Kakkakuyil Malayalam Full Movie Remastered | Priyadarshan | Mohanlal | Mukesh | Nedumudi Venu,

Фильм және анимация

Kakkakuyil is a 2001 Indian Malayalam-language heist comedy-drama film written and directed by Priyadarshan and produced by Lissy.
Directed by : Priyadarshan
Produced by : Lissy
Screenplay by : Priyadarshan
Story by : Murali Nagavally
Music by: Deepan Chatterji
S. P. Venkatesh (Score)
Cinematography : S. Kumar
Edited by : N. Gopalakrishnan
Starring : Mohanlal , Mukesh, Arzoo Govitrikar, Nedumudi Venu, Kaviyoor Ponnamma, Sucheta Khanna, Innocent, Jagathy Sreekumar
DIGITAL PARTNER : AVENIR TECHNOLOGY
► Subscribe to Matinee Now : bit.ly/3bB8BmS
► Like facebook page : rb.gy/pei42f
► Follow instagram page :
|| ANTI-PIRACY WARNING ||
This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 1 700

  • @aslahahammed2906
    @aslahahammed2906 Жыл бұрын

    ഗോവിന്ദൻകുട്ടീ നീ നന്നാവില്ല.. " അത് താൻ പറഞ്ഞിട്ട് വേണോ ഞാൻ അറിയാൻ " മുകേഷ് എജ്ജാതി 😂

  • @chandhugokul1594
    @chandhugokul15942 жыл бұрын

    എത്രെയൊക്കെ ടെൻഷനും വിഷമവും ഉണ്ടെങ്കിലും ഇതുപോലുള്ള പഴയ പടങ്ങൾ കാണുമ്പോൾ കിട്ടുന്ന ഒരു മനസുഗമുണ്ടല്ലോ ❤️❤️

  • @nimmysathish23

    @nimmysathish23

    Жыл бұрын

    💯

  • @surajss7350

    @surajss7350

    Жыл бұрын

    ന്റെ പൊന്നോ അത് ഒരു മനസുഖമാണ് ❤️

  • @think0you

    @think0you

    Жыл бұрын

    Same ചന്ദ്ര lekha

  • @arunp7819

    @arunp7819

    Жыл бұрын

    💯

  • @multiplayer7953

    @multiplayer7953

    11 ай бұрын

    Vettam.

  • @danileo5893
    @danileo58933 жыл бұрын

    ഇത് പോലെ mukesh-mohanlal combo വീണ്ടും കാണണം എന്നാഗ്രഹിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും

  • @yadusreedhar5432

    @yadusreedhar5432

    3 жыл бұрын

    Oru Marubhoomikatha

  • @muhammedkanthalattpk4432

    @muhammedkanthalattpk4432

    3 жыл бұрын

    @@yadusreedhar5432 erekkure aa chemistry kakkakkuyil ullathupole thanne marubhoomikkadha yil und.Priyan alla aa movie ezhuthiyath enkilpolum pazhaya aa vibe kanan patti.(:-about their characters not about the movie.

  • @muhammedkanthalattpk4432

    @muhammedkanthalattpk4432

    3 жыл бұрын

    @Manish Suresh lets wait nd watch pazhakunthorum aa veenjin veeryam koodum. but iniyum ethra kalam wait cheyyanam. cant wait 2 watch ☹️

  • @thorodinson3262

    @thorodinson3262

    3 жыл бұрын

    @@muhammedkanthalattpk4432 മരക്കാരിൽ സാമൂതിരി ആണ് മുകേഷ്

  • @nihalpinto

    @nihalpinto

    3 жыл бұрын

    @@muhammedkanthalattpk4432 marakkar oru periodical history action drama Alle....athil ivarde combination kakkakuyil okke pole varan chance illa bro

  • @syammohan2916
    @syammohan29162 жыл бұрын

    മുകേഷിന്റെ തനി ഫ്രോഡ് സ്വഭാവം ഇതിൽ വളരെ ഭംഗി ആയിട്ട് കാണിച്ചിട്ടുണ്ട് 😂

  • @arunv1399
    @arunv13993 жыл бұрын

    അന്ന് ജഗതിക്കും ഇന്നസെന്റിനും കിട്ടിയ നിര്‍ത്താതെ ഉള്ള ചിരിയും കയ്യടിയും Theateril മുഴങ്ങി കേട്ടത് ഓര്‍ക്കുന്നു..

  • @RameshRamesh-zo4em

    @RameshRamesh-zo4em

    Жыл бұрын

    😅😅

  • @AjaiBabu-yu9rn

    @AjaiBabu-yu9rn

    8 ай бұрын

    Njan adhyam ayit ente acha um amma yum chechi yum ayi theater il poyi kanda cinema aanu njan kai aadi onnum kettilla inik samayam 4 months prayam undayirinnullu njan nalla urakkam ayirinnu ennu paranju kettit undu

  • @ajithkuttan309

    @ajithkuttan309

    3 ай бұрын

    ഇന്നസെൻ്റ് സർ.. you Just nailed it 🔥..

  • @unnikrishanp9051
    @unnikrishanp90513 жыл бұрын

    Full time comedy yude പൂണ്ട് വിളയാട്ടം ആണ് ഈ സിനിമ ഇതിൽ എല്ലാരും ഒന്നിനൊന്നു best ആണേലും ശെരിക്കും ഇതിൽ തകർത്ത് അഭിനയിച്ചത് മുകേഷ് ആണ് ❤️❤️❤️

  • @akhilvishnu8322

    @akhilvishnu8322

    3 жыл бұрын

    Lalettan super aanu

  • @antonyc.t5951

    @antonyc.t5951

    3 жыл бұрын

    Jagathi also

  • @arrock188

    @arrock188

    3 жыл бұрын

    Innocent and mohanlal arunnu ettavum super

  • @shihabzz_1849

    @shihabzz_1849

    3 жыл бұрын

    അതെ 😂😂😂😂

  • @capalot_________3527

    @capalot_________3527

    3 жыл бұрын

    Ambada tha&#&$poo😹

  • @barathchandranbarathchandr4803
    @barathchandranbarathchandr48033 жыл бұрын

    വല്ലാത്ത ഒരു കോംബോ തന്നയാണ് മുകേഷ് ലാലേട്ടൻ പരസ്പരം മത്സരിക്കുന്ന അഭിനയ പ്രതിഭകൾ 😍😍😍😍

  • @Vishnu-ys5bs

    @Vishnu-ys5bs

    Жыл бұрын

    അഭിനയ പ്രതിഭകൾ മാത്രം അല്ല സുഹൃത്തുക്കൾ ആണ് മോഹൻലാൽ പ്രിയദർശൻ ജഗ ധീഷ് മണിയൻ പിള്ള രാജു എംജി ശ്രീകുമാർ

  • @muhsinmubarak8270
    @muhsinmubarak82703 жыл бұрын

    ഈ സിനിമയും പിന്നെ മാധവൻ കുട്ടിയും അറബി ഒട്ടകവും എന്ന സിനിമയിൽ മുകേഷും ലാലേട്ടനും കോമഡി ഇട്ടു വിളയാടുകയായിരുന്നു

  • @hamdu313

    @hamdu313

    3 жыл бұрын

    പഴയ സിനികൾ ഒരുപാട് ഉണ്ട് 😍 ബോയിങ് ബോയിങ് , വന്ദനം

  • @poovimol9106

    @poovimol9106

    2 ай бұрын

    ​@@hamdu313വിഷ്മയത്തുമ്പത്ക്

  • @UllasKadapra
    @UllasKadapra3 жыл бұрын

    പ്രിയദർശന്റെ സിനിമയിലെ പാട്ടുകൾക് ഒരു പ്രേത്യേക ഭംഗി ആണ്.....

  • @jasil845

    @jasil845

    2 жыл бұрын

    പടം മൊത്തത്തിൽ ഒരു positive energy ആണ്..💕

  • @sumeshsubrahmanyansumeshps7708

    @sumeshsubrahmanyansumeshps7708

    2 ай бұрын

    ​@@jasil845അതെ ഫുൾ ടൈം എൻജോയ് 💪

  • @sunwitness7270
    @sunwitness72703 жыл бұрын

    കാക്കക്കുയിൽ&വെട്ടം❤️❤️❤️❤️❤️❤️❤️. ഇഷ്ട്ടപെട്ട പ്രിയദർശൻ മൂവി 💙💙💙💙💙💙💙💙💙💙💙💙

  • @nandanthebella8821
    @nandanthebella88212 жыл бұрын

    ഈ പടം ഇത്രയും ക്ലാരിറ്റി യിൽ കാണാൻ പറ്റും ന്ന് വിചാരിച്ചില്ല 🔥

  • @ajivshaji8755

    @ajivshaji8755

    2 жыл бұрын

    സത്യം

  • @rajeshbabu7492
    @rajeshbabu74923 жыл бұрын

    മോഹൻലാലും മുകേഷും ഒരാൾ തന്നെ ആണ്,, മനുഷ്യന്റെ രണ്ടു മനസ്സുകൾ,, എന്ന് രണ്ടു മനസ്സും ധാരണയിൽ എത്തുന്നോ അന്ന് ഓരോ മനുഷ്യന്റെയും ജീവിതം അർതഥ പൂർണമാകും

  • @shibu4719

    @shibu4719

    2 жыл бұрын

    എജ്ജാദി ഫിലോസഫി

  • @amalbrsajan276

    @amalbrsajan276

    2 жыл бұрын

    But night 11 kazhinjal anniyan polle allu marum 😂🤣🤣

  • @rajeshbabu7492

    @rajeshbabu7492

    2 жыл бұрын

    @@amalbrsajan276 കവി ഉദ്ദേശിച്ചത് മനസ്സിലായില്ല, ആയെങ്കിൽ ഞാനും കൂടി ചിരിക്കുമായിരുന്നു

  • @immoralpolice9900

    @immoralpolice9900

    2 жыл бұрын

    @@rajeshbabu7492 മുകേഷിന്റെ ഫോൺ നമ്പർ എവിടുന്നെങ്കിലും സംഘടിപ്പിക്കുക . എന്നിട്ട് രാത്രി 11 മണി കഴിഞ്ഞ് മുകേഷിന്റെ ഫോണിലേക്ക് വിളിക്കുക . അപ്പോ മനസിലാവും ❌❌😹😹😹😹❌❌🔥🔥🔥😋😋😋

  • @rajeshbabu7492

    @rajeshbabu7492

    2 жыл бұрын

    @@immoralpolice9900 ഞാൻ കഥാപാത്രംത്തെ കുറിച്ചാണ് പറഞ്ഞത്,, പിന്നെ രാത്രി 11 മണി കഴിഞ്ഞു ആവശ്യം ഇല്ലാതെ ഫോൺ വിളിച്ചാൽ ഞാനും ചീത്ത വിളിക്കും

  • @user-pl7ly2dw3h
    @user-pl7ly2dw3h3 жыл бұрын

    പറയണത് കൊണ്ട് ഒന്നും തോന്നരുത് "ഈ പടത്തിൽ നായകൻ മുകേഷ് ആണ് "👍🏻👍🏻

  • @kannanresmi2859

    @kannanresmi2859

    3 жыл бұрын

    ശെരി ചേട്ടാ ലാലേട്ടൻ ഗെസ്റ് റോളും ചെയ്യും കേട്ടോ ചേട്ടാ കാക്കകുയിൽ മുകേഷേട്ടൻ നായകൻ

  • @NANOWARRENBUFFETT

    @NANOWARRENBUFFETT

    3 жыл бұрын

    CORRECT ..

  • @ajithaji9533

    @ajithaji9533

    3 жыл бұрын

    Correct... 👍👍👍

  • @ajithaji9533

    @ajithaji9533

    3 жыл бұрын

    @@kannanresmi2859 🙄🙄🙄🙄🙄🤔🤔🤔🤔😏😏

  • @adershrnair3508

    @adershrnair3508

    3 жыл бұрын

    നായകൻ മാത്രം അല്ല നായികയും മുകേഷ് തന്നെ👍

  • @culer1963
    @culer19633 жыл бұрын

    2001 മോഹൻലാൽ പ്രിയൻ കൂട്ടുകെട്ടിൽ വന്ന കാക്ക കുയിൽ ..ഹിന്ദി സൂപ്പർ താരങ്ങളെ പോലും അമ്പരപ്പിച്ച മോഹൻലാലിന്റെ തകർപ്പൻ dance..Mixed അഭിപ്രായത്തിനും മികച്ച വിജയം. 2001 ഏപ്രിൽ 14 ശനി ദിവസം കാക്ക കുയിൽ റിലീസ്..❤️

  • @lostlove3392

    @lostlove3392

    3 жыл бұрын

    Ayye

  • @melwinsunny3445

    @melwinsunny3445

    2 жыл бұрын

    Lallettanu thulyam lalettan mathram

  • @asnair8891

    @asnair8891

    2 жыл бұрын

    Prasanna master

  • @lostlove3392

    @lostlove3392

    2 жыл бұрын

    @@rejinayar6660 Chummathalla ellaarum Thalletan fansine kaliyakkunnathu

  • @rejinayar6660

    @rejinayar6660

    2 жыл бұрын

    @@lostlove3392 Chummathalla Mammad Pundachiye naatukar eduthittudukunnathu...FFC Groupil poyi nokku thallayoli...

  • @nandurohit0076
    @nandurohit00762 жыл бұрын

    ചിരിപ്പിച്ച് ചിരിപ്പിച്ച് അവസാനം ഇന്നസെന്റ് കരയിപ്പിച്ചുകളഞ്ഞു!!💔💔😔😔

  • @the.ashh7
    @the.ashh7 Жыл бұрын

    തമാശയും, വിഷമവും, സ്നേഹവും എല്ലാം ഇണങ്ങിയ സിനിമയാണ് ഇത് 😘

  • @LazlyAntony
    @LazlyAntony3 жыл бұрын

    ഇങ്ങനെ ഒരു സിനിമ ഇനി ഉണ്ടാകില്ല❤️

  • @shijuc2550
    @shijuc25502 жыл бұрын

    അർഹിക്കാതെ അധ്വാനിക്കാതെ ഒന്നും നേടാൻ ആഗ്രഹിക്കരുത് എന്ന് പഠിപ്പിച്ചു തന്ന ആശയം ഉണർത്തുന്ന നല്ലൊരു സിനിമ 😘

  • @nimmysathish23

    @nimmysathish23

    Жыл бұрын

    ♥️

  • @kumbidiministry
    @kumbidiministry3 жыл бұрын

    ലാലേട്ടന്റെ ഇതേപോൽതേ കുറേ നല്ല പടങ്ങളുണ്ട് ഹോ!!! രോമാഞ്ചപുളകിതം !!! 🤩😍🥰🥰🥰🥳

  • @devarajthadathil5140
    @devarajthadathil51403 жыл бұрын

    1:40:48 വലത്തേ സൈഡിൽ,സൂചിത്ര മോഹൻലാലിനെ നോക്കി നിക്കുന്നത് കണ്ടോ.... ഫ്രെയിമിൽ ആണെന്ന് മറന്ന് പോയെന്ന് തോന്നുന്നു 😄😄😄😄❤❤❤❤

  • @adithyalal8197

    @adithyalal8197

    3 жыл бұрын

    Mm.. നോക്കി ചിരിക്കുന്നുണ്ട്

  • @vishnusivakumar2149

    @vishnusivakumar2149

    3 жыл бұрын

    Athra rasam aayitalle dance kalikunnath...nokki povum😂💖💖💖

  • @binumanoharan4970

    @binumanoharan4970

    3 жыл бұрын

    Yes😁

  • @vaibhav_unni.2407

    @vaibhav_unni.2407

    2 жыл бұрын

    Superb observation 😍😍😍

  • @sobinjames4636

    @sobinjames4636

    Ай бұрын

    1:59:49 മുതൽ ശാലു മേനോൻ നോക്കുന്നത്

  • @robyroberto8606
    @robyroberto86063 жыл бұрын

    മോഹൻലാൽ & മുകേഷ് ,മോഹൻലാൽ &ശ്രീനിവാസൻ ,മോഹൻലാൽ & ജംഗതി ശ്രീകുമാർ 👌👌👌👌തുടങ്ങിയകോംബോ വല്ലാത്തൊരു കെമിസ്ട്രി ആണ്

  • @pfaisalsalem6186

    @pfaisalsalem6186

    3 жыл бұрын

    Hdudu👍🇮🇳👏🏾

  • @irfanhn6871

    @irfanhn6871

    3 жыл бұрын

    ♥️

  • @blessonsunilsamuel277

    @blessonsunilsamuel277

    3 жыл бұрын

    @@sivan3189 e

  • @sirajulhasanvt9040

    @sirajulhasanvt9040

    3 жыл бұрын

    Hi💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @aryasprasad2558

    @aryasprasad2558

    3 жыл бұрын

    അതെ 😂😂😂😂🥰🥰🥰

  • @athiraathi4424
    @athiraathi44243 жыл бұрын

    സിനിമ പോലെ അതിമനോഹരമായ പാട്ടുകളും kaakkakuyilnte പ്രത്യേകതയാണ്...പാഠം വനമാലി ഏറെ ഇഷ്ടമുള്ള പാട്ട്...അതിൽ ലാലേട്ടന്റെ flexibility യും dance ഉം പറയാതെ വയ്യ😍😍😍

  • @fallenangel6382

    @fallenangel6382

    2 жыл бұрын

    Iyal illatha oru comment boxum illallo

  • @abhijithdev

    @abhijithdev

    2 жыл бұрын

    Paatite oru scene um frame um beautiful anu, priyadarshan te ee movie le oro song frame kidu anu

  • @momoseokangjoon8936

    @momoseokangjoon8936

    2 жыл бұрын

    Chechiii

  • @momoseokangjoon8936

    @momoseokangjoon8936

    2 жыл бұрын

    Chechiye Nan instayilu follow cheyunund chechidey vidhyaji premam karnam nanum pazhaya Patt kettu thudangi ippo addict ayi piney ittikora book avidey kittum chechi? Chechiyod instayilu chodichapo reply kittila tha

  • @skariyachankollanur

    @skariyachankollanur

    2 жыл бұрын

    Pattu copied from old song

  • @anoopchandrananoopchandran3625
    @anoopchandrananoopchandran36253 жыл бұрын

    ലാലേട്ടൻ പ്രിയദർശൻ മൂവികൾ എല്ലാം എന്നും നമ്മളെ വിസ്മയിപ്പിച്ചിട്ടെ ഉള്ളു.. ലാലേട്ടൻ മുകേഷേട്ടൻ കോമ്പിനേഷൻ വേറെ ലെവൽ.. ഇതിലെ പാട്ടുകളും കോമഡി സീനുകളും എല്ലാം പൊളി ആണ്

  • @akhilgbenny8445
    @akhilgbenny84453 жыл бұрын

    ഹാസ്യ താര രാജാക്കന്മാർ ഒരുപാട് ഉണ്ടായിരുന്നിട്ടും ഇതിൽ തകർത്ത വാരി അഭിനയച്ചത് "മുകേഷ് " മാത്രമാണ് ! ❤‍🔥😎 Kakkakuyil | GovindhanKutty ! 😅😁

  • @psychosavagepsychosavage7102

    @psychosavagepsychosavage7102

    2 жыл бұрын

    Mupooor mukalil kedukundu air ennu parayum english ill

  • @spyraptor

    @spyraptor

    2 жыл бұрын

    Anthass olla Actor

  • @ashmedia4567

    @ashmedia4567

    2 жыл бұрын

    Jagathi 😍😍🔥

  • @melwinsunny3445

    @melwinsunny3445

    2 жыл бұрын

    Adu mukesh fan ayadu kodano

  • @shahanashamsudheen7863

    @shahanashamsudheen7863

    2 жыл бұрын

    ജഗതി ഇന്നസെന്റ് ജഗതീഷ് ഹനീഫ്ക്ക.. എല്ലാരും തുത്തുവാരി ചിത്രത്തിൽ ഉടനീളം ലാലേട്ടൻ ഡാൻസ്.. ഒരേ പൊളി. 😎🔥 മുകേഷ് കട്ടക്ക് നിന്നു..🔥🔥

  • @sunwitness7270
    @sunwitness72703 жыл бұрын

    2001 വർഷം തൊട്ടു ഇത് വരെ ഇ ചിത്രം എത്ര വട്ടം കണ്ടു എന്ന് എനിക്ക് തന്നെ ഓർമ്മയില്ല 😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @jochuMira

    @jochuMira

    3 жыл бұрын

    Njan ethukoode kooti 30 thavan mugalil ayi

  • @gazzalippgazzali5111

    @gazzalippgazzali5111

    2 жыл бұрын

    സത്യം njan 50

  • @omin5232

    @omin5232

    2 жыл бұрын

    Njan first time

  • @sarfazcks8931

    @sarfazcks8931

    2 жыл бұрын

    @@gazzalippgazzali5111 kanaran aano

  • @gazzalippgazzali5111

    @gazzalippgazzali5111

    2 жыл бұрын

    @@sarfazcks8931 enth

  • @deepakschannel
    @deepakschannel3 жыл бұрын

    In one of the sentimental scene - " Kunjikuru perukki edukkannathu". Mukesh expression and dialogue " Ee kilavanu branthanu"...Marakam😂

  • @roby-v5o
    @roby-v5o6 ай бұрын

    ലാലേട്ടൻ &പ്രിയദർശൻ കൂട്ടുകെട്ടിൽ ഇറങ്ങിയ മറ്റൊരു മികച്ച സിനിമ 🎉🎉🎉 വീണ്ടും 2024.. ൽ കാണുന്നു ❣️❣️❣️

  • @ABINSIBY90
    @ABINSIBY902 жыл бұрын

    ചന്ദ്രലേഖ ടീം വീണ്ടും ഒന്നിച്ചപ്പോൾ ഉണ്ടായ മറ്റൊരു ഹിറ്റ്‌. മോഹൻലാൽ മുകേഷ് ടീം തമ്മിലുള്ള കെമിസ്ട്രി നന്നായി തോന്നി. നെടുമുടി വേണുചേട്ടൻ സൂപ്പർ പെർഫോമൻസ്. ആ തമ്പുരാനായി പുള്ളി പകർന്നാടി. ജഗതിച്ചേട്ടന്റെ കോമെടികളൊക്കെ നന്നായി ആസ്വദിച്ചു. ഈ പടത്തിന്റെ കഥ കൂട്ടുകാർക്ക് പറഞ്ഞു കൊടുക്കാൻ ഇച്ചിരി പാടുപെടും. കാരണം ഒരു കൊനഷ്ട്ട് കഥയാണ്. അടിപൊളി മൂവി.

  • @dipinraman303
    @dipinraman3032 жыл бұрын

    A phenomenal actor Nedumudi venu sir 🔥🔥🔥. May his soul rest in peace.😔

  • @finnypaul7748

    @finnypaul7748

    Жыл бұрын

    Now innocent rip

  • @dipinraman303

    @dipinraman303

    Жыл бұрын

    @@finnypaul7748 ☹️☹️

  • @AbhilashGregory1985

    @AbhilashGregory1985

    Жыл бұрын

    Sukumari + Augustine also!

  • @diamond04able

    @diamond04able

    Жыл бұрын

    Really Phenomenal actor . And Kaviyoor Ponnamma as well

  • @udayanp1698
    @udayanp16983 жыл бұрын

    *ടെൻഷൻ നിറഞ്ഞ ജീവിതത്തിൽ ഒരു 2 അര മണിക്കൂർ എല്ലാ വിഷമങ്ങളും മാറ്റി വെച്ച് ആസ്വദിക്കാൻ സിനിമ കാണുന്ന എനിക്ക് മോഹൻലാലിനേക്കാൾ മികച്ച നടനെയോ പ്രിയദർശനേക്കാൾ മികച്ച സംവിധായകനെയോ ഞാൻ ഈ ലോകത്തിൽ കണ്ടിട്ടില്ല* ❤️

  • @anjalym92

    @anjalym92

    3 жыл бұрын

    You said it!! For people who watch cinema for entertainment, priyadarshan is the best

  • @rohithm3878

    @rohithm3878

    3 жыл бұрын

    Crct aanu

  • @rjmojo8875

    @rjmojo8875

    3 жыл бұрын

    Home alone series

  • @rjmojo8875

    @rjmojo8875

    3 жыл бұрын

    Home alone series

  • @binubabu3857

    @binubabu3857

    3 жыл бұрын

    അപ്പോൾ മുകേഷ്??

  • @akhilgbenny8445
    @akhilgbenny84453 жыл бұрын

    ഹനീഫ് ഇക്ക : കണ്ടിട്ട് ഒരു കള്ള് ലക്ഷണം 👀 മുകേഷ് : മുതലാളിക്കെ ബാങ്ക് മോഷ്ടിക്കാൻ ഒരു ഹരിചന്ദ്രനയാ വേണ്ടതേതെന്ന് ഞാൻ അറിഞ്ഞില്ല 🤣😁

  • @majmal1311

    @majmal1311

    3 жыл бұрын

    😁

  • @SKMFILMSOfflSayoojKM

    @SKMFILMSOfflSayoojKM

    3 жыл бұрын

    😆

  • @splicerforext

    @splicerforext

    2 жыл бұрын

    😂😂

  • @whoami1162

    @whoami1162

    Жыл бұрын

    😂😂😂

  • @tijup8137

    @tijup8137

    Жыл бұрын

    😂

  • @nandu854
    @nandu8543 жыл бұрын

    20 വർഷം മുൻപ് അച്ഛനും ആയി തിയേറ്ററിൽ പോയി കണ്ട സിനിമ ❤

  • @b258sijodaniel6

    @b258sijodaniel6

    Жыл бұрын

    ❤️❤️

  • @mahimathampi

    @mahimathampi

    11 ай бұрын

    Yes same eni aa kalam thirichu kitto😢

  • @nandu854

    @nandu854

    11 ай бұрын

    @@mahimathampi ഒരിക്കലും ഇല്ല

  • @sunwitness7270
    @sunwitness72703 жыл бұрын

    കാക്കക്കുയിൽ 💙💙💙💙💙എത്ര വട്ടം കണ്ടാലും മടുക്കാത്ത ചിത്രം 😍😍😍😍😍.

  • @sarath4034
    @sarath40342 жыл бұрын

    മുകേഷ് : ഇടി വെട്ടിയവന്റെ തലയിൽ പാമ്പ് കടിച്ചു ലാലേട്ടൻ : എവടെ വെച്ച് മുകേഷ് : ചിന്നക്കട ജംഗ്ക്ഷനിൽ വെച്ച് ലാലേട്ടൻ : എപ്പോ മുകേഷ് : ഒരു ഏഴ് ഏഴര ആയിക്കാണും 🤣🤣🤣🤣🤣

  • @SankarGS

    @SankarGS

    Жыл бұрын

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂myr ijjathi

  • @the.ashh7

    @the.ashh7

    Жыл бұрын

    സത്യo

  • @sobinjames4636

    @sobinjames4636

    Ай бұрын

    മുകേഷ് :ഇവൾ ആരെയാ വിളിക്കുന്നത്‌,? മോഹൻലാൽ :അവളുടെ അമ്മേടെ നായരേ മുകേഷ് :നിനക്ക്‌ എങ്ങനെ അറിയാം? മോഹൻലാൽ :എന്റെ ബന്ധുവല്ലേ മുകേഷ് :അവളുടെ അമ്മേടെ നായരോ? മോഹൻലാൽ :പിന്നെ മുകേഷ് :എന്നിട്ട് നീ എന്താ ഇതുവരെ പറയാതെ ഇരുന്നത്? മോഹൻലാൽ :പോടാ.. ഒരുമാതിരി മണ്ടൻ ചോദ്യങ്ങള് ചോദിക്കാതെ.. അവൾ ആരെയാ വിളിക്കുന്നത് എന്ന് എനിക്ക് എങ്ങനെ അറിയാം..

  • @5me6797
    @5me67972 жыл бұрын

    ആദരാഞ്ജലികൾ നെടുമുടി വേണു സർ 😪😪😓💔💔

  • @abhaykanil6373

    @abhaykanil6373

    2 жыл бұрын

    നടന വിസ്മയം തീർത്ത ആൾ ആയിരുന്നു

  • @KumarKumar-xv2uv

    @KumarKumar-xv2uv

    2 жыл бұрын

    100+100

  • @printpoint-lv7yq

    @printpoint-lv7yq

    2 жыл бұрын

    supar movie

  • @muhammedfadal417

    @muhammedfadal417

    2 жыл бұрын

    @@abhaykanil6373QqqqqqQqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqwqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq

  • @rishiraj2005

    @rishiraj2005

    2 жыл бұрын

    എനിക്ക് ഭയങ്കര ദുഃഖം തോന്നുന്നു,ജീവിതത്തിൻ്റെ ഒരു ഭാഗം മുറിഞ്ഞ് പോയത് പോലെ 😭😭😭😭

  • @imoutspoken6728
    @imoutspoken67283 жыл бұрын

    14:54 മുകേഷ് : അല്ലെങ്കി നിനക്ക് ഹൃതിക് റോഷന്റെ കൂടെ ആ വരാന്തയിൽ കിടക്കാം ലാലേട്ടൻ : ഹൃതിക് റോഷനാ? മുകേഷ് : ആ അപ്പുറത്തെ ചാവാലി പട്ടിക്ക് പുള്ളാരിട്ടിരിക്കുന്ന പേരാ 😂🤭

  • @ponnu2244

    @ponnu2244

    Жыл бұрын

    😂😂😂

  • @madhukrishna6586

    @madhukrishna6586

    11 ай бұрын

    🤣🤣

  • @shijinsammathew2864
    @shijinsammathew28643 жыл бұрын

    ഗോവിന്ദൻകുട്ടി നീ നന്നാവില്ല.. അത് താൻ പറഞ്ഞിട്ടുവേണോ ഞാനറിയാൻ😂😂 എലീന :-നമ്പീശൻ വക്കീലെന്നു ഒരുപാട് കേട്ടിട്ടുണ്ട് നമ്പീശൻ :-ഉവ്വോ, അങ്ങനെ കേൾക്കാൻ വഴിയില്ലല്ലോ 😆 Ijjathi 😂😂👌

  • @mastergrogu680

    @mastergrogu680

    3 жыл бұрын

    😂

  • @JohnWick-pp4uy

    @JohnWick-pp4uy

    3 жыл бұрын

    Chekutthane parthikkan nokku, ippo athina poweru

  • @thomasshelby3249
    @thomasshelby32493 жыл бұрын

    ജഗദീഷ്-ഹനീഫിക്ക ജയിൽ scene.ഈ സിനിമയിൽ എത്ര കണ്ടാലും മടു ക്കാത്ത scene...😂😂 മുകേഷിന്റെ കോമഡി😂😂 ലാലേട്ടൻ-പ്രിയദർശൻ സർ കോംബോ💞❤️ എല്ലാവർക്കും happy വിഷു🧨💥🧨

  • @aswanthjayaraj2647
    @aswanthjayaraj26473 жыл бұрын

    ലാലേട്ടൻ -പ്രിയദർശൻ ❤🔥

  • @sivaprasadmg1733
    @sivaprasadmg17333 жыл бұрын

    ഈ സിനിമയിൽ ഏറ്റവും നല്ല costume ഇന്നസെന്റ് ന്റെ ആണ് ... പച്ച, മഞ്ഞ, ചുമപ്പ് ...❤️

  • @advocateshivaraman8903
    @advocateshivaraman89033 жыл бұрын

    കൂടെ നിൽക്കുന്ന ആർട്ടിസ്റ്റുകൾ ഒക്കെ നോക്കി നിന്ന് പോവും അങ്ങനെയാണ് ഈ മനുഷ്യൻ ക്യാമറക്ക് മുൻപിൽ ജീവിക്കുന്നത്. ലാലേട്ടൻ ❤️😍

  • @mastergrogu680

    @mastergrogu680

    3 жыл бұрын

    Yes but ee movieyil lalettanekkal mikachu ninnathu mukeshettan anu

  • @FF-rs6ze

    @FF-rs6ze

    3 жыл бұрын

    ❤😘😂good

  • @minhaashraf2522

    @minhaashraf2522

    3 жыл бұрын

    Mukeshatan aan അതിനെക്കാളും best

  • @themanisreal5505

    @themanisreal5505

    3 жыл бұрын

    @@mastergrogu680 നീ കുറെ നെരായല്ലോടാ ഇത് തന്നെ പറഞ്ഞ് മെഴുകുന്നു. മുകേഷ് കൊള്ളത്തില്ല എന്ന് ആരും പറയുന്നില്ല ഇതൊരു കോമഡി എന്റർടൈനർ സിനിമയാണ് മുകേഷ് സ്വാധവെ ഒരു കോമഡി നടൻ കൂടിയാണ് എന്നിട്ടും ലാലും മുകേഷും തമ്മിലുള്ളൊരു മൽസരമാണ് പടം മുഴുവൻ( കോമഡിയുടെ കാര്യത്തിൽ മാത്രം) ഡാൻസിൽ ലാലേട്ടൻ മികച്ചു നിന്നു പിന്നെ ഫൈറ്റ് സീനോന്നും സിനിമയിൽ ഇല്ല കുറച്ച് സെന്റിയും കൂടുതൽ കോമഡിയും. മമ്മൂട്ടി ആയിരുന്നു ലാലിന് പകരം ഇൗ സിനിമയിൽ എങ്കിൽ ഓർത്ത് നോക്കിക്കേ 😰🤣🤣

  • @mastergrogu680

    @mastergrogu680

    3 жыл бұрын

    @@themanisreal5505 Am a mohanlal fan

  • @user-pl7ly2dw3h
    @user-pl7ly2dw3h3 жыл бұрын

    "പുറത്തു കേറിയിരുന്നു പറയാൻ പറ്റില്ലെങ്കി എന്റെ മുതുകത്തു കയറിയിരുന്നു പറയടോ "

  • @shinasyousuf3811
    @shinasyousuf38113 жыл бұрын

    "ഇവൾ ആരെയാ ഈ വിളിക്കുന്നേ" "അവൾടെ അമ്മേടെ നായരെ" അത് നിനക്കേങ്ങന അറിയാം" എൻ്റെ ബന്ദുവല്ലെ " അവളുടെ അമ്മേടെ നായരാ എന്നിട്ട് എന്ത് ഇതുവരെ പറയാത്തത്?"😂

  • @SankarGS

    @SankarGS

    Жыл бұрын

    😁😁😁😁ezechu poda oro mandatharam parayunne lalettan

  • @jishnuk4058

    @jishnuk4058

    Жыл бұрын

    ഇടിവെട്ടിയവനെ പാമ്പ് കടിച്ചു.. എവിടെ വെച്ച് ചിന്നക്കെന്നാൽ ജംഗ്‌ഷനിൽ വെച്ച് എപ്പോ... ഇന്ന് രാവിലെ 7 30 ക്ക്

  • @abhijith1055
    @abhijith10552 жыл бұрын

    2:42:06 ente ponno Innocent chettante abhinayam👌👌👌 athrayum neram chirippicha manushyante vere level transformation 🔥🔥🔥 Nedumudi chettanum score cheythu iee scene inte avasaanam ariyathe aanengilum nammude kannu nirayum 💯💯💯💔💔💔. Innocent chettan Venu eattan 😍😍😍

  • @bobinthomas2249

    @bobinthomas2249

    Жыл бұрын

    2:41:38

  • @haridas1862

    @haridas1862

    Жыл бұрын

    😊😊

  • @lakshminarayanan8524

    @lakshminarayanan8524

    Жыл бұрын

    🙏🏻🙏🏻😭

  • @lipinkumarnp7106
    @lipinkumarnp71063 жыл бұрын

    വിഷുവിനു കാക്കക്കുയിൽ 4k വേർഷൻ നിങ്ങൾ പൊളിച്ചു matinee പണ്ട് ഒരു വിഷുവിനു ഏഷ്യാനെറ്റ്‌ കാക്കക്കുയിൽ കണ്ടു ഈ വിഷുവിനു matinee now കാണാം 4Kyil 🙏

  • @karthiknair6197

    @karthiknair6197

    3 жыл бұрын

    4k alla full hd 1080p

  • @hashimpt864

    @hashimpt864

    3 жыл бұрын

    2003 15th Monday vishu divasam asianet I'll 7pm nu kakakkuyil movie 1st telecast cheyuthathu

  • @reshm2

    @reshm2

    3 жыл бұрын

    4K യോ എവിടെ?...റിയൽ 1080P എങ്കിലും തരുന്നുണ്ടല്ലോ, അത് തന്നെ ആശ്വാസം

  • @reshm2

    @reshm2

    3 жыл бұрын

    @@sivan3189 ഉണ്ട്, FHD tvയിൽ നല്ല clarity ഉണ്ട്....43" 4K TVയിലും ഇത് മതി

  • @radharaghavan7802

    @radharaghavan7802

    3 жыл бұрын

    4k only Amazon prime

  • @nipinpkd3737
    @nipinpkd37373 жыл бұрын

    full and full ചിരിപ്പടം👌👌 എജ്ജാതി Timing 👏🏻👏🏻 Lalettan & Mukeshettan 🤩🤩

  • @akshaypm4212
    @akshaypm42122 жыл бұрын

    Good movie.. നല്ലൊരു മുത്തശ്ശനും, മുത്തശ്ശിയും.. 🥰♥️👍

  • @nankish009
    @nankish0095 ай бұрын

    Repeat value.അത് പ്രിയദർശൻ പടങ്ങൾ കഴിഞ്ഞേ വേറെ ഒള്ളു 🙏🏻🙏🏻🙏🏻

  • @kichucyriljoseph5705
    @kichucyriljoseph57053 жыл бұрын

    എനിക്ക് തോന്നുന്നത് പ്രിയദർശൻ മുകേഷ് കൂട്ടുകെട്ടിലെ എത്ര കണ്ടാലും മടുക്കാത്ത ഒരു പടം ആണ് കാക്കകുയിൽ.മുകേഷിന്റെ ടൈമിംഗ് ഒക്കെ അപാരം..മുകേഷ് നായകനായി വന്ന സിനിമകളിൽ ഏറ്റവും ഇഷ്ടപെട്ട പടം ഏതെന്നു ചോദിച്ചാൽ ഞാൻ പറയും കാക്കകുയിൽ എന്ന് 😍😍😍😍

  • @kannanas3479

    @kannanas3479

    3 жыл бұрын

    മുകേഷ് നായകനായ ഹിറ്റ്ലറും, chronic bacheler onum kandittile🤔

  • @tosinjoseph343

    @tosinjoseph343

    3 жыл бұрын

    Correct

  • @vivek5204

    @vivek5204

    2 жыл бұрын

    @@kannanas3479 pwoliyee.... 😂

  • @shibu4719

    @shibu4719

    2 жыл бұрын

    @Kannan ൻ്റെ കണ്ണോയ്.. 😂👌

  • @draxmoon3446

    @draxmoon3446

    2 жыл бұрын

    @@kannanas3479 അടിച്ചു അണ്ണാക്കിൽ കൊടുത്തു 😂😂🤣

  • @behindbeyondthepuranasbyai3063
    @behindbeyondthepuranasbyai30633 жыл бұрын

    Mukesh:evarokkeyara Radika:relativesaa.. Mukesh:avark kannukanavo?🤣🤣🤣🤣

  • @pranavkappu5098

    @pranavkappu5098

    2 жыл бұрын

    😄😂🤣🤣

  • @RAM-hm3io
    @RAM-hm3io3 жыл бұрын

    39:36 ആ മീൻ ഇത്ര കറക്റ്റ് ആയി പെട്ടി അടച്ചത് ആരൊക്കെ ശ്രദ്ധിച്ചു 😯

  • @beemabeegum7938

    @beemabeegum7938

    3 жыл бұрын

    ഞാൻ കണ്ടു മീൻ പെട്ടി അടച്ചത്

  • @vidyakizhakkeppat3450

    @vidyakizhakkeppat3450

    2 жыл бұрын

    😳

  • @user-wr3gs4rh2p

    @user-wr3gs4rh2p

    2 жыл бұрын

    Mmmm...njanum kandarnnu

  • @charmingprince....7100

    @charmingprince....7100

    2 жыл бұрын

    Me...

  • @sumeshsumeshps5318

    @sumeshsumeshps5318

    2 жыл бұрын

    ഞാൻ കണ്ടു

  • @abhijithdev
    @abhijithdev2 жыл бұрын

    ഈ സിനിമയിലെ ഓരോ പാട്ടു സീനും വളരെ മനോഹരമാണ്. ഓരോ frame മും beautiful portrait പോലെ ആണ്. Hats off Priyadarshan 👏

  • @rbcreationz4224

    @rbcreationz4224

    Жыл бұрын

    full credit goes to art director sabu cyril

  • @kriz2281

    @kriz2281

    Жыл бұрын

    ​@@rbcreationz4224 no....only 50% credit... cinematography pinne atu plan chyta priyadershan okke pinne manga parikkan ano ?

  • @nankish009

    @nankish009

    5 ай бұрын

    അങ്ങേരുടെ എല്ലാ പടോം ഇങ്ങനെ തന്നെ ആണലോ.❤️❤️❤️

  • @the.ashh7
    @the.ashh7 Жыл бұрын

    ഞാൻ ആദ്യം കരുതി കാക്കക്കുയിലും ചന്ദ്രലേഖയും ഒരു സിനിമയുടെ രണ്ട് ഭാഗങ്ങളാണ് എന്ന് ,ഞാൻ രണ്ട് സിനിമയും ഇപ്പൊ അടുത്താണ് കണ്ടത്. ഞാൻ കരുതി ചന്ദ്രലേഖയുടെ രണ്ടാം ഭാഗമാണിത് എന്ന്. കണ്ടപ്പോഴല്ലേ മനസ്സിലായത് രണ്ടും രണ്ടു സിനിമയാണ് എന്ന്...രണ്ടും അടിപൊളി ആണ്... എക്കാലത്തെയും മികച്ച സിനിമകളാണിവ😘😘... പക്ഷെ, ഇത് പോലത്തെ സിനിമകൾ ഇനി വരില്ലല്ലോ എന്ന് ഓർക്കുമ്പോളാണ് ഒരു വിഷമം 😓😭

  • @sivaprasadmg1733
    @sivaprasadmg17333 жыл бұрын

    2:23:55 സാരിയൊക്കെ ഉടുത്ത് കിടിലൻ കേസായിട്ട് വന്നേക്കു വാ അല്ലേ...?? ❤️ ജഗതിച്ചേട്ടൻ

  • @pranavkappu5098

    @pranavkappu5098

    2 жыл бұрын

    😂🤣🤣🤣🤣

  • @achumedia6340
    @achumedia63403 жыл бұрын

    സൂപ്പർമൂവി വീണ്ടും കണ്ടു കോമഡി അടിപൊളി, എല്ലാവരും സൂപ്പർ അഭിനയം. ലാലേട്ടൻ പ്രിയേട്ടൻ മൂവീസ് സൂപ്പർ

  • @surajss7350
    @surajss73502 жыл бұрын

    എപ്പോഴും ഓർത്തു ചിരിക്കാൻ പ്രിയദർശൻ സിനിമകൾ മാത്രം 👌👌

  • @cricvideos6236
    @cricvideos6236 Жыл бұрын

    A phenomenal actor innocent sir.May his soul rest in peace 🥺🥺

  • @Anonymous-qm1pj
    @Anonymous-qm1pj10 ай бұрын

    7:03 govindan kutti ni nannavilla Ath thaan paranjatt veno njn ariyan💥 Ejjathi😂❤️‍🔥

  • @heyplin
    @heyplin3 жыл бұрын

    ചന്ദ്രലേഖയും കാക്കക്കുയിലും എന്തോക്കെയോ ഒരു connection ഉള്ളത് പോലെ 😁

  • @abhijith1055

    @abhijith1055

    2 жыл бұрын

    Chandralekha, Kakkakuyil, Arabeem ottakam mooninum evideyokkeyo oru avihidha bhandhamulla feel 💯💯💯😂😂😂

  • @s.a.k.6659

    @s.a.k.6659

    2 жыл бұрын

    Hospital സീനുകളൊക്കെ ചന്ദ്രലേഖയിലേതുപോലെ തന്നെ ഓർമിപ്പിക്കുന്നു.ആൾമാറാട്ടമാണല്ലോ രണ്ടിലും വിഷയം.

  • @sumeshsumeshps5318

    @sumeshsumeshps5318

    2 жыл бұрын

    യെസ്, രണ്ടിലും unemployed ആണ്,

  • @sreeragssu

    @sreeragssu

    2 жыл бұрын

    Unemployed, family problems, ആൾ മാറാട്ടം, പിന്നെ hero നായർ സമുദായവും 😂

  • @dailyyoutuber4563

    @dailyyoutuber4563

    2 жыл бұрын

    @@sreeragssu ithil nair ennu parayunnuno?

  • @shibu4719
    @shibu47192 жыл бұрын

    ആദരാഞ്ജലികൾ.. നെടുമുടി അദ്ദേഹം 😭 💐

  • @SaheerKichu
    @SaheerKichu3 жыл бұрын

    എന്റെ മോനെ ഏത്ര കണ്ടാലും മടുക്കാത്ത പടം വേറെ ലെവൽ. ❤️ movie file ഇജ്ജാതി quality 👌 പടം മൊത്തം 1080 HD യിൽ കണ്ടു 😍

  • @Aparna_Remesan
    @Aparna_Remesan3 жыл бұрын

    ലാലേട്ടൻ,മുകേഷേട്ടൻ കോമ്പോ അല്ലേലും poli ആണ്.❤️😍👍 പ്രിയദർശന്റെ evergreen movie.💪💪

  • @anoopsivadas
    @anoopsivadas3 жыл бұрын

    Mukesh scored in this film... What a Counters

  • @KALKI73679

    @KALKI73679

    2 жыл бұрын

    Counterum humourum cheyyunnavar mathram aano score cheyyunnath Mukesh scored in humour But mohanlal scored both in sentiments scenes and humour scenes

  • @themanisreal5505
    @themanisreal55053 жыл бұрын

    ഇതെന്തൊരു മുതൽ. ഡാൻസിന് ഡാൻസ് റൊമാൻസിന് റൊമാൻസ് കോമഡിക്ക്‌ കോമഡി ആക്ഷന് ആക്ഷൻ ഇതുപോലെ എല്ലാം തികഞ്ഞൊരു സൂപ്പർ സ്റ്റാർ വേറെ ഏത് ഇൻഡസ്ട്രിയിൽ ഉണ്ട്. One and only Mohanlal 🔥❤️ Our own Lalettan 😍😍👌

  • @abhijith1055

    @abhijith1055

    2 жыл бұрын

    Lalettan the complete actor 🔥🔥🔥❤️❤️❤️

  • @jitheshjithesh920

    @jitheshjithesh920

    Жыл бұрын

    ജയറാമും, ദിലീപും ഈ പറഞ്ഞതെല്ലാം അടിപൊളിയായി ചെയ്യും.... 👌👌❤❤😊

  • @KALKI73679

    @KALKI73679

    10 ай бұрын

    ​@@jitheshjithesh920ജയറാമും ദിലീപും ആക്ഷൻ 🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @thabu492
    @thabu492 Жыл бұрын

    ഒരേ പോലെയുള്ള രണ്ട് സിനിമകൾ...... കാക്കകുയിൽ and ചന്ദ്രലേഖ...... ❤️❤️❤️

  • @the.ashh7

    @the.ashh7

    Жыл бұрын

    സത്യം ആണ്, ഞാൻ രണ്ട് സിനിമയും ഇപ്പൊ അടുത്താണ് കണ്ടത്. ഞാൻ കരുതി ചന്ദ്രലേഖയുടെ രണ്ടാം ഭാഗമാണിത് എന്ന്. കണ്ടപ്പോഴല്ലേ മനസ്സിലായത് രണ്ടും രണ്ടു സിനിമയാണ് എന്ന്...രണ്ടും അടിപൊളി ആണ്... എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്ന് 😘😘... പക്ഷെ, ഇത് പോലത്തെ സിനിമകൾ ഇനി വരില്ലല്ലോ എന്ന് ഓർക്കുമ്പോൾ ഒരു വിഷമം 😓

  • @gmr6881

    @gmr6881

    Жыл бұрын

    👍

  • @shahinkt2279

    @shahinkt2279

    Жыл бұрын

    ​@@the.ashh7 ipozhano kandath? Ithrem kaalangal evideyayirunu iyaal 😂

  • @user-fi4wi6qo5c
    @user-fi4wi6qo5c6 ай бұрын

    ഇനി ഉണ്ടാകുമോ ദൈവമേ ഇങ്ങനെ ഒരു പടം 😢❤❤💋

  • @fasilfaisi3441
    @fasilfaisi34413 жыл бұрын

    അടിപൊളി കോമഡി സിനിമ എല്ലാവരുടെയും കോമഡി കലക്കി ലാലേട്ടൻ മുകേഷ് ചേട്ടൻ combo 👌👌👌ജഗദീഷ് ചേട്ടന്റെ വിക്ക് മരുന്ന് കുപ്പില് 🤣🤣🤣 songs എല്ലാം സൂപ്പർ ലാലേട്ടൻ ഡാൻസ് ഒരു രക്ഷയും ഇല്ല

  • @moviedazzlesmalayalam
    @moviedazzlesmalayalam3 жыл бұрын

    ❤️ Priyadarshan 😍 Mohanlal 😍 Mukesh ❤️

  • @jdmaster2255
    @jdmaster22553 жыл бұрын

    ഒരു 2 അര മണിക്കൂർ എല്ലാം മറന്നു ചിരിക്കാം 😊😊😊😊😊 Lalettan Uyir ❤️

  • @fasilpk4005

    @fasilpk4005

    3 жыл бұрын

    2.54 und

  • @fathima6177

    @fathima6177

    3 жыл бұрын

    @@fasilpk4005 2:54:52 und 😁

  • @niyazmon5471

    @niyazmon5471

    2 жыл бұрын

    ഹിന്ദു തീവ്ര വാദികൾക്ക് കാണാം

  • @harilayodhya6749

    @harilayodhya6749

    2 жыл бұрын

    @@niyazmon5471 seri koya

  • @kingsofleon4066

    @kingsofleon4066

    2 жыл бұрын

    @@niyazmon5471 നീയെന്താടാ അങ്ങനെ പറഞ്ഞത്

  • @jishnu.ambakkatt
    @jishnu.ambakkatt8 ай бұрын

    1:34:09 _ഇങ്ങനെ ഒരു Expression ജഗതി ചേട്ടനെകൊണ്ടേ പറ്റൂ_ 😂😂😂😂😂🤣

  • @visesha2000
    @visesha200011 ай бұрын

    ഒരു ഫുൾ അകത്താക്കിയിട്ട് ഇന്നച്ചൻ ന്റെ വരവും ഡയലോഗ്ഉം..❤

  • @user-js6lt2bp3v
    @user-js6lt2bp3v3 жыл бұрын

    മുകേഷ്,: എല്ലാ നായികൾക്കും ഒരു നല്ല നാൾ വരും മോഹൻലാൽ : അപ്പൊ നിന്റെ നല്ല നാൾ തുടങ്ങി അല്ലെ മുകേഷ് : എന്റെ അല്ല നമ്മുടെ അണ്ണാക്കിലടി

  • @althafkurian3639
    @althafkurian36393 жыл бұрын

    *കൂടെ അഭിനയിക്കുന്ന നടന്മാർ പോലും ആസ്വദിച്ചു അഭിനയിച്ചു പോവും അതാണ് മോഹൻലാലിൻറെ റേഞ്ച്* 😍

  • @akhilgbenny8445

    @akhilgbenny8445

    3 жыл бұрын

    ഏട്ടൻ ഫാനാണ് എന്നാലും പറയാതിരിക്കാൻ വയ്യാ ഇതിൽ ഏറ്റുവും കൂടുതൽ തകർത്ത അഭിനയച്ചതെ (Mukesh) ആണ് 💯👍

  • @farisfaris1803

    @farisfaris1803

    7 ай бұрын

    ​@@akhilgbenny8445മുകേഷ് എല്ലാം അന്ന് ഒരു മെയിൻ സ്റ്റാർ ആണ് അപ്പോൾ ഈ ചിത്രത്തെ ഒരു മൾട്ടി star ആക്കാം

  • @crithmisramarysusej5823
    @crithmisramarysusej58233 жыл бұрын

    Lalettan...ethe type role-um evde bhadhram.💓Priyan sir-inte bhagyam ethrem nalla oru frd🔥

  • @nikhunikhil3939
    @nikhunikhil3939 Жыл бұрын

    പഴയ സിനിമകൾ എന്ന് അല്ല evergreen സിനിമകൾ ആണ് ഇതൊക്കെ ♥️

  • @user-yw8cq5sv8s
    @user-yw8cq5sv8s Жыл бұрын

    ഈ കലാ മൂല്യം പോലും ഇല്ലാതെ ആയി ഇപ്പോഴത്തെ മലയാള സിനിമ ഈ പടം കാണുമ്പോൾ തന്നെ സന്തോഷം തോന്നും💓❣️💕😍😍😍

  • @kottayamkunjachan591
    @kottayamkunjachan5913 жыл бұрын

    20 years of KAKKAKUYIL ❤️❤️❤️

  • @fyzianzari143

    @fyzianzari143

    3 жыл бұрын

    ♥️♥️♥️

  • @anugrahohmz512

    @anugrahohmz512

    3 жыл бұрын

    🥰🥰🥰

  • @sumeshsumeshps5318

    @sumeshsumeshps5318

    2 жыл бұрын

    👍

  • @arjuicee

    @arjuicee

    Жыл бұрын

    umвíkkσ

  • @alen7726

    @alen7726

    Жыл бұрын

    @@arjuicee വാണം

  • @nidhinfrancis3422
    @nidhinfrancis34223 жыл бұрын

    ഈ ക്വാളിറ്റിയിൽ തന്ന മാറ്റിനിക്ക് നന്ദി.. 🙏

  • @Ng-ew9hz
    @Ng-ew9hz2 жыл бұрын

    This movie reminds me of my own grandparents’ love. ❤️ I miss my grandmas in heaven. 🙏

  • @rahulkb9374
    @rahulkb9374 Жыл бұрын

    എത്രയൊക്കെ complicated script annelum ക്ലൈമാക്സും endingum......adipoliyayirikkum that's Priyan sir ❤️❤️💕

  • @trrenjithnair3411
    @trrenjithnair34113 жыл бұрын

    MATINEE Now ന്റെ വിഷു സമ്മാനം സൂപ്പർ ഹിറ്റ് 4K Movie കാക്കക്കുയിൽ വളരെ നന്ദി MATINEE🙏🇮🇳🇮🇳🇮🇳🙏🙏🙏

  • @dhaneshp.j9056
    @dhaneshp.j9056 Жыл бұрын

    ഇന്നസെൻ്റിൻ്റെ ലാസ്റ്റ് സീൻ... 🥰🥰 ആ സീൻ ഇതുപോലെ മനോഹരമാക്കാൻ മറ്റൊരു നടനും സാധിക്കില്ല....❤️❤️❤️

  • @purple070
    @purple0707 ай бұрын

    നമ്പേട്ടൻ 🤣🤣🤣🤣🤣 ഇജ്ജാതി പടം.... മൊത്തത്തിൽ connection.... ജഗതിയെ കാണുമ്പോ മുകേഷ് ഓടും, ലാലേട്ടനെ കാണുമ്പോ ജഗതി ഓടും, കൊച്ചിൻ ഹനീഫ നെ കാണുമ്പോ innocent ..

  • @JomonJohnson-bb2gc
    @JomonJohnson-bb2gc4 ай бұрын

    2k24 കാണാൻ വന്നവർ ഇണ്ടോ 🥰🥰🥰

  • @__rosie__ff

    @__rosie__ff

    Ай бұрын

    Au🎉🎉🎉r

  • @neethumolk8976

    @neethumolk8976

    5 күн бұрын

    ഉണ്ട് 🙋🏻‍♀️

  • @vishnusree3930
    @vishnusree39303 жыл бұрын

    Ente achaachanum achammayum ithupole aayirunnu. My childhood was really rich.. Thank God for the wonderful opportunity gratitude fory parents. ❤️

  • @omin5232

    @omin5232

    2 жыл бұрын

    Ipppzhoo

  • @akashprakashnair11

    @akashprakashnair11

    2 жыл бұрын

    Enik grandparents aake ende Achamma mathreyullu.Ende Achammaye mathre njan kandittullu.2019il ende achamma eee lokam vittu.Janichann thott aake ulla grandparents ende achamma mathrame undaarnullu.Grandparents praayamulla relatives,aarum innu jeevanode illa.I miss them all..love you Achamma.

  • @ajilal8835
    @ajilal88353 жыл бұрын

    എല്ലാവരും തകർത്ത് അഭിനയിച്ചു ."ലാലേട്ടൻ" പൊളിച്ചു 2021കാണുന്നവർ ഉണ്ടോ

  • @sivaprasadmg1733
    @sivaprasadmg17333 жыл бұрын

    1:27:50 എന്റെ ദൈവമേ ഈ തലേകെട്ട് കാരെ കൊണ്ട്😀😀 ഇന്നസെന്റ് പൊളി🔥

  • @vikramanmuthuvlogs5388
    @vikramanmuthuvlogs53882 жыл бұрын

    അധികം ആരും ശ്രദ്ധിക്കാത്ത ഒരു റൊമാന്‍സ് സീന്‍ 1:59:47 sec ലാലേട്ടന്‍ റിയാക്ഷന്‍ 😂😂 അത്രയും പ്രശ്നങ്ങള്‍ക്കിടയിലും ഇത് എങ്ങനെ പ്രിയന്‍ sire

  • @sparta9555

    @sparta9555

    2 жыл бұрын

    🤔

  • @sparta9555

    @sparta9555

    2 жыл бұрын

    @Sethulekshmi K H aaa kand. njan aa pathrathil nokuvarunn😹

  • @sankadapakkasasusa8086

    @sankadapakkasasusa8086

    2 жыл бұрын

    😅😂

  • @riniya3004

    @riniya3004

    Жыл бұрын

    😂😂

  • @user-do5xj4jx1y
    @user-do5xj4jx1y10 ай бұрын

    മുകേഷ് തകർത്തു.. ലാലേട്ടന്റെ കൂടെ കട്ടയ്ക്ക് നിന്ന്.. മാത്രമല്ല ചില സീനുകൾ മുകേഷേട്ടൻ കൊണ്ടു പോയി..

  • @sunwitness7270
    @sunwitness72703 жыл бұрын

    സോമൻ ചേട്ടൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ ആ ഡോക്ടർ വേഷം അദ്ദേഹത്തിനു പ്രിയൻ കൊടുക്കുമായിരുന്നു 😰😰😰😰😰😰😰😰😰😰😰

  • @deanambros7194

    @deanambros7194

    3 жыл бұрын

    അതെ ❤

  • @harikrishnankanakath2121

    @harikrishnankanakath2121

    2 жыл бұрын

    അതെ. ചന്ദ്രലേഖയും, കാക്കക്കുയിലും ഒരേ ഹോസ്പിറ്റലിൽ ആണ് ഷൂട്ട്‌ ചെയ്തത്. സോമൻ ചേട്ടൻ ഈ സിനിമ ഷൂട്ട്‌ ചെയ്യുമ്പോൾ ജീവിച്ചിരുന്നിരുന്നു എങ്കിൽ ഡോക്ടർ വേഷവും മൂപ്പർക്ക് തന്നെ പ്രിയൻ കൊടുക്കുമായിരുന്നു

  • @rahulrc9824
    @rahulrc98242 жыл бұрын

    Climax ലാലേട്ടന്റെ പൊളിച്ചു uff🔥

  • @jjs69544
    @jjs69544 Жыл бұрын

    The scene of Nedumudi Venu on the floor picking up the red seeds..... all alone n blind is heartbreaking 😢😢

  • @rijashome9266

    @rijashome9266

    10 ай бұрын

    അങ്ങനത്തെ ഒരു മോളുടെ അമ്മയാണ് ഞാൻ.. നമ്മൾ അടുത്തുണ്ടോ എന്നു തപ്പി നോക്കുന്നത് കാണുമ്പോ nenju പൊടിഞ്ഞുപോകും

  • @user-vv9qz2vq2o

    @user-vv9qz2vq2o

    10 ай бұрын

    @@rijashome9266 😥😥

  • @navneethsathyan4859

    @navneethsathyan4859

    7 ай бұрын

    3n

  • @muhammedhashim1274

    @muhammedhashim1274

    5 ай бұрын

    Koonoonk😊 kk nk ok o

  • @muhammedhashim1274

    @muhammedhashim1274

    5 ай бұрын

    @@navneethsathyan4859onikonmo

  • @ln-dy9pk
    @ln-dy9pk2 жыл бұрын

    വെട്ടം and കാക്കക്കുയിൽ are my personal favourites of priyadarshan❤️❤️

  • @ShortsMallu99

    @ShortsMallu99

    2 жыл бұрын

    Me too 👍☺️ and madhavan nayarum ottakavum

  • @achudqfan4925

    @achudqfan4925

    2 жыл бұрын

    Vandhanam

  • @mahimathampi

    @mahimathampi

    2 жыл бұрын

    Oppam

  • @aminajasminc8007

    @aminajasminc8007

    2 жыл бұрын

    Appo kilukkam❤️❤️❤️

  • @akshayk.a4392

    @akshayk.a4392

    2 жыл бұрын

    Chandralekha tooo

  • @VRS2019
    @VRS20192 жыл бұрын

    ഇതൊക്കെയാണ് ഒരു കംപ്ലീറ്റ് ഫിലിം.... ഗോവിന്ദ സോങ് ഏജ്‌ജാദി ഫീൽ ❤️❤️.. Wonderful movie 😍👍🏻👍🏻👍🏻👍🏻

  • @asifali3523
    @asifali3523 Жыл бұрын

    Innocent chettan kunjunni maricnhunu parayaan vanna aa scene... Uff... Enda acting both of them.. Ini malayalam industryil kittuoo ith poole ulla nadanmaare... Really miss them😢

  • @shaheedanwarp534
    @shaheedanwarp5343 жыл бұрын

    40:30 കുഞ്ഞുണ്ണി body യും sound ഉമായി വേർപിരിഞ്ഞ scene

  • @VinusVlog1986
    @VinusVlog19863 жыл бұрын

    ദേവദൂതൻ അതാണ് ബെസ്റ്റ് വർക്ക് നിങ്ങളുടെ അത് കൂടി വേണം...❤️

  • @shanumoviesvlogs

    @shanumoviesvlogs

    3 жыл бұрын

    Comedy undo

  • @nihalpinto

    @nihalpinto

    3 жыл бұрын

    @malabar sulthan Romantic musical film ആണ് ഒരു different approach....can be described as a cult

  • @vivek5204

    @vivek5204

    2 жыл бұрын

    @@shanumoviesvlogs horre fantasy okke aan... Oru mysical backgroundil cherth bekkunna vetyasthamaya cinema... One of the classics in Mollywood

  • @kokkachi9290

    @kokkachi9290

    Жыл бұрын

    My fav movie 🥰

  • @dudezone7562
    @dudezone75623 жыл бұрын

    37:00 🤣🤣superhit comedy❤❤

  • @thasliya9800
    @thasliya98003 жыл бұрын

    ഒട്ടും ബോറടിപ്പിക്കാത്ത അടിപൊളി പടം😂😂😍

  • @anugrahohmz512
    @anugrahohmz5123 жыл бұрын

    ഇന്നത്തെക്ക് 20 വർഷം ആയി സിനിമ ഇറങ്ങിട്ട്... ഇതൊക്കെ ആണ് സിനിമ കലമേ പിറക്കുമോ ഇനി ഇതു പോലോരു സിനിമ 😍

  • @amalfrancis2266

    @amalfrancis2266

    3 жыл бұрын

    പാടാണ്

Келесі