ജഗതി ശ്രീകുമാറും കുടുംബവും 10 വർഷങ്ങൾക്ക് ശേഷം ആദ്യമായി ഒരു അഭിമുഖത്തിൽ !!! | Exclusive Interview

Фильм және анимация

English Mithra
ഇംഗ്ലീഷ് പഠനം ഇനി വാട്സാപ്പിലൂടെ...
WhatsApp link 👉 wa.me/+919072990891
The Guide
Since 2001
Classes by Advocates and Law Lectures.
Sunday and regular batches available.Online classes avilable
Website : www.clatentranceguide.com/
Insta: / the_guide_law_entrance
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
#JagathySreekumar #JagathySreekumarFamily #CBI5
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwoods.com/
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Om ▶ bwsurl.com/bom

Пікірлер: 522

  • @BehindwoodsIce
    @BehindwoodsIce2 жыл бұрын

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @angel0fangelsangel504

    @angel0fangelsangel504

    2 жыл бұрын

    പൃഥ്വിരാജിൻ്റെ അമ്മ മല്ലികയുടെ ശാപവും ഉണ്ടായിരിക്കാം ജഢം പോലെയുള്ള ഈ ഇരിപ്പിന് പിന്നിൽ🐷

  • @SJ-zo3lz

    @SJ-zo3lz

    2 жыл бұрын

    @@angel0fangelsangel504 കർമഫലം ആരായാലും എപ്പോഴായാലും അനുഭവിക്കും. അത് ഈ ജന്മം തന്നെ തീരണം എന്നുമില്ല. ഏതായാലും നെടുമുടി, സുകുമാരി , തിലകൻ , KPAC ലളിത , ഒടുവിൽ ഉണ്ണികൃഷ്ണൻ , എല്ലാവരെയും പൂർണമായും നഷ്ടപ്പെട്ട മലയാളി സിനിമാ പ്രേക്ഷകർക്ക് ജഗതിയെ എങ്കിലും തിരിച്ച് കിട്ടട്ടെ.

  • @angel0fangelsangel504

    @angel0fangelsangel504

    2 жыл бұрын

    @@SJ-zo3lz വേണ്ടാ .. ഇവൻ ഇനി തിരിച്ചു വരില്ലാ ..ആ പെണ്ണിനെ മുറിയിൽ ഓടിച്ചിട്ട് പീഡിപ്പിച്ചവനാണ്🐷🤮🐷🐷🤮🤮🤮🐷🐷

  • @SJ-zo3lz

    @SJ-zo3lz

    2 жыл бұрын

    @@angel0fangelsangel504 സുഹൃത്തേ .. നമ്മളൊക്കെ ഇനി എന്തിന്റെയൊക്കെ , എന്തൊക്കെ അനുഭവിക്കാനിരിക്കുന്നു എന്ന് ആർക്കറിയാം! ദയവായി ഈ attitude മാറ്റൂ. എല്ലാവരും എല്ലാകാലവും നല്ലത് മാത്രം ചെയ്യുകയും പറയുകയും അനുഭവിക്കുകയും ചെയ്യട്ടെ.

  • @angel0fangelsangel504

    @angel0fangelsangel504

    2 жыл бұрын

    @@SJ-zo3lz എനിക്ക് പീഢന വീരനെ അറപ്പാണ്

  • @sreenairnair7266
    @sreenairnair72662 жыл бұрын

    ഉപ്പില്ലാത്ത കഞ്ഞിപോലെയാണ് ജഗതി ച്ചേട്ടൻ ഇല്ലാത്ത സിനിമ. ഒരുപാട് miss ചെയ്യുന്നു. ❤

  • @Gokulgopakumar18
    @Gokulgopakumar182 жыл бұрын

    ഈ മനുഷ്യനെ ഈയൊരവസ്ഥയിൽ കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല😔 ഇപ്പോഴും സിനിമയിൽ സജീവമായിരുന്നെങ്കിൽ എത്രയെത്ര magical performances സമ്മാനിക്കേണ്ട മനുഷ്യനായിരുന്നു. തിലകൻ , നെടുമുടി വേണു & ജഗതി ശ്രീകുമാർ ഇവർക്ക് പകരം മറ്റൊരാൾ അസാധ്യമാണ് 💯

  • @kottayamkunjachan591

    @kottayamkunjachan591

    2 жыл бұрын

    @@soumyaa22 ആ ഇൻ്റർവ്യൂ ലിങ്ക് ഒന്ന് തരാമോ .

  • @jospysunny5249

    @jospysunny5249

    2 жыл бұрын

    സത്യം പകരം വയ്ക്കാൻ വേറെ ആളില്ല

  • @soumyaa22

    @soumyaa22

    2 жыл бұрын

    @@kottayamkunjachan591 Kurachu varsham munpu.. I think 2002-2004 samayath.. oru magazinil vanna interview aanu.. Vithura sambhavathe patti chodichappol Jagathy paranjath ..ithokke ellavarum cheyyunna kaaryam aanu.. pakshe njan cheythappol mathram valya kuttam... Baakkiyulla manushyar ellavarum parishuddar.. ennanu..

  • @sherin3896

    @sherin3896

    2 жыл бұрын

    ഇങ്ങനെ തന്നെ ഇരിക്കണം. അത്ര സ്ത്രീ ശാപമുണ്ട്

  • @sherben8288

    @sherben8288

    2 жыл бұрын

    @@sherin3896 വിതുര ആണോ

  • @untoldstory5359
    @untoldstory53592 жыл бұрын

    ജഗതി ശ്രീകുമാർ എന്ന മഹാനായ കലാകാരനെ ഇങ്ങനെ കാണുന്നതിൽ വളരെ അധികം വിഷമം ഉണ്ട് എത്രയും പെട്ടെന്ന് പഴയ പോലെ സജീവമാകാൻ പ്രാർത്ഥിക്കുന്നു..

  • @geethasarovorom6780
    @geethasarovorom67802 жыл бұрын

    സിനിമയിൽ അമ്പിളി ചേട്ടനെ ഒരുപാട് miss ചെയ്യുന്നുണ്ട് 😥😥😥 വീണ്ടും സിനിമയിൽ കാണാൻ കഴിയുമല്ലോ അത് ഒരുപാട് സന്തോഷം തരുന്നു

  • @afsalpcafu4343

    @afsalpcafu4343

    Жыл бұрын

    Hlo

  • @pmpmp570
    @pmpmp5702 жыл бұрын

    സിനിമയിൽ സജ്ജീവമായിരുന്നവങ്കിൽ എത്ര നല്ല നല്ല കഥാപാത്രങ്ങൾ നമുക്ക് കാണാൻ പറ്റിയേനെ മിസ്സ്‌ യൂ ജഗതി ചേട്ടൻ

  • @arshadfarooqui8349
    @arshadfarooqui83492 жыл бұрын

    ജഗതി ചേട്ടൻ അഭിനയിച്ചതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപെട്ട സിനിമ.. "വാസ്തവം.. " പദ്മകുമാർ ഡയറക്റ്റ് ചെയ്ത 2006 മൂവി.. അതിൽ അദ്ദേഹത്തിന് അവാർഡ് ലഭിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു.. പകരം വെക്കാൻ ഇല്ലാത്ത അഭിനയ പ്രതിഭ ആണ് അമ്പിളിചേട്ടൻ.. 🥰

  • @jenharjennu2258
    @jenharjennu22582 жыл бұрын

    ജഗതി is ജഗതി ❤️❤️❤️. പകരം വെക്കാൻ ഇല്ലാത്ത പ്രതിഭ

  • @s___j495
    @s___j4952 жыл бұрын

    മലയാളത്തിന്റെ സ്വന്തം അമ്പിളി ചേട്ടൻ we മിസ്സ്‌ uu😥

  • @neerajhari7487

    @neerajhari7487

    Жыл бұрын

    Sexy

  • @maneeshmanu3469
    @maneeshmanu34692 жыл бұрын

    ഇന്റർവ്യു കാണുമ്പോൾ ചേട്ടൻ ചെയ്ത ഓരോ കഥപാത്രങ്ങളും മനസ്സിൽ വന്നു പോകുന്നു....അതുല്യ പ്രതിഭ 👍🏻🥰

  • @robinsfrancis

    @robinsfrancis

    2 жыл бұрын

    അപ്പോൾ തീർച്ചയായും വിതുര കേസും ഓർമ്മ വന്നിട്ടുണ്ടാവും അല്ലേ

  • @tsmarar6991
    @tsmarar69912 жыл бұрын

    പാറുവിന്റെ പപ്പാ ഞങളുടെ ഈ കേരളത്തിന്റെ ജഗതി ശ്രീകുമാർ.... തിരിച്ചു വരും അത്ര ഏറെ ഒരു നിമിഷം ഏങ്കിലും കേരള ജനത പ്രാർത്ഥിച്ചിട്ടുണ്ട് ❤

  • @avanthikamalu3011
    @avanthikamalu30112 жыл бұрын

    Not only comedy scenes , emotional scenes also act very well ❤️

  • @shinshana375
    @shinshana3752 жыл бұрын

    ചെങ്കോലും കിരീടവും വെച്ച മലയാളത്തിന്റെ സ്വന്തം കോമഡി രാജാവ്...... മിസ്സ് യു ജഗതി ചേട്ടാ........ എത്രയും പെട്ടെന്ന് എല്ലാം ഭേദം ആയി പൂർണ്ണ ആരോഗ്യവാനായി industry യിലേക്ക് തിരികെ എത്തട്ടെ.......

  • @subanarayanan4038
    @subanarayanan40382 жыл бұрын

    Head injury recovery is a slow process. Hats off to the family on their persistent patient effort 👏

  • @user6883
    @user68832 жыл бұрын

    അദ്ധേഹത്തിന്റെ മകൾ ശ്രീലക്ഷ്മിയേ ഒന്ന് കാണിച്ചു കൊടുത്താൽ ഒരു പക്ഷെ നല്ല മാറ്റം ഉണ്ടാകുമെന്ന് തോന്നുന്നു. ഇനിയെങ്കിലും ഈ കുടുംബത്തിന് ആ മകളോടുള്ള വെറുപ്പും ദേഷ്യവും നിർത്തിക്കൂടെ.. ആ മകളെ വിളിച്ചു അച്ഛനും മകളും നേരിട്ട് കാണുകയും സംസാരിക്കയും ചെയ്യാൻ ഉള്ള സന്മനസ്സ് ഒന്ന് കാണിച്ചുകൂടെ... അങ്ങനെയെങ്കിലും അദ്ദേഹത്തിന് മാറ്റം വരുന്നെങ്കിൽ അതല്ലേ എല്ലാവർക്കും നല്ലത്

  • @Jamshithanaufal1223

    @Jamshithanaufal1223

    2 жыл бұрын

    🤔🤔🤔

  • @sunnithalassery2776
    @sunnithalassery27762 жыл бұрын

    ലക്ഷോപലക്ഷം ആളുകളെ സിനിമയിൽ ചിരിപ്പിച്ച ഹാസ്യസാമ്രാട്ട് എന്നറിയപ്പെടുന്ന ഇവൻ അങ്ങേയറ്റം വൃത്തികെട്ടവനും മ്ലേച്ഛനുമാണെന്നറിയുക ...! സിനിമാ യുടെ ലോകത്ത് ഇവനെ അറിയുന്ന എല്ലാവർക്കും അറിയുന്ന നഗ്നസത്യമാണത് ...! മല്ലിക സുകുമാരനെ ആദ്യം വിവാഹം കഴിച്ച് ഉപേക്ഷിച്ച ഈ സ്ത്രീ ലംബടൻ പിന്നെയും വിവാഹം കഴിച്ചു രണ്ടു മക്കളുടെ തന്തയായി.. അതും പോരാണ്ട് ഭാര്യ അറിയാതെ മറ്റൊരു സ്ത്രീയുമായി കള്ളവെടിവച്ച് അതിൽ ജാരസന്തതിയെ ഉണ്ടാക്കി രഹസ്യമാക്കി വച്ചതും , ആ കുട്ടി അച്ഛനെ പൊതൂവേദിയിൽ കാണാൻ വന്നതുമെല്ലാം മലയാളികൾ കണ്ടതാണ്..! വിതുരയിൽ പെൺവാണിഭസംഘത്തോടൊപ്പം ചേർന്ന് 12 വയസുപോലും പ്രായമില്ലാത്ത മകളുടെ പോലും പ്രായമില്ലാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച ഈ മഹാൻ പണത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തിൽ വിതുര കേസിൽ നിന്നും കോടതിയിൽ തലയൂരി ...! എന്നാൽ അല്ലാഹുവിന്റെ കോടതി എന്നൊന്നുണ്ടെന്ന കാര്യം ഇവൻ അറിഞ്ഞില്ല ...! 2012 ൽ കോഴിക്കോട് മിനി ബൈപാസിൽ വച്ചു ആ ശിക്ഷഎന്തെന്ന് ഈ ഉളുപ്പുകെട്ടവൻ അറിഞ്ഞു ...! ആക്‌സിഡന്റിൽ ശരീരത്തിന്റെ എല്ലാ സ്വാധീനവും നഷ്ടപ്പെട്ട് ചെയ്‌ത തെറ്റുകളുടെ ഫലം ഇവൻ അനുഭവിച്ചു തീർക്കുന്നു..! ചിന്തിക്കുന്നർക്ക് ദൃഷ്ടാന്തമുണ്ട്..! ചെയ്ത തെണ്ടിത്തരങ്ങളുടെ കർമ്മഫലം വൈകിയാണെങ്കിലും ഈ വൃത്തികെട്ട മനുഷ്യന് കിട്ടി..! കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന പഴമൊഴി എത്ര സത്യം..!

  • @BabuanithaK

    @BabuanithaK

    4 ай бұрын

    Sathyamanu

  • @bazighaa
    @bazighaa2 жыл бұрын

    മലയാള സിനിമയുടെ ഏറ്റവും വലിയ നഷ്ടം.ഇങ്ങനെ എങ്കിലും കാണാൻ കിട്ടിയതിൽ ദൈവത്തിന് സ്തുതി 🙏

  • @ajalakumariav9775
    @ajalakumariav97752 жыл бұрын

    ദൈവമേ ജഗതി ചേട്ടനെ തിരിച്ചു സിനിമയിൽ കൊണ്ടുവരാൻ സാധിക്കട്ടെ ❤❤❤❤❤

  • @sidheekmayinveetil3833
    @sidheekmayinveetil38332 жыл бұрын

    മിന്നാരം കിലുക്കം ഉള്ളടക്കം യോദ്ധ താളവട്ടം ബോയിംഗ് ബോയിംഗ് കിലുകിൽ പമ്പരം ആദ്യത്തെ കൺമണി മേലെ പറമ്പിൽ ആൺവീട് മന്ത്രമോതിരം അങ്ങനെ ഒരു പാട് സിനിമ ചിരിയുടെ പൊന്ന് തമ്പ്രാൻ ജഗതി ചേട്ടന് ദൈവം അനുഗ്രഹിക്കട്ടെ Get well soon💞💥🙏🍁

  • @shanichikkus3766
    @shanichikkus37662 жыл бұрын

    പെണ്ണിന്റെ കണ്ണീർ ഒരാളുടെ മേൽ വീണിട്ടുണ്ടെൽ അനുഭവിച്ചിട്ടല്ലാതെ പോവില്ല..... കാശ് കൊണ്ട് രക്ഷപ്പെട്ടലും ദൈവം ഒരു പിടി ഉണ്ട്.... ഇദ്ദേഹം അഭിനയിച്ച പടങ്ങൾ ഒക്കെ കിടു ആണ് ജനങ്ങൾക്ക് ഇപ്പോഴും മികച്ച കൊമേടിയൻ ആണ്..

  • @seema192

    @seema192

    2 жыл бұрын

    True

  • @bijaskk7470

    @bijaskk7470

    2 жыл бұрын

    ആണിനെ കരയിച്ചിട്ടാണ് പെണ്ണ് പോയതെങ്കിലോ

  • @shanichikkus3766

    @shanichikkus3766

    2 жыл бұрын

    @@bijaskk7470 അങ്ങനെ അല്ല അമ്മയുടെ കാലിന് അടിയിൽ ആണ് സ്വർഗം എന്നു പറയുന്നു, ഞമ്മള് ചോദിക്കുന്നില്ലല്ളോ എന്തു കൊണ്ട് അച്ഛന്റെ കാലിന്റെ അടിയിൽ ഇല്ല എന്നു... പണ്ട് കാലം തൊട്ടേ പറയുന്നത് ആണ് പെണ്ണുങ്ങടെ ശാപം അതു വളരെ വലുതാണ്... പണ്ട് ആ ജഗതിയുടെ സംഭവം തന്നെ നോക്ക് ......

  • @anithae.r2197

    @anithae.r2197

    2 жыл бұрын

    True

  • @linufa6616

    @linufa6616

    2 жыл бұрын

    @@bijaskk7470 sun gooseberry

  • @LambzEfx
    @LambzEfx2 жыл бұрын

    One and only Comedy king ജഗതി ശ്രീകുമാർ ഒരുപക്ഷെ അപകടം പറ്റാത്തിരുന്നിരുന്നെങ്കിൽ ഇന്നും അതെ comedy king ആയി തന്നെ നമുക്ക് കാണാൻ സാധിക്കുമായിരുന്നു ❤

  • @fastandfurious4501

    @fastandfurious4501

    2 жыл бұрын

    ജഗതിക്ക് ആ അപകടം പറ്റാതിരുന്നേൽ ഹരീഷ് കണാരനും ധർമ്മജനും ഒക്കെ എന്നേ പുറത്തായേനെ

  • @LambzEfx

    @LambzEfx

    2 жыл бұрын

    @@fastandfurious4501 yes 😂😍

  • @fastandfurious4501

    @fastandfurious4501

    2 жыл бұрын

    @@LambzEfx കഴിഞ്ഞ 10 വർഷത്തിൽ മിനിമം ഒരു 1400 മലയാളം സിനിമ എങ്കിലും ഇറങ്ങിക്കാണും. ജഗതി പണ്ടത്തെപോലെ ആക്ടീവായിരുന്നേൽ ഇതിൽ ഒരു 800 സിനിമ എങ്കിലും അഭിനയിച്ചേനെ😕

  • @ayyappadassuresh1187

    @ayyappadassuresh1187

    2 жыл бұрын

    @@fastandfurious4501 purathu onnum pothila yothanmarude storyil avru vnde But jagathiku vendi olle film erangiyene

  • @valsalabhasi2080

    @valsalabhasi2080

    2 жыл бұрын

    ജഗതിക്ക് പകര० ആരു०മില്ല ഇന്നു० അതിനൊപ്പ०.ആരു० എത്തിയിട്ടില്ല. അ സി०ഹാസന० ഇപ്പോഴും ഒഴിഞ്ഞു കിടക്കുന്നു!

  • @chandhugokul1594
    @chandhugokul15942 жыл бұрын

    മലയാള സിനിമയുടെ ഹാസ്യ രാജാവ്... ജഗതി ചേട്ടൻ 😍😍❤❤❤

  • @vinayakcr7185
    @vinayakcr71852 жыл бұрын

    എത്ര കഥാപാത്രങ്ങൾ എന്നെ ചിരിപ്പിച്ചു..............💓 COMEDY KiNG 💓

  • @sidheekmayinveetil3833
    @sidheekmayinveetil38332 жыл бұрын

    മലയാള സിനിമക്ക് നികത്താനാവാത്ത നഷ്ടം CBI 5 ല് വരുന്നുണ്ട് ജഗതി ചേട്ടൻ💞💥🔥🔥

  • @Cutie-bee-
    @Cutie-bee-2 жыл бұрын

    പെൺകുട്ടികൾ അച്ഛന്മാരുടെ കൊഞ്ചൽചിരികുടുക്കാ ആണ് leee😍😍😍

  • @vimalpv2614
    @vimalpv26142 жыл бұрын

    Respect sir ❤

  • @litty7331
    @litty73312 жыл бұрын

    My favourite actor❤️ love him so much❤️

  • @akhilknairofficial
    @akhilknairofficial2 жыл бұрын

    അദ്ദേഹത്തിന് എന്തൊക്കെയോ പറയണം എന്നുണ്ട്.. അങ്ങനെ ഉള്ള ഒരു മനുഷ്യൻ ആയിരുന്നല്ലോ..എപ്പോഴും സംസാരിച്ചു കൊണ്ട് active ആയിരിക്കുന്ന ഒരു ആൾക്ക് പെട്ടെന്ന് ഇത്തരത്തിൽ ഒരു അവസ്ഥ വന്നാൽ എന്താകും വിഷമം.... എന്നെങ്കിലും അദ്ദേഹം സംസാരിച്ചു കണ്ടാൽ മതിയായിരുന്നു..... ❤💜

  • @ambikakk5450
    @ambikakk54502 жыл бұрын

    താങ്കളെ കാണുമ്പോൾ വളരെ സന്തോഷം. എങ്ങനെയെങ്കിലും ആയതിനെ ദൈവത്തോട് വളരെ വളരെ നന്ദി പറയുന്നു.

  • @ajmaldelmon4205
    @ajmaldelmon42052 жыл бұрын

    സംസാരിക്കാൻ ഇറങ്ങിയാൽ അവതാരികയും മകളും കീഞ്ഞു ഓടും ... നിന്നു തരുന്നതാണ് .. more get well soon sir..

  • @muhammedirfan4439
    @muhammedirfan44392 жыл бұрын

    He is a king of comedy in Malayalam ciniemas

  • @dilshaharis8364
    @dilshaharis83642 жыл бұрын

    Such a supportive family

  • @Dhjgfhjhkbvgujhfyk
    @Dhjgfhjhkbvgujhfyk2 жыл бұрын

    കേരളത്തിൽ ഏറ്റവും മികച്ച നടൻ എന്ന് ചോദിച്ചാൽ ഞൻ പറയും *തിലകൻ,ജഗതി ചേട്ടൻ* എന്ന്

  • @m.fernandez3850

    @m.fernandez3850

    2 жыл бұрын

    Old mohanlalum

  • @akshay4848

    @akshay4848

    2 жыл бұрын

    ശ്രീനിവാസൻ also💗

  • @Little._.flower._.1

    @Little._.flower._.1

    2 жыл бұрын

    Venu sir ❤️

  • @iplmalayalam1092

    @iplmalayalam1092

    2 жыл бұрын

    ജാതിയും മതവും രാഷ്ട്രയവും ഫാനിസവുമെല്ലാം മാറ്റിവച്ചു ചിന്തിച്ചാൽ ആ ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു "നെടുമുടി വേണു "

  • @dinakram1708

    @dinakram1708

    2 жыл бұрын

    അസുഖം വരും മുമ്പേ ഉള്ള ഭരത് ഗോപി, നെടുമുടി വേണു

  • @samsruthi
    @samsruthi2 жыл бұрын

    മലയാളിയുടെ ജീവിതത്തിൽ എല്ലാ ദിവസവും ഒരിക്കലെങ്കിലും ഈ മനുഷ്യൻ്റെ തമാശകൾ കടന്നു വരും.വേറെ ആരുമായി താരതമ്യം പോലും ചെയ്യാൻ പറ്റത്തില്ല..An Absolute Genius of an Actor

  • @e.j.joseph7064
    @e.j.joseph70642 жыл бұрын

    വിതുര പെൺ പീഡനം ശേഷം കേസിൽ നിന്നും രക്ഷ പെട്ടു ദൈവിക കോടതി ശിക്ഷിച്ചു

  • @vineeshk2083
    @vineeshk20832 жыл бұрын

    അച്ഛാ പാന്റ് പാന്റ്,,, അമ്മേ പാന്റ് 🤣🤣miss യു 🥰ആയസും ആരോഗ്യ വും നിലനിൽക്കട്ടെ 🙏🙏

  • @axiomservice
    @axiomservice2 жыл бұрын

    my favourite actor ...love u ജഗതി ചേട്ടാ സീനത്ത് ബീവി ആലപ്പുഴ

  • @nasarudeenmuhammedillias3839
    @nasarudeenmuhammedillias38392 жыл бұрын

    മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത പ്രതിഭ...!!! അദ്ദേഹത്തിൻറെ മുൻകാല കഥാപാത്രങ്ങളും, അദ്ദേഹത്തിന്‍റെ നിശബ്ദമായ ഈ അവസ്ഥ കൂടി കാണുമ്പോള്‍ മനസ്സിന് വല്ലാത്ത വേദന തോന്നുന്നു... എന്തായാലും ആരോഗ്യസ്ഥിതിയിൽ ഇത്രയും മാറ്റമുണ്ടായ സ്ഥിതിക്ക്,അദ്ദേഹത്തെ പഴയ ജഗദി ശ്രീ കുമാറായി മലയാളികൾക്ക് തിരിച്ച് കിട്ടുമെന്ന് പ്രതീക്ഷിക്കാം.. സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ...

  • @vvskuttanzzz
    @vvskuttanzzz2 жыл бұрын

    അമ്പിളി ചേട്ടാ....... ആ പഴയ പോലെ ഇങ്ങു തിരിച്ചു വായോ..... 😍 We Miss Youuuuu😔♥️

  • @vinshavinu2944
    @vinshavinu29442 жыл бұрын

    ശ്രീ കുട്ടി വരണം അപ്പോൾ ശരി ആവും

  • @fastandfurious4501
    @fastandfurious45012 жыл бұрын

    കഴിഞ്ഞ 10 വർഷത്തിൽ മിനിമം ഒരു 1400 മലയാളം സിനിമ എങ്കിലും ഇറങ്ങിക്കാണും. ജഗതി പണ്ടത്തെപോലെ ആക്ടീവായിരുന്നേൽ ഇതിൽ ഒരു 800 സിനിമ എങ്കിലും അഭിനയിച്ചേനെ😕

  • @teslamyhero8581

    @teslamyhero8581

    2 жыл бұрын

    പത്തു വർഷം കൊണ്ടു 1400സിനിമ ഇറങ്ങണമെങ്കിൽ ഒരു വർഷം 140സിനിമ ഇറങ്ങേണ്ടേ??അതിന്റെ പകുതിപോലും ഇറങ്ങുന്നുണ്ടോ?120സിനിമകൾ, ചില വർഷങ്ങളിൽ ഇറങ്ങിയതായി വായിച്ചിട്ടുണ്ട്.നസിർ സർന് ആണ് ഒരു വർഷം ഏറ്റവും കൂടുതൽ ചിത്രത്തിൽ അഭിനയിച്ച റെക്കോർഡ് 39എണ്ണം.

  • @deeparhituparna1189
    @deeparhituparna11892 жыл бұрын

    ഇദ്ദേഹത്തിന്റെ മക്കൾക്ക് ഇദ്ദേഹത്തിന്റെ presence കിട്ടുമ്പോൾ അപ്പുറത്തുള്ള മകളെക്കുറിച്ച് ഓർക്കുമ്പോ സങ്കടം തോന്നുന്നു. ആ കുട്ടിക്കും കാണില്ലേ അതിന്റെ അച്ഛന്റെ അടുത്തിരിക്കാൻ ആഗ്രഹം.. അസുഖം മാറി പെട്ടെന്ന് തിരിച്ച് വരട്ടെ പഴയ form ലേക്ക് .

  • @achuachu5630

    @achuachu5630

    2 жыл бұрын

    @Aleena Eldho sreelekshmi sreekumar

  • @misriyanazeeb2132

    @misriyanazeeb2132

    2 жыл бұрын

    ഇയാൾ എന്തിനാ വേഗം തിരിച്ചു വരുന്നത് 😡😡😡😡പീഡന വീരൻ........

  • @sachudreamworld7462

    @sachudreamworld7462

    2 жыл бұрын

    @@misriyanazeeb2132 നിന്റൊയൊക്കെ എന്ത് മനസ്‌ 😡😡😡

  • @prasannakumare.v.5313

    @prasannakumare.v.5313

    2 жыл бұрын

    Sree lekshmiyum .ammayum eppol evidayanu

  • @josephkunjithommen5787

    @josephkunjithommen5787

    2 жыл бұрын

    @@sachudreamworld7462 അത് മകൾ ആണെന്ന് അങ്കികരിച്ചിട്ടുള്ളതാ പി. സി ജോർജ് നെ യെയും പുള്ളിയുടെ മകൻ ഷോൺ നെ പേടിച്ചു ആ കൊച്ച് മിണ്ടാതിരിക്കുന്നത. ഈ കമന്റ്‌ ഒഴിവാകുന്നതാ നല്ലത് 👍😡

  • @ABBAsLilGirlAlwyZ
    @ABBAsLilGirlAlwyZ2 жыл бұрын

    So good to see a very casual interview with Jagathy Sreekumar and his family at his house.. Shows the strong family bonds and how much they care for each other.. Happy to see the response, smiles and movements in Jagathy Sreekumar.. Hopefully the physiotherapy helps him to express better with time. God Bless the family! 🙏👼

  • @afsalpcafu4343

    @afsalpcafu4343

    Жыл бұрын

    hlo

  • @jyotheeshkumarkelath2058
    @jyotheeshkumarkelath20582 жыл бұрын

    Jagathy Sreekumar, God's Blessings.

  • @sahlarashi1162
    @sahlarashi11622 жыл бұрын

    Jagathi chettan.. We ar miss you

  • @cimavas
    @cimavas2 жыл бұрын

    Pranayamam, kapalbhathi okke try cheythu nokkanam. Yoga.. Blood circulation ella nervous systethileykkum undakaan help cheyyum. Ethrayum vegam nannayi samsarichu kondu pathiye engilum ezhunettu nadakkunna Ambilichettanea thirichukittan athmarthamayi prarthikkunnu🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙏🙏🙏🙏🙏🙏🙏

  • @AbdulHameed-iq6nx
    @AbdulHameed-iq6nx2 жыл бұрын

    Gagathi.... Great artist forever

  • @Shajithonnakkal
    @Shajithonnakkal2 жыл бұрын

    വീണ്ടും പഴയതു പോലെ സിനിമ മേഖലയിൽ തിരിച്ചു വരട്ടെ

  • @navaneethnavanava2365
    @navaneethnavanava23652 жыл бұрын

    താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മ ഫലം താൻ താൻ അനുഭവിച്ചീടും 💯💯👍👍സത്യം

  • @bindu6558
    @bindu65582 жыл бұрын

    Paru 👍👍sundari,sweet ❤️

  • @rachelgeorge4639
    @rachelgeorge46392 жыл бұрын

    ഈ ബേബിശാലിനി മാത്രമല്ല വേറൊരു ബേബിശാലിനി കൂടി ഉണ്ടായിരുന്നല്ലോ അച്ഛന് അത് അറിയില്ല പാർവ്വതിക്ക്. ഒരു ഭർത്താവ് ചെയ്യുന്ന ഏറ്റവും വലിയ ചതിയാണ് അദ്ദേഹം ഈ ഭാര്യയോട് ചെയ്തത്. മറ്റേ ഭാര്യയും മകളും ഇതുപോലൊക്കെ തന്നെയാണ് ഇയാളെ പറ്റി പറയുന്നത്. ഞങ്ങൾ ഏതു വിശ്വസിക്കണം

  • @vaigaworld3136

    @vaigaworld3136

    2 жыл бұрын

    വേറെയും ഉണ്ടോ ആൾക്ക്

  • @gangadharachuthaprabhu6154

    @gangadharachuthaprabhu6154

    2 жыл бұрын

    @@vaigaworld3136 kanum 🤭

  • @aswathypv9755

    @aswathypv9755

    2 жыл бұрын

    Sreelekshmi alle

  • @saathisaathib8392
    @saathisaathib83922 жыл бұрын

    Mind blowing i am very happy to see it ❤🙏

  • @roobinnk5416
    @roobinnk54162 жыл бұрын

    Missuu... Jagathi chetta❤

  • @jyothilakshmipiravom4549
    @jyothilakshmipiravom45492 жыл бұрын

    Jhangalum excited um happy um aanu. Jagathichettan memories. Good

  • @sayyidnaeemulhaquemayankak1627
    @sayyidnaeemulhaquemayankak16272 жыл бұрын

    നല്ല രീതിയിൽ മിസ്സ് ചെയ്യുന്നുണ്ട് ❤️

  • @nasinass7288
    @nasinass72882 жыл бұрын

    onnum parayan kayiyathe ambilichettan irikunnad kanumpol orupad vishamam thonnunnu

  • @Sona_soni.
    @Sona_soni.2 жыл бұрын

    Thank you Behind Woods💜..

  • @kkmathew6112
    @kkmathew61122 жыл бұрын

    ദി ബെസ്റ്റ് കലാകാരൻ. വെൽക്കം ബാക്ക് ❤️❤️❤️ 🌹🌹🌹അഭിനന്ദനങ്ങൾ 🙏

  • @nikhilanair5074
    @nikhilanair50742 жыл бұрын

    Really miss you his acting

  • @emperor9882
    @emperor98822 жыл бұрын

    *10 വർഷം അവസാന പടം തിരുവമ്പാടി തമ്പാൻ*

  • @robinsfrancis
    @robinsfrancis2 жыл бұрын

    വിതുര കേസിലെ പെൺകുട്ടി അനുഭവിച്ച അത്രയും വരില്ല... 👍

  • @nxaze86
    @nxaze862 жыл бұрын

    അമ്പിളി ചേട്ടൻ 😍💥

  • @minibiju9636
    @minibiju96362 жыл бұрын

    Thank God. God be with Jagathy sir.🙏🏼🙏🏼❤

  • @shahanashahanas4565
    @shahanashahanas45652 жыл бұрын

    Miss you jadhathi chetta 😭

  • @manojmanu7729
    @manojmanu77292 жыл бұрын

    Legendary actor 👍❤️

  • @Jay_Kumar_
    @Jay_Kumar_2 жыл бұрын

    ഭൂമിയിലെ കോടതിയിൽ നമുക്ക് സ്വാധീനം കൊണ്ടു രക്ഷപ്പെടാം. പക്ഷെ ദൈവത്തിന്റെ കോടതിയിൽ കർമഫലം അനുഭവിച്ചേ മതിയാകു.

  • @devogalb8978

    @devogalb8978

    4 ай бұрын

    ആൾക്കാരെ ഡിപെൻഡ് ചെയ്തു ഇരിക്കും... എല്ലാർക്കും ഒരുപോലെ ഒന്നുമല്ല ദൈവത്തിന്റെ വിധി... എന്താണ് ദൈവത്തിന്റെ കോടതി ഒന്നു പറയാവോ

  • @siyadtvm2773
    @siyadtvm27732 жыл бұрын

    സിനിമാ പ്രേമികളായ എല്ലാമലയാളികൾക്കും വമ്പിച്ച നഷ്ടമായി ശ്രീകുമാർ. സംസാരിച്ചാൽ എല്ലാർക്കും ആശ്വാസമായേനെ. ജഗതിയെ ആസ്വാദിച്ചവർക്കെല്ലാം ദൈവം ദുഃഖം നൽകി.

  • @paruskitchen5217
    @paruskitchen52172 жыл бұрын

    Great actor ☺️ return to cinema as soon as possible.god bless them 🙏🙂

  • @dhhannyag2142
    @dhhannyag21422 жыл бұрын

    Miss you in movies 😭😭love of uncle 😭😭😭ethrem petanu veendum njangade pazhaya aa thuli chadi nadakuna aa jagathi uncle thirichu veenam 😭😭veendum cinema il oke veran patum 😭we are with you 😭😭😭...Ara aa accident inu Karanam 😠😠avire eniku verpa 😠😠...jagathi uncle ne kanumbo eniku ente achachane orma varuva 😭ithe pose il aanu irikya....same thype of hair,and similar dressing

  • @user-si4ok4km4p
    @user-si4ok4km4p6 ай бұрын

    എല്ലാം ഒരു നിയോഗം 'ശുഭപ്രതീക്ഷയോടെ കാത്തിരിക്കാം. നന്ദി

  • @prabhakarancheraparambil4627
    @prabhakarancheraparambil46274 ай бұрын

    Jagathy Sir . Thangalude Cinemayilekulla Thirichu Varavinayi Guruvayurappan Anugrahikatte 🙏 Thangalkum Familikum Njengalude ellarudeyum Hrudayam Niranja Abhinandanangal 🎉🎉🎉🎉

  • @mvin1688
    @mvin16882 жыл бұрын

    💛🙏💛 Prayers For The Recovery ...

  • @delwinignatious1096
    @delwinignatious10962 жыл бұрын

    Prathibhaasam annu.... Ambili chettan.... Ufff 😍😍😍😍

  • @football_broz
    @football_broz2 жыл бұрын

    Greatest of all time comedian in mollywood 💔🥺

  • @sraleyamma7476
    @sraleyamma74762 жыл бұрын

    Best wishes for a healthy body, mind and soul.

  • @divinkrystal
    @divinkrystal2 жыл бұрын

    My Favourite actor. 🕉️🕉️🕉️plse god keep him happy and make him well ,pravthai Chechi nnanyi PADI ..good aunty and nice family .god bless you all

  • @galaxygamingz7673

    @galaxygamingz7673

    2 жыл бұрын

    God bless you all.

  • @alanullas1206
    @alanullas12062 жыл бұрын

    ഒരക്ഷരം പോലും ജഗതി ചേട്ടൻ മിണ്ടിയില്ല !!! ചിരി മാത്രം...

  • @anjanasarath9197

    @anjanasarath9197

    2 жыл бұрын

    Eppo സംസാരിക്കാൻ പറ്റുന്നില്ലേ ppa

  • @sherin3896
    @sherin38962 жыл бұрын

    ഇതാണ് ആ പറഞ്ഞ , ദൈവത്തിന്റെ കോടതി.

  • @behappy918

    @behappy918

    2 жыл бұрын

    Sathyam

  • @moviecapital2344
    @moviecapital23442 жыл бұрын

    അമ്പിളി ചേട്ടൻ❤️

  • @amalsukumaran8694
    @amalsukumaran86942 жыл бұрын

    Jagathi srikumar❤❤

  • @cpbharath7205
    @cpbharath72052 жыл бұрын

    The accident is still a mystery 🤕

  • @devooo7180
    @devooo71802 жыл бұрын

    Ella bhavangalum minni maranja aa mughath cheru chiri maathram aayirikkunnath kaanumbol...vallatha sangadam..😔😔😔

  • @starlight570
    @starlight5702 жыл бұрын

    Just remembered sreelakshmi sreekumar

  • @sherin766
    @sherin7662 жыл бұрын

    ഞാൻ എപ്പോളും പാർവതിയെ കുറിച്ച് ആലോചിക്കും... എങ്ങനെ അങ്ങനെ ഒരു അമ്മായി അപ്പനെ സഹിക്കുന്നു എന്ന്.... വായ തുറന്നാൽ സ്ത്രീ വിരുദ്ധത മാത്രം പറയുന്ന ആ മുതലിനെ

  • @shibilarajeesh

    @shibilarajeesh

    2 жыл бұрын

    🙄🙄🙄

  • @muhammadnabuhan7649
    @muhammadnabuhan76492 жыл бұрын

    അവധാരിക വീണ ക്ക് ബഡായി ബംഗ്ലാവ് എന്ന പ്രോഗ്രാം മിലെ ആര്യ യുടെ അതെ വോയിസ്‌

  • @goldentalks5073
    @goldentalks50732 жыл бұрын

    Thirichuvaran agrahikkunna oru maha nadan. Praying for you sir. ❤️❤️❤️

  • @neelkandsharma4451
    @neelkandsharma44512 жыл бұрын

    Heartbreaking to see such a legendary actor in this state 😢

  • @mobinjosephvarghese9343
    @mobinjosephvarghese93432 жыл бұрын

    Thanks to this channel that we saw him again,...also that we saw him happy....love you dear Ambili sir

  • @bferori5555
    @bferori55552 жыл бұрын

    Unparalleled Legendary actor🤗❤

  • @MsRebjo
    @MsRebjo2 жыл бұрын

    Amazing actor ! Still missed !

  • @manohara.c.r4372
    @manohara.c.r43723 ай бұрын

    Mr. Jagdi is such a good comedian uncomparable and excellet actor and one of the best comedian. I always love his acting and considered him as a great comedian. I first met him in Mr. K.P. Ummuka's room in kannur in Saffire hotel, Kannur. A gem of a human and for me the best comedian.May he recover as fast as possible and come back to movies as, so many fans are waiting for him to be back in movies.💖💗💓

  • @Shin_ox2
    @Shin_ox22 жыл бұрын

    Legend❤⚡️

  • @MayaDevi-xp2tg
    @MayaDevi-xp2tg Жыл бұрын

    പപ്പ ഇപ്പോ നരഗത്തിലാണ്. നല്ലകാലം മുഴുവൻ സ്വർഗത്തിലായിരുന്നു.

  • @anjalisreekesh4711
    @anjalisreekesh47112 жыл бұрын

    കാലിൽ neeru und

  • @VarunKumar-zl7ev
    @VarunKumar-zl7ev2 жыл бұрын

    Shey at least samsarikaan pattuvanegi valare miss cheyunnu ambili chetaa

  • @rameshnish
    @rameshnish2 жыл бұрын

    Wife inu 5 paisa de kuravu feel cheythu.. Baaki aarigyam aayit ullavar praardhikam paranju poyit marichu poyi ath vach nokkumbo we are lucky enu!! Pinne accident vannapo njan sandhoshichu kurach naal veetil irikkumallo enu !! 😲

  • @vijayalakshmijayaram6710
    @vijayalakshmijayaram67102 жыл бұрын

    Really comedy king aanu, serious cathapathravum cheythitundu 👍👍👍👍👍😘🥰🥰🥰🥰😍😍🙏🙏🙏ethrayo varsham cinemayil inium nilanilkenda aalanu. Ethraum pettannu poorna aarogyathodu koodi cinemayileku thirichu varatte ennu prarthikunnu. God bless you and all your family members.10 years aayi accident aayitu ennu believe cheyyan patunnilla 😭

  • @midhunmohan9242
    @midhunmohan92422 жыл бұрын

    ഒരു ദിവസം പോലും ഇല്ല അമ്പ്ളി ചേട്ടന്റെ കോമഡി കാണാതാ...

  • @BharathanKandoth-cb6bo
    @BharathanKandoth-cb6bo Жыл бұрын

    Great my....iam visit 2time same house.but can't talk anything.he is only my hero

  • @soumyamathew5655
    @soumyamathew56552 жыл бұрын

    അദ്ദേഹം നല്ലൊരു നടൻ ആയിരുന്നു... നല്ലൊരു നടൻ മാത്രം... ✌

Келесі