Kambilipothappu | Mega Event | Ep# 01 (Part A)

#FlowersTopSinger2 #mukesh #megaevent #Kambilipothappu

Пікірлер: 123

  • @anilkumars4272
    @anilkumars427225 күн бұрын

    ആലീസ് ചേച്ചി യുടെ ശബ്ദം അപാരം പണ്ട് ചേച്ചി യുടെ ഗാനമേളയ്ക്ക് എത്തിയിരിക്കും. അന്ന് ഇത്രയും സിസ്റ്റം ഒന്നും ഇല്ലായിരുന്നു. വർഷങ്ങൾക്ക് ചേച്ചി യെ ഇതിലൂടെ കണ്ടതിൽ ഒത്തിരി സന്തോഷം 🙏🏿🙏🏿🙏🏿

  • @ushakumaripp42
    @ushakumaripp4224 күн бұрын

    ആലീസ് ചേച്ചീ കീർത്തനം കേട്ടു ഞെട്ടി പോയി അപാര ഓർമ ശക്തി തന്നെ. God bless യു. മൃദു and മോൾ സൂപ്പർ

  • @Tanjiro68552
    @Tanjiro6855224 күн бұрын

    ഈ പരിപാടി കണ്ടില്ലായിരുന്നെങ്കിൽ നഷ്ടമായിരുന്നുആലിസ ചേച്ചി പാദനമസ്കാരം കണ്ണു നിറഞ്ഞു

  • @prabhakarancheraparambil4627
    @prabhakarancheraparambil462713 күн бұрын

    Ellarudeyum Performance Super 👌 👍 😍 Hrìdayam Niranja Abhinandanangal 🎉🎉God Bless you all always 🙏

  • @mumthasbeegam2345
    @mumthasbeegam234523 күн бұрын

    മൃദുലയും,,,,,,,, സുന്ദരികുട്ടി മോളും അടിപൊളി ആയിരുന്നു . മോളുട്ടിയും ,, ഭാവിയിൽ നല്ല ഒരു ഗായിക ആയി വരട്ടേ . ആശംസകൾ

  • @nirmalaalex4583
    @nirmalaalex458324 күн бұрын

    ഞഞങ്ങളുടെ പ്രിയ ആലി സൂപ്പർ ❤️❤️❤️.

  • @jasleenbenipal2488
    @jasleenbenipal248822 күн бұрын

    Aleese chechiye kurich njan aadhyamayittannu kelkkunnadum,kannunnadum, really Lethajiyude voicepole thanne, ennittum ee chechi enthukondu mattoru janakiyamma aavathepoyadinte karannam enthannu, enthayalum keralathil enganeyum oru singer undennu arinjathil orupadu santhosham

  • @mohamedanver2510
    @mohamedanver251025 күн бұрын

    മൃതുലയും മകളും കൂടി വളരെ നന്നായി പാടി മകൾ സൂപ്പർ

  • @geethaxavier4257
    @geethaxavier425719 күн бұрын

    മൃതുല യുടെ മോളെ കണ്ടിട്ട് Esther ൻറ്റെ ചെറുപ്പം പോലെ ഉണ്ട്.. ♥️

  • @user-ur8ep8mr5t
    @user-ur8ep8mr5t23 күн бұрын

    ആലീസ് എന്ന അതുല്യ പ്രതിഭയെ പരിചയപ്പെടുത്തിയ ടോപ് സിംഗറിന് നന്ദി. അതിഗംഭീരം ഉജ്വലം മനസ്സ് നിറഞ്ഞു

  • @amina3629
    @amina362924 күн бұрын

    ആലീസ് ചേച്ചിയുടെ ശബ്ദം എത്ര മധുരം. ❤❤❤

  • @padmavathis2302
    @padmavathis230224 күн бұрын

    മൃദുല മകൾ സൂപ്പർ കേൾക്കാനെന്തു രസം❤ 34:29 ❤❤🎉😂😂😂😂

  • @amalbabu2334
    @amalbabu233425 күн бұрын

    Richu & Ananya kutty beautiful singing 😍😍

  • @sureshnarayanan8975
    @sureshnarayanan897524 күн бұрын

    As Alice repeated the preamble to the Lalitha sahasra naamam, my hair stood on ends and my eyes filled with tears of devotion. A Christian lady chanting it with gusto in Sanskrit after declaring that music has no religion. Only in Bharath can you witness such wonders.

  • @shinojmknr8041
    @shinojmknr804124 күн бұрын

    Mrudula + Mol ❤❤❤❤🌹🌹

  • @saifaumayoon2142
    @saifaumayoon214224 күн бұрын

    Sound Alice paranja pole oru gift anu. Ithrayokke uruvittalum ithra spudamayi kittunnath oru maha bhagyam anu. Athil daivathe vananguka!!!!!!!!!!!!!!!!

  • @mohananthaikkad9592
    @mohananthaikkad959224 күн бұрын

    ആലീസ് ചേച്ചിയുടെ ലളിതാ സഹസ്രനാമത്തിലെ ധ്യാനമന്ത്രം കേട്ടപ്പോൾ ശരിക്കും കണ്ണു നിറഞ്ഞു പോയി...❤❤❤

  • @muraleedharannair4908
    @muraleedharannair490824 күн бұрын

    കൃഷ്ണ ശ്രീ മോളും അതിഥി യും പാട്ട് ഗംഭീരം 🌹🌹🌹

  • @remanicheruparambil1518
    @remanicheruparambil151824 күн бұрын

    കൃഷ്ണശ്രീ ചുന്ദരിവാവേ എന്തുരസമായിപാടിഅഥിദിയുംകൊള്ളാം ❤❤

  • @akshayal2406
    @akshayal240624 күн бұрын

    റിച്ചു & അനന്യ കുട്ടി 💙❤️

  • @akshayal2406
    @akshayal240624 күн бұрын

    കൃഷ്ണശ്രീ ആദിദി സൂപ്പർ ആയി പാടി മായമഞ്ചാലിൽ ❤️😍

  • @sandhyamathew1095
    @sandhyamathew109524 күн бұрын

    Krishna sree... Nice to see you and hear your voice...enjoyed. May God bless you

  • @sreedevisreekutty-ni7hc
    @sreedevisreekutty-ni7hc24 күн бұрын

    Alice chechy da singing njan adhya Mayan kelkunathu super voice singing amazing talent god bless you love you

  • @sabeenaasharaf487
    @sabeenaasharaf48713 күн бұрын

    Mythiri Sundari super 👌 👍 ❤❤❤❤❤❤❤❤❤❤❤❤

  • @madhavant9516
    @madhavant951624 күн бұрын

    സത്യം ശിവം - വളരെ മനോഹരമായി പാടി. 👍

  • @Tanjiro68552
    @Tanjiro6855224 күн бұрын

    കണ്ണു നിറഞ്ഞു ആലീസ ചേച്ചിയുടെ ലളിതാ സഹസ്രനാമം കേട്ടിട്ട 'ഈ പ്രായത്തിലും

  • @aryabhasha7220
    @aryabhasha722024 күн бұрын

    കുറിഞ്ഞി മോൾ അറബി വേഷത്തിൽ കലക്കി തിമിർത്തു പൊളിച്ചു ❤❤❤❤❤❤ ഡയലോഗ് കാണാതെ പഠിച്ചതിനു പ്രത്യേക അഭിനന്ദനങ്ങൾ, അഭിനയവും സൂപ്പർ.കൺകുളിർക്കെ കണ്ടും പലവട്ടം 😂😂😂

  • @jaleelkc836
    @jaleelkc83623 күн бұрын

    മൃധു ചേച്ചിയുടെ മോളു മൈത്രി എന്തൊരു ക്യൂട്ട് കേൾക്കാൻ എന്തൊരു ഫീൽ🥰👌👌😘😘😘😘

  • @sobhasubash9222
    @sobhasubash922225 күн бұрын

    Alice,wonderful singing

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck24 күн бұрын

    ആലീസ് ചേച്ചി ഒരു രക്ഷയും ഇല്ല.. 😍😍

  • @bharathbiju4179
    @bharathbiju417924 күн бұрын

    Poli.. flowers my fav.. flowers il mattrame nalla events yum Adichu poli programme yum ullu 😊😊😊😊😊😊😊😊

  • @Gireeshkumar-zr8mj
    @Gireeshkumar-zr8mj19 күн бұрын

    എന്നെ എപ്പുഴും അത്ഭുതപെടുത്തുന്നു സിംഗർ ആണ് കൃഷ്ണ ശ്രീ

  • @anusr3420
    @anusr342024 күн бұрын

    Devootti , Ann kutti & Adithi Excellent Excellent Singing 👌👌👌.

  • @SindhuSASindhu
    @SindhuSASindhu18 күн бұрын

    Mridhu& mol superb ❤❤

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck24 күн бұрын

    മൃദുലയും മോളും സൂപ്പർ 👌🏽👌🏽♥️♥️😘😘

  • @minijoshy646
    @minijoshy64624 күн бұрын

    ചേച്ചീ.... സൂപ്പർ...👍

  • @sijinandan332
    @sijinandan33225 күн бұрын

    Aditi & Krishna sree..Superb..❤️❤️👏👏

  • @anilbhaskar3589
    @anilbhaskar358924 күн бұрын

    ആലിസ് 🙏🙏🙏ഗ്രേറ്റ്‌ ഗ്രേറ്റ്‌ സിങ്ങർ 🙏🙏🙏🙏❤❤❤👍👍👍

  • @gopinathannambiarc2298
    @gopinathannambiarc229825 күн бұрын

    Outstanding performance Annkutty... 💕💕

  • @user-xm4xp5rj6q
    @user-xm4xp5rj6q12 күн бұрын

    എൻ്റെ ഓർമയിൽ ഉണരൂ ....എന്ന പാട്ട്

  • @santhoshtv7565
    @santhoshtv756523 күн бұрын

    ആലീസ് അത്ഭുതം.... ❤

  • @akshayal2406
    @akshayal240624 күн бұрын

    മൃദുല ചേച്ചിയും മോളും സൂപ്പർ ആയി പാടി ❤️😍

  • @geethaxavier4257
    @geethaxavier425719 күн бұрын

    അച്ചോടാ... എന്റെ മുത്ത്‌ കൃഷ്ണശ്രീ... 😘😘😘 എന്തൊരു feel ആണ് എന്റെ muthe... Love You.. 😘😘😘

  • @velappannair6035
    @velappannair603523 күн бұрын

    ഈ ഭയങ്കര ചൂട് സമയത്ത് കമ്പിളിപ്പൊതപ്പ് എന്ന പേര് ഇത്തിരി കടുപ്പമായിപ്പോയി. കുട്ടികൾ ഗംഭീരമായി പാടുമ്പോള്‍ ചൂടിന് അല്പമൊരാശ്വാസം. ❤❤❤❤

  • @agnesmathew9793
    @agnesmathew979322 күн бұрын

    Alice chechi sound amazing ❤️🌹

  • @AnithaCk-ht2gz
    @AnithaCk-ht2gz21 күн бұрын

    ആലിസ് ചേച്ചിക്ക് ദൈവം ആയുസ് തരട്ടെ ♥♥♥♥♥♥♥♥♥♥♥♥🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @surendrangopalansurendran7379
    @surendrangopalansurendran737919 күн бұрын

    ആലീസ് ചേച്ചി യെ പുതിയ തലമറ എന്ത് കൊണ്ടാണ് അറിയാതെ പോയത്..... I! Top Singer ന് നന്ദി❤❤❤❤

  • @pramodthulsidhalam4680
    @pramodthulsidhalam468024 күн бұрын

    Alees chechi oralbhutham thanne❤❤❤

  • @unniparambathsuresh9215
    @unniparambathsuresh921523 күн бұрын

    ആലീസ് ചേച്ചിയുടെ പാട്ട് സൂപ്പർ

  • @xavier08kv
    @xavier08kv23 күн бұрын

    Ippolum nannayi padunnu Alice, great.

  • @teresa29810
    @teresa2981025 күн бұрын

    Soooo happy to see mrudul akutty singing with cuuuute mol. I was wishing for this.♥️♥️♥️

  • @sabeenaasharaf487
    @sabeenaasharaf48713 күн бұрын

    Proud of Alice ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck24 күн бұрын

    എല്ലാ മക്കളും അസ്സലായി പാടി... സൂപ്പർ പെർഫോമൻസ് 👏🏽👏🏽👌🏽👌🏽❤️❤️❤️

  • @jayarajkingini3671
    @jayarajkingini367124 күн бұрын

    ആലീസ് സൂപ്പർ

  • @brahmahum
    @brahmahum23 күн бұрын

    Bravi 🌴🏵Ananya & Richu🏵🌴

  • @ushakrishna9453
    @ushakrishna945325 күн бұрын

    Faizal muthea super very nice ❤❤❤

  • @sijinandan332
    @sijinandan33225 күн бұрын

    An excellent performance Aditi, Ann & Devananda...❤️❤️❤️👏👏👏

  • @thwaibamedia8735
    @thwaibamedia873516 күн бұрын

    ശ്രീഹരിയുടെ ഒരു മണിച്ചേട്ടൻ പാട്ട് കേൾക്കണം എന്നുണ്ട്

  • @jayarajs3696
    @jayarajs369623 күн бұрын

    കുട്ടികൾക്ക് ഏറ്റവും നല്ല ഉപദേശം കിട്ടിയത് ഇന്ന് മാത്രമാണു്!ആലീസ് ചേച്ചിയിൽ നിന്ന്!

  • @ajeshmatheri7472
    @ajeshmatheri747224 күн бұрын

    Adipoli Program. Beautiful Songs Singing. God Bless You. Super Anchoring. By. Ajesh.Harbour Loading.Thottappally

  • @ashirasalim8132
    @ashirasalim813224 күн бұрын

    Nammada chettanmar nadanpattu polichu😘😘😘😘

  • @John_Sobhan
    @John_Sobhan24 күн бұрын

    # very Nice event ... Old is Gold - #Alice ...

  • @celebritiesgroup2825
    @celebritiesgroup282524 күн бұрын

    Krishna sree super

  • @vjsreekumar5569
    @vjsreekumar556924 күн бұрын

    ആകാശേ ... ഗംഭീരമായി.. അഭിനന്ദനങ്ങൾ❤

  • @sijinandan332
    @sijinandan33225 күн бұрын

    Superb Anoose & Ritu...❤️❤️👏👏

  • @Shibikp-sf7hh
    @Shibikp-sf7hh24 күн бұрын

    മൃദുല, മോളുട്ടി 👌👌👌♥️

  • @akshayal2406
    @akshayal240624 күн бұрын

    Annkutty devutty adithi kutty ❤️😍

  • @sallyjoseph5676
    @sallyjoseph567615 күн бұрын

    റിച്ചു... Super ❤️

  • @CraftyLines
    @CraftyLines25 күн бұрын

    Excellent prgm❤❤

  • @Tanjiro68552
    @Tanjiro6855224 күн бұрын

    Top Singereli' rl Kambilippottappu engane ven mu

  • @hussainchavakkad4153
    @hussainchavakkad415325 күн бұрын

    💞💞💞super

  • @jalajadevi8245
    @jalajadevi824525 күн бұрын

    Super ❤️😍

  • @sabeenaasharaf487
    @sabeenaasharaf48713 күн бұрын

    Kollamthinete Alice super super super feelings wonderful singing ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @brfamily7595
    @brfamily759523 күн бұрын

    alice chechi💗💗💗

  • @mathaimathew6564
    @mathaimathew656423 күн бұрын

    Mrudula U r lucky

  • @anilbhaskar3589
    @anilbhaskar358924 күн бұрын

    എസ്എലന്റ് ❤❤❤എല്ലാം സൂപ്പർ ❤❤ഒന്നിനൊന്നു സൂപ്പർ ❤

  • @Shibikp-sf7hh
    @Shibikp-sf7hh24 күн бұрын

    ഇന്നോസ്ന്റ് ചേട്ടൻ എന്നും ഓർമകളിൽ ജീവിക്കുന്നു 🙏🙏🙏

  • @latharajesh6174
    @latharajesh617425 күн бұрын

    Super program ❤❤❤❤❤

  • @jalajanair4689
    @jalajanair468925 күн бұрын

    എല്ലാ മിടുക്കികളും അസ്സലായിട്ടു പാടി

  • @shibuplamchiraragavan3290
    @shibuplamchiraragavan329024 күн бұрын

    ആൻകുട്ടി... കിടു..... കുട്ടീ... 👍

  • @mariammajohn2771
    @mariammajohn277124 күн бұрын

    Ann Benson,. MS, Adithy great great great. No words

  • @minidinesh886
    @minidinesh8868 күн бұрын

    Sreehariyude pattu please

  • @ushabiju6434
    @ushabiju643424 күн бұрын

    Super👌♥️👌👌

  • @Ambadi-hx8qw
    @Ambadi-hx8qw24 күн бұрын

    Thiruvanthapuram mozhiyarangu🔥

  • @manjuraj9331
    @manjuraj933116 күн бұрын

    Alice chechi❤❤❤

  • @SandhyaPramod-iv7tt
    @SandhyaPramod-iv7tt22 күн бұрын

    Super ❤❤❤🎉🎉🎉🎉

  • @muraleedharannair4908
    @muraleedharannair490824 күн бұрын

    മാതു ക്കുട്ടി മോളെ 🌹🌹🌹🌹

  • @jesnabinoy7238
    @jesnabinoy723824 күн бұрын

    Richukuttanum krishnasreeyum nannayi padi

  • @seemasuresh591
    @seemasuresh59124 күн бұрын

    അനന്യ മോൾ അദിതിക്കുട്ടി... Excellent singing 👌🏻👌🏻👌🏻🥰🥰🥰🥰

  • @bhanumathysunithakumary765
    @bhanumathysunithakumary76525 күн бұрын

    Maathu nannayi paadunnundu

  • @joicevarghese6649
    @joicevarghese664924 күн бұрын

    Alice chechy❤❤❤❤

  • @jayasreejayan6018
    @jayasreejayan601816 күн бұрын

    ❤❤❤🎉

  • @SusanSusan-ol2xy
    @SusanSusan-ol2xy24 күн бұрын

    ❤️❤️❤️♥️👌👌👌

  • @heroone8725
    @heroone872524 күн бұрын

    മത് supper❤️❤️❤️❤️❤️❤️❤️❤️❤️

  • @user-st6xd6qn9e
    @user-st6xd6qn9e24 күн бұрын

    Maathu❤❤❤

  • @shemi6116
    @shemi611624 күн бұрын

    Mukesh❤❤❤

  • @rahulrajeevan3290
    @rahulrajeevan329024 күн бұрын

    😍😍😍

  • @heroone8725
    @heroone872524 күн бұрын

    മത് supper

  • @jalajanair4689
    @jalajanair468925 күн бұрын

    Hai Krishna sree kutty വീണ്ടും കണാനും പാട്ട് കേൾക്കാനും സാധിച്ചതിൽ സന്തോഷം..

  • @sreyadiyavlogs4819
    @sreyadiyavlogs481916 күн бұрын

    ആലീസ് ചേച്ചി 🥰🥰

Келесі