കൗമാര പ്രായക്കാരും അവരുടെ മാതാപിതാക്കളും അറിഞ്ഞിരിക്കേണ്ട കാര്യം |SR .DR.ROSE JOSE CHF|GOODNESS TV|

Ойын-сауық

#Kudumbadeepam #SrRoseJoseCHF #GoodnessTv #ConsultingPsychologist
#PsyFamilyServices #IdentityConsciousness #YoungPeople #Maritalcounseling #boysgirlsrelation #mingling #premam #CongregationoftheHolyFamily
► For more new videos SUBSCRIBE this channel: kzread.info...
► / goodnesstelevision
►goodnesstv.in/
© 2021 Goodness TV.
The copyright of this video is owned by Goodness TV.
Downloading, duplicating and re-uploading will be considered as copyright infringement.
#GoodnessTV
#Psychology #conscious #unconscious #neuroscience #feelings #mentalillnesses #socialbehavior #cognitivescientist #physiological #psychologist #perception #cognition #attention #emotion #intelligence #subjectiveexperiences #motivation #brainfunctioning #personality #empiricalmethods #symbolicinterpretation #counseling #interpersonalrelationships #psychologicalresilience #familyresilience #socialpsychology #empiricalmethods #Unconsciousmind #Mentaltesting #Mentalhealthcare #psychodynamicpsychotherapy #Depression #antidepressants #antianxiety #Psychotherapy #Bipolardepression #anxiety #medication #obsessivecompulsivedisorder #psychosis #electroconvulsivetherapy #Stress #Stigma #Socialstigma #Selfperceivedstigma #MentalIllness #psychiatry #Medicalpsychology #Telepsychiatry #Cognitivebehavioraltherapy #cognitivedistortions #emotions #youtube #youtubers #youtubechannel #youtubevideos #youtubevideo #youtubegaming #youtubemusic #youtubeindia #youtubelife #youtubeblogger #youtubecreator #youtubeviewers #syromalabar #achayan #kerala #jesuschrist #smym #malankara #nasrani #jesus #kcym #malayalamdevotionalsongs #bibleverse #jesusyouth #bible #achayathi #syromalankara #christian #malayali #kottayam #kochi #holyspirit #malayalam #thrissur #catholic #malayalamsong #keralite #devotional #kanaya #pala #malayalee #ourfather #hailmary #latincatholic #catholicchurch #ernakulam #christiansongs #stthomas #christiantrolls #motherofjesus #jesuslovesyou #kcymi #malankaraorthodox #edenmusics #pocbible #suriyanism #syromalabarcatholicchurch #knanaya #india #marthomanasrani #malankaracatholic #suriyani #youcatinspiration #youcat #docat #keralachristians #marthoma #jacobite #wordofgod #wordoftheday #jesusyouthkerala #bible #jesus #god #faith #christian #love #bibleverse #jesuschrist #church #christ #prayer #christianity #holyspirit #pray #gospel #hope #godisgood #biblestudy #believe #scripture #truth #blessed #worship #amen #grace #peace #bibleverses #biblequotes #verseoftheday #jesussaves #inspiration #life #lord #motivation #salvation #biblejournaling #religion #wordofgod #praise #godislove #holybible #godsword #bhfyp #catholic #christians #quotes #instagood #biblia #bibleverseoftheday #jesusislord #wisdom #biblequote #israel #trust #encouragement #christianquotes #family #heaven #joy #Jesuschrist #Jesus #God #Bible #Christian #Faith #Love #Christ #Christianity #Godisgood #Church #Holyspirit #Bibleverse #Prayer #Gospel #Pray #Jesuslovesyou #Hope #Blessed #Amen #Jesussaves #Believe #Worship #Truth #Grace #Biblestudy #Scripture #Peace #Biblequotes #Jesusislord #Bibleverses #Inspiration #Verseoftheday #Catholic #Godislove #Jesusisking #Salvation #Life #Holybible #Motivation #Bhfyp #Christians #Religion #Wordofgod #Christianquotes #Praise #Instagood #Deus #Godfirst #Jesuscristo #Quotes #Trustgod #Jesusfreak #Godlovesyou #Holy #Bibleverseoftheday #Savior #Godsword #traditionalcatholic #christ #love #rosary #catholicfamily #popefrancis #instacatholic #romancatholicchurch #catholicsaints #religious #lica #eucharist #virginmary #mothermary #saints #catholictradition #religion #catolico #amen #catolicos #lico #pope #saint #gospel #catholicart #jesuslovesyou #holyspirit #igrejacatolica #catholicprayer #catholicmom #catholicyouth #hope #catholicworld #catholichurch #catholicchurches #christ #catholicwomen #lica #mothermary #virginmary #catholicblogger #catolicos #saints #catholicwoman #avemaria #holyrosary #love #eucharist #catholicquotes #traditionalcatholicism #catholiccreatives #catholicsaints #catholic #saints #prayer #catholicart #pray #romancatholicchurch #catholicfamily #traditionalcatholic #catholictradition #catholicsaint #vatican #god #bible #christ #church #christianity #christian #eucharist #jesuschrist #saintoftheday #catholicprayer #catholiceducation #saint #vatican #catholicchristian #romancatholics #jesusenticonfio #gospel #ad #mothermary #malankara #indianarmy #incredibleindia #india #independenceday #christianity #christian #jesus #bible #god #faith #jesuschrist #church #love #christ #prayer #gospel #bibleverse #holyspirit #godisgood #pray #hope #truth #blessed #believe #scripture #worship #grace #amen #biblestudy #jesussaves #religion #peace #jesuslovesyou #catholic #biblequotes #inspiration #christianquotes #bibleverses #christianliving #verseoftheday #salvation #islam #bhfyp #life

Пікірлер: 95

  • @JANSSMedia
    @JANSSMedia3 жыл бұрын

    നന്നായി അവതരിപ്പിച്ചിരിക്കുന്നു സിസ്റ്റർ ഒത്തിരി നന്ദി

  • @michaelkg258

    @michaelkg258

    3 жыл бұрын

    എന്ത് നന്നായി അവതരിപ്പിച്ചു? എന്താണ് നിങ്ങള്ക്ക് മനസിലായത് ? ആ പയ്യനെ കാണാൻ കൊള്ളാമായിരുന്നെങ്കിൽ കുഴപ്പം ഇല്ലാർന്നു.. അതാണോ പറഞ്ഞു വരുന്നത് ?

  • @JANSSMedia

    @JANSSMedia

    3 жыл бұрын

    പയ്യന്റെ സൗന്ദര്യം അല്ല ഇവിടെ പ്രശ്നം ഒരു സ്ത്രീക്ക് അല്ലെങ്കിൽ ഒരു പുരുഷന് സൗന്ദര്യമുള്ള Partner - യെ കിട്ടിയാൽ എല്ലാം ആയി എന്ന് വിശ്വസിക്കുന്നതാണ് ഏറ്റവും വലിയ മണ്ടത്തരം . ബാഹ്യ സൗന്ദര്യമല്ല ഒരു ദാമ്പത്യ ജീവിതത്തെ പൂർണ്ണമാക്കുന്നത്. നിങ്ങൾ Married ആണെങ്കിൽ നിങ്ങൾക്ക് അത് മനസ്സിലായിട്ടുണ്ടാകും. അല്ലെങ്കിൽ ഹൃദയങ്ങൾ തമ്മിൽ ചേരണമെങ്കിൽ ആവശ്യമായിട്ടുള്ള ചില സൈക്കോളജിക്കൽ factors ഉണ്ട് , അതിനെ പറ്റിയാണ് സിസ്റ്റർ പറഞ്ഞത് ഇതിന് എല്ലാത്തിനുമുപരി ദൈവം കൂട്ടി യോജിപ്പിക്കാൻ തീരുമാനിച്ച ഇന്നകളുണ്ട് അങ്ങനെയുള്ളവരെ കണ്ടെത്തിയാൽ കാണുമ്പോൾ ഛർദ്ദിക്കാൻ വരികയില്ല. ഇതിനാണ് ദൈവത്തിനോട് ചേർന്ന് നിൽക്കണം എന്ന് പറയുന്നത്. കാണുന്നത് ഒക്കെ എനിക്ക് വേണം or എന്റെ വികാരം എന്നെ നിയന്ത്രിക്കാൻ തുടങ്ങുമ്പോഴാണ് ഇതുപോലത്തെ അബദ്ധങ്ങളിൽ ചെന്ന് ചാടുന്നത്

  • @sijojosesijojose7454

    @sijojosesijojose7454

    Жыл бұрын

    @@michaelkg258 വെളുപ്പിലും കറുപ്പിലും അല്ല കാര്യം... നീണ്ടു നിൽക്കുന്ന സൗഹൃദങ്ങൾ എല്ലാം ഇതുപോലെ സംഭവിക്കാറുണ്ട്.... എന്നിട്ടോ പ്രേമിച്ചു വിവാഹം കഴിച്ചവരെല്ലാം അവിഹിത ബന്ധങ്ങളിലേക്കോ അതുമൂലം ഉണ്ടാകുന്ന പ്രേശ്നങ്ങളുടെ അവസാനം കൊല ചെയ്യപ്പെടുകയോ ചെയ്യുന്നു... നമ്മൾ ദിനം പ്രതി എത്രയോ വാർത്തകൾ കാണുന്നു... കൂടുതലും പെൺകുട്ടികളാണ് ഇത്തരത്തിൽ മണ്ടത്തരം കാണിക്കുകയും അവസാനം ജീവിതം നശിപ്പിച്ചുകളയുകയും ചെയ്യുന്നത്.

  • @nelsonvarghese3976
    @nelsonvarghese39763 жыл бұрын

    Sister, very good explaining. Thanks.

  • @Jjiikkaa
    @Jjiikkaa Жыл бұрын

    കൂടുതൽ ചർച്ച വേണ്ടത് മതത്തിന്റെ മറവിൽ നടക്കുന്ന ചൂഷണത്തെക്കുറിച്ചാണ്.

  • @mvmv2413

    @mvmv2413

    Жыл бұрын

    👌👌👌

  • @achammathomas7955
    @achammathomas7955 Жыл бұрын

    Very good message sister. I have forwarded to many.

  • @leopaul1955
    @leopaul19553 жыл бұрын

    Thank you Sister

  • @anvarmohamed764
    @anvarmohamed764 Жыл бұрын

    Sister പറഞ്ഞത് പരമ യാഥാർഥ്യം ആണ് ഇപ്പോഴത്തെ യുവ തലമുറ ഇത് ഒരിക്കലും അംഗീകരിക്കില്ല,നമ്മുടെ ഭൗതിക സാഹചര്യം ഇവർക്ക് വളരെ അനുകൂലവുമാണ്, ഇവർക്ക് തിരിച്ചറിവ് വരുമ്പോഴേക്കും എല്ലാം നഷ്ടപ്പെട്ടിട്ടുണ്ടാകും.

  • @jasilcp5512
    @jasilcp5512 Жыл бұрын

    സിസ്റ്റർ പറഞ്ഞത് വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ്. നമ്മുടെ പെൺമക്കളുടെ ജീവിത വഴിയിലെ അബദ്ധ ധാരണകൾ തിരുത്താൻ ദൈവം അവരെ അനുഗ്രഹിക്കട്ടെ.

  • @basheermuhammad2493

    @basheermuhammad2493

    Жыл бұрын

    Ameen

  • @lijokj6754
    @lijokj67543 жыл бұрын

    Thanks God God bless 🙏

  • @blessybabu1371
    @blessybabu1371 Жыл бұрын

    Very Good Class

  • @dijojohn
    @dijojohn3 жыл бұрын

    Good information

  • @m.c.chacko5721
    @m.c.chacko57213 жыл бұрын

    Very nice 🙏🙏

  • @nishakurian9952
    @nishakurian99523 жыл бұрын

    Hai i want to ask to our catechism authorities why still not re making catechism syllabus according to current situation

  • @im12342

    @im12342

    Жыл бұрын

    സഭയെ പൊക്കി പറയാൻ മാത്രം ആണ് വേദപടം ഉപയോഗിക്കുന്നത്

  • @bejinkbenny3378

    @bejinkbenny3378

    Жыл бұрын

    satyam

  • @bejinkbenny3378

    @bejinkbenny3378

    Жыл бұрын

    smym enn sangadana um athinane

  • @rassiyaam832

    @rassiyaam832

    Жыл бұрын

    ​@@im12342😮9 in o9

  • @viswanathanirraman4189
    @viswanathanirraman41893 жыл бұрын

    ശരിയായ ദിശയിൽ കാര്യം അവതരിപ്പിച്ചു . നന്ദി.

  • @sebastiant.j812

    @sebastiant.j812

    Жыл бұрын

    Good aware ness inform ation

  • @dijojohn8868
    @dijojohn88683 жыл бұрын

    Good👍

  • @a.sjoseph4886
    @a.sjoseph48863 жыл бұрын

    Sister's counseling class is excellent.We really appreciate.

  • @annamarymartin1762

    @annamarymartin1762

    Жыл бұрын

    O

  • @chandrikats5153

    @chandrikats5153

    Жыл бұрын

    ​@@annamarymartin1762 ../ ആരുമായ അത് ആരുമായും അടുപ്പം കറയണം.

  • @priyasebastian9619
    @priyasebastian9619 Жыл бұрын

    Please pray for my intentions and daily needs many many thanks for blessings

  • @mvmv2413

    @mvmv2413

    Жыл бұрын

    Never ask for others prayers. Just moveon based on your right intentions.

  • @im12342
    @im12342 Жыл бұрын

    അപ്പൊ വളക്കണം എങ്കിൽ കെയർ കൊടുക്കണം 😂 കാര്യം നടക്കുന്നത് വരെ care കൊടുക്കാൻ ചിലവൻ മർ മിടുക്കർ ആണ്

  • @ettumanur
    @ettumanur Жыл бұрын

    Sunday school syllabus is not suitable for these days. It should be taken out of full church and Bible studies and current topics and how to live in this society should be included.

  • @mvmv2413

    @mvmv2413

    Жыл бұрын

    Sunday school is wastage of time. Its shame for unmarried priests @ nuns to run it having no right to advise others children. 😄Let children learn from open society in order tobe good citizens. M varghese.

  • @jayaramjayaram1128
    @jayaramjayaram11283 жыл бұрын

    Another like film ruthu reemakalingal asifali very good film manglore it students film

  • @mathewjoseph9190
    @mathewjoseph9190 Жыл бұрын

    Parents to train children till they mature and do their responsibility.sence should pravil upon to be good citizen

  • @lijokj6754
    @lijokj67543 жыл бұрын

    Sister rose Jose fibromyalgia enthane fibromyalgia ennathine enthane oru parinaam onne paranju tharumoo please 🙏🙏🙏🙏🙏 pariharam parayanam please 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @azadazad9386
    @azadazad9386 Жыл бұрын

    Madathil kanyasthrikalude avasthakalekurichonn parayamo

  • @mk_1958
    @mk_1958 Жыл бұрын

    athayirunnu nallathu. kaalam maari, kolam mari. kuttikale schoolilum Daiva bhayam undavanulla sahajariyam undaki kodukanam.schoolilum, veettilum. innathe teaching buissness , 100% mark motivationanu schoolil ninnu kittunnathu.

  • @jayaramjayaram1128
    @jayaramjayaram11283 жыл бұрын

    My favourite another film robinhood prithy raj samvritha bhavananarein jayasurya

  • @subhaanil214
    @subhaanil214 Жыл бұрын

    👍

  • @sameeralikoladi7090
    @sameeralikoladi7090 Жыл бұрын

    Innethe kalath ankuttikaludeyum penkuttikaludeyum totturummiyulla sawhardam kamavichaathilekk ethan athikam samayam venda. Manushyamanassukalil pishachinte snidyam eattavum kooduthalulla sandarbam streeyum anyapurushanum aduthulla dathidapazakunna samayam. Teepettiyum vedimarunnum aduthulathpoleyakum. Swantham mathavine sahodariye polum kamkannukalode nokkunna kakattam mobil phone undakkivechittund.

  • @petralivemedia7983
    @petralivemedia7983 Жыл бұрын

    👍🙏

  • @sirajudeensiraj9864
    @sirajudeensiraj9864 Жыл бұрын

    എനിക്ക് ഇപ്പോൾ 57 വയസായി നിങ്ങളുടെ ഇ ചർച്ച ഞാൻ മദ്രസയിൽ പഠിച്ചതാണ് എൻ്റെ കുട്ടി കാലത്ത്

  • @thinkbeyond9399
    @thinkbeyond9399 Жыл бұрын

    അതാ ഇപ്പോള്‍ ആരും കല്യാണം കഴിക്കാന്‍ തയ്യാറാകാത്തത് 🤷🏻‍♂️

  • @sulajos9300
    @sulajos93003 жыл бұрын

    Can I get the contact details of this sister ?/

  • @basheermuhammad2493
    @basheermuhammad2493 Жыл бұрын

    Colour is nothing mind is first also love

  • @pivotauh9197
    @pivotauh9197 Жыл бұрын

    Ayyo sister mole k boyfriend und ennu parayunnath ennu parents ne credit anu. After marriage also boyfriend.

  • @jayaramjayaram1128
    @jayaramjayaram11283 жыл бұрын

    Minanikootam filmi likr filmbangole it students this fil kamal injrjith narein samvartha jayasurya acted

  • @rajjtech5692
    @rajjtech5692 Жыл бұрын

    👆സാമ്പത്തിക ഉന്നതികളെക്കാൾ, കുടുംബങ്ങൾ തമ്മിൽ നല്ല അടുപ്പം ഉണ്ടെങ്കിൽ, സഹകരണം ഉണ്ടെങ്കിൽ, ആ കുടുംബങ്ങളിൽ വിവാഹം നിശ്ചയിക്കുന്നത്, കുട്ടികളുടെ ഭാവിക്കു നല്ലതായിരിക്കും 👍. ദൂരെയുള്ള പരിചയമില്ലാത്ത കുടുംബങ്ങളിൽ ബന്ധങ്ങൾ സ്ഥാപിച്ചാൽ, നിലനിർത്താൻ കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാവാം.

  • @Joycetp3489

    @Joycetp3489

    Жыл бұрын

    True

  • @im12342

    @im12342

    Жыл бұрын

    വളരെ സത്യം

  • @afraparveen8675

    @afraparveen8675

    Жыл бұрын

    ആരു പറഞ്ഞു അങ്ങനെ എന്ന് നല്ലകുടുംബം സ്വഭാവം പെണ്ണിനെ നോക്കാനും സംരക്ഷിക്കാനും കഴിവ് അമ്മായിമ്മ സഹോദരി പോര് ഇതൊന്നും ഇല്ലേൽ ഹാപ്പിയാവും

  • @ramsha7305

    @ramsha7305

    Жыл бұрын

    അടുത്ത കുടുംബത്തിൽ കല്യാണം kazhikkunnath arogya pathname undakkum , kudumbathil kalyanam kazhikkunnathine islam prolsahippikunnilla, anarogyamathu onnum islam prolsahippikilla

  • @smhmedia2094

    @smhmedia2094

    Жыл бұрын

    @@ramsha7305 neeandinedaoadanam. Avarandahilumchayyatta

  • @josekmcmi
    @josekmcmi2 жыл бұрын

    There are no hard and fast rules about human relationships. Counselling is not necessary; only common sense and Christian faith.

  • @anasahammad3205

    @anasahammad3205

    Жыл бұрын

    In some particular cases counseling is required. I think in most of the love marriage cases it is somewhat better compulsory to avoid future consequences.

  • @mvmv2413

    @mvmv2413

    Жыл бұрын

    Right. If marriages are conducted with mutual understanding of possible separation at the beginning itself, the risk would be least and the damage too, if occurred. M varghese.

  • @tessyabrahamchildofjesus7259
    @tessyabrahamchildofjesus72593 жыл бұрын

    പില്ലേർക്കിടയിലെ സൌഹ്രതെയ്ക്കൾ വിദ്യാർത്ഥി അധ്യാപക സൗഹൃദ്ധങ്ങളിലാണ് തെറ്റുകൾ കാണുന്നത്.. പിന്നെ മുതിർന്നവരിലും പിന്നെ... നമ്മിലും... പിള്ളേർ nishkalankaraanu...

  • @afraparveen8675
    @afraparveen8675 Жыл бұрын

    അത് തന്നെയാണ് നിറം സിനിമ അതും ഇതുപോലെയല്ലേ ആൺ പെൺ മനസുകൾ പെട്ടന്ന് പിടികിട്ടാത്ത അവസ്ഥ ഉണ്ട് അതിനെ വേർപിരിക്കുന്നത് പെട്ടന്ന് ആവരുത് ഒന്ന് കൊല്ലം അകന്ന് കഴിയാൻ ഇടവരുത്തുക ചിലപ്പോൾ മറ്റുകാര്യങ്ങളിൽ ഇടപഴുകുമ്പോൾ മറവി വരും ആലോചനകൾ കുറയും ഇവിടെയാണ് മറവി വരുക

  • @user-hc4fc6pz6f
    @user-hc4fc6pz6f Жыл бұрын

    പെൺകുട്ടികൾ,വഴി,thettan,കാരണം,parants,മാത്രമാണ്

  • @SajanPappachen
    @SajanPappachen Жыл бұрын

    സിസ്റ്ററിന്റെ ഈ വിശദീകരണം ഒരുപാട് confusions ബാക്കി വയ്ക്കുന്നുണ്ട്.. പറഞ്ഞ ഉദാഹരണം സ്വയം സൃഷ്ടി ആണോ എന്നു ആത്മാർത്ഥമായി സംശയം തോന്നുന്നു.. ഭൗതിക സാഹചര്യങ്ങൾക്കപ്പുറത്തേക്കു ഒരുവന്റെ നന്മയിൽ ആകർഷണം തോന്നി എന്നത് valid aaya 1 കാര്യമല്ലേ.. Arranged വിവാഹങ്ങളിൽ പലപ്പോളും ഇതു തിരിച്ചു നടക്കുന്നു.. ആദ്യം ഭൗതികമായ സാഹചര്യങ്ങൾ എല്ലാം ആകർഷണം ആണെങ്കിൽ വ്യക്തി എങ്ങനെ ഉണ്ടന്ന് നോക്കും.. രണ്ടിലും ആരംഭം ആകർഷണം എന്ന ഘടകത്തിൽ തന്നെ ആണല്ലോ.. പരസ്പരം അത്രയും ആകൃഷിതരായിരുന്ന 2 പേരിൽ വിവാഹത്തിന്റെ ആദ്യ നാളുകളിൽ പോലും ലൈംഗിക ബന്ധം സാധ്യമായില്ല എന്നു പറയുന്നതിൽ ഇത്തിരി അതിശയോക്തി ഉണ്ട്.. ഇനി അങ്ങനെ സംഭവിച്ചില്ല എന്നു തന്നെ കരുതുക.. അവർക്കിടയിലെ സ്‌നേഹവും ഇഷ്ടവും നിലനില്ക്കുന്നതായി കാണുന്നു.. അപ്പോൾ ചില തെറാപികളിലൂടെ അതിജീവിക്കാവുന്ന കാര്യമല്ലേ ഇതു.. എല്ലാ വിധത്തിലും ആലോചനകൾക്കു ശേഷം നടത്തിയ വിവാഹത്തിലും ഉണ്ടാകാൻ സാധ്യത ഉള്ള ഒരു കാര്യമാണ് ഇതു.. മാത്രമല്ല, വർഷങ്ങൾക്കു ശേഷം പങ്കാളിയിൽ ലൈംഗിക ആകർഷണം നഷ്ടപ്പെടുന്ന casesum ഉണ്ട്.. ഈ പറഞ്ഞ ആണ് പെൻ സൗഹൃദത്തിന്റെ അടിസ്ഥാനത്തിലോ, അവർക്കിടയിൽ നില നിന്നിരുന്ന ശാരീരിക സൗന്ദര്യത്തിന്റെ വ്യത്യാസത്തിലോ മാത്രം analyse cheyyavunna oru കേസ് ആണോ ഇതു എന്നു സംശയം ഉണ്ട്..

  • @afraparveen8675

    @afraparveen8675

    Жыл бұрын

    ശരിയാണ് അറയ്ഞ്ചഡ് വിവാഹത്തിലും ഇമ്മാതിരി പ്രശ്നം ഉണ്ട് ഒന്നുകിൽ അണിൽ അല്ലെപ്പെണ്ണിൽ എന്റെ അനുഭവത്തിൽ ഉണ്ട്‌ വിവാഹിതർ ആയി മാസങ്ങൾ കഴിഞ്ഞും ബന്ധം ഇല്ലാത്ത വ്യക്തികൾ ഉണ്ട് ആരെങ്കിലും ഒരാൾ ഇഷ്ടം പ്രകടിപ്പിക്കാതെ അകന്ന് നിൽക്കും പുറമെ ഇവർ ജോളിയിൽ ആയിരിക്കുകയും ചെയ്യിയും ഒരാൾക്ക് ഇത് ആരോടെങ്കിലും പറയണം എന്നും കാണും അധികവും കൂട്ടുകാരി കൂട്ടുകാരൻ ഇവരോട് ഇതൊക്കെ പറയും അവർ ഈ കാരിയം ബന്ധുക്കളെ അറിയിക്കുകയും വിവാഹമോചനത്തിൽ എത്തുകയും ആവും മറ്റുള്ളവർ അറിഞ്ഞു എന്നാ തോന്നൽ മനസ്സിൽ ഉരുണ്ടു കളിക്കും ഇതൊക്കെ ആണിലും പെണ്ണിലും പേടി അല്ലേ പരിചയക്കുറവ് എന്നൊക്കെയുള്ള ഒരുതരം പൊരുത്തക്കേട് ആരെങ്കിലും ഒരാൾ മുന്നിട്ട് ഇറങ്ങിയാൽ പരിഹരിക്കപ്പെടുന്ന പ്രശ്നം ആവും ഇത് വിവാഹം എന്നത് ഭാര്യ ഭർത്തു ബന്ധം തന്നെയാണ് അത് പങ്കാളിയിൽ കിട്ടിയില്ലേ ജീവിതം നായ നക്കും ആണും പെണ്ണും അറിയേണ്ട കാരിയം തന്നെയാണ് ഏതെങ്കിലും ഒരുവളെ ഗർഭം ഉണ്ടാക്കൽ അല്ലാ ആരെയെങ്കിലും പിടിച്ച് വയറ്റിൽ ഉണ്ടാക്കലും ആവരുത്

  • @michaelkg258
    @michaelkg2583 жыл бұрын

    കാണാൻ കൊള്ളാത്തതാണോ പ്രശനം? അപ്പൊ മനസ്സിന്റെ നന്മക്കു, മനസ്സിന്റെ സൗന്ദര്യത്തിനും ഒരു പ്രാധാന്യം ഇല്ല, മറിച്ചു ബാഹ്യമായ സൗന്ദര്യത്തിനു ആണ് പ്രാധാന്യം എന്നാണ് സിസ്റ്റർ പറയുന്നതിലെ പൊരുൾ. അടിപൊളി..!

  • @sandramariya4213

    @sandramariya4213

    Жыл бұрын

    കേൾക്കുന്നതിനു മുൻപ് മറുപടി പറയരുത് മുഴുവൻ കേൾക്കുക ശ്രെദ്ധിച്ചു കേക്കുക.

  • @shihabudheenm960
    @shihabudheenm960 Жыл бұрын

    കാലവും കോലവും എല്ലാം മാറണം

  • @ranjithmp2257
    @ranjithmp2257 Жыл бұрын

    Protection പുരുഷന്റെ കടമ മാത്രം വിവാഹം അതല്ല

  • @martinjoseph-ix9dv
    @martinjoseph-ix9dv Жыл бұрын

    ഈ ജീവിധത്തിൽ ഏറ്റവും കൂടുതൽ ഡെയ്‌വോഴ്സ് നടക്കുന്നത് സെക്സിലെ പരാജയമാണ്, അവർ ഒരുമിച്ചു ജീവിച്ചപ്പോഴാണ് അതു ആ ഭാര്യ മനസിലാക്കിയത്, അവിടെ ദൈവത്തിനെക്കൊണ്ടുപോലും ഒന്നും ചെയ്യാൻ കഴിയില്ല,

  • @kjgeorge8351
    @kjgeorge83513 жыл бұрын

    The greatest reason for all the troubles is the false morality of Malayali. They do not want to come out of this shell or covering. Educated and people supposed to have seen the world also behave like illiterate people. This is a curse .

  • @mathewxavier9513

    @mathewxavier9513

    3 жыл бұрын

    Super sistet👍👍🙏🙏

  • @abdulrahmanvarkala6835
    @abdulrahmanvarkala6835 Жыл бұрын

    Sister👏

  • @im12342
    @im12342 Жыл бұрын

    ഇവിടെ സിസ്റ്റർ കളർ നെ പറ്റി പറഞ്ഞു എന്ന് പറയുന്നു.... നിങ്ങൾ വീട്ടിൽ കളർ നെ പറ്റി പറയാറുണ്ടോ എന്ന് നോക്കിയാൻ മതി

  • @tda3067
    @tda3067 Жыл бұрын

    Sister,I wont think u have been a good councilor, u have no idea, all confusion.. Pls don't do this business

  • @linsedavidv9807
    @linsedavidv9807 Жыл бұрын

    ഇവരൊക്കെ എങ്ങനെ സൈക്കോളജിസ്റ്റ് ആയി 😂 സ്നേഹിക്കുന്നവരെ കാണുമ്പോൾ എന്തോ ഒരു അസ്കിത ഉണ്ടല്ലേ...

  • @joeanto7802
    @joeanto78023 жыл бұрын

    Its, really jihadhy story,,,

  • @jayasree.m4370
    @jayasree.m4370 Жыл бұрын

    Pazhaya kaalam onnum alla. Shanthi ammayodu polum illatha attachment illaatha vruthiketta cheruppakkaar Vrithiketta..

  • @bejinkbenny3378
    @bejinkbenny3378 Жыл бұрын

    sister aa 1980 il ninn korach engilum keri vaa... oru christian aayit parasparam istapedan cash orepoole venam niram orepoole venam family veed orepoole venam . ithokke parayan enth karyam... shame

  • @buildfromzero
    @buildfromzero Жыл бұрын

    Chettakal 😡🤬🤬🤬🤬

  • @kjgeorge8351
    @kjgeorge83513 жыл бұрын

    The best way to segregate boys and girls start boys college and university and girl,s college and university

  • @bijilibw6056
    @bijilibw6056 Жыл бұрын

    ഇത്തരം ചർച്ചകളിൽ കല്യാണം കഴിഞ്ഞ് മക്കളെ പാലൂട്ടി വളർത്തി അമ്മയായ അനുഭവസമ്പത്തുള്ള സ്ത്രീകളെയാണ് ക്ഷണിക്കെണ്ടത്. അല്ലാതെ ജീവിതം പാഴാക്കുന്ന ഇവളുമാരെയല്ല... ബൈബിളിൽ ഒരിടത്തും കല്യാണം കഴിക്കരുതെന്ന് പറഞ്ഞിട്ടില്ല ....

  • @kurianmartin9130

    @kurianmartin9130

    Жыл бұрын

    Podi ninakku venamengil kandamathi ninte makale kanikkanda

  • @ShukkoorMvpa-gn5ir
    @ShukkoorMvpa-gn5ir Жыл бұрын

    ഒന്നും സംഭവിക്കില്ല ഒരു അച്ഛനും കന്യസ്ട്രീയും ഒറ്റക്കിരുന്നാൽ പലതും സംഭവിക്കും

  • @tnt7298

    @tnt7298

    Жыл бұрын

    നബിയുടെ സംസ്കാരം അല്ല എല്ലാവർക്കും

  • @jumailathpsjumailath
    @jumailathpsjumailath Жыл бұрын

    ഇസ്ലാം പറഞ്ഞു അനുയോജ്യമായ ഇണകളെ കണ്ടെത്തണമെന്ന് ആറാം നൂറ്റാണ്ടിൽ പറഞ്ഞതാണെങ്കിലും ഇന്നും അതിനു വാല്യു ഉണ്ട്

  • @nil8004
    @nil8004 Жыл бұрын

    Did you talk to franco ? Thomas who killed abhaya ?

  • @samathmaja5390
    @samathmaja5390 Жыл бұрын

    Tiffin കൊണ്ട് പോകുന്നത് ഫോറസ്റ്റ് area യിലേക്ക്.4മണി വരെ കമിച്ചും ഭോഗിച്ചും സുഖിക്കുന്ന്.മാതാപിതാക്കൾ പറയുന്നത് എൻ്റെ മോൾ അങ്ങനെ ഒന്നും അല്ല.

  • @nil8004
    @nil8004 Жыл бұрын

    Sister first you try some priests

  • @samathmaja5390
    @samathmaja5390 Жыл бұрын

    ഒത്തിരി കള്ള കുത്ത് നടക്കുന്നുണ്ട്.കന്നലെ കണ്ടിട്ടുണ്ട്.

  • @basheermuhammad2493

    @basheermuhammad2493

    Жыл бұрын

    Mind you're words mr

Келесі