Kadha Thudarunnu Malayalam Full Movie | Jayaram Movies

Malayalam Full Movie
Malayalam New Movie
Malayalam Latest Movie
Malayalam Movie

Пікірлер: 308

  • @thachusajeer7702
    @thachusajeer7702 Жыл бұрын

    സെക്കന്റ്‌ part വേണമെന്ന് എന്നെ പോലെ ആഗ്രഹിചവർ undo☺️

  • @ziyasworld-nc7ib

    @ziyasworld-nc7ib

    11 ай бұрын

    Und

  • @navneeths6204

    @navneeths6204

    11 ай бұрын

    Yes

  • @kavithaskumari9236

    @kavithaskumari9236

    10 ай бұрын

    Yes 2 ഭാഗം വന്നെങ്കിൽ 😊😊😊😊

  • @Siluash9207

    @Siluash9207

    10 ай бұрын

    Plzzzz yes

  • @thasleema8194

    @thasleema8194

    10 ай бұрын

    ഉണ്ട്.

  • @benzy9061
    @benzy9061 Жыл бұрын

    സ്ത്രീകൾക് ഫിനാൻഷ്യൽ ഇൻഡിപെൻഡൻസി എത്രത്തോളം ആവശ്യമാണ് എന്ന് ഈ ഫിലിം കണ്ടാൽ മനസിലാവും heart touching 😍

  • @deepakss4431

    @deepakss4431

    11 ай бұрын

    Sheriya, കെട്ടിയോൻ ചത്താലും ജീവിക്കണ്ടേ......

  • @muhammedrayif6087

    @muhammedrayif6087

    11 ай бұрын

    Sathyam

  • @vismayaaji2777

    @vismayaaji2777

    11 ай бұрын

    Yes but arum kode ilengil oru kochu kuty anel kude engil evide ottapet povum ... Kunjine nokan elpikan arum illel .. job kitetum karyam illa nde avastha paranjatha

  • @kabeerkalathil9221

    @kabeerkalathil9221

    7 ай бұрын

    അതാണ് മിക്ക മാതാ പിതാക്കളും സര്ക്കാര് ഉദ്യോഗസ്ഥരെ കൊണ്ട് മക്കളെ കെട്ടിക്കുന്നത്.

  • @ashikhaannie6580
    @ashikhaannie658010 ай бұрын

    പപ്പാ മാമ്പഴം വേണം എന്ന് പറയുമ്പോ ആസിഫ് പോകാതിരുന്നെകിൽ എന്ന് മനസ്സിൽ ആലോചിക്കുന്ന ഇതേ പോലൊരു ഫാമിലി ഉള്ള ലെ ഞൻ 😅

  • @afsalhamza5677

    @afsalhamza5677

    5 ай бұрын

    മമ്തയുടെ സ്ഥാനത്തു മഞ്ജു വാരിയർ ഉർവശി പോലുള്ള നാടികളായിരുനെങ്കിൽ കുറച്ചു കൂടി നല്ല നല്ല മുഹൂർത്തങ്ങൾ കാണാമായിരുന്നു

  • @colours9218

    @colours9218

    5 ай бұрын

    ​@@afsalhamza5677ഹേയ് അവരൊക്കെ ഇതുപോലുള്ള അവസ്ഥ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ പറ്റുന്ന ടൈപ്പ് ആണ്. ബട്ട്‌ ഇതിൽ ഉള്ള കാരക്ടർ ബോൾഡ് ആണ് ബട്ട്‌ ഇതുപോലുള്ള സാഹചര്യം ഫേസ് ചെയ്യാൻ കുറച്ചൊക്കെ ബുദ്ധിമുട്ടുന്നവർ ആണ്. മമ്ത ഈസ്‌ ബെറ്റർ ❤

  • @parvathysyamlal5218

    @parvathysyamlal5218

    5 ай бұрын

    Athe

  • @buddhafiles1626

    @buddhafiles1626

    4 ай бұрын

    ​@@afsalhamza5677ഒരിക്കലും ഇല്ല. ഈ റോൾ മമ്തയ്ക്ക് അല്ലാതെ ആർക്കും ചെയ്യാൻ പറ്റില്ല

  • @navneeths6204

    @navneeths6204

    3 ай бұрын

  • @ikigai174
    @ikigai174 Жыл бұрын

    ജയറാമിൻ പറ്റിയ റോളുകൾ ഇതൊക്കെ ആണ്.. നല്ല മൂവി നല്ല കഥ ❤️ ചേരിക്കാർ, കോളനിനിക്കാർ എന്നൊക്കെ പറഞ്ഞ് ആളുകളെ മോശം ആയി കാണുന്ന ആളുകൾക്ക് സത്യൻ അന്തികാഡിന്റെ മറുപടി.. ❤️

  • @shanu8164

    @shanu8164

    11 ай бұрын

    }Jo p

  • @josephsalin2190
    @josephsalin21907 ай бұрын

    ഇതിൽ ലക്ഷ്മി പ്രീയയുടെ കഥാപാത്രം എനിക്കിഷം.. നല്ല മനസ്സുള്ള സ്ത്രീ.

  • @miss_nameless9165
    @miss_nameless916510 ай бұрын

    വളരെ സമകാലിക പ്രസക്തിയുള്ള ചിത്രം...ഓരോ സ്ത്രീയും എത്രമാത്രം ഫിനാൻഷ്യൽ ഇൻഡിപെൻഡൻസ് കൈവരിക്കണം എന്നതിന് ഉത്തമ ഉദാഹരണം💯🔥

  • @Aparna_Remesan
    @Aparna_Remesan Жыл бұрын

    വളരേ നല്ല സിനിമ ഒരമ്മ ആയും ഭാര്യ ആയും മംമ്ത തകർത്ത് അഭിനയിച്ചു.ഭർത്താവ് മരിച്ച സത്രിയേ ആരോക്കേ ചൂഷണം ചെയ്യുന്നെന്നും അവൾ ഒരുപാട് കഷ്ടപ്പാട് അനുഭവികേണ്ടി വരുമെന്നും ഉള്ളത് ഈ പടം കണ്ടാൽ മനസിലാകും.👍

  • @muhammedshefin6874
    @muhammedshefin68749 ай бұрын

    ഈ സിനിമ തീരല്ലേ എന്ന് തോന്നിയവരുണ്ടോ 🥹🙂

  • @navneeths6204

    @navneeths6204

    3 ай бұрын

    Yes 💯😂

  • @kabeerkalathil9221
    @kabeerkalathil92217 ай бұрын

    നിറ കണ്ണുകളോടെ മാത്രമേ ഈ സിനിമ കണ്ട് തീർക്കാൻ കഴിഞ്ഞുള്ളൂ 😢😢😢

  • @sethu234
    @sethu23415 күн бұрын

    നിഷ്കളങ്കത , അതാണ് ഈ സിനിമ ...........ഒന്നും ആഗ്രഹിക്കാതെ , ഒരു ജീവിതം , ആർക്കു കിട്ടുന്നുവോ അതാണ് ആഗ്രഹിക്കുന്ന ദൈവത്തിന്റെ ശിക്ഷിപ്പെട്ട മാലാഖ ...നല്ല സ്റ്റോറി

  • @sirajc7362
    @sirajc7362 Жыл бұрын

    സത്യൻ അന്തിക്കാട് എന്ന എന്റെ പ്രിയപ്പെട്ട സംവിധായകന്റെ മറ്റൊരു സൂപ്പർ കലാ സൃഷ്ടി

  • @ananthuk3718
    @ananthuk37182 жыл бұрын

    ഇതൊക്കെ 2 വർഷം ആയിട്ടും 1 lakh മാത്രേ views ഉള്ളു കാണുമ്പോ കഷ്ടം...എന്തൊരു നല്ല സിനിമ ആണ്...ഒട്ടും മടുപ്പില്ലാത്ത ഒരു സത്യൻ അന്തിക്കാട് ചിത്രം

  • @ncali

    @ncali

    Жыл бұрын

    Yes താങ്കളുടെ അഭിപ്രായം യോജിക്കുന്നു 100%

  • @geneshknair

    @geneshknair

    Жыл бұрын

    @@ncali സത്യം

  • @midnightdream6499

    @midnightdream6499

    Жыл бұрын

    ​@@ncali എല്ലാദിവസവും നീ തന്നെ കണ്ടു views കൂട്ടെടോ കോടീശ്വരി...😮😮

  • @ayshanazarin5769

    @ayshanazarin5769

    11 ай бұрын

    Clarity kuravanu

  • @divyajith483

    @divyajith483

    3 ай бұрын

    Quality illa... Hotstar il kanunne pinnem better aanu

  • @rasheedthullisseri4278
    @rasheedthullisseri42782 жыл бұрын

    അടിപൊളി സിനിമ.... 👌👌👌😄 സൂപ്പർ മമ്ത മോഹൻദാസ് സൂപ്പർ അഭിനയം 👌👌

  • @sachushanuvlogs8568
    @sachushanuvlogs8568 Жыл бұрын

    ജയറാമേട്ടന് കിട്ടുന്ന റോളുകള്‍ മുഴുവന്‍ കുടുംബ്ബഭാരം തലയിലേറ്റുന്ന റോളുകളാണല്ലോ

  • @albindominic7966

    @albindominic7966

    2 ай бұрын

    Pande jayaramettan ippo Saiju kuruppu athre ollu

  • @kabeerkalathil9221
    @kabeerkalathil92217 ай бұрын

    എന്ത് പറഞ്ഞാലും നഷ്ടങ്ങളുടെ വില നഷ്ടപ്പെടുമ്പോൾ മാത്രമേ അറിയൂ..😢😢😢

  • @user-td4kv8fy3w
    @user-td4kv8fy3w2 жыл бұрын

    ക്ലൈമസ്ൽ പോയ നല്ല ഒരു കുടുബ ചിത്രം ♥️

  • @amarendrababubali

    @amarendrababubali

    Жыл бұрын

    Climax poranno

  • @user-cc9sd4ht1z

    @user-cc9sd4ht1z

    8 ай бұрын

    Super climax...

  • @kannankollam1711

    @kannankollam1711

    Ай бұрын

    അർത്ഥമുള്ള ഇതിലും ക്ലൈമസ് ഏതാണ് നല്ല ക്ലൈമാക്സ് തന്നെയാണ്

  • @abhilashmaninalinakshan3273
    @abhilashmaninalinakshan3273 Жыл бұрын

    മനുഷ്യൻ കണ്ടിരിക്കേണ്ടുന്ന ഒരു സത്യൻ അന്തിക്കാട്, ജയറാം, മമ്ത ചിത്രം

  • @amritha6303
    @amritha63032 жыл бұрын

    ഈ സിനിമ ഇഷ്ടമായവർ ഒരു ലൈക്

  • @ajaythankachanvlogs6091

    @ajaythankachanvlogs6091

    2 жыл бұрын

    Orupadu ishtam ulla movie pakshe oru cheriya vishamam und ee movie kaanumbol 😢😔

  • @Siluash9207

    @Siluash9207

    10 ай бұрын

    Like❤

  • @navneeths6204

    @navneeths6204

    3 ай бұрын

  • @user-id4qs7sw9f
    @user-id4qs7sw9f Жыл бұрын

    This movie restores one's faith in humanity. The absolute emotion of compassion with pure dwelling heart, I must say this movie is one amongst the best ever ❤️. The story line is amazing and a bit sad at times.Then there comes a bunch of new people that takes the film to the next level. Brilliant acting, amazing screenplay,and that one of a kind bgm with amazing songs,fills the viewer's heart. A must watch for all . This film will teach us the real malayalee life ,and even true emotion of real love ,love to all beings ❤️

  • @fidacpfida8904

    @fidacpfida8904

    Жыл бұрын

    Innale marichavan🤣🤣🤣😂

  • @rockybhai9918

    @rockybhai9918

    Жыл бұрын

    Innale marichavan 🥺

  • @shukkoorkhkonnamkudy9877

    @shukkoorkhkonnamkudy9877

    Жыл бұрын

    Thismovierestoresone'sfaithinhumanity Theabsolutelmustofcompassionwithpure dwellingheart;lmustsaythimesThentherecome

  • @ncali
    @ncali Жыл бұрын

    ജയറാം കോഴിക്കോട് സിൽവർ ഹിൽസ് സ്കൂളിൽ പുറത്ത് നിന്ന് ഓട്ടോ ഓടിക്കുന്ന ഷൂട്ടിംഗ് സമയം ഞാൻ ഉണ്ടായിരുന്നു

  • @SurajInd89

    @SurajInd89

    Жыл бұрын

    Annu ninte munnil ninnath njan aayirunnu

  • @navneeths6204

    @navneeths6204

    11 ай бұрын

    ഏതായിരുന്നു വർഷം ? 2009 ആണോ 2010 ആണോ ?

  • @vishnumv8510
    @vishnumv851011 ай бұрын

    ഒരു സത്യൻ അന്തിക്കാട് പടം 🤠❤

  • @reenamoljohn5693
    @reenamoljohn569311 ай бұрын

    E filim kanumbo onn manasilavum ellarkkum und oro preshnagal mattulavarude preshnagal kelkkumbo manasilavum namude vishamagal onnum allann😢

  • @pravynair
    @pravynair Жыл бұрын

    1:45:29 ee scenil chirich irunna innocentinte face marunna oru expression und. Acting Level 👌

  • @protector22582
    @protector22582 Жыл бұрын

    തിയേറ്ററിൽ നിന്ന് കണ്ട് കരഞ്ഞു പോയി നല്ല പടം ആയിരുന്നു

  • @ayshanazarin5769
    @ayshanazarin576911 ай бұрын

    Ini inghnathe movies indavilaa such a great movie ❤

  • @naseemae4601
    @naseemae460111 ай бұрын

    ഇതിന്റെ second part ഇറങ്ങിയാൽ സൂപ്പർ ആയിരുന്നു

  • @sethu234
    @sethu234 Жыл бұрын

    കണ്ണ് നിറഞ്ഞു പോയി ബ്ലഡ് പൈസക് കൊടുക്കുന്ന്ന കണ്ടപ്പോൾ . ഒന്നും വേണ്ട എന്ന് തോന്നും

  • @reshmapnair6420

    @reshmapnair6420

    11 ай бұрын

    Ethe filim ayathu kond jayaram ne polulla alukal sahayathine ethi, yethartha jeevithathil ayirunnenkil arum help cheyyilla. Eni angane arenkilum ready ayal pinned avare kurichu nattukar parayunnathum sahikkan pattathathum ayirikkum. Sahachivarum anubhavikkum.

  • @sreevidyaks5927

    @sreevidyaks5927

    4 ай бұрын

    Sarik koyas hospital ente ammakku blood thannavaraum paise vaangiyittilla..faroke chettanmar, basil mathottam..pinne peru ariyaatha othiri chettan marum...thanks..

  • @venupanackal

    @venupanackal

    4 ай бұрын

    ജീവിതം അതാണ് ബ്രോ

  • @sethu234

    @sethu234

    4 ай бұрын

    @@reshmapnair6420 daivam undakum

  • @sethu234

    @sethu234

    4 ай бұрын

    ഒരു പെൺകുട്ടിയുടെ നിസ്സഹാവസ്ഥ , വിദ്യാഭാസം ഉണ്ട്, ഒരു കുഞ്ഞു . അതിലൊന്നും ആർക്കും തെറ്റ് പറയുവാൻ കഴിയില്ല . ബട്ട്, ആ കുട്ടി , അഭിമാനിയും , തെറ്റ് ചെയാത്തവൾ ആണ് . actually , that was real . നന്ദി

  • @Edaicode9786
    @Edaicode9786 Жыл бұрын

    Fantastic movie Ilayaraja Sir's fantastic bgm

  • @Gkm-
    @Gkm-4 жыл бұрын

    നല്ല ഒരു കുടുംബ ചിത്രം

  • @mubarakmubarakmubi1602

    @mubarakmubarakmubi1602

    4 жыл бұрын

    super movie

  • @lazarustheyounger5163

    @lazarustheyounger5163

    3 жыл бұрын

    😕😕😕😕❤️

  • @freemind379

    @freemind379

    Жыл бұрын

    അതിന് നിന്റെ ഉപദേശം വേണ്ട

  • @Gkm-

    @Gkm-

    5 ай бұрын

    ഉപദേശം എന്താ അഭിപ്രായം എന്താ എന്ന് തിരിച്ചു അറിയാൻ ഉള്ള ബോധം നിനക്ക് ഇല്ലലോ 🤣@@freemind379

  • @twilight9237
    @twilight92379 ай бұрын

    Fav film. Such amazing artists whom we grew up watching and all who left us recently.

  • @gopikavijay6450

    @gopikavijay6450

    8 ай бұрын

    Hi

  • @kasimkp1379
    @kasimkp1379 Жыл бұрын

    സൂപ്പർ മൂവി ജയറാം big fan എന്റെ കോഴിക്കോട് ഷൂട്ട്‌ ചെയ്ത സിനിമ

  • @navneeths6204

    @navneeths6204

    11 ай бұрын

    ഏതായിരുന്നു വർഷം

  • @ivapoovathi6919
    @ivapoovathi6919 Жыл бұрын

    നല്ല ഒരു സിനിമ 🔥🔥🔥

  • @123su92
    @123su922 жыл бұрын

    സത്യൻ അന്തിക്കാട് ചിത്രം ❤

  • @karthikanair5162
    @karthikanair51622 күн бұрын

    One of the rare films where Jayaram doesn't play a male chauvinist.

  • @arunanil
    @arunanil2 жыл бұрын

    1:43:18 Yeah it’s true lines … oru paridhi kayinal nalloru vedana thanneya

  • @najeebkp1936
    @najeebkp1936 Жыл бұрын

    പഠിക്കാൻ പോകുന്ന ടൈമിലെക്കെ ഉള്ള bgm അച്ചുവിന്റെ അമ്മയിലെ bgm പോലെ ഇല്ലേ

  • @ridersam5420

    @ridersam5420

    11 ай бұрын

    Theme nallathayirunnu , but movie lacks many such technical parts , strong abhinayam illa , mamta casting not great , expressions average aayi poyi... Even bgm is weak & as u said it has strong connection with AA

  • @himababu327
    @himababu327 Жыл бұрын

    Sathyanadhikkadinte moviesokke prethyeatharam feel aanu❤️

  • @georgevarghese238
    @georgevarghese238 Жыл бұрын

    Sathyan sir you are great. Thanks for this wonderful movie.

  • @sithuthomas5127
    @sithuthomas512711 ай бұрын

    Ee movie de okeya 2 nd part vendath😍 very heart touching ♥️

  • @moosakutty9280
    @moosakutty92805 ай бұрын

    ഞാൻ ഇടകിടെ കാണും എത്ര തവണ കണ്ട് എന്നു തന്നെ അറില്ല അത്രക്കും ഇഷ്ഠമാണ് പൊതുവെ ജയറാമിനെയും മമ്തയും ഒത്തിരി ഇഷ്ടമാണ് അപ്പൊ എന്നെ അവർ രണ്ടു പേരും ഒന്നായി അഭിനയിക്കുേ പോൾ എങ്ങെനെയായിരിക്കും

  • @sanilp2128
    @sanilp21284 жыл бұрын

    Good movie

  • @joantiger7784
    @joantiger7784 Жыл бұрын

    സത്യൻ അന്തിക്കാട് ❤️

  • @aravindks8846
    @aravindks8846 Жыл бұрын

    49:03 bgm😍🥰♥️

  • @adharshappu5307
    @adharshappu5307 Жыл бұрын

    ഫീൽ ഗുഡ് മൂവി one of the best

  • @venupanackal
    @venupanackal Жыл бұрын

    എന്ന് കണ്ടാലും കണ്ണ് nirayim

  • @deepakm.n7625
    @deepakm.n7625 Жыл бұрын

    1:30:20...ലളിത ചേച്ചി... 👏👏👏😂😄😄😄👌👌👌👌

  • @jumanaanaz5728
    @jumanaanaz5728 Жыл бұрын

    Heart touching moviee😢

  • @k..l1298
    @k..l1298 Жыл бұрын

    ജയറാം ഏട്ടൻ 😘❤

  • @bhabinsikha
    @bhabinsikha Жыл бұрын

    Nalla Cinema Aaanu Enikku Orupaadu ishttam❤ Aaanu... 🥰🥰🥰

  • @josephsahayam3696
    @josephsahayam36964 ай бұрын

    Thank you Almighty Jesus Christ and Holy Mother Mary. Thank you dear Rev Fr for giving us a nice Sermon. God bless you abundantly. Amen Hallelujah ✝️ Hail Mary ✝️📿

  • @riyakunjumon1079
    @riyakunjumon107911 ай бұрын

    heart touching 😍🤗

  • @satharsmsatharsmsatharmanz1498
    @satharsmsatharsmsatharmanz14983 жыл бұрын

    Really so cute anikha surendran love u

  • @babeeshsb7409
    @babeeshsb740911 ай бұрын

    Asif aliyude body kndupoyi a spottil mamtha kadalileku nokumbol ulla music super

  • @trollmediasentertainment7521
    @trollmediasentertainment75214 жыл бұрын

    Super film

  • @Aparna_Remesan
    @Aparna_Remesan Жыл бұрын

    1:46:43😍😍🥰that Sean.

  • @sabeeda4938

    @sabeeda4938

    Жыл бұрын

    My fevrot scene

  • @sarathgs8502
    @sarathgs8502 Жыл бұрын

    നല്ല സിനിമ

  • @amuz165
    @amuz165 Жыл бұрын

    Nice movie.. Endh cute anu ani kha☺

  • @jomonjose3546
    @jomonjose35464 жыл бұрын

    Very good film

  • @muhammedrayif6087
    @muhammedrayif608711 ай бұрын

    All time favorite

  • @shineshine4669
    @shineshine4669 Жыл бұрын

    2022 IL Vendum kanunnavar undo

  • @parvathyg4334
    @parvathyg4334 Жыл бұрын

    Super movie Mamitha fav ☺️

  • @abhilashmaninalinakshan3273
    @abhilashmaninalinakshan3273 Жыл бұрын

    Mamukoya❤❤❤

  • @anoopsoman8358
    @anoopsoman83582 жыл бұрын

    Lp😍😍😍

  • @kichukichu3048
    @kichukichu3048 Жыл бұрын

    Innocent sir❤

  • @sethu234
    @sethu234 Жыл бұрын

    vallathe karachil varunnu.......tnx for this film

  • @achammamathew8949
    @achammamathew89492 ай бұрын

    Wonderful story

  • @aditvidyesa9359
    @aditvidyesa9359Ай бұрын

    Sathyananthikadu. One of my favourite film maker❤. King of feel good movies❤. Manasinakkare Rasathanthram Vinodayathra Inathe chintha vishayam Kadha thudarunnu Sneha veedu Oru Indian pranaya kadha Njan prakashan

  • @sajithjith7150
    @sajithjith7150 Жыл бұрын

    Sathyan anthikkad sir nta film okkea verea level

  • @thimmaiahsharadammathimmai4548
    @thimmaiahsharadammathimmai45485 ай бұрын

    Beautiful 🎉😊

  • @noufalbismi5259
    @noufalbismi5259 Жыл бұрын

    Super❤❤❤❤

  • @askarali7717
    @askarali7717 Жыл бұрын

    Great movie🙌

  • @arnark1166
    @arnark1166 Жыл бұрын

    Nalla oru padam kanda dirupti. Panamillada janangalda idattutan sineham adika mundu nandri

  • @balanbalan790
    @balanbalan790 Жыл бұрын

    Movie upload please

  • @friendship5803
    @friendship58032 жыл бұрын

    Kpac lalitha..karayunna scene 56:00 theater il kooduthal clap kittiya scene ayirunnu..theater experience

  • @Gogreen7days

    @Gogreen7days

    Жыл бұрын

    Full house aayirunno ?? Hit aano e padam ??

  • @kattalalettanmammokafan7964

    @kattalalettanmammokafan7964

    Жыл бұрын

    @@Gogreen7days padam hit anu pakshe oru super hit ayyila

  • @Gogreen7days

    @Gogreen7days

    Жыл бұрын

    @@kattalalettanmammokafan7964 mmm ഇ പടത്തോടെ ജയറാം-സത്യൻ combo തീർന്നു . ഇനി ഒരു hit തിരിച്ചു വരവ് വേണം . Makal not good

  • @kattalalettanmammokafan7964

    @kattalalettanmammokafan7964

    Жыл бұрын

    @@Gogreen7days പക്ഷേ ഈ പടം അർഹിച വിജയമായില്ല

  • @Gogreen7days

    @Gogreen7days

    Жыл бұрын

    @@kattalalettanmammokafan7964 climax painful 😓

  • @rubyphilip7309
    @rubyphilip73092 жыл бұрын

    Lalitha chechi❤️😔

  • @radhas6767
    @radhas6767 Жыл бұрын

    Anikha💜💜💜💜💜

  • @kozhikkodebeach5084
    @kozhikkodebeach50842 жыл бұрын

    Calicut 🥰❤️

  • @amritha6303
    @amritha6303 Жыл бұрын

    ❤️ in tha movie

  • @lathuzzzk8993
    @lathuzzzk89934 жыл бұрын

    Polli

  • @kcbindhu7855
    @kcbindhu7855 Жыл бұрын

    സത്യൻ അന്തിക്കാട് ചിത്രം

  • @daisymasvi133
    @daisymasvi1332 жыл бұрын

    Alagana movie 👌

  • @venupanackal
    @venupanackal4 ай бұрын

    ഇത് കണ്ടു കരയാത്ത ആരേലും ഉണ്ടോ

  • @navneeths6204
    @navneeths62043 ай бұрын

    പാട്ട് സീനുകൾ എന്തിനാണ് ഒഴിവാക്കി കളഞ്ഞിരിക്കുന്നത് ?

  • @adwaithvkrishna9627

    @adwaithvkrishna9627

    Ай бұрын

    Copyright

  • @navneeths6204

    @navneeths6204

    Ай бұрын

    @@adwaithvkrishna9627 why

  • @geethapradeep3563
    @geethapradeep3563 Жыл бұрын

    ❤️🥺

  • @deepakmadhavmadhav
    @deepakmadhavmadhav3 ай бұрын

    Beautiful movie

  • @m.mharishmundamthara3622
    @m.mharishmundamthara3622 Жыл бұрын

    oru nalla padam jeneghelkku kanikaanthonniyethinu valare nanniyundu saare

  • @anvarsadique8827
    @anvarsadique882711 ай бұрын

    1:05:16 bgm ❤️❤️❤️

  • @dude.462
    @dude.462 Жыл бұрын

    Ente Kozhikode 🥰

  • @user-eo1dt3hb6p
    @user-eo1dt3hb6p6 ай бұрын

    Yes വേണം

  • @luttappiiii8387
    @luttappiiii838710 ай бұрын

    Mallika🥰

  • @sethu234
    @sethu23421 күн бұрын

    the subject...realy touching

  • @ManjuajayanAjayan-bc5wo
    @ManjuajayanAjayan-bc5wo7 күн бұрын

    Beautiful movie ഐ like ഇത് വെരി much🤣🤣🤣🤣🤣🤣🙏🤣🤣🤣🤣🤣🤣🤣

  • @jasnaebrahim9727
    @jasnaebrahim97272 жыл бұрын

    Lakshmipriya👌❤️

  • @chinjubabu454
    @chinjubabu454 Жыл бұрын

    Second part vannirunnenkil kadha thudarnneney

  • @Edaicode9786

    @Edaicode9786

    Жыл бұрын

    Yes varanum

  • @ferrerolounge1910
    @ferrerolounge19108 ай бұрын

    240 px and ppl still watch it

  • @rahmathmedia4052
    @rahmathmedia40523 жыл бұрын

    പൊള്ളിച്ചു

  • @MuhammedAli-yc1ni
    @MuhammedAli-yc1ni11 ай бұрын

  • @balanbalan790
    @balanbalan790 Жыл бұрын

    Movie upload 👆 please

  • @prabhabalakrishnan1936
    @prabhabalakrishnan19362 жыл бұрын

    Super🤗😌🦄🐰🌅🎈🎇 like🤣😂

  • @vipinappu5580
    @vipinappu5580 Жыл бұрын

    Nalloru movie. Nenjil thatti sarikkum

Келесі