Kailasanathan I കൈലാസനാഥൻ - episode 129

Ойын-сауық

Kailasanathan episode 129
Subscribe to Asianet Official KZread Channel for more videos:
/ asianetglobal
For Asianet News and Updates LIKE our Facebook Page:
asianetglobal
and follow us on Twitter:
theasianet

Пікірлер: 480

  • @swathys6520
    @swathys6520 Жыл бұрын

    2023 still watching this 😩❣

  • @user-yi6tq4jq9u

    @user-yi6tq4jq9u

    Жыл бұрын

    I am Tamila Nadu My favourite serial kailasha Nathan

  • @happyfeelingzz

    @happyfeelingzz

    Жыл бұрын

    Mee too 😊

  • @draculagaming1967

    @draculagaming1967

    Жыл бұрын

    Pinnai ithokai kandile nammale okai undo aliya

  • @devikadevika8338

    @devikadevika8338

    Жыл бұрын

    Me too😌

  • @meeraarun7424

    @meeraarun7424

    Жыл бұрын

    From kerala tvpm😍

  • @MaheshKumar-rx4nj
    @MaheshKumar-rx4nj Жыл бұрын

    അമ്പലത്തിൽ പോകുമ്പോൾ മനസ്സിൽ തെളിയുന്ന ശിവ ഭഗവാന്റെ രൂപ ഈ ശിവ ഭഗവാന്റെ മാത്രമാണ്

  • @lakshmimanu5293

    @lakshmimanu5293

    Жыл бұрын

    Satyam itinu seshanu mahadevanof pranayathode ulla aradhana tonniyath

  • @vijiajeeshajeesh9821

    @vijiajeeshajeesh9821

    Жыл бұрын

    sathyam ethile Shivan thanneya manasil

  • @vijiajeeshajeesh9821

    @vijiajeeshajeesh9821

    Жыл бұрын

    Krishna ennu manasil oodi varunnathum ethile krisha bhagavana

  • @nanduvpn1795

    @nanduvpn1795

    Жыл бұрын

    സത്യം എനിക്കും 🙏🙏❤️❤️

  • @subash1758

    @subash1758

    Жыл бұрын

    സത്യം 🙏

  • @sn_jo
    @sn_jo Жыл бұрын

    കൈലാസനാഥൻ കാണാന്‍ വേണ്ടി 10 മണി വരെ കാത്തിരിക്കുന്ന ആ കാലം, title song തന്നെ 👌👌.. ഒന്നുടെ ആ കാലത്തേക്ക് പോകാൻ പറ്റിയിരുന്നെങ്കിൽ...

  • @shilpa6838

    @shilpa6838

    Жыл бұрын

    Sathyam...!!!

  • @kannanbadrinadh6031

    @kannanbadrinadh6031

    Жыл бұрын

    സത്യം 🙏❤️✨️

  • @chandranck1976

    @chandranck1976

    Жыл бұрын

    Njan degree kki padikunna kalam ayirunnu ....anth rasam ayirunnu annum ennum eee serial kanan

  • @akhilshalu7754

    @akhilshalu7754

    Жыл бұрын

    Njn 5-am classil ann🌚

  • @Karma12280

    @Karma12280

    Жыл бұрын

    @@chandranck1976 ഞാൻ...1 ലോ രണ്ടിലൊ ആയിരുന്നു എന്നാലും നല്ല ഓർമ

  • @alaka9387
    @alaka93872 ай бұрын

    Anyone watching in 2024???😍

  • @aparnaveliyil1349

    @aparnaveliyil1349

    Ай бұрын

    Yes

  • @amigozunlimeted7421

    @amigozunlimeted7421

    17 күн бұрын

    Yes❤️

  • @user-fm1sx2xu8d

    @user-fm1sx2xu8d

    15 күн бұрын

    Yes

  • @user-fm1sx2xu8d

    @user-fm1sx2xu8d

    9 күн бұрын

    Yes anytime always my good my shiva

  • @deepamurali86

    @deepamurali86

    6 күн бұрын

    Yes

  • @Goodluck-gq2dd
    @Goodluck-gq2dd10 ай бұрын

    ഈ നടനും അദ്ദേഹത്തിന് മലയാളത്തിൽ കൊടുത്ത ശബ്ദവും അതിമനോഹരം

  • @Jayarajdreams

    @Jayarajdreams

    8 ай бұрын

    kgf & bahubali also

  • @BishanlalSingh

    @BishanlalSingh

    7 ай бұрын

    ​@@Jayarajdreams😮😮😮

  • @Sreelakshmi8226
    @Sreelakshmi8226 Жыл бұрын

    ശിവൻ സതി ന്ന് വിളിച്ച് കരയുന്ന സീൻ വളരെ ഹൃദയഭേദകമായ കാഴ്ച ആണ് 😢😢😢😢 മോഹിത് റെയ്ന super ആക്ടിങ്. ആക്ടിങ് എന്ന് പറയാൻ പറ്റില്ല 👏👏👏

  • @mahin9331
    @mahin933111 ай бұрын

    കണ്ടതിൽ ഏറ്റവും സുന്ദരനും, ഓർത്തിരിക്കുന്നതും ആയ ക്യാരക്റ്റർ 😍

  • @rahulsudheeshsudheesh2952
    @rahulsudheeshsudheesh29523 ай бұрын

    ഒരു സമയം 10 മണി ആകാൻ വേണ്ടി കാത്തിരിക്കും ഈ ഒരു സീരിയൽ കാണാൻ വേണ്ടി മാത്രം. വിഷ്ണുവും ശിവനും. ഇവര് തന്നെ ആണ് മനസ്സിൽ ❤

  • @aruntk259
    @aruntk259 Жыл бұрын

    Wow🔥🔥🔥 സതി ആദിശക്തി ആവുന്ന that moment 16:45.....!!! 17:08 എല്ലാ ദൈവങ്ങളും ആദിശക്തിയുടെ മുന്നിൽ കൈ കൂപ്പുന്ന.. സീൻ ഹയ്യോ... കോരി തരിച്ചു പോയി🔥🔥🔥👌👌👌

  • @bhul3960

    @bhul3960

    Жыл бұрын

    പ്രപഞ്ചത്തിന്റെ പിതാവ് മഹാപരമേശ്വരൻ എങ്കിൽ അമ്മ ആദിശക്തിയാണ് 🙏

  • @prithvirajcp2504

    @prithvirajcp2504

    Жыл бұрын

    Athu kanana njne apolum search cheyith nokkum annu tv kandappol thot oru hsrama

  • @miracletech3657

    @miracletech3657

    Жыл бұрын

    @@bhul3960 aadhi shakthiyude hiranya garbhathil ninn aanu tharumoorthikal polum undayath... thante sidhi dhaathri swaroopathinte ardha bhagam pakuth nalki shivanu lingathil ninn roopam nalki...the supreme power durga adhava aadhi shakthi aanu...deviyude amsha shakthiye shivanum vishnuvinum ullu...ith shiva puranam,skantha, devi puranathil eduth parayunu...prapancham Srishtikan brahmadevanu Saraswati deviyiloode Shakthi nalkiyathum,vushnuvinu paripaalana Shakthi ayi Lakshmiye nalkiyathum shivanu ardha bhagam ayathum amma shakthi thanne..

  • @miracletech3657

    @miracletech3657

    Жыл бұрын

    Aadhi shakthiyil ninn analo shivan polum undayath... Jai aadhi shakthi🙏

  • @miracletech3657

    @miracletech3657

    Жыл бұрын

    @@bhul3960 thankal prnjathil purushan anu supreme ennanu...ath thett anu.. puranangal vaayiku..sthreeyil ninn anu prapancha mattu daivangal ellam undayath...

  • @harithak5116
    @harithak51168 ай бұрын

    ഭഗവാന്റെ അനുഗ്രഹത്താൽ ശിവ ഭക്ത ആയ എനിക്ക് 6 വർഷങ്ങൾക്ക് ശേഷം ഒരു മകൾ പിറന്നിരിക്കുന്നു... അവൾക്ക് ഞങ്ങൾ ശിവദ എന്നാണ് പേരിട്ടത്. ശിവനിൽ നിന്ന് ഉത്ഭവിച്ചത് എന്നാണ് അർത്ഥം 🥰🥰🥰

  • @user-hm2kt7cv9j

    @user-hm2kt7cv9j

    3 ай бұрын

    Good

  • @vineeshmv6103

    @vineeshmv6103

    3 ай бұрын

    🙏🏻🙏🏻🙏🏻

  • @ZeanZea

    @ZeanZea

    Ай бұрын

    ❤️❤️❤️

  • @amrithakrishnan1998

    @amrithakrishnan1998

    24 күн бұрын

  • @sreekanth.s.b1571
    @sreekanth.s.b157111 ай бұрын

    ഹൃദയം തകരുന്ന കാഴ്ച 😭 കണ്ണിൽ നിന്നും കണ്ണീർ ഒഴുകുന്നു 😭😭😭😥 Om Namah Sivaya 🙏

  • @Achu____9572
    @Achu____9572 Жыл бұрын

    Mohit Raina!. 💎🥰💯🙌🏻✨️ എന്തൊരു Amezing acting ആണ് അദ്ദേഹത്തിന്റെ really amezing fentastic actor... 🙂🙌🏻💯💫💫💫

  • @saayanthana3910
    @saayanthana3910 Жыл бұрын

    ഈ എപ്പിസോഡ് രാത്രി കാണാൻ പറ്റാത്തതിനാൽ വെളുപ്പിനെ 4മണിക്ക് അലാറം വെച്ച് റീടെലികാസ്റ്റ് കണ്ടിട്ടുണ്ട്😌സൺ‌ഡേ ഒരുപാട് പ്രേക്ഷകർ കണ്ടല്ലോ റെക്കമെന്റെഷൻ വന്നപ്പോ 278k എപ്പിസോഡ് കണ്ടപ്പോ 280k 🔥

  • @sumeshks1732

    @sumeshks1732

    11 ай бұрын

    ഞാൻ ഇപ്പൊ ഈ എപ്പിസോഡ് കാണുന്നെ 1.00 Am ആണ് 😢😢😭😭

  • @gopikaraj3477

    @gopikaraj3477

    27 күн бұрын

    ഞങ്ങളും അങ്ങനെയാ കണ്ടത്

  • @crazy_cat3343
    @crazy_cat3343 Жыл бұрын

    Sathiyude dubbing ❤‍🔥oru rekshayumilla voice ❤️❤️❤️

  • @remyav4248
    @remyav42484 ай бұрын

    ശിവരാത്രി നാളായ ഇന്നും ഞാൻ ഇവിടെ.... 💞

  • @bibeeshmullapallimullapall6359
    @bibeeshmullapallimullapall635911 ай бұрын

    പ്രപഞ്ചത്തിലെ ആദ്യ പുരുഷൻ എന്റെ മഹാദേവൻ ഓം നമശിവായ🙏

  • @Achu____9572
    @Achu____9572 Жыл бұрын

    Mohith raina!💎 what an actor fentastic natural actor real lord shiva feel.. 💎💯💯

  • @sreelakshmisreelu6484
    @sreelakshmisreelu648411 ай бұрын

    Mouniroy ❤ what an acting. she lived as sati.

  • @sumeshks1732
    @sumeshks173211 ай бұрын

    🙏💕🔱 ഓം നമഃ ശിവായ 🔱💕🙏 സതി ദേവി ആത്മഹൂതി ചെയ്തപ്പോ എന്റെ നെഞ്ച് പൊട്ടി പിളർന്നു പോയി എന്റെ മഹാദേവ ദേവി എന്തിനീ പാപം ചെയ്തു അവസാനം മഹാദേവൻ സതി എന്ന് വിളിച്ചു കരഞ്ഞപ്പോൾ ഞാനും കരഞ്ഞുപോയി 💔😢😢😢😭😭🙏

  • @sujithk294
    @sujithk294 Жыл бұрын

    കൈലാസനാഥൻ വീണ്ടും tv യിൽ ഇട്ടിരുന്നെങ്കിൽ നന്നായിരുന്നു

  • @emperor1137

    @emperor1137

    Жыл бұрын

    Kurachu മാസങ്ങൾ മുന്നേ ഉണ്ടായിരുന്നു.. പക്ഷെ അധികദിവസം ഉണ്ടായിരുന്നില്ല

  • @sreejamundot7092

    @sreejamundot7092

    Жыл бұрын

    👍👍

  • @harikrishnank1312

    @harikrishnank1312

    Жыл бұрын

    @@emperor1137 കൈലാസനാഥൻ ഏഷ്യാനെറ്റിൽ ആണ് ആദ്യം ഇട്ടത്. പിന്നീടാണ് ഏഷ്യാനെറ്റ്‌ പ്ലസ്സിൽ പുനഃസംപ്രേഷണം ചെയ്യാൻ തുടങ്ങിയത്. ഏഷ്യാനെറ്റിൽ ഇട്ടപ്പോൾ തന്നെ പാതി വഴിക്ക് കൈലാസനാഥൻ നിർത്തി. 820 episodes ആണ് ആകെ original Hindiyil ഉള്ളത്

  • @Vishnuomkar95

    @Vishnuomkar95

    Жыл бұрын

    @@harikrishnank1312 Sonarika mariyathode malayalathilum rating poyi.... Athaanu karanam.... 10.30 kk aaki... Pinne 6 manik aaki....theerarayapo aanu nirthiiyath.... Ipo veendum Asianet il 05.30 kk und

  • @Caralmaks77

    @Caralmaks77

    Жыл бұрын

    Eppol tv yil und 5:30 pm mon-fri

  • @malavikauniquecenter8989
    @malavikauniquecenter8989 Жыл бұрын

    Thank you Asianet for uploading കൈലാസനാതൻ 🔱💖✨️ സതി ❤ മഹാദേവൻ

  • @lekshmiprasad7181
    @lekshmiprasad7181 Жыл бұрын

    ഈ സീരിയൽ ലെ bgm.. ഹോ ഒരു രക്ഷ ഉം ഇല്ല

  • @sabithapm9432
    @sabithapm94323 ай бұрын

    Anyone still rewatching 2024

  • @jagadeeshsharma3627
    @jagadeeshsharma3627 Жыл бұрын

    ഈ സീരിയലിൽ മലയാളത്തിൽ ഡബ്ബിങ് ചെയ്യുന്ന ഡബ്ബിങ് ആർട്ടിസ്റ്റിനെ മുഴുവനായും പരിചയ പെടുത്തണം അറിയാൻ വേണ്ടിയാണു

  • @utharath9498

    @utharath9498

    Жыл бұрын

    Sathikk voice koduthe sini sree kumar anu pullikaride husbendum pullikariyumanu ithinte head..

  • @snehavishnu9316
    @snehavishnu9316 Жыл бұрын

    എന്റെ പൊന്ന് ഏഷ്യാനെറ്റെ 🥰 thanks for this serial😍, മഹാഭാരതം കൂടെ അപ്‌ലോഡ് ചെയ്യുമോ 😍

  • @sreedharansreedharan2263
    @sreedharansreedharan2263 Жыл бұрын

    വിധിയെ മനസ്സിലാക്കി ശ്രദ്ധ പുലർത്തുവാൻ സാധിക്കുന്നതാണ് പക്ഷേ വിധിയെ തടയുക എന്നത് ഞങ്ങൾ ത്രിമൂർത്തികളാൽപോലും അസാധ്യമായതാണ്

  • @raveena112
    @raveena1128 ай бұрын

    ഇപ്പോഴും ഏഷ്യാനെറ്റ്‌ പ്ലസ് ചാനലിൽ കൈലാസനാതൻ കാണുന്നവർ ഉണ്ടോ 😅

  • @soumya.n.s223
    @soumya.n.s22311 ай бұрын

    Ethra kandalum vindum vindum kanan thonnunna serial♥️ ✨Shivasathi🔱❤️

  • @dreamcatcher1172

    @dreamcatcher1172

    11 ай бұрын

    ഏഷ്യാനെറ്റ് പ്ലസിൽ എന്നും ഉണ്ട്..6.30 pm

  • @lakshmiammu5796
    @lakshmiammu57964 ай бұрын

    2024 still watching 🥺❤️

  • @the__psycho__beauty__7218

    @the__psycho__beauty__7218

    3 ай бұрын

  • @MaheshKumar-rx4nj
    @MaheshKumar-rx4nj Жыл бұрын

    സതിക്ക് ഡബ്ബിങ് ചെയ്യുന്നത് ആരാണ് ഇതേ വോയിസ്‌ തന്നെയാണ് മൗനം സമ്മതം ആശക്കും

  • @snehavishnu9316

    @snehavishnu9316

    Жыл бұрын

    ഹിന്ദി ഡബ്ബിങ് സീരിയലുകളിലെ ഒട്ടുമിക്ക എല്ലാ നായികമാരുടെയും ശബ്ദം ഇതാണ് 😅

  • @anandubabu8089

    @anandubabu8089

    Жыл бұрын

    Siji Thomas.

  • @_Dharshana_s

    @_Dharshana_s

    Жыл бұрын

    Dasavatharam movie Asin Malayalam voice

  • @shivikaoberoi6046

    @shivikaoberoi6046

    Жыл бұрын

    Priyamanasathile anikakum ee sound aanu💞

  • @anandubabu8089

    @anandubabu8089

    Жыл бұрын

    @@snehavishnu9316 avar oru team aayirunnu. Siji thomasum avarude husbandu sreekumarum aanu ithinte head. Athaa ee dubbing ellaam ore sound.

  • @amoolyachandran8398
    @amoolyachandran8398 Жыл бұрын

    Intro song and mahadevan prathyakshappedumbol ulla back ground score.... Serikkum deiveekam...

  • @_Dharshana_s
    @_Dharshana_s Жыл бұрын

    Mohit Raina is exceptional in the role of Mahadeva 🕉️🐂 Best Shiva of all-time Devonke Dev Mahadev Kailasanadhan

  • @midnightRaider07

    @midnightRaider07

    Жыл бұрын

    Raina ആണെങ്കിലും face ധോണിയെ പോലെ ആണ്

  • @veenaparameswaran4732

    @veenaparameswaran4732

    Жыл бұрын

    💯💯

  • @devaaahhh
    @devaaahhh Жыл бұрын

    Ithilee sivanm Vishnuvinum pakaram vekkan aarumilla🥰🥰🥰🥰🥰

  • @BaijuKumar-kj9ql
    @BaijuKumar-kj9ql Жыл бұрын

    Super serial thanku asianet ♥️♥️♥️

  • @Malayalam_news_Express

    @Malayalam_news_Express

    Жыл бұрын

    Welcome bro ❤

  • @sivahari5344
    @sivahari53443 ай бұрын

    2024 still watching this 🕉️🤌🏻🙏🏻

  • @AnunandaMS
    @AnunandaMS19 күн бұрын

    2024 still watching 😭❤️

  • @ambikay8721
    @ambikay87218 ай бұрын

    ആതിസക്തി സതിദെവിക്കു കൂപ്പുകയ്യൊഡെ കൺനീർ പ്രണാമം 😌😌🙏🙏🙏🙏മാഹിഷ്വരാ ആതിസ്വരൂപനെ നമിക്കുന്നെയ്‌ 👏👏👏👏🔱🔱🔱🔱

  • @akhilasudeesh9959
    @akhilasudeesh9959 Жыл бұрын

    2023kailaasa naadhan kaanunnavarundo??

  • @AnaghaAnju-pb5qc
    @AnaghaAnju-pb5qc29 күн бұрын

    2024 still watching ❤❤

  • @aryas1621
    @aryas162111 ай бұрын

    Asianet plus ill ippozum kanunnu ravile 8.30 kk.. thanks to Asianet ❤

  • @dreamcatcher1172

    @dreamcatcher1172

    11 ай бұрын

    ഏഷ്യാനെറ്റ് പ്ലസിൽ എന്നും ഉണ്ട്..6.30 pm

  • @ambadisaji489
    @ambadisaji489 Жыл бұрын

    ഒരുപാട് ഒരുപാട് നന്ദി ഇതിനുവേണ്ടി കുറേ കാത്തിരുന്നു thanks for asianet

  • @AbhinavM-qi7vn
    @AbhinavM-qi7vnАй бұрын

    2024 still watching once more 😍🥰

  • @sreelakshmiks7783

    @sreelakshmiks7783

    Ай бұрын

    Yes

  • @snehavipin1902
    @snehavipin1902Ай бұрын

    2024il kanunnavar😊

  • @krishnajak8296
    @krishnajak8296 Жыл бұрын

    Wonderful acting by all in this serial Bgm is also good

  • @shibikp9008
    @shibikp9008 Жыл бұрын

    എല്ലാം എപ്പിസോടും വേണം ഇതുപോലെ 👍

  • @iamthevlogger3041
    @iamthevlogger30417 ай бұрын

    Nte kunjunalukal manoharamakiya ormakal.anu kailasanadhan😊..

  • @reshmiiii24
    @reshmiiii243 ай бұрын

    2024 still watching this🖇️

  • @vineethavs589
    @vineethavs589 Жыл бұрын

    sathi😭pavam mahadevan

  • @latheeshac2927
    @latheeshac292710 жыл бұрын

    I like this seriel very much. Iuse to watch it every day

  • @user-nq2xu3zy2n
    @user-nq2xu3zy2n5 ай бұрын

    2024 still see this

  • @sreeja.p4499
    @sreeja.p44996 ай бұрын

    2024 watching

  • @hamzasm1316
    @hamzasm1316 Жыл бұрын

    The intro song is really something!!

  • @lenalevan621
    @lenalevan621 Жыл бұрын

    കൈലാസ നാഥനും, സ്വാമി അയ്യപ്പനും 🙏🙏 ഒന്നുടെ ഇടാമോ

  • @jixnu02
    @jixnu02 Жыл бұрын

    2008 kailasanathan 2023 adhipurush 😂

  • @sreelakshmipa1868
    @sreelakshmipa1868 Жыл бұрын

    Ee kailasanathan kandittan. Shivanteyum parvathideyum kadha Manasilayathum. Shivante bhaktha ayathum

  • @sunugireesh7156
    @sunugireesh7156 Жыл бұрын

    Thanks പിന്നെയും കാണാൻ സാധിച്ചു

  • @godwill929
    @godwill9294 ай бұрын

    Enik 15 vayyassullappol ammede koode ennum tv il kanuvaayirunnu ippo enik 23 vayass 😭

  • @Wanderlust_az
    @Wanderlust_az Жыл бұрын

    Sati devikk vendi kaathtam kaanunna serial mouni Roy ❤

  • @amazing_kerala
    @amazing_keralaАй бұрын

    2024 കാണുന്നവർ ഉണ്ടോ

  • @anandukrishna5539
    @anandukrishna5539 Жыл бұрын

    ആദിശക്തി റോക്സ്🔥

  • @Funny_memes._.2.0
    @Funny_memes._.2.0 Жыл бұрын

    Mouni💞🕉️💥

  • @nandu632
    @nandu63211 ай бұрын

    2023 still watching in asianet plus🤍🤍

  • @all_is_o_ne_
    @all_is_o_ne_ Жыл бұрын

    Enikku eettavum isttamulla serial tnx for asianet

  • @haripriya1912
    @haripriya1912Ай бұрын

    2024 still watching this😁

  • @dearself-be4rx
    @dearself-be4rx6 ай бұрын

    നാഗകന്യകയിലെ ശിവന്യ അല്ലേ സതി ആയി അഭിനയിച്ചിട്ടുള്ളത്? അതുപോലെ sourabh raj jain വിഷ്ണു 💙

  • @ranjithth3817
    @ranjithth3817 Жыл бұрын

    ഇത് ഒന്നുകൂടി സംരക്ഷണം ചെയ്തൂടെ പ്ലീസ് പ്ലീസ് പ്ലീസ്

  • @aparna.m.r7177

    @aparna.m.r7177

    Жыл бұрын

    സംപ്രേക്ഷണം

  • @rinzandme9532
    @rinzandme9532 Жыл бұрын

    Eppazhum youtubil ee title song kelkunna njan🥰🥰🤗

  • @athiraathira7822
    @athiraathira7822 Жыл бұрын

    Ee seril vindum Asianetil varumo pleas... 😊❤

  • @adhythyaa
    @adhythyaa6 ай бұрын

    2024 still watching this!!😩❤️

  • @user-sz5qc7hv1e
    @user-sz5qc7hv1e10 ай бұрын

    God became as his daughter but he misused, how many peoples will get this opportunity and gods blessings.. but sad seeing sathi suffering..

  • @riyashibin218
    @riyashibin2185 ай бұрын

    2024 still watching 😥

  • @vishnuindu2273
    @vishnuindu2273 Жыл бұрын

    Othiri kaathirunnu kitti. Hindi episodes kandu kandu malayamtjil onnude kaanan kothichu... thank you😍😍😍

  • @devinadevarajan5461
    @devinadevarajan5461 Жыл бұрын

    Sathik sound kodtha dubbing artist aran. Nalla dubbing

  • @anandubabu8089

    @anandubabu8089

    Жыл бұрын

    Siji Thomas

  • @devinadevarajan5461

    @devinadevarajan5461

    Жыл бұрын

    @@anandubabu8089 oridathum paranj ketitila name onum. recognition kititila. Ivrde hus ale sreekumar pullim dubbing artist alle

  • @anandubabu8089

    @anandubabu8089

    Жыл бұрын

    @@devinadevarajan5461 @Devina Devarajan ആ അതെ ശ്രീകുമാർ മേനോൻ.അദ്ദേഹം ആണ് മൗനം സമ്മതത്തിലെ അശോകിനു dub ചെയ്തിരിക്കുന്നത്.

  • @devinadevarajan5461

    @devinadevarajan5461

    Жыл бұрын

    @@anandubabu8089 Ah . Nth perfect ayta ah charectorin sound kodytirikane but cinemasil onm ketitila e sound

  • @anandubabu8089

    @anandubabu8089

    Жыл бұрын

    @@devinadevarajan5461 Enthinaa ine cinemayil kittunnath. Ith thanne super alleaa👍😁

  • @athirak2843
    @athirak28435 ай бұрын

    2024still watching 🥺

  • @limachandran5473
    @limachandran5473 Жыл бұрын

    E serial kanan vedi TV vagiyath thane😘

  • @pinakii369
    @pinakii369 Жыл бұрын

    Thanks asianet

  • @Rose-uw8hs
    @Rose-uw8hs Жыл бұрын

    Kananamenn orupad agrehichirunu.... thank you Asianet

  • @Dreamcatcher_Couples

    @Dreamcatcher_Couples

    Жыл бұрын

    Sathym

  • @parvathy7825
    @parvathy7825 Жыл бұрын

    Moniroy✨️❤️🔥

  • @gouravsubhash4697
    @gouravsubhash4697 Жыл бұрын

    Ee Scene Cinema yil aanankil thearail aayirunnenkil oru kaiyyadi orappaanu

  • @maheshmidhun8563
    @maheshmidhun8563 Жыл бұрын

    2022 kandavar like

  • @kannanbadrinadh6031
    @kannanbadrinadh6031 Жыл бұрын

    കൈലാസനാഥൻ 🙏❤️

  • @momisall4201
    @momisall42014 ай бұрын

    2024 still watching this❤

  • @user-ws4ej3dz1q
    @user-ws4ej3dz1q11 ай бұрын

    Вначале сестры вроде бы не любили Сати и по-моему даже ревновали (угадывается по их голосам и выражению лиц) а в этом фрагменте всплыло что они и мать её трогательно любили... Почему Дэви так долго терпит оскорбления отца.

  • @nancyaneesh2020
    @nancyaneesh20205 ай бұрын

    2024il onnude kanunnavar undooo

  • @gayathrisajikumar752
    @gayathrisajikumar752 Жыл бұрын

    എനിക്കൊന്നും പറയാനില്ല😢🙏🔥

  • @jayaprasadk.m71
    @jayaprasadk.m71 Жыл бұрын

    Ee scene njan orupadu nokki ....thanks

  • @AryaPonnu-jm4qe
    @AryaPonnu-jm4qeАй бұрын

    2024 still watching thisss❤️

  • @adarshanil4741
    @adarshanil4741 Жыл бұрын

    Plzzz upload devi mahatmyam and swami ayyappan all episodes

  • @nithya4491
    @nithya4491 Жыл бұрын

    Fav seriel❣️

  • @prasadpentapati
    @prasadpentapati Жыл бұрын

    Hara Hara mahadeva sambo siva shankara om namo sivayya

  • @vinishamohanvinishabijith4347
    @vinishamohanvinishabijith43477 ай бұрын

    ഓം നമഃ ശിവായ 🙏🏻🥰

  • @anannyaanuzzanuzz6114
    @anannyaanuzzanuzz6114Ай бұрын

    2024 still watching 💎💎

  • @athirab4011
    @athirab4011 Жыл бұрын

    ഓം നമഃ ശിവായ 🙏🏻

  • @Hansraj-fn9dw
    @Hansraj-fn9dw Жыл бұрын

    🙏 Shiv hi Shakti Shakti hi Shiva

  • @SathishSathishkumarngt
    @SathishSathishkumarngt10 ай бұрын

    Very great serioul I am tamil watching 2011 vijay tv tq asianet

  • @sreelakshmik.s6839
    @sreelakshmik.s6839 Жыл бұрын

    Ariyaathe kannu niranjupoi 🥺

  • @pranav1077
    @pranav10779 ай бұрын

    Radhe Govinda Hare Krishna ❤🙏❤🙏❤🙏❤

  • @sajithac4347
    @sajithac43473 ай бұрын

    Krishna njan entha cheyya onnum manasilavunnilla 😢😢😢😢😢😢😢😢ellam vidhiyavum

  • @Sreelekha-6
    @Sreelekha-64 ай бұрын

    2014 still watching 😩❣️

  • @Pooja-if6rh
    @Pooja-if6rh Жыл бұрын

    Thank you asianet❤

Келесі