No video

നിള നമ്പ്യാർ; പേരുനിർണ്ണയിക്കാൻ നിങ്ങളാര് ? എന്ന് മൈത്രേയൻ നമ്പൂതിരിപ്പാട് | Maitreyan Talks 276

#lbugmedia #maitreyan #maitreyantalks #nilanambiar

Пікірлер: 383

  • @DeviKrishna-vn5ws
    @DeviKrishna-vn5wsАй бұрын

    മൈത്രേയൻ സർ പറഞ്ഞത് 100 % ശെരിയാണ് ❤️❤️ ഇത് മനസ്സിലാക്കാൻ ഇതുപോലെ ചിന്തിക്കുന്നവർക്കേ മനസ്സിലാക്കാൻ സാധിക്കൂ ❤️❤️ മറ്റുള്ളവരുടെ കുറ്റം കാണുന്നവരാണ് ഇവിടെ കൂടുതൽ ഉള്ളത് ❤️❤️❤️❤️

  • @Su-jt8yf

    @Su-jt8yf

    Ай бұрын

    @DeviKrishna There are many angles to this news item. Maitryan has spoken about just 1 aspect. And he is 100% correct. Another angle: ഒരു പേര് select cheyan, she had കോടാനുകോടി possibilities. Out of those possibilities, WHY did she choose that ONE NAME? Any answer? അവർ മാംസം വില്ക്കുന്നതിനോട് enik എതിര്പ്പൊന്നുമില്ല. പ്രത്യക്ഷ മായോ പരോക്ഷമായോ, legally or illegally, മാംസവില്പന നടത്താത്ത എത്ര പേരുണ്ട്?

  • @DeviKrishna-vn5ws

    @DeviKrishna-vn5ws

    Ай бұрын

    @@Su-jt8yf ബ്രദർ ശരീരം കാണിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല ❤️❤️ ഒരാൾക്ക് പേര് ഇഷ്ടമുള്ളത് ഇടാം ❤️ അത് ചോദ്യം ചെയ്യാൻ ആർക്കും അവകാശം ഇല്ല ❤️❤️ ഒരാൾ എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കുന്നത് ആ വെയ്ക്തിയാണ് അതിൽ മറ്റുള്ളവർക്ക് അവകാശമില്ല ❤️

  • @Su-jt8yf

    @Su-jt8yf

    Ай бұрын

    @@DeviKrishna-vn5ws Hello Sir, അവർ പേര് select ചെയ്തതിൽ enik എതിർപ്പില്ല. enthukondaanu ആ ആ ആ ആ പേര് തന്നെ select cheythath? athinu അവരെ പ്രേരിപ്പിച്ച ചിന്ത enthaayirikkum? എന്ന് ഞാൻ ആലോചിച്ചു. athre ullu. അതുപോലെ തന്നെ അവർ മാംസം വിറ്റോട്ടേ. No problem. 100 പേരെ consider ചെയ്താൽ അതില് മാംസം വില്ക്കാത്ത എത്ര പേര് കാണും?

  • @thedoctorcritic8963

    @thedoctorcritic8963

    Ай бұрын

    നിള ആണോ നിള നമ്പ്യാർ ആണോ പ്രശ്നം.​@@Su-jt8yf

  • @ireneputhenpurakal9232

    @ireneputhenpurakal9232

    Ай бұрын

    ​@@DeviKrishna-vn5wsവാങ്ങിക്കാൻ ആളുള്ളത് കൊണ്ടല്ലേ വിൽക്കാൻ സാധിക്കുന്നത്. അവരുടെ വീഡിയോ കാണുന്നവരല്ലേ അവർക്കെതിരെ ഈ കുരയ്ക്കുന്നതും- കള്ളനാണയങ്ങൾ ' അതുകൊണ്ടവർ പോപ്പുലറായി. മനുഷ്യന്മാർ എങ്ങനെയെങ്കിലും ജീവിച്ചു പോട്ടെ.അവർ ആരെയും ഉപദ്രവിക്കുന്നില്ലല്ലോ. ഇഷ്ടമില്ലാത്തവർ അവരുടെ വീഡിയോ കാണേണ്ട

  • @remyaosmm284
    @remyaosmm284Ай бұрын

    താങ്കൾ പറയുന്നതാണ് സത്യം. വിവേകമുളളവർ അത് മനസ്സിലാക്കട്ടെ✍️

  • @anilkumariks9266

    @anilkumariks9266

    Ай бұрын

    ജാതി മാറാന്‍ പറ്റില്ല ! അത് ഇന്ത്യയില്‍ ക്രിമ്നല്‍ കുറ്റം !

  • @nava4212
    @nava4212Ай бұрын

    ഇവിടെ പ്രശ്നം പേരിട്ടത് അല്ല. പേര് മാറ്റേണ്ടി വന്ന സാഹചര്യം ആണ്. ഒരു പെൺകുട്ടിക്ക് ആവിഷ്കാര സ്വാതന്ത്രം പുറത്തെടുക്കാൻ പേര് മാറ്റേണ്ടി വന്ന ഗതികേടിനെ കുറിച്ചാണ് 😢

  • @basheerkadayan7716

    @basheerkadayan7716

    Ай бұрын

    എങ്കിൽ ആ പേരിനെയും പെൺകുട്ടിയെയും നിങ്ങൾ സ്വീകരിച്ചോളൂ 😂പിന്നെ എന്തിനാണ് ഒരു മടി 😂

  • @nava4212

    @nava4212

    Ай бұрын

    @@basheerkadayan7716 ആർക്കു മടി 🤣

  • @johnskuttysabu7915

    @johnskuttysabu7915

    Ай бұрын

    ​@@basheerkadayan7716aval jathiyo mathamo mariyittilla kallapperil vilasukayanu😮

  • @shra31p97

    @shra31p97

    Ай бұрын

    മുസ്ലിം ക്രിസ്ത്യൻ പേരുമായ് കന്നടയിലെയോ തെലുങ്കിലെയോ നടൻമാർക് വളരാനൊക്കുമോ

  • @nava4212

    @nava4212

    Ай бұрын

    @@shra31p97കേരളത്തിലെ കാര്യം പറയുമ്പോ ഇങ്ങോട്ട് നോക്ക്. ഫഹദ് ഫാസിലിന്റെയും ദുൽക്കറിന്റെയും, ടോവിനോയുടെയും സിനിമ other statil ഓടുന്നത് പേര് മാറ്റിയിട്ട് അല്ലല്ലോ 🫤

  • @user-qp5fx1ds8k
    @user-qp5fx1ds8kАй бұрын

    ഇദ്ദേഹം പറഞ്ഞതിൻ്റെ അർത്ഥം സാമാന്യബോധം ഉള്ളവർക്ക് മനസിലാകും.....

  • @user-zf7gl2cx9p

    @user-zf7gl2cx9p

    Ай бұрын

    അതാണ് science 🥰👍🏻

  • @Ajith34y

    @Ajith34y

    11 күн бұрын

    @@user-qp5fx1ds8k അതിന്റെ അർത്ഥം മാത്രമല്ല, അതിലെ ഇരട്ടത്താപ്പും സാമാന്യ ബോധമുള്ളവർക്ക് മനസ്സിലാകും.😄

  • @Ajith34y

    @Ajith34y

    11 күн бұрын

    @@user-zf7gl2cx9p സയൻസോ😄😄😄? ശരിയാണ്. ആളെപ്പറ്റിക്കുന്നതിനും ഇരട്ടത്താപ്പിനും ഒരു സയന്റിഫിക് വശം ഉണ്ട്.😄

  • @muhammedsalim2449
    @muhammedsalim2449Ай бұрын

    മൈത്രേയനു അഭിനന്ദനങ്ങൾ, കാര്യങ്ങൾ വീട്ടിത്തുറന്നു പറയാൻ അദ്ദേഹത്തിന് മാത്രമേ കഴിയുകയുള്ളു. അറിവ് മാത്രമല്ല ധൈര്യവും വേണം ഇപ്രകാരം സംസാരിക്കാൻ.

  • @asokakumar7020
    @asokakumar7020Ай бұрын

    തോട്ടി പ്പണിക്ക് പോണവൻ അറ്റത്ത് നമ്പൂതിരിപ്പാട് എന്നിട്ട് പോകണം. പേര് ഒരുത്തന്റേയും തന്തേടെ വകയല്ല. പൊളേളണ്ടവർക്ക് പൊളളട്ടെ.

  • @shr1293

    @shr1293

    Ай бұрын

    തോട്ടിപ്പണിക്ക് പോന്നവർക്ക് എന്താ കുഴപ്പം? എൻ്റെ വീട്ടിൽ വന്നിട്ട് അവരുടെ റ്റാങ്കും വണ്ടിയും മോട്ടറുമായി വന്ന് അര മണിക്കൂർ ക്കൊണ്ട് സെപറ്റിക് ടാങ്ക് ക്ലിനാക്കി പതിനയ്യായിരം രൂപയം മേടിച്ച് പോയി 😂 നമ്പൂരിക്ക് മുട്ട് ശാന്തിക്ക് പോയാൽ ഒരു ദിവസം എട്ട് ഒൻപത് മണിക്കൂർ ജോലി ചെയ്താൽ കിട്ടുന്നത് 1200 .. 1500 രൂപ വരെയാണ് ' അപ്പോൾ പിന്നെ തോട്ടിപ്പണിക്കാരോട് അത്രയ്ക്ക് പുഛം വേണ്ട പേരിൻ്റെ അറ്റത്ത് നമ്പൂരി ചേർക്കുന്നതിനെക്കാൾ വില തോട്ടി ചേർത്താൽ കിട്ടുന്ന കാലമാണിത്

  • @sabual6193

    @sabual6193

    Ай бұрын

    തോട്ടി പണിയ്ക്ക് പോകുന്നവർക്ക് വേറെയും ജോലി ചെയ്യാം അല്ലോ ⁉️🤔ഇന്ന് വ്യത്യാസം ഉള്ള 2,3 ജോലികൾ ആണ് ആളുകൾ ചെയ്യുന്നത് 🤔അപ്പോൾ ജാതി എവിടെ ⁉️🤔ജാതി എന്നത് തള്ള് അല്ലേ ⁉️🤔ബ്രാഹ്മണർ എന്ന് പറഞ്ഞു നടക്കുന്നവർ ലോക മണ്ടന്മാർ അല്ലേ ⁉️🤔അവർക്ക് എന്ത് അറിവ് ആണ് ഉള്ളത് ⁉️🤔അവരുടെ അറിവ് ശരി ആണോ ⁉️🤔അപ്പോൾ ബ്രാഹ്മണർ എന്നത് ഭൂ ലോക തട്ടിപ്പ് അല്ലേ ⁉️🤔ബ്രാ മണരുടെ ജോലി എന്നത് തട്ടിപ്പ് അല്ലേ⁉️🤔അല്ലെങ്കിൽ തന്നെ ബ്രാ മണയന്മാരെ ഇന്ന് ആവശ്യം ഉണ്ടോ ⁉️🤔ബ്രാ മണയന്മാർ ഇന്ന് ബ്രാ മണ്ടന്മാർ ആണോ ⁉️🤔അവരും ഇന്ന് എന്തൊക്കെയാ ജോലി ചെയ്യുന്നത് ⁉️🤔അപ്പോൾ ഇന്ന് ജാതി എന്ന് പറയുന്നത് തന്നെ ലോക കള്ളം അല്ലേ ⁉️🤔ഹിന്ദു എന്നത് ഭൂ ലോക മണ്ടന്മാർ നിറഞ്ഞ അന്ധ വിശ്വാസ കൂമ്പാരം അല്ലേ ⁉️🤔അത് കൊണ്ട് ആർക്കും ഏത് ജോലിയും ചെയ്യാം അതൊന്നും ഒരു വിഭാഗത്തിന്റെ മാത്രം അല്ല 🤔.

  • @abhishekkannan8130

    @abhishekkannan8130

    Ай бұрын

    ​..... എന്നാൽ കേരളീയരുടെ ചിന്താപദ്ധതി ഗുജറാത്തികൾക്ക് തീരെയില്ല . ഒരിക്കൽ ; മുന്നാക്ക വിഭാഗക്കാർ മാത്രം അപേക്ഷിക്കുകയെന്ന അടിക്കുറിപ്പോടെ " തോട്ടിപ്പണിക്ക് ജോലിക്കാരെ ആവശ്യമുണ്ട് " എന്ന വിജ്ഞാപനത്തിൽ - പ്രകോപിതരായി മേൽജാതിക്കാർ , ഗുജറാത്ത് കോടതിയെ സമീപിച്ച ചരിത്രവും മറക്കരുത് 😷

  • @aaryan861

    @aaryan861

    Ай бұрын

    Nila polayathi oke aano..thayna jaathi peru prashnamallallo?

  • @Jamesdevassy

    @Jamesdevassy

    Ай бұрын

    Thotti ppano ippol Legally Banned anu😀😀

  • @mohamedrafi5233
    @mohamedrafi5233Ай бұрын

    ജോസഫ് നമ്പൂതിരി , സുലൈമാൻ നായർ , ചിരുത മേനോൻ ...

  • @MoonMoon-000
    @MoonMoon-000Ай бұрын

    നിള നമ്പ്യാർ എന്ന് പേരിൽ നമ്പ്യാർ എന്ന ജാതി പേരാണ് പ്രശ്നം. എന്നാല് ആ പേര് ഒരു നിള രാജനോ, നിള പ്രകാശനോ ആയിരുന്നെങ്കിൽ ഒരു പക്ഷെ ഇത് ഒരു ചർച്ചാ വിഷയമേ ആകുമായിരുന്നില്ല എന്ന് പറയാം. പിന്നെ അവർ കൊടുക്കുന്ന അർദ്ധ നഗ്നമായ ചില ഫോട്ടോകളും അവരെ ഒരു ചർച്ചാ വിഷയം ആക്കുന്നു. എന്നാല് കാശ് വാങ്ങി ബ്രേസിയർ, അണ്ടർ വെയർ പരസ്യങ്ങളിൽ പ്രത്യക്ഷ്പ്പെടുന്ന സ്ത്രീകളും പുരുഷന്മാരും ഒരു ചർച്ചാ വിഷയമേ അല്ല..

  • @phoenixvideos2

    @phoenixvideos2

    Ай бұрын

    പരസ്യം ആരും ആസ്വദിക്കാറില്ല മാംസ വിൽപന അതല്ലല്ലോ

  • @sabual6193

    @sabual6193

    Ай бұрын

    നമ്പ്യാർ കുഴപ്പം ആണെങ്കിൽ നിള നമ്പൂതിരി ആക്കാം 😄😄😄😄😄😄😄.

  • @abhishekkannan8130

    @abhishekkannan8130

    Ай бұрын

    ​@@phoenixvideos2"പരസ്യം വാണിജ്യത്തിന്റെ നട്ടെല്ല് " ആണെന്ന് ഓർക്കുക😂

  • @abhishekkannan8130

    @abhishekkannan8130

    Ай бұрын

    ​@@sabual6193പൂണൂൽ ധരിച്ചുകൊണ്ട് - അത് പത്ത് പേരറിയാൻ "ഊ ർ വ്വ ലം" വയ്ക്കുകയില്ലെന്ന സ മാ ധാ ന വു മു ണ്ട് 🤣

  • @unnia5490

    @unnia5490

    Ай бұрын

    അര്ദ്ധനഗ്നതയാണ് എന്ന് നിങ്ങളോട് ആരുപറഞ്ഞു. ഏ

  • @gokulmmenon410
    @gokulmmenon410Ай бұрын

    അത് കലക്കി..."ലോകത്തുള്ള എല്ലാ കോന്തൻ സന്യാസികൾ പേര് മാറി നടക്കുന്നവർ" 😂

  • @00000......

    @00000......

    Ай бұрын

    നിൻ്റെ മേനോൻ പേര് മാറ്റി ഗോകുൽ നായർ എന്നാക്കിയാൽ നിനക്ക് നാണക്കേട് ഇല്ലെ ⚡🙆‍♂️😺

  • @gokulmmenon410

    @gokulmmenon410

    Ай бұрын

    @@00000...... ഞാൻ നിങ്ങൾ വിചാരിക്കുന്ന പോലെയുള്ള ആളല്ല. സീറോ...സീറോ...പേര് മാറി നടക്കണ സന്യാസി ഗണത്തിൽ പെടുമോ ?

  • @hrithikeshg.s4597

    @hrithikeshg.s4597

    Ай бұрын

    ഷിബു സ്വാമിയേയാണോ ഉദ്ദേശിച്ചത് 🤔🤔🤔

  • @gokulmmenon410

    @gokulmmenon410

    Ай бұрын

    മൈത്രേയൻ "ലോകത്തുള്ള" എന്നല്ലെ പറഞ്ഞെ ...വ്യക്തി പരമായ പരാമർശം എവിടേയും കണ്ടില്ല.

  • @vikkikk5257
    @vikkikk5257Ай бұрын

    ശരിയാണ്💯 ഏത് മതം മായാലം കഷ്ട്ട പെട്ട് ജീവിച്ച് പുവാൻ നമ്മൾ തന്നെ ഒരു മത കാരം സഹായിക്കില്ല കുറ്റപെടുത്താ ആർക്കും പറ്റു കാശ് കൊട്ത്ത് സഹായിക്കാൻ ആരും ഇല്ല😮

  • @vijayakrishnanvijayakrishn2138

    @vijayakrishnanvijayakrishn2138

    Ай бұрын

    ക്യാഷ് കൊടുക്ക് അവർക്ക് എന്നിട്ട് മുതലക്ക് ആര് പറഞ്ഞു വേണ്ടാ എന്ന്.😂😂😂😂😂😂😂😂

  • @zainisha3054
    @zainisha3054Ай бұрын

    ഹിന്ദു പേര് ഇട്ടതല്ല പ്രശ്നം. ജാതി പേരിട്ടതാണ് പ്രശ്നം. അപ്പോൾ ഈ സംഘികൾക്ക് ഹിന്ദു മതമല്ല പ്രശ്നം. ജാതിയാണ് പ്രശ്നം. ഇനിയെങ്കിലും ഉണരൂ ചിന്തിക്കു ഹിന്ദു ഹൈന്ദവ സഹോദരി സഹോദരന്മാരെ സഹോദരന്മാരെ

  • @RajA-rz2jw

    @RajA-rz2jw

    Ай бұрын

    @@zainisha3054 ആസിയ ഖുറൈഷി എന്ന് തന്നെ പോരായിരുന്നോ? ഇത് വായിക്കുമ്പോൾ നിങ്ങൾക്ക് തോന്നുന്ന ഒരു അനൗചിത്യം തന്നെ മറ്റുള്ളവർക്കും.

  • @KrishnaKumar-vz5nr

    @KrishnaKumar-vz5nr

    Ай бұрын

    താനെ താ.....

  • @johnskuttysabu7915

    @johnskuttysabu7915

    Ай бұрын

    Methan😮😮😮😮

  • @aravindanp3740

    @aravindanp3740

    Ай бұрын

    Many right wing people prefix " Acharya" with their name invariably.

  • @p.vsukumaran3455

    @p.vsukumaran3455

    Ай бұрын

    കാലം മുന്നോട്ട് പോകവേ ജാതി അപ്രസക്തമാകും.

  • @jojomathews8830
    @jojomathews8830Ай бұрын

    നിള നമ്പ്യാർ എന്ന പേരിനു മുൻപ് മറ്റൊരു പേരുണ്ടായിരുന്നു അത് മാറ്റേണ്ടി വന്നതിന്റെ കുറിച്ച്.... അല്ല അത് പിന്നെ ഒരു പ്രത്യേകതരം ഏക ദൈവ വിശ്വാസം ആകുമ്പോൾ.... പിന്നെ അതവരുടെ ചോയ്സ് ആണ്.... അടിപൊളി

  • @Ajith34y

    @Ajith34y

    Ай бұрын

    പേരല്ല പ്രശ്നം, ആ പേരിൽ ചെയ്ത കാര്യം ആണ് പ്രശ്നം എന്നത് മൈത്രേയൻ സൗകര്യപൂർവ്വം മറന്നു😂. നമ്പൂതിരി നായർ ക്രിസ്ത്യൻ പേരുകൾ ഇട്ട് സോഷ്യൽ മീഡിയയിൽ ആഘോഷിക്കാൻ പറഞ്ഞപ്പോൾ, തങ്ങൾ എന്ന പേര് ആയിരക്കണക്കിന് ആളുകൾ ഇട്ട് സോഷ്യൽ മീഡിയയിൽ ആഘോഷിക്കണമെന്ന് മൈത്രേയൻ പറഞ്ഞില്ല, പറയുമെന്ന് തോന്നുന്നില്ല.😄😄😄

  • @ajimedayil6216

    @ajimedayil6216

    Ай бұрын

    മൈത്രന്‍ അല്ലെങ്കിൽ മൈരാന്‍ എന്ന് പേരിട്ട് വിളിക്കാം ഈ കാലഘട്ടത്തില്‍ ഒരു കുഴപ്പവും ഇല്ലാ,, 🤔 🤗 😜

  • @muhammedtk6428
    @muhammedtk6428Ай бұрын

    ബുദ്ധിപരമായി ബോധ്യം വന്ന വിശ്വാസവും അവിശ്വാസവും വല്ലാത്ത ഒരു സൗന്ദര്യമാണ്. അവർക്ക് ജീവിതം ആനന്ദകരവും ആണ്. അവരുടെ വാക്കും പ്രവർത്തിയും തമ്മിൽ നല്ല ബന്ധം ഉണ്ടായിരിക്കും. അവർ മാനവികരും ആയിരിക്കും.

  • @RajA-rz2jw

    @RajA-rz2jw

    Ай бұрын

    @@muhammedtk6428 ആ സ്ഥിതിക്ക് ആസിയക്ക് എന്തെങ്കിലും കുഴപ്പമുണ്ടായിട്ടാണോ പേരുമാറ്റിയത്?

  • @RajA-rz2jw
    @RajA-rz2jwАй бұрын

    ആ സ്ത്രീ ആരാണ് എന്നൂം എന്തിന് വേണ്ടിയാണ് പേരൂമാററിയത് എന്നും അതിന് പിന്നിലെ ഉദ്ദേശം എന്താണ് എന്നൊക്കെ ചിന്തിക്കുമ്പോൾ ആണ് പ്രശനം. പേരുമാറത്തിൻ്റെ കാരണങ്ങൾ അവർ തന്നെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്.

  • @athul8157

    @athul8157

    Ай бұрын

    Nambyar illengil kuzhapamillayirunnu. Eg: Nayanthara, Ramasingam😂

  • @RajA-rz2jw

    @RajA-rz2jw

    Ай бұрын

    @@athul8157 ആസിയ ഖുറൈഷി എന്ന് ആകുമ്പോൾ പ്രശനമുണ്ടാകില്ലേ? ഇത് വായിക്കുമ്പോൾ നിങ്ങൾക്ക് തോന്നുന്ന ഒരു അനൗചിത്യം തന്നെ മറ്റുള്ളവർക്കും.

  • @user-df2rh4kg3d

    @user-df2rh4kg3d

    29 күн бұрын

    100/☑️

  • @vijayakrishnanvijayakrishn2138
    @vijayakrishnanvijayakrishn2138Ай бұрын

    ഇതൊക്കെ കാണുമ്പോൾ ഷക്കീല യുടെ മഹത്വം നമ്മൾ മനസ്സിലാക്കേണ്ടത്. ഈ മതത്തിൽ നിന്ന് കൊണ്ട് അവർ എത്ര മനസ്സുകൾക്ക് സന്തോഷം നൽകി😂😂😂❤❤❤❤❤❤

  • @vijayakrishnanvijayakrishn2138
    @vijayakrishnanvijayakrishn2138Ай бұрын

    പട്ടിക്ക് ഇടാൻ പറ്റിയ പേര് എക്കാലത്തെയും മികച്ചത് ടിപ്പു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @harrysviews

    @harrysviews

    Ай бұрын

    My dog's name is Kichu🤣🤣🤣

  • @user-iu3xw5fu6b
    @user-iu3xw5fu6bАй бұрын

    സാർ , അറിവുള്ള ഒരാളാണ് , ഇത് പോലെ പറഞ്ഞു കൊടുത്താലും നമ്മുടെ ജനം പഠിക്കില്ല .

  • @salamkinara8841
    @salamkinara8841Ай бұрын

    മൈ ത്രേയൻ കാട്ടു കേരളത്തിലെ ഗർജിക്കുന്ന സിംഹം❤

  • @ireneputhenpurakal9232
    @ireneputhenpurakal9232Ай бұрын

    മൈത്രേയൻ❤❤❤❤🎉

  • @anjabbar1490
    @anjabbar1490Ай бұрын

    1970-80 കളിലെ ശരാ ശരി ഹിന്ദു സ്ത്രീകളുടെ വേഷം മുട്ടിന് താഴെ വരെ ഇറക്കം ഉള്ള ഒരു കൈലി, ഒരു ചാൺ മാത്രം ഇറക്കം ഉള്ള ബ്ലൗസ് ഇങ്ങനെ ആയിരുന്നു എന്ന് എല്ലാവർക്കും അറിയാം. പഴയ കാല വീഡിയോകൾ, ചിത്രങ്ങൾ നോക്കുക. അല്ലെങ്കിൽ 70-80 കളിലെ മലയാള സിനിമകളിലെ ഹിന്ദു സ്ത്രീകളുടെ വേഷം നോക്കുക. നിള നമ്പ്യാരുടെ അതെ വേഷം!!!

  • @MalluBMX

    @MalluBMX

    Ай бұрын

    പരസ്യത്തിലെ അവർക്ക് വേഷം ഉള്ളൂ. പണം കൊടുക്കുന്നവർക്ക് വേഷം ഇല്ലാത്തതാണ് കാണിക്കുന്നത്. ബ്രാഹ്മിൻസ് പുട്ടുപൊടി പോലെ... നിള നമ്പ്യാർ മാംസ കച്ചവടം.

  • @johnyv.k3746

    @johnyv.k3746

    Ай бұрын

    വടക്കൻ വീരഗാഥയിലെ യും മററു വടക്കൻ പാട്ടുകളിലേയും നായികമാരുടെ വേഷമെങ്ങനെ?

  • @abhikrish611

    @abhikrish611

    23 күн бұрын

    വേഷം മാത്രം അല്ലല്ലോ...ജെട്ടി ഊരികാണിക്കുക,പരസ്യമായി മുള്ളുക.....ഇത്തരം വികൃതികൾ കൂടി അക്കന് ഉണ്ട്...

  • @MalluBMX

    @MalluBMX

    23 күн бұрын

    @@abhikrish611 ബിസ്സിനസ്സ് ട്രിക് ആണ്... പിന്നെ ഇപ്പൊ ലൈംഗിക മാർക്കറ്റിൽ മൂ... തീ ... ഒക്കെ ആണ് ഡിമാൻഡ്... Q+ കമ്മ്യൂണിറ്റികൾ ചിലത് അതാണ് അവർ അതു സ്പ്രെഡ് ചെയ്യുന്നു. ആളുകൾ വീഴുന്നു.

  • @Lathift
    @LathiftАй бұрын

    പക്ഷെ കാലഘട്ടം മാറുമ്പോൾ പേരിന് പല അർത്ഥതലങ്ങൾ ഉണ്ടാകും അതിനെ നിരാകരിച്ച് കൊണ്ട് ആരെന്ത് പറഞ്ഞാലും അത് ചോദ്യം ചെയ്യപ്പെടും , കാലഘട്ടം മാറുമ്പോൾ അതിനനുസരിച്ച് മാറണ്ടെ

  • @thedoctorcritic8963
    @thedoctorcritic8963Ай бұрын

    എൻ്റെ അഭിപ്രായത്തിൽ അദ്ദേഹം പറഞ്ഞ പോലെ നമ്മൾ എല്ലാവരും സോഷ്യൽ മീഡിയയിൽ എങ്കിലും പറ്റുമെങ്കിൽ നേരിട്ട് സ്വന്തം പേരിൻ്റെ കൂടെ നായർ എന്നോ,നമ്പ്യാർ എന്നോ നമ്പൂതിരി എന്നോ കൊടുക്കണം. ആളുകൾക്ക് തിരിച്ചറിയാൻ പറ്റാതെ ആവണം. ആരാണ് യഥാർത്ഥ നായർ,നമ്പ്യാർ, നമ്പൂതിരി etc എന്നൊക്കെ.. അതോടെ ഈ സവർണരുടെ അപ്രമാദിത്വം അവസാനിക്കുക ഉള്ളു.

  • @anilkumariks9266

    @anilkumariks9266

    Ай бұрын

    ജാതി മാറാന്‍ പറ്റില്ല ! അത് ഇന്ത്യയില്‍ ക്രിമ്നല്‍ കുറ്റം !

  • @sanupillai9160

    @sanupillai9160

    28 күн бұрын

    അവരെ അവരുടേ mathathil ninnalle purathakkiyathu. അല്ലാതെ പേര് mattan paranjillallo. എന്താ aasiyaa എന്ന peril avarkku thuni ooran padilleee.

  • @kottaka2000
    @kottaka2000Ай бұрын

    ഒരു വേശ്യക്കു വേണ്ടി ബഹളം ഉണ്ടാക്കാനും ആളുകൾ 🙄🤷‍♂️

  • @ireneputhenpurakal9232

    @ireneputhenpurakal9232

    Ай бұрын

    ആ വീഡിയോ കണ്ട് ആസ്വദിക്കുന്ന നീ ഏത് വകുപ്പിൽ പെടും

  • @samuelsamuelk62
    @samuelsamuelk62Ай бұрын

    സർ, താങ്കൾ സമൂഹത്തിലുള്ള സകല പുഴുക്കുത്തുകളും നീക്കി ശുദ്ധിയാക്കുവാനെടുക്കുന്ന ഈ അദ്ധ്വാനത്തിന് ആശംസകൾ.

  • @ameeshafarzu2832
    @ameeshafarzu2832Ай бұрын

    ഞങ്ങളുടെ നാട്ടിൽ ഉള്ള പേരുകളാണ് മുത്തോറൻ നമ്പ്യാർ, കണ്ടൻ നമ്പ്യാർ, കടുങ്ങൻനമ്പ്യാർ, ചാത്തൻ നമ്പ്യാർ , കണ്ടത്തി തമ്പ്രാട്ടി, അരിയായി തമ്പ്രാട്ടി, ചിരുത തമ്പ്രാട്ടി മുതലായ പേരുകൾ

  • @sisubalans
    @sisubalansАй бұрын

    It's a speech, best regards

  • @sunnymathai5054
    @sunnymathai5054Ай бұрын

    There are names such as Thomas Panicker, Mathew Vaidyan etc. So Maithreyan is correct 👍👍👍👍👍👍

  • @SunilKumar-br5ir
    @SunilKumar-br5irАй бұрын

    എനിക്ക് ഇയാളുടെ പേരാണ് ഇഷ്ടപ്പെട്ടത് വളരെ അർത്തവത്തായ പേര് മൈ + ത്രേയൻ

  • @vijayakrishnanvijayakrishn2138

    @vijayakrishnanvijayakrishn2138

    Ай бұрын

    അമൈ ത്ര ശിരസ്‌കൻ ❤❤❤❤❤❤😅😅😅😅😅😅😅😅😅😅😅😅

  • @simonkunjuvaru5111
    @simonkunjuvaru5111Ай бұрын

    💯. Thank you Maithrayan Namboodiri Simon Nambiar

  • @mayalaxmi2294
    @mayalaxmi2294Ай бұрын

    തലയായും വാലായും ജാതിപ്പേര് കൊണ്ടുനടക്കുന്നവർ ഒക്കെ കേൾക്കുന്നുണ്ടല്ലോ ല്ലെ. 😄😂👌👌

  • @johnskuttysabu7915

    @johnskuttysabu7915

    Ай бұрын

    Ennu methan😮😮

  • @raindrops1038

    @raindrops1038

    Ай бұрын

    @@johnskuttysabu7915ennu full sleeve itt attam manappich chorinju cheenju naari nadakkunna choriyaandi mon😂😂😂😆😆😆

  • @shyjup4331
    @shyjup4331Ай бұрын

    മൈത്രേയനും മകളും നല്ല ഒന്നാന്തരം അവസരവാദികൾ ആണ്..

  • @KRNair-wf7vl
    @KRNair-wf7vlКүн бұрын

    പേര് ഒരു ഐഡന്റിറ്റി ആണ്. അത്‌ ഒരുവ്യക്തിയുടെയാകാം, ജാതിയുടെയോ മതത്തിന്റെയോ, നാടിന്റെയോ ആകാം. തോന്നുമ്പോൾ തോന്നിയ പോലെ മറ്റേണ്ടതല്ല. ആധാർ കാർഡിലെ എന്റെ ഐഡന്റിറ്റി ഞാൻ എന്നും നിലനിർത്തും. തക്കതായ കാരണമുണ്ടെങ്കിൽ പേര് മാറ്റാം.. അതിനും ചില നിബന്ധനകളൊക്കെ ഉണ്ട്താനും.

  • @ManchattyVlogs
    @ManchattyVlogs27 күн бұрын

    എല്ലാവരും ഇയ്യാളെ support ചെയ്യുന്നു .ഒന്ന് ചോദിക്കട്ടെ ആ lady ഇതെല്ലാം അറിഞ്ഞിട്ടാണോ ഈ ഒരു പേര് ഇട്ടതു ? ഇങ്ങനെ ഒരു തൊഴിൽ ചെയ്യുന്നവൾക്ക് ജാതി തോന്നാത്ത പേര് ഇടവരുന്നു അല്ലെങ്കിൽ സ്വന്തം പേര് മാറ്റാറുതായിരുന്നു .Hindu ക്കളെ ആര് കിറിക്കിട്ടു കുത്തിയാലും ആരും ചോദിക്കില്ലെന്നു ഇവൾക്കറിയാം .എന്ത് കൊണ്ട് ഒരു christian പേരിടാൻ അവൾക്കു ചെങ്ങൂറ്റം വന്നില്ല 😢😢

  • @sherindomenicgreenpark1871
    @sherindomenicgreenpark1871Ай бұрын

    super....!

  • @nandinimenon8855
    @nandinimenon8855Ай бұрын

    Hi channel, there has been a lot of discussions on the marriage of mukesh ambanis son's wedding and the discussions took 2 perspectives 1)india being a poor country, he should not have done this way and should have contributed wealth to poor 2) he made money with lot of hardwork and paid taxes and has given millions of people, job opportunities and no need to be jealous about it.. If possible, pls discuss this with Maitreyan on this topic. Thank you

  • @arunp2214

    @arunp2214

    Ай бұрын

    രണ്ടാമത്തേത് ആണ് ശരി. ആദ്യത്തേത് നോക്കിയാൽ ആർക്കും ജീവിക്കാൻ പറ്റില്ല. പട്ടിണി കിടക്കുന്ന ആളുകൾ ലോകത്ത് ഉണ്ടാകാം അതുകരുതി നിങൾ ഭക്ഷണം കഴിക്കില്ലേ?

  • @user-ex6ij4rn6w

    @user-ex6ij4rn6w

    Ай бұрын

    Why should Ambani distribute his money to others? No commitment with people. He worked hard, he earned and he enjoying, he fulfilled his children's wish. In Kerala lot of people doing such kind of wedding fu ction, why you are not going there and asking them to distribute to Kerala poor people? They kick you out. So let them do with their cash...

  • @RandomVideoClix
    @RandomVideoClixАй бұрын

    Maireyan, please keep this name. "Maireyan mahamad". Thats an apt name for you.

  • @pavirajettumanoor8994
    @pavirajettumanoor899429 күн бұрын

    നാളെ തന്നെ മൈത്രേയൻ, എബ്രഹാം നമ്പൂതിരി നായർ എന്നാക്കി ലോകത്തെ ഞെട്ടിക്കണം

  • @ankthrissur9583
    @ankthrissur9583Ай бұрын

    Love you sir...,.athrem ishtamanu sir ne....

  • @ShibuShibuthankachan-lk6he
    @ShibuShibuthankachan-lk6he28 күн бұрын

    ഇത് കണ്ടാൽ എല്ലാവിഡിയോയും കാണും

  • @rasimrasim1919
    @rasimrasim1919Ай бұрын

    ആസിയ എന്ന മുസ്ലീം സ്ത്രീ നിളാ നമ്പ്യാർ എന്ന് പെരുമാറ്റി ചെയ്യുന്നതും, ബി ജെ പി നേതാവ് സംഗീത് സോം അൽ കബീർ എന്ന് പെരുമാറ്റി ചെയ്യുന്നതും രണ്ടും ഒന്ന് തന്നെ മാംസകച്ചവടം

  • @regisonjoseph1793

    @regisonjoseph1793

    Ай бұрын

    ആ മംസക്കച്ചവടം നടന്നാണ് മനുഷ്യക്കുഞ്ഞുങ്ങളുണ്ടാകുന്നത്

  • @baijuchakrapani1694
    @baijuchakrapani1694Ай бұрын

    സന്തോഷമായി

  • @AbdulRasheed-eo4yt
    @AbdulRasheed-eo4ytАй бұрын

    അദ്ധ്യേഹത്തെ കാണാൻ വലിയ ആഗ്രഹമുണ്ട്❤❤❤❤❤❤❤

  • @chaddiebuddieummar4699

    @chaddiebuddieummar4699

    Ай бұрын

    നാളെ നിങ്ങൾക്ക് ശിവറഷീദ്നായർ എന്ന പേരിട്ട് പള്ളിയിൽ പോകാനാ നു ള്ള ആർജ്ജവമുണ്ടോ? അതാണ് മൈതേയൻ പറഞ്ഞത്.

  • @ramankuttypp6586
    @ramankuttypp6586Ай бұрын

    Great...

  • @abhilashabhilash9997
    @abhilashabhilash9997Ай бұрын

    താങ്ക്സ്.... സർ 🙏🏻🙏🏻🙏🏻👏🏻👏🏻👏🏻😄

  • @moideenkutty1966
    @moideenkutty1966Ай бұрын

    എന്റെ വീടിനടുത്തുള്ള ഒരു മിത്രം ഈയ്യിടെ ഒരു നായ്ക്കുട്ടിയെ വാങ്ങിയപ്പോൾ അതിനു കണ്ണൂർ ജില്ലയിലെ ഒരു സ്ഥലപ്പേരാണിട്ടത്. ആളുകൾക്ക് എന്തെങ്കിലും ആക്ഷേപം പറയാനൊക്കുമോ? 🤔

  • @mujeebkandi7912
    @mujeebkandi7912Ай бұрын

    But better keep her name original.....irrespective of religion. It's a market strategy...nothing else.

  • @jayajoseph1053
    @jayajoseph105327 күн бұрын

    Exactly correct ❤❤❤❤❤👌👌👌👌👌👉👉👉👉

  • @abduljaleel4620
    @abduljaleel4620Ай бұрын

    ശരി സമ്മതിച്ചു പക്ഷെ കാശിനുവേണ്ടിതുണിഅഴിച്ചു നാട്ടുകാരെകാണിക്കുന്നത് പുരോഗമനമാകും ല്ലേ

  • @ireneputhenpurakal9232

    @ireneputhenpurakal9232

    Ай бұрын

    ചൊറിയന്മാർ എന്തിന് അവരുടെ വീഡിയോ കാണുന്നു

  • @arunp2214

    @arunp2214

    Ай бұрын

    അതെ. എന്താ പ്രശ്നം?

  • @shameermohammedekau6983
    @shameermohammedekau6983Ай бұрын

    In Arab countries, Arabic names are used by non Muslims also. Eg. Tarik asees is a Christian, he was former foreign minister of Iraq Iraq

  • @mohammedkoduvamparambath4271
    @mohammedkoduvamparambath4271Ай бұрын

    G. Kumarapilla യുടെ ഒന്നിനും പേരില്ല എന്ന കവിത പെറിനേകുറിച്ചെയുതിയ ഏറ്റവും മനഹരമായ കവിത ഇതിനെല്ലാം ഉത്തരം. As Maithreyan said the best way to annihilate caste is to add caste names to our names. Nila Nambiar's name change has hurt what it should -- the caste supramists.

  • @Syes-c3n
    @Syes-c3nАй бұрын

    നമ്പ്യാർ community അനുവാദം കൊടുക്കണം. അങ്ങനെ നിയമ മൊന്നും ഇല്ല. ഏത് പേര് വേണമെങ്കിലും ആർക്കും ഇടാം. പിന്നെ നമുക്ക് പ്രതിഷേധ പ്രകടനം ആവാം.

  • @lekhar8527
    @lekhar8527Ай бұрын

    എന്ന് മൈത്രേയൻ നമ്പൂതിരിപ്പാട്😂😂😂😂😂 പിന്നല്ലാ❤ അബ്-റാം😂😂😂

  • @AbrahamMani-sy7lx
    @AbrahamMani-sy7lxАй бұрын

    Correct full support for her , she must not listen for somebody because from some caste pressure she never change her name , let her have a life and food on her table by a name and let that poor girl live with what ever work she has . 4:37

  • @fazilahameed8723
    @fazilahameed8723Ай бұрын

    ആ സ്ത്രീ അവരുടെ സ്വന്തം തുടയും മുലയുമൊക്കെ ഒന്ന് കാണിച്ചു ഒരല്പം കാശ് ഉണ്ടാക്കുന്നതിൽ ആർക്കാണിത്ര അസഹിഷ്ണുത ? അവർ അവരുടെ ഇന്റർവ്യൂ വില വ്യക്തമായി പറയുന്നു അവർ follow ചെയ്യുന്നത് ശ്രീമതി രശ്മി നായർ ചേച്ചി യെ ആണെന്നാണ് . kiss of love fame ആണ് പശുപാലനും രശ്മി നായരും ഒക്കെ കേരള നവോത്ഥാനത്തിന്റെ ജ്വലിക്കുന്ന ദൃഷ്ടാന്തങ്ങളാണ് . നിളച്ചേച്ചി യെ വിമർശിക്കുന്നവർ അംബാനി ചെറുക്കന്റെ കല്യാണത്തിന് വന്ന സുന്ദരിമാരെ കണ്ടില്ലേ ? ഞാൻ ഒരു സസ്തനജീവി ( mammal) എന്ന് അഭിമാനപൂർവം വിളംബരം ചെയ്തു എത്ര സുന്ദരിമാരാണ് , ആപാദചൂഡം തുണിയിൽ പൊതിഞ്ഞ പുരുഷന്മാരോടൊപ്പം അവിടെ പ്രത്യക്ഷപ്പെട്ടത്

  • @yourstruly1234
    @yourstruly1234Ай бұрын

    I think people will stop using caste surnames if more Nila Nambiars come..

  • @shamsudeenkutty8632
    @shamsudeenkutty8632Ай бұрын

    പരലോകത്തെ ക്കുറിച്ച് മൈത്രേയന് എന്താണഭിപ്രായം. ഒന്നു പറയുമോ?

  • @ShameerShameer-bl6mu

    @ShameerShameer-bl6mu

    Ай бұрын

    Kure munpu video cheythittudd nokku

  • @nijakuriyakose6016

    @nijakuriyakose6016

    Ай бұрын

    Ithrayum paranja alku anngane oru thought undo

  • @shylajashaajahan9722
    @shylajashaajahan9722Ай бұрын

    Many film stars changed their real names... Eg.Parvathy, her real name is Aswathy.,...this lady too a film star...so she changed her name....

  • @abhikrish611
    @abhikrish61123 күн бұрын

    നിങ്ങൾക്ക് വെറും പേരെ മാറ്റാൻ പറ്റു...ജാതി മാറാൻ പറ്റില്ല...അങ്ങനെ പറ്റിയിരുന്നേൽ എല്ലാരും so called താണ ജാതിക്കാരായി മാറി എല്ലാ ആനുകൂല്യങ്ങളും പറ്റിയേനെ

  • @rasheedrzfjj7412
    @rasheedrzfjj7412Ай бұрын

    നിലപാട്...👍

  • @philominathomas102
    @philominathomas102Ай бұрын

    Great..

  • @balachandranreena6046
    @balachandranreena6046Ай бұрын

    മൈത്രയാൻ അതാണ് ജാതി കുത്തക തകർക്കാനുള്ള സിമ്പിൾ ലോജിക്.. സാമ്പത്തിക സംവരണം വേണം എന്നുള്ളവർ വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് വാങ്ങിയാൽ മതി.... 🤣🤣

  • @MunnaasKizhakkepurakkal
    @MunnaasKizhakkepurakkal27 күн бұрын

    Very good sir

  • @sreejith_sree3515
    @sreejith_sree3515Ай бұрын

    One Westindies cricket player name is POORAN മലയാളത്തിൽ അർത്ഥം മാറി 🙂

  • @vyshakham2992
    @vyshakham2992Ай бұрын

    ആ സ്ത്രീക്ക് സ്വന്തം പേര് മാറ്റേണ്ടി വന്ന സാഹചര്യം കൂടി ചർച്ച ചെയ്യേണ്ടതാണ്

  • @dineshanand3442
    @dineshanand3442Ай бұрын

    Sir polichu😂😂

  • @manojanthayyil8729
    @manojanthayyil8729Ай бұрын

    Mithreyan paramnghath ulakkayanu

  • @DNA23777
    @DNA23777Ай бұрын

    🤣🤣അടിപൊളി🎉🎉

  • @santhoshlalpallath1665
    @santhoshlalpallath1665Ай бұрын

    Yes❤

  • @joykk3840
    @joykk3840Ай бұрын

    നമ്പിയാരെന്നു ചോദിച്ചു നമ്പിയാരെന്നു ചൊല്ലിനാൽ നമ്പി കേട്ടതാ കോപിച്ചു തമ്പുരാനെ ക്ഷമിക്കണെ.

  • @csv_tvm

    @csv_tvm

    Ай бұрын

    😂

  • @salimpm2684
    @salimpm2684Ай бұрын

    ജൂതന്മാരുടെ പേരുകളാണ് ഇന്ന് മുസ്ലിം പേരുകളായി മാറിയത്.

  • @moideenkmajeed4560
    @moideenkmajeed4560Ай бұрын

    ❤️👍🏼

  • @sreekumarrekha
    @sreekumarrekhaАй бұрын

    സൂപ്പർ 👍👌

  • @mindspace8533
    @mindspace8533Ай бұрын

    ഇങ്ങേര് കാര്യം അറിയാതെ കുരയ്ക്കുകയാണ്. മറ്റു മതസ്ഥരായ ഭാര്യയും ഭർത്താവും ഹിന്ദു ജാതിപേർ ഉപയോഗിച്ച് Nude വീഡിയോ ചെയ്യുന്നതാണ് പ്രശ്നം.

  • @velayudhancholamparambil5612
    @velayudhancholamparambil5612Ай бұрын

    കേരളത്തിലെയും ഇന്ത്യ യിലെയും ഇന്നത്തെ സാമൂഹ്യ രാഷ്ട്രീയ പരിതസ്ഥിതി വെച്ച് ഒരു പഞ്ച് കിട്ടാൻ വേണ്ടി ആയിരികാം പേരിനൊപ്പം ജാതി പേർ ചേർത്തത്. പേരിനൊപ്പം സവർണ ജാതിപ്പർ ചേർത്താൽ കേൾക്കാൻ ഒരു സുഖം. അല്ലാതെ പേരിനൊപ്പം മുസ്ലിം, ക്രിസ്ത്യൻ, തിയ്യൻ, നായാടി, മണ്ണാൻ, ചെറുമൻ എന്നൊക്കെ വാലായി ആരെങ്കിലും ചേർക്കുമോ കൂട്ടരേ

  • @johnskuttysabu7915

    @johnskuttysabu7915

    Ай бұрын

    Ethu perilayalum.nee methan ennu manasilakum.jathyalullathu...thoothal pokilla😮😮😮

  • @sreejitha3952
    @sreejitha3952Ай бұрын

    ഈ ചർച്ചക് ഒരു ദുഷ്ട ലാക്ക് ഉണ്ട്. യഥാർത്ഥത്തിൽ ചർച്ച ചെയ്യപ്പെടേണ്ടത് ഈ സ്ത്രീക് ആ മതത്തിൽ നേരിട്ട വിവേചനവും പേര് മാറ്റാൻ നിര്ബന്ധിതതമായ സാഹചര്യവുമാണ്. അതിലെ മനുഷ്യത്തമില്ലായ്മയാണ്

  • @kumark8775

    @kumark8775

    Ай бұрын

    Well said, these people are afraid of someone 😂

  • @anishsree1

    @anishsree1

    Ай бұрын

    Athu pulli parayilla😂

  • @sreeramank.n9999

    @sreeramank.n9999

    Ай бұрын

    Correct

  • @sobha3284
    @sobha3284Ай бұрын

    അടിപൊളി 😂

  • @JOJIN.THOMAS.JOJIN.-kr7im
    @JOJIN.THOMAS.JOJIN.-kr7imАй бұрын

    👍👍👍

  • @deviraghup8515
    @deviraghup8515Ай бұрын

    താങ്കളുടെ പേരെന്നാ ??മറ്റുള്ളവർ എന്നെ വിളിക്കുന്നത് മൈത്രേയൻ എന്നാണ് 😂😂

  • @abduaman4994
    @abduaman4994Ай бұрын

    ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു ടീച്ചർക്ക് ഏതോ കുട്ടി ഇട്ട പേര് ഒലക്ക മുണുങ്ങി (വിഴുങ്ങി )എന്നായിരുന്നു 😂😂

  • @aparnaappu6308

    @aparnaappu6308

    Ай бұрын

    😂😂😂😂😂😂😂😂

  • @Rahul-s5s7l
    @Rahul-s5s7lАй бұрын

    😂Ninte peru correctaa😂😂😂Mythreyan

  • @neerajkrishnan5512
    @neerajkrishnan5512Ай бұрын

    correct

  • @abdulgafoor5006
    @abdulgafoor5006Ай бұрын

    ഞാൻശ്രീലങ്കൻഭാഷപഠിച്ചിട്ടുണ്ട്(സിംഹള)നമ്മുടേപലപദങ്ങളുംതെറിയാണ്.

  • @royabrahamabu7772

    @royabrahamabu7772

    Ай бұрын

    കോട്ടയത്തേ കുറിച്ചി കോഴിക്കോട് എന്താ അറിയുമോ

  • @madhusoodanans3575
    @madhusoodanans3575Ай бұрын

    നാളെ മുതൽ പിഎസ്‌സി എക്സാമിനെ ജാതി മാറ്റി എഴുതം ഇവർ പറയുന്നപോലെ

  • @sankar3275
    @sankar3275Ай бұрын

    super

  • @alexandervd8739
    @alexandervd8739Ай бұрын

    Names are often geographical specifications🎉

  • @philipmathew988
    @philipmathew988Ай бұрын

    Padakkagal ennum ingerde weeknes ayirunnu....😌...athukond swabhavikam..

  • @rajeshrajan3124
    @rajeshrajan3124Ай бұрын

    അവരുടെ വീഡിയോ കണ്ട് സായൂജ്യം അടയുന്നവർ , അവര് ഒരു ജാതിവാല് സ്വീകരിച്ചപ്പോൾ വല്ലാതെ അസ്വസ്ഥരാവുന്നത് ജാതി ബോധം എത്രത്തോളം മനുഷ്യൻ്റെ ഉള്ളിൽ ഉണ്ട് എന്നതിൻ്റെ തെളിവാണ്

  • @anilkumariks9266

    @anilkumariks9266

    Ай бұрын

    ജാതി മാറാന്‍ പറ്റില്ല !അത് ഇന്ത്യയില്‍ ക്രിമ്നല്‍ കുറ്റം !

  • @user-sajeenarasheed
    @user-sajeenarasheedАй бұрын

    💯👍🏻

  • @UshaKumari-fd2oo
    @UshaKumari-fd2ooАй бұрын

    Well said sir

  • @kunjappanperingala8074
    @kunjappanperingala8074Ай бұрын

    ♥️👍

  • @phoenixvideos2
    @phoenixvideos2Ай бұрын

    പേരിടാം ആൾ മാറാട്ടം പറ്റിക്കാനാവരുത്

  • @abhishekkannan8130

    @abhishekkannan8130

    Ай бұрын

    തിരുവനന്തപുരം - തലസ്ഥാന നഗരത്തിൽ രണ്ട് വസ്ത്ര ഷോറൂമുകളിലൊന്ന് Van Huzain - എന്നും - മറ്റൊന്ന് Peter England എന്നുമാണ് - അവ മലയാളികളു/ കേരളീയരുടെ സംരംഭങ്ങൾ... മയക്കം വിട്ടുണരുമ്പോൾ - കുപ്പിയിലൊട്ടിച്ച ലേബൽ ഒന്നോർക്കുക.... CHRISTIAN BROTHERS.... ഉടനെ ജയ് JAWAN എന്നുച്ചത്തിൽ വിളിക്കരുത്😂

  • @hamzavk2923
    @hamzavk2923Ай бұрын

    ഒരു സ്ത്രീ porn വീഡിയോ ചെയ്ത് cash സാമ്പാദിക്കുന്നു.... അത് കാണാനും മാർക്കറ്റിനും വേണ്ടി പേര് മാറ്റുന്നു.. ഒരു സമുദായത്തെ സൂചിപ്പിക്കുന്ന പേര് അവര് സ്വീകരിച്ചത് വൃത്തികേട് കാണിക്കാനാവുമ്പോൾ അതാ സമുദായത്തെ മനപ്പൂർവം അപമാനിക്കാനാണെന്നതാണ് പ്രശ്നം.... പേര് സ്വാകരിക്കുന്നതിനോ അതിന്റെ കുത്തകയോ അല്ല പ്രശ്നം... തെമ്മാടിത്തരത്തിന് ഇതര സമുദായനാമം സ്വീകരിച്ചത് ശരിയായില്ല... സിനിമാ താരം മഹിമ നമ്പ്യാർ ജാതിപ്പേരല്ലല്ലോ അവരിട്ടത്... അതിനെ ഇതേ സമുദായം എതിർത്തില്ലല്ലോ.... നിർവികാരതയോടെ വിഷയങ്ങളെ സമീപിക്കുന്നവനല്ല മനുഷ്യൻ... വികാരം അവനൊപ്പമുണ്ട്... അത് മാന്യവും ന്യായാവുമെങ്കിൽ അംഗീകരിച്ചു കൊടുക്കണം.. ചെറ്റത്തരം കാണിക്കുന്നവർക് ലൈസൻസ് കൊടുക്കലല്ല... രണ്ടാമത്തെ പ്രശ്നം..,അവരുടെ ശരീരം അവർക്ക് ഇഷ്ടമുള്ളത് പോലെ ചെയ്യട്ടെ... അത് പൊതു ഫ്ലാറ്റ് ഫോമിൽ ആവരുത്... അവിടെ കുട്ടികളും അതാഗ്രഹിക്കാത്തവരും എല്ലാം ഉണ്ട്... അതിന്റേതായ വേദികളിൽ അവർ എന്തോ ആവട്ടെ... പൊതു ഫ്ലാറ്ഫോമിൽ വിവസ്ത്രയാവുന്നത് അംഗീകരിക്കാനാവില്ല... ഒരു സ്ത്രീ ശരീരം വിൽക്കുന്നത് അതിന് ആവശ്യക്കാർ ഉള്ളത് കൊണ്ട് കൂടിയാണ്...ഈകാലത്ത് ജീവിക്കുന്ന ഒരാൾ എന്ന നിലയിൽ അവരത്തരത്തിൽ എത്തിച്ച സാഹചര്യങ്ങൾക് പരോക്ഷമായെങ്കിലും നമ്മൾ ഓരോരുത്തരും കുറ്റക്കാരാണ്... എന്ന് കരുതി അവർ ചെയ്യുന്നത് ശെരിയെന്ന ന്യായം അതിന് നൽകാനാവില്ല....

  • @ireneputhenpurakal9232

    @ireneputhenpurakal9232

    Ай бұрын

    അവർ ശരീരം വിൽക്കുന്നത്അവരുടെ സ്വന്തം ചാനലിലാണ്. ഇഷ്ടമില്ലാത്തവർ അവരുടെ വീഡിയോ കാണാതിരുന്നാൽ പോരേ

  • @anonanon6225
    @anonanon622521 күн бұрын

    Ram orinates from Egyptian sun god's name Ramses. Suryavamsathile Raman.

  • @vibinvimal9349
    @vibinvimal9349Ай бұрын

    🔥❤️

  • @shajikarippayi7630
    @shajikarippayi7630Ай бұрын

    👍👍

  • @neerajrhd
    @neerajrhdАй бұрын

    മൈത്രേയൻ ❤

  • @Anu28899
    @Anu28899Ай бұрын

    സൂത്രകാരൻ 🤩🤩🤩യുക്തിവാദികൾക്കു ഇനി ഏതു പേരും ഇടാലോ ലെ 😆😆😆😆കാഞ്ഞ ബുദ്ധി... ആരും തിരിച്ചറിയില്ല vegam

  • @pushpajanpushpajan6250
    @pushpajanpushpajan6250Ай бұрын

    👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👍👍

  • @rajrajan816
    @rajrajan816Ай бұрын

    👍👍👍❤️❤️❤️

  • @dileepanmp1598
    @dileepanmp1598Ай бұрын

    100%👍 മൈത്രേയൻ

Келесі