ദാമ്പത്യം തകരാനുള്ള കാരണങ്ങൾ മന:സാക്ഷിയിലെ കാപട്യവും ഹൃദയത്തിലെ വക്രതയുമാണ് - Justice Kurian Joseph

Topic - അനീതിക്കെതിരെ ശബ്ദമുയർത്തുന്നതാണ് രക്തസാക്ഷിത്വം.
Directed and Produced By Bethlehem TV
Visit For More Videos www.bethlehemtv.org​​​​​​​​​
Subscribe Our KZread Channel
/ bethlehemtvindia​​
#bethlehemtv

Пікірлер: 96

  • @gkwilliam1
    @gkwilliam1 Жыл бұрын

    വളരെ പരിണിത പ്രജഞൻ ആയ വ്യക്തി ആണ് കുര്യൻ ജോസഫ് സാർ, തന്റെ അചജല മായ ദൈവ വിശ്വാസവും വ്യക്തി വൈഭവവും കൊണ്ട് ഏറെ ആദരിക്കപ്പെട്ട ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹം. എന്നെ സ്പർശിച്ച ഈ പ്രസംഗത്തിലെ ചില വരികൾ ഇവിടെ കുറിക്കട്ടെ, അതിൽ ഒന്നാണ് ദാമ്പത്യം തകരാൻ ഉള്ള പ്രധാന കാരണം മനസാക്ഷിയിലെ കാപട്യവും ഹൃദയത്തിലെ വക്രതയും എന്നുള്ള അദ്ദേഹത്തിന്റെ നിരീക്ഷണം ആണ്.

  • @bjal604
    @bjal604 Жыл бұрын

    സാർ, അങ്ങേ പോലെയുള്ള മഹത് വ്യക്തികളെ, കാലാകാലം,ദൈവം കേരളത്തിന്‌ നൽകട്ടെ!!എന്ന് ഹൃദയത്തിൽ പ്രാർത്ഥിക്കുന്നു.. 🙏🙏

  • @thresyammajoseph7725
    @thresyammajoseph7725 Жыл бұрын

    തക്ക സമയത്തു ലഭിച്ച ഒരു ഉചിതമായ ദൂത്

  • @koshyvarghese13
    @koshyvarghese13 Жыл бұрын

    Sir ഇത്രയും ആത്മീയ കാഴ്ചപാടുള്ള വ്യക്തി ആണ് എന്ന് മനസ്സിൽ ആയതിൽ വളരെ സന്തോഷം 🙏

  • @ansammasebastian4954
    @ansammasebastian4954 Жыл бұрын

    Thanku so much.... വേദനിക്കുന്ന ധാരാളം ആത്മാക്കൾക്ക് ആശ്വാസമുണ്ടാകട്ടെ ....

  • @jamesjoseph4957
    @jamesjoseph4957 Жыл бұрын

    Thanks 🙏.

  • @josemathew3056
    @josemathew3056 Жыл бұрын

    Praise the Lord. A Great 👍 & Blessed. ✋

  • @princymathew6993
    @princymathew6993 Жыл бұрын

    Amen hallelujah🙏 thanku so much

  • @MercyJose-fn2kt
    @MercyJose-fn2kt Жыл бұрын

    Great valuable message ❤️🌹 thank you Sr.

  • @firststep6614
    @firststep6614 Жыл бұрын

    എന്റെ ഭർത്താവ് എന്നും വൈകിട്ട് വന്ന് എന്തെങ്കിലും കാരണo കണ്ടെത്തി വഴക്ക ണ്ടാക്കുo അങ്ങനെ മൂത്തവന്റെ പഠനം പരാജയമായി. Credit transfer ചെയ്ത പാസ്സായി. എങ്ങനെ കൈകാര്യം ചെയ്യണം എന്നും അറിയില്ലായിരുന്നു. ഈ കടുംബത്തിലെ ആണുങ്ങൾക്കെല്ലാം ഉണ്ട് ഈ കുഴപ്പം . ഇപ്പോൾ വരുന്നതിനു മുൻപ് പ്രാത്ഥിക്കും HS ഇറങ്ങി വരണെ എന്ന് അത കൊണ്ട് സമാധാനം ഉണ്ട് വിവാഹം ആലോചിക്കുമ്പോൾ അപ്പൻമാരുടെ സ്വഭാവം കൂടി അന്വേഷിക്കണം Gene ഒരു പ്രശ്നം ആണ് അത് കുഞ്ഞുങ്ങളിലേക്കു വരുo. ടം be careful

  • @deenammasebastian5888
    @deenammasebastian5888 Жыл бұрын

    Thank you sir for your valuable message. God bless you Sir

  • @prasannaanil7865
    @prasannaanil7865 Жыл бұрын

    Sir nte samsaaram ellam njan kettu. Enikke valareyadhikam ishttamayi. Ella kaariyavum sathyam aanu. Ethupole ollaclass veendum kelkkan aagrahikkunnu. Innathe eee lokathu ellavarkkum oru time pass aanu life

  • @jaisychacko9397
    @jaisychacko9397 Жыл бұрын

    Excellent valuable speech

  • @kavithap6539
    @kavithap6539 Жыл бұрын

    Thank you sir good message Thank you Jesus 🙏🙏🙏🙏

  • @michaelaugustine9267
    @michaelaugustine9267 Жыл бұрын

    Great...Thank you...God bless

  • @dalysebastiansebastian1409
    @dalysebastiansebastian1409 Жыл бұрын

    Very meaningful and powerful talk but very humble preaching

  • @girijapadmanabhan9174
    @girijapadmanabhan9174 Жыл бұрын

    sir പറയുന്നത് 100% correct.

  • @Familyjournalofficial
    @Familyjournalofficial Жыл бұрын

    Excellent speech and information 😍🙏

  • @anvarjohn423
    @anvarjohn423 Жыл бұрын

    Sir. GOD bless you...

  • @valsammaabraham2389
    @valsammaabraham2389 Жыл бұрын

    Amen hallelujah sthothram

Келесі