കല്യാണം കഴിഞ്ഞ് അച്ഛനെ കണ്ട് പൊട്ടിക്കരഞ്ഞ് ശ്രീലക്ഷ്മി..! l SreeLakshmi Sreekumar

മലയാളികളുടെ പ്രിയ നടന്‍ ജഗതി ശ്രീകുമാറിന്റെ മകളാണ് ശ്രീലക്ഷ്മി ശ്രീകുമാര്‍. ചില സിനിമകളിലൂടെയും ബിഗ്‌ബോസിലൂടെയും ശ്രീലക്ഷ്മി പ്രേക്ഷകര്‍ക്ക് സുപരിചിതയായ ശ്രീലക്ഷ്മിയുടെ വിവാഹം ഇന്നലെയാണ് കൊച്ചിയിലെ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നത്. അഞ്ചുവര്‍ഷം പ്രണയിച്ച ശേഷം വീട്ടുകാരുടെ സമ്മതതോടെയാണ് ഇന്നലെ ജിജിന്‍ ജഗാംഹീര്‍ ശ്രീലക്ഷ്മിയുടെ കഴുത്തില്‍ മാല ചാര്‍ത്തി സ്വന്തമാക്കിയത്. അതേസമയം ചടങ്ങില്‍ ശ്രീലക്ഷ്മിയുടെ പിതാവും നടനുമായ ജഗതിയുടെ അസാനിധ്യം എല്ലാവര്‍ക്കും നോവായിരുന്നു. എന്നാല്‍ വിവാഹശേഷം അമ്മ നല്‍കിയ സമ്മാനം കണ്ട് ശ്രീലക്ഷ്മി പൊട്ടിക്കരയുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലായി മാറുന്നത്.
#SreelakshmiSreekumar #KalaSreekumar #Jijin #JagathySreekumar

Пікірлер: 159

  • @crk7246
    @crk72462 жыл бұрын

    ഈ നെഗറ്റീവ് Commends ഇട്ടവരൊക്കെ തന്നെ, സ്വന്തം പത്നിയെ അല്ലാതെ, "പരസ്ത്രീകളെ കുറിച്ച്" ചിന്തിക്കുക പോലും ചെയ്തീട്ടില്ലാത്ത "പുണ്യാളച്ചന്മാരായിരുന്നെന്ന്" എല്ലാവർക്കും അറിയാവുന്ന സത്യമാണ്.🤩🤩🤩

  • @chandhrikachandhru3000
    @chandhrikachandhru30004 жыл бұрын

    സൂപ്പർ കലക്കി

  • @sridharank4489
    @sridharank44894 жыл бұрын

    Insurance amount received is 12 crores! Court should indulge and should know that Sreekumar is not under pressure.

  • @muhammedabidkt2117
    @muhammedabidkt21174 жыл бұрын

    1:44 *അവതാരകക്കും സങ്കടം അടക്കാനായില്ല..* 😂😂😂🙏🙏

  • @user-vg3sj5yw9g

    @user-vg3sj5yw9g

    4 жыл бұрын

    🤣

  • @stellajohnson9746
    @stellajohnson97464 жыл бұрын

    God bls

  • @sreedurga4081
    @sreedurga40814 жыл бұрын

    Etra vrithiketta comments...jenichu poyillae..avarum jeevikkattae..ishtamillaathavar enthinaa kelkkaan pokunnath..plz live and let live. .

  • @valsalarsuper9509
    @valsalarsuper95094 жыл бұрын

    Pavam mole

  • @hashinabegum266
    @hashinabegum2664 жыл бұрын

    Sreelakshmiക്ക് ആശംസകൾ നേരുന്നതിന്ന് പകരം ഒരുപാട് പേർ negative comments ഇട്ടത് കണ്ടു. പാവം ജഗതി ചേട്ടന്റെ ഇപ്പോഴത്തെ ശാരീരികവും മാനസികവുമായുള്ള അവസ്ത മനസ്സിലാക്കിയെങ്കിലും ആരും കുറ്റം പറയരുതേ... plzzz...

  • @jeejajeejavijay8025

    @jeejajeejavijay8025

    4 жыл бұрын

    സ്വന്തം മക്കളെയും ഭാര്യയെയും ചതിച്ചത് തിനു ഉള്ള ശിക്ഷാ യാണ് ഇപ്പോൾ അനുഭവിക്കുന്നത്. ഒരുപാട് case കളില്‍ പ്രതി ആയിരുന്നു ജഗതി. സിനിമ ഇല്‍ മാത്രം നല്ലവന്‍ ആയാൽ പോര ജീവിതത്തിലും മക്കളോട് എങ്കിലും നീതി കാണിക്കണം

  • @peaceforeveryone967

    @peaceforeveryone967

    4 жыл бұрын

    @@jeejajeejavijay8025 Correct

  • @bindhusuresh2279

    @bindhusuresh2279

    3 жыл бұрын

    Paavam

  • @nila7860
    @nila78606 ай бұрын

    വരൻ നിൽക്കുന്നത് കണ്ടാൽ ഹോട്ടലിൽ നിൽക്കുന്ന Staff പോലെയുണ്ട്

  • @sreeyasree
    @sreeyasree4 жыл бұрын

    Pavam kutty

  • @susanpalathra7646
    @susanpalathra76462 жыл бұрын

    കണ്ണും മൂക്കും ഒലിച്ചുപോയി.

  • @thelittlethings8285
    @thelittlethings82854 жыл бұрын

    Asianet le comedy stars nte celebration vannirunnu lo Jagathi sreekumar ! Makalude kalyanattinu koottikondu pokaayirunnu

  • @ManjushaRajuMumbaiqueen
    @ManjushaRajuMumbaiqueen4 жыл бұрын

    Don't repeat

  • @mymoon3545
    @mymoon35454 жыл бұрын

    Paavam mol

  • @aljoseph2176
    @aljoseph21764 жыл бұрын

    Second wife??? Who said that?? Kudumbam kalakky...like kavya, Bindu ... keep!!

  • @tharamamlm7337
    @tharamamlm73374 жыл бұрын

    തള്ളി തള്ളി എവിടെ എത്തും? കുളിപ്പിച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കല്ലേ '

  • @sudhicheleri
    @sudhicheleri4 жыл бұрын

    ജഗതി വരാത്തത് എല്ലാവർക്കും നോവായിരു ന്നുപോലും, എനിക്കില്ല നിങ്ങൾക്കുണ്ടോ 😜😜😜

  • @shejinamunais8812

    @shejinamunais8812

    4 жыл бұрын

    Illa

  • @yemjey2749

    @yemjey2749

    4 жыл бұрын

    എന്താ ഈ പെണ്ണിനെ കൊല്ലാൻ കൊണ്ടുപോകുകയാണോ

  • @stephydxb6782

    @stephydxb6782

    4 жыл бұрын

    Enikkum illa ...wfum makkalum ulla ale vasheekaricha thevidishi amma .....ee padame a thallakku cheru ...njanumoru bharyayum ammayumanu ..

  • @yemjey2749

    @yemjey2749

    4 жыл бұрын

    @@stephydxb6782 super ചേച്ചി

  • @sudhicheleri

    @sudhicheleri

    4 жыл бұрын

    @@stephydxb6782 പൊളിച്ചു 😆😆

  • @reenavalsala3847
    @reenavalsala38474 жыл бұрын

    Amma cheytha thettu anubhavikkunnathu pavam makal... Orukudumbam Ulla aale pidichu makale undakki!!! Oru bharyakkum sahikkan kazhiyilla.... Athukondithokke thanne dhaaaralam... Anubhavikkuka..amma Dhurantham!!!

  • @aswathyramachandran2266

    @aswathyramachandran2266

    4 жыл бұрын

    Jagathiyum equal kuttam chythitund..oru bharya ulla aalu nthinu ..poi makkale undakki..aru thetu chythalim ..sreelekshmi mathram anu anubhavikunath

  • @shaanizashaaniza6822

    @shaanizashaaniza6822

    4 жыл бұрын

    @@aswathyramachandran2266 ath correct aan

  • @sandhyakr9797

    @sandhyakr9797

    4 жыл бұрын

    Aah athkollallo appo jagathy cheytathu entha punyapravatthiyo

  • @mercyjoseph2079

    @mercyjoseph2079

    4 жыл бұрын

    Anubavikunnathaaraa? Ammayum makalum sookshikendathu sthree thanne... Mattoru kudumbam kuttichoraakunna pennungal ithoke anubavikanam

  • @aswathyshyju7331

    @aswathyshyju7331

    4 жыл бұрын

    @@aswathyramachandran2266 sathyam.......pennine maathram paranjittu kaaryamilla.....bharayum kutyikalum ulla aal nothing poyi

  • @fathimamuhsina4931
    @fathimamuhsina49314 жыл бұрын

    എല്ലാം നിങ്ങൾ തന്നെ പറയുന്നു 😑😑😑

  • @Nivedyas215
    @Nivedyas2154 жыл бұрын

    ജഗതി വന്നില്ലല്ലോ??

  • @binduk.k5738

    @binduk.k5738

    4 жыл бұрын

    Ithaevifevare

  • @firnasfirnas203
    @firnasfirnas2034 жыл бұрын

    കുടുംബ ഫോട്ടോ ഇതുവരെ അവൾ കണ്ടിട്ടുണ്ടാവില്ല പാവം

  • @binnyjoy5752
    @binnyjoy57524 жыл бұрын

    കലയെങ്ങനാ ജഗതീടെ രണ്ടാം ഭാര്യയാകുന്നെ അവര് മൂന്നാമത്തെയല്ലെ ഒന്നാംഭാര്യ മല്ലിക സുകുമാരനായിരുന്നു

  • @sumidwanik7421

    @sumidwanik7421

    4 жыл бұрын

    Correct

  • @ss-df4vi

    @ss-df4vi

    4 жыл бұрын

    Corect

  • @ennakavi2129

    @ennakavi2129

    4 жыл бұрын

    Randaam bharyalla VEPPATTI. THEVADICHI. ORU Bharyayupol engane Randaam Bharya.

  • @achusiyadachusiyad9302

    @achusiyadachusiyad9302

    4 жыл бұрын

    @@ennakavi2129 🙄🙄🙄🙄🙄🙄🙄😳😲😳😲😳😳😳

  • @beenaknair4666

    @beenaknair4666

    4 жыл бұрын

    Bharyaum makkalum ullla aalukalude koode jeevichal ithokke sahikan thayyarakanam.pinne mun bharyaye divorce cheyyathe engane randaam bharya padavi kittum.

  • @midhuns11
    @midhuns114 жыл бұрын

    Randam bharyayoo ???Enthonade

  • @nila6767
    @nila67674 жыл бұрын

    Jagathy aaloru killadiyayirunnalle....

  • @sreekantannair8808

    @sreekantannair8808

    4 жыл бұрын

    Jijin...better than Shoan George Husband of Parvathi ...also earning more than that Gunda Maafia...

  • @ammalukuttyjameson9066
    @ammalukuttyjameson90664 жыл бұрын

    ,That is a fake family photo.

  • @magicalcanvasvlog
    @magicalcanvasvlog4 жыл бұрын

    രാജ് കുമാർ വിടാത്തതാണു് ജഗതി പോകാത്തത് ഞെട്ടി ഇവിടെ ജഗതി എവിടെ ഫോട്ടോ ഒട്ടിച്ച് ചേർത്ത് വച്ച താരും അറിയണ്ട

  • @shibudq407

    @shibudq407

    4 жыл бұрын

    J Kukig

  • @shanuzz7444
    @shanuzz74444 жыл бұрын

    Kalaye kalyanam kazhichitillaaalo 🤨

  • @hamzatmuhammed7116
    @hamzatmuhammed71164 жыл бұрын

    ജഗതിക്കുംഒന്നിലധികംഭാരൃമാരോ

  • @jeejajeejavijay8025

    @jeejajeejavijay8025

    4 жыл бұрын

    അതേ ശരിക്കും വൃത്തികെട്ട അവന്‍ ആയിരുന്നു.

  • @lob9618

    @lob9618

    2 жыл бұрын

    കാമ പ്രാന്തായിരുന്നു അയാൾക്ക് . എത്ര കിട്ടിയാലും അടങ്ങാത്ത കാമം .

  • @anumol3324
    @anumol33244 жыл бұрын

    Ee marriage neendupokum Annu thonnunnilla. Vanitha vayechappo angane thonni.pinne gulf il living together aayirunnu annum kettu

  • @attakoya7607
    @attakoya76074 жыл бұрын

    മുഗൾവംശത്തിൽ പെട്ട പയ്യനാണോ കല്യാണം കഴിച്ചത്.

  • @anumol3324

    @anumol3324

    4 жыл бұрын

    🤣

  • @bejoykodiyan

    @bejoykodiyan

    4 жыл бұрын

    🤣🤣

  • @nishajoseph5035

    @nishajoseph5035

    4 жыл бұрын

    🤣🤣😂😂

  • @yemjey2749

    @yemjey2749

    4 жыл бұрын

    എന്തായാലും അവന്റെ ജീവിതം പട്ടി നക്കി...പാവം ചെക്കൻ...സഹതാപം തോന്നുന്നു

  • @attakoya7607

    @attakoya7607

    4 жыл бұрын

    yem jey അതൊക്കെ വെറുതെ തോന്നുന്നതാണ് ബ്രോ. ആരു കല്യാണം കഴിച്ചാലും അവന്റെ ജീവിതം നായ തന്നെ നക്കും. ഉള്ളകാലം അടിച്ചുപൊളിച്ചു അതും വാമഭാഗത്തിന്റെ ചിലവിൽ നടക്കുന്നവൻ മാത്രം രക്ഷപെടും. അല്ലാതെ കുടുംബം നോക്കി നടക്കുന്നവരെ അവർ തന്നെ നക്കി കൊല്ലും.

  • @yemjey2749
    @yemjey27494 жыл бұрын

    കേട്ടു മടുത്തു..ഈ തള്ളലുകൾ....ആരാ ഈ ശ്രീ ലക്ഷ്‌മി...ഒരു കോമാളി നടന്റെ കുത്തഴിഞ ജീവിതത്തിന്ടെ ബാക്കി പത്രം.... ഇയാള് പണ്ട് ചെറുപ്പത്തിൽ മല്ലിക സുകുമാരനെ പ്രേമിച്ചു വീട്ടിൽ നിന്ന് ഇറക്കി കൊണ്ടുവന്നു കൂടെ താമസിപ്പിച്ചു ഇറക്കിവിട്ടു..പിന്നെ വീണ്ടും കെട്ടി...അതിൽ കുട്ടികളും ഉണ്ട്...അതുള്ളപ്പോൾ ഈ കലയെ വെപ്പാട്ടിയാക്കി.. ഒരു കുടുംബം ഉള്ളപ്പോൾ അവരറിയാതെ രഹസ്യമായി മറ്റൊരു പെണ്ണു...അതിൽ കുട്ടിയും...ഇത് എങ്ങിനെ രണ്ടാം ഭാര്യ ആകും.????? ഇയാൾക്ക് ഭാര്യയും കുട്ടികളും ഉണ്ടെന്നറിഞ്ഞു കൂടെ കൂടിയാൽ അതു അവരുടെ തെറ്റു...ഇതെല്ലാം യഥാർത്ഥ ഭാര്യയും മക്കളും എങ്ങിനെ പൊറുക്കും..???.ഇതെല്ലാം കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ ഉള്ള അവരുടെ മാനസികാവസ്ഥ ആരെങ്കിലും ഓർത്തോ...

  • @stephydxb6782

    @stephydxb6782

    4 жыл бұрын

    Exactlly correct...ee vedioyil motham wifum makkalum ulla anungale vasheekaricha thevidisshi pennungalanu kooduthalum ..penninte amma thudangi ,mashura,t sidfikinte veppatty......etc angine pokunju ee vedio..sreelakshmiyude kettiyon poyi veroruthye koode poruppichal ee thevidishi ammakku sahikkumo....oru lodu pucham ..🤮🤮🤮🤮🤮thuffu e panna malarukalodu ... njanum oru bharyayum ammayumanu .....ee malarukaleyokke kanumpol thanne montha adichu polikkan thonum ..vasheekarana thozhilalikal ...🤮🤮🤮🤮🤮

  • @beenasanthosh629

    @beenasanthosh629

    4 жыл бұрын

    ഒരിക്കലും ആ കുട്ടിയെ കുറ്റം പറയരുത് ജഗതി യുടെ മോൾ ആയി എന്ന തെറ്റു മാത്രം

  • @stephydxb6782

    @stephydxb6782

    4 жыл бұрын

    @@beenasanthosh629 kuttiye thettu paranjilla dear...athu enthu pizhachu ..ee pizhacha thallede vayattil pirannu aa pavam ....athre athu cheythullu ...athinte phalamanu anubhavikkunne ...anyway God is great ellam ariyunnavan god ...shambho mahadeva....🙏🙏🙏🙏🙏🙏🙏 ..

  • @beenasanthosh629

    @beenasanthosh629

    4 жыл бұрын

    @@stephydxb6782 Tankyou.

  • @hashinabegum266

    @hashinabegum266

    4 жыл бұрын

    @yem jey... അങ്ങനെയൊന്നും പറയല്ലെ please... പാവം ജഗതി ചേട്ടന്റെ ഇപ്പോഴത്തെ അവസ്ത പരിഗണിച്ച് കുറ്റം പറയല്ലേ....

  • @aswathytu9944
    @aswathytu99444 жыл бұрын

    Ithil evde jagathi...??

  • @gopikrishnan3140

    @gopikrishnan3140

    4 жыл бұрын

    Photoyil varachu cherthittundu

  • @LBINLONDON2010

    @LBINLONDON2010

    4 жыл бұрын

    😂😂

  • @shahalashahala.4326

    @shahalashahala.4326

    4 жыл бұрын

    😃😃😃😃

  • @stephydxb6782

    @stephydxb6782

    4 жыл бұрын

    @@gopikrishnan3140 🤣🤣🤣🤣

  • @aami543
    @aami5434 жыл бұрын

    എല്ലാവർക്കും നോവ് ആണെങ്കിൽ ഫുഡിന്റെ വല്ല പ്രശ്നവും ആയിരിക്കും

  • @fiafias

    @fiafias

    4 жыл бұрын

    🤣🤣

  • @sreelathaj1692

    @sreelathaj1692

    2 жыл бұрын

    😄😄

  • @remyang2680
    @remyang26803 жыл бұрын

    Kalaye kalyanam kazhichittillallo

  • @jessymathew6228
    @jessymathew62284 жыл бұрын

    Oru jaarasanthathiyude kadha

  • @peaceforeveryone967

    @peaceforeveryone967

    4 жыл бұрын

    അത് ആ കുട്ടിയുടെ തെറ്റ് അല്ല.

  • @binduav7673
    @binduav76733 жыл бұрын

    Dy

  • @ennakavi2129
    @ennakavi21294 жыл бұрын

    Veppattiyude makal aayaal kuzhappam onnumilla. Athu kotti ghoshich konchi oru srilakshmy.

  • @aswinachu6610
    @aswinachu66104 жыл бұрын

    നിനക്ക് വേറെ പണിയൊന്നും ഇല്ല മോളെ

  • @skbankers4160
    @skbankers41604 жыл бұрын

    ഈ ജഗതിക്ക് എത്ര ഭാര്യമാരുണ്ടായിരുന്നു എന്നു നിങ്ങൾക്കറിയാമൊ? പ്രിത്വിരാജിന്റെ അമ്മ മല്ലിക പോലും ജഗതിയുടെ ഭാര്യയായിരുന്നു എന്നാണ് പറയപ്പെടുന്നത്.

  • @yemjey2749

    @yemjey2749

    4 жыл бұрын

    വളരെ ശരി.. പണ്ട് പ്രേമിച്ചു വീട്ടിൽ നിന്നും ഇറങ്ങിപോയതാണ് മല്ലിക ഈ ജഗതിയുടെ കൂടെ...പിന്നെ മദ്രാസിൽ ഒരുമിച്ചു താമസിച്ചു അന്ന് ജഗതിക്കു പടങ്ങൾ ഇല്ലാരുന്നു.പട്ടിണിയും അവഗണനയും മടുത്തപ്പോൾ മല്ലിക ഇയാളെ വിട്ടു സ്വന്തം വീട്ടിലേക്ക് തിരികെ വന്നു.ഇതെല്ലാം അറിഞ്ഞുകൊണ്ട് സുകുമാരൻ അവരെ കെട്ടാൻ തയ്യാറായി...ജഗതിയും വേറെ വിവാഹം കഴിചു...അതാണ് ശോഭ.അതിൽ രണ്ടു കുട്ടികൾ.. അതിനിടക്ക് ഈ കലയുമായി അവിഹിതം.... വിതുര, സൂര്യനെല്ലി കേസിൽ എല്ലാം ജഗതിയുടെ പേര് ഉണ്ടായിരുന്നു..ഇയാൾ പെണ്ണ് വിഷയത്തിൽ weak ആയിരുന്നു. ഈ കല അങ്ങേരുടെ വെപ്പാട്ടി ആയിരുന്നു...അതിനെ നിയമപ്രകാരം വിവാഹം ചെയ്തിട്ടില്ല.

  • @richusachu3689
    @richusachu36894 жыл бұрын

    ചെക്കൻ കുറച്ചു വയസു കൂടുതൽ ഉണ്ടന്ന് തോനുന്നു

  • @sunithaks6489

    @sunithaks6489

    4 жыл бұрын

    പ്രായപൂർത്തി ആകത്ത ചെക്കനെ ആണോ ഉദ്ദേശിച്ചത്

  • @ancystigil2175

    @ancystigil2175

    4 жыл бұрын

    അവർക്ക് കുഴപ്പമില്ല... പിന്നെ മറ്റുളവർക്ക പ്രോബ്ലെം

  • @achusiyadachusiyad9302

    @achusiyadachusiyad9302

    4 жыл бұрын

    Ethoke 2masm kudakanum pinna ഡിവോഴ്സ് sherikum ഇവരുടെയൊക്കെ ഫസ്റ്റ് marrege oru tiryilan പിന്നീടാണ് ശെരിക്കുമുള്ളതാകുന്നത്ഗ് അതുകൊണ്ട് പ്രായം കൂടിയാലും കുറഞ്ഞാലും kuzhappam ഇല്ല ഇവർക്ക് 😁😁😁😁

  • @neethubabu5429
    @neethubabu54294 жыл бұрын

    E jagathi pokunneduthellam pennum pedakkozhiyum venam avare thanne thettu paranjitttu karyamilla

  • @lekhaks7102
    @lekhaks71024 жыл бұрын

    മോശം കമന്റ് എഴുതാൻ എങ്ങനെ കഴിഞ്ഞു

  • @lob9618

    @lob9618

    2 жыл бұрын

    കയ്യിലിരുപ്പ് മോശമായാൽ അങ്ങനെയാണ്.

Келесі