No video

കല്യാണ സദ്യകൾ ആർഭാടമോ? പഴയിടം | A Chit Chat with Pazhayidom Mohanan Namboothiri | Kalolsavam Chef

പഴയിടം മോഹനൻ നമ്പൂതിരി, ഈ പേര് കേൾക്കാത്തവർ കേരളത്തിൽ ചുരുക്കം. വെജിറ്റേറിയൻ പാചകരംഗത്തെ വിദഗ്ധരിൽ ഒരാൾ ആണ് ഇദ്ദേഹം. കേരളത്തിലെ സ്കൂൾ കലോത്സവങ്ങളുടെ ഊട്ടുപുരകളിൽ വർഷങ്ങളോളം ആയി നിറഞ്ഞ സാന്നിധ്യം ആണ് മോഹനൻ നമ്പൂതിരി . അദ്ദേഹത്തോടൊപ്പം ഒരുദിവസം ചെലവിടാനും അദ്ദേഹത്തിന്റെ രുചി നൈപുണ്യം ആസ്വദിക്കാനും എനിക്ക് ഭാഗ്യം ഉണ്ടായി.
ഈ വിഡിയോയിൽ മോഹനേട്ടനുമൊത്തു ഞാൻ നടത്തിയ ഒരു ചെറു സല്ലാപം ആണ്. ഫോർമൽ ഇന്റർവ്യൂ ഒന്നും അല്ല, ഒരു സൗഹൃദ സംഭാഷണം. തന്റെ കുട്ടിക്കാലത്തേയും പാചകരംഗത്തേയ്ക്കുള്ള കാൽവെയ്പ്പിനെയും പറ്റി അദ്ദേഹം വാചാലൻ ആയി. ഒപ്പം കല്യാണസദ്യകളുടെ ആർഭാടത്തെ പറ്റിയും അതിന്റെ പിന്നിൽ വേണ്ടി വരുന്ന അധ്വാനത്തെ പറ്റിയും. കുറിച്ചിത്താനം എന്ന ചെറുഗ്രാമത്തിൽ ജനിച്ചു, പാചകകലയുടെ രാജാവായി തീർന്ന കഥ നിങ്ങളും ഒന്ന് കേട്ട് നോക്കൂ.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
My Vlogging Kit
Primary camera: Canon M50 (amzn.to/393BxD1)
Secondary camera: Nikon Z50 (amzn.to/3h751CH)
B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
Mic 1: Rode Wireless Go(amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Пікірлер: 447

  • @Eddyedwin.
    @Eddyedwin.3 жыл бұрын

    *Chef Pillai & Pazhayidam Mohanan Namboothiri* രണ്ടുപേരുടെയും ആ ചിരിയാണ് ഹൈലൈറ്റ്..... 💛

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you ☺️☺️

  • @vijajavijaya6887

    @vijajavijaya6887

    3 жыл бұрын

    @@FoodNTravel aj7 .

  • @navinrajn27
    @navinrajn273 жыл бұрын

    "Vegetarian food's life span is very short n hence it should be served at the right time".- very true

  • @eastwesttravelandfood1438
    @eastwesttravelandfood14383 жыл бұрын

    വളരെ ആഗ്രഹിച്ച ഓരു interview. Vey good all the vest Food N Travel.

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Reji 😍😍

  • @Khuluk00
    @Khuluk003 жыл бұрын

    മോഹനേട്ടൻ...💛 പത്രങ്ങളിലെ കലോത്സവ കോളങ്ങളിൽ പ്രത്യേകം കണ്ടിട്ടുള്ള ഒരു മഹാ വ്യക്തിത്വം😍 അങ്ങനെയാണ് ഈ പ്രശസ്ത പാചക വിദഗ്ദനെ ഞാനറിയുന്നത്... വീഡിയോ വഴി അടുത്തറിയാൻ അവസരം നൽകിയ എബിൻ ചേട്ടന് സ്നേഹസന്തോഷങ്ങൾ...💙

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    വളരെ സന്തോഷം അസീസ് അബ്ദുള്ള 😍🤗

  • @kavithaantony525
    @kavithaantony5253 жыл бұрын

    വളരെ എളിമയുള്ള സംഭാഷണം നല്ലൊരു എപ്പിസോഡിന് എബിൻ ചേട്ടന് നന്ദി

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് കവിത 😍

  • @shajip1195
    @shajip11953 жыл бұрын

    നല്ല ഒരു മനുഷ്യൻ......... ഗുരുക്കന്മാരെ ബഹുമാനിക്കുകയും, സ്വന്തം കഴിവിൽ അഹങ്കാരികതതുമായ ഒരാൾ...... Ebin chetta super episode Thanks

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you so much

  • @sandeepchandra9555
    @sandeepchandra95553 жыл бұрын

    Ebichettan and mohanettan..🥰. വളരെ അധികം സന്തോഷം തോന്നിയ നിമിഷം...

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് സന്ദീപ് 😍😍

  • @vu3bwb
    @vu3bwb3 жыл бұрын

    എനിക്ക് മനസ്സ് കൊണ്ട് വല്ലാത്ത അടുപ്പം തോന്നിയ രണ്ട് വ്യക്തികളെ ഒന്നിച്ച് കണ്ട്, അവരോടൊപ്പം അൽപ്പനേരം സംസാരിച്ചിരുന്ന അനുഭവം നൽകിയ അഭിമുഖം. എറണാകുളത്ത് ഏകദേശം അയൽക്കാരനാണെങ്കിലും ഇതുവരെ കാണാൻ സാധിക്കാത്ത എബിനും, പണ്ടെപ്പോഴോ തിരുമേനിയുടെ നാടാണെന്ന് വായിച്ചറിഞ്ഞ് പാലാ പോകും വഴി അദ്ദേഹത്തെ കാണണമെന്ന് കരുതിയിട്ടും നടക്കാതിരുന്ന മോഹനേട്ടനേയും ഒന്നിച്ച് വീണ്ടും കിട്ടിയതിൽ വളരെ സന്തോഷം. ഇതിൽ പറഞ്ഞ ഒരു കാര്യം വളരെ പ്രസക്തമാണ്. കല്യാണം പോലുള്ള ചടങ്ങുകൾ വളരെ ആർഭാടമാണെന്ന് ചിലർ പറയുമ്പോൾ, അതിന്റെ മറുവശം അവർ ആലോചിക്കുന്നില്ല. പ്രത്യക്ഷമായും പരോക്ഷമായും അനേകം ആളുകൾക്ക് തൊഴിലും വരുമാനവും, കുറേയധികം ആളുകൾക്ക് ഒരു നേരമെങ്കിലും നല്ല ഭക്ഷണവും ഈയൊരു ചടങ്ങ് കൊണ്ട് ലഭിക്കുന്നത് കാണാതെ പോകരുത്. മോഹനേട്ടനും എബിനും നന്ദി പറയുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you so much Jayachandran.. video ishtamayathil valare santhosham 🤗🤗

  • @AadisChannelCookingwithLove
    @AadisChannelCookingwithLove3 жыл бұрын

    Good to listen to him. Nice humble person

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Yes. Humble, good personality.. 😍😍

  • @RuchiByYaduPazhayidom
    @RuchiByYaduPazhayidom3 жыл бұрын

    എബിൻ ചേട്ടാ അസ്സൽ വീഡിയോ 💛💛💛

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Yadu 🤗

  • @menons4republic476
    @menons4republic4763 жыл бұрын

    Kurichithanam Srikrishna Kshetram has a different and blessed atmosphere Kurachu Bhagyam undaye Pazhayidam Mohanan Namboothiri was main chef for my marriage , ende molludey choor unnu was a this Maha Kshetram . One of my sure stop when i am at Uzhavoor - KurichithanamSrikrishna Kshetram . Thank you for this vlog Ebbin Etta

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you.. thankalude experience njangalumayi pankuvachathil valare santhosham 😍

  • @pradeepu9067
    @pradeepu90673 жыл бұрын

    Nalla interview.. Mr. Ebin & Pazhayidam namboothiri.... .... കുലീനതയുടെ നിറകുടങ്ങൾ...👍👍👍

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Pradeep😍

  • @smithasusan1125

    @smithasusan1125

    3 жыл бұрын

    True

  • @bobbymohan7864

    @bobbymohan7864

    3 жыл бұрын

    You are100% correct

  • @irshad.a8483
    @irshad.a84833 жыл бұрын

    2009, 2010, 2012 വർഷങ്ങളിൽ ഈ മഹാന്റെയ് രുചി ആസ്വദിക്കാൻ കഴിഞ്ഞ നിമിഷങ്ങൾ മറക്കാൻ കഴിയുന്നില്ല. ഒരു മനോഹര സംഭാഷണം സമ്മാനിച്ചതിന് എബിൻചേട്ടനു ഒരുപാടു നന്ദി.

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ഇർഷാദ് 🤗🤗

  • @rajeshpanikkar8130
    @rajeshpanikkar81303 жыл бұрын

    എന്തൊരു നല്ല മനുഷ്യനാണ് അല്ലേ അദ്ദേഹത്തിന്റെ കയ്യിൽ ഭക്ഷണം കഴിക്കുന്നത് തന്നെ ഒരു ഭാഗ്യം എന്തു സൗമ്യത യോടും ചിരിച്ചു കൊണ്ടാണ് അദ്ദേഹം സംസാരിക്കുന്നത് കുളം ഈ വീഡിയോ കണ്ടപ്പോൾ ഒരു വല്ലാത്ത സന്തോഷം തോന്നി താങ്ക്യൂ എബിൻ ചേട്ടാ😍🥰😍🥰

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ഉണ്ട് രാജേഷ്‌.. 🥰 വീഡിയോ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം ❤️

  • @neethusanthosh5976
    @neethusanthosh59763 жыл бұрын

    Randu perudeyum simplicity reveal cheyuna oru interview...A good lesson and pleasure to watch both of you ...Expecting great surprises from you Ebin cheta

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Will try 😍👍

  • @santhoshscaria123
    @santhoshscaria1233 жыл бұрын

    Ente Gramam. Proud of Moahan Namhoothri. Hats of the talented person

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    😍😍🤗

  • @bobbymohan7864
    @bobbymohan78643 жыл бұрын

    എളിമയുടെ തമ്പുരാൻമാർ തമ്മിൽ ഉള്ള interview കാണാൻ സാധിച്ചതിൽ സന്തോഷം

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ബോബി 😍😍

  • @zeomaraworthwein1016
    @zeomaraworthwein10163 жыл бұрын

    Abin..thanks. kurichithanam..enty jnmasthalam..veendum ormakal...thank u abin🙏🙏👍 njn epol tvm

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    😍😍🤗

  • @_Deon_
    @_Deon_3 жыл бұрын

    Ebin chetta oru like therumo❤️❤️❤️

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Pinnentha tharumallo 👍👍

  • @_Deon_

    @_Deon_

    3 жыл бұрын

    ❤️❤️

  • @manumanu-kg4xi
    @manumanu-kg4xi3 жыл бұрын

    എല്ല കമെന്റ് റിപ്ലൈ കൊടുക്കുന്ന ചേട്ടന് 👏👏👏..ആരും അങ്ങനെ കൊടുത്തു കണ്ടട്ടില്ല...ഇതൊക്കെ കൊണ്ടാണ് ചേട്ടന്റെ പ്രോഗ്രാം കാണാനും ലൈക് താരനും ഞങ്ങൾക്കും ഒരു മടിയുമില്ലാതെ.പ്രോഗ്രാം ഒന്നും മിസ് ആകാതെ കാണാനും തോന്നുന്നത്.ചേട്ടന്റെ അവതരണം സൂപ്പർ.സൂപ്പർ പ്രോഗ്രാം ആണ് ട്ടോ...ഓൾ ദി ബെസ്റ്റ്.

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you so much Manu. Ennum ithupole koode undakanam

  • @manumanu-kg4xi

    @manumanu-kg4xi

    3 жыл бұрын

    തീർച്ചയായും

  • @athults9958
    @athults99583 жыл бұрын

    13:00 cash ullath ചിലവാക്കാൻ അല്ലേ അങ്ങനെ ചെയ്തലല്ലെ അത് ബാക്കി ഉള്ളവരിലേക്ക് എത്തുകയുള്ളൂ

  • @khristydivinechild2626
    @khristydivinechild26263 жыл бұрын

    എബിൻ ചേട്ടാ മനോഹരമായ ഒരു interview👍👍👍 വളരെ എളിമയായ വ്യക്തി ❤️

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് പ്രവീൺ.. 😍😍

  • @vandanat4624
    @vandanat46243 жыл бұрын

    ആഗ്രഹിച്ചിരുന്ന അഭിമുഖം വളരെ നന്ദി😘💕

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    So happy to hear this 😍

  • @travelingwithspice
    @travelingwithspice3 жыл бұрын

    Super interview ayirunnu, you are such a genuine person, from day 1st to now no change...oru sadhya undathupole

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you so much 😍🙏

  • @ofeliavillorente8079
    @ofeliavillorente80793 жыл бұрын

    I really enjoy all about your food travel good to know all about it and the people you been interview even i did not understand your language but its nice for mel seeing by your move..thanks for sharing..

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Ofelia Villorente.. There's subtitles for the video. Please enable it on your mobile.. ☺️🤗

  • @Jayasurya-pr9lp
    @Jayasurya-pr9lp3 жыл бұрын

    Ruchiyudem , Elimayudeyum Thamburan PAZHAYIDAM TIRUMENI 🙏🙏🙏😘😘 .Superb video . Thank you bro🙏🙏😘😘

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Jayasurya

  • @sheru6992
    @sheru69923 жыл бұрын

    Kiduve❤

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Sarath ❤️

  • @abctou4592
    @abctou45923 жыл бұрын

    Chef Suresh and Mohanettan both have an innocent smile on their faces

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Manilal.. 😍

  • @mineeshmukundhan811

    @mineeshmukundhan811

    3 жыл бұрын

    Correct 👍👍

  • @sitalakshmi694
    @sitalakshmi6943 жыл бұрын

    Poothrukkovil Sreekrishna Swamy Kshetram... ente kudumba kshetram

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    ☺️👍

  • @reeshmant9676
    @reeshmant96763 жыл бұрын

    എബിൻ ചേട്ടന്റെ ചാനലിന് പറ്റിയ ആളെ തന്നെയാണ് ഇന്റർവ്യൂ ചെയ്തത്...❤️❤️❤️

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് രീഷ്മ ❤️

  • @sreehariv.m5137
    @sreehariv.m51373 жыл бұрын

    I'm so keen on watching you in action, Ebichetta . I love your presentation filled with humilty and respect. It lends an extra flavour to the delicacy that you have. Are you coming to Kannur Anytime soon?

  • @georgesheila6121
    @georgesheila61213 жыл бұрын

    Very down-to-earth person and it was an interesting interview. I can’t agree more - laughter is the good medicine!

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you George 🤗🤗

  • @richy-k-kthalassery9480
    @richy-k-kthalassery94803 жыл бұрын

    മോഹനൻ നമ്പൂതിരി ഒപ്പമുള്ള ചിറ്റ് ചാറ്റ് ഇൻഫർമേഷൻ വീഡിയോ അടിപൊളി ആയേനെ എബിൻ ചേട്ടാ. 👌👌👌👌👍👍👍👍🥰🥰🥰🥰

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ഉണ്ട് റിച്ചി 🥰🥰

  • @digroopafansclub5879
    @digroopafansclub58793 жыл бұрын

    Setta super videos...😃😃😃

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you 😍

  • @abhilashkerala2.0
    @abhilashkerala2.03 жыл бұрын

    Great honor to Mohanan sir... Good interview.. Continue the give good food to everyone and all the best for your upcoming events... Ebbin bro thanku

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you so much Abhilash 😍

  • @subhashavala2066
    @subhashavala20663 жыл бұрын

    സൂപ്പർ 😍😍 മോഹനേട്ടൻ 🤩🤩😍🥰🥰

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ഉണ്ട് സുഭാഷ് 😍😍

  • @jobinjohnson9738
    @jobinjohnson97383 жыл бұрын

    കലോത്സവ രുചികളുടെ പാചക വിദഗ്ദൻ മോഹൻ നമ്പൂതിരിക്ക് ഒരു ബിഗ് സല്യൂട്ട് ❤️❤️❤️❤️ ഇനിയു കൂടുതൽ കലോത്സവ വേദികളിൽ വിവിധ തരം രുചിക്കൂട്ടുകളുമായി ഇനിയു ഉണ്ടാകണം മോഹനൻ നമ്പൂതിരിക്ക് ആയിരംആയിരം അഭിനന്ദനങ്ങൾ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    😍😍👍

  • @sujathaprabhakar8043
    @sujathaprabhakar80433 жыл бұрын

    Ebbin chettai yesterday video kaanan pattilla...eviday heavy rain network problem chetta...😩. video super chetta ...💯🤗🤗🤗

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Sujatha 😍😍

  • @jmathew3942
    @jmathew39423 жыл бұрын

    Thirumenidae food onnu kazhikkan pattumo entho?

  • @Vishvin69
    @Vishvin693 жыл бұрын

    Aha:))) What a simplicity yet so dignified approach. You are a true human Ebin, Sincere talks from heart without any fabrications. Well done, I was enjoying the sight of the temple. Wished we had more episoed of Trichur, where my parents were born and brought up. Would one day I want to see what Trichur is like.

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you 😍👍

  • @bijoythomas7550
    @bijoythomas75503 жыл бұрын

    നല്ല ഒരു ഇന്റർവ്യൂ രണ്ടാളും കിടു 😍.....ബഹളങ്ങൾ ഒന്നുമില്ലാതെ നല്ല ചോദ്യങ്ങളും ചിരിച്ചുകൊണ്ടുള്ള മറുപടിയും രണ്ടാളെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 👌🌹

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you so much Bijoy

  • @steenjosecyriac411
    @steenjosecyriac4113 жыл бұрын

    Kollathu vachu nadannathu. Ravi pilla daughter nte marriage alle ebbin chetta 🤔

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman203 жыл бұрын

    ഞാൻ മോഹനെട്ടനെ അറിയുന്നത് കലോത്സവ നഗരിയിൽ ഭക്ഷണം പാകം ചെയ്യുന്ന Video കണ്ടിട്ടാണ്. നല്ലൊരു ഇൻ്റർ്യൂ. thanks for Share

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you 😍🤗

  • @sunilajinu2954
    @sunilajinu29543 жыл бұрын

    Super chetta... Correct ആളിനെ കൊണ്ടുവന്നു 👍👍👍🥰🥰🥰🥰

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് സുനില

  • @muhammadvp8407
    @muhammadvp84073 жыл бұрын

    നല്ല ഭംഗിഉള്ള അവതരണം all the best

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thanks bro

  • @PrameelaSunil
    @PrameelaSunil3 жыл бұрын

    എബിൻ ചേട്ടന്റെ videos കാണുമ്പോൾ മനസ്സൊന്നു ശാന്തമായി ഇരിക്കും.. ഒരു possitive energy കൈവരും ❤❤👍❤

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    വളരെ സന്തോഷം 😍❤️

  • @Thoibu
    @Thoibu3 жыл бұрын

    എബിൻ ചേട്ടാ... ഒരുപാട് ഇഷ്ടപ്പെട്ടു. നല്ല അവതരണം, ഇനിയും ഇത് പോലുള്ള എപ്പിസോഡുകൾ വേണം...😍😍😍

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    തീർച്ചയായും 👍👍

  • @abhi4you2122
    @abhi4you21223 жыл бұрын

    Remembering ചീര പായസം 🤤🤗

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    😍😍

  • @lekhasasilekhasasi6269
    @lekhasasilekhasasi62693 жыл бұрын

    Friendly chat with mohanan nambuthuri.. Is very impressive and informative... Thanks Ebin bro🙏👍🌹

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Lekha.. 🥰🥰

  • @aliyaansar9921
    @aliyaansar99213 жыл бұрын

    Pazhayidom sir nte pachaka reethiksl aanu njan vegetable currykal undakkunnathu sambar thirumeniyude recipe undakkiyanu njan sheriyakkiyayhu oru valiya thanks thirumenikku God bless you and your family always 👍👍👍

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    😍😍👍

  • @mollyjohn3613
    @mollyjohn36133 жыл бұрын

    Valare santhoshathode kettirunnu poya oru video ...So simple and humble both of you Ebbin .BGM is so nice 👌👌

  • @mollyjohn3613

    @mollyjohn3613

    3 жыл бұрын

    Sorry video alla interview 😊

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Molly John.. 😍🤗

  • @sabarinathmh8614
    @sabarinathmh86143 жыл бұрын

    🔥🔥 great fan of you bro

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thanks bro 😍😍

  • @sudhasudha6429
    @sudhasudha64293 жыл бұрын

    എബിൻചേട്ട നന്ദി ....ഒരുപാടിഷ്ടപ്പെട്ട ,ആഗ്രഹിച്ച വീഡിയോ...

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ഉണ്ട് സുധ 🥰🥰

  • @keralabeauty389
    @keralabeauty3893 жыл бұрын

    സുമശിവദാസ്‌ എന്ന സുമട്ടീച്ചറുടെ അടുത്തുകൂടെ പോകു. നമ്മുടെ അന്യം നിന്നുപോയ പരമ്പരാഗത വിഭവങ്ങളെല്ലാം ആ അമ്മൂമ്മക്കറിയാം. ♥️

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Sure👍👍👍

  • @ammumikkashanmugam9261
    @ammumikkashanmugam9261 Жыл бұрын

    Super super

  • @FoodNTravel

    @FoodNTravel

    Жыл бұрын

    Thank you so much

  • @santhoshnair5513
    @santhoshnair55133 жыл бұрын

    Really nice ,this is a well deserved interview ,the best chef and the best foody together ,nice location too ,crow in background was nostalgic

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Santhosh 😍😍

  • @ayeshapratap701
    @ayeshapratap7013 жыл бұрын

    Enjoyed the video...Loved the sheer beauty of the temple...👌🙏 Thsnk you Ebbin for another superb video..

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    So glad to hear that.. Thank you so much.. 😍

  • @prasannauthaman7764
    @prasannauthaman77643 жыл бұрын

    പാചക കലയുടെ കുലപതി പഴയിടം സാർ. 👍👍ഏതു ഭക്ഷണവും ആസ്വദിച്ചു കഴിച്ചു കാണികളെ കൊതിപ്പിക്കുന്ന ebin bhai രണ്ടാളെയും ഒന്നിച്ചു കണ്ടതിൽ സന്തോഷം☺️✨☺️

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ഉണ്ട് പ്രസന്ന ഉത്തമൻ 😍🤗

  • @arjunasok9947
    @arjunasok99473 жыл бұрын

    Ebbin chetta adipoli ayyitunnd 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Arjun 😍

  • @sajithakm2347
    @sajithakm23473 жыл бұрын

    എബിൻ ചേട്ടൻ സൂപ്പറാ,,,, ♥️👍

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് സജിത

  • @manjusaji7996
    @manjusaji79963 жыл бұрын

    Orupa santhosham orummich kandathil 😍 nalla randu vykthikal onnich enthoru elima❤👍

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Manju

  • @suchithrakr8645
    @suchithrakr86453 жыл бұрын

    Both Ebin cheyta and Pazayidom Mohanan Namboodri ,my favourite food lovers

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you 😍😍

  • @meenuabhimeenuabhu2518
    @meenuabhimeenuabhu25183 жыл бұрын

    എബിൻചേട്ടായി നമസ്കാരം 🙏🙏🙏 മുണ്ടും ഷർട്ടും ആയിരുന്നെങ്കിൽ കുറച്ചുകൂടി ഭംഗിയായിരുന്നു? പിന്നെ ആർഭാടങ്ങൾ അമിതമാക്കരുത്, "അന്നദാനം മഹാദാനം⭐️⭐️⭐️

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    നമസ്കാരം മീനു.. ആർഭാടങ്ങൾ.. ഇതിനുള്ള മറുപടി അദ്ദേഹം വീഡിയോ യിൽ പറയുന്നുണ്ടല്ലോ

  • @rayzen9534

    @rayzen9534

    3 жыл бұрын

    @@FoodNTravel nicely handled, i might have lost a subscriber if i replied🤣

  • @digroopafansclub5879
    @digroopafansclub58793 жыл бұрын

    Setta super videos...😃😃☺

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you 🥰🥰

  • @binobabu7692
    @binobabu76923 жыл бұрын

    മനോഹരം.....👌👌👌💕💕💕

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ബിനോ 💞💞

  • @SURYA-pj9pu
    @SURYA-pj9pu3 жыл бұрын

    Superrrr😍😜

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thanks Surya 😍

  • @sajimolprasad7449
    @sajimolprasad74493 жыл бұрын

    Nalla interview

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Sajimol 😍

  • @sindhujayakumar4062
    @sindhujayakumar40623 жыл бұрын

    ഇഡ്ഡലിക്ക് സാമ്പാർ പുട്ടിനു പയർ എന്നു പറയുന്നപോലെ സദ്യക്ക് തിരുമേനി....... മലയാളത്തിൻ്റെ സ്വന്തം..... തിടമ്പ് ഏറ്റാത്ത കൊമ്പൻ. ചേട്ടായി നന്നായി തിരുമേനിയും ഒത്തുള്ള സൗഹൃദ സംഭാഷണം. തിരുമേനിയെ കൂടുതൽ അറിയാൻ കഴിഞ്ഞു.ചിരിയോടെ സംസാരം. ലാളിത്യത്തിൻ്റെ മുഖമുദ്ര. ആർഭാടം ആവശ്യമുണ്ടോ എന്ന് ചോദിച്ചാൽ.ഒരുപാട് ജൂവലറി ഓപ്പൺ ആകുന്നു.ടെക്സ്റ്റൈൽസ് ഓപ്പൺ ആകുന്നു.പലരും ചോദിച്ചു കേട്ടിട്ടുള്ള ഒരു കാര്യമാണ് ഉള്ള കട നടത്തിയാൽ പോരെ. അതുകൊണ്ട് എത്രയോ കുടുംബം കഴിയുന്നു.കുട്ടികളുടെ വിദ്യാഭ്യാസം നടക്കുന്നു.എൻ്റെ അഭിപ്രായം പണമുള്ളവരു ആർഭാടം തുടരട്ടെ. പണ്ട് ഞങ്ങൾ ഒരു കല്യാണത്തിന് പോയി.രണ്ട് ദിവസം നീണ്ടു നിന്ന ഫംഗ്ഷൻ.രാത്രിയും പകലും ഒരുപോലെ.ദുബൈ മോഡൽ മലയാളത്തിൻ്റെ അവതാരിക. ഒരുപാട് പ്രമുഖരെ അന്ന് കണ്ടു. ഗൾഫിൽ നടത്താൻ ഇരുന്ന പരിപാടി ആണ് നാട്ടിൽ എല്ലാരേം പങ്കെടുത്തു നടത്തിയത്.കഴിക്കുന്ന കാര്യം ഒന്നും പറയേണ്ട. ക്രിസ്റ്റ്യൻ ഫംഗ്ഷൻ. കഴിക്കുന്നതിനേക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് അത്രയും വലിയ ഫംഗ്ഷനിൽ പങ്കെടുക്കാൻ കഴിഞ്ഞു എന്നുള്ളത്. ചേട്ടായി ക്കും തിരുമേനിക്കും ഒരായിരം നന്ദി.... പ്രാർഥനയോടെ....നല്ലൊരു രുചികൂട്ടിനായി കാത്തിരിക്കുന്നു.

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you so much Sindhu.. video ishtamayathil valare santhosham.. 😍

  • @Ambushappiness
    @Ambushappiness3 жыл бұрын

    അത്യപൂർവ്വ നിമിഷം... വളരെ സന്തോഷം 🤗

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you My post4u.. 🥰

  • @manojnattunilam1487
    @manojnattunilam14873 жыл бұрын

    Kaadu kayaraatha chodyangal, ilayil oro items athaathu sthaanangalil vilambiyathu polay❤️❤️Good one

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you so much for your kind words.. 😍🤗

  • @Kas.anam952
    @Kas.anam9523 жыл бұрын

    Well done program 🙏

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Sadarul 🥰

  • @____vivek__ayinat._______135
    @____vivek__ayinat._______1353 жыл бұрын

    Super ❤️

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thanks Vivek 😍❤️

  • @kumarc2067
    @kumarc20673 жыл бұрын

    Excellent interview....expecting more

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Sure 👍👍

  • @user-sh4kb4lw5n
    @user-sh4kb4lw5n3 жыл бұрын

    Chettaaa super....

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you

  • @rahimvlogs2996
    @rahimvlogs29963 жыл бұрын

    Super 👍👍👍

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thanks Rahim 🥰

  • @keralamahiskitchen1636
    @keralamahiskitchen16363 жыл бұрын

    Chettante puthiya video live aayittu kaanaaan patti.. innathe.. kollam asramam Kallusoda...🔥🔥🔥 Waiting for that video....

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thanks bro.. athudane varum 🤗

  • @varughesethomas8888
    @varughesethomas88883 жыл бұрын

    Haiii Ebin Chettaaaa Mohanettante Pajaka Puraill Anno?? Good 👍👍

  • @soulcurry_in
    @soulcurry_in3 жыл бұрын

    Thank you Ebbin. I could not catch the name of the temple and where it is situated . Please let me know

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Uzhavur, kurichithanam sreekrishna temple

  • @dilnad5324
    @dilnad53243 жыл бұрын

    Nalla Oru talk.... Nannayittundu... 😍😍

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Dilna

  • @melvincherian4363
    @melvincherian43633 жыл бұрын

    മോഹനേട്ടന്റെ ചിരിയാണ് സൂപ്പർ

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    ☺️☺️

  • @joyk5127
    @joyk51273 жыл бұрын

    Interview cheyyenda aaline thanne Ebbin bro interview cheyithu 👏👏👏👌👍😍😍😍

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Joy 😍😍

  • @joyk5127

    @joyk5127

    3 жыл бұрын

    @@FoodNTravel 😍❤

  • @vimalchaithra9873
    @vimalchaithra98733 жыл бұрын

    എബിൻചേട്ടാ വീഡിയോ അടിപൊളി ആയിരുന്നു

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് വിമൽ 😍🥰

  • @ratheeshravi1810
    @ratheeshravi18103 жыл бұрын

    Ebin chetta super

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Ratheesh 💞💞

  • @padmascuisineparadisemedia8516
    @padmascuisineparadisemedia85163 жыл бұрын

    Superb episode Ebin ji All the best

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Padma 🤗

  • @wayanadukari44
    @wayanadukari443 жыл бұрын

    Spr cheatta nallayoru video all the best

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you 🥰🥰

  • @neethuelizabeth1982
    @neethuelizabeth19823 жыл бұрын

    Etra nanayi cheythallum alukal kuttam.kandupidikan nokunathu it's in their blood... They never ever appreciate that effort, stress,hard worker they take ... Give you both good health .. ❤️❤️

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Neethu 😍

  • @xxNightWarrior2
    @xxNightWarrior23 жыл бұрын

    You have a good voice in Malayalam and interviewing skills !!

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you

  • @praveenpk1985
    @praveenpk19853 жыл бұрын

    Ebbin chettaa super I am from abudhabi nigal entirely a different food Vloger.

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Praveen.. 🥰🥰

  • @mohammadaslah.k-perinthalm4930
    @mohammadaslah.k-perinthalm49303 жыл бұрын

    Super 👍👍👍👌👌👌

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thanks Sulthan 😍🤗

  • @shibulal859
    @shibulal8593 жыл бұрын

    Ebbin good evng brthr....nice interview...

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Shibu ☺️🤗

  • @abdulsammad1543
    @abdulsammad15433 жыл бұрын

    ebi ചേട്ടാ ഇന്നു എനിക്കു നിങ്ങളുടെ ഫുൾ വീഡിയോ nokan time ഇല്ല ennalum njnan like adach പോകുന്നുവെന്ന്. ഓക്കേ.നല്ല രു videoyum mai pettannu varanam

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    ☺️🤗

  • @anoopmp8608
    @anoopmp86083 жыл бұрын

    സൂപ്പർ, സിനിമ നടൻ ബാബു നബൂതിരിയെ അറിയാമോ? ആളുടെ വീട് അവിടെ അടുത്താണ്.

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    ഞങ്ങൾ ബന്ധുക്കൾ ആണ് 💝

  • @harishurali5855
    @harishurali58553 жыл бұрын

    പാചക കുലപതി പഴയിടം ഏട്ടനും രുചിയുടെ കുലപതി എബിൻ ചേട്ടനും ഒത്തു ചേർന്ന് ഒരു ഇടപെടൽ നന്നായി...

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ഹരീഷ് 🤗🤗

  • @anishnair1
    @anishnair13 жыл бұрын

    2ndu perum enthu simple aane... Simplicity at its peak..nalle interviw bro

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Anish ☺️

  • @riyahanseojun77
    @riyahanseojun773 жыл бұрын

    Thrissur mathilakam thaninadan restaurantil nalla tasty food Kittum vannu try cheythu nokku 🤤😋😋

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    👍👍

  • @aswanthcvk5846
    @aswanthcvk58463 жыл бұрын

    ebin cheetta Mohanan cheettana konde oru food undakiyipichu koodey athinde recipey video idumo

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Will try 👍👍

  • @aswanthcvk5846

    @aswanthcvk5846

    3 жыл бұрын

    @@FoodNTravel thank you ebin cheetta I am weating

  • @seenar9143
    @seenar91433 жыл бұрын

    Hi Ebin chetta

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Hii Seena

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman203 жыл бұрын

    13:25രവി പിള്ള ചേട്ടൻ ആണെന്നാണ് എൻ്റെഅറിവ്. ഞാനുംകൊല്ലത്ത്കാരൻ

  • @nichumol7666
    @nichumol76663 жыл бұрын

    Ebin chettaaa........

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Hai Nichu.. 🥰

  • @jagan_jaggu_viji892
    @jagan_jaggu_viji8923 жыл бұрын

    കിടു 👍👍👍👍❤❤

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ജഗൻ

Келесі