • @mohanp3728

    @mohanp3728

    2 жыл бұрын

    Great experience

  • @rajanisambath1349
    @rajanisambath13493 жыл бұрын

    വളരെ നാളായി ഇത് അറിയാൻ ആഗ്രഹിച്ചിരുന്നതായിരുന്നു. അതിനു ഭാഗ്യം സിദ്ധിച്ചതിന് നന്ദി അർപ്പിക്കുന്നു. മാഡത്തിന് ഭഗവാന്റെ കൃപയും ഐശ്വര്യവും ലഭിക്കട്ടെ.

  • @SusmithaJagadeesan

    @SusmithaJagadeesan

    3 жыл бұрын

    🙏

  • @lathikasoman5913
    @lathikasoman59133 жыл бұрын

    വരരെയധികം സന്തോഷം ടീച്ചർ ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏🙏🙏❤️❤️

  • @leenarajeev4904
    @leenarajeev49043 жыл бұрын

    സുസ്മിതാജി വളരെ യതികം നന്ദിയുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ.

  • @balachandranthekkapat2065
    @balachandranthekkapat20653 жыл бұрын

    വളരെ നന്ദിയുണ്ട്.. ഇന്ന് ഇതുകണ്ടാപ്പോൾ കണ്ണു നിറഞ്ഞു പോയി 🙏🙏🙏

  • @SusmithaJagadeesan

    @SusmithaJagadeesan

    3 жыл бұрын

    🙏

  • @Mewtomaxx766

    @Mewtomaxx766

    3 жыл бұрын

    @@SusmithaJagadeesan വളരെ നന്ദിയുണ്ട്. കാരണം ഈ അർത്ഥത്തിനു വേണ്ടി ഒത്തിരി ഞാൻ തിരഞ്ഞു. ഭഗവാൻ താങ്കൾ വഴി എനിക്കതു സാധിച്ചു തന്നു. ഒരിക്കൽ കൂടി നന്ദി പറയുന്നു

  • @rajinigopinath7255

    @rajinigopinath7255

    3 жыл бұрын

    🙏🙏🙏🙏🙏

  • @gameingwithtechnoff1715
    @gameingwithtechnoff17153 жыл бұрын

    ഞാൻ വിഷ്ണു സഹസ്രനാമം വായിക്കാരുണ്ട് but..... അർഥം ഇപ്പോഴാണ് മനസിലായത്...... thanx....

  • @radhekrishna2424

    @radhekrishna2424

    3 жыл бұрын

    ഞാനും

  • @user-xm8pf5wm9b
    @user-xm8pf5wm9b3 ай бұрын

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏ഭഗവാനെ കാത്തു കോളേണമേ അനുഗ്രഹിക്കേണമേ 🙏🙏🙏❤❤❤

  • @jagadeepbalan3512
    @jagadeepbalan351218 күн бұрын

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @geethachandrashekharmenon3350
    @geethachandrashekharmenon33503 жыл бұрын

    Sarvam Krishnamayam 🙏🙏🙏 Krishna Guruvayoorappa Saranam 🙏🙏🙏 Susmitha...🙏🙏🙏😘😘😘

  • @minilal918
    @minilal9183 жыл бұрын

    ഓം നമോ ഭഗവതേ വാസുദേവായ..

  • @arunsangeetha009
    @arunsangeetha0093 жыл бұрын

    ഹരേ കൃഷ്ണാ.... വളരെ നന്ദി ജി .... ഓം നമോ നാരായണായ

  • @SusmithaJagadeesan

    @SusmithaJagadeesan

    3 жыл бұрын

    🙏

  • @meerark9706
    @meerark97062 жыл бұрын

    പുണ്യം ചെയ്തവർക്ക് മാത്രം അനുഭവിക്കാൻ കഴിയുന്ന ഭാഗ്യമാണ് സുസ്മിതയുടെ ഓരോ പാരായണങ്ങളും!!സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ!!🙏🙏

  • @suseelats6238
    @suseelats62383 жыл бұрын

    ടീച്ചർ വളരെ നന്ദി അവിടുന്ന് ആഗ്രഹിച്ചതുപോലെ ചെയുന്നു, ഭഗവാൻ ചെയ്യിപ്പിക്കുന്നു നമസ്കാരം

  • @SusmithaJagadeesan

    @SusmithaJagadeesan

    3 жыл бұрын

    അതെ 🙏

  • @geethachandrashekharmenon3350

    @geethachandrashekharmenon3350

    3 жыл бұрын

    @@SusmithaJagadeesan ellam Maya kannante Karunyam... really you are blessed 🙏 🙏🙏

  • @SusmithaJagadeesan

    @SusmithaJagadeesan

    3 жыл бұрын

    @@geethachandrashekharmenon3350 അതെ, ഭഗവാൻ കൂടെ നിന്ന് ചെയ്യിക്കുന്നു 😍

  • @AbiramKrishna.M777
    @AbiramKrishna.M7773 жыл бұрын

    പ്രാർത്ഥിക്കാം വിഷ്ണു ഭഗവാനെ

  • @Mullaschandran
    @Mullaschandran6 ай бұрын

    നമോ നാരായണ വളരെ നന്ദി സുസ്മിതmadam🙏

  • @prameelamadhu5702
    @prameelamadhu57025 ай бұрын

    ഓം നമോ ഭഗവതേ വാസുദേവായ 🙏 ഭഗവാൻ തന്ന ജ്ഞാന ദീപം ആയ പ്രിയ ഗുരുനാഥക്ക് പ്രേമ വന്ദനം 🙏❤️🥰love yu ji thanks ji 🥰❤️❤️

  • @powelpearl7223
    @powelpearl72233 жыл бұрын

    I am hearing this every day of divine singer uma mohan,thanks for uploading meaning of this sahasranama

  • @ambikanair569
    @ambikanair5693 жыл бұрын

    What a surprise! Guruvayur ekadasi day you have published Vishnu Sahasranamam with meaning for public 🙏🙏 Kodi kodi nandi

  • @Manootyvg

    @Manootyvg

    3 жыл бұрын

    Om Namoh Bhagavate vasudevaya

  • @sidhharthpm3042
    @sidhharthpm30423 жыл бұрын

    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ.. കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ..ഹരേ രാമാ ഹരേ രാമാ..രാമാ രാമാ ഹരേ ഹരേ..🌺

  • @beenak1681
    @beenak16813 жыл бұрын

    വളരെ നന്ദി യുണ്ട് സുസ്മിതാജി

  • @Vishu95100
    @Vishu951003 жыл бұрын

    നല്ല ദിവസം തന്നെയാണല്ലോ ഇതിന്റെ തുടക്കം.. നന്ദിയുണ്ട്!

  • @SusmithaJagadeesan

    @SusmithaJagadeesan

    3 жыл бұрын

    😊🙏

  • @smithaponnu4273
    @smithaponnu42733 жыл бұрын

    എൻ്റെ മനസ്സ് വായിക്കുന്നതു പോലെ സുമിത ജീ 'അവിടുന്ന് ലളിതാസഹസ്രനാമം പഠിപ്പിച്ചു. ഇതാ ഇപ്പോൾ അതുപോലെ വിഷ്ണു സഹസ്രനാമവും വളരെ നന്ദിയുണ്ട് ഭഗവൻ അങ്ങയെ അനുഗ്രഹിക്കട്ടേ എന്നും നല്ലത് മാത്രം ഭഗവാൻ നൽകട്ടേ

  • @SusmithaJagadeesan

    @SusmithaJagadeesan

    3 жыл бұрын

    😊😍

  • @geethakg8131
    @geethakg81313 жыл бұрын

    ഹരി ഓം🙏 ഭഗവാന്റെ അനുഗ്രഹം ടീച്ചറിലൂടെ ലഭിയ്ക്കുകയാണ്. ഒരു പാട് നന്ദിയുണ്ട്. 🙏

  • @SusmithaJagadeesan

    @SusmithaJagadeesan

    3 жыл бұрын

    🙏

  • @ssanthasanath4560
    @ssanthasanath45603 жыл бұрын

    നമസ്തേ സുസ്മിതാ ജി. വളരെ നാളായി വിഷ്ണു സഹസ്രനാമ വ്യാഖ്യാനം കേൾക്കാൻ ആഗ്രഹിക്കുന്നു.ഇപ്പോഴാണ് കഴിഞ്ഞത്. വളരെ സന്തോഷം.വ്യക്തിപരമായ ചില കാരണങ്ങളാൽ ഒരാഴ്ച ആയി സുസ്മിതാ ജിയുടെ പ്രഭാഷണങ്ങൾ കേട്ടിട്ട്. വിഷ്ണു സഹസ്രനാമത്തിൻ്റെ വ്യാഖ്യാനം വായിച്ചിട്ട് ഉണ്ട് എങ്കിലും ആചാര്യയുടെ വാക്കുകളിലൂടെ കേട്ടപ്പോൾ അറിവ് ഒത്തള ടെ ദൃഡമായി നന്ദിയുണ്ട് സുസ്മിതാ ജി.ഭഗവാൻ്റെ അനുഗ്രഹം എന്നെന്നും ലഭിക്കാൻ പ്രാർത്ഥിക്കുന്നു ഈ എളിയ സോദരി.

  • @SusmithaJagadeesan

    @SusmithaJagadeesan

    3 жыл бұрын

    ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

  • @nandanank.v184
    @nandanank.v1843 жыл бұрын

    ഇത് ഈ രീതിയില്‍ അര്‍ത്ഥമ റിഞ്ഞു കേൾക്കാൻ ആഗ്രഹിച്ചിരുന്ന വരുടെയും, അവസരം കിട്ടുന്ന എല്ലാവരുടെയും മനസ്സില്‍ ഉണ്ടാകുന്ന ആനന്ദം എത്രത്തോളം ആയിരുന്നു എന്ന്, കേള്‍ക്കാന്‍ ഭാഗ്യം ലഭിക്കുന്ന ഓരോ വ്യക്തിയും വിലയിരുത്താട്ടെ . 🙏🙏🙏

  • @SusmithaJagadeesan

    @SusmithaJagadeesan

    3 жыл бұрын

    🙏

  • @sujathasoman5545

    @sujathasoman5545

    3 жыл бұрын

    Coerect

  • @ajithanpressworld762

    @ajithanpressworld762

    Жыл бұрын

    @@SusmithaJagadeesan Mam r u talking online classes

  • @SusmithaJagadeesan

    @SusmithaJagadeesan

    Жыл бұрын

    @@ajithanpressworld762 ഇല്ല

  • @rajanipk8902

    @rajanipk8902

    7 ай бұрын

    ​@@SusmithaJagadeesan⁰

  • @arundhathiharidasan2068
    @arundhathiharidasan20683 жыл бұрын

    Thanks a lot for the detailed explanation. I am reading Vishnusahsranamam mostly. Started this habit long back. Wanted to know the meaning recently and reached to this video. Just started hearing and felt very happy. This is the Kripa of God. Thank you. May lord Vishnu bless you always .

  • @geethagnair7361
    @geethagnair7361 Жыл бұрын

    എത്ര പ്രാവശ്യം കേട്ടാലും മതിയാവില്ല, പ്രണാമം ഗുരുജി 🙏🙏🙏

  • @dinilkrishna4200
    @dinilkrishna42002 жыл бұрын

    Hare Krishna Hare Krishna Krishna Krishna Hare Hare... Hare Rama Hare Rama Rama Rama Hare Hare.... Sarvam Krishnarpanamastu...

  • @krishna_gvr
    @krishna_gvr3 жыл бұрын

    വളരെ വളരെ ഉപകാരം ടീച്ചർ... കേൾക്കാൻ ആഗ്രഹിച്ചത് പരിചയമുള്ള സ്വരത്തിൽ കേൾക്കാൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടായല്ലോ... 🙏🙏💐💐

  • @gopugovind7558

    @gopugovind7558

    Жыл бұрын

    🙏🙏🙏

  • @reshmaramachandran4932
    @reshmaramachandran4932 Жыл бұрын

    Her voice is soothing may Lord Krishna bless her

  • @minirajmohan7676
    @minirajmohan76762 жыл бұрын

    Namaskaram 🙏 Hare Krishna 🙏 Radheshyam 🦚 Sree Guruvayurappa Sharanam 🙏❤️🌹🌷

  • @sindhups1149
    @sindhups11493 жыл бұрын

    ഭഗവാനെ നന്ദി നല്ലവണ്ണം മനസ്സിലായി Thank u susmithaji, 🙏❤️❤️

  • @prabithasujil7310
    @prabithasujil73103 жыл бұрын

    Thank you very much vishnusahsranamathinte meaning ariyan valereadikam agrahichirunnu god bless you teacher

  • @sreelathab-ie1ws
    @sreelathab-ie1ws Жыл бұрын

    ഓം നമോ നാരായണായ നമഃ

  • @girijakel
    @girijakel2 жыл бұрын

    ഇത്രയും നല്ല രീതിയിൽ അർത്ഥം വിവരിച്ച് പറഞ്ഞു തരാനുള്ള കഴിവ് ഭഗവാൻ നേരിട്ട് തന്നായി അനുഭവപ്പെടുന്നു പറയാൻ വാക്കുകൾ ഇല്ല നമിക്കുന്നു🙏🙏🙏

  • @SusmithaJagadeesan

    @SusmithaJagadeesan

    2 жыл бұрын

    🙏🙏

  • @gopakumarannagappan8943
    @gopakumarannagappan894310 ай бұрын

    Omnamobhaghavathe Vasudevaya Omnamonarayanaya Omklim Krishnayanamaha

  • @meenarajappan5230
    @meenarajappan523010 ай бұрын

    പുണ്യ ജന്മം മേ കോടി നമസ്കാരം 🙏🙏🙏🙏🙏🙏♥♥

  • @renuprakash3680
    @renuprakash36803 жыл бұрын

    And at last it happened. I was waiting for this. Thank u mam. Thanks from the bottom of my heart. Hareeeee Krishnaaaa Guruvayoorappaaaa.

  • @lalithaambika1241

    @lalithaambika1241

    3 жыл бұрын

    Thanks

  • @kumariet9398
    @kumariet9398 Жыл бұрын

    ഇന്നാണ് ഈ കാര്യങ്ങളെല്ലാം കേൾക്കാൻ ഭഗവാൻ്റെ അനുഗ്രഹം ഉണ്ടായത്. ഭഗവാൻ്റെ പത്മ പാദങ്ങളിൽ അനന്ത കോടി നമസ്കാരം 🙏. സുസ്മിത ജി ക്ക് സാദര പ്രണാമം ❤

  • @premkrishna4766
    @premkrishna47663 жыл бұрын

    അർത്ഥം മനസിലാക്കി തന്നതിനു ഒരുപാട് നന്ദി ടീച്ചർ 🙏ഹരി ഓം

  • @SusmithaJagadeesan

    @SusmithaJagadeesan

    3 жыл бұрын

    🙏🙏🙏

  • @remadevic3967
    @remadevic39673 жыл бұрын

    വളരെ വളരെ സന്തോഷം സുസ്മിതജി 🙏🙏🙏. Thank you very much 🌹🌹🌹🌹🌹🌹🌹🌹🌹

  • @sreedevi1637
    @sreedevi16373 жыл бұрын

    വിഷ്ണു സഹസ്ര നാമം വായിക്കാറുണ്ട്. അർത്ഥം അറിയില്ലായിരുന്നു. ഭഗവാന്റെ കൃപ കൊണ്ട് സാധിച്ചു. ഈ അടുത്താണ് മോളുടെ വീഡിയോ കാണാൻ തുടങ്ങിയത്. നാരായണീയം വായിക്കാറുണ്ട്. അർത്ഥം അറിയാൻ ആഹ്രഹിച്ചിരുന്നു. ഭാഗവാൻ വഴി കാണിച്ചു. മോൾക്ക് നല്ലത് വരട്ടെ. ഓം നമോ നാരായണായ 🙏🙏

  • @SusmithaJagadeesan

    @SusmithaJagadeesan

    3 жыл бұрын

    🙏

  • @rathnapathian8219

    @rathnapathian8219

    3 жыл бұрын

    Thank you so much mam you are like our mother because their is no words to explain we are all closer to the god with our mother l can feel it lots of pranam

  • @SusmithaJagadeesan

    @SusmithaJagadeesan

    3 жыл бұрын

    @@rathnapathian8219 🙏🙏🙏😍😍

  • @ashavijendra4959

    @ashavijendra4959

    3 жыл бұрын

    എത്ര ആഗ്രഹിച്ചതാണെന്നോ വിഷ്ണു സഹസ്രനാമം വായിക്കാൻ നന്ദി ഒരുപാട് നാരായണൻ കൂടെ ഉണ്ടാകട്ടെ

  • @geethaaravind3458

    @geethaaravind3458

    2 жыл бұрын

    @@SusmithaJagadeesan 🌹 🙏 🌹

  • @padmajavb9330
    @padmajavb93303 жыл бұрын

    വളരെ ആഗ്രഹിച്ചിരുന്നു ഒരു ഗുരുവിൽ നിന്ന് മനസ്സിലാക്കാൻ അതു സാധിച്ചു തന്നതിന് സുസ്മിത ജിക്ക് നമസ്ക്കാരം. അർത്ഥത്തോടുകൂടി ഫലപ്രാപ്തി കൂടി അർത്ഥം കിട്ടിയതിൽ അകമഴിഞ്ഞ നന്ദി യോടെ🙏🙏🙏🙏

  • @Achu86040
    @Achu8604010 ай бұрын

    ഓംനമോ നാരായണായ🌹🌹🌹🙏🙏🙏ഞങ്ങളെ അനുഗ്രഹിക്കണേ ഭഗവാനെ 🙏

  • @shanthak1315

    @shanthak1315

    9 ай бұрын

    Om Namo Narayanaya 🌹 🙏

  • @Subhadram1990
    @Subhadram19903 жыл бұрын

    പറയാൻ വാക്കുകളില്ല, അത്ര ഏറെ ആഗ്രഹിച്ചിരുന്നു. ഭഗവാൻ അതും സാധിച്ചു തന്നു. എല്ലാം കൃഷ്ണകൃപാ സർവ്വം കൃഷ്ണർപ്പണമാസ്തു 🙏🙏🙏

  • @parvathikishor2319

    @parvathikishor2319

    3 жыл бұрын

    ഞാനും ആഗ്രഹിച്ചിരുന്നു

  • @sarijat.k3184
    @sarijat.k31843 жыл бұрын

    വളരെ സന്തോഷം. എല്ലാവർക്കും ഉപകാരമായിത്തീരട്ടെ. ഏകാദശി ദിവസം ആയ ഇന്ന് തന്നെ ലഭിച്ച അനുഗ്രഹം.. നന്ദി. 🙏🙏🙏

  • @bindukalady7709

    @bindukalady7709

    3 жыл бұрын

    🙏🙏❤️

  • @mohananvatakethil6127
    @mohananvatakethil61273 жыл бұрын

    ഓം നമോ ഭഗവതേ വാസുദേവായ🙏 വളരെ സന്തോഷവും നന്ദിയും നമസ്കാരം🙏

  • @SusmithaJagadeesan

    @SusmithaJagadeesan

    3 жыл бұрын

    🙏

  • @sushmakrishnadasan8186
    @sushmakrishnadasan81863 жыл бұрын

    Krishna Guruvayurappa Narayana Karunya sindho hanta bhagyam jananam. Etra sukritam etra punyam cheytavaranu itu Kelkan pattuntatu🙏❤️❤️🙏

  • @saraswathyp4445
    @saraswathyp44453 жыл бұрын

    ഈ ഭക്തി രസ പ്രധാന മായ വ്യാഖ്യാനം കേള്‍ക്കാന്‍ സാധിച്ചതില്‍ സന്തോഷം ഉണ്ട്. നന്ദി. 🙏🙏🙏👌

  • @gappyvlogs1920

    @gappyvlogs1920

    3 жыл бұрын

    Pathamtharathuliyadha. Notes

  • @jaya9303
    @jaya93033 жыл бұрын

    വളരെ നന്ദി.

  • @lalithakumaran1113
    @lalithakumaran11139 ай бұрын

    ശുദ്ധവും, സ്പഷ്ടവു മായ ശ്രീമതി സുസ്മിത ജഗതീശന്റെ മലയാള വിവരണം ഞാൻ ഏറെ ഇഷ്ടപ്പെടുന്നു.. വിമലകോളേജിലെ മലയാളം പഠിപ്പിച്ചിരുന്ന മിസ്സിനെ വളരെ കാലങ്ങൾക്ക് ശേഷം ഓർമ്മ വരുന്നു ഇത്രയും നന്നായി അർത്ഥം പറഞ്ഞു മനസ്സിലാക്കി തരുന്ന മേമിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. അർത്ഥം മനസ്സിലാക്കി പാരായണം ചെയ്യുമ്പോൾ മനസ്സ് സന്തോഷം കൊണ്ട് നിറയുന്നു 🙏🙏🙏🙏🙏

  • @slkartgalleryglasswishingy9191
    @slkartgalleryglasswishingy91918 ай бұрын

    എന്റെ പ്രിയപെട്ട ടീച്ചർ ജീ, എത്ര മഹത്തരമായ കാര്യം ആണ് ചെയ്തു കൊണ്ടിരിക്കുന്നതു. ഞങ്ങൾക്ക് ഇത്രയും അർഹതയുണ്ടോ എന്നുപോലും ചിന്തിച്ചു പോകുന്നു..... കോടി കോടി നന്ദി, ആ മഹോത്തരമായ പാദം തണുവാണങ്ങുന്നു 🙏🙏🙏💕💕👌👌😊😊😊😮

Келесі