No video

കൈ വയ്യാത്ത ആളെ പരിചരിക്കാൻ കൂട്ടുകാരന്റെ ഭാര്യ അടിപൊളി 🤣

#reaction #reactionvideo #malayalam #malayalamtrending #trending #smrithysn #viral #viralvideos #jpanuabhinav

Пікірлер: 36

  • @MRS-mo9pj
    @MRS-mo9pjАй бұрын

    സ്വന്തമായിട്ട് എന്തെങ്കിലും നിർമ്മിക്ക്. വെറുതെ മറ്റുള്ളവരുടെ പിന്നാലെ പോയി ചൊറിയാൻ നില്കാതെ.

  • @sebastianaj728
    @sebastianaj728Ай бұрын

    അല്പം ശാസ്ത്ര വിഷയങ്ങൾ, പിന്നെ കുറച്ചു ചരിത്രം, എല്ലാം വിഷയമാക്കി വീഡിയോ ചെയ്യണം , നമ്മുടെ കേരളത്തിൽ ഇപ്പോൾ നടന്നു വരുന്ന വലിയ ഒരു ചതി ഉണ്ട് ഇറച്ചി വെട്ടുകാർ പോത്തിനെ വാങ്ങി കൊല്ലുന്നതിനു മുൻപ് രക്തം കട്ടിയാകാനുള്ള ഇൻജെക്ഷൻ നൽകുന്നു , ഏകദേശം മുപ്പതിയഞ്ച് ലിറ്റർ ചോരയാണ് ഒരു പൊത്തിനുള്ളത് അതിൽ അഞ്ചോ ആറോ ലിറ്റർ മാത്രമേ അതിന്റെ ശരീരത്തുനിന്നും പുറത്തു പോകുകയുള്ളു ഈ മരുന്നാണ് അതിന് കാരണം ഫലത്തിൽ ഇറച്ചി വെട്ടു കാരന് മുപ്പതു കിലോ ഇറച്ചി വെറുതെ കിട്ടും ഇന്നത്തെ വിലക് ഏകദേശം പതിമൂവായിരം രൂപയുടെ ഇറച്ചി ഇത് ഉപയോഗിക്കുന്നവരിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നു

  • @fesata2523
    @fesata2523Ай бұрын

    Ellathinum പ്രതികരിച്ചു ഇറങ്ങിത്തിരിക്കാൻ ഇവർ ആരാ?

  • @lipinms1

    @lipinms1

    Ай бұрын

    പൗര

  • @JackSon-wm7zq

    @JackSon-wm7zq

    Ай бұрын

    നി ആരആ

  • @akimoviezone4677
    @akimoviezone4677Ай бұрын

    Content തിരഞ്ഞെടുക്കുന്നതിൽ കുറച്ചു ശ്രദ്ധിക്കണം സ്മൃതി... ഇതുപോലെ വഴിയെ പോകുന്ന എല്ലാത്തിലും അഭിപ്രായം പറയുന്നത് അത്ര നല്ലത് അല്ല....ഇതുപോലെ പല കാര്യങ്ങളും ഓരോരുത്തരുടെ കുടുംബത്തിൽ സംഭവിക്കും... അതൊക്കെ പോയി ചൂഴ്ന്ന് നോക്കി നെല്ലും പതിരും കണ്ടു പിടിക്കേണ്ട ആവശ്യമുണ്ടോ... സുഹൃത്തിനെ ഹോസ്പിറ്റലിൽ സഹായിക്കാൻ ഭാര്യ വിട്ടത് അത്രയ്‌ക്ക് വലിയ തെറ്റാണോ... വിശ്വാസം ഉള്ളത് കൊണ്ടായിരിക്കുമല്ലോ അങ്ങനെ ചെയ്തത്

  • @zandragomez2203

    @zandragomez2203

    Ай бұрын

    ഇതുപോലെ ശരിയായിട്ടുള്ള കമെന്റ് ഇടുന്ന പലരുടെയും കമന്റ് ഇവർ delete ചെയ്യാറുണ്ട്... Delete അല്ലെകിൽ വേറെ എന്തോ ചെയ്യുന്നുണ്ട്.... ഞാൻ ശ്രദ്ധിച്ച കാര്യം ആണ്. ഈ മുകളിൽ പറഞ്ഞ കംമെന്റിനോട് ഞാൻ യോജിക്കുന്നു. ഈ കുട്ടിയുടെ പല്ല വീഡിയോയും നല്ലതാണ്. കാര്യം ഉള്ള കാര്യങ്ങൾ പറയാറുണ്ട്. നല്ല കഴിവും ഉണ്ട്. പക്ഷെ അതേസമയം ആവശ്യം ഇല്ലാത്ത പല്ല വീഡിയോസും ഇടുന്നുണ്ട്. അനാവശ്യം ആയി പലരെയും കണ്ടുപിടിച്ചു അവരെപ്പറ്റി വളരെ മോശമായി ചിത്രീകരിച്ചാണ് പറയുന്നത്. അതും പോട്ടെ... കാര്യങ്ങൾ പറയുന്നത് നല്ലതാണ്. പക്ഷെ already അപമാനിക്കപ്പെട്ട ആളുകളുടെ ഫോട്ടോ വീണ്ടും ഇട്ട് അവരെ നാണം കെടുത്തുന്നു. വീണ്ടും വീണ്ടും സമൂഹത്തിന്റെ മുന്നിലേക്ക് അവരുടെ ഫോട്ടോ ഇട്ട് അപമാനിക്കുന്നതിന്റെ കാരണം മനസിലാവുന്നില്ല. കാര്യങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കാൻ പല്ല methods ഉണ്ട്. അതിൽ നല്ല നല്ല methods ഉപയോഗിച്ച കൊള്ളാമായിരുന്നു.

  • @zandragomez2203
    @zandragomez2203Ай бұрын

    ഈ കുട്ടിയുടെ പല്ല വീഡിയോയും നല്ലതാണ്. കാര്യം ഉള്ള കാര്യങ്ങൾ പറയാറുണ്ട്. നല്ല കഴിവും ഉണ്ട്. പക്ഷെ അതേസമയം ആവശ്യം ഇല്ലാത്ത പല്ല വീഡിയോസും ഇടുന്നുണ്ട്. അനാവശ്യം ആയി പലരെയും കണ്ടുപിടിച്ചു അവരെപ്പറ്റി വളരെ മോശമായി ചിത്രീകരിച്ചാണ് പറയുന്നത്. അതും പോട്ടെ... കാര്യങ്ങൾ പറയുന്നത് നല്ലതാണ്. പക്ഷെ already അപമാനിക്കപ്പെട്ട ആളുകളുടെ ഫോട്ടോ വീണ്ടും ഇട്ട് അവരെ നാണം കെടുത്തുന്നു. വീണ്ടും വീണ്ടും സമൂഹത്തിന്റെ മുന്നിലേക്ക് അവരുടെ ഫോട്ടോ ഇട്ട് അപമാനിക്കുന്നതിന്റെ കാരണം മനസിലാവുന്നില്ല. കാര്യങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കാൻ പല്ല methods ഉണ്ട്. അതിൽ നല്ല നല്ല methods ഉപയോഗിച്ച കൊള്ളാമായിരുന്നു

  • @shanijaffer9332
    @shanijaffer9332Ай бұрын

    ആ കുട്ടിയുടെ കാര്യമാണ് കഷ്ട്ടം..😢

  • @Vaijayanthi-tu3hk
    @Vaijayanthi-tu3hkАй бұрын

    എന്താ കഥ പട്ടാ പകൽ കണ്ണടച്ച് ഇരുട്ട് ആക്കുവല്ലേ😮

  • @user-on7yy9kr8q
    @user-on7yy9kr8qАй бұрын

    ജസ്‌ന ആ വീഡിയോ കേട്ടു രണ്ടു വശങ്ങൾ അറിഞ്ഞു മാത്രം ഒരു വിഷയത്തെ പറ്റി പറയു പ്ലീസ് 👍👍

  • @abdashr1195
    @abdashr1195Ай бұрын

    Onnu cheenjaal mattonninu valam. 😊..​Panam oru...

  • @Becadi
    @BecadiАй бұрын

    😄മുത്തുമണി ❤️❤️❤️

  • @rahman90686
    @rahman90686Ай бұрын

    😂😂😂😂😂😂

  • @shemirmuhammed8776
    @shemirmuhammed8776Ай бұрын

    നീ....മാത്രം...മാന്യ....സ്ത്രീ.........😂

  • @Smrithysn

    @Smrithysn

    Ай бұрын

    ☺️☺️☺️☺️

  • @sebastianaj728

    @sebastianaj728

    Ай бұрын

    ഈ കുട്ടി നിന്നോട് എന്ത് മാന്യത കുറവാണ് കാണിച്ചത്?

  • @sebastianaj728

    @sebastianaj728

    Ай бұрын

    ഈ കുട്ടി നിന്നോട് എന്ത് മാന്യത കുറവാണ് കാണിച്ചത്?

  • @MdRafi-es2hw

    @MdRafi-es2hw

    Ай бұрын

    നിനക്ക് കുശുമ്പ് തോന്നുന്നു ല്ലേ

  • @arnolda5279

    @arnolda5279

    Ай бұрын

    ​@Smrithys 😁

  • @JAYANTD-bm7uj
    @JAYANTD-bm7ujАй бұрын

    ഉമ്മ

  • @subinsubash7667
    @subinsubash7667Ай бұрын

    Your name?

  • @adkrsh3995
    @adkrsh3995Ай бұрын

    u studying or working

  • @thefanofhighflyers5173
    @thefanofhighflyers517328 күн бұрын

    3:09 പൊന്തന്മാട സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രം ചെയ്ത പരിപാടി 😂😂😂😂😂😂😂😂😂

  • @Padhaniswanam
    @PadhaniswanamАй бұрын

    👍

  • @rigman4k319
    @rigman4k319Ай бұрын

    🎉🎉🎉🎉

  • @Adv.VishnuMenon
    @Adv.VishnuMenonАй бұрын

    ❤❤❤

  • @santhoskumar4365
    @santhoskumar4365Ай бұрын

    😮😮

  • @arnolda5279
    @arnolda5279Ай бұрын

    ആരാ ഇനു

  • @bijudaniel3272
    @bijudaniel3272Ай бұрын

    🎉🎉😂😂😂🎉

  • @rajeshkv6499
    @rajeshkv6499Ай бұрын

    ivalara avatharam,née aaredi,keralajanatha iruttilano jeevikkunne nee Paranju tharan.

Келесі