കലയുടെ കൊലപാതകം; ശാസ്ത്രീയ തെളിവുകൾ ശേഖരിക്കൽ പ്രയാസമോ? | Kala | Mannar woman missing

'15 വർഷം കഴിഞ്ഞതുകൊണ്ടും സെപ്റ്റിക് ടാങ്ക് ആയതുകൊണ്ടും ഡിഎൻഎ അടക്കമുള്ളവ കണ്ടെത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്, ഇത്രയും വർഷമായതിനാൽ ശാസ്ത്രീയമായ തെളിവുകൾ കണ്ടെത്തുക പ്രയാസമാണെന്ന് ഫോറൻസിക് വിദഗ്ധ ഡോ ഷരിജ
#kalamurdercase #mannarcase #kalamissing #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 18

  • @usharoji4961
    @usharoji49613 күн бұрын

    ഇങ്ങനത്തെ അഭിമുഖം ഒക്കെ ഈ കേസ് തേഞ്ഞു മാഞ്ഞു പോകാനുള്ള കാരണമാകും

  • @jayan.smjayas1420
    @jayan.smjayas14203 күн бұрын

    ചാനൽക്കാരെ കൊണ്ടു 🙆🏻തോറ്റു ഇവർ ഇപ്പൊ ഉടനെ ശിക്ഷക്കും എല്ലാം തെളിവും അവരുടെ പക്കലുണ്ട്

  • @AlbanCoffe
    @AlbanCoffe3 күн бұрын

    😎അടിച്ച വഴി പോയില്ലെങ്കിൽ പോയവഴി പോകട്ടെ എന്നല്ലാതെ കുടുംബത്തോട് ദ്രോഹം ചെയ്യുന്നവരെ കുടുംബക്കാർ പിന്നെ എന്നാ ചെയ്യണം . ചത്തെന്നു കരുതി എഴുതി തള്ളണം . റേഷൻ കാർഡും കട്ട് ചെയ്യണം . എന്ത് നാറിയ ദ്രോഹവും വാർത്താക്കച്ചവടക്കാർക്ക് ചാകരയാണ് . അവർ മസാലയൊക്കെ ഇട്ട്‌ ഈ 🔥ട്ടം കഥകളെ ഇമോഷണൽ കഥാകളാക്കി നാട്ടുകാരെ തീറ്റിക്കും . ഞ്ഞം ഞ്ഞം ഞ്ഞം തിന്നാൻ കൊറേ നാട്ടുകാരും ....

  • @thrissurgadi

    @thrissurgadi

    3 күн бұрын

    അതിനു കൊല്ലുകയാണോ വേണ്ടത്?

  • @AlbanCoffe

    @AlbanCoffe

    3 күн бұрын

    @@thrissurgadi 😎ആരെയും നമ്മൾ കൊല്ലേണ്ട . അർഹതപ്പെട്ട ദ്രോഹികളെ മരണം പെടുമരണത്തിന്റെ രൂപത്തിൽ വന്നു കൂട്ടിക്കൊണ്ടു പോയ്ക്കോളും . നമ്മളാരും വിചാരിച്ചാൽ തടുക്കാനും പറ്റില്ല. മരണം ശവപ്പെട്ടിക്കാരന്റെ അന്നദാതാവായിരിക്കുന്നതു പോലെ പരദൂഷണവും അപവാദവും വ്യഭിചാരവും അവിഹിത ഗർഭവും ഒക്കെ വാർത്താക്കച്ചവടക്കാരുടെ ബുഫേയാണ്. അത് നമ്മളാരും കൊതിക്കേണ്ട . നല്ലതു മാത്രം കേൾക്കാം . നല്ലതുമാത്രം പ്രചരിപ്പിക്കാം . നല്ലതുമാത്രം സംഭവിക്കട്ടെ എന്ന് പ്രതീക്ഷിക്കാം .

  • @user-nc7hp3rl6q
    @user-nc7hp3rl6q3 күн бұрын

    Dheyivam ഇത്രയൊക്കെ കൊണ്ടുവന്നില്ലേ ഇനിയും തെളിയുകതന്നെ ചെയും ഉറപ്പാ

  • @VinuPj-cu6wy
    @VinuPj-cu6wy2 күн бұрын

    ഇപ്പൊ ഈ പരിപാടി വേണ്ടായിരുന്നു ഇത് പ്രതികളെ രക്ഷിക്കാൻ വേണ്ടി ഉള്ള ചാനൽ

  • @ushakrishnakumar7950
    @ushakrishnakumar79503 күн бұрын

    Kalakku vere bandham undakkil avare divorcce cheyum ethu athalla Anil 15 DIVASAM KAZHInju vere vevaham kazhichu eyalkku vevahathinu vendi konnu !

  • @Gopakumard-ji8wm
    @Gopakumard-ji8wm3 күн бұрын

    Evide ennippol. Ethu. Nale. Vere. Ethu Thanne. Karyam😮😮😮😮😮😮

  • @aleyammarenjiv7978
    @aleyammarenjiv79783 күн бұрын

    Channel will make sure this case is a gone case

  • @s9ka972

    @s9ka972

    2 күн бұрын

    It's hard to prove the case. 15 years is not a small period .

  • @booomer9999
    @booomer99993 күн бұрын

    edichu telipikaanum

  • @Gopakumard-ji8wm
    @Gopakumard-ji8wm3 күн бұрын

    Evane onninayum puram lookam kanikkaruthue😌😌😌😌😌

  • @user-wq6pi7tl7d
    @user-wq6pi7tl7d3 күн бұрын

    തലയോട്ടി ഇല്ലെ😊

  • @thrissurgadi

    @thrissurgadi

    3 күн бұрын

    ദ്രവിച്ചു പോയി....... 15 വർഷം ആയതിനാൽ

  • @s9ka972

    @s9ka972

    2 күн бұрын

    Use common sense . 15 years plus in a Drainage pit full of bacteria .

  • @hariprasanth921

    @hariprasanth921

    2 күн бұрын

    എന്തായാലും femer decay ആകില്ല 15 കൊല്ലം കൊണ്ട്

Келесі