Kaliyikkavila | അമ്പിളി ചില്ലറക്കാരനല്ല | ഭാര്യയേയും പ്രതിയാക്കണം | Retd. SP George Joseph

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Пікірлер: 240

  • @philipp.a461
    @philipp.a4614 күн бұрын

    ഇത്തരം കൊടും ക്രിമിനലുകളെ ഈ നാട്ടിൽ വിഹരിക്കുവാൻ അനുവദിച്ചിരിക്കുന്ന നമ്മുടെ സർക്കാർ സംവിധാനങ്ങളാണ് ഉത്തരം പറയേണ്ടത്

  • @jayakumarchellappanachari8502

    @jayakumarchellappanachari8502

    4 күн бұрын

    ഇവരെ നാട്ടിൽ വിഹരിക്കാൻ അനുവദിക്കുന്നത് സർക്കാരല്ല. ജഡ്ജിമാരാണ്.ഇവന് ഓരോ കേസിനും ജാമ്യം കൊടുത്തത് സർക്കാരല്ല.കോടതിയാണ്.

  • @user-zh3vp3ix8k

    @user-zh3vp3ix8k

    4 күн бұрын

    സർക്കാരുകളുടെ കുറ്റമല്ല നമ്മുടെ കോടതികളാണ് കൊടും ക്രിമിനലുകളെ മതിയായ ശിക്ഷ കൊടുക്കാതെ ജാമ്യം കൊടുക്കുന്നത്

  • @TRUEEYESEENEWS

    @TRUEEYESEENEWS

    4 күн бұрын

    ​@@liju8781ഉണ്ട്

  • @user-zh3vp3ix8k

    @user-zh3vp3ix8k

    3 күн бұрын

    @@liju8781 ആരു വാദിച്ചാലും വിധി പറയുന്നത് ജഡ്ജിമാരല്ലേ

  • @sulaikhap7853

    @sulaikhap7853

    2 күн бұрын

    തീർച്ചയായും👍.😡

  • @scbose5729
    @scbose57294 күн бұрын

    ഒരു കുറ്റം ചെയ്ത് പുറത്തിറങ്ങി വീണ്ടും കുറ്റം ചെയ്യാൻ വിടുന്നത് കോടതിയും പോലീസും അല്ലേ?

  • @TRUEEYESEENEWS

    @TRUEEYESEENEWS

    4 күн бұрын

    പോലിസ് അല്ലാ കോടതികൾ ആണ്

  • @sujithgeorge7674

    @sujithgeorge7674

    2 күн бұрын

    പോലീസും. കോടതിയും ഗവണ്മെൻ്റും... ഇതിൽ ഉത്താവാധികൾ ആകുന്നു. ഒരു murder caise ഉണ്ടായാൽ. അയാളെ കൃതമായി തെളിവുകള് ഉണ്ടേൽ പോലും. കോടതികളിൽ എത്തുമ്പോൾ. അതു മതിയായ തെളിവുകൾ ഇല്ലതെ ആകി. കോടതിയിൽ നിന്നും രക്ഷപ്പെടും... അതകുന്ന്നു. നമ്മടെ നാട്ടിലെ നിയമം

  • @ratheesh.rnsskuriyathy6124

    @ratheesh.rnsskuriyathy6124

    Күн бұрын

    ​@@TRUEEYESEENEWSപോലീസിനും പങ്കുണ്ട്

  • @vkvk300
    @vkvk3004 күн бұрын

    ഇനിയും ജാമ്യം അനുവദിച്ചു കൊലക്കു അവസരം കൊടുക്കും അതാണ് നമ്മുടെ രീതി

  • @sajisadhanandhmysteryandcu2680
    @sajisadhanandhmysteryandcu26804 күн бұрын

    50 കേസ്സിൽ പ്രതിയായ ഇത്തരം കൊടും ക്രിമിനലുകൾ എങ്ങനെ സ്വൈര്യ വിഹാരം നടത്തുന്നു എന്നതാണ് എല്ലാവരേയും ഉൽഖണ്ഡ പ്പെടുത്തുന്നത്

  • @shoukathali2535
    @shoukathali25354 күн бұрын

    സാറേ സാറിന് ഇതുപോലെയുള്ള വാർത്തകൾ വായിക്കാൻ ലജ്ജ തോന്നുന്നില്ലേ എത്രയോ കൊലക്കേസുകളിൽ പ്രതിയാണ് എന്ന് പറയുന്ന ആളെക്കുറിച്ച് പോലീസ് മേധാവികൾക്ക് ഒരു ലജ്ജയും ഇല്ലേ ഇവരൊക്കെ എന്നോ നാടുകടത്തണം ഇതുപോലെയുള്ള ക്രിമിനുകളെ നിയമത്തിന്റെ മുമ്പിൽ ഇല്ലാതാക്കണം എങ്കിലേ മറ്റുള്ളവർക്ക് സ്വസ്ഥമായി ജീവിക്കാൻ കഴിയൂ നമ്മുടെ നിയമം വളരെ ലഘുവാണ് ഒരു കർശന നിയമം കൊണ്ടുവരണം പിന്നീട് ഒരിക്കലും മറ്റുള്ളവർ മറ്റു കുറ്റകൃത്യങ്ങൾ ചെയ്യാത്ത വിധം ശിക്ഷ നൽകണം എങ്കിലേ നന്നാവും

  • @christochiramukhathu4616

    @christochiramukhathu4616

    4 күн бұрын

    നമുക്ക് ഒരു ഓഞ്ഞ ഗുണ്ടാനിയമമുണ്ട്. കാപ്പാ നിയമം എന്നാണ് പേര്. അതനുസരി്ച്ചുള്ള നാടുകടത്തലാണ് ഏറ്റവും വലിയ തമാശ. കൊടുംകുറ്റവാളിയെ പിടിച്ച് അടുത്ത ജില്ലയിലേക്ക് നാടുകടത്തും. എന്നിട്ട് അവിടെ തുറന്ന് വിടും. അതായത് നിരവധി കൊലപാതകങ്ങൾ ചെയ്ത ഒരു ഗുണ്ട പത്തനംതിട്ടക്കാരനാണെങ്കിൽ, അയാളെ പിടിച്ച് കോട്ടയത്തേക്ക് വിടും. എന്നിട്ട് പത്തനംതിട്ടയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തും. ഇതാണ് കാപ്പാ നിയമം...! ലജ്ജാകരം. ഈ നിയമങ്ങളൊക്കെ ഉണ്ടാക്കാനാണ് രണ്ടാഴ്ച മുൻപ് നമ്മൾ പുതിയ ഊഴം നിയമനിർമ്മാതാക്കളെ തിരഞ്ഞെടുത്ത് വിട്ടത്..!

  • @gopakumarkk5960

    @gopakumarkk5960

    4 күн бұрын

    റിട്ടയർ ആയ ശേഷം ആണ് സർക്കാർ ജോലിക്കാരന്മാർ നന്മ മരം ആയി മാറുന്നത് 😀😀😀

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb4 күн бұрын

    നമ്മുടെ നിയമ വ്യവസ്ഥ ചെയ്യുന്ന തെറ്റാണ് ഇത്തരം ക്രിമിനലുകൾ, സിദ്ധാർത്ഥിൻ്റെ കൊലയാളികൾ പരിഷ എഴുതാൻ പോകുന്നു.

  • @mercymathew8669

    @mercymathew8669

    4 күн бұрын

    😢😢😢😢😢

  • @GeorgieJoy

    @GeorgieJoy

    4 күн бұрын

    എവിടെപ്പോയി ചാൻസിലർ ആയ ഗവർണർ????

  • @MrSatprem
    @MrSatprem4 күн бұрын

    കൊടും ക്രിമിനലുകളെ വീണ്ടും വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യാനായി ജനമധ്യത്തിലേക്കു തുറന്നുവിടുന്ന കോടതികളാണ് നാടിന്റെ ദുസ്ഥിതിക്ക് കാരണം.

  • @susanpalathra7646
    @susanpalathra76464 күн бұрын

    തീർച്ചയായും അയാളുടെ ഭാര്യയെയും പ്രതിയാക്കണം. വേണ്ടി വന്നാൽ മക്കളേയും.

  • @susanpalathra7646
    @susanpalathra76464 күн бұрын

    ഇത്തരം കൊടുംക്രിമിനലുകളെ രക്ഷിക്കാൻ വക്കീലന്മാർ മത്സരിക്കുകയല്ലേ?

  • @BhaskaranM-yu8nt
    @BhaskaranM-yu8nt4 күн бұрын

    അവജ്ഞയോടെയും തികഞ്ഞ നിസ്സംഗതയോടേയും ശരാശരി മലയാളി ഈ വാർത്തകൾ ശ്രവിക്കും. നിരവധി കൊലപാതകങ്ങൾ ചെയ്ത ക്രിമിനലുകൾ എങ്ങിനെയാണ് ശിക്ഷിക്കപ്പെടാതെ നാട്ടിൽ വിഹരിക്കുന്നത്.? ഈ കേസ് വിചാരണ കഴിയുമ്പോഴേക്കും ഇയാളുടെ ജീവിതാന്ത്യമായി സ്വാഭാവിക മരണത്തിന് കീഴ്പ്പെട്ടിരിക്കും. ഭാഗ്യവാൻ!😮

  • @princemonvp2926
    @princemonvp29264 күн бұрын

    കുറ്റവാളികളെയെല്ലാം പോലീസിനറിയാം. പക്ഷെ അവരെല്ലാം സുഖമായി ജീവിക്കാനുള്ള അവസരംപോലീസ്, ഭരണകൂടം സപ്പോർട്ട് ചെയ്ത് കൊടുക്കുന്നു. ഇങ്ങനെയുള്ളതിനെ അന്ധ്രായിലെ ഒരു പോലീസ് ഓഫീസർ ചെയ്തത് പോലെ ചെയ്യണം. നമ്മുടെ നികുതി പണം ഇവർ സുഖമായി കഴിയുണ്ടാ അപ്പോൾ ഉണരും മനുഷ്യാവകാശം, ചാനൽ ചർച്ച മുതലായ കീടങ്ങൾ

  • @TRUEEYESEENEWS

    @TRUEEYESEENEWS

    4 күн бұрын

    ആന്ധ്രായിൽ പോലിസ് ചെയ്ത പോലെ ഇവിടെ ചെയ്ത കുറെ പോലീസ്കർ ഇപ്പോൾ ജയിലിൽ ആണ് നിങ്ങക് ആണ് അവരെ ജയിലിൽ ആക്കിയത്

  • @gracevalleypcjinfo9600
    @gracevalleypcjinfo96004 күн бұрын

    കഴിഞ്ഞ 10 വർഷത്തെ പല പ്രതികളും ഇന്നും തല വെട്ടത്തെ ഇന്നും സുഖിയന്മാറായി ഈ രാജ്യത്ത് ജീവിക്കുന്നു... അടുത്ത ആഴ്ച ഇത് ഒരു വലിയ വാർഗ അല്ലാതായി മാറും.. അതാണ് നമ്മുടെ നിയമ സംവിധാനങ്ങൾ.. എന്ത് ചെയ്യാം..

  • @farsanasiraj5760
    @farsanasiraj57604 күн бұрын

    നമ്മുടെ സിസ്റ്റം ആണ് റോങ്ങ്‌

  • @ullas1971
    @ullas19714 күн бұрын

    നമ്മുടെ നിയമം മാറ്റി എഴുതണം കൊല ചെയ്യുന്ന ക്രിമിനലുകളെ ഒരിക്കലും വെളിയിൽ വരാൻ പാടില്ല

  • @user-he3sg1iv6p
    @user-he3sg1iv6p4 күн бұрын

    സർക്കാർ ചിലവിൽ തിന്നു കൊഴുപ്പിക്കണം എന്നിട്ട് പരോളിൽ പോകുമ്പോൾ ഒരു പുതിയ ജോഡി ഡ്രെസ്സും ചെരുപ്പും കൂടെ ഒരു കണ്ണടയും കൊടുക്കണം ആൾ യോഗ്യനായി..........

  • @habeebhabi7439
    @habeebhabi74394 күн бұрын

    ടി. പി. കേസ് പ്രതി കളെ ഭരിക്കുന്ന പാർട്ടി രക്ഷിക്കാൻ ശ്രമിക്കുന്നു. ഈ നാട്ടിൽ സാധാരണ കാർക്ക് എങ്ങനെ നീതി കിട്ടും

  • @shibupr4788
    @shibupr47884 күн бұрын

    ഇത്രയും കുറ്റം ചെയ്ത ആൾ എങ്ങനെ വിലാസിനാടക്കുന്നു.?

  • @jainulabdeenks7160
    @jainulabdeenks71604 күн бұрын

    നമ്മുടെ നിയമ വ്യവസ്‌ഥ ശരിയല്ല. ശിക്ഷ കഠിനം ആവണം.

  • @naseerabeevi4027
    @naseerabeevi40274 күн бұрын

    ഒരു കൊലയാളിയെ എന്തിനു പുറത്തു വിടുന്നു അത് നിയമത്തിന്റെ കുഴപ്പം അല്ലെ വീണ്ടും വീണ്ടും കൊലകൾ നടത്തുന്നു നിയമം ശക്തമാകണം

  • @musdiq-yj2wk
    @musdiq-yj2wk4 күн бұрын

    ഇവനെ കുറച്ച് നാള്‍ കഴിഞ്ഞാല്‍ തെളിവില്ലെന്ന് പറഞ്ഞു വെറുതെ വിടും 😂😂😂

  • @ibraheemibraheem1296
    @ibraheemibraheem12963 күн бұрын

    ആഭ്യന്തരവകുപ്പിന്റെ തലപ്പത്ത് താങ്കളെപ്പോലുള്ളവർ വരണം ❤

  • @user-xr8pp3qq4n
    @user-xr8pp3qq4n4 күн бұрын

    അൻപത് കേസിലെ പ്രതി രണ്ടിൽ കൂടുതൽ കൊലപാതകം എന്നിട്ടും സുഖം ആയി നാട്ടിൽ ഇറങ്ങി വീടും കൊല്ലുന്നു വ്യത്തികെട്ട നിയമം ആദ്യം പൊളിച്ച് എഴുതണം

  • @user-xr8pp3qq4n

    @user-xr8pp3qq4n

    4 күн бұрын

    അല്ലാത്ത കാലതോളം ഇത് പോലുള്ള വാർത്തകൾ കേട്ട് ഭീതിയോടെ തന്നെ ജീവികേണ്ടിവരും

  • @abdusalamoravungal1564
    @abdusalamoravungal15644 күн бұрын

    ഇവനെ നിയമം രക്ഷപ്പെടുത്തും.

  • @jayakumarchellappanachari8502

    @jayakumarchellappanachari8502

    4 күн бұрын

    നിയമമല്ല രക്ഷപെടുത്തുന്നത്.ജഡ്ജിമാരാണ് രക്ഷപെടുത്തുന്നത്.

  • @pramodkumar-yy1sv
    @pramodkumar-yy1sv4 күн бұрын

    നമ്മുടെ നിയമവ്യവസ്ഥയെയാണ് ആദ്യം തൂക്കിക്കൊല്ലേണ്ടത്

  • @kar146
    @kar1464 күн бұрын

    ജനാധിപത്യരാജ്യത്തെ നിയമവും ശിക്ഷയും ക്രിമിനലുകളെ രക്ഷപെടുത്തി സംരക്ഷിക്കുന്നു..

  • @gopakumarkk5960
    @gopakumarkk59604 күн бұрын

    സർ സർവീസിൽ ഉള്ള സമയത്ത് ഇയാൾ കുറ്റവാളി ആയിരുന്നല്ലോ അന്ന് കൊന്നില്ലല്ലോ അതെന്താ...

  • @najeem6315

    @najeem6315

    8 сағат бұрын

    ഇങ്ങനെയൊക്കെ പറഞ്ഞാൽ യൂ ട്യൂബ് വരുമാനം കിട്ടും

  • @sreekala7287
    @sreekala72874 күн бұрын

    ദുഷ്ടൻ, അവനു എന്ത് കിട്ടി സർ, ആ കാശു അവനു കിട്ടിയോ, എന്ത് നേടി, ജയിൽവാസം മാത്രം

  • @sreedevip4022
    @sreedevip40224 күн бұрын

    Big Salute to you Sir.

  • @rasakvp9351
    @rasakvp93513 күн бұрын

    ജയിലിൽ പോയാലും സുഖമല്ലേ ഫ്രീഫുഡും സാലറിയും ഫ്രീചെക്കപ്പും

  • @vijayakumar7829
    @vijayakumar78294 күн бұрын

    അവനെ വെട്ടിക്കെല്ലുന്നതാണ്. ഉത്തമം.

  • @madhusoodhanans6021
    @madhusoodhanans60214 күн бұрын

    ഒരള് പറയും കൊല്ലാൻ ഉപയോഗിച്ച്ത് തെർമോകോൾ കട്ട് ചെയ്യുന്ന ചെറിയ ബ്ലയ്ഡാണെന്ന് മറ്റൊരാൾക്ക് സർജിക്കൽ knife മറ്റൊരാൾക്ക് സ്റ്റോൺ കട്ടർ എന്താണന്നു ദീപുവിന് മാത്രം അറിയാം ദീപുവിന് ഇവരുമായിട്ട് എങ്ങനെ ബന്ധം വന്നു എന്ന് ദൈവത്തിനും😢

  • @lathikabalan1707
    @lathikabalan17074 күн бұрын

    ഇത്തരം ക്രിമിനലുകൾ വളരുന്നത് നമ്മുടെ നിയമവ്യവസ്ഥയുടെ കുഴപ്പം കൊണ്ടാണ് ഒന്നും രണ്ടും കൊലപാതകങ്ങൾ ചെയ്തിട്ടും അയാളെ വളരാനാണ് നമ്മുടെ സർക്കാർ അനുവദിച്ചത്

  • @user-cb4wg9kw1l
    @user-cb4wg9kw1l4 күн бұрын

    ചിത്രം കേസ് ഉണ്ടായിട്ട് ഇതുവരെ അവനെ ഒന്നും ചെയ്തില്ല പിന്നെ ഇനി

  • @satharsatharksk8807
    @satharsatharksk88074 күн бұрын

    ഇത്രയും വലിയ ക്രിമിനലുകളെ എന്തിനാ പുറത്ത് വിടുന്നത്

  • @jayakumar2668
    @jayakumar26684 күн бұрын

    സർ, ava👌🏼ക്ലോറോ ഫോം മണപ്പിച്ചിട്ടു മയക്കിയ ശേഷം ആണ് ചെയ്തത് ഇവൻ തന്നെ യാണ് ബൊണാട്ടു പൊക്കി വെച്ചത്

  • @tv67717
    @tv677174 күн бұрын

    ഈ നാട്ടിൽനിന്നും എത്രയും പെട്ടെന്ന് രക്ഷപ്പെടുന്നതാണ് നല്ലത്. ക്രിമിനൽ രാഷ്ട്രീയക്കാർ ഭരിക്കുന്ന നാട്ടിൽ ജീവനും സ്വത്തിനും പുല്ലുവില.

  • @sanjusful
    @sanjusful4 күн бұрын

    ഉത്തരവ്.,... 🙏

  • @MohanDas-tg7gx
    @MohanDas-tg7gx4 күн бұрын

    ഇവരെ കൈയ്യിൽ ഉള്ള ബാക്കി കാശും വാങ്ങി അവസാനം തെളിവ് ഇല്ലാതെ വിട്ടയക്കും. അതാണ് കേരളം

  • @Mil-vs_yan
    @Mil-vs_yan4 күн бұрын

    1. How has he been roaming free, with such criminal record? 2. What's the law enforcers doing about this? 3. What can bring about tge required change?

  • @shajahanmk1004
    @shajahanmk10044 күн бұрын

    Sir. Your telling very correct..He will not more kill.don"t allow to Indian rule..He is a cruel killer.what a tragedy???

  • @user-su4in4fz5e
    @user-su4in4fz5e4 күн бұрын

    ബിഗ് സല്യൂട്

  • @drvc54
    @drvc544 күн бұрын

    ella kathayum policinnu ariyam ennu parayunnu.Still he is living free.super police system

  • @vijayalakshmi32020
    @vijayalakshmi32020Күн бұрын

    ഇത്രയും ക്രിമിനൽ ആയ ഒരാളെ ജയിലിൽ ഇടാൻ ഇവിടെ ആർക്കും ധൈര്യം ഇല്ലേ.. നന്നായി ഇനി യും ജീവിക്കേണ്ട ഒരു കുടുംബത്തെ തകർത്തു......😢😢😢😢😢😢😢😢

  • @pushparajanps9648
    @pushparajanps96483 күн бұрын

    സമൂഹത്തിന് ആവശ്യമില്ലാത്ത ഒട്ടെറെ ക്രിമിനലുകൾ സംസ്ഥാനത്ത് രാഷ്ട്രീയക്കാരുടെയും പോലീസിൻ്റെയും മറ്റും ഒത്താശയോടെ നടക്കുന്നു.

  • @joshyjose1625
    @joshyjose16254 күн бұрын

    ' 'VERYGood

  • @user-xc9je5nc8s
    @user-xc9je5nc8s2 күн бұрын

    ജീവപര്യന്തവും കൊടുത്തു സെല്ലിൽ ഇട്ടു തീറ്റിപോറ്റും ഇവിടുത്തെ ശിക്ഷ നടപടി മാറ്റിയാൽ എല്ലാം നല്ല രീതിയിൽ പോകും ഇല്ലങ്കിൽ ഇനിയും ഇതുപോലെ പലതും നടക്കും 👍🏻

  • @ashakora7203
    @ashakora72034 күн бұрын

    Sir i respect you

  • @josemathew5744
    @josemathew57444 күн бұрын

    കോടതിയിലയ് കോമാളികൾക്കു ഇതിന്റെ കമ്മീഷൻ കിട്ടുന്നുണ്ടോ??. നിതി നടപ്പാക്കണമെയ്കിൽ ദൈവ വിശാസം ഉള്ള വരെ ജഡ്ജമാരായി നിയമിക്കണം..ഇപ്പോൾ ഉള്ള തു മുഴുവൻ ബിജെപി ജുടാആജ്ജാനുവർത്തികൾ....ആർക്കും നീതി കിട്ടുമെന്ന് തോന്നുന്നില്ല...എല്ലാ സമുദായത്തിനും എല്ലാ പാർട്ടികും പ്രാതി നിത്യoകിട്ടതക്കതു പോലെ ജഡ്ജജിന് നിയമിച്ചാൽ മാത്രമേ നീതി ലപികുകയുള്ളു,. അല്ലകിൽ ജഡ്ജ്കൊല്ലപ്പെട്ടാലും Gujarat(20002) manipoor (2023) ആവർത്തിച്ചാലും നോ പ്രോബ്ലം....

  • @thomasmv581
    @thomasmv5813 күн бұрын

    ഇങ്ങനെ പറയാൻ തനിക്കു യാതൊരു അവകാശവും ഇല്ല. കോടതി തീരുമാനിക്കട്ടെ

  • @joykakkanam2394
    @joykakkanam23942 күн бұрын

    സാർ വിശപ്പിനു വേണ്ടി ആരെകിലും മോഷ്ടിച്ചാൽ അവനെ തൂക്കുന്ന കേരളം എന്തെനിയമം സാർ

  • @JasnaPk-ft3fd
    @JasnaPk-ft3fd17 сағат бұрын

    പോലീസിനും കോടതിക്കും ഇങ്ങനെയുള്ള ക്രിമിനലുകളെ പുറത്ത് ആവശ്യമാണ്... പിന്നെങ്ങനെ അവരെ ശിക്ഷിക്കും...

  • @ratheesh.rnsskuriyathy6124
    @ratheesh.rnsskuriyathy6124Күн бұрын

    👌👌👌

  • @SudheerKhan-vd6xw
    @SudheerKhan-vd6xw4 күн бұрын

    നമ്മുടെ നിയമം എത്രയോ വർഷങ്ങൾക്ക് മുൻപ് മാറ്റി എഴുതണം

  • @phoenixvideos2
    @phoenixvideos24 күн бұрын

    നിയമ വ്യവസ്ഥ മാറ്റം വരണം Serial crime ചെയ്യുന്നവരെ പുറത്തിറക്കുന്ന വക്കീലുമാരെയും ക്രമിനലുകളായി കാണണം ഒരു പ്രതി യെ ആദ്യം ജയിലിലാക്കുമ്പോൾ മത നിയമങ്ങളോ പൗരധർമ്മമോ പഠിപ്പിക്കണം തൊഴിൽ സാധ്യതകളിലേക്ക് പ്രാപ്തരാക്കി പുറത്ത് വിടണം 2 മുതൽ തവണ കുറ്റം ചെയ്യുന്നവരെ ജയിൽ ശിക്ഷയുടെ കാലാവതി കൂട്ടണം അതായത് 5 തവണ കുറ്റം ആവർത്തിച്ചാൽ പിന്നെ ആജീവാനന്തം ജയിൽ പരോളില്ല ഇത്തരം വ്യവസ്ഥ കൊണ്ടേ crime അവസാനിപ്പിക്കാൻ പറ്റു ഈ പ്രതി 2 കൊല നടത്തി മുമ്പ് എന്നിട്ട് ശിക്ഷിക്കാതെ ജാമ്യം കൊടുത്ത് വിട്ടു യഥാർത്ഥത്തിൽ മൂന്നാമത്തെ കൊല ഉത്തരവാദിത്തം ജുഡീഷ്യറി ഏറ്റെടുക്കണം

  • @johnson.george168
    @johnson.george1683 күн бұрын

    ഒരാൾക്ക് ഒരു കുറ്റം ചെയ്താൽ കിട്ടുന്ന ജാമ്യതിലെ വ്യവസ്ഥ എന്നത് സമാനമായ കുറ്റം ചെയ്താൽ ആ ജാമ്യം റദ്ദാകും എന്നതാണ്.. അങ്ങനെയിരിക്കെ, എങ്ങനെയാണ് രണ്ട് കൊലക്കേസ് ( അതിൽ കൂടുതൽ ഉണ്ടോ എന്നറിയില്ല) അടക്കം 50 ക്രിമിനൽ കേസിലെ പ്രതിക്ക് എങ്ങനെയാണ് വെളിയിൽ ഇറങ്ങി നടക്കാൻ കഴിയുന്നത്??? നമ്മുടെ മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാർ പല കേസുകളും ഇങ്ങനെ നീട്ടി കൊണ്ട് പോയി ഇത്തരക്കാർക്ക് ഒരു പ്രചോദനം ആകുന്നുണ്ട്... ബ്രിട്ടീഷുകാർ ഉണ്ടാക്കി പഴകിയ നിയമങ്ങൾ മാറ്റാൻ കോടതികൾക്കും ഭരണാധികാരികൾക്കും മനസും ഇല്ല.. അത് കൊണ്ടാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത്...

  • @biju8082
    @biju80824 күн бұрын

    Yes correct

  • @bindu3663
    @bindu36634 күн бұрын

    Stone cutter use.ചെയ്യാൻ കറൻ്റ്. വേണ്ടേ എനിക്ക് തോന്നിയ. dought. ആണ്.

  • @sreedevip4022
    @sreedevip40224 күн бұрын

    റിപ്പർ ദയാനന്ദനെ എന്തു ചെയ്യും?

  • @NavaranjanaArt
    @NavaranjanaArt4 күн бұрын

    👍👌

  • @radhakrishnanmk9791
    @radhakrishnanmk97914 күн бұрын

    കേഴുക പ്രിയ നാട് 😮 സിദ്ധാർഥ് നരഭോജികൾ പരീക്ഷ എഴുതാൻ അനുവദിച്ചു VC പൂക്കോട് വെറ്ററിനറി സർവകലാശാല..തല താഴ്ത്തുക.കേരളമേ😮

  • @phoenixvideos2

    @phoenixvideos2

    4 күн бұрын

    തീർച്ചയായും തെറ്റ് തന്നെ പഠനം സ്വതന്ത്രൻ്റെ അവകാശമാണ് കുറ്റവാളിയുടേതല്ല

  • @abythomas9338
    @abythomas93384 күн бұрын

    ഭാര്യയും ഭർത്താവും കൂടി ആയിരികും കൊന്നത്.ഭാര്യയും ഉള്ളത് കൊണ്ടായിരിക്കും വാഹനം നിർത്തിയത്

  • @ShajiiShajii-iu2bv

    @ShajiiShajii-iu2bv

    4 күн бұрын

    Terhhatukilatanam

  • @jahafar3802
    @jahafar38024 күн бұрын

    🌹

  • @Ummalu_kolusu
    @Ummalu_kolusu4 күн бұрын

    വാർത്ത കൾവരും പോകും.എന്നാണ് ഇതിനൊരവസാനം. എല്ലാരും നിയമം മാറണം എന്നുപറയുന്നു ആര് മാറ്റും.ഇതൊരു വല്ലാത്ത കഷ്ടം തന്നെ.അടുത്തൊരു സംഭവംഉണ്ടാകുന്നതുവരെ ഇതുപോലൊരു സംഭവംഉണ്ടാകാതിരിക്കട്ടെ

  • @saleenas3292
    @saleenas32924 күн бұрын

    Correct.egine.oru.thirumanam.nammude.nattil.varanam.

  • @noushadam531
    @noushadam531Күн бұрын

    നിയമം maranam നമ്മുടെ നാട്ടില്‍

  • @Angelsuma96
    @Angelsuma962 күн бұрын

    തിന്നാൻ കൊടുത്തു കൊഴുപ്പിച്ചു വിട് അടുത്ത് ആരെക്കിലും കൊല്ലേണ്ടതല്ലേ.. 😡😡😡മനുഷ്യ ജീവന് പുല്ല് വില 😡😡😡😡😡😏

  • @user-ng8co7dj8o
    @user-ng8co7dj8oКүн бұрын

    ആർജവം വേണം

  • @kt-cu2hr
    @kt-cu2hr11 сағат бұрын

    ഏന്ധിനാ ണ്കടുപ്പം🩸 കെല്ലാൻപാടില്ല 😭 അയാളുടെ രകതംകൺഡ്.ഇയാൾ എങ്ങനെ നടക്കും ജിവിചിരികാൻപറ്റില്ല..🩸😭

  • @laloog526
    @laloog5264 күн бұрын

    yes ...sir thookkikollanam

  • @kumarvasudevan3831
    @kumarvasudevan38314 күн бұрын

    അയ്യോ അങ്ങനെ പറയരുത്. മനുഷ്യാവകാശ പ്രവർത്തകർക്ക് നോവും. വെറും 50 കേസ് അല്ലേ ഉള്ളൂ. ഒരു നൂറ് തികയട്ടെ എന്നിട്ട് നോക്കാം.

  • @rasheeda6051
    @rasheeda60514 күн бұрын

    Natukare unaranam. Natukare kollanam. Kale tally. Odichoodea. Natukare Unarnnepravarthikanam. Janangalke jeevikandea. ?? !!!! 2:37

  • @sunishav1
    @sunishav13 күн бұрын

    Maybe ambili asked to stop the car and wait for someone to arrive, and that guy came, and suddenly lifted the bonnet and ambili used chemical and murdered at the same time...hmmm it can be a possibility and that guy fled leaving ambili alone 😮

  • @OrualpamNerampokku
    @OrualpamNerampokku4 күн бұрын

    അമ്പിളി എല്ലാം ഞെട്ടിക്കുന്ന കൊലപാതകമാണല്ലോ സാറേ ചെയ്യുന്നത്?🤔 ഈ അമ്പിളിയെ ഫോട്ടോയിൽ കണ്ടിട്ട് ആകെ പഴുത്ത് ആണിരിക്കുന്നത് ഇയാൾക്ക് കഴിയുമോ ഇത്രയും കൊലപാതകം ചെയ്യാൻ?? 🤔🙄 കഷ്ട്ടം സാറും പറയുന്നൂ അമ്പിളി വളരേ ശക്തനാണ് എന്ന് 🙄അപ്പൊ ഈ ശക്തമാരുടെ മുന്നിൽ പോലീസ്ന് ഒന്നും ചെയ്യാൻ ഇല്ലേ..... ഇനി ഇപ്പൊ അറസ്റ്റിൽ ഇരിക്കുന്ന അമ്പിളി അടുത്ത ജാമ്യത്തിൽ ഇറങ്ങി വീണ്ടും ഒരു കൊലപാതകം നടത്താൻ അവസരം ഉണ്ടാകുമോ????😢

  • @Stellaqueengirl.
    @Stellaqueengirl.4 күн бұрын

    Who is the boss of all these Gumdas . Political .. support The dead man is not simple. His background is😮

  • @rajesh.kuttens6960
    @rajesh.kuttens69602 күн бұрын

    സാർ സർവീസിൽ തിരുവനന്തപുരത്തു ഉള്ള കാലത്ത് അല്ലെ ഈ പറഞ്ഞത് ഒക്കെ നടന്നത് അന്ന് ഒന്നും നടന്നില്ല ല്ലോ.

  • @user-xz4md2rj1q
    @user-xz4md2rj1q4 күн бұрын

    50കേസ് നിലവിൽ ഉണ്ട് എന്നിട്ടും പുറത്തിറങി നടക്കാൻ കഴിയുന്നു

  • @satishbalakrishnan7474
    @satishbalakrishnan74744 күн бұрын

    What about Karanaboothan?😊

  • @user-gj2ei2cz1n
    @user-gj2ei2cz1n4 күн бұрын

    Suepr

  • @auracluster
    @auracluster4 күн бұрын

    Brutal criminals valarunathu ividatha law seriallathonda, itharayum brutal crime chayunna alkaru anganaya , free ayittu nadakunnai ?..

  • @user-fy8vy3zn8u
    @user-fy8vy3zn8u4 күн бұрын

    ചെറിയ നാണം വേണം സാർ ഇങ്ങനെ പറയാൻ. 😡നാണം കെട്ട നിയമം... 😡

  • @observer2
    @observer2Күн бұрын

    Tamil /malyalam movie influences some people . -

  • @savineshsurendran3701
    @savineshsurendran37013 күн бұрын

    Evida encounter System veranam...edhupolathe high profile criminal,gale yandhinu jamyam koduthu...adhu crime nadathanulla vazhi undaki kodukunnu... encounter System vannal baaki ulla Criminal,nu polum bayam vannit edh polathe crime cheyan onn aalojikum...

  • @TRUEEYESEENEWS
    @TRUEEYESEENEWS4 күн бұрын

    ചിരിപ്പിക്കരുത് 😂😂😂

  • @najmajose941
    @najmajose9414 күн бұрын

    Why police given bail to this culprit?big mistake from our police system

  • @phoenixvideos2

    @phoenixvideos2

    4 күн бұрын

    Not Pol but court System (or law business ?)

  • @ledcentre
    @ledcentre4 күн бұрын

    അമ്പിളി അമ്മാവാ...

  • @janejose5368

    @janejose5368

    4 күн бұрын

    😅

  • @Mil-vs_yan
    @Mil-vs_yan4 күн бұрын

    How many more such criminals are roaming around in our cities, right now?

  • @josekm607
    @josekm607Күн бұрын

    😅😅😊7 സാർ നമ്മുടെ കേരളം ആരു ഭരിക്കണം എന്ന് ചിന്തിക്കുന്ന കൊട്ടേഷൻ ടീം അല്ല നമ്മുടെ സർക്കാർ ആണ് അതല്ല എങ്കിൽ നമ്മുടെ രാജ്യം മരിക്കുന്നതുവരെ കൊട്ടേഷൻ ടീം ആണോ അതോ സർക്കാർ ആണോ നമ്മുടെ രാജ്യം ഭരിക്കുന്നത് ഇതാദ്യം പറയുക സാർ ഇതിന് മറുപടി പറയുക മറുപടി പറയുക ഏതായാലും ഒരു കൊട്ടേഷൻ ടീമും നമ്മുടെ രാജ്യം ഭരിക്കുന്ന അവൻറെ തന്തയും തള്ളയും നോക്കിയാലും പറ്റുകയില്ല നമ്മുടെ രാജ്യം ഭരിക്കാൻ കൊട്ടേഷൻ ടീം മാത്രമേ നമ്മുടെ രാജ്യം മരിച്ചാൽ മതിയോ അതൊരിക്കലും നടക്കുന്ന കാര്യങ്ങൾ അല്ല സാർ കൊട്ടേഷൻ ടീം ഒന്നും നമ്മുടെ രാജ്യം ഭരിക്കുന്ന കാലം ഒരിക്കലും ഉണ്ടാകയില്ല കൊട്ടേഷൻ ഒരിക്കലും നമ്മുടെ രാജ്യം കേരളം ഒരിക്കലും അവന് സ്വപ്നത്തിൽ പോലും എല്ലാ നമ്മുടെ കേരളം

  • @Crctif
    @Crctif2 күн бұрын

    Nalla name Choozhattukotta ambili

  • @user-pu1eo4sh1t
    @user-pu1eo4sh1t4 күн бұрын

    Ketalathilo. Sikshikkunnayhu. Oru massam. Kazhingu. Veliyil irangi. Adutha aaline kollum.

  • @adarshekm
    @adarshekm4 күн бұрын

    സർ kannada നടൻ ദർശൻ ഇഷ്യൂ വീഡിയോ ചെയ്യാമോ

  • @sakthikumar4674
    @sakthikumar46744 күн бұрын

    Curect

  • @sajeevank.s3522
    @sajeevank.s35224 күн бұрын

    ഇതിന് ഉത്തരവാദി സർക്കാരാണ്

  • @user-og5vb8fi6y
    @user-og5vb8fi6y4 күн бұрын

    Sir ena police nallavanm eidichu paruvam varuthannam

  • @AlUOLAUOLA-ms8xf
    @AlUOLAUOLA-ms8xf4 күн бұрын

    കൊല്ലാൻ ആയിട്ട് മൂന്ന് പേരുണ്ടാകും അതിലൊരാളെ സഹായത്തിനായി രിക്കും

  • @user-rl4bn9jm8q
    @user-rl4bn9jm8q2 күн бұрын

    7 lakhs alle kittiyillu balance cash arrukonddupoyi

  • @rajeswarig3181
    @rajeswarig31814 күн бұрын

    😮😢

  • @muthuswami7315
    @muthuswami73152 күн бұрын

    എന്തിന് അയാള് ഒരു പാവം അല്ലേ... ഒരാളെ കൊന്ന് അത്രേ അല്ലേ ഉള്ളു.... ചിക്കൻ, മട്ടൺബിരിയാണി,,, ഒക്കെ കൊടുത്തു ഒന്ന് പരിപൊഷിപ്പിച്ചു എടുക്കട്ടെ.... ഗോവിന്ദചാമിയെ പോലെ അല്ലേ

  • @lillyct2906
    @lillyct2906Күн бұрын

    ഇനിയും ഈ കൊലയാളി ജീവിക്കരുത് 🙏🙏🙏

  • @ortizyt3102
    @ortizyt3102Күн бұрын

    സിദ്ധാരത്താൻ cause ഒന്ന് പറയൂ സാർ എന്തായി

  • @kjnair1184
    @kjnair11844 күн бұрын

    Eathe polullavar jeevcherikkan padilla

Келесі