Kalki 2898 AD Review | പ്രഭാസിന് ഇനി നാഗ് അശ്വിൻ യൂണിവേഴ്‌സും | Prabhas | Dulquer

#kalki
Kalki 2898 AD Review | പ്രഭാസിന് ഇനി നാഗ് അശ്വിൻ യൂണിവേഴ്‌സും | Prabhas | Dulquer #nmp
മനുഷ്യരാൽ ഭൂമി നശിപ്പിക്കപ്പെടുമ്പോൾ ദൈവം പുതിയ അവതാരപിറവിയെടുത്ത് വരുമെന്ന് പറയാനാണ് കൽക്കി ശ്രമിക്കുന്നത്. സിനിമയുടെ മാർക്കറ്റിങ് കൂടി ലക്ഷ്യമിട്ടാവണം പുരാണങ്ങളിലെ കഥാപാത്രങ്ങളെ കൊണ്ടുവരുന്നത്. അതേസമയം അത് രാഷ്ട്രീയ പ്രൊപ്പഗാണ്ടയാകാതെ വേറിട്ട് നിൽക്കുന്നുമുണ്ട്.
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 272

  • @vishnuns611
    @vishnuns6112 күн бұрын

    അമിതാബച്ചൻ പ്രഭാസ് 🥵🥵കിടിലൻ സിനിമ

  • @meenur6945

    @meenur6945

    Күн бұрын

    Koppu

  • @sujithvs4531

    @sujithvs4531

    23 сағат бұрын

    @@meenur6945padam poyi kanedo, Vere level aanu 🔥🔥

  • @danishali462

    @danishali462

    16 сағат бұрын

    Pwoli 🔥

  • @yukthiislam947

    @yukthiislam947

    16 сағат бұрын

    ​@@meenur6945correct. Unda padam

  • @thomasjohn32
    @thomasjohn322 күн бұрын

    Power of Hindu classics.. Adapted from Mahabharatha KALKI 2898. .🔥🔥..The story deals with the End of the world according to Mahabharatha with Kalki the Tenth incarnation of Lord Vishnu. The Power of Hindu Classics🔥🔥..

  • @Varun85844

    @Varun85844

    15 сағат бұрын

    യഥാർത്ഥത്തിൽ കൽക്കി ശoമ്പലായിൽ 2012 ഇൽ ജനിച്ചു കഴിഞ്ഞു. 2700 വരെ ആണ് കൽക്കി ഈ ഭൂമിയിൽ ഉണ്ടാവുക. ശംബാല (shangrilla)ഒരു mystic സിറ്റി ആണ്. ഗന്ധർവ്വൻമാരും ഉയർന്ന ആദ്യാത്മിക പുരോഗതി നേടിയ യോഗികളും മാത്രമേ അവിടെ ഉണ്ടാവുള്ളു.സാധാരണ മനുഷ്യന്മാർ ക് അവിടെ എത്തിച്ചേരാൻ ആവില്ല. ഹിറ്റ്ലരും സ്റ്റാലിനും വരെ ശ്രമിച്ചു നോക്കി, നടന്നില്ല. രണ്ടാം ലോകമഹായുദ്ധ കാലത്തു ഒരു അമേരിക്കൻ വൈമാനികൻ അവിടെ എത്തിയതായി അദ്ദേഹത്തിന്റെ ആത്‌മകഥയിൽ പറയുന്നുണ്ട്.പരശുരാമനും വിശ്വമിത്രനും അവിടെ ഉണ്ട്. കൽക്കിയും മൈത്രയനും ഒന്ന് തന്നെ. അതിനു മുൻപ് കൽക്കിയെ സഹായിക്കാൻ ഇമാം മഹ്ദി വരുന്നുണ്ട്. ഇമാം മഹ്ദിയും, മോസസും, ശ്രീ യുക്തേശ്വരനും, shams tabriziyum ഒരാൾ തന്നെ ആണ്.. ഒരേ soul....ഇമാം മഹ്ദി തന്നെ ആണ് മനു സാവർണി

  • @Pkggh
    @Pkggh2 күн бұрын

    Media one❌ Kuthithirip one✅

  • @Thankan6969

    @Thankan6969

    2 күн бұрын

    Moonjiya fun✅

  • @timetothink8939

    @timetothink8939

    2 күн бұрын

    😂😂janam TV avum pinne nallath 😂😂

  • @SreeSreeSree17

    @SreeSreeSree17

    2 күн бұрын

    ​@@timetothink8939yes kaarym hindtuva agenda aanengilum janam ivare pole chettakal alla

  • @Pkggh

    @Pkggh

    2 күн бұрын

    @@timetothink8939 അല്ല മീഡിയ one തന്നെ 🙏🏻👍🏻👍🏻..

  • @f4fentertainment280

    @f4fentertainment280

    2 күн бұрын

    @@timetothink8939randum thanta ellathe myrnmaude channel thanneyanu..

  • @matthewalinkal1144
    @matthewalinkal11442 күн бұрын

    മെഗാ ഹിറ്റ് ആകാൻ സാധ്യതയുണ്ട്,,, ഹോളിവുഡ് സ്റ്റൈൽ,,,

  • @Wonderkid9758
    @Wonderkid97582 күн бұрын

    കുത്തിത്തിരുപ്പ് ചാനൽ പണി തുടങ്ങി 🌹🌹🌹🌹

  • @abhingopan5566
    @abhingopan55662 күн бұрын

    മതം അല്ല ഇന്ത്യൻ സംസ്കാരം ആണു മഹാഭാരതം. അത് മനസിലാക്കാൻ നിനക്കും നിൻ്റെ ചാനലിനും നിങ്ങളുടെ സംസ്കാരം അനുവദിക്കുന്നില്ല...🙏

  • @Sarath76747
    @Sarath767472 күн бұрын

    Indian പുരണങ്ങളെ എവിടെയാടോ ആവശ്യമില്ലാതെ കുത്തി കയറ്റിയത്. സിനിമയാകുമ്പോൾ ആ നാടിൻ്റെ പൈതൃകവും പുരാണങ്ങളും ഉൾപ്പെടുത്തും. അത് കണ്ടിട്ട് കരഞ്ഞിട്ട് കാര്യമില്ല.

  • @user-SHGfvs

    @user-SHGfvs

    2 күн бұрын

    ഇന്ത്യൻ പുരാണങ്ങളെ സീനിമ ആക്കിയാൽ എന്താണ് കുഴപ്പം dirilis ertugrul ഒക്കെ തള്ളികൊണ്ട് നടന്നവർക്ക് മഹാഭാരതം എടുക്കുമ്പോൾ ചൊറിച്ചിൽ

  • @f4fentertainment280

    @f4fentertainment280

    2 күн бұрын

    Paranjitt karyam ella only support for Isis 😂😂

  • @sadiqueali5117

    @sadiqueali5117

    2 күн бұрын

    Ethra padangl und

  • @f4fentertainment280

    @f4fentertainment280

    2 күн бұрын

    @@sadiqueali5117 ethra und .. Onnu paranjal kollam

  • @Abcgfsksn

    @Abcgfsksn

    2 күн бұрын

    ഇവരുടെ മതത്തിന് പുരാണവയോ പൈതൃകാവോ ഇല്ലാലോ ഭാരതത്തിൽ അത്കൊണ്ട് സ്വഭാവികമായി അത്കൊണ്ട് ഇവർ എല്ലാത്തിലും മതം മാത്രമേ കാണുള്ളൂ. RRR, bahubali പോലും hindutva പടങ്ങളാണ് പറഞ്ഞവരാണ് media fun.

  • @jayakrishnanj95
    @jayakrishnanj952 күн бұрын

    കൽക്കി 🔥

  • @Abcgfsksn

    @Abcgfsksn

    Күн бұрын

    കൽക്കി കലക്കി

  • @like-a-phoenix
    @like-a-phoenix2 күн бұрын

    നല്ല ഒരു പടം ആണ് ആരും ചുമ്മാതെ ഇതിലും മതം ജാതി ഒന്നും വലിച്ചു ഇട്ടു കുത്തി തിരിപ്പ് ഉണ്ടാക്കാതെ 🙌🏻. നമ്മുടെ mythology ലോകത്തിന് മുന്നിൽ ഉയർന്നു വരുന്നത് നല്ലത് അല്ലേ? സത്യത്തിൽ ചെയ്യേണ്ട രീതിയിൽ ചെയ്താൽ game of thrones ഇനെ പോലും വെല്ലുന്ന രീതിയിൽ ചെയ്യാൻ പറ്റുന്ന ഒരു കഥ ആണ് മഹാഭാരതം ഉൾപ്പെടെ.ഇതിനെ propaganda ആയി ആരും കാണണ്ട ഹിന്ദു mythology എന്നത് ഹിന്ദു ക്കളുടെ മാത്രം അഭിമാനം അല്ല അത് നമ്മൾ ഓരോ ഇന്ത്യ ക്കാരനും അഭിമാനം ഉണ്ടാക്കുന്നത് തന്നെ ആണ്. Art enjoye ചെയ്യാൻ മതം ഒരു പ്രശ്നം അല്ല As an Indian am really proud of this movie സത്യത്തിൽ dune, Star wars, naruto, madmax furi ഒക്കെ ഒന്നിച്ചു കണ്ട ഫീൽ ആണ് എല്ലാരും പോയി കാണു ഇത് നമ്മുടെ സിനിമ ആണ്.NB :- first half കൊറച് cringe ആണ് എടക്ക് ഒക്കെ എന്നാലും overall വിഷയം പടം. 9/10 for me...

  • @user-SHGfvs

    @user-SHGfvs

    2 күн бұрын

    മഹാഭാരതം ഒരു art ഉം കോപ്പും ഒന്നും അല്ല its a religious history text 100% മതഗ്രന്ഥം ആണ് മഹാഭാരതം art mythology എന്ന് പറഞ്ഞ മതേതരമായി ചിത്രീകരിച്ചാൽ അത് അങ്ങനെ ആകില്ല ചരിത്രപരമായി അത് real ആണോന്നു കണ്ടെത്താൻ archeological excavations ഒന്നും നടത്തതെ ഇരിക്കുന്ന കാലത്തോളം mythology ആയി പറയാം എന്ന് മാത്രം

  • @like-a-phoenix

    @like-a-phoenix

    2 күн бұрын

    @@user-SHGfvs എടോ ഈ സിനിമ ആണ് Art എന്നാണ് ഞാൻ പറഞ്ഞേക്കുന്നെ തനിക്ക് മലയാളം വായിക്കാൻ അറിയില്ലേ 😂? മഹാഭാരതം ഒരു mythology ആണ് അത് ലോകം കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ ഒരു ഇതിഹാസം ആണ് അത് എഴുതപ്പെട്ടത് ഇന്ത്യ എന്ന് ഇന്ന് പറയപ്പെടുന്ന ഈ ദേശത്ത് ആണ് so ഇതിൽ ഇന്ത്യക്കാർക്ക് അഭിമാനം കൊള്ളൂന്നതിൽ തനിക്ക് എന്താണ് പ്രശ്നം? ഇത് ഈ രാജ്യത്തിന്റെ സ്വത്ത്‌ ആണ് ഹിന്ദുക്കളുടെ മാത്രം അല്ല. ഇത് നമ്മുടെ ഇതിഹാസം ആണ്. പിന്നെ ഇത് ചരിത്ര പരമായി പഠനം നടത്തി ടെലിവുകളോട് കൂടെ ഇത് ചരിത്രം ആണ് എന്ന് പറയാൻ കഴിയില്ല എന്ന് താൻ തന്നെ പറഞ്ഞല്ലോ പിന്നെ മഹാഭാരതം ഒരു mythology ആണ് എന്ന് അല്ലാതെ എന്ത് അടിസ്ഥാനത്തിൽ ഇത് പൂർണ ചരിത്രം ആണ് എന്ന് പറയാൻ കഴിയും? ഇന്ത്യൻ പ്രധാന മന്ത്രി ഹിന്ദുക്കളുടെ മാത്രം ആണ് എന്ന് താൻ പറയുവോ? എന്നാൽ എന്നെ സംബന്ധിച്ച് ഇന്ത്യയിലെ 145 കോടി ജനങളുടെത് ആണ് 🙌🏻

  • @devrajan6

    @devrajan6

    2 күн бұрын

    ​@@like-a-phoenixഎന്റെ പൊന്നണ്ണാ ഇ പൊട്ടനോട് വിശദീകരിച്ചിട്ട് ഒരു കാര്യവുമില്ല

  • @like-a-phoenix

    @like-a-phoenix

    2 күн бұрын

    @@devrajan6 അറിയാം bro 😅🫂

  • @shiningstar958

    @shiningstar958

    2 күн бұрын

    Myth ഒക്കെ ലോകത്തിന് മുന്നേ കാണിക്കുന്നതിൽ എന്ത് നല്ല കാര്യം. പക്ഷേ നല്ല പടം നമുക്കും ഉണ്ടാക്കാം എന്ന് കാണിച്ചത് നല്ല കാര്യം.

  • @adhuxd6539
    @adhuxd65392 күн бұрын

    അതിലും രാഷ്ട്രീയം..... കേറ്റുന്ന media fun....

  • @alexthomas7555

    @alexthomas7555

    2 күн бұрын

    Sobavikam athu kandilikele albudham ullu

  • @f4fentertainment280

    @f4fentertainment280

    2 күн бұрын

    Aa oru karyam kond kanji kudich pokunna teams anu 😂😂

  • @kariveppu3908

    @kariveppu3908

    2 күн бұрын

    Ithil Evideyanu negative parajathu

  • @sadiqueali5117

    @sadiqueali5117

    2 күн бұрын

    Mala tvye pole complete rashtriyam alaloo

  • @Abcgfsksn

    @Abcgfsksn

    2 күн бұрын

    ​@@kariveppu39084:00 media fun കണ്ടത് രാഷ്ട്രിയവും മതവുമാണ്.

  • @user-lz2yf7fd6d
    @user-lz2yf7fd6d2 күн бұрын

    കൽക്കി എന്ന പേര് മീഡിയ വൺ നു ഇഷ്ടം ആകുന്നില്ല 😂😂.... ഇതു ഞങ്ങൾ പ്രതീക്ഷിച്ച... പടം സൂപ്പർ ഹിറ്റ്‌ ആണ്

  • @udayakumartb

    @udayakumartb

    2 күн бұрын

    കുത്തി തിരിപ്പ് ഫൺ

  • @STORYTaylorXx
    @STORYTaylorXx2 күн бұрын

    മീഡിയ വണ്ണിന് നല്ല സങ്കടം വണ്ട് എന്നറിയാ പക്ഷേ സിനിമ വിജയിച്ചത് പറയാതിരിക്കാൻ വയ്യ😂. മുക്കാൽ അണ്ടി ചാനൽ എന്ന് അതുതന്നെ😂.

  • @sadiqueali5117

    @sadiqueali5117

    2 күн бұрын

    Ith malam tv ala

  • @ummerats2786

    @ummerats2786

    2 күн бұрын

    Muthram oyichal kayukatha virthiyilla kuttam muyuvan kayukatha andi

  • @Aami365

    @Aami365

    2 күн бұрын

    ​@@ummerats2786എടാ പൊട്ടാ വൃത്തിയില്ലാണ്ട് മൂത്രമൊഴിച്ചാൽ കഴുകാൻ പോലും മടി നിനക്കൊക്കെ ഒള്ളത്കൊണ്ടല്ലേ പോയി ചെത്തുന്നെ 🤌🤣🤣🤣

  • @sivan3189

    @sivan3189

    2 күн бұрын

    കൽക്കി ജയിച്ചത് മീഡിയ 1 ന് സഹിക്കില്ല 😂 ​@@sadiqueali5117

  • @JKKRZ

    @JKKRZ

    2 күн бұрын

    ​@@ummerats2786നീയാണ് അപ്പോൾ ബാക്കിയുള്ളവരുടെ എല്ലാം ഊമ്പി നടന്നു test ചെയ്യുന്നത് അല്ലേ 😅

  • @ss-jg9xf
    @ss-jg9xf2 күн бұрын

    ഹിന്ദു സിനിമ ആയതുകൊണ്ട് മീഡിയ വണ്ണിന് പിടിക്കുന്നില്ല അല്ലേ

  • @Abdulla-jd7rk

    @Abdulla-jd7rk

    2 күн бұрын

    Ivde parnjath positive review aanennu polum manslikaan aawatha oru average sangikuttan😂😂

  • @shanilrahman7021

    @shanilrahman7021

    2 күн бұрын

    Sangik kuthithirup thodaghiye

  • @nandu1929

    @nandu1929

    2 күн бұрын

    ​@@Abdulla-jd7rkningal athu sredhikanda indian cinema aanennu orthaal mathi

  • @Abdulla-jd7rk

    @Abdulla-jd7rk

    2 күн бұрын

    @@nandu1929 ayin indian cinema alenn aarum parnjilelo🤔

  • @adhuxd6539

    @adhuxd6539

    2 күн бұрын

    @@Abdulla-jd7rk ആദ്യമേ തന്നെ രാഷ്ട്രീയം പറഞ്ഞത് മോൻ കെട്ടില്ലായിരിക്കും ...

  • @SmartIndian_7337
    @SmartIndian_73372 күн бұрын

    Kalki 🤩🥵...

  • @alwinrj7468
    @alwinrj7468Күн бұрын

    നിങ്ങൾക് മനസിലാവില്ല. ഞങ്ങൾക് മനസിലാവും ആ വികാരം ണ്ടാവും. കാരണം മഹാഭാരത കഥകൾ കേട്ടു വളർന്നവരാണ്. എല്ലാവരും നല്ല review media one മാത്രം 😑

  • @udayakumartb
    @udayakumartb2 күн бұрын

    മൗദുതിചാനലായ മീഡിയാ ഫണ്ണിന് എന്തും ആകാം മറ്റുള്ളവർ ചെയ്യരുത്

  • @naaaz373
    @naaaz373Күн бұрын

    All Credits goes to Nag Aswin the Visionary Director of Indian Cinema 💯⚡👌

  • @sbrview1701
    @sbrview17012 күн бұрын

    ഹോളിവുഡ് ലെവൽ ആദ്യ ഇന്ത്യൻ സിനിമ

  • @athulyashiva333
    @athulyashiva33310 сағат бұрын

    സിനിമ കണ്ടിട്ട് വന്ന് review കാണുന്ന ഞാൻ.പറഞ്ഞതെല്ലാം സത്യം.അടിപൊളി മൂവി . ഇന്ത്യാക്കാരി ആയതിൽ അതിൽ കൂടുതൽ south indian എന്നു പറയുന്നതിൽ ഒരുപാട് അഭിമാനം തോന്നിയ നിമിഷങ്ങൾ ആയിരുന്നു. movie കണ്ട് ഇറങ്ങിയപ്പോൾ എന്തന്നില്ലാത്ത സന്തോഷം ആണ് തോന്നിയത് ... Any way Thanks to Nag Ashwin and Teams ....❤

  • @BharathLove24
    @BharathLove24Күн бұрын

    ഇക്ക സിനിമ ഹറാമല്ലേ, നിങ്ങൾ ഇങ്ങനെ പബ്ലിക് ആയി സിനിമയെ പ്രൊമോട്ട് ചെയ്യുന്നത് ശരിയല്ല. ദീനിന്റെ വഴിയിൽ നടക്കുന്നവരെ വഴി തെറ്റിക്കുന്നതു ശരിയല്ല

  • @adithyarajesh1851

    @adithyarajesh1851

    Күн бұрын

    പക്ഷെ സിനിമ പണം ഞമ്മക്ക് ഹലാലാണ് പുള്ളേ

  • @i_am_gg_
    @i_am_gg_2 күн бұрын

    The Real Pan Indian ⭐ Prabhas 🤌🏼😮‍💨❤️‍🔥

  • @allinoneuniverse2618
    @allinoneuniverse26182 күн бұрын

    Vere level padam 🔥.. 2nd half okke pakka goosebumps 💥 !! New benchmark set for indian cinema by Kalki 🔥..

  • @Bharat4187
    @Bharat4187Күн бұрын

    മതം കുത്തി കേറ്റി എന്ന്..ഈ പെഴച്ച ചാനലെ ഇങ്ങനെ കുറ്റം പറയുള്ളു.. നീയൊക്കെ എന്ന അറേബ്യയിൽ നിന്ന് വിശ്വാസങ്ങളും ദൈവ സങ്കൽപ്പങ്ങളും കൊണ്ട് വന്നു പടം ചെയ്യ്.. ഇവിടെ ആർക്കും ഒരു കൊഴപ്പം ഇല്ല.. പടം നല്ലതാണെകിൽ എല്ലാരും വന്നു കാണും..

  • @rafeeqraz163
    @rafeeqraz1632 күн бұрын

    Hindu Marham super anu❤

  • @sivan3189
    @sivan31892 күн бұрын

    മീഡിയ വൺ എന്തിനാ ഇങ്ങനെ കുരു പൊട്ടിക്കുന്ന?

  • @aromalcs69
    @aromalcs69Күн бұрын

    Just go n watch guys, ( atleast 7.1 dolby atmos, 4k with 3D theaters)🎉🎉🎉🎉

  • @MrSdit
    @MrSditКүн бұрын

    Superb movie.......🔥🔥🔥🔥🔥🔥🔥🔥

  • @manubro4075
    @manubro40752 күн бұрын

    mass film❤❤

  • @pradeepchirakkal4254
    @pradeepchirakkal42542 күн бұрын

    njan film edukkunnu.. posco nabi

  • @sidharthbiju2123

    @sidharthbiju2123

    2 күн бұрын

    Njan producer

  • @adithyarajesh1851

    @adithyarajesh1851

    Күн бұрын

    ഞാൻ choreographer

  • @manu-uj3dv

    @manu-uj3dv

    Күн бұрын

    Nyan nabi 😂😂

  • @AbishekAbii

    @AbishekAbii

    Күн бұрын

    സാറേ ഒരു ചെറിയ റോൾ എനിക്ക്

  • @storiesbyakshayakkiz
    @storiesbyakshayakkiz2 күн бұрын

    Kidilan padam ⚡🔥💥

  • @BijeeshAppu
    @BijeeshAppu2 күн бұрын

    Indian movie ❤

  • @aznasalim
    @aznasalim2 күн бұрын

    Superb film🔥

  • @maneeshkumar5461
    @maneeshkumar54612 күн бұрын

    മീഡിയ fun

  • @Adk581
    @Adk581Күн бұрын

    മീഡിയ വൺ 3ഞ്ചിയതായി അറിയിക്കുന്നു 😂😂😂

  • @ironmansenior3795
    @ironmansenior37952 күн бұрын

    Correct review..

  • @deepudas980
    @deepudas9802 күн бұрын

    ഉളുപ്പില്ലാത്ത ചാനെൽ

  • @naaaz373
    @naaaz373Күн бұрын

    Any fans of Supreme Yaskin ❤🔥❔

  • @Babukklty
    @Babukklty2 күн бұрын

    കിടിലൻ movie in india.. ❤️

  • @nikbooster1
    @nikbooster1Күн бұрын

    ഇതിൽ കാമല ഹസൻ ചെയ്ത കതപാത്രം മുസ്ലിം ആണ് സുപ്രീം യാസിൻ. കാശി ടൗണിൽ വിഗ്രഹ ആരാധന അയാള് അനുവദിക്കുന്നില്ല. കിട്ടി. കാരണം കിട്ടി.😂😂

  • @ucool6890
    @ucool68902 күн бұрын

    Kalki adipoli cinima poli padam🎉🎉🎉, romanchification

  • @sunilsubramanianpalakkad6250
    @sunilsubramanianpalakkad62502 күн бұрын

    *What a movie that connects God and man* 🙏🏻🙏🏻🙏🏻

  • @MiV000
    @MiV0005 сағат бұрын

    "സിനിമയുടെ മാർക്കറ്റിംഗ് പ്രതീക്ഷിച്ചാണ് പുരാണ കഥാപാത്രങ്ങളെ കൊണ്ടു വന്നത് " എന്നത് കൊണ്ട് എന്താണ് ഉദ്ദേശിച്ചത്? പകരം പിന്നെ എന്ത് ചെയ്യണമായിരുന്നു ?.

  • @vipulragnor8095
    @vipulragnor80952 күн бұрын

    Padam oree pwolii 💥

  • @medilive8509
    @medilive850919 сағат бұрын

    മുക്കാൽ one ന് സഹിക്കുന്നില്ല 😂😂😂😂😂

  • @tyagarajakinkara
    @tyagarajakinkaraКүн бұрын

    Telugu cinema leading Indian cinema with one after another masterpiece movies.

  • @sujithvs4531
    @sujithvs453123 сағат бұрын

    Review paranjavanu oru bodhavum illallo. Cinemayude marketing nu vendi aanu polum puranangal kondu vannathu 😂😂. Kalki movie yude backbone thanne Mahabharatham aanu, athunillengil ee oru padam illa...

  • @VigneshVignesh-vg6kh
    @VigneshVignesh-vg6kh2 күн бұрын

    Congratulations Telugu cinema from

  • @Colours_n_colours
    @Colours_n_coloursКүн бұрын

    കൽക്കി 🧡🔥

  • @arunkizhakkayil8344
    @arunkizhakkayil834420 сағат бұрын

    Genuine review

  • @LeviAckerman-zo6tk
    @LeviAckerman-zo6tk2 күн бұрын

    Media onein chorrichil thodangi

  • @abinthomas8412
    @abinthomas8412Күн бұрын

    Wait for DQ in part 2 He is not dead

  • @UpliftUniverse56
    @UpliftUniverse56Күн бұрын

    നിങ്ങളുടെ രാഷ്ട്രീയ propaganda ഈ വീഡിയോയിൽ തന്നെ ദൃശ്യമാണ് , പുരാണം എവിടെയാണ് അനാവശ്യമായി കുത്തിക്കേറ്റിയത് ? ഈ ചാനൽ ഇത്രത്തോളം ഒരു അപമാനമായി മാറിക്കൊണ്ടിരിക്കുന്നു

  • @user-sn8bf5hj3m
    @user-sn8bf5hj3m2 күн бұрын

    സൂപ്പർ

  • @Administrationking277
    @Administrationking277Күн бұрын

    ചവർ പടം 😮

  • @yasirsali382
    @yasirsali3822 күн бұрын

    Please avoid discussing cameo characters!! Thanx for the spoilers 🙏🏼🙏🏼🤷🏻‍♂️🤷🏻‍♂️

  • @devrajan6
    @devrajan62 күн бұрын

    സൂപ്പർ മൂവി ❤️

  • @jaganat3333
    @jaganat33332 күн бұрын

    ഇതേ പടം മലയാളത്തിൽ ആണ് എങ്കിൽ റിവ്യൂ ആദ്യം പറയുകേ ഏതൊക്കെ പാടത്ത് നിന്നും കോപ്പി അടിച്ചു എന്നായിരിക്കും ...തെലുഗ് ആയതിനാൽ X MEN , മാർവെൽ, മാഡ് മാക്സ്... ഇതൊക്കെ INSPIRATION എന്ന് പറയും ഇവന്മാർ തന്നെ

  • @chandrabose66463
    @chandrabose66463Күн бұрын

    Sudapi channel nu pidikunilla....😂..... election nu sesham njangal avataripikunna putiya item KALKI...eni karachil thudangete...ivanamarude karachil kelkaan tanne enta sugham😅

  • @_ideo-pusthakam
    @_ideo-pusthakam2 күн бұрын

    Super padam🔥👌💥

  • @aruntsaseendran6062
    @aruntsaseendran6062Күн бұрын

    Kamal hassan 🥳🥳

  • @baburaj592
    @baburaj592Күн бұрын

    ✝️✝️✝️✝️🕉️🕉️🕉️🕉️

  • @arjunrameshbabu8664
    @arjunrameshbabu866419 сағат бұрын

    കരയല്ലേടാ😂

  • @hareeshp4459
    @hareeshp44592 күн бұрын

    Kidilaan padaam❤❤🔥🔥

  • @nazeervm251
    @nazeervm25117 сағат бұрын

    സൂപ്പർ മൂവി

  • @Htaneers7
    @Htaneers72 күн бұрын

    Spoiler alert on cameos 😬😬😬

  • @arjunkrishna4898
    @arjunkrishna48982 күн бұрын

    കെജിഫ് നു ശേഷം ഇത്രയും ത്രില്ല് അടിച്ച പടം ഞാൻ കണ്ടിട്ടില്ല അതുക്കും മേലെ ആണ് ഈ സിനിമ ശെരിക്കിനും ഒരു ഹോളിവുഡ് വുഡ് മൂവി ❤️❤️❤️🙏🙏

  • @ashielvarghese2785
    @ashielvarghese2785Күн бұрын

    Yenna pinne Aah padam koodi angott eduu 😂

  • @abukh7784
    @abukh778421 сағат бұрын

    സിനിമയെ സിനിമയായി കാണണം , ബ്രമാണ്ഡ പരാജയം.

  • @anjalym92
    @anjalym92Күн бұрын

    Media one chorichil thudangi

  • @denvarmakes9375
    @denvarmakes9375Күн бұрын

    വർഗ്ഗീയ ചാനൽ പണി തുടങ്ങി 😂

  • @user-oh3pr6dj9n
    @user-oh3pr6dj9nКүн бұрын

    ആരും. കണ്ട്. പൈസ കളയണ്ട. പടം. കണ്ട്. ഉറങ്ങി പോയി

  • @akhileshappu7484

    @akhileshappu7484

    Күн бұрын

    Ennu sudapii 😂😂 opp 😂😂

  • @athulsurendranpk3571

    @athulsurendranpk3571

    8 сағат бұрын

    അതെ ഞാനും ഉറങ്ങി നിൻ്റെ ഉമ്മച്ചിയുടെ കുത്ത് വീഡിയോ കണ്ട് രണ്ടു വാണവും അടിച്ചു ഉറങ്ങി...😂😂😂😂

  • @manu-uj3dv
    @manu-uj3dvКүн бұрын

    Sudapi one 😂

  • @chandrabose66463
    @chandrabose66463Күн бұрын

    Nishad vaikeet varum enit prabhas neyum samajam star aakkum😅

  • @23audermars
    @23audermars2 күн бұрын

    To media one - your Reference of politics and religion was bad and very distasteful. Although I’m an avid watcher of “out of focus” on media one . The former comment could have been avoided by the presenter . You should understand that Hollywood movies rely on Marvel and DC universe rely on characters that was made 60’s and 70’s purely fictional with no bases. But on the contrary Indian cinema made this art form of Kalki from the Puranas that was written thousands of years ago, actual age is still debatable some say the ancient Indian history is old as 200000 years . So we never know if the Puranas were actually true or not but these scriptures resonate a very deep meaning about the people who lived in those times . To visualise that to the future is a commendable responsibility of all Indians . Including Media one . Criticisms cannot be all time curtain . You have to view beyond .

  • @user-jy1ek7nn8j
    @user-jy1ek7nn8j2 күн бұрын

    Media one ൻ്റെ റിവ്യൂ കാണാൻ സംഘി പ്രേക്ഷകർ കൂടുന്നു....😂😂😂

  • @KingsmanX
    @KingsmanX11 сағат бұрын

    വാ തുറന്നാല്‍ വര്‍ഗീയത മാത്രം പറയുന്ന അടുപ്പ് കൂട്ടി മാധ്യമം മതേതര review പറയുന്നു 😂

  • @Abbas-xf2hp
    @Abbas-xf2hp16 сағат бұрын

    കണ്ടു വലിയ കാര്യമല്ല

  • @poulcheruvathur8068
    @poulcheruvathur80682 күн бұрын

    600 കോടി എവിടെ നിന്ന് വന്നൂ...അത് വന്നത് ഇലക്ടറൽ ബോണ്ട് വഴി...

  • @nandu1929

    @nandu1929

    2 күн бұрын

    Media one paranjo ingane

  • @ajaydinesh4673

    @ajaydinesh4673

    2 күн бұрын

    Ninte dady ano. Electral bond vazhi panam koduthe

  • @m.a_muhammed_aslam
    @m.a_muhammed_aslamКүн бұрын

    സിനിമയോ 🤭🤭

  • @Ashikdepthfulframes_media
    @Ashikdepthfulframes_media12 сағат бұрын

    Kuttam parayunna arkum oru nalla script polum ezhuthan patilla

  • @rajeshperumbarode
    @rajeshperumbarode2 күн бұрын

    Spoiler

  • @factoftrooth8316
    @factoftrooth83162 күн бұрын

    Proppakanda cinema ആണ്

  • @Aami365

    @Aami365

    2 күн бұрын

    എങ്ങനെ❓

  • @mastr1178

    @mastr1178

    2 күн бұрын

    ഏതു കൂതിയിൽ ആണ് വാണമേ

  • @kashinathpreetha6168

    @kashinathpreetha6168

    Күн бұрын

    Propaganda എന്ന് എഴുതാൻ പോലും അറിയില്ല അപ്പോഴാണ് propoganda അളക്കുന്നത്

  • @factoftrooth8316

    @factoftrooth8316

    Күн бұрын

    @@kashinathpreetha6168 ശെരി അണ്ണാ ഇനി എഴുതുമ്പോൾ സ്പെല്ലിംഗ് നോക്കി എഴുതാം

  • @Vishnuj131

    @Vishnuj131

    Күн бұрын

    ​​@@factoftrooth8316എങ്കിൽ നീ കണ്ട propoganda എന്തായിരുന്നു?? ഞാനും ഈ സിനിമ കണ്ടതാണ് എനിക്ക് ഇതിൽ ഒരു propoganda തോന്നിയില്ല നീ കണ്ട propoganda എന്താണെന്ന് പറഞ്ഞു തരൂ!!

  • @user-SHGfvs
    @user-SHGfvs2 күн бұрын

    ഹിന്ദുപുരാണങ്ങളെ വ്യഭിചരിക്കുന്നതിന് തുല്യം ആണ് ഇമ്മാതിരി fantasy stories ആയി തോനുന്നപോലെ വ്യാഖ്യാനിച്ചു സീനിമ എടുക്കുന്നത് ഇപ്പോൾ ഇത് തടഞ്ഞില്ല എങ്കിൽ ഭാവിയിൽ ശിവനും വിഷ്ണുവും ഒക്കെ കഥാപാത്രങ്ങൾ ആയി വരും

  • @abhinandks329

    @abhinandks329

    2 күн бұрын

    Nallathalle, nammude heroes ine okke world ariyumallo

  • @user-SHGfvs

    @user-SHGfvs

    2 күн бұрын

    @@abhinandks329 എന്ത് രീതിയിൽ ആണ് എന്നിട്ട് അറിയുന്നത്? bat man Superman ആയി ആണോ അറിയപെടേണ്ടത് മഹാഭാരതത്തിൽ ഉള്ള ഓരോ കഥാപാത്രങ്ങളും ഹിന്ദു religion ആയി ബന്ധമുള്ളവരാണ് മഹാഭാരതം തന്നെ പഞ്ചമവേദം എന്നാണ് അറിയപെടുന്നത് അത് ചരിത്രം ആണ് അല്ലാതെ mythology അല്ല

  • @abhinandks329

    @abhinandks329

    2 күн бұрын

    @@user-SHGfvs It's mythology based on beliefs, not real history

  • @RohitSharma37888

    @RohitSharma37888

    2 күн бұрын

    ​@@abhinandks329Ithihasam enna vakkinte meaning poyi padichitt vaa

  • @abhinandks329

    @abhinandks329

    2 күн бұрын

    @@RohitSharma37888 there were characters in Hollywood which already released based on epics Jesus,Thor, Hercules, Zeus, etc are examples for this Why so much hate for people knowing our heroes, it is a great thing to appreciate

  • @jithinms8921
    @jithinms89212 күн бұрын

    It's an epic from the greatest epic MAHABHARATA 🔥🙌🏻

  • @liverpoolfan9922
    @liverpoolfan99222 күн бұрын

    Copy paste from Hollywood

  • @kashinathpreetha6168

    @kashinathpreetha6168

    Күн бұрын

    Sorry not copy past. The story is diff and vfx is handled by hollywood productions

  • @hulrmraman
    @hulrmraman5 сағат бұрын

    Evane etha we katte maakan bengali

  • @SajinaSajir-cb5ce
    @SajinaSajir-cb5ce2 күн бұрын

    Prabhas Overatted Actor

  • @VSvimalkumar

    @VSvimalkumar

    2 күн бұрын

    😏

  • @alantonoble8005

    @alantonoble8005

    2 күн бұрын

    Enna chechi chenn abinayik

  • @YtsPremium-en1ge

    @YtsPremium-en1ge

    2 күн бұрын

    Over rated aayondarikum ayalude cinema oke fd 100 kodik mukalilum final kuranjath 500 cr enkilum kerunathum 😊

  • @snharmony1243

    @snharmony1243

    2 күн бұрын

    Acting wise overrated thanneyaan!!! Rajamouli enna big craftmante movieyil vannath kond aan ippo ulla popularityum demandum! Ath prabhas varunna industryum angane aan But oru Hero material aayi athikam actors illa indiayil angne nokkumbol kollam.

  • @nandu1929

    @nandu1929

    2 күн бұрын

    Enkil nee poyi ondaaku

  • @professor.georgekutty4thst75
    @professor.georgekutty4thst752 күн бұрын

    Sangi padam idhu bhahishkarikannam . Inni adutha padam varunund kantara 2 😂 Rishb shetty shivan ayyi varum enu thonunu

  • @alantonoble8005

    @alantonoble8005

    2 күн бұрын

    Athilum matham rastriyam poda funde

  • @harikrishnanps5031

    @harikrishnanps5031

    2 күн бұрын

    Poi theettam thinnu pundachi

  • @user-SHGfvs

    @user-SHGfvs

    2 күн бұрын

    വന്നാൽ എന്താ കുഴപ്പം? നിന്റെ ചിന്താഗതി ഹിന്ദുക്കൾ വച്ചു പുലർത്തിയിരുന്നെങ്കിൽ മെഗാനടനും കിങ് ഖാനും ഒന്നും ഉണ്ടാവില്ലയിരുന്നു

  • @nandhu2154

    @nandhu2154

    2 күн бұрын

    Ee myremarekond😂...padam ...koluthi..ivanmru fake İdil vannu karachil

  • @Aami365

    @Aami365

    2 күн бұрын

    എന്നാൽ അടുത്ത ആഴ്ച സുടാപ്പി പടം എടുക്കാം 👍 ഷാറൂഹ്ഖാനെ മുഹമ്മദ് നബി ആക്കാം അക്ഷയ് കുമാറിന്റെ മോളെ ഐഷാ ബീവിയും🙌 Set 👍 കൊച്ചിന് ഇപ്പൊ 11 വയസുണ്ട്, സാരില്ല നമ്മക്ക് കുട്ടിച്ചാക്കിട്ട് മറച്ച് അഡ്ജസ്റ് ചെയ്യാം 😂

  • @Roo-King
    @Roo-King2 күн бұрын

    Overacting ആണ് prabhas 💯

  • @allinoneuniverse2618

    @allinoneuniverse2618

    2 күн бұрын

    Not more than vijay..at first go & watch the movie !!

  • @arjunkrishna4898
    @arjunkrishna48982 күн бұрын

    നിയൊക്കെ പടത്തിനു ടിക്കറ്റ് കിട്ടുമോ എന്ന് നോക്ക് കിട്ടിയാൽ ഭാഗ്യം നിന്ടെയൊക്കെ

  • @irshadelettil5852
    @irshadelettil5852Күн бұрын

    കഥ പറയല്ലേ ചേട്ടാ 🥲

  • @Viishnujithhd
    @Viishnujithhd2 күн бұрын

    ചൊറിച്ചിൽ അയിനിടയിൽ

  • @Amalrajkramloo
    @Amalrajkramloo18 сағат бұрын

    Hibduism 🥵✨🤌

  • @Roo-King
    @Roo-King2 күн бұрын

    Overacting ആണ് prabhas 💯

  • @Abijith722

    @Abijith722

    2 күн бұрын

    Bro aa character agane aan

  • @Roo-King
    @Roo-King2 күн бұрын

    Overacting ആണ് prabhas 💯

  • @RohitSharma37888

    @RohitSharma37888

    2 күн бұрын

    Ikkachi aayirunnel polichene

Келесі