കമ്യൂണിസ്റ്റുകാർക്ക് പണികിട്ടി... ഏക സിവിൽ കോഡ് നടപ്പാക്കാൻ ശ്രമിക്കുന്ന ബിജെപി അറിയുക aliyar qasimi

aliyar qasimi live today
uniform civil code malayalam
aliyar qasimi new speech
onam 2022
aliyar qasimi popular front
aliyar moulavi new speech
അലിയാർ മൗലവി
SPEECHES OF ALIYAR QASIMI
onam kerala 2022
കമ്യൂണിസ്റ്റുകാർ ഇസ്‌ലാമിനെ ഇല്ലായ്മ ചെയ്യാൻ ഏക സിവിൽ കോഡ് കൊണ്ടുവന്നപ്പോൾ സംഭവിച്ചത് കണ്ടോ...??
ഇന്ത്യയിൽ ഏക സിവിൽ കോഡ് നടപ്പാക്കാൻ ശ്രമിക്കുന്ന ബിജെപിക്കാർ ഇത് അറിയാതെ പോകരുത്...!!
#aliyar_qasimi
#aliyar_moulavi
#uniform_civil_code #malayalam

Пікірлер: 37

  • @ansaryv.m8977
    @ansaryv.m8977 Жыл бұрын

    🤲"ഉസ്താദ് അലിയാർ ഖാസിമി", യുടെ പ്രസംഗം തകർപ്പൻ🤔 *മുസ്ലിമിന്റെ ശത്രുക്കൾക്ക് പേടിക്കാൻ ഇതുമതി 🌹🌹🌹🙏🙏🙏

  • @sandhesh900

    @sandhesh900

    10 ай бұрын

    പേടിച്ച് ക്ലബ് ഹൗസ് ഉണ്ടാക്കി😂😂

  • @thinkbetter2026
    @thinkbetter2026 Жыл бұрын

    എന്നിട്ടും ഇവിടുത്തെ ഭൂരിപക്ഷം മുസ്ലിം പിള്ളേരും ഇടതന്റെ കൂട്ടത്തിൽ പോയി വീഴുന്നു.. കഷ്ടം

  • @seenathk7335

    @seenathk7335

    Жыл бұрын

    നേരം വെളുക്കും അവർക്കും

  • @myindia....5188
    @myindia....5188 Жыл бұрын

    സമകാലിക ഇന്ത്യ യിൽ മുസ്ലിങ്ങളുടെ കാര്യങ്ങൾ വളരെ വസ്തു നിഷ്ടമായി പറയുന്ന ഏക ഇസ്ലാമിക --ബഹു മുഖ പണ്ഡിതൻ ‼️💛💛💛 അലിയാർ കാസിംമി.. അള്ളാഹു ദീര്ഗായുസും ആഫിയത്തും നൽകുമാറാകട്ടെ --ആമീൻ... സമുതായത്തിലെ ചില ഭീരുക്കൾക്ക് ഈ പണ്ഡിതനെ അവഗണിക്കുന്നുണ്ട്... അത് പൊതു സമൂഹം തിരിച്ചറിയുക.... ആശംസകൾ നാസർ ഖാൻ വടകര 💚💚💚💙💙😆😆❤❤❤❤🖤🖤🖤🖤🖤🖤

  • @abdulazeezabdulazeez5079
    @abdulazeezabdulazeez5079 Жыл бұрын

    ഖാസിമി ഉസ്താദ് വ്യത്യസ്തനാണ്, ഭാവുകങ്ങൾ 🌹

  • @thameemansari9895
    @thameemansari9895 Жыл бұрын

    ഉസ്താദ് Aliyar Qasimi തൊടുപുഴ ❤️❤️❤️

  • @muhammedrefath4347
    @muhammedrefath4347 Жыл бұрын

    Masha Allah 🎉🎉🎉🎉

  • @mohammedyaseen9627
    @mohammedyaseen9627 Жыл бұрын

    ഉസ്താദ് അലിയാർ കാസിമി 💥💥💥

  • @muhammedmansoork127gmail.
    @muhammedmansoork127gmail. Жыл бұрын

    Very good 🔥👍

  • @thennalasauhardam369
    @thennalasauhardam369 Жыл бұрын

    അൽഅങുലിലാ ആമീൻ യാറബൽ ആലമീൻ ആമീന്‍ thayyil mohamed haji thennala ussttad murad assilavan ussttad duhacayanam hameen kudubattil muyuvan duhacayyanam ആമീന്‍

  • @tarahzzan4210
    @tarahzzan4210 Жыл бұрын

    👌👌👌👌

  • @zanzjabeel6171
    @zanzjabeel6171 Жыл бұрын

    മുസ്ലിം ങ്ങൾ ഒന്നിക്കുക. ആർക്ക് വേണ്ടി? നമുക്ക് വേണ്ടി അല്ല ന്യൂനപക്ഷത്തിന് വേണ്ടി. ഈ ഭൂമിക്ക് വേണ്ടി.

  • @abdulrahimankomath8694
    @abdulrahimankomath8694 Жыл бұрын

    SATYAMEVA JAYATE !

  • @muhammadideas
    @muhammadideas Жыл бұрын

    Swallallaahu alaihi wa swallam

  • @abbaskallakkatta8773
    @abbaskallakkatta8773 Жыл бұрын

    Hai

  • @shoukathshoukath4089
    @shoukathshoukath4089 Жыл бұрын

    ബഹുമാനപ്പെട്ട ഉസ്താദ് അലിയാർ ഖാസിമി അറിവിന്റെ സമുദമാണ് അല്ലാഹു അദ്ദേഹത്തിന് ആയ്യസ്സും ആഫിയത്തും നല്ലി അനുഗ്രഹിക്കട്ടെ ഉസ്താദ് തുടരുക ജസാ ഖല്ലാഹു ഖൈർ

  • @qamarparvi5355
    @qamarparvi5355 Жыл бұрын

    ISLAMINTE SWANTHAM USTHD

  • @makkarmm165
    @makkarmm165 Жыл бұрын

    ഏക സിവിൽ കോഡ്, ആവശ്യം ആണ്..

  • @finaltruthjustice9857

    @finaltruthjustice9857

    Жыл бұрын

    ബഹുദൈവങ്ങളെ ആരാധിക്കാൻ സ്വാതന്ത്ര്യം നേടാൻ അപ്പോ ഏത് ചുപ്രീം കോടതിയിൽ പോകും? ഏകദൈവം നൽകിയ ഒരു ഏക സിവിൽ കോഡ് ഉണ്ട്. അതല്ലാത്ത എല്ലാ കോഡും സമൂഹത്തെ തകിടം മറിക്കും. ബഹുമുഖ ബഹുദൈവ വാദികളാണ് ഏക സിവിൽ കോഡ് പറഞ്ഞ് ഏകദൈവ വിശ്വാസികളെ ഭീഷണിപ്പെടുത്തുന്നത് 🤣

  • @makkarmm165

    @makkarmm165

    Жыл бұрын

    @@finaltruthjustice9857 ഏതു ദൈവം പറഞ്ഞാലും, നിയമം മനുഷ്യ ന് ഗുണം ഉള്ളത് ആകണം....

  • @finaltruthjustice9857

    @finaltruthjustice9857

    Жыл бұрын

    @@makkarmm165 മനുഷ്യനെ ഒണ്ടാക്കിയവനെക്കാൾ കൂടുതൽ മനുഷ്യന്റെ ആവശ്യം അറിയുന്ന ഒരുത്തനും ഇല്ല. ഏത് ദൈവം എന്ന് പറയാൻ പല ദൈവങ്ങൾ ഇല്ല. ഒരു മനുഷ്യന് പല തന്ത ഉണ്ടാവില്ലല്ലോ. ആരെന്തു പറഞ്ഞാലും യഥാർത്ഥത്തിൽ അത് ഒരുത്തൻ മാത്രം ആയിരിക്കും.

  • @abdunnasser6396

    @abdunnasser6396

    Жыл бұрын

    എന്നാൽ പിന്നെമരിച് കഴിഞ്ഞു ദഹിപ്പി ക്കാതെ കബറിൽ മറമാടാം എന്താസമ്മതം ണോ

  • @makkarmm165

    @makkarmm165

    Жыл бұрын

    സിവിൽ കോഡ് എന്ന് പറഞ്ഞാൽ എന്താണെന്ന് അറിയാമോ നിനക്ക്.... വിവാഹം, അനന്തര സ്വത്ത് വീതം വക്കൽ, ഇങ്ങനെയുള്ള കാര്യങ്ങൾ ആണ് അതിൽ വരുന്നത്.... നാലു പെണ്ണ് കെട്ടാൻ പറ്റില്ല, അനന്തര സ്വത്ത് മായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുമ്പോൾ മനുഷ്യത്വം കാണിക്കണം.... ഇസ്ലാമിന്റെ നിയമം നോക്കുമ്പോൾ അങ്ങനെ ഉള്ള മര്യാദകൾ ഒന്നുമില്ല.....

  • @zanzjabeel6171
    @zanzjabeel6171 Жыл бұрын

    ഈ കാലത്തെ ആലിമുസ്ലിയാർ ആണ് ഇദ്ദേഹം.

  • @myselfmine2943
    @myselfmine2943 Жыл бұрын

    ഒരു തെറ്റ് ചൂണ്ടി കാണിക്കാൻ വന്നത് ആണ് 2019 ബിജെപി ക്കു മാത്രം 37 % NDA ക്കു 47.5% ഉണ്ടാരുന്നു, പിന്നെ ഉസ്താദ് ചോയ്ച്ച 50% അത് 2024 ആവുമ്പോൾ 50 % വോട്ട് ഷെയർ കഴിയും

  • @sandhesh900
    @sandhesh90010 ай бұрын

    വള്ളത്തോൾ കുറാൻ വായിച്ചിട്ടില്ല എന്ന്😂

  • @musthafak437
    @musthafak437 Жыл бұрын

    മറ്റു ദൈവങ്ങളെ തെറി പറഞ്ഞു കാലീഫ അബൂബക്കർ മാതൃക കാട്ടിയിട്ടുണ്ട്

  • @mumthumumthas6850

    @mumthumumthas6850

    Жыл бұрын

    താൻ എവിടുന്നു പഠിച്ചതാ

  • @abdunnasser6396

    @abdunnasser6396

    Жыл бұрын

    ഒർജിനൽ സങ്കി

  • @edahmed7482

    @edahmed7482

    Жыл бұрын

    ഫേക്ക് ആണു അല്ലേ.. കൃസങ്കി

  • @shaji5921
    @shaji5921 Жыл бұрын

    ഏകസിവിൽ കോട് ഒരുപ്പാട്‌ നല്ലകാര്യത്തിനാണ്

  • @edahmed7482

    @edahmed7482

    Жыл бұрын

    ഒരു സങ്കിയുടെ.. മണം..

  • @mahmoodmk8134
    @mahmoodmk8134 Жыл бұрын

    Bjp barikkatt enthaa kozappam

Келесі