No video

കലാധരേട്ടന്റെ പൊക്കവടയും സുജാത ചേച്ചിയുടെ ആപ്പവും | street food kerala

#streetfoodkerala #breakfast #palakkad
കലാധരേട്ടന്റെ പൊക്കവടയും സുജാത ചേച്ചിയുടെ ആപ്പവും ഇത് കഴിക്കാൻ ദൂരെ നിന്നും ആളുകൾ വരാനുള്ള കാരണമിതാണ്
Location
maps.app.goo.g...

Пікірлер: 85

  • @ALEX-kr8du
    @ALEX-kr8du9 ай бұрын

    എൻ്റെ കോളേജ് കാലത്തുള്ള കലാ ടീ സ്റ്റാൾ ഒന്നുകൂടെ കാണാൻ കഴിയുന്നത് ഒരു നൊസ്റ്റാൾജിയ തന്നെയാണ്...

  • @jayarajank7838
    @jayarajank78389 ай бұрын

    ഹക്കീമിക്ക നിങ്ങള് കുറച്ചു ക്ഷീണിച്ചിരിക്കുന്നു ട്ടോ ... ശാപ്പാട് നല്ലോണം കഴിക്കണം ...

  • @joker..7495

    @joker..7495

    9 ай бұрын

    കൊലക്ക് കൊടുത്ത് അടങ്ങൂ അല്ലെ...😂😂😂

  • @muhammedbasheer6479

    @muhammedbasheer6479

    9 ай бұрын

    ​ കണ്ടിട്ട് ഇനി അധികകാലം ഇല്ല.!!!

  • @HARIKUMAR-zy7vk
    @HARIKUMAR-zy7vk9 ай бұрын

    പൊന്നു മോനേ ഹക്കീമേ ,ഭക്ഷണം കഴിക്കുന്ന നിങ്ങളുടെ ആ ഒരു രീതി അൺ സഹിക്കബിൾ. സോറി , you are very respect for your profile

  • @Baji854
    @Baji8549 ай бұрын

    Hi supar nice video Adipoly 👌👌👌

  • @naturesvegrecipes
    @naturesvegrecipes6 ай бұрын

    💚💚പാലക്കാടൻ പക്കോട അമ്പോ അടിപൊളി ടേസ്റ്റ് ആണ് 👌👌👌. ഗംഭീരം 👌

  • @Anto.v.k
    @Anto.v.k9 ай бұрын

    ഹക്കിം ബായ്. 👍👍👍

  • @user-nt1du7op2u
    @user-nt1du7op2u8 ай бұрын

    Palakkad chaithanyam Inga pallashenayilum puthiya kavinte entrance bus mokkilum oru kadayum und Hakkkimbhai avide koode onnu poku. Morning avarude santhosham niranja bakshanam (breakfast) njyan Maharashtra aanu njyan naattil pokumbol Miss cheyyar ilya. Ente kudumba devatha koodi ayath kond nattil vannal avide poyirikyum bhagwatye thozhth kazhanju madangumbol ithpradhanam, ippo ethra thalaimura anennu enikyu parayuvan vayya i a 60 years old. Please visit to you their also

  • @dazuotv
    @dazuotv9 ай бұрын

    Thank you as always for such great videos of street food 👍

  • @pramodpramodotto9379
    @pramodpramodotto93799 ай бұрын

    Super.. 👌👌🤩

  • @junaidksd5997
    @junaidksd59979 ай бұрын

    Hakeem ka ingal poli machane polichu Jio macha rukkk hamke maja Nehe sab ji

  • @mvishnunamboothiri7388
    @mvishnunamboothiri73889 ай бұрын

    ആ വെള്ളപ്പത്തിന് നാളികേരപ്പാല് ഒഴിച്ച കൊള്ളിഷ്ട്ടു or ഉരുളങ്കിഴങ്ങ് ഇഷ്ട്ടു -കൂടി ഉണ്ടെങ്കിൽ double super ആവും -അപ്പൊ ഉണ്ടാക്കിയ വെ ള്ള പത്തിന് നല്ല പച്ചമുളക് ചട്ണി മാത്രം ആയാലും -ആ ആവി പറക്കുന്ന വെള്ളപ്പം ഇഇരുന്ന ഇരുപ്പിൽ 8-10എണ്ണം ചെല്ലും -ഇവിടെ ഗുരുവായൂർ ൽ കൊറേ ഈസ്റ്റ് ഉം പഴകിയ റവയും കൂട്ടി ഉണ്ടാക്കുന്ന -റവ യുടെ പഴക്കു സസ്വാദ് ഉള്ള -രാവിലെ ഉണ്ടാക്കിയ വെള്ളപ്പംചായ പ്പീടികല് കിട്ടും -12രൂപ വില -എല്ല ചെറുകിട ചായ പീടിക്കലും ഒഒരാൾ supply ചെയ്യുന്നതാണ് -അത് 2എണ്ണവും പുളിച്ച പട്ടാണി അടുപ്പത്തു വെച്ചു ചൂടാക്കി തന്നാൽ 50രൂപ 60രൂപ -അത് കഴിച്ചാ ഉടനടി toilet അന്വേഷിക്കേണ്ടിവരും - വിളിച്ചതും പുളിച്ചതും ആനവിലക്കു വരുന്നോരെ തീറ്റിച്ചു അവരുടെ വയറു കേടാക്കുന്ന blade hotel കളുടെ നഗരമാണ് ഗുരുവായൂർ -അമ്പലത്തുന്നു കൊടുക്കുന്നതിൽ പഴകിയ രസം -സാമ്പാർ -തലേന്നത്തെ ബാക്കി ചട്ണി ഫ്രീസർ ലു വെച്ച് ഒന്നും കൊടുക്കാത്തോണ്ട് ആൾകാര് അവിടന്ന് കഴിക്കും -Gevn ❤️❤️❤️

  • @rekha4477

    @rekha4477

    9 ай бұрын

    അയ്യയ്യോ സത്യം . ഒരു വട്ടം ഗുരുവായൂർ പോയപ്പോ ഒരു veg ഹോട്ടലിൽ നിന്നും കഴിച്ച ഇഡലി യുടെ പുളിച്ചു തികട്ടൽ ഇനിയും മാറിയിട്ടില്ല 😢

  • @mvishnunamboothiri7388

    @mvishnunamboothiri7388

    9 ай бұрын

    @@rekha4477 അത് തലേന്നത്തെ പഴകിയ മാവ് idly ആയി രൂപാന്തരപ്പെടും -ഊണ് ഉള്ളോടത് ഒക്കെ പകുതി വെന്ത -തിന്നുന്നോര്ക് digetion പ്രോബ്ലം ഉണ്ടാക്കുന്ന ചൊറാ -അപ്പൊ ആരും ഒരു പിടി ചോറെ കഴിക്കുള്ളൂ -അപ്പൊ ഒരു കിലോ അരികൊണ്ട് 10-12ഊണ് പോവും -hotel കളിൽ ഈ ഫ്രീസർ വന്നോടെ പഴേ തോന്നും കളയാതെ ഒക്കെ വരുന്നോരെ തീറ്റിക്കും -Gm ❤️❤️❤️❤️

  • @shajishajimalayil5768
    @shajishajimalayil57687 ай бұрын

    Hai. Super

  • @sajad.m.a2390
    @sajad.m.a23907 ай бұрын

    വീഡിയോ 👍..

  • @bennytc7190
    @bennytc71909 ай бұрын

    Palakkad is a feel. Nostalgia ❤❤❤❤❤❤. 👍🌹⚘🙏🙋‍♂️😀😀😀

  • @unni212025
    @unni2120259 ай бұрын

    വളരെ മോശമായിപ്പോയി ആ ടൈറ്റിൽ...കൂടുതൽ പറയുന്നില്ല . പറയാത്തത് .... Mmm

  • @gireeshkumarkp710
    @gireeshkumarkp7109 ай бұрын

    ഹായ്,ഹക്കിംഇക്ക,കലാധരൻചേട്ടന്റെകടയിലെ,അപ്പവുംമുളക്ചട്നിയുംതേങ്ങചമ്മന്തിയുംപക്കാവടയുംസൂപ്പർ,❤

  • @manojkumarkr1612
    @manojkumarkr16129 ай бұрын

    Super ikkka...mmde pkd❤

  • @sebastianparappilly2276
    @sebastianparappilly22769 ай бұрын

    സൂപ്പർ

  • @thulasibhai7778
    @thulasibhai77782 ай бұрын

    Ekka kazhuthinu entha pattiyathu

  • @ajeeshknsy4453
    @ajeeshknsy44539 ай бұрын

    ഹകീം ഇകാ kinassery, Thaneerpanthal chillies hotel.. biriyani superb .pls pls try... നാൻ കൂറെ ആയി പറയുന്നു . pls ഒന്നു ട്രൈ ചെയ്തു നോക്കു

  • @reemkallingal1120
    @reemkallingal11209 ай бұрын

    Appam my fav.👌❤🌷

  • @shameer.f9054
    @shameer.f90549 ай бұрын

    Polichu

  • @ShajaHan-nd9qv
    @ShajaHan-nd9qv2 ай бұрын

    Good♥️👍♥️💞😍

  • @soulcurry_in
    @soulcurry_in9 ай бұрын

    Hakeem bhai salaam. Aa kazhutinnu vendi - castor oil - avanakkuinde enna - pinne veppinde enta - neem oil - randum half and half mix chithu kaalathum rathriyum aa kazhuthil peratti nalla choodu vellam kondu forment cheyyu. Vallare ashwasam kittum

  • @StreetFoodKerala

    @StreetFoodKerala

    9 ай бұрын

    ❤️❤️

  • @rameshmp9944
    @rameshmp99449 ай бұрын

    👍

  • @Nriyasin
    @Nriyasin8 ай бұрын

    അപ്പം സൂപ്പർ 😋

  • @AskarAsku-no5fx
    @AskarAsku-no5fx8 ай бұрын

    Supper episode

  • @muneermuneer879
    @muneermuneer8799 ай бұрын

    ഇക്ക sugano

  • @prasoonchandraprakas
    @prasoonchandraprakas9 ай бұрын

    👍 👌

  • @user-oe8gw4zr9k
    @user-oe8gw4zr9k9 ай бұрын

    പൊളിച്ചു...

  • @sangeethkm8369
    @sangeethkm83699 ай бұрын

    🤩

  • @hareeshmadathil6843
    @hareeshmadathil68439 ай бұрын

    പൊളിച്ചു

  • @SanthaKumari-hy2zc
    @SanthaKumari-hy2zc9 ай бұрын

    Nammude palakkad 🙏💚

  • @user-sudhi10
    @user-sudhi109 ай бұрын

  • @abduljaleelkutty9648
    @abduljaleelkutty96486 ай бұрын

    நான் பலமுறை இங்கு சென்றுள்ளேன் ! நல்ல உணவு.

  • @surekhaprabhu155
    @surekhaprabhu1559 ай бұрын

    super 👍

  • @ravi19751000
    @ravi197510009 ай бұрын

    ഇക്ക ❤

  • @ourprettyzain7905
    @ourprettyzain79059 ай бұрын

    Adipoli 😊

  • @jitheshperingode6903
    @jitheshperingode69039 ай бұрын

    അടിപൊളി 👍

  • @sreelekhapradeepan1994
    @sreelekhapradeepan19949 ай бұрын

    Ss idanu njangalude nattile vellappam ....

  • @suhailvlog1233
    @suhailvlog12339 ай бұрын

    Super 😋👌👌

  • @my.studio6938
    @my.studio69389 ай бұрын

    ഗുഡ് ❤❤❤❤❤❤

  • @radhakrishnansouparnika9950
    @radhakrishnansouparnika99509 ай бұрын

    ഒരു പെൺകുട്ടി പറയുന്നു ദിവസവും ഇവിടെ നിന്നാണ് കഴിക്കുന്നത്, വീട്ടിൽ പാചകം ഒന്നും ഇല്ലേ?

  • @kalpathikkaran
    @kalpathikkaran9 ай бұрын

    Kala ettan❤

  • @ManiKandan-bt8he
    @ManiKandan-bt8he9 ай бұрын

    👍👍pkd

  • @aneesh_sukumaran
    @aneesh_sukumaran9 ай бұрын

    ❤❤❤

  • @ramshadpalakkad2972
    @ramshadpalakkad29729 ай бұрын

    Ikka👍

  • @FrancisJames-ld8ur
    @FrancisJames-ld8ur9 ай бұрын

    😊😊❤

  • @shahumasth3857
    @shahumasth38579 ай бұрын

    Palakkad❤❤❤❤

  • @thalabiju
    @thalabiju9 ай бұрын

    💯👍👌❤️❤️❤️❤️❤️❤️❤️✨💯💯💯

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu26939 ай бұрын

    Poli😍

  • @krishnank3606
    @krishnank36069 ай бұрын

    👌

  • @deepu211
    @deepu2119 ай бұрын

    ബീഫ് ഇല്ലാതെ നിങ്ങൾ എങ്ങനെ ഉച്ചഭക്ഷണം കഴിച്ചു?

  • @user-nr9hu1ew6b
    @user-nr9hu1ew6b9 ай бұрын

    👌🏻👌🏻

  • @KL50haridas
    @KL50haridas9 ай бұрын

    ഇക്കാ സുഖമാണോ ❤

  • @anoopbalan4119
    @anoopbalan41199 ай бұрын

    🙏

  • @prabhakarankaruvadikaruvad1982
    @prabhakarankaruvadikaruvad19829 ай бұрын

    Aappam,+appam

  • @ajeshkuttanajesh5241
    @ajeshkuttanajesh52419 ай бұрын

    ❤❤

  • @SeenathT-nw1cg
    @SeenathT-nw1cg9 ай бұрын

    👍🏻👍🏻👍🏻👍🏻

  • @babuchellppan988
    @babuchellppan9889 ай бұрын

    ❤❤❤😂❤❤❤

  • @shijuvattoli4311
    @shijuvattoli43119 ай бұрын

    ❤❤❤❤

  • @nijokongapally4791
    @nijokongapally47919 ай бұрын

    നല്ല ഭക്ഷണം 🥰👌

  • @sumeshvlog8624
    @sumeshvlog86249 ай бұрын

    🥰👌

  • @SatheeshVc-le8vp
    @SatheeshVc-le8vp9 ай бұрын

    😅👍🏻

  • @shamna9175
    @shamna91759 ай бұрын

    🥰🥰❤❤

  • @123sethunath
    @123sethunath9 ай бұрын

    അത് കണ്ടാൽ അറിയാം സൂപ്പർ ആണെന്ന് 🎉🎉🎉🎉

  • @sajeev2023
    @sajeev20239 ай бұрын

    Ikkede contact no ayakamo

  • @maryjohnbritto4455
    @maryjohnbritto44558 ай бұрын

    👌👌💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @dzaloneyt429
    @dzaloneyt4299 ай бұрын

    First

  • @user-bl5cg8wi6j
    @user-bl5cg8wi6j9 ай бұрын

    By by

  • @sajeevmechery6120
    @sajeevmechery61207 ай бұрын

    അപ്പം , പുളിപ്പിച്ചതാണ് ആ തായത് ചീയിച്ചതാണ്, ആരോഗ്യത്തിനു നന്നല്ല, എന്നും കഴിക്കരുത് ....! വട മോശം തന്നെയാണ് സ്വാത്തിക ഭക്ഷണമല്ല ...!! ഓണത്തിന് ഒരു നേരം മാത്രം ...!!

  • @mohankolazhy1056
    @mohankolazhy10569 ай бұрын

    ഹക്കീമേ .. മാനേ... ജ്ജ് ആ ചട്ട്ണീ൦ സാമ്പാറു൦ കാര ചട്ണീ൦ എല്ലാ൦ കൂട്ടി കൊയച്ച് ഒന്നായിറ്റ് തിന്നല്ലേ. ഓരോന്നിനു൦ ബേറെ ബേറെ രുശിയല്ലേ. അതാദീന്റ രുശി അറിയേണ്ടേ അനക്ക്. ഇനി ഇങനെ തിന്നാ ഞമ്മള് ഹക്കീമേന്ന് ബിളിക്കൂല

  • @pramodc.p2002
    @pramodc.p20029 ай бұрын

  • @muhammedshafi6442
    @muhammedshafi64429 ай бұрын

    ❤❤❤

  • @shajipn4751
    @shajipn47519 ай бұрын

    ❤❤

  • @kailas.thuruthikkarakailu3874
    @kailas.thuruthikkarakailu38749 ай бұрын

    😍👌

  • @syamdas9674
    @syamdas96749 ай бұрын

  • @anilkayakeel3906
    @anilkayakeel39069 ай бұрын

    ❤❤❤

  • @aruna2102
    @aruna21029 ай бұрын

Келесі