Kaduppam Kurach | കഴിച്ചാൽ മരണം ; മയോണൈസ് ജീവനെടുക്കുന്നു | Food Poison Death Thrissur

Kaduppam Kurach :Food Poison Death : വീണ്ടും കുഴിമന്തി ചതിച്ചു ; മരണങ്ങളിൽ പഠിക്കാതെ മലയാളി. Thrissur പെരഞ്ഞനത്ത് കുഴിമന്തി കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു. പെരഞ്ഞനം കുറ്റിക്കടവ് സ്വദേശി ഉസൈബയാണ് ഇന്ന് പുലർച്ചെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ മരിച്ചത്. 56 വയസായിരുന്നു. പെരഞ്ഞനം മൂന്ന് പീടികയിൽ സെയിൻ റസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് കഴിഞ്ഞ ശനിയാഴ്ച ഭക്ഷ്യവിഷബാധയേറ്റത്. ഉസൈബയുടെ വീട്ടിലേക്ക് ഇവിടെ നിന്നും കുഴിമന്തി പാഴ്സൽ വാങ്ങിക്കുകയായിരുന്നു.
Death due to food poisoning in Thrissur. A woman who was undergoing treatment died of food poisoning after eating gourd in Peranjanam. Usaiba, a native of Peranjanam Kuttikadav, died in Thrissur Medical College early this morning. He was 56 years old. Last Saturday, people who ate from Zain restaurant in Peranjanam three Peedikas got food poisoning. Digmanthi was buying the parcel from here to Usaiba's house.
#foodpoisondeath #thrissur #thrissurfoodpoisondeath #foodpoison #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZread News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 27

  • @reality1756
    @reality175626 күн бұрын

    മയോണിസ്, ചീസ്, ഐസ്ക്രീം ഇതൊക്കെ ac റൂമിൽ അത്രയും വൃത്തിയായി സൂക്ഷിക്കുന്ന കടകളിൽ നിന്നും മാത്രമേ ഭക്ഷണം കഴിക്കാവു.ഹെൽത്ത്‌ഇൻസ്‌പെക്ടർ മാർ കൃത്യമായി ജോലി നോക്കണം. ഇതെല്ലാം കസ്റ്റമേഴ്സിന് അന്വേഷിക്കാൻ പറ്റുമോ.

  • @rajeevstephen57
    @rajeevstephen5729 күн бұрын

    ശുചിത്വം തീർച്ചയായും വേണം ഷെഫ് പറഞ്ഞത് ശെരിയാണ് 👍🏻

  • @kerala1961
    @kerala196126 күн бұрын

    വെറുതെ ചുമ്മാ ഇങ്ങനെ ഡയലോഗ് വിടാതെ... മയോനൈസ് എങ്ങനെ വിഷമാകുന്നു എന്ന് നിങ്ങൾ മനസിലാക്കിയോ.. ഈ കേരളത്തിൽ മാത്രമല്ല ഇതുപോലെ കുഴിമന്തിയും അൽഫാമും കഴിക്കുന്നത്... ഞാനും മയോണിസ് കഴിക്കാറുണ്ട് ഇന്ന് കഴിച്ച കുഴിമന്തിയും മയോനിസും ബാക്കിയുള്ളത് ഫ്രിഡ്ജിൽ വച്ചു പിറ്റേന്ന് ഉച്ചക്കും രാത്രിയും ഞാൻ കഴിച്ചീട്ടുണ്ട്... ഒന്നും സംഭവിച്ചിട്ടില്ല... എത്രയോ ഹോട്ടലുകളിൽ ഇങ്ങനെ നടക്കുന്നു ഒന്നും സംഭവിക്കുന്നില്ല ഈ ഹോട്ടലിലും ആദ്യമായല്ല കുഴിമന്തി ഉണ്ടാക്കുന്നത് പിന്നെങ്ങനെ ഈ ഒരു ദിവസം മാത്രം ഇങ്ങനെ സംഭവിച്ചു.. അതാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്... അവിടെ അന്നുണ്ടാക്കിയ ജോലിക്കാർക്ക് കൃത്യമായി അറിയാം അതെങ്ങനെ സംഭവിച്ചു എന്ന് ആരെങ്കിലും ഇതുണ്ടാക്കുന്ന ഓയിൽ പരിശോധന നടത്താറുണ്ടോ... വിഷാശം ചേർന്ന എത്ര ഓയിലുകൾ കേരളത്തിൽ ഉണ്ടെന്നറിയാം എന്നാൽ ഒരു കമ്പനിയും പൂട്ടുന്നില്ല പിടിക്കുമ്പോൾ വേറെ പേരിൽ തുടങ്ങുന്നു തൃശൂർ ജില്ലയിൽ തന്നെ ഇത്തരം കമ്പനികൾ ഉണ്ട്.. കടകളിൽ നിന്ന് fssai ഉദോഗസ്ഥർ പിടിച്ചെടുത്തു ഹൈദരാബാദ് ലാബിൽ അയച്ചു വിഷാശം കണ്ടെത്തി... കടക്കാരുടെ പേരിൽ കേസ് കൊടുത്തു കമ്പനിക്കാർക്ക് എതിരെയും കേസെടുത്തു ഇപ്പോൾ ഇരിഞ്ഞാലക്കുട കോടതിയിൽ കേസ് നടക്കുന്നുമുണ്ട്.. മാപ്രാണം fssai ആണ് പിടിച്ചത് ഇത്രയും ഞാൻ പറഞ്ഞിട്ടും.. നാളെ എന്റെ പേരിൽ കേസ് കൊടുക്കാൻ ശ്രമിക്കാനല്ലാതെ ഇതൊക്കെ അന്വേഷിക്കാൻ എത്ര ഉദോഗസ്ഥർ ഉണ്ട് കേരളത്തിൽ. കടകളിൽ പിടിച്ചത് കൂടാതെ ഈ കമ്പനികളിൽ ബാക്കിയുള്ള ഓയിൽ എന്തുചെയ്യുന്നു ഇവർ.. അന്വേഷിച്ചോ ആരെങ്കിലും വില കുറച്ചു ഹോട്ടലിലും, chips വറക്കുന്ന കടകളിലും കൊടുക്കും.. Date expiry ആയ ഓയിലും ഇങ്ങനെ തന്നെ ചെയ്യും ഇതൊക്കെ പരിശോധന നടത്താൻ ആരാണുള്ളത്... Date കഴിഞ്ഞ എല്ലാ സാധനങ്ങളും ഇങ്ങനെ മാർക്കറ്റിൽ വിൽക്കുന്നു... ഇതു കൊണ്ടു ഉണ്ടാക്കിയ സാധനങ്ങൾ വില കുറച്ചു മാർക്കറ്റിൽ വിൽക്കുന്നു

  • @RamlaJabbar-nh4xy
    @RamlaJabbar-nh4xy23 күн бұрын

    ഞങ്ങടെ വീട് മഴയിൽ വീടിന്റെ പരിസരം മുഴുവൻ തകർന്നുപോയി ഇപ്പോൾ അടിയിലെ തോട് കാണാം ഞങ്ങടെ വീടിന്റെ മതിലും കെട്ടും എല്ലാം തകർന്ന് താഴെ വീണു പോകാനോ നടക്കാനും വഴിയില്ലാത്ത അവസ്ഥയാണ് നിങ്ങൾ വന്നു നോക്കുകയോ വാർത്തയിൽ ഇടുകയോ ചെയ്യണം മൂലമറ്റം ബസ്സ്റ്റാൻഡിന്റെ മുകളിലാണ് വീട് നിങ്ങൾ ഇങ്ങോട്ട് വിളിക്കണം അവിടെ വരുകയെങ്കിലും ചെയ്യണം വാർത്തയിലിടണം ഞങ്ങൾക്ക് നടക്കാൻ വഴിയില്ലാതെ അവസ്ഥയിലാണ് സഹായിക്കണം

  • @saneeshkumarv2045
    @saneeshkumarv204528 күн бұрын

    ഷെഫ് കൃത്യമായി പറഞ്ഞു

  • @dipil299
    @dipil29923 күн бұрын

    Random checking weekly 2 or 3 times compulsaory aakkiyal theeravunna prasnameyullu

  • @Naseeraek-do7kp
    @Naseeraek-do7kp24 күн бұрын

  • @bmwmad2798
    @bmwmad279822 күн бұрын

    Hotel staff must take vaccine and medical check up a very one year

  • @safeevahab7350
    @safeevahab735024 күн бұрын

    Mayonaise nirthuka

  • @ShanuSaira-ow4rt
    @ShanuSaira-ow4rt23 күн бұрын

    ഇ കുഴിമന്തിനെ ഫെമസാക്കിയത് ഇ റീൽസ് കാരാണ് അവരിടുന്ന വിഡിയോസൊക്കെ കണ്ടാണ് കൂടുതൽ ആൾകാർക്കും ഇങ്ങനുള്ള ഫുഡ് കഴിക്കാൻ അഗ്രര്ഹം തോന്നുന്നത്

  • @user-pt5en9ew9l
    @user-pt5en9ew9l28 күн бұрын

    സാലഡ് നല്ലോണം കഴിക്കുക

  • @abdulrahmanck3221
    @abdulrahmanck322123 күн бұрын

    നമ്മുടെ നാടൻ ഭക്ഷണങ്ങളിൽ തന്നെ എത്രയോ നല്ല നല്ല വിഭങ്ങൾ ഉണ്ടല്ലോ ' അത് ഭക്ഷിച്ചാൽ പോരേ ?

  • @DrNkkthangalNkk
    @DrNkkthangalNkk22 күн бұрын

    ഭക്ഷണം ഔഷധമാണ് എന്നാൽ ഔഷധം ആയിരിക്കണം എന്നാണ്!!!!

  • @srk3209
    @srk320926 күн бұрын

    പൂതിയപൂതിയആഹാരംമനുഷ്യനുആരോഗ്യത്തിനുഹാനികരം ചക്കകൂഞ്ഞുംകപ്പയുടെമുടുംപൈത്തെലയുംതിന്നകാലംആയുരാരോഗ്യകാലം,അന്ന്അരപട്ടിണിയാണെങ്കിലുംരോഗങ്ങൾകുറവായിരുന്നുമനസുഖംഉണ്ടായിരുന്നു,,ഇന്ന്പുതിയാഹാരങ്ങൾപലവെറൈറ്റിപലപേരിൽ,രോഗവാഹിനികൾ,,,ചുട്ടരച്ചചമ്മത്തികുട്ടികാലത്തെകഞ്ഞിമോന്തി,,,,അതൊരുകാലം

  • @abdulrahmanck3221

    @abdulrahmanck3221

    23 күн бұрын

    പഴയ കാലത്തെ ഭക്ഷണം കഴിച്ചിരുന്ന എൻ്റെ പിതാക്കന്മാരും വല്ലി ഉപ്പ മാരും നല്ല തണ്ടും തടിയുള്ള വരായിരുന്നു

  • @4dhyyyyy1
    @4dhyyyyy123 күн бұрын

    മയോ നൈസ് നിർത്തി വെച്ചു ടെ

  • @renukaptpt887
    @renukaptpt88723 күн бұрын

    😂😂😂😂😂 ഇത് കഴിച്ചിട്ട് ഏകദേശം 2 കോടി പേര് കേരളത്തിൽ മാത്രം മരിച്ചു

  • @SainaSainaa-ki8fv
    @SainaSainaa-ki8fv28 күн бұрын

    😅

  • @Redmi9a-lo8qq
    @Redmi9a-lo8qq28 күн бұрын

    Muriyenmare ellatharathilum ozhivakkuka, chathikkum

  • @user-ke8sv1cg9d

    @user-ke8sv1cg9d

    25 күн бұрын

    മുറിയന്മാർ ചതിച്ചതിൽ നിന്നാണോ നീ ജന്മമെടുത്തത് ?.മോശം . മുറിയണ്ടിയുടെയും ചീഞ്ഞ തൊലിയണ്ടി യുടെയും മാറ്റം അമ്മയോടൊന്നു ചോദിച്ചു നോക്കൂ . അമ്മ പറഞ്ഞു തരും . അമ്മക്കറിയും . എന്നിട്ട് പോരേ ബഹിഷ്കരണം .?.

  • @socialbeing6886
    @socialbeing688628 күн бұрын

    Alfam venthillahhhh.😂😂😂.nalla fud avsym pole indallo nattil...

Келесі